ഇതിപ്പോ സലിംകുമാർ പറഞ്ഞ പോലെ "ഈ ഇരിക്കുന്ന ഞാൻ ശെരിക്കുള്ള ഞാൻ അല്ല. ശെരിക്കുള്ള ഞാൻ വേറെ എവിടെയോ നല്ല സുന്ദര കുട്ടപ്പനായി പാണക്കാരനായി കഴിയുന്നുണ്ട് "😄😄😄
ഞാൻ ഈ movie തിയേറ്റർ നിന്നും കണ്ടതാണ് എന്റെ കിളി പോയി 😂 എനിക്ക് movie ഇഷ്ടപ്പെട്ടു.... But storry ചെറുതായിട്ട് confution ആയിപോയി അത് മനസിലാക്കാൻ വേണ്ടി ഇവിടെ വന്നു കാണുന്നു 😌 😄നിങ്ങളുടെ അവതരണം എപ്പോഴും പൊളി ആണ് സുഹൃത്തേ 👍🏻👍🏻👍🏻
Movie yude starting il ഒരു കാര്യം പറയാൻ miss aaki. 1st vasandh ഒറ്റയ്ക്കാണ് generator on ആക്കാൻ പോയത് . തൊട്ട് അടുത്ത scen il അവർ vasandh and wife വീണ്ടും ഒന്നിച്ചു generator on ആക്കാൻ പോകുന്നത് കാണിച്ചു . ഈ scen confusion ആയപ്പോ ഞാൻ വീണ്ടും aa scen കണ്ടിരുന്നു . 1 st scen il കാണിച്ച vasandh and വൈഫ് അല്ല പിന്നീട് movie il കണ്ടത് . 1st wife ആണ് last പോലീസ് നെ കൂട്ടി വന്നത് . ഇത് വലിയ ഒരു baakam ആയിരുന്നു . അത് miss ആകാൻ പാടില്ലായിരുന്നു .
@@mikkugaming3058Allaa njan njan inception , edge of tomorrow ulpede kili parathiya interstellar vare orupad time travel movies kanditund enik black oru below average ayit thoniyullu!
Dark series kandal kooduthal kiliparum...ithil character il change varunnila... but dark ividathe achanalla avidathe achan ...ividann kanathaya kuttide thallayalla avidathe amma...swantham kuttiye kandupidikkan Vanna aal kidnapper... parallel world il amma vere aale wife😮😮😮
Thank uhh for this movie explanation 😍 njn mumbathe video comment ittit indairn...ee movie explain aakan venditt....ath kandittano ith cheithe enn ariella Nnalum thanks 😅❤
കമന്റ് ഇടുന്നില്ല എന്ന് മല്ലു പറഞ്ഞില്ലേ അതാ ഇപ്പൊ ആദ്യമായി ഇടുന്നത് ഞാൻ എല്ലാ വീഡിയോ യും മുടങ്ങാതെ കാണാറുണ്ട് അയ്യോ ഒരു രക്ഷയും ഇല്ലന്നെ താൻ ഒരു ഒന്നൊന്നര ഐറ്റം ആണ് കേട്ടോ. അത് കൊണ്ടാണ് കണ്ട സിനിമ ആണേലും പിന്നെയും വന്നു കേള്ക്കുന്നെ പിന്നെ ഈ സിനിമ എല്ലാരും ഇട്ട കമന്റ് നേരാണ് കിളികൾ എല്ലാം പറന്നു പോയി, പോയതിൽ ചിലതൊക്കെ വന്നു ഇനിയും ചിലതു വരാൻ ഉണ്ട്. ആ അത് അവിടെ നിക്കട്ടെ സത്യം പറഞ്ഞാൽ ഈ സിനിമ കണ്ടപ്പോ ഉള്ള ഒരു എക്സ്പീരിയൻസ് അത് ഒരു രക്ഷയും ഇല്ലാരുന്നന്നെ. രാത്രി ഉള്ള ഒരു വൈബ് ആ സിനിമക്ക് വേറെ തന്നാ. പിന്നെ ഒത്തിരി ലോജിക് ഒന്നും നോക്കേണ്ടന്നെ, സിനിമ അല്ലെ അത് അങ്ങനെ അങ്ങ് കാണാം. എന്റെ കാര്യം എന്ന് വെച്ച കണ്ടുകഴിയുമ്പോൾ ശോ വേണ്ടാരുന്നു എന്ന് തോന്നാത്ത എല്ലാ സിനിമയും നല്ല സിനിമകൾ ആണ്. പിന്നെ ഡിയർ മല്ലു. ..... താങ്കൾക്ക് ചുമയും ജലദോഷവും പനിയും ഒന്നും വരുത്താതെ ഈശ്വരൻ കാക്കട്ടെ NB: ഇതൊക്കെ സൗണ്ട് പോകുന്ന അസുഖം അല്ലെ അതാ എടുത്തു പറഞ്ഞത് കേട്ടോ. ഈശ്വരൻ ആയുസും ആരോഗ്യവും തരട്ടെ ആ പിന്നെ ഒരു കാര്യം ഈ കമന്റ് മല്ലു വായിച്ചില്ലെങ്കിൽ ഇനി ഞാൻ ഈ പണിക്കില്ല കേട്ടോ
ഞാൻ ആദ്യം വിചാരിച്ചു ഈ മൂവി കാണുമ്പോൾ horror മൂവി ആണ് എന്ന്.. ആദ്യം കാണുമ്പോ ശെരിക്കും ഒരു horror മൂവി തന്നെ. ഓരോ നിമിഷവും അവർ വീടിന്റെ പുറത്ത് ഇറങ്ങുമ്പോ ഒരു പേടി ആയിരുന്നു.. 😂😂😂പിന്നേ ഇന്റർവെൽ ശേഷം ഇത് scientific മൂവി ആണ് അറിഞ്ഞപോ. ഒരു പേടിയും ഇല്ലാ അവർ ആഹ് കറുത്ത ഭാഗം kadakkumbo ഒരു പേടിയും thonila... അവരെ പോലെ തന്നെ
ഈ സിനിമ all ready remake ആണ്..Coherence, vivarium ആദ്യംപോയി കാണ്. അതൊക്കെ ഏതു level പടം എന്ന് കണ്ടാൽ അറിയാം. അതിന്റെ 7 അയിലത് ഇല്ല ഈ പടം. അതുകൊണ്ടാ ഈ സിനിമ തിയേറ്ററിൽ പരാജയം ആയത്.
Supermoon enna prathibhasam moon earthumaayi athinte brahmanapadathil ettavum aaduthu varunnu ennaanu ,( perigee), but full moonil perigee undaakaan 60 yrs onnum venda athupole angane sambhavikkumbol there will not be a disruption in magnetic feild of earth since moon is much smaller than earth, but suryane kaalum oru thousand times heavier aayittulla oru commetino ,starino earthinte magnetic feild disrupt cheyyaan pattum this may result in disruption of timeline ( just a hypothesis)-ithaanu "coherence " enna hollywood movieyil parayunathu😊
ഇതു തുടക്കത്തിൽ കാണുമ്പോൾ ശ്രദ്ധിക്കണം. അതിൽ യഥാർത്ഥ തിൽ വരുന്ന വസന്തും ആരന്യയും അവിടെ ഇരിക്കുമ്പോൾ കറന്റ് പോകും അപ്പോൾഅവർ പോയി വന്നതിനു ശേഷം അപ്പുറത്തെ വീട്ടിലെ ലൈറ്റ് നോക്കാൻ വസന്ത് ഒറ്റക്ക് പോകും. ശേഷം പിന്നെ കാണിക്കുന്നത് അടുത്ത ടൈം ലൈനിൽ ഉള്ള വീട്ടിലുള്ള വസന്തിനെയും ഭാര്യയെയും ആണ്. അവർ ഒരുമിച്ചാണ് പോവുന്നത് പിന്നെ അവർ പല വസന്തിനെയും ഭാര്യയെയും കാണുന്നു അവർ പിരിഞ്ഞു പോകുന്നു. അതിലെ വസന്തിന്റെ ഭാര്യയെ കാണാതാകുന്നു. ബട്ട് ആദ്യം ഒറ്റക്ക് പോയ വസന്ത് ആണ് അവസാനം ക്രിമിനൽ പോലെ ബാത്‌റൂമിൽ വന്നത് ആ വസന്ത് ആണ് ആദ്യത്തെ ആരണ്യയുടെ വസന്ത്. അവനും മനോഹറി നെ കണ്ടിരിക്കാം ഒരേ ടൈം ലൈനിൽ മറ്റൊരാൾ ഉണ്ടാവാൻ പാടില്ല എന്നത് കൊണ്ട് അവൻ ഭാര്യയെ കാണാതായ വസന്തിനെ ഉപദ്രവിക്കുന്നു.. സൊ ലാസ്റ്റ് കാറിലുള്ളത് ആദ്യം വന്ന വസന്തും ആരണ്യയും അപ്പൊ കഥ എങ്ങനുണ്ട്...
Parallel world : ua-cam.com/video/o7yf33kewIM/v-deo.htmlsi=TnFed76iRpppDyTR
Devara movie explanation cheyyuoo please ❤❤❤
😮
കഞ്ചാവ് കൂട്ടിയിട്ട് കത്തിച്ച് തിരക്കഥ എഴുതിയ ഇങ്ങനെ ഇരിക്കും 😅
🤣
😂
😂
😂😂😂😂😅
😂
വട്ടായെ വട്ടായെ 🤣🤣🤣എനിക്ക് മൊത്തം വട്ടായെ 🤣🤣🤣
👍🏻😂 ethu pole oru foreign film undu 😂 athu kandu ethu copy sundar udakiyatha
ഇതിപ്പോ സലിംകുമാർ പറഞ്ഞ പോലെ "ഈ ഇരിക്കുന്ന ഞാൻ ശെരിക്കുള്ള ഞാൻ അല്ല. ശെരിക്കുള്ള ഞാൻ വേറെ എവിടെയോ നല്ല സുന്ദര കുട്ടപ്പനായി പാണക്കാരനായി കഴിയുന്നുണ്ട് "😄😄😄
😂😂😘
ആ വസന്ത്.. ഈ വസന്ത്...😂😂
😂
😂😂
😅😅😅😂😂😂
ഞാൻ ഈ movie തിയേറ്റർ നിന്നും കണ്ടതാണ് എന്റെ കിളി പോയി 😂 എനിക്ക് movie ഇഷ്ടപ്പെട്ടു.... But storry ചെറുതായിട്ട് confution ആയിപോയി അത് മനസിലാക്കാൻ വേണ്ടി ഇവിടെ വന്നു കാണുന്നു 😌 😄നിങ്ങളുടെ അവതരണം എപ്പോഴും പൊളി ആണ് സുഹൃത്തേ 👍🏻👍🏻👍🏻
Movie name
@@nidhasherin1218 black
എന്തായാലും അവർ ഒന്നിച്ചല്ലോ.. ഏതു വസന്ത് ആയാലും വേണ്ടീല 😂😂😂😂
ഹലോ മച്ചാന്മാരെ എന്നു പറയുന്ന എൻട്രി ഉണ്ടല്ലോ super... കേക്കാൻ അടിപൊളി 👌👌👌
സത്യം പറയട്ടെ വെറുതെ സമയം കളഞ്ഞു മുൻപ് കേട്ട പോലെയുള്ള ഫീൽ.....😮
Athe.. Same😂
Movie yude starting il ഒരു കാര്യം പറയാൻ miss aaki. 1st vasandh ഒറ്റയ്ക്കാണ് generator on ആക്കാൻ പോയത് . തൊട്ട് അടുത്ത scen il അവർ vasandh and wife വീണ്ടും ഒന്നിച്ചു generator on ആക്കാൻ പോകുന്നത് കാണിച്ചു . ഈ scen confusion ആയപ്പോ ഞാൻ വീണ്ടും aa scen കണ്ടിരുന്നു . 1 st scen il കാണിച്ച vasandh and വൈഫ് അല്ല പിന്നീട് movie il കണ്ടത് . 1st wife ആണ് last പോലീസ് നെ കൂട്ടി വന്നത് . ഇത് വലിയ ഒരു baakam ആയിരുന്നു . അത് miss ആകാൻ പാടില്ലായിരുന്നു .
Athu Epozha Avan ottyku ponne kaniche
Ath generator on akkan allaa. Apparathe veettil arelum undonnu nokkanaaa ottak poyath. Ennit avan thirich varunnath generator on akkan poya aranyede adutha. Kaaranam avan vannu kerumbo aanu avalu candles off akkunnathum athe pole apparathe veettil arelum thamasm undonnu repeat choyikkunnathum. Original aranyaye adhyam thanne miss aayii
അടിച്ച് കെട്ടുപോലും ഇറങ്ങിപ്പോയി കഥ കേട്ടിട്ട് Ayyo🤯🤯🤯
🤣🤣
എടാ ശരിക്കുള്ള ഞാൻ ഈ ഞാൻ അല്ലടാ ഈ ഞാൻ വേറെ എവിടെയോ ആണ് 😂😂😂😂
Ninak reply itta njan eh njan alla ath ang vere parallel world la😊😂
Super mooninte സമയത്ത് ഈ സിനിമ കണ്ട ഞാൻ. സബാഷ്
Coherence കണ്ടവർക് ഇത് കണ്ടു കിളി പോകില്ല.... നേരത്തെ തന്നേ പോയി കിട്ടി 😁
Yes
sathyaamm oru gum illaayirunnu
yes 😂😂
ഇമ്മാതിരി സിനിമ എവിടെയും കണ്ടിട്ടില്ല കിളി പാറിച്ചു 😮😮😮
Good explaintion ❤❤❤
Adipoli kilipoli machante avatharanam poliyanu
Ellarkum ellareyu kittiyon alogich tention avunu kittikanumle😂😂❤️🔥
Mallu Bay തേന്മാവിൻ കൊമ്പത്ത് സിനിമ ഇലെ പപ്പു / ലാലേട്ടൻ സീൻ കണ്ടപോലുണ്ട്😂😂😂😂😂🧐🧐🧐🧐🧐🙆🙆🙆🙆🙆
ന്തായാലും പാവം നമ്മുടെ ആരണ്യ.. ഓള് ആണ് ഇപ്പൊ പെട്ടത് 🥲
🙆🏻♀️🙆🏻♀️എന്തോന്ന് ഇത്
കണ്ടും പോയി
അടുത്ത കഥ ഇനി പോയ കിളികൾ വന്നിട്ടേ കാണുന്നുള്ളൂ
ബെയ് 🤦🏻♀️
ഏതേലും ഒരു വസന്തിനേയും ഏതേലും കിട്ടിയല്ലോ 🤣ഉള്ള കിളി മൊത്തം പോയി ഇരിക്കാ തിരിച്ചു കേറാൻ വല്ല വഴിയും ഉണ്ടോ 🤣🤣🤣
മല്ലു എനിക്ക് ഈ ഫിലിം ഇഷ്ടപെട്ടില്ല ക്ലൈമാക്സ് പോര. പക്ഷെ മല്ലുവിന്റെ അവതരണം ok ❤
ഒന്നൂടെ കണ്ട് നോക്ക്.... അതിന്റെ ഹാങ്ങോവർ രണ്ട് ദിവസം ആയിട്ടും പോയില്ല
Time loop padam oke ingne ahn first time arikum ithoke kanune atharikum😂
@@mikkugaming3058 ശരിയെന്നാ
@@mikkugaming3058Allaa njan njan inception , edge of tomorrow ulpede kili parathiya interstellar vare orupad time travel movies kanditund enik black oru below average ayit thoniyullu!
@@saifullasaifu5230movie name?
Once again poli video bro ✌🏼
അയ്യോ എന്തൊക്കെ ഇവിടെ നടക്കുന്നേ 😂😂. Explaination പൊളി,👌🏼
ഇതൊക്കെ കാണുമ്പോൾ എന്താ പറയുക ഒന്ന് എക്സ്പീരിയൻസ് ചെയ്യാൻ തോന്നുന്നു....
😜😜😜
Dark series kandal kooduthal kiliparum...ithil character il change varunnila... but dark ividathe achanalla avidathe achan ...ividann kanathaya kuttide thallayalla avidathe amma...swantham kuttiye kandupidikkan Vanna aal kidnapper... parallel world il amma vere aale wife😮😮😮
Very well explained ❤
Startingil thnne manassilayi Coherence remake aanenn ❤
Yep
Najn ee film eppo kannukka aayirunnu appo athaa maluvinte video 😍
Malu alla reshma😮
Film name?
ശിവനെ ഇതേത് ജില്ല😳😳
ഞാൻ ഈ ഫിലിം കണ്ടതാണ്. കണ്ടിട്ട് ഒന്നും മനസിലായില്ല. ദേജാവു എന്താണ് എന്ന് നോക്കിയപ്പോ കുറച്ചു കാര്യങ്ങൾ മനസിലായി. പിന്നെ ഈ വീഡിയോയും 😁
ഇന്നലെ ഈ സിനിമ ഇരുന്ന് കണ്ടു കിളി പോയി 😂😂 ന്നിട്ട് ഇവിടെ വന്നു explain ചെയ്ത് അറിയാൻ 😂😂
സത്യം എന്റെ കിളി പോയി 😄😄😄
Chetta hunt enna malayalam movie e
Explain cheyo plzzzzz
Bro ninkall explain cheyuna Ella moviesum adipolli yannu
താൻ ആരാണെന്ന് തനിക്കറിയില്ലെങ്കിൽ താൻ എന്നോട് ചോദിക്ക് താൻ ആരാണെന്ന്.. 😂😂
Thank uhh for this movie explanation 😍 njn mumbathe video comment ittit indairn...ee movie explain aakan venditt....ath kandittano ith cheithe enn ariella
Nnalum thanks 😅❤
മൂവി കണ്ടപ്പോ ഒന്നും മനസ്സിലായില്ല ഇപ്പോൾ ആണ് എനിക്ക് മനസ്സിലായത് 😂
കമന്റ് ഇടുന്നില്ല എന്ന് മല്ലു പറഞ്ഞില്ലേ അതാ ഇപ്പൊ ആദ്യമായി ഇടുന്നത് ഞാൻ എല്ലാ വീഡിയോ യും മുടങ്ങാതെ കാണാറുണ്ട്
അയ്യോ ഒരു രക്ഷയും ഇല്ലന്നെ താൻ ഒരു ഒന്നൊന്നര ഐറ്റം ആണ് കേട്ടോ. അത് കൊണ്ടാണ് കണ്ട സിനിമ ആണേലും പിന്നെയും വന്നു കേള്ക്കുന്നെ
പിന്നെ ഈ സിനിമ
എല്ലാരും ഇട്ട കമന്റ് നേരാണ് കിളികൾ എല്ലാം പറന്നു പോയി, പോയതിൽ ചിലതൊക്കെ വന്നു ഇനിയും ചിലതു വരാൻ ഉണ്ട്. ആ അത് അവിടെ നിക്കട്ടെ
സത്യം പറഞ്ഞാൽ ഈ സിനിമ കണ്ടപ്പോ ഉള്ള ഒരു എക്സ്പീരിയൻസ് അത് ഒരു രക്ഷയും ഇല്ലാരുന്നന്നെ.
രാത്രി ഉള്ള ഒരു വൈബ് ആ സിനിമക്ക് വേറെ തന്നാ.
പിന്നെ ഒത്തിരി ലോജിക് ഒന്നും നോക്കേണ്ടന്നെ, സിനിമ അല്ലെ അത് അങ്ങനെ അങ്ങ് കാണാം. എന്റെ കാര്യം എന്ന് വെച്ച കണ്ടുകഴിയുമ്പോൾ ശോ വേണ്ടാരുന്നു എന്ന് തോന്നാത്ത എല്ലാ സിനിമയും നല്ല സിനിമകൾ ആണ്.
പിന്നെ ഡിയർ മല്ലു. .....
താങ്കൾക്ക് ചുമയും ജലദോഷവും പനിയും ഒന്നും വരുത്താതെ ഈശ്വരൻ കാക്കട്ടെ
NB: ഇതൊക്കെ സൗണ്ട് പോകുന്ന അസുഖം അല്ലെ അതാ എടുത്തു പറഞ്ഞത് കേട്ടോ. ഈശ്വരൻ ആയുസും ആരോഗ്യവും തരട്ടെ
ആ പിന്നെ ഒരു കാര്യം ഈ കമന്റ് മല്ലു വായിച്ചില്ലെങ്കിൽ ഇനി ഞാൻ ഈ പണിക്കില്ല കേട്ടോ
താങ്ക്യൂ. 🥰🥰🥰🥰
Movie name 😢
Black
ഹലോ മല്ലു ചേട്ടാ karthikeya 2 ചെയ്യാമോ
Chettantta voiceil ah movie kananam
Mallu fanss vegm vann kandoluuu🦋
ഈ ടൈപ്പ് ഉള്ള ഒരു ഇംഗ്ലീഷ് മൂവി കണ്ടിട്ടുണ്ട്, ഒരു പെൺകുട്ടി തന്റെ അനിയത്തി യെ തേടി പോകുന്നത്
Triangle aano
Part 2 undakumo paa
കൊള്ളഡാ മോനെ.....❤❤❤❤
Coherence
Enikk vattayathano atho thanikk vattayathano atho directorkk vattayathano.....😅😂😂
0:57 story start
'Sattam en kaiyil for justice' cheyyumoo bro
പോയ കിളി ഇത് വരെ തിരിച്ചു വന്നിട്ടില്ല 🤣
ഞാൻ ആദ്യം വിചാരിച്ചു ഈ മൂവി കാണുമ്പോൾ horror മൂവി ആണ് എന്ന്.. ആദ്യം കാണുമ്പോ ശെരിക്കും ഒരു horror മൂവി തന്നെ. ഓരോ നിമിഷവും അവർ വീടിന്റെ പുറത്ത് ഇറങ്ങുമ്പോ ഒരു പേടി ആയിരുന്നു.. 😂😂😂പിന്നേ ഇന്റർവെൽ ശേഷം ഇത് scientific മൂവി ആണ് അറിഞ്ഞപോ. ഒരു പേടിയും ഇല്ലാ അവർ ആഹ് കറുത്ത ഭാഗം kadakkumbo ഒരു പേടിയും thonila... അവരെ പോലെ തന്നെ
സത്യം പറഞ്ഞാൽ ഈ സിനിമ കണ്ടപ്പോ ഒരു കുന്തം മനസിലായില്ല. But bro പറഞ്ഞപ്പോൾ കാര്യം വ്യക്തമായി 😂
Aaragan movie cheyyumo bro😊😊😊😊😊
കുറച്ച് മുളലും, കുറച്ചു നക്ഷത്രങ്ങളും മാത്രം...😂
ഈ പടം ഹോളിവുഡ് മൂവി അല്ലെ, ഞാൻ അത് കണ്ടിട്ടുണ്ട്.
Hunt movie explain cheyyoo
Nissaram fans🕺🏽
Nigale voice oru magic aan 🫠❤
ഈ സിനിമ all ready remake ആണ്..Coherence, vivarium ആദ്യംപോയി കാണ്. അതൊക്കെ ഏതു level പടം എന്ന് കണ്ടാൽ അറിയാം. അതിന്റെ 7 അയിലത് ഇല്ല ഈ പടം. അതുകൊണ്ടാ ഈ സിനിമ തിയേറ്ററിൽ പരാജയം ആയത്.
Athu mallu idakku parayunnundu
Vivarium pakshe avar loopil ninnum rakshapedunnilla nayakan avane kondu vanna alien ne pole adutha aale canvas cheyyan pokunnu. First padam kqndappol enikkum thonni orepolulla veedukal
ഇമ്മാതിരി സിനിമകളെ ഒക്കെ മനസിലാക്കാനുള്ള വിവരം ഒന്നും ഇവിടെയുള്ളവർക്ക് ഇല്ല അവർക്ക് വിജയ് 50 പേരെ ഇടിച്ചിട്ട് രക്ഷകനായി വരുന്ന സിനിമകളെ മനസിലാകൂ 😂
Sathyam😂
Chetta west world cheyyo please 😢
Sherlock Holmes video chyyumo please
But bro Filmil oru shipam kanikunille ath ee movie mayi antha badham
Superb padam man thanks for your explanation
അടിപൊളി 👌👌👌👌🔥🔥🔥🔥🔥🔥🔥
❤🔥 kidu bro hazeen dilruba 2 waiting
Ee movie kandappo logically set aavillelum oru nimisham njan agrahich poyi nta ammene onn ithupole kananengilum pattiyirunnengilenn😞😞
Suspect movie cheyyamo.?
Bro sathuranga vettai movie explain cheyyamo
Massan movie explain cheyyuo ❤️
ഞാൻ കണ്ട് കിളി പാറി broooh🥵🔥
Broyude movie explain enikku manasilayi kaaranam panduthotte njan inganathe vishayangal kaanunntha enikku ithokke istama njan inganathe movies kaanarund parallel universine kurich padanavum🌚
Bro Creature 3 D
Cheyyu
gothika 2003 cheyyumo😊😊😊
വസന്ത്.... വസന്ത്.... വസന്ത്.... 🤯🤯🤯
Chetta ith pole oru Korean movie ille
Supermoon enna prathibhasam moon earthumaayi athinte brahmanapadathil ettavum aaduthu varunnu ennaanu ,( perigee), but full moonil perigee undaakaan 60 yrs onnum venda athupole angane sambhavikkumbol there will not be a disruption in magnetic feild of earth since moon is much smaller than earth, but suryane kaalum oru thousand times heavier aayittulla oru commetino ,starino earthinte magnetic feild disrupt cheyyaan pattum this may result in disruption of timeline ( just a hypothesis)-ithaanu "coherence " enna hollywood movieyil parayunathu😊
Diary movie chyoo please 😢❤
Mallu oddity enna movie cheyyo
Movie name
It's actually spanish movie... writer made an Indian adaptation
Ee movie njn kandu Elm Manasilayi ithinte English Movie njn kandatha athinte oru inspiration movie aanu
First commend❤❤❤❤❤
Movie name?
Appo aa prathimakk meaning onnumille?? athinte role nthaaa??
Appo ee njaan njaanalla njaan vere etho universil lavish aayi jeevikkunnu😢
Dark series cheyyo
Rakta charitra telugu movie explain cheyuo........?
Movie name ntha
ഇതു തുടക്കത്തിൽ കാണുമ്പോൾ ശ്രദ്ധിക്കണം. അതിൽ യഥാർത്ഥ തിൽ വരുന്ന വസന്തും ആരന്യയും അവിടെ ഇരിക്കുമ്പോൾ കറന്റ് പോകും അപ്പോൾഅവർ പോയി വന്നതിനു ശേഷം അപ്പുറത്തെ വീട്ടിലെ ലൈറ്റ് നോക്കാൻ വസന്ത് ഒറ്റക്ക് പോകും. ശേഷം
പിന്നെ കാണിക്കുന്നത് അടുത്ത ടൈം ലൈനിൽ ഉള്ള വീട്ടിലുള്ള വസന്തിനെയും ഭാര്യയെയും ആണ്. അവർ ഒരുമിച്ചാണ് പോവുന്നത് പിന്നെ അവർ പല വസന്തിനെയും ഭാര്യയെയും കാണുന്നു അവർ പിരിഞ്ഞു പോകുന്നു.
അതിലെ വസന്തിന്റെ ഭാര്യയെ കാണാതാകുന്നു. ബട്ട് ആദ്യം ഒറ്റക്ക് പോയ വസന്ത് ആണ് അവസാനം ക്രിമിനൽ പോലെ ബാത്‌റൂമിൽ വന്നത് ആ വസന്ത് ആണ് ആദ്യത്തെ ആരണ്യയുടെ വസന്ത്.
അവനും മനോഹറി നെ കണ്ടിരിക്കാം ഒരേ ടൈം ലൈനിൽ മറ്റൊരാൾ ഉണ്ടാവാൻ പാടില്ല എന്നത് കൊണ്ട് അവൻ ഭാര്യയെ കാണാതായ വസന്തിനെ ഉപദ്രവിക്കുന്നു..
സൊ ലാസ്റ്റ് കാറിലുള്ളത് ആദ്യം വന്ന
വസന്തും ആരണ്യയും
അപ്പൊ കഥ എങ്ങനുണ്ട്...
ഈ സിനിമയിലെ ഡീറ്റെയിൽസ് ഒരുപാട് ഉണ്ട്.പലർക്കും പലതരത്തിൽ പല കാര്യങ്ങളും ഈ സിനിമയിൽ നിന്നും കണ്ടുപിടിക്കാം
1000 babies explain cheyyoooo
Eee movie kandu 🤌🏻❤️👌🏻😵💫
Entha movie name
@@kittens-m7p Black
Ithu TRIANGLE movie de remake aannoo?
Bro ARM movie cheyyo pls bro ❤😢😊🥰
എന്തോ ഏതോ ഒന്നും മനസ്സിലായില്ല🙄.... Explanation നമിച്ചു 🙏🏽 എങ്ങനെ പറഞ്ഞു തീർത്തു 👍🏽
60 വർഷം കഴിഞ്ഞു ഈ വീഡിയോ കാണുന്ന ഞാൻ..😅
Coherence aayi nalla samyam undalle??
Yes
Chetta bhool bhooliya 3 cheyyamo 😅