Це відео не доступне.
Перепрошуємо.

സംഖ്യകൾ ഇനി ലളിതം | NUMBERS | മുൻവർഷ ചോദ്യങ്ങൾ | LDC | LP/UP | LGS

Поділитися
Вставка
  • Опубліковано 16 гру 2023
  • #jerinjohn #trigturn #keralapsc #psc
    2020 മുതൽ സംഖ്യകളുമായി ബന്ധപ്പെട്ട് ചോദിച്ച കിടിലൻ ചോദ്യങ്ങൾ ✨
    സംഖ്യകളും അടിസ്ഥാന ക്രിയകളും ✨
    Numbers & Its Basic Operations ✨
    കൂടുതൽ ചോദ്യങ്ങൾക്കായി ഞങ്ങളുടെ Telegram ചാനലിൽ Join ചെയ്യൂ...👍
    For Our Telegram Channel t.me/Trigturn

КОМЕНТАРІ • 509

  • @Love-AR607
    @Love-AR607 8 місяців тому +482

    Paid course ഒന്നും ചേരാത്ത ഞങ്ങളെപ്പോലുള്ള പാവങ്ങൾക്ക് വേണ്ടി സാറിന്റെ ചാനലിലെ ക്ലാസുകൾ ഒരിക്കലും നിർത്തല്ലേ...plss

    • @user-bs4om5id8i
      @user-bs4om5id8i 8 місяців тому +19

      Paid nekkaalum better

    • @kichudheeru6629
      @kichudheeru6629 8 місяців тому +24

      Ethra Cash koduthalum kitillla iganathe clas👌🏻 thank u sir

    • @dhanyasajeeshdhanyasajeesh8871
      @dhanyasajeeshdhanyasajeesh8871 8 місяців тому +21

      അതേ സർ മാറിയിട്ടില്ല അതാണ് സർ ന്റെ വിജയം...

    • @Love-AR607
      @Love-AR607 8 місяців тому

      @@dhanyasajeeshdhanyasajeesh8871 Correct 💯

    • @praveenpravi7979
      @praveenpravi7979 8 місяців тому +14

      ആര് ചാനൽ നിർത്തിയാലും സാർ നിർത്തില്ല.അതാണ് സാറിനോടുള്ള വിശ്വാസവും❤

  • @chithrasunish8216
    @chithrasunish8216 8 місяців тому +109

    എന്നെങ്കിലും നേരിൽ കാണാൻ കഴിഞ്ഞെങ്കിൽ ഒന്ന് ആ കാലിൽ തൊട്ട് തൊഴാമായിരുന്നു.... അത്രയും സ്നേഹവും ബഹുമാനവും ഉണ്ട്.... ഞങ്ങൾക്ക് ഇതുപോലെ ഒരു സാറിനെ തന്നതിന് ദൈവത്തിനു നന്ദി 🙏🙏🙏🙏

    • @sathis2704
      @sathis2704 8 місяців тому +2

      സത്യം

    • @jesus18191
      @jesus18191 7 місяців тому +1

      സത്യം 💕

    • @advi774
      @advi774 7 місяців тому +2

      ഞാൻ നേരിൽ കണ്ടിട്ട് ഉണ്ട്... ഫോട്ടോ എടുത്തിട്ട് ഉണ്ട്...ഇപ്പോ എൻ്റെ അവസാന പരീക്ഷ ആണ് lgs അത് കിട്ടിയ ഒന്നൂടെ സർന്നെ പോയി കാണും...

    • @ajingopal3044
      @ajingopal3044 7 місяців тому

      Sathyam

    • @NiminaK
      @NiminaK 7 місяців тому

      Sathyam.

  • @sameerhia152
    @sameerhia152 8 місяців тому +175

    *ഓൺലൈൻ ക്ലാസ്സിന്റെ യും, ഓഫ്‌ലൈൻ ക്ലാസ്സിന്റെ യും തിരക്കിനിടയിൽ പാവപ്പെട്ടകുട്ടികൾക്കു വേണ്ടി സ്വന്തം ചാനലിൽ വന്നു ക്ലാസ്സ്‌ തരുന്ന പത്തനംതിട്ടയിലെ രാജമാണിക്യത്തിന് ആവട്ടെ കുതിര പവൻ. ബിഗ് സല്യൂട്ട്*❤️

  • @biniyabinu2022
    @biniyabinu2022 8 місяців тому +40

    നന്ദി..... നന്ദി...... നന്ദി
    എന്റെ എല്ലാ ഫ്രണ്ട്സും എന്നെ കളി ആക്കുമായിരുന്നു maths അറിയില്ല എന്ന് പറഞ്ഞു കൊണ്ട്..... വെട്ടി ചെറുതാകാൻ പോലും അറിയാത്ത ഞാൻ പല ക്ലാസ്സിലും നിരാശ പെട്ടിരുന്നിട്ടുണ്ട്.... കരഞ്ഞിട്ടുണ്ട്..... അങ്ങനെ പ്ലസ് two maths പേടിച്ചിട്ടു ഹ്യുമാനിറ്റീസ് എടുത്തു പിന്നീട് ഇംഗ്ലീഷ് എടുത്തു...... അത്രക്കും base ഇല്ലാത്ത ഞാൻ maths പഠിക്കാൻ രണ്ട് മണിക്കൂർ പഠിക്കാനിരിക്കുന്നു അതിനു ഒരേ ഒരു കാരണം ജെറിൻ സർ ആണ്. Mock ടെസ്റ്റ്‌ ചെയ്യുമ്പോൾ തൊടാതെ ഇരുന്ന ഒരു ഭാഗം maths ആയിരുന്നു എന്നാൽ innu maths സെക്ഷനിൽ നിന്ന് 3 കണക് ചെയ്യാൻ കഴിഞ്ഞെങ്കിൽ അത് സാറിന്റെ ക്ലാസ്സ്‌ കൊണ്ട് മാത്രം ആണ്...... ഹൃദയത്തിന്റെ ഭാഷയിൽ നന്ദി....

  • @MARYTELSYTJ
    @MARYTELSYTJ 8 місяців тому +21

    കണക്ക് ഒന്നും അറിയാൻ പാടില്ലായിരുന്ന എന്നെപ്പോലുള്ള ഒരു പാട് പേർക്കുവേണ്ടി നിസ്വാർത്ഥം പ്രയത്‌നിക്കുന്ന സാറിനെയും കുടുബത്തെയും ദൈവം സമൃതമായി അനുഗ്രഹിക്കട്ടെ . സാറിന്റെ തലമുറയെ വിവേകവും ബുദ്ധിയും ഐശ്വരവും കൊണ്ട് നിറയ്ക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🙏🏻🙏🏻🙏🏻

  • @milugibin8729
    @milugibin8729 7 місяців тому +15

    Maths എനിക്ക് കൂട്ടാൻ പോലും അറിയില്ലാരുന്നു 10 ത്തിൽ d+ ആരുന്നു +2 നു 2 പ്രാവശ്യം say പരീക്ഷ എഴുതി.. ആ ഞാൻ ഇന്ന് വേറൊരാൾക് മാത്‍സ് പഠിപ്പിച്ചു കൊടുക്കുന്നെങ്കിൽ അത് ജെറിൻ സർ ന്റെ ക്ലാസ്സ്‌ മാത്രം ആണ്

  • @sabitha9562
    @sabitha9562 8 місяців тому +30

    Sir te ക്ലാസ്സ്‌ പല ചാനലുകളിലും ഉണ്ടെങ്കിലും രാജാവിന്റെ പ്രൗടിയോടുകുടെ ക്ലാസ്സ്‌ എടുക്കുന്നത് കാണണമെങ്കിൽ Trig Turn തന്നെ വന്നു കാണണം 🥰

  • @KunjuK-ru4vr
    @KunjuK-ru4vr 8 місяців тому +32

    Mathsil ഒട്ടും care ചെയ്യാത്ത ഞൻ sir ന്റെ clsukal kandupadichu ഒരുപാട് improve avan പറ്റി..... ഒരായിരം നന്ദികൾ sir❤️🙏കൂടുതൽ ഒന്നും പറയാൻ വാക്കുകൾ കിട്ടുന്നില്ല... God bless you ❤️

  • @sreejiths4304
    @sreejiths4304 8 місяців тому +10

    ക്യാഷ് കൊടുത്ത് ആപ്പുകളിൽ ചേരാൻ കഴിയാത്ത ഞങ്ങൾക്ക് സാറിന്റെ ക്ലാസ്സ്‌ ഉപകാരം ആണ്. സാറിനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @user-xd3uk4rh8t
    @user-xd3uk4rh8t 8 місяців тому +17

    ഞങ്ങളുടെ ദൈവത്തിന് ഒരായിരം നന്ദി 🙏

  • @sreejiths4304
    @sreejiths4304 8 місяців тому +41

    എന്ത് പറയണം എന്ന് അറിയില്ല.. സാറിന്റെ ഈ അധ്വാനം.. നന്ദി.. 🙏🙏🙏🙏🙏🙏

  • @farsanaasar5044
    @farsanaasar5044 8 місяців тому +39

    University LGS nte റിസൾട്ട്‌ വന്നതിനു ശേഷം കാണുന്നവർ ആരൊക്കെ 😊

  • @sachusumimon9000
    @sachusumimon9000 8 місяців тому +29

    ഒരുപാട് ഇഷ്ട്ടം ജെറിൻ സർ നെ, എന്നെങ്കിലും നേരിട്ട് കാണുമെന്ന പ്രതീക്ഷയോടെ ☺️

  • @adwaith.ud.777
    @adwaith.ud.777 7 місяців тому +4

    ഈ ഒരു effort ന് ഞങ്ങൾ എന്നും കടപ്പെട്ടവരായിരിക്കും പ്രിയപ്പെട്ട ജെറിൻ sir❤️❤️❤️🔥🔥🔥

  • @marvalgamerr
    @marvalgamerr 7 місяців тому +3

    എനിക്ക് ജോബ് കിട്ടിയാൽ ഞൻ സർ കണ്ട് നന്ദി പറയാൻ തീർച്ചയായും വരും ❤
    കാരണം കൂട്ടാനും കുറക്കാനും തെറ്റിപ്പിക്കുന്ന എനിക്ക് സിറിന്റെ ക്ലാസ്സ്‌ മാത്രം കണ്ടുകൊണ്ട് മാത്‍സ്ന് 20/16 മാർക്സ് kitty🤍 university lgs prelims കടക്കാൻ സാധിച്ചു and Fire man 10/6 ഒരുപാട് നന്ദി 😚

  • @vidhyarajesh3565
    @vidhyarajesh3565 7 місяців тому +1

    Sir നിങ്ങളെകണ്ടു പഠിക്കണം ചില അദ്ധ്യാപകർ സാധാരണക്കാരന്റെ മനസറിഞ്ഞു അവനോടൊപ്പം നിൽക്കു ന്ന നിങ്ങളെ ദൈവം അനുഗ്രഹിക്കും 🙏

  • @manumon2778
    @manumon2778 8 місяців тому +1

    എന്റെ കയ്യിൽ ഇപ്പോൾ ക്യാഷ് ഇല്ല പഠിക്കാൻ സമയവും കുറവാ പഠിക്കാൻ. ഒറക്കം ഒഴിഞ്ഞിരുന്നാണ് പഠിക്കുന്നത്. എനിക്ക് ഒരു ജോലി കിട്ടിയാൽ ഉറപ്പായും ഞാൻ sir നെ കാണാൻ പോവു🥰

  • @Rose-nj9tb
    @Rose-nj9tb 8 місяців тому +11

    Maths ന്റെ രാജാവേ......... നമിക്കുന്നു 🙏🙏🙏🔥🔥

  • @harithaharu1820
    @harithaharu1820 7 місяців тому +3

    Sir ക്ലാസ്സുകൾ ഇനിയും ഇടണം maths sir ഇൻ്റെ ക്ലാസ്സുകൾ മാത്രമേ ഫോളോ cheyyunnullullu കാരണം വേറെ ഒരു ക്ലാസ്സ് കണ്ടാലും എനിക്ക് ഇത്രേം മനസ്സിലാവില്ല paid course എടുക്കാൻ പറ്റാത്തത് കൊണ്ടാണ്

  • @Aysha-vw6sv
    @Aysha-vw6sv 7 місяців тому +1

    Njangale pole manassilaavatta kunjungalkku vendi kshamayode repeat cheyth class edutt tarunna sirne god anugrahikkatte.maths veruttatharnu athine ishttappettu tudangeeth sir kaaranamaanu..etra thanks paranjaallum pora..💛💛💛

  • @angelmariyam5002
    @angelmariyam5002 7 місяців тому +1

    Great great effort sir❤❤ vidhyabhysam kachavadamakki 10000 kanakinu roopakal vangunna ee generationilm sadharanakkarkkuvendi iithrayaum effort eduth... Telegramil lp up kk vendi free ayit guidence thann nammalodoppam nikkunna sirnu ethraa ethraaaa thanx parnjalm mathi akillla❤❤❤ iniyulla topicsilm ithu pole ulla questions last discuss cheythal very use full arikm ❤❤ath oru revisionm akm... Oru updationm akm sir thank u sir from the deeep heart🙏🏻🙏🏻🙏🏻🙏🏻

  • @mayashyju3854
    @mayashyju3854 8 місяців тому +5

    12 മണിക്ക് ശേഷം sirte ക്ലാസ്സ്‌ കേൾക്കുന്നവരുണ്ടോ

  • @user-gf7xj1uo3e
    @user-gf7xj1uo3e 8 місяців тому +1

    സാറേ....... താങ്ക്സ്.....ഇന്ന് വന്ന 10 th level examinte prilims result il und.. Athilekk ethan enik sirnte maths class ellam enik orupad orupad upakarapettu...... Athramathram ഹൃദയത്തിൽ നിന്നുള്ള ഒരു നന്ദി സമർപ്പിക്കുന്നു. സാറിന്റെ നമ്പർ ഇല്ല ഉണ്ടായിരുന്നേൽ.... Sirne onn nerit vilikkanm ennum agraham und... Thank you sir thank you.......... 🥰🥰🥰🫂🥰🥰🥰🥰

  • @anaswarashaji9155
    @anaswarashaji9155 8 місяців тому +2

    Sir... Please ld kku vendi scert series cheyamo.. Ellavarkum paid classil cheran avillallo.. എത്രയാ മറ്റുള്ളവരുടെ മുൻപിൽ ഇരക്കുക 😢😢.. തിരിച്ചു തരാൻ പ്രാർത്ഥനകൾ മാത്രം 🙏🏻🙏🏻

  • @sreelekshmianoop6377
    @sreelekshmianoop6377 8 місяців тому +3

    ഇനിയും ഇത്പോലെ ഉള്ള ക്ലാസ്സ്‌ വേണം 🙏🙏 thank you so much sir🙏🙏🙏

  • @manumon2778
    @manumon2778 8 місяців тому +4

    എന്നെപോലെ പാവപെട്ട students ന്റെ ഒരേ ഒരു sir അത് ജെറിൻ sir ആണ് 😢

  • @ShareekathVP
    @ShareekathVP 19 днів тому

    46:00 - എടാ മോനേ.. എജ്ജാതി ക്ലാസ്സ്❤💯
    1 മണിക്കൂർ പോയത് അറഞ്ഞില്ല.🔥🔥

  • @thanoojat.p1262
    @thanoojat.p1262 8 місяців тому +4

    No words sir...U r a great TEACHER,, or one of the greatest ones in the world🌷
    Take care of ur health too😐

  • @shriyanpika
    @shriyanpika 8 місяців тому +5

    വളരെ നല്ല ക്ലാസ്സ്‌ സൂപ്പർ 👍🥰🥰

  • @aadhi1774
    @aadhi1774 8 місяців тому +4

    Lpup kkulla ella topicsum sir tharoole? Maths sir nte class mathramanu padikkunnath.

  • @user-tt2qt5wh1o
    @user-tt2qt5wh1o 8 місяців тому +1

    Sir ithupole English class koodi edukkumo nallathayirunnu sirinte class kandathil pinne maths easy aayi thonunnu englishum athupole eduthu tharumo

  • @imarkin6514
    @imarkin6514 8 місяців тому +12

    Nice class sir, ഇനിയും ഇതേ പോലെ ഉള്ള ക്ലാസ് വേണം your effort is speechless ❤️

  • @malumalu9942
    @malumalu9942 8 місяців тому +1

    Sir ithoru request anu enne pole ulla veettammamarku nalla useful anu ee revision full syllabus sir complete cheyyane njan maths follow cheyyunna ore oru channel Trig turn anu

  • @s0umyarajesh191
    @s0umyarajesh191 8 місяців тому +1

    യൂണിവേഴ്സിറ്റി lgs നേടാൻ... Sir ഒപ്പമുണ്ടാകും എന്ന പ്രതീക്ഷ യിൽ മുന്നോട്ട് പോകുന്നു... താങ്ക്സ് sir.. എക്സാം ന് മുൻപ് എല്ലാ മോഡൽസും ഓരോന്ന് വീതം ചെയ്തിട്ടുള്ള ഒരു ക്ലാസ്സ്‌ ഇടണേ sir 🙏🙏🙏🎉🎉😊😊😊😊😊🥰🥰

  • @SarathC-re4vs
    @SarathC-re4vs 7 місяців тому +1

    ഇത് പോലെ privios qustion ന്റെ subject base class പ്രതീക്ഷിക്കുന്നു 2024LD ക്ക്‌ വേണ്ടി

  • @Successstories171
    @Successstories171 8 місяців тому

    എനിക്കു maths ഒരു കീറാമുട്ടി ആണ്. അതിനിപ്പോ കൊറച്ചു മാറ്റമുള്ളത് സാറിന്റെ ക്ലാസ്സ്‌ ഒന്നുകൊണ്ടു മാത്രം ആണ്. എന്റെ മോനോടും ഞാൻ പറയും സാറിന്റെ ക്ലാസുകൾ കാണാൻ. നന്ദി ഉണ്ട് സർ 🙏🙏🙏

  • @sruthikrishna8256
    @sruthikrishna8256 8 місяців тому +1

    എന്നെങ്കിലും ഒരിക്കൽ ഞാൻ സാർനെ കാണും 😍😍🔥job കിട്ടീട്ട് കാണാൻ വരും 😊❤

  • @Kichu0789
    @Kichu0789 8 місяців тому +23

    ഇതേപോലെ എല്ലാം ടോപ്പിക്കും വേണം sir ❤🎉

  • @and6110
    @and6110 8 місяців тому +3

    നന്ദി ❤️
    അടുത്ത ടോപ്പിക്കുകൾ വേഗം തരണേ sir

  • @GreeshmaPradeep-cy2mc
    @GreeshmaPradeep-cy2mc 8 місяців тому +2

    Super questions thank you sir

  • @anusreechandran6695
    @anusreechandran6695 7 місяців тому +1

    Thank you sir🙏

  • @soumya4350
    @soumya4350 8 місяців тому +3

    Thank You So Much Sir ❤️❤️

  • @Nisha_Pillai
    @Nisha_Pillai 8 місяців тому +4

    Sir❤❤❤.. Wherever you go, I am there.. ✍️✍️🙏🙏

  • @playbeatbyshimin8868
    @playbeatbyshimin8868 8 місяців тому

    Mathsil ഒരു തേങ്ങയും അറിയാത്ത എനിക്ക് ഇപ്പോ mathsnod കുറച്ചു intrst ഒക്കെ വന്നു തുടങ്ങി.. ഇത് വരെ lpsakk prepr ചെയ്തിട്ടില്ല. ഇവിടെയാണ് തുടക്കം ❤️❤️❤️thank u sir❤️❤️❤️❤️,
    ഇത് പോലെ മറ്റു subjcts കിടിലമായി പഠിപ്പിക്കുന്ന ഏതെങ്കിലും ചാനൽ ഉണ്ടെങ്കിൽ അറിയുന്നവർ പറയുമോ lpsa ക്ക് helpfull ആകുന്നത്..

  • @deepthimk5018
    @deepthimk5018 8 місяців тому +1

    Thank u sir... Ithu cntinue cheyyane sir..... ❤

  • @jasmiebrahim6772
    @jasmiebrahim6772 8 місяців тому +1

    Oru teacher ayadinu shesham venam sirne onnu vannu kaanaan❤❤❤❤❤

  • @monisharenjith1501
    @monisharenjith1501 8 місяців тому +1

    Evide ayalumm joly kittiyal vannu kanum sr anugraham vangum. Neril kanunna a dinathinayi kathirikkunnu 🙏🙏🙏🙏🙏

  • @playbeatbyshimin8868
    @playbeatbyshimin8868 7 місяців тому +2

    Sir xylem-il ille?? 🤐🤐undenn karuthi join cheytha njan arayi😢😢maths inn etho sir aan eduthath.. 😑😑bor ayrnu. Maths kurachenkilum intrst vannath sirnte vdos kanan thudangiyapo aan.

  • @aneeshkumarn.s4896
    @aneeshkumarn.s4896 8 місяців тому +1

    Thankyousir

  • @awsd234
    @awsd234 8 місяців тому +1

    Sire ❤️❤️❤️thank u❤️❤️God bless U nd your beloved ones❤️❤️❤️❤️.. തിരക്കുകൾക്കിടയിലും sir തരുന്ന ക്ലാസുകൾക്ക് ഒരുപാടു നന്ദി ❤️❤️❤️❤️

  • @Aisha1234ash
    @Aisha1234ash 8 місяців тому +1

    Ettavum priyappetta adyapakan..❤ thank you so much sir for your great effort...sirnte munnathe vedio s kandanu Ldc maths muzhuvan padikunnath...❤❤❤❤classukalkayi waiting😊

  • @ronychacko8010
    @ronychacko8010 8 місяців тому +1

    Sir orupadu,orupadu nanni👌🙏🙏🙏🙏

  • @GRIMSYS
    @GRIMSYS 8 місяців тому +1

    Thanks sir 🙏🙏

  • @ambilisubhash7826
    @ambilisubhash7826 7 місяців тому

    Thank you എന്നതിനപ്പുറം അതിലും മഹത്തരമായ മറ്റൊരു വാക്കില്ല പറയാൻ.. Thank you sir💛💜💛💜

  • @hadiyahmaryam1063
    @hadiyahmaryam1063 Місяць тому

    Trigturn ulladh kond mathram mathsil confidence und,paid app okke idh kazinje njn nokkarullu,dheergayuss nalkatte

  • @aleenasebastian3077
    @aleenasebastian3077 8 місяців тому +1

    Nalla class👍👍👍

  • @arathysuresh9753
    @arathysuresh9753 8 місяців тому +2

    Thx sir
    Ippo nannyi maths manasilavunnu sir 💞
    Njn lgs aane nokkunne ✨⭐

  • @snehasathyan6269
    @snehasathyan6269 2 місяці тому

    Thankyou jerin sir...superb clzes..God bless u sir❤❤️❤️thanks a lot for these wonderful clzes🙏🙏🙏🙏🙏🙏🙏🙏

  • @ajithasreedharan5948
    @ajithasreedharan5948 8 місяців тому +1

    Sir.. Maths നു ഇപ്പോൾ ഒരു confident ആയി.. Thank u so much... 🙏

  • @dhyankrishna8923
    @dhyankrishna8923 7 місяців тому +1

    Sir supper class🎉🎉🎉🎉

  • @faizaan235
    @faizaan235 8 місяців тому +2

    Thank you sir ❤

  • @DeepaSNair-jp4re
    @DeepaSNair-jp4re 7 місяців тому +1

    🙏🙏👍👍.
    Sir LP UP portion
    Topic wise class
    തരണേ🙏🙏

  • @advi774
    @advi774 7 місяців тому +2

    സർ ഒരു doubt അക്കം മാറ്റി ഇട്ട് difference kanandal 3,9 nte gunitham എന്ന് പറഞ്ഞു അപ്പോ 22 ആണ് എടുത്താൽ തിരിച്ച് ഇട്ട് കുറച്ചാൽ 0 അല്ലെ വരുക അത് പോലെ 33 ,44 ഇത് ഒക്കെ രണ്ടു ആക്ക സംഖ്യ അല്ലെ അപ്പോ എപ്പോഴും 3,9 എന്നതിൻ്റെ ഗുനിതം എന്നത് different അക്കം ഉള്ള രണ്ടക്ക numbers ന് മാത്രം അല്ലെ badakam...

  • @user-yu5uu6bl2y
    @user-yu5uu6bl2y 4 місяці тому

    End effort eduthittayalum aarkkum manassilavunna reethiyil class edukkan kaziyunna sir nte athmarthatha ath valiya mannassilullavarkke... Pattoo

  • @NishaNisha-jj3ir
    @NishaNisha-jj3ir 8 місяців тому +2

    Very very useful class sir❤❤❤❤❤❤❤

  • @jasnajasu145
    @jasnajasu145 8 місяців тому +1

    എല്ലാ ടോപിക്കും ഇത് പോലെ pyq qns pinne അനുബന്ധ വസ്തുക്കളും വേണം sar👍🏻

  • @remyavasudevanremyavasudev7325
    @remyavasudevanremyavasudev7325 7 місяців тому

    God bless you sir super class nannayi manassilavunnundu.....

  • @sreedevi9518
    @sreedevi9518 7 місяців тому +4

    ഈ അധ്യാപകനെ കാണിച്ചു തന്നതിന് ദൈവത്തിന് നന്ദി 🥰🥰🥰🥰🥰🥰

  • @pkrafiya9881
    @pkrafiya9881 7 місяців тому +1

    Njan school kazinj maranna ...maths item sooper aayi padippicha sirn🎉🎉🎉🎉❤❤
    3d geometry class ..sir eduthirunno...ad veno psc kk

  • @user-ww2bq3ou7o
    @user-ww2bq3ou7o 8 місяців тому +1

    Thank u sir❤❤❤

  • @razisworld979
    @razisworld979 8 місяців тому +1

    Like chythu kondann ennum kaanunnad....karanam sirinte class athrekkum perfect aan❤❤❤

  • @avania7257
    @avania7257 7 місяців тому +1

    Sir njan degree first year ann padikunath . Enik 10 this 8A+ und bakki B,B+ ann korona time il ann njan 10 th pass ayatha .+2 njan humanities ann padichath . +2enik 72% und
    Degree enik merit addmisy ayirunnu .
    Enik ippam psc padikanam ennum government job venam enn und but enik maths basic pollum paryathila. Ena pola ulla alkark vendi basic class edukavo

  • @radhikatk3168
    @radhikatk3168 8 місяців тому

    Thank you very much Sir
    GOD BLESS YOU

  • @sreelakshmysudeesh5605
    @sreelakshmysudeesh5605 8 місяців тому +1

    Sir mixture and alligation class eduth tharoo

  • @Godchildagna
    @Godchildagna 7 місяців тому

    Sir ne കാണുമ്പോൾ ഉള്ള confidence ath vere level ആണ്

  • @SarathC-re4vs
    @SarathC-re4vs 7 місяців тому

    കഴിഞ്ഞ പരീക്ഷകളുടെ ചോദ്യം കണ്ടാൽ എല്ലാ പ്രതീക്ഷയും പോകും

  • @gokulvlog2820
    @gokulvlog2820 8 місяців тому +1

    Adipoli class sir😊

  • @naseemabensy3580
    @naseemabensy3580 7 місяців тому

    ഉറച്ചു നോക്കേണ്ട ആവശ്യം ഇല്ല പത്തരമാറ്റ് തന്നെ ❤❤🎉🎉

  • @vidyadeva9364
    @vidyadeva9364 7 місяців тому

    Thanku so much sir for this wonderful class...god bless you sir..

  • @LijiSajith
    @LijiSajith 8 місяців тому

    Super class sir
    Nannayi manassilakunnund
    Thank u so much

  • @jaseerakp8768
    @jaseerakp8768 8 місяців тому +3

    Great effort sir❤❤

  • @nisha.cm123
    @nisha.cm123 8 місяців тому

    Sir ജീവിതത്തിലാദ്യമായി എനിക്ക് maths നു khadi board ldc ക്കു 18 മാർക്ക്‌ കിട്ടി അത് എനിക്ക് സാറിന്റെ ക്ലാസുകൾ കണ്ടതുകൊണ്ട് മാത്രമാണ്.

  • @jazeelashefeer2204
    @jazeelashefeer2204 7 місяців тому

    അടിപൊളി ക്ലാസ് 👏👏👏ആസിഫ് അലിയുടെ വോയിസുംമായി സാമ്യം ഉണ്ട്.

  • @sidharthp4139
    @sidharthp4139 8 місяців тому +1

    സാറുണ്ട് അത് മതി ❤

  • @rubeenam4823
    @rubeenam4823 Місяць тому

    Sir ..telegrml ee topicumay bandhappetta questions upload cheythorunnallo..adhinte ans key explain cheyth upload cheythaal nannaayirunnu

  • @rajeeshe.p.9841
    @rajeeshe.p.9841 7 місяців тому

    Thank u very much sir

  • @thankappanmc2346
    @thankappanmc2346 7 місяців тому

    Thank u sir ❤️ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻

  • @earthview2024
    @earthview2024 5 місяців тому

    Sir ഒരു കില്ലാടി തന്നെ ❤

  • @shahnazmalu
    @shahnazmalu 8 місяців тому +1

    Thank you so much sir for excellent classes 🥰🥰🥰

  • @aswathys1484
    @aswathys1484 7 місяців тому

    Thank you sir

  • @vidhyaraveendran9994
    @vidhyaraveendran9994 8 місяців тому +1

    ❤ sirnodulla respect koodi koodi athangu extreme level chennu nilkuvanu.... Eneapole lakshakanakinuperude snehavum prarthanyum jeevithakalam muzuvanom sirnodu undayirikkm..❤😊

  • @anujakurup
    @anujakurup 7 місяців тому

    Thank you so much sir

  • @Indian-wb6jj
    @Indian-wb6jj 8 місяців тому

    LP UP Mathsന് Scert ഏതെല്ലാം പാഠങ്ങൾ പഠിക്കണമെന്ന വീഡിയോ ചെയ്യോ sir❤🙏

  • @anzyubaid1892
    @anzyubaid1892 6 місяців тому

    ഞാൻ first time ആണ് sir class കാണുന്നത് നന്നായി മനസ്സിലാവുന്നുണ്ട് tq sir

  • @sunayanasubhash1292
    @sunayanasubhash1292 8 місяців тому

    Super class sir...follow cheyyunund...ee reethi nirthalle...❤..

  • @lidhinr2178
    @lidhinr2178 8 місяців тому +3

    സാറിന് look കൂടി varuvaanallo

  • @shabu7016
    @shabu7016 7 місяців тому

    ഈ qst ഒക്കെ explanation ഒരുപാട് കേട്ടിട്ടുണ്ട്. ആൻസർഉം കിട്ടാറുണ്ട് കുറെ പണിപ്പെട്ട് 😢അപ്പോഴൊക്കെ വിചാരിക്കും സർ ഒന്ന് പറഞ്ഞു തന്നിരുന്നെങ്കിൽ ന്ന്. ഇത് പോലെ ഇനിയും qst ചെയ്തു തരണേ സർ. Pls.... 🙏. 🥰🥰🥰🥰🥰🥰🥰🥰

  • @unnimolworld7855
    @unnimolworld7855 8 місяців тому +1

    Unnivercity exam nu vendi class tharane sir

  • @raabhi3779
    @raabhi3779 7 місяців тому

    Njan ithvare oru exam polum ezhtheettilla, ingane options okke vech calculate chekkumbol time kittuo, pinne aa thoonil kayarunna question il thazhott irangunna no. Kurachitt divide cheythal simple aanenn thonnunnu

  • @sowmyasunil9065
    @sowmyasunil9065 8 місяців тому +1

    Thank you sir 🙏🙏🙏🙏