കോഴിക്കോട് കാശ്മീർ കുന്ന് കണ്ടിട്ടുണ്ടോ? എവിടെ ? എങ്ങനെപോകാം ? ഒന്ന് കണ്ടാലോ KOZHIKODE KASHMIR HILL

Поділитися
Вставка
  • Опубліковано 1 лип 2024
  • കോഴിക്കോട് കാശ്മീർ കുന്ന് .കോഴിക്കോടെ കാരന്തുർ എന്ന സ്ഥലത്താണ് കാശ്മീർ കുന്ന് ,ഹര ഹര മഹാക്ഷേത്രം .ക്ഷേത്രത്തിന്റെ എതിർവശം കുറച്ചു മുന്നോട്ടു നടന്നാൽ മുകളിലേക്കു ഒരു കയറ്റം കാണാം അത് വഴി ഒരു കിലോമീറ്റർ പോയാൽ അവിടെ എത്താം .കാറും .ബൈക്കും . എല്ലാം പോകുന്ന റോഡ് ആണ് .വൈകുന്നേരങ്ങളിൽ പോയാൽ മനോഹരമായിരിക്കും .എവിടെ ഇരുന്നു എന്തെങ്കിലും ഭക്ഷണം കൊണ്ടുപോയി കഴിക്കാം ,.മഴ സമയത്തു കോട വന്നു മൂടും , ഒന്ന് പോയി കണ്ടോളു .
    #youtube #travel #youtubeshorts #youtubevideos #kozhikode #goodvibes

КОМЕНТАРІ • 10