Malayalam Super Hit Comedy Movie | Angane Thanne Nethave Anchettennam Pinnale Full Movie |1080p |

Поділитися
Вставка
  • Опубліковано 27 вер 2020
  • Angane Thanne Nethave Anchettennam Pinnale is a Malayalam movie. The movie is directed by Ajith Poojappura and featured Narain, Mukesh and Suraj Venjaramoodu as lead characters. Other popular actors who were roped in for Angane Thanne Nethave Anchettennam Pinnale are Saikumar, Mamukoya and Meera Nandan.
    The village of Kanakkodu is free of politics and political parties. Pala Thankachen spread the seeds of politics in the calm atmosphere prevalent there. Consequently, the villagers divide themselves into different political groups.
  • Фільми й анімація

КОМЕНТАРІ • 247

  • @mohammedashif.m6007
    @mohammedashif.m6007 9 днів тому +5

    2024 il kanunnavar undo

  • @jinuthomas1417
    @jinuthomas1417 8 місяців тому +10

    മനുഷ്യനെ നല്ലവൻ ആക്കുന്നതും
    ചിത്തയക്കുന്നതും സിനിമ തന്നെയാണ്

  • @ishaishu6391
    @ishaishu6391 3 роки тому +55

    പണ്ട് ഞങൾ സൊറ പറഞ്ഞിരിക്കുമ്പോ.. തൊട്ടടുത്ത് വന്നിരുന്ന് അതികം ആരോടും സംസാരിക്കാതെ മിണ്ടാതിരുന്ന "സുനിൽ " ആ കൊച്ചു പയ്യൻ ഇപ്പോ വളർന്നു മലയാളസിനിമയിലെ അഭിവാജ്യഘടകമായി മാറി.. നമ്മുടെ സ്വന്തം. "നരേൻ "..❤️❤️❤️❤️q

  • @bajeeshap3452
    @bajeeshap3452 2 роки тому +39

    നല്ല സിനിമ
    രാഷ്ട്രീയം വന്നാൽ നാട് നശിക്കുന്നു എന്ന് പറഞ്ഞു തരുന്ന സിനിമ
    നമ്മൾ എന്നാണാവോ കൃഷി ചെയ്തു ജീവിക്കുക

  • @vichuvikram2038
    @vichuvikram2038 2 роки тому +10

    The great message from a good movie...

  • @muraleedharannair6691
    @muraleedharannair6691 3 роки тому +17

    Good film
    Amazing entertainer

  • @mydiaryj4652
    @mydiaryj4652 3 роки тому +54

    ഷാനുക്കക്ക് എല്ലാത്തിലും ഒരേ ശബ്ദം😍😍😍👍

    • @user-jq8lt3iq4j
      @user-jq8lt3iq4j 3 роки тому +2

      അദ്

    • @syamnair9494
      @syamnair9494 3 роки тому +7

      ഇതിൽ സൗണ്ട് കൊടുത്തത് ഷോബി തിലകൻ ആണ്

  • @paradisecreations12345
    @paradisecreations12345 3 роки тому +18

    Introduction of technicians...great..🤗🤗

    • @syamnair9494
      @syamnair9494 3 роки тому

      Yes, ഈ ഫിലിമിൽ സപ്പോർട്ട് ചെയ്ത ഒന്നില്ലാതെ എല്ലാവരെയും തുടക്കത്തിൽ കാണിക്കാൻ സാധിച്ചിട്ടുണ്ട്

  • @alexandergeorge9365
    @alexandergeorge9365 2 роки тому +5

    നല്ല സന്ദേശം നൽകുന്ന സിനിമ!

  • @nejuneji4031
    @nejuneji4031 3 роки тому +12

    Manassil vishamamundavumbol ithpklulla comedy films kandupidich kandal eallvishamavum manjupovum ...

  • @haneefam627
    @haneefam627 Рік тому +6

    നല്ല സന്നേശം നല്ല സിനിമ കൊള്ളാം 👍

  • @kgrenjith
    @kgrenjith 3 роки тому +33

    A good movie with a good message...

  • @bhaibashi1079
    @bhaibashi1079 3 роки тому +42

    മ്മടെ ഷാനു...🥰🥰🥰🥰

  • @njau9559
    @njau9559 3 роки тому +37

    കുറച്ചു കാലത്തിനു ശേഷം നല്ല ഒരു സിനിമ കണ്ടു 😊

  • @pramodasha123
    @pramodasha123 3 роки тому +34

    നല്ലയൊരു ഡോകുമെന്ററി ആയിരുന്നു കൊള്ളാം സമയം പോയത് അറിഞ്ഞില്ല😎😎

  • @shaliniunni5334
    @shaliniunni5334 8 днів тому +1

    Comments വായിച്ചു ബോധ്യപ്പെട്ടതിനാൽ കാണുന്നു 😂🥰

  • @imamoman8682
    @imamoman8682 3 роки тому +9

    Adi.poli. movie. 👌👌👌👌👌👍👍👍

  • @KVNair-yq3bx
    @KVNair-yq3bx 3 роки тому +20

    Looks like sequel to 'Prajapati'. Congrats to all who made this movie. Fantastic.

  • @mohanamohana6424
    @mohanamohana6424 3 роки тому +19

    Thamilian, but like Thiru ''NarainRaam'' avrudaya movies also👌❣❣❣😍😍😍

  • @abrahamka4089
    @abrahamka4089 3 роки тому +7

    A good movie with a good msg

  • @rajankochuparampil.rajanko8288
    @rajankochuparampil.rajanko8288 2 роки тому +5

    🔥🙏🏽🙏🏽മനോഹരം,,🙏🏽🔥🔥

  • @shyjuvga56
    @shyjuvga56 3 роки тому +40

    അസീസ് ക്ക ചെയ്ത റോൾ സുരാജ് ഏട്ടന്റെ മുൻപത്തെ റോളുകൾ എന്നു തോന്നുന്നവർ ഇവിടെ like

  • @Thecraftyone969
    @Thecraftyone969 25 днів тому +1

    അവസാനം ഹ്രദയം നിറയുന്ന സിനിമ

  • @jayankarikkad4886
    @jayankarikkad4886 3 роки тому +7

    Good movie...❣️

  • @thilakmurali191
    @thilakmurali191 3 роки тому +17

    Actor Narain😍😍😍😍😍👍

  • @TheKalikalam
    @TheKalikalam 3 роки тому +24

    എനിക്ക് ഇഷ്ടപ്പെട്ടു 👍❤️❤️❤️

  • @mathewcyr563
    @mathewcyr563 2 роки тому +9

    മുകേഷ് സൂപ്പർ 👌👌👌

  • @shijum5829
    @shijum5829 2 роки тому +3

    Othiri nalukudi oru padam rendhu previshyam kandu 👍👍👍👍🤓🤓🤓

  • @BINEESHPK15
    @BINEESHPK15 2 роки тому +12

    അവസരം ചോദിക്കാതെ അഭിനയിക്കാൻ അവസരം കിട്ടിയ സിനിമ..

  • @rahuldarsana3804
    @rahuldarsana3804 3 роки тому +116

    കണ്ടിരിക്കാൻ പറ്റിയ സിനിമ എഡിറ്റിംഗ് ഒന്ന് കൂടി ശ്രദ്ധിച്ചിരുന്നു എങ്കിൽ ഒന്നുകൂടി ജനസമ്മതി കിട്ടിയേനെ❤️

    • @diyaah1719
      @diyaah1719 3 роки тому

      زطزبزبز

    • @binubinzi1317
      @binubinzi1317 2 роки тому +2

      @@diyaah1719 lkkkkkkkkkl3

    • @binubinzi1317
      @binubinzi1317 2 роки тому +2

      @@diyaah1719 lkkkkkkkkkl34

    • @ntjayan
      @ntjayan 2 роки тому +1

      Editting ne kurich arinjittano parayunnr
      Laletta

    • @rahuldarsana3804
      @rahuldarsana3804 2 роки тому +6

      @@ntjayan bro ഞാൻ പറഞ്ഞത് ഗ്രാഫിക് edittingine കുറിച്ച് അല്ല,ഈ സിനിമയുടെ വീനുകൾചില സമയങ്ങളിൽ യാതൊരു അടുപ്പവും ഇല്ല

  • @amjathjayakumar
    @amjathjayakumar 3 роки тому +11

    Good movie 👍🏻

  • @muhammednumanmajalody2212
    @muhammednumanmajalody2212 3 роки тому +13

    Superb informative film

  • @shajinvasanthashaji
    @shajinvasanthashaji Рік тому +3

    ശ്രദ്ധിക്കാതെ പോയ നല്ലൊരു മൂവി

  • @rukkuslove4675
    @rukkuslove4675 3 роки тому +19

    Shanukka 🥰👍

  • @rajeeshreji7887
    @rajeeshreji7887 Рік тому +6

    ഒരു നല്ല സീരിയൽ...

  • @kalyanichokkalingam9723
    @kalyanichokkalingam9723 3 роки тому +9

    Nice message movie. Timely needed message to all citizens.

  • @dittumani988
    @dittumani988 Рік тому +13

    സത്യത്തിൽ ഈ രാഷ്ട്രീയം തന്നെയാണ് നാട് നശിപ്പിക്കുന്നത്

  • @rejidevraveendran155
    @rejidevraveendran155 3 роки тому

    Kollam ishtapettu

  • @lovelykurien9311
    @lovelykurien9311 3 роки тому +6

    Good movie

  • @vipin_kurinji
    @vipin_kurinji 2 роки тому +22

    നാട്ടിൻ പുറത്ത് നടക്കുന്ന നല്ല കഥ. ❤❤❤spr

  • @manikandanmanikandan4356
    @manikandanmanikandan4356 3 роки тому +3

    Nalla movie 👍

  • @jayalakshmi4165
    @jayalakshmi4165 3 роки тому +12

    Comedy movie എനിക്കിഷ്ട്ടം.ഒന്നു ചിരിച്ചാല്‍മതി.10.10.2020 ല്‍ ഞാന്‍ കാണുന്നു.

  • @fidhajebin2901
    @fidhajebin2901 8 місяців тому +1

    Good work all the team members

  • @anasvava3378
    @anasvava3378 3 роки тому +7

    നല്ല movie

  • @sabisathu1757
    @sabisathu1757 3 роки тому +4

    Good filim👍

  • @Shanuikku
    @Shanuikku 3 роки тому +4

    Nice movie ❤️

  • @fathimarahim6474
    @fathimarahim6474 3 роки тому +11

    All the best wishes for your successful entry

  • @barunz4evr
    @barunz4evr 3 роки тому +55

    Narein deserved a lot more in malayalam movies

    • @joelalex8165
      @joelalex8165 6 місяців тому

      Pakshe❤ജാഡ അഹങ്കാരം... കാരണം ഫീൽഡ് വിട്ടു

  • @muneerparakkadavu7140
    @muneerparakkadavu7140 3 роки тому +5

    Poli movie😊

  • @shynipaul2530
    @shynipaul2530 2 роки тому +2

    Nalla film kandolu

  • @pokadupp
    @pokadupp 3 роки тому +9

    Ellaa kalaakaaranmaarkkum Oru avasaram nalki

  • @MOHAMEDHASSAN-fk9jv
    @MOHAMEDHASSAN-fk9jv 9 днів тому

    நல்ல திரைப்படம்.

  • @tinkumolsr760
    @tinkumolsr760 Рік тому +1

    ഇക്കാ, അടി കൊടുത്താൽ മതി വാങ്ങേണ്ട 🥰

  • @akhilsakhil2211
    @akhilsakhil2211 2 роки тому +2

    good movie✌️

  • @haseena6592
    @haseena6592 3 роки тому +2

    Good theme

  • @loyitmathew383
    @loyitmathew383 2 роки тому +20

    വളരെ നല്ല സന്ദേശം ഉള്ള കാലിക പ്രാധാന്യം ഉള്ള സിനിമ.... രാഷ്ട്രീയക്കാരെ കുട്ടിച്ചൂലിനു അടിച്ചോടിക്കേണ്ട സമയമായി 🌺

  • @1HealthyLiveDD
    @1HealthyLiveDD 2 роки тому +2

    Very goodmovie

  • @prakasanthamarassery1661
    @prakasanthamarassery1661 2 роки тому

    veryveryGood

  • @Bookworldbyshahi
    @Bookworldbyshahi 2 роки тому +4

    💕💕💕shaanuuuuuuuuu 💞💞💞🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @najmalkhan3403
    @najmalkhan3403 3 роки тому +1

    സ്റ്റോറി നന്നായിട്ടുണ്ട് അഭിനേതാക്കൾ ടോട്ടൽ മാറണം
    എന്നാ പൊളിച്ചേനെ

  • @BablooKuran
    @BablooKuran 6 місяців тому

    A Feel good movie.....

  • @V4VillageMan
    @V4VillageMan Рік тому +3

    അജിത് sir ❤

  • @HeYiTzMeEagle
    @HeYiTzMeEagle 6 місяців тому

    Lokathil ettavum veliya perfume ❤️❤️❤️❤️Mann🔥🔥

  • @Handyjournals211
    @Handyjournals211 5 днів тому

    Good. 👍

  • @BalajisWorld
    @BalajisWorld 3 роки тому +12

    ആനുകാലിക പ്രസക്തി ഉള്ള സിനിമ..കൊള്ളാം

  • @renjithentertainmentraj
    @renjithentertainmentraj 3 роки тому +1

    Nalla padam

  • @sirajmt8469
    @sirajmt8469 3 роки тому +9

    Hi shanukka

  • @valsalababu7537
    @valsalababu7537 3 роки тому +22

    ഷാനു സൂപ്പർ 👌👌👌👏👏👏👏🥰🥰🥰🥰🥰

  • @vinuabdulsathar2291
    @vinuabdulsathar2291 Місяць тому +2

    മുകേഷ് ഇപ്പോൾ കൊല്ലത്ത് കാണിയ്ക്കുന്നത് ഇതാണല്ലൊ.

  • @salimhameed291
    @salimhameed291 Рік тому

    Nice movie

  • @user-xt4oq9ww9p
    @user-xt4oq9ww9p 2 місяці тому

    Good ❤

  • @MohanDas-tz2hs
    @MohanDas-tz2hs 8 місяців тому

    നല്ല സിനിമ, കണ്ടിരിക്കാം

  • @deepadominic9500
    @deepadominic9500 3 роки тому +5

    Beautiful movie

  • @japlanet3235
    @japlanet3235 2 роки тому

    അടിപൊളി ഫിലിം

  • @manshadkollamify
    @manshadkollamify 3 місяці тому

    Good movie 😊

  • @fathimarahim6474
    @fathimarahim6474 3 роки тому +10

    Shanu sir hats off to you

  • @shajeeraes7551
    @shajeeraes7551 3 роки тому

    super movie

  • @leenaleena7547
    @leenaleena7547 3 роки тому +4

    😍😍😍

  • @sayoojyam931
    @sayoojyam931 Рік тому

    Adipoli cinema

  • @raphaelsensei3641
    @raphaelsensei3641 2 роки тому +1

    Good movie... very good message.. 👍

  • @pcreatechannelsubramanian.9835
    @pcreatechannelsubramanian.9835 3 роки тому +2

    Good message liquor drinks change
    What right and wrong.especially
    This film how politics to be handle as our country 75% illetreate.
    Both all religions accept beaf chicken and liquor as national mudhra our krishi goes to deep below. Good heart and obedient people go to athyathmigam
    Sairam

  • @aabi5139
    @aabi5139 3 роки тому +3

    eth yapo eragiyatha badayi bangalav yallam ondallo super

  • @bottlecreator7643
    @bottlecreator7643 3 роки тому +3

    🌍👍 good massage

  • @ratheeshpkd3313
    @ratheeshpkd3313 3 роки тому +1

    👌👌👌movi

  • @ponmudivlogs8042
    @ponmudivlogs8042 2 роки тому

    Good

  • @shyjuvga56
    @shyjuvga56 3 роки тому +8

    നല്ല ഒരു സിനിമ

  • @Parvathy_Forever
    @Parvathy_Forever Рік тому +2

    Shanukkaa❤❤

  • @nishusachu280
    @nishusachu280 27 днів тому

    എനിക്ക് ഇഷ്ട്ട പെട്ട നടൻ നരേൻ

  • @RAMESH.440
    @RAMESH.440 Рік тому

    Ramesh pisarody chettan polichu

  • @ramkumar528
    @ramkumar528 3 місяці тому

    Shooting location sooper

  • @rageshparappa169
    @rageshparappa169 6 місяців тому

    Super move

  • @user-ib6oe1du7g
    @user-ib6oe1du7g 2 роки тому +1

    സൂപ്പർ മൂവി 👍

  • @user-jq8lt3iq4j
    @user-jq8lt3iq4j 3 роки тому +2

    8/2/2021

  • @nitthunitthu3628
    @nitthunitthu3628 2 роки тому +2

    സുരാജ് മദ്യം കഴിക്കുന്ന ഒരു scene ഉണ്ടെല്ലോ... പിന്നീട് പറയുന്നു മദ്യം ഗ്രാമത്തിൽ കയറ്റാൻ പറ്റില്ലായെന്നു

  • @aidenjodincy5362
    @aidenjodincy5362 9 місяців тому +2

    🤣🤣🤣🤣pisaradi polichu

  • @Movie_series_scenes
    @Movie_series_scenes 4 місяці тому

    Nyc movie 🍿

  • @faseela2458
    @faseela2458 7 місяців тому

    S̊ůp̊p̊e̊r̊ c̊i̊n̊e̊m̊å 😊😊

  • @sreelayam3796
    @sreelayam3796 3 місяці тому

    നല്ല സിനിമ ' ....മനുഷ്യരാശിക്കുള്ള ഒരു മുന്നറിയിപ്പ്.... ഇനിയും കൃഷിയെ സ്നേഹിച്ചില്ലെങ്കിൽ കർഷകനെ ആദരിച്ചില്ലെങ്കിൽ നാടിന് തന്നെ ആപത്ത്.. രാഷ്ട്രീയ മുക്തമായ കേരളം..... ചുമ്മാ പറഞ്ഞതാ. എവിടെ നടക്കാനാ നമുക്ക് സ്വപ്നം കാണാൻ മാത്രം കൊള്ളാം. നല്ല മെസേജ്...

    • @sandeepks777
      @sandeepks777 Місяць тому

      അതിന് ഇനി കൃഷി ഓക്കേ റോബോട്ട് ചെയ്യും. മനുഷ്യരുടെ ആവശ്യം എന്തിനാ?

  • @chandra7139
    @chandra7139 3 роки тому +13

    Rashtriya alavaladikalku nalla cherupadi pole cinema super

    • @miusicmiuisc4226
      @miusicmiuisc4226 3 роки тому

      7899899998989pm 898988889tami 888999888989988oui 889988989988988th 88988tami remains to be seen 99pm 999898998888tami remains good 898989898898898988989898minutes 88888989888899tami 88minutes 9minutes 888pm 98899889888minutes 9889988999999898889pm 99889minutes 8898898888889998899pm 998898988888899tami remains 9tami remains 88889898898898889889899989898888889pm 8998minutes 888888889888898888pm I 8pm 889988989988988th 8998989898889888pm 8899tami 89988989989888

  • @aneeshaneesh4960
    @aneeshaneesh4960 3 роки тому +2

    Very good