Super Hit Malayalam Comedy Thriller Full Movie | Hello My Dear Wrong Number | 1080p | Mohanlal, Lizy

Поділитися
Вставка
  • Опубліковано 15 жов 2020
  • Hello My Dear Wrong Number is a Indian Malayalam comedy thriller film directed by Priyadarshan and written by Sreenivasan from a story by Priyadarshan. It stars Mohanlal, Maniyanpilla Raju, Jagathy Sreekumar, Lizy and Menaka, with Mukesh in a guest appearance.The music was composed by Raghu Kumar and the lyrics were written by S. Ramesan Nair.
  • Фільми й анімація

КОМЕНТАРІ • 323

  • @ROBY804
    @ROBY804 2 місяці тому +23

    2024🙋‍♂️ഞാൻ മാത്രമാണോ🤔ഈ സിനിമ കാണാൻ വീണ്ടും വന്നത്..??🎉🎉

  • @vishnusurya5389
    @vishnusurya5389 3 роки тому +120

    ആ പഴയ ലാലേട്ടൻ എന്നും ഇഷ്ട്ടമാണ് 👌❤️🥰

  • @najeebmon5733
    @najeebmon5733 3 роки тому +292

    മലയാള സിനിമയുടെ കോമഡി രാജാവ് എന്നറിയപ്പെടുന്നത് ഒരാൾ മാത്രമേ ഉള്ളൂ അത് ജഗതി മാത്രമാണ്😘😘😘😘😘

  • @user-jx6qv5yg7f
    @user-jx6qv5yg7f Рік тому +39

    പെട്ടന്ന് മനസ്സിലാവാത്ത തരത്തിൽ ഉള്ള കേട്ടു പിണഞ്ഞ Story.. 😄
    ലാലേട്ടന്‍, മണിയന്‍പിള്ള രാജു, ശ്രീനിവാസന്‍ ❤️❤️❤️😍😍😍

    • @sandeshps8455
      @sandeshps8455 10 місяців тому +2

      "North by Northwest" by Alfred Hitchcock movie remake.

    • @gireeshial2577
      @gireeshial2577 9 місяців тому +1

      ജഗതിയും മുകേഷും പുല്ല് ചെത്തി കൊണ്ട് നിക്കുവാരുന്നു.

  • @farzzgosh7354
    @farzzgosh7354 3 роки тому +83

    മിന്നൽ ബാബു ഫെൻസ് 😎😎👍👍

  • @mmstar9821
    @mmstar9821 3 роки тому +87

    ന്റെ അമ്മോ ആാാ കാർകളുടെ മുകളിൽ കൂടെ മറിയുന്നത് ലാലേട്ടൻ skills ❤️❤️❤️തീ തീ ആാാ... ലാലേട്ടൻ.. ഫ്ലെക്സിബിൾ COMPLETE ACTOR

    • @vishnupriyas
      @vishnupriyas Місяць тому

      അന്നത്തെ സിനിമകൾ ഒക്കെ എന്തു ഭംഗിയാ

  • @sourav6243
    @sourav6243 3 роки тому +175

    ക്രൈം ബ്രാഞ്ച് DYSP മിന്നൽ ബാബുവിന് ഫാൻസ്‌ ഒണ്ടോ😂😂❤

  • @user-ei7gj3og3l
    @user-ei7gj3og3l 3 роки тому +48

    മോഹൻലാൽ മാജിക് എന്നൊക്കെ പറയുന്നത് ഇതുകൊണ്ടൊക്കെ ആയിരിക്കും😍 സൂപ്പർ മൂവി 👌

  • @chandaranpilllai26
    @chandaranpilllai26 2 роки тому +19

    പ്രിയദർശൻ എന്നും പഴയ ക്രൈം നോവലുകളുടെ ആരാധകനാണ്

  • @farzzgosh7354
    @farzzgosh7354 3 роки тому +150

    പ്രിയദർശന്റെ എല്ലാ സിനിമയിലും ഓട്ടമത്സരം നിർബന്ധ.. 😂😂

    • @gouribalashambhav5036
      @gouribalashambhav5036 3 роки тому +15

      സുഡാപ്പികളുടെ സിനിമയിൽ കോയിബിരിയാനിയും ബോംബ് പൊട്ടലും നിര്ബന്ധമാണ് 😂😂😂😂😂

    • @kishal6403
      @kishal6403 3 роки тому +4

      Athu sariya

    • @nbl1955
      @nbl1955 3 роки тому +3

      @@gouribalashambhav5036 ayin

    • @ironman0181
      @ironman0181 3 роки тому +7

      @@gouribalashambhav5036 chanagattin endinte kadiya

    • @shoukathali3676
      @shoukathali3676 3 роки тому +17

      @@gouribalashambhav5036 RSS ആയാ പിന്നെ ഓടാൻ തന്നെ നേരം ഉണ്ടാവും അത് സിനിമയിൽ ആയാലും ജീവിതത്തിൽ ആയാലും

  • @Aparna_Remesan
    @Aparna_Remesan 3 роки тому +107

    പണ്ടത്തെ പടത്തിന്റെ ഒക്കെ കോമഡി.😘😘💕💕😍😍എത്ര കണ്ടാലും മതിയാവാത്ത പഴയ കോമഡി പടം.🔥🔥🔥🔥💪

    • @robyroberto8606
      @robyroberto8606 3 роки тому +2

      👍👍👍

    • @anu6436
      @anu6436 2 роки тому +2

      ഇന്ന് ഇതും ചേർത്ത് എത്ര കമെന്റ് ഇട്ടു ഇന്ന് ഇ ടൈം തന്നെ ഒരു 20 കമെന്റ് വാഴിച്ചു ചാനലിൽ എല്ലാം 😂😂

    • @ArunlalSadanandan
      @ArunlalSadanandan 2 роки тому

      True Bro

    • @VYSHNAV-zf5nj
      @VYSHNAV-zf5nj Рік тому

      , 👍👍

  • @MUZICTEMPLE
    @MUZICTEMPLE 3 роки тому +128

    ഈ പടങ്ങൾ 2021 ൽ അല്ല 5021 ആയാലും മലയാളികൾ കാണും അതാണ് ആ പഴയ കാല സിനിമയുടെ പവർ എത്ര കണ്ടാലും മടുക്കാത്ത ഒത്തിരി സന്തോഷവും കുറച്ചു സങ്കടവും ഒക്കെ കലർന്ന ആ പഴയ കാല സിനിമകൾ 😍😍😍😍😘😘😘 ഓർക്കുമ്പോൾ മനസ്സിന് ഒരു വിങ്ങലാണ് ഒരിക്കലും തിരിച്ചുകിട്ടാത്ത എന്റെ ബാല്യകാലം എത്ര സുന്ദരം 😔

  • @babeeshkaladi
    @babeeshkaladi 8 місяців тому +7

    Dysp മിന്നൽ ബാബുവിനോടാ നിന്റെ കളി. 😁ജഗതിച്ചേട്ടൻ പൂണ്ടു വിളയാട്ടം 🙏
    എവെർഗ്രീൻ ലാലേട്ടൻ, പ്രിയൻ സാർ കോംബോ ❤️

  • @dcompany4438
    @dcompany4438 Рік тому +10

    ഇങ്ങനെ ഉള്ള ഫ്രഷ്‌നെസ്സ് കൂട്ടുന്ന പടങ്ങൾ newgen ഇൽ കുറവാണ് 💯❤️

  • @Manikandan.00
    @Manikandan.00 3 роки тому +21

    Jagathy chettane kanumbol thanne chiri varum😂😂😂

  • @bibinpaul93
    @bibinpaul93 3 роки тому +21

    E padamokke kanan saturday eveng surya tv nokkiyirunna oru kalamundarunnu

  • @arunghoshkp7389
    @arunghoshkp7389 3 роки тому +12

    ഒരുപാട് സ്ഥലങ്ങളിൽ ആവശ്യമില്ലാതെ എഡിറ്റ് ചെയ്തിരുന്നു .... നോട്ട് കംപ്ലീറ്റ്

  • @jithin7136
    @jithin7136 3 роки тому +38

    മരിക്കാൻ പോകുന്ന ആളെ ഹോസ്പിറ്റൽ കൊണ്ടുപോകാതെ കോടതിയിൽ സാക്ഷി പറയാൻ കൊണ്ടുപോയ aa മനസ്സ് ✌️ .

  • @abinjiji9141
    @abinjiji9141 3 роки тому +53

    2021 il കാണുന്നവർ like അടി 😍👍

  • @AkhilsTechTunes
    @AkhilsTechTunes 3 роки тому +52

    57:00 കൊല്ല്.. എന്നാ കൊല്ല് 🤣

  • @sharafudheen468
    @sharafudheen468 2 роки тому +48

    ജഗതി സൈക്കിൾ കൊണ്ട് കാറിനു മുകളിലൂടെ ചവിട്ടുന്നു 🤣🤣🤣ലാസ്റ്റ് സൈക്കിൾ പാടത്തു വീണുള്ള വരവ് 🤣🤣 മിന്നൽ ബാബു 🤣🤣🤣🤣

  • @prasanthk3468
    @prasanthk3468 2 роки тому +9

    Dysp മിന്നൽ ബാബു ⚡️⚡️😍😍

  • @sanutiewda2585
    @sanutiewda2585 Рік тому +5

    ലാലേട്ടൻ ഇതിൽ സൂപ്പർ കോമഡി.... ആ പൂച്ചയുടെ പിക്ചർ കണ്ടിട്ട് കാണിച്ച മുഖഭാവം...😂😂😂😂

  • @SayanthRamdas
    @SayanthRamdas Рік тому +6

    Njn pand theatre lu poy kanda padama....nostalgia 🔥🎞️❣️

  • @ROBY804
    @ROBY804 Рік тому +6

    *കോടതി അത്രയും**2:01:48** വലിയ സംഭവം ഉണ്ടായിട്ടും🤔🤔 അത് കണ്ടു ഞെട്ടിട്ടും 😨അതിനൊന്നും പ്രാധാന്യം കൊടുക്കാതെ തനിലെ ജഡ്ജിയോട് നീതി പുലർത്തി കോടതി വിധി പ്രഖ്യാപിച്ച ശങ്കരടി സാറാണ് എന്റെ ഹീറോ🔥🔥*

  • @noordeenabdulkareem8384
    @noordeenabdulkareem8384 3 роки тому +10

    Hello please upload നാഗപഞ്ചമി ...ഇത് എൻ്റെ നീതി .. അവൾ കാത്തിരുന്നു അവനും

  • @lijokariyara
    @lijokariyara 2 роки тому +13

    ക്യാപ്റ്റൻ രാജു🔥🔥
    സിഗരറ്റ് തിരിച്ചു പിടിച്ചു സ്റ്റൈൽ കാണിക്കുന്നത് 🚭🚬

  • @jojomjoseph1
    @jojomjoseph1 3 роки тому +9

    Print പൊളിച്ചു 🥰🥰👍👍

  • @sumisajithsumisajith5668
    @sumisajithsumisajith5668 2 роки тому +10

    ക്യാപ്റ്റൻ രാജു kanikumbol ulla bgm.

  • @fayistla4036
    @fayistla4036 3 роки тому +18

    Nostalgia 😘😍👌

  • @shivansp1001
    @shivansp1001 2 роки тому +8

    സൂപ്പർ കേട്ടോ ❤❤

  • @suhraalikkal1312
    @suhraalikkal1312 2 роки тому +4

    MARAKKAR , erangiyathinu shesham ith kanan vannavar unduooo😂

  • @sarathlalp1461
    @sarathlalp1461 3 роки тому +23

    1:59:48 jagathi 😂👏👏🙏

  • @RajKumar-ow2ii
    @RajKumar-ow2ii 2 роки тому +7

    സൂപ്പർ സിനിമ ❤❤❤

  • @aswarajpv8439
    @aswarajpv8439 Рік тому +1

    Phone self ring kure kalippichatha ellareyum😅Nostuuu🥰🥰🥰🥰🥰

  • @afzal627
    @afzal627 3 роки тому +27

    *ഈ സിനിമയൊക്കെ ചെറുപ്പത്തിൽ കണ്ടിട്ട് ഒരുപാട് ചിരിച്ചിട്ടുണ്ട്.നല്ല രസമുള്ള കോമെഡികളാണ് അധികവും. പക്ഷെ, ഇതിലെ കോമെഡികൾ മാറ്റി നിർത്തിയാൽ ഒരു ലോജിക്കും ഇല്ലാത്ത കിളി പറത്തുന്ന സീനുകളാണ് അധികവും...*

    • @Dragan67
      @Dragan67 Рік тому +6

      30 കൊല്ലം മുൻപുള്ള സംഭവങ്ങൾ ഇന്നത്തെ ലോജിക് വച്ചു കാണുന്ന ശരാശരി മലയാളിയുടെ പൊതുസ്വഭാവമാ അത്... സാരമില്ല 😄😄..

    • @abhin3858
      @abhin3858 9 місяців тому

      @@Dragan67 നിങ്ങൾക്ക് സാമാന്യ ധാരണ ഇല്ലാത്ത കൊണ്ടും ആണ് അതൊന്നും മനസിലാവാത്തത് .
      for example - അവസാനം ആ കൊന്ന ആളെയും കൊണ്ട് കോടതിയിൽ വരുന്നത് . ഡെഡ് ബോഡി കൊണ്ടുവന്നാൽ മതി മണിയൻപിള്ളയിൽ നിന്ന് കേസ് മാറും . നാളുകൾക്ക് മുന്നേ ദഹിപ്പിച്ച ബോഡി ഫ്രഷ് ആയിട്ട് കോടതിയിൽ എത്തിയാൽ പിന്നെ കസ്റ്റഡി ഇൽ ഉള്ള മണിയൻപിള്ള യെ വെറുതെ വിടും .
      പിന്നെ സാക്ഷിയായി ജഗതിയുടെ കഥാപാത്രം ഉള്ളത് കൊണ്ട് മോഹൻലാലിന് നേരെ കുറ്റവും വരില്ല .
      സിമ്പിൾ കാര്യം ആണ് .
      അത് ഇന്നത്തെ ലോജിക് ആയാലും എന്നത്തെ ലോജിക് ആയാലും ഇന്ത്യൻ പീനൽ കോഡ് ന് മാറ്റം ഇല്ല .

    • @akshaypanoor8809
      @akshaypanoor8809 7 місяців тому +1

      @@Dragan67😂

  • @tharjarajpandiyan1656
    @tharjarajpandiyan1656 Рік тому +4

    மோகன்லால் அருமையான திரைப்படம்

  • @shanumoviesvlogs
    @shanumoviesvlogs 2 роки тому +5

    *ഡി വൈ എസ് പി മിന്നൽ ബാബു* 🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @fathimafiroz5143
    @fathimafiroz5143 2 роки тому +5

    ഇപ്പോളും എന്ത് രസമാ ഈ പടമൊക്കെ... എന്റമ്മോ ഇത്‌ പോലെ കുറച്ച് പടമുണ്ട്......
    മഴപെയ്യുന്നു മദ്ളം കൊട്ടുന്നു
    അരം പ്ലസ് അരം കിന്നരം
    അക്കരെ അക്കരെ അക്കരെ
    ബോയിങ് ബോയിങ്
    പപ്പൻ പ്രിയപ്പെട്ട പപ്പൻ
    ചക്കിക്കോത്തൊരു ചങ്കരൻ
    നാടോടിക്കാറ്റ്
    നഗരങ്ങളിൽ ചെന്ന് രാപാർക്കാം
    ആനവാൽ മോതിരം
    പാവം പാവം രാജകുമാരൻ
    കിലുക്കം

  • @anithaks6690
    @anithaks6690 Рік тому +10

    2002 മുതൽ ഈ സിനിമ കണ്ടു കോമഡി ആസ്വദിക്കുന്നു എന്നിട്ടും ഇതുവരെ ഇതിലെ കഥ മനസ്സിലാവാത്ത njn 🤣

    • @ajeshk.r8443
      @ajeshk.r8443 10 місяців тому +3

      നീ ഒര് പൊട്ടൻ ആയിരിക്കും

  • @Radhakrishnaraghumoorythy
    @Radhakrishnaraghumoorythy 2 роки тому +7

    Lady lissy great acting and spontaneous

  • @manoharkrishnan2498
    @manoharkrishnan2498 3 роки тому +5

    Fantastic movie

  • @ajuzi998
    @ajuzi998 8 місяців тому +1

    Super film ❤❤🔥🔥🔥🔥mohanlal performance kidu.....

  • @harishankar6413
    @harishankar6413 Рік тому +25

    56:52 to 59:12 single shot , just mohanlal and jagathy things 🔥🔥🔥

  • @Nouphy1
    @Nouphy1 2 роки тому +2

    Clarity clarity ❤

  • @gireeshial2577
    @gireeshial2577 9 місяців тому +6

    മോഹൻലാലുള്ള കാരണം പ്രീയദർശനും പ്രീയദർശനുള്ള കാരണം മോഹൻലാലും രക്ഷപെട്ട സിനിമ

  • @ABINSIBY90
    @ABINSIBY90 5 місяців тому

    ആദ്യത്തെ അര മണിക്കൂർ കണ്ടപ്പോൾ ഇത് ഒരു മിസ്റ്ററി പടമാണെന്നു തോന്നി. പിന്നീടങ്ങോട്ട് പടം കോമഡി ട്രാക്കിലോട്ട് മാറിയത് കിടിലൻ ആയിരുന്നു. 1st ഹാഫ് അടിപൊളി ആയിരുന്നു, ആ രസം പിന്നീടങ്ങോട്ട് 2nd ഹാഫിൽ നില നിർത്താൻ സിനിമയ്ക്കു സാധിച്ചില്ല. പിന്നെ മോഹൻലാലിന്റെ ആദ്യ കാലത്തെ ഇത്തരം സിനിമകളിലെ അയ്യോ പാവം റോളും കോമെടികളുമൊക്കെ കണ്ടിരിക്കാൻ രസമാണ്..പഴയ പടങ്ങൾ കണ്ടോണ്ടിരിക്കാൻ എന്തു സുഖമാണ്.. 😊

  • @shyjuvga56
    @shyjuvga56 3 роки тому +13

    ക്ലൈമാക്സ്‌ ചിരിച്ച് ഒരു വഴി ആയി

  • @rajsham1915
    @rajsham1915 2 роки тому +3

    Super movie 👍👍👍

  • @SPY404
    @SPY404 2 роки тому +4

    Old is gold movie

  • @shihabkm567
    @shihabkm567 Рік тому +2

    Sreenivasan ഇഷ്ട്ടം ❤❤

  • @jayasankarv3653
    @jayasankarv3653 Рік тому +2

    ക്യാപ്റ്റൻ രാജു അവറുകൾ 🙏👌

  • @dhaneeshpd92
    @dhaneeshpd92 6 місяців тому +1

    CA പോളിന് നാലുപേർ ശബ്ദം കൊടുത്തിരിക്കുന്നു😊

  • @hadiquehadu8187
    @hadiquehadu8187 Рік тому

    ജഗതി ചേട്ടന്റെ ഫസ്റ്റ് കോമഡി സൂപ്പർ

  • @memorylane7877
    @memorylane7877 3 роки тому +6

    Why did you delete Johnnie Walker? Is it going to be re-uploaded?

  • @zerocoolgaming5749
    @zerocoolgaming5749 3 роки тому +18

    1:24:50🤣🤣 pinnangottulla stuntsum😳👌

  • @Musthuvloge
    @Musthuvloge 2 роки тому +1

    മിന്നൽ ബാബു ഉയിർ... 👍🏻😂

  • @albertp.joseph8983
    @albertp.joseph8983 11 місяців тому +3

    1:59:48- ഈ സീനിൽ കാർ താഴേക്ക് പോകുമ്പോൾ ജഗതി കാറിൽനിന്ന് താഴേക്ക് വീഴുന്നു.പിന്നെ കാർ നിർത്താതെ പോകുന്നു. പിന്നെ ജഗതി ചേട്ടനെ കയറ്റുന്നതൊന്നും കാണിക്കുന്നില്ല.
    2:02:11- എന്നാൽ ലാലേട്ടനൊക്കെ കോടതിയിൽ എത്തുമ്പോൾ ജഗതി ചേട്ടനെയും അവിടെ കാണുന്നുണ്ട്.
    Fact

    • @whiteyt1486
      @whiteyt1486 11 місяців тому

      Sridevi lissy ano

    • @abhin3858
      @abhin3858 9 місяців тому

      Athine patti nandanam cinema il pinneed parayunnund😂 Kumbidiya ...Version 1

  • @abhisankar263
    @abhisankar263 2 роки тому +5

    ക്ളൈമാക്സ് കുറച്ചു ഓവറായിപ്പോയില്ലേ എന്നൊരു ഡൗട്ട്

  • @lekshmis215
    @lekshmis215 2 роки тому +4

    മിന്നൽ ബാബു 🤣

  • @jjabraham6131
    @jjabraham6131 2 роки тому +10

    43:39 "ലൈസൻസ് ഉണ്ടോടെ?"
    "ഉണ്ട് സാർ"
    "ഉണ്ടെങ്കിൽ?"

  • @vayalvisualmedia5195
    @vayalvisualmedia5195 5 місяців тому +1

    2023 ഡിസംബറിൽ കാണുന്നവർ ആരൊക്കെ❤

  • @REJU.R
    @REJU.R 2 роки тому +6

    1:59:13 വല്യഉപകാരം 🤣

  • @abetrex1394
    @abetrex1394 3 роки тому +18

    57:17 I am drawing a salary of 2500 Rs.
    That's a very nice salary -Jagathy

    • @SabuXL
      @SabuXL 2 роки тому +3

      It was in the year 1988. 👍🏼👏

    • @abetrex1394
      @abetrex1394 2 роки тому +6

      @@SabuXL haha, I didn't mean that...I was talking about Jagathy's spontaneous reply

    • @SabuXL
      @SabuXL 2 роки тому +2

      @@abetrex1394 😂🤝

  • @re128y
    @re128y 3 роки тому +6

    Climax fight is like cod.

  • @Kssubeesh11
    @Kssubeesh11 2 роки тому +3

    മിന്നൽ ബാബു ഹെവി 😂

  • @animeedits7413
    @animeedits7413 Рік тому +2

    എല്ലാവരും ഒകെ ഫാദർ മാത്രം ശെരിയായില്ല

  • @SIKKANDAR73679
    @SIKKANDAR73679 3 роки тому +3

    PLEASE KINDLY UPLOAD MOONNAM MURA MOHANLAL MOVIE IN 1080P HD QUALITY

  • @jimeshmurukesan8840
    @jimeshmurukesan8840 Рік тому +2

    എത്ര കോപ്പി കാട് ഡയറക്ടർ ആണെന്ന് പറഞ്ഞാലും പണ്ടത്തെ പടങ്ങൾ പ്രിയദർശന്റെ തന്നെ കാണണം.

  • @AR-jp4qw
    @AR-jp4qw 3 роки тому +3

    നല്ല ജോഡി എന്ത് രസം ഉർവശി നെ കാണാൻ

  • @maheshgopal1676
    @maheshgopal1676 3 роки тому +3

    Please upload vellanakalude nadu

  • @vip10150
    @vip10150 9 місяців тому +2

    37:42 Mathew 😮😮

  • @pratheeshlp6185
    @pratheeshlp6185 6 місяців тому

    Polich

  • @abdulazizchevar9924
    @abdulazizchevar9924 3 роки тому +7

    Ee movie okke etra venamengilum you tubil und...
    Pakshe chinthavishtayaya shyamala full movie illa.. Onnu upload cheyyamo pls...
    Punyam kittum😉

  • @pratheeshlp6185
    @pratheeshlp6185 6 місяців тому

    Kidu

  • @amalsk666
    @amalsk666 9 місяців тому +1

    Car nte climax yente ponno🤣🤣🤣

  • @pratheeshlp6185
    @pratheeshlp6185 6 місяців тому

    Adi poli

  • @GOAT_MESSI1810
    @GOAT_MESSI1810 14 днів тому +1

    Still Watching 2024

  • @UaeUae-gf7pr
    @UaeUae-gf7pr 7 місяців тому

    പഴയ പടങ്ങൾ പഴയ ഓർമകൾ തരുന്നു

  • @haris1990123
    @haris1990123 3 роки тому +7

    Kurach over scenes (theateril ninn carinte mukaliloodeyum sideliloodeyum pinne climax anavishya car parathal ) oyivakkiyal movie omnude realistic aayene

  • @psgfan5693
    @psgfan5693 7 місяців тому

    Lal ettan furious 😂

  • @pratheeshlp6185
    @pratheeshlp6185 6 місяців тому

    Nair Brillince ....Priya Dharshan sir

  • @sanishvijayan
    @sanishvijayan 11 місяців тому +2

    1:54:42 honda civic❤

  • @ravanfromlanka3124
    @ravanfromlanka3124 2 роки тому +7

    34:10 ക്യാപ്റ്റൻ 😂😂😂

  • @abhin3858
    @abhin3858 9 місяців тому +2

    അവസാനം ആ കൊന്നവനെ കൊണ്ടുവരുന്നത് എന്തിനാണ് ?!
    ഡെഡ് ബോഡി കൊണ്ടുവന്നാലും പോരെ , നാളുകൾക്ക് മുന്നേ ദഹിപ്പിച്ച ബോഡി ഫ്രഷ് ആയിട്ട് കാണുമ്പോൾ തന്നെ മണിയൻപിള്ളയിൽ നിന്ന് കേസ് മാറും .
    ഇത്ര വലിയൊരു മണ്ടത്തരം ഒഴിവാക്കാമായിരുന്നു .

    • @anandureghu8872
      @anandureghu8872 7 місяців тому

      അത് ഒന്നും വേണ്ടായിരുന്നു 😂അയാളെ ജീവനോടെ കൊടുത്തിട്ട്... ആ ഡയമണ്ട് ഉം വാങ്ങി പോകാൻ ഉള്ളതിന് കൂടെ ഉണ്ടായിരുന്നവർ എല്ലാം ഊമ്പിച്ചതിന് എല്ലാത്തിനെയും വെടി യും വെച് കൊന്ന് അളിയൻ പോയി കുളത്തിലും വീണ്

  • @jayakrishnanc3265
    @jayakrishnanc3265 3 роки тому +3

    ബാഹുബലി സിനിമയില്ലേ വാൾ ഇ സിനിമയില്ലേ ഒരു വീട്ടിൽ നിന്നും കാണുന്നു

    • @carlosejohn2343
      @carlosejohn2343 2 роки тому

      പ്രിയദർശൻ കോമഡി അല്ലേ

  • @ratheeshaswathy4905
    @ratheeshaswathy4905 2 роки тому +2

    സൂപ്പർ 👌👌

  • @MuhammadIhsan-mo7xt
    @MuhammadIhsan-mo7xt 6 місяців тому +3

    42:15 . ആ വീഴ്ച്ച 😳😳 . ജഗതി dedication 🔥

  • @abinjacob3609
    @abinjacob3609 3 роки тому +5

    ക്ലൈമാക്സിൽ ക്യാപ്റ്റൻ രാജു വെടിവെക്കുന്ന ഇരട്ട കുഴൽ തോക് മാന്ത്രിക തോക്കണോ അതിൽ നിന്ന് ഒരു 5 തവണ യെങ്കിലും വെടിവെക്കുന്നുണ്ട്

    • @carlosejohn2343
      @carlosejohn2343 2 роки тому

      🤣🤣🤣🤣

    • @carlosejohn2343
      @carlosejohn2343 2 роки тому

      സിനിമ അല്ലേ എന്ന് വിചാരിച്ചാൽ മതി

  • @user-yo4me1pb2y
    @user-yo4me1pb2y 10 днів тому

    Caption raju scoree

  • @sachinp5285
    @sachinp5285 2 роки тому +3

    42:13 jagathy risky shot!

  • @latheefkaikamba961
    @latheefkaikamba961 10 місяців тому

    Kodathiyil car kayattiyathil casille 😂😂😂

  • @amalmohandas.t3838
    @amalmohandas.t3838 2 роки тому +3

    Old is gold yaaaA

  • @AnishMarlboro
    @AnishMarlboro 4 місяці тому

    സൂപ്പർ മൂവി ജഗതിയുടെ അഭിനയം പറഞ്ഞു അറിയിക്കുവാൻ വയ്യാ

  • @salmanalfaris6873
    @salmanalfaris6873 Місяць тому

    2024il irrangendirunna padam 😊

  • @hadris1
    @hadris1 2 роки тому +2

    മിന്നൽ ബാബുവിൻ്റെ റൈറ്റ് സൈഡ് 2 സ്റ്റാർ
    LEFT SIDE 3 STAR
    ഡിവൈഎസ്പി WITH SI

  • @aquaworldpetshoppalakottay6137
    @aquaworldpetshoppalakottay6137 2 роки тому

    ❤️

  • @jithinjohn331
    @jithinjohn331 3 роки тому +4

    24:36 ithu enthu mangaa full confusion akkanvendii 🤔😅

  • @sevenvij
    @sevenvij Місяць тому

    എവിടെയാടാ നിന്റെ revolver😂😂😂

  • @nikhileshkrishna
    @nikhileshkrishna 3 роки тому +2

    Thalparya ellalle...😉😉😉