ജീവിതത്തിൻ വീഥിയിൽ ഞാൻ വീണുപോയാലും | 3M+ Views | Christian Devotional Songs | Album : Jesus

Поділитися
Вставка
  • Опубліковано 18 жов 2024
  • Watch ജീവിതത്തിൻ വീഥിയിൽ ഞാൻ വീണുപോയാലും | 3M+ Views | Christian Devotional Songs | Kristheeya Bhakthigaanangal |
    Album : Jesus
    Lyrics : Peter K Joseph
    Musics ; Peter Cheranalloor
    Singer : Biju Narayanan
    Set as a caller tune
    Vodafone : 53711763097
    Idea : 5678911763097
    Airtel : 5432117306819
    B S N L : BT 11763097

КОМЕНТАРІ • 416

  • @SaranyaSasidharan-b2g
    @SaranyaSasidharan-b2g 28 днів тому +4

    ഞാൻ ഹിന്ദു ആണ് എനിക്കു 2വയസ് ഉള്ളപ്പോൾ എന്റെ അമ്മ മരിച്ചു അച്ഛൻ വേറെ വിവാഹം കഴിച്ചു ഒത്തിരി സങ്കടങ്ങളിലൂടെ ജീവിക്കേണ്ടി വന്നു അന്ന് മുതൽ സങ്കടങ്ങളിൽ യേശു ആണ് കൂടെ നിന്നത് ഇപ്പോ എന്റെ വിവാഹം കഴിഞ്ഞു ഒരു മകനും ഉണ്ട് ഈ ജീവിതത്തിൽ യാത്രയിൽ കൂടെ നിന്ന ഈശോയെ നന്ദി...

  • @anitharani5353
    @anitharani5353 3 роки тому +206

    ജീവിതത്തിൻ വീഥിയിൽ ഞാൻ വീണു പോയി കുറച്ചു നാൾ മുൻപ്.പക്ഷേ ആ വീഴ്ചയിൽ ഞാൻ വിളിക്കുന്ന ജീവനുള്ള കർത്താവ് എനിക്ക് കരം തന്നു എന്നെ ഉയർത്തി മാനിച്ചു. എൻ്റെ ജീവിതം എൻ്റെ കർത്താവിനായി മാറ്റി വച്ചു

  • @mollybabu2414
    @mollybabu2414 3 роки тому +361

    2021-ൽ ആരെങ്കിലും ഈ പാട്ട് കേൾക്കുന്നുണ്ടോ? ഉണ്ടെങ്കിൽ like ഇടുക 🙂🙂🙂🙂🙂

  • @liji.laijupj1580
    @liji.laijupj1580 2 роки тому +11

    എന്റെ ദൈവമേ എന്നെ കൈവിടില്ല എനിക്ക് ജോലി ലഭിക്കാൻ

  • @mask8309
    @mask8309 3 роки тому +107

    എത്ര കേട്ടാലും മതിവരാത്ത പാട്ടാണ് ഇത്

  • @dascharuvil311
    @dascharuvil311 2 роки тому +31

    എന്റെ ഏശു അപ്പച്ചാ അപ്പച്ചൻ ഈ ഭൂമി സൃഷ്ടിച്ച എല്ലാ മനുഷ്യരെയും എല്ലാ ജീവജാലങ്ങളെയും എല്ലാ അപകടങ്ങളിൽ നിന്നും രോഗങ്ങളിൽനിന്നും ദുരന്തങ്ങളിൽ നിന്നും തൃശ്ശൂർ ജില്ലയെ മിന്നൽ ചുഴലി നിന്നും കാത്തുകൊള്ളണമേ ആമേൻ

  • @josephpaul1876
    @josephpaul1876 2 роки тому +56

    കൂടെയുണ്ടല്ല യേശുവുണ്ടല്ലോ
    എന്നുമുണ്ടല്ല
    ഹല്ലേലുയ praise the Lord🌹🌹🌹

    • @sindhubiju7382
      @sindhubiju7382 26 днів тому

      ആമേൻ ആമേൻ ആമേൻ 🙏🙏🔥

  • @shajusheeba8164
    @shajusheeba8164 3 роки тому +75

    ഇ ഗാനം ജീവതത്തിൽ പലപ്പോഴും ആശ്രയം മാണ് 💕

  • @prasannaajith9917
    @prasannaajith9917 2 роки тому +52

    എന്റെ യേശുദേവനെ എനിക്കു ഒരുപാട് ഇഷ്ടം 🙏🙏🙏🙏🙏😢

  • @rajuthomas1530
    @rajuthomas1530 3 місяці тому +1

    Super song

  • @kannanponnuponnukannan3643
    @kannanponnuponnukannan3643 7 місяців тому +30

    2024 I'll kelkkunnavar❤

  • @shinysumod6109
    @shinysumod6109 2 роки тому +47

    ദൈവമേ അങ്ങ് മാത്രം ആണ് ആശ്രയം ഞങ്ങളെ കാക്കണമേ 🙏🙏

    • @BavaNandhini
      @BavaNandhini 10 місяців тому

      f
      Ⓕ︎😂ⓩ︎😂ⓖ︎😂ⓖ︎ⓩ︎ⓖ︎😂😂ⓕ︎ⓒ︎ⓞ︎ⓩ︎ⓞ︎ⓐ︎ⓠ︎

  • @rajupg9149
    @rajupg9149 3 роки тому +77

    എന്റെ ദൈവമേ എന്റെ കർത്താവേ എന്റെ പി തേവേ ഞങ്ങളെ കൈവിടരുതെ

  • @rajesh.s5871
    @rajesh.s5871 3 роки тому +143

    എങ്ങനെയാണാവോ ഇങ്ങനെയുള്ള നല്ല പാട്ടുകൾ ഉണ്ടാവുന്നത്!!! ഈ പാട്ടിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാപേരെയും ദൈവം അനുഗ്രഹിക്കട്ടെ ❤❤❤

  • @jessyjohn6280
    @jessyjohn6280 2 роки тому +43

    എന്തൊരു energy യാണ് ഈ പാട്ടിനു കേട്ടാലും കേട്ടാലും മടുക്കാത്ത ഗാനം

  • @sinilradhika5712
    @sinilradhika5712 3 роки тому +122

    ഞാൻഒരുപാട് വേദനിച്ചുഎന്റെ എട്ടായി ഇല്ലാതെ കർത്താവെ എന്റെ മക്കൾക്കും എനിക്കും അങ്ങ് മാത്രമെ ഉള്ളൂ ഞങ്ങളെ കൈവിടരുതേ ആമേൻ

  • @vishnuk1214
    @vishnuk1214 3 роки тому +87

    വീണ്ടും വീണ്ടും കേൾക്കാൻ ന്താ ഫീലിംഗ് മനോഹരമായ വരികൾ ❤

    • @michielmichiel398
      @michielmichiel398 2 роки тому +1

      ജീവിതത്തിൽ വീഥിയിൽ ഞാൻ വീണു പോയാൽ എന്റെ ഈശോ കൂടെ ഉണ്ട് 🙏

  • @anilmathew3091
    @anilmathew3091 3 роки тому +99

    എന്റെ യേശുവേ ഈ 2020ൽ ഒരുപാട് വേദന ഞാൻ സഹിച്ചു കൈവിടല്ലേ ദൈവമേ

    • @renjurenju6678
      @renjurenju6678 3 роки тому +6

      Daivam bless cheyum kurachu sankadam thannalum last ellam happy aayi maarum

    • @anilmathew3091
      @anilmathew3091 3 роки тому +4

      @@renjurenju6678 ദൈവം കൈവിടില്ല എന്ന് ഉള്ള വിസ്വാസത്തില് ആണ് ജീവിക്കുന്നത്

    • @sandras7356
      @sandras7356 3 роки тому +1

      GOD BLESS YOU,.GOD LOVE YOU 🙏🙏🙏🙏

    • @jeshonjeshon6645
      @jeshonjeshon6645 3 роки тому

      J

    • @mollybabu2414
      @mollybabu2414 3 роки тому +1

      God bless you All 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sajinap5265
    @sajinap5265 Рік тому

    എൻറ് യേശുവേ എൻനയൂ എൻറ് കുടുംബത്തെയൂ കഷ്ടപ്പാടു ഒക്കെ അനുഭവിക്കുന്ന യേശുവിന്റെ എല്ലാം ദൈവം മകളെയൂ കാതു കെളെണമേ ആമോൻ

  • @prameelakumari9308
    @prameelakumari9308 2 роки тому +44

    എന്റെ ദുഃഖത്തെ മറക്കാൻ ഇ ഗാനം മതി

  • @sindujosephjoseph8628
    @sindujosephjoseph8628 5 місяців тому

    എന്റെ ഈശോയെ എന്നെ ഈ വേദനയിൽ നിന്നും രക്ഷിക്കണേ. മാനസികമായും ശാരീരികമായും തളർന്നു നാഥാ

  • @GregoryNp-ws4bp
    @GregoryNp-ws4bp 3 місяці тому

    എന്നെനേർവഴിയെനടത്തേണമേഎന്റെ ഈശോയെ 🙏
    അങ്ങേയിൽ നിന്നും അകന്നിരിക്കാൻ ഒരിക്കലുഎന്നെ അനുവദിക്കല്ലേ ദൈവമേ 🙏🌹🙏

  • @Aleena-q5r
    @Aleena-q5r Рік тому +1

    ഈശോയെ ♥️♥️❤️❤️❤️💕❤️❤️♥️♥️♥️❤️❤️എന്റെ സകടം മാറ്റാൻ kayiyane please ഈ sunday exam catacisome ഫുൾ mark vedikanm എന്ന എന്റെ ആഗ്രഹം നടത്താനെ. സ്കൂളിൽ teacherste ചിത്ത കേൾക്കാതെ നോക്കണേ nanayi പഠിക്കാൻ kayiyane. എന്റെ പപ്പയുടെ kadayil ഇന്ന് 50000 അടിക്കാൻ അനുഗ്രഹിക്കണേ

  • @sherlyshermila1762
    @sherlyshermila1762 3 роки тому +61

    എന്റെ ദൈവമേ എന്റെ കർത്താവെ ♥♥♥♥♥♥♥♥♥

  • @praseethav9291
    @praseethav9291 3 роки тому +118

    ഓർമവച്ച നാൾ മുതൽ എന്റെ എല്ലാ സങ്കട കട്ടത്തിലും ഞാൻ വീണുപോകാതിരിക്കാൻ കേൾക്കുന്ന പാട്ട്. വീണ്ടും കാൽകുവാൻ കഴിഞ്ഞതിൽ ദൈവത്തിന് ഒരുആയിരം നന്ദി 🙏🙏

  • @LittaSunny-op1ds
    @LittaSunny-op1ds Рік тому +3

    ജീവിതത്തിൽ ഞാൻ വീണു പോയാലും യേശുവിന്റെ കൂടെയുണ്ടല്ലോ ജീവിതത്തിൽ സ്നേഹിതനാ യേശുവെന്റെ കൂടെയുണ്ടല്ലോ താങ്ക്യൂ

  • @binsikp5814
    @binsikp5814 3 роки тому +27

    ഒരുപാട് സങ്കടങ്ങൾ ഉണ്ട് ദൈവമേ.. കാത്തുകൊള്ളണമേ

  • @arungeorge3531
    @arungeorge3531 Рік тому +25

    ഒരിക്കലും മറക്കാൻ പറ്റാത്ത ഗാനം 🙏🏿♥️🎶

  • @ajeshkumar954
    @ajeshkumar954 3 роки тому +13

    എന്റെ യേശുവേ എന്നെ രക്ഷിപ്പാൻ വേഗം വരേണം.

  • @manojet4881
    @manojet4881 3 роки тому +41

    എന്റെ യേശുവേ കാത്തുകൊള്ളണമേ

  • @saraswathyk9867
    @saraswathyk9867 3 роки тому +31

    എത്ര കേട്ടാലും മതിവരാത്ത song കർത്താവിനെ അറിയാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നുവെന്റെ ദൈവം ഓരോ ദിവസവും ആരോഗ്യത്തോടെ വഴി നടത്തുന്നു

  • @remeskumar8706
    @remeskumar8706 Рік тому +3

    യേശു ദേവൻ എന്നും എന്റെ പ്രിയപ്പെട്ട ദേവൻ 🙏🙏🙏

  • @preethyjoseph9812
    @preethyjoseph9812 11 місяців тому +3

    എന്റെ കൂടെ എന്നു യേശു ഉണ്ട് 🙏🙏🙏

  • @sajinap5265
    @sajinap5265 Рік тому

    ഓ എൻറ യേശുവോ സ്തോത്രം എതു രസാമാ ഈ പാട്ട് കൊൽക്കാൻ സൂപ്പർ സൂപ്പർ നല്ല അർത്ഥം ഉള്ള പാട്ട് എട്ടനേയൂ എല്ലാം അണിയറ പ്രവർത്തകരെയൂ എൻറ യേശു അനുഗ്രഹികടേ ആമോൻ ആമേൻ

  • @binuemmanueljesus8373
    @binuemmanueljesus8373 3 роки тому +12

    ഈ പാട്ടുകൾ എക്കെ കേൾക്കുമ്പോൾ പഴയകാലത്തിലേക്കു പോകുവാന്. രാവിലെ എഴുനേറ്റ് വരുമ്പോൾ കേൾക്കുന്ന പാട്ടുകൾ ഉണ്ട്. ദൈവം എഴുതിപ്പിച്ച വരികൾ ആണ് ഇതെല്ലാം അതുകൊണ്ടാണ് നമ്മുക്ക് കേൾക്കാൻ ഒരുപാട് ഒരുപാട് കേൾക്കാൻ കൊതിക്കുന്നത്

  • @SujaKs-tb2sz
    @SujaKs-tb2sz 6 місяців тому

    ദൈവമേ ഞങ്ങളെ കാത്തുകൊള്ളണമേ

  • @seedsseeds147
    @seedsseeds147 Рік тому

    Eshuvee Rakshikkaname appa arum enne thalarthathe kakkane 😢🙏🏻

  • @ashaj1329
    @ashaj1329 2 роки тому +36

    "Jesus" album... All songs are very beautiful... 👌👌👌💖💖

  • @rajan0005
    @rajan0005 2 роки тому +5

    യഥാർത്ഥ വെളുത്ത ക്രിസ്ത്യനികൾ ഭാഗ്യം💕
    കറുത്ത ക്രിസ്ത്യൻസും ചേരട്ടെ

    • @vibinvinoth4284
      @vibinvinoth4284 Рік тому

      തൊലിയുടെ നിറം ആണോ ഉദ്ദേശിച്ചത്

    • @arunkukku4130
      @arunkukku4130 8 місяців тому

      യേശു നിറം നോക്കി അല്ല ആളുകളെ സ്നേഹിക്കുന്നത് അത് നിന്നെ പോലുള്ള ചെകുത്താൻ മാർ ആണ് നിറം നോക്കുന്നത് കേട്ടോടാ

  • @Steefantj
    @Steefantj 6 місяців тому +1

    ❤❤hill

    • @Steefantj
      @Steefantj 6 місяців тому

      ❤❤❤❤❤❤❤❤❤❤❤❤❤❤

  • @shajusheeba8164
    @shajusheeba8164 3 роки тому +23

    എന്റെ ഇഷ്ട്ട ഗാനം എത്ര കേട്ടാലും മതി വരില്ല

  • @Dream-tv9hg
    @Dream-tv9hg 2 роки тому +5

    എന്നെക്കുറിച്ച് ഓർക്കുന്നില്ല എന്റെ സ്നേഹം എൻറ്റെ ദെവമേ ഞാൻ എന്റെ യേശു കാത്ത് രക്ഷിക്കട്ടെ എന്ന് പ്രതീക്ഷിക്കുന്നു ഞാൻ എന്റെ ഹൃദയം ❤️💓 സ്നേഹം

  • @VarkeyChacko-u7z
    @VarkeyChacko-u7z 2 місяці тому

    ജീവിതത്തിൽ pls കരോക്കെ

  • @ManojM-ke1rl
    @ManojM-ke1rl 6 місяців тому

    Very beautiful song ❤

  • @johnykc3855
    @johnykc3855 2 роки тому

    വിരിച നിൻ തണൽ കൊണ്ട് തുണ ക്കണേ ശ്രീ യേശു നാഥാ ആശ്രയ മേ

  • @jarishnirappel9223
    @jarishnirappel9223 2 роки тому +3

    മനോഹര ഗാനം വർഷങ്ങൾക്കു മുൻപ് ഇറങ്ങിയത് ആണെങ്കിലും ഇന്നും പുതുമ. യേശുവേ സ്തോത്രം ആമ്മേൻ.. പിന്നണിക്കാർക്ക് ഗായകന്.. ആശംസകൾ 🍇👍❤️❤️❤️

  • @LaijuVarghese-j6w
    @LaijuVarghese-j6w Рік тому

    Daivame ente mathyapa am egane enkilum onnu niruthi tharaname

  • @Bincy-vq5lq
    @Bincy-vq5lq 11 місяців тому

    Praise the lord

  • @powerfullindia5429
    @powerfullindia5429 2 роки тому +20

    അർത്ഥവത്തായ വരികൾ ♥️🙏🏻🙏🏻കണ്ണടച്ച് ഹെഡ്സെറ്റ് വെച്ച് ഒന്നു കേട്ട് നോക്കു 👌👌പറഞ്ഞറിയിക്കാൻ വയ്യാത്ത ഫീൽ ആയിരിക്കും, അത് അനുഭവിച്ചറിയണം ♥️🌹

  • @anniethomas1913
    @anniethomas1913 2 роки тому +5

    "Kai pidicheedum...
    Koriyedutheedum...
    Ente nombarangal maatty
    Soughyamekidum..
    Innum ennum Yesu
    Ente koode undallo..."

  • @gracydevasia9560
    @gracydevasia9560 3 роки тому +30

    നല്ല പാട്ട് എല്ലാരും നന്നായി പാടി.

  • @MusicLoverBTB
    @MusicLoverBTB 9 місяців тому

    ജീവിതത്തിൻ വീഥിയിൽ ഞാൻ വീണുപോയാലും
    സ്നേഹിതനാം യേശുവെന്‍റെ കൂടെയുണ്ടല്ലോ (2)
    ഇരുൾ നിറയും യാത്രയിൽ ദിശ മറന്നാലും
    വെളിച്ചമേകി യേശുവെന്നെ വഴി നടത്തീടും (2)
    കൂടെയുണ്ടല്ലോ യേശുവുണ്ടല്ലോ എന്നുമുണ്ടല്ലോ
    ദുഃഖവും കഷ്ടവുമെല്ലാം മറന്ന് ആർത്തു പാടിടാം (2)
    1
    ദേഹമാകെ മുറിവുകളാൽ മൂടിയെന്നാലും
    യാത്രികനായ് യേശുവെന്‍റെ ചാരേ വന്നീടും (2)
    കൈ പിടിച്ചീടും കോരിയെടുത്തീടും
    എന്‍റെ നൊമ്പരങ്ങൾ മാറ്റി സൗഖ്യമേകീടും
    സൗഖ്യമേകീടും
    കൂടെയുണ്ടല്ലോ യേശുവുണ്ടല്ലോ എന്നുമുണ്ടല്ലോ
    ദുഃഖവും കഷ്ടവുമെല്ലാം മറന്ന് ആർത്തു പാടിടാം (ജീവിതത്തിൻ..)
    2
    ലോകമാകും മുൾപ്പടർപ്പിൽ കുടുങ്ങിയെന്നാലും
    കൂട്ടം വിട്ട എന്നെത്തേടി ഇടയൻ വന്നീടും (2)
    മാറോടണച്ചീടും ചുംബനമേകിടും
    തോളിലേറ്റിയെന്നെയെന്‍റെ കൂടണച്ചീടും
    കൂടണച്ചീടും (ജീവിതത്തിൻ..)

  • @thomasmj9635
    @thomasmj9635 3 роки тому +34

    Blessed voice

  • @ponnus1713
    @ponnus1713 Рік тому

    Esoye enne kaipidichuyarthaname

  • @sreedeviajith6054
    @sreedeviajith6054 3 роки тому +7

    യേശുവേ കൈ വിടല്ലേ

  • @sj-lq8cx
    @sj-lq8cx 3 роки тому +53

    Wonderful song🙏

    • @mytreem5441
      @mytreem5441 3 роки тому

      Poo0p0p00ipi9i9o0009o900o9p9p

  • @AnuAnu-y9g
    @AnuAnu-y9g 4 місяці тому

    Jesus love you

  • @geethav8793
    @geethav8793 3 роки тому +9

    എല്ലാ പ്രതിസന്ധികളും മാറ്റി തരേണമേ

  • @ManojM-ke1rl
    @ManojM-ke1rl 6 місяців тому

    God is always with me

  • @sujathaarun5548
    @sujathaarun5548 7 місяців тому

    Amen

  • @ligimolpeter2362
    @ligimolpeter2362 3 роки тому +24

    Very meaningful song 🙏

  • @sandhoopsandhoop1277
    @sandhoopsandhoop1277 4 роки тому +22

    പിതാവേ ❤️🌹❤️🌹😍😚😚😘😘

  • @premapoduval9506
    @premapoduval9506 3 роки тому +16

    Without sleeping pills I can sleep now. Jesus is great 🙏

  • @Bijubabu-ug1tg
    @Bijubabu-ug1tg Рік тому

    Lord Jesus Christ my lord and my savior 🙏

  • @RealGuru
    @RealGuru Рік тому

    Enikku dukhangal marakkanda😢I remember mu childhood and it gives me pleasure to live

  • @sussammamathew7050
    @sussammamathew7050 9 місяців тому

    Good to go, Thank you for your beloved sing

  • @NirmalaManiyan-z7i
    @NirmalaManiyan-z7i 10 місяців тому

    Yeshuve sthotharam🙏🙏🙏🙏

  • @anoopsr4350
    @anoopsr4350 2 роки тому +3

    Ormavacha naal muthal kealkkunna paattanithu. Ennu onnukoodi kettu. Kannu niraju poyi chetta. super voice🥰

  • @minirinu7597
    @minirinu7597 3 роки тому +12

    Njan Daily Kelkkunn Song

  • @antonycheruvathoor8137
    @antonycheruvathoor8137 9 днів тому

    ❤❤❤❤❤❤

  • @SharlyJohnson
    @SharlyJohnson 7 місяців тому

    ❤🙏🌹 Amman

  • @JanishJ-sb6hz
    @JanishJ-sb6hz 5 місяців тому

    2024 love this song

  • @silentwally8154
    @silentwally8154 2 роки тому

    എന്റെ കണ്ണനുംകർത്താവുംഎനിക്കൊരുപോലെപ്രിയപ്പെട്ടവർ...🙏🙏🙏എന്നുംഎനിക്ക്താങ്ങുംതണലുംആശ്വാസവുമായവർ...🙏🙏🙏🙏🙏🙏🙏 അനുനിമിഷം അടിയൻകടപ്പെട്ടിരിക്കുന്നു...തിരുമുന്നിലെപ്പോഴുംസാഷ്ടാംഗപ്രണാമം🙏🙏🙏🙏🙏

    • @sabumanayil1078
      @sabumanayil1078 11 місяців тому +1

      യേശുവിൻ്റെ വിപരീത സ്വഭാവമാണ് കൃഷ്ണന് കൃഷ്ണൻ്റെ കഥകൾ വായിച്ചിട്ടുണ്ടാകില്ല' ദൈവത്തിന് വിശുദ്ധി ഉണ്ടെന്നാണ് വേദങ്ങളും, ബൈബിളും പറയുന്നത് ' കൃഷ്ണന് വിശുദ്ധി ഉണ്ടോ ?

  • @Ashokashok-fx7zn
    @Ashokashok-fx7zn 3 роки тому +24

    Amen🙏🙏🙏

  • @jobingeorge6662
    @jobingeorge6662 11 місяців тому

    Haiii B jo ilove❤🙏 Jesus🙏

  • @rajeswarigc8107
    @rajeswarigc8107 2 роки тому +5

    🙏🏻🙏🏻🙏🏻super song. Nalla meanful lines. Super👍👍

  • @ajeshkumar954
    @ajeshkumar954 3 роки тому +20

    ആമേൻ🙏

  • @roykd7924
    @roykd7924 2 роки тому +5

    2021 ൽ ആരെങ്കിലും ഈ പാട്ട് കേൾക്കുന്നുണ്ടോ ? ഉണ്ടെങ്കിൽ like ചെയ്യണം

  • @hemas8796
    @hemas8796 3 роки тому +14

    Good song 🙏

  • @sanalapranav4793
    @sanalapranav4793 3 роки тому +3

    🤗🙏 nte ishowyea ente asrayam enneyum ente bharthavinneyum anugrhakkinamea karunayaundakkanamea njangaludea jivithathil🙏🤗

  • @ayanasunny5841
    @ayanasunny5841 3 роки тому +8

    Manasinu vishamam varumbo kelkan patiya paatu aanu. 🥰🥰

    • @vidhyavinod9915
      @vidhyavinod9915 3 роки тому

      എന്നും രണ്ടു പേര് യും കാത്തു രക്ഷിക്കണം

    • @vidhyavinod9915
      @vidhyavinod9915 3 роки тому

      എന്റെ ഏട്ടായി യ് കാത്തു രക്ഷിക്കണം

  • @joyjohn2186
    @joyjohn2186 2 роки тому +11

    JESUS, I trust in you..!

  • @galaxysjohnson8933
    @galaxysjohnson8933 11 місяців тому

    ❤❤❤❤🎉🎉🎉😢😢😢my Jesus lord always my trust

  • @nithyanandanithyananda6320
    @nithyanandanithyananda6320 3 роки тому +5

    Eeshoye Yellareyum Rakshikane.

  • @ammuammuzz637
    @ammuammuzz637 Рік тому +22

    ജീവിതത്തിൽ വീഥിയിൽ ഞാൻ വീണുപോയാലും സ്നേഹിതനാം യേശുവേന്റെ കൂടെയുണ്ടല്ലോ ( 2 )
    ഇരുൾ നിറയും യാത്രയിൽ ദിശ മറന്നാലും വെളിച്ചമേകി യേശുവെന്നെ വഴി നടത്തിടും ( 2 )
    കൂടെയുണ്ടല്ലോ യേശുവുണ്ടല്ലോ എന്നുമുണ്ടല്ലോ ദുഃഖവും കഷ്ടവും എല്ലാം മറന്നു ആർത്തു പാടിടാം ( 2 )
    ദേഹമാകെ മുറിവുകളാൽ മൂടിയെന്നാലും യാത്രികനായ് യേശുവേന്റെ ചാരെ വന്നീടും ( 2 )
    കൈ പിടിച്ചിടും കോരിയെടുത്തിടും എന്റെ നൊമ്പരങ്ങൾ മാറ്റി സൗഖ്യമേകിടും സൗഖ്യമേകിടും
    കൂടെയുണ്ടല്ലോ യേശുവുണ്ടല്ലോ എന്നുമുണ്ടല്ലോ ദുഃഖവും കഷ്ടവും എല്ലാം മറന്നു ആർത്തു പാടിടാം
    ( ജീവിതത്തിൽ വിഥിയിൽ )
    ലോകമാകും മുൾപടർപ്പിൽ കുടുങ്ങിയെന്നാലും കൂട്ടം വിട്ട എന്നെത്തേടി ഇടയൻ വന്നിടും ( 2 )
    മാറോണടാച്ചിടും ചുംബനമേകിടും തോളിലേറ്റിയെന്നെയെന്റെ കൂടണച്ചിടും കൂടണച്ചിടും
    ( ജീവിതത്തിൽ വിഥിയിൽ )

  • @sabu3677
    @sabu3677 3 роки тому +5

    Bijuchettantu..voice..suuper.music..all good

  • @Kim-seojun
    @Kim-seojun 2 роки тому +3

    Arumillathavarkku daivam undu amen

  • @minuraveendran4672
    @minuraveendran4672 3 роки тому +9

    Enta davima ena kathukolanama jan orupadu anubavichu 2020l nalla varashm tharanama 2021

    • @soumyavinu4799
      @soumyavinu4799 3 роки тому +1

      കഴിഞ്ഞ വർഷത്തെ സഹനങ്ങളെല്ലാം ഞാൻ ക്രൂശിലേറ്റപ്പെട്ട കർത്താവിനോട് ചേർത്തു വയ്ക്കുന്നു കൈവിടല്ലേ നാഥാ

  • @john7tech405
    @john7tech405 Рік тому

    Yesu.oru.chithrakarante.bhavanavilasam.deepasthambam mahashcharyam.namukkum.kittanam.panam.john.perincheriyil

  • @JANU-ps2lc
    @JANU-ps2lc 2 роки тому +1

    daivame ee azchathe big ticket njangalkku tanne tarane natha🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @minirinu7597
    @minirinu7597 4 роки тому +18

    God is Love

  • @shinasp.n8628
    @shinasp.n8628 2 роки тому +3

    Most beautiful song.. Ente hridayathil ninnulla. Snehavum nanniyum ariyikunnu..

  • @__saira_alice7
    @__saira_alice7 Рік тому +2

    Thank you Lord for everything

  • @john7tech405
    @john7tech405 2 роки тому +1

    Biju.narayanan.best.songer

  • @soumyabiju8404
    @soumyabiju8404 3 роки тому +9

    Super

  • @sobhanaramachandran9965
    @sobhanaramachandran9965 3 роки тому +5

    Eshoye angayude karunayil njangal ashrayikunnu🙏❤

  • @JoyJoseph-oo6by
    @JoyJoseph-oo6by 7 місяців тому

    🙏🙏🙏🙏🙏🙏🙏🙏💥

  • @rahulssrahul5277
    @rahulssrahul5277 4 роки тому +14

    I like this song

  • @rajeshg8887
    @rajeshg8887 9 місяців тому

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @anilantony6127
    @anilantony6127 Рік тому

    Ende daivame kaathukolhaname ellaavareyum super song