മരിച്ചവർ നമ്മോട് പറയുന്നത് | ജുമുഅ ഖുതുബ | പ്രൊഫ:ഹാരിസിബ്‌നു സലീം | HARIS IBNU SALEEM

Поділитися
Вставка
  • Опубліковано 19 сер 2024
  • മരിച്ചവർ നമ്മോട് പറയുന്നത് ജുമുഅ ഖുതുബ | പ്രൊഫ:ഹാരിസിബ്‌നു സലീം | HARIS IBNU SALEEM
    malayalam,kerala,islam,haris bin saleem,business,islamic,islamic speech malayalam,islahi,malayalam islamic speech hussain salafi,islamic speech malayalam hussain salafi,salam sullami,isa tv- malayalam islamic channel,khutba malayalam,jumua khutba malayalam,islamic videos malayalam,malayalam islamic speech,islamic malayalam speech,uae khutba malayalam today,kerala islamic speech,kerala islamic,khutba,msm kerala,malayalam friday khutbah

КОМЕНТАРІ • 111

  • @irishroses6561
    @irishroses6561 2 роки тому +36

    എന്റെ ഭർത്താവ് മരണപെട്ടിട്ട് 6മാസമായി അദ്ദേഹത്തിന് വേണ്ടി ദുആ ചെയ്യണം. സ്വർഗത്തിൽ ഞങ്ങള്ക് ഒരുമിച്ച് ചേരാൻ

  • @mdjamalmdjamal4019
    @mdjamalmdjamal4019 11 місяців тому +2

    എൻ്റെ അനിയൻ പോയിട്ട് 3മാസം ആകുന്നു കഴിഞ്ഞ മെയ് രാത്രി ഞാൻ അവനുമായി സംസാരിച്ചു കഴിഞ്ഞ് 10mint കഴിഞ്ഞപ്പോ അറിയുന്നു അവൻ പോയെന്ന് 2 ചെറിയ മക്കളെയും അനിയത്തിയും ഏല്പിച്ചു പോയി അല്ലാഹ് സ്വർഗ്ഗത്തിൽ ഒരുമിച്ച് koottatte

  • @muzafir_ali
    @muzafir_ali 2 роки тому +18

    മരണം വന്നെത്തുക തന്നെ ചെയ്യും.. നാളേക്ക് വേണ്ടി പ്രവർത്തിക്കാൻ നാഥൻ തൗഫീഖ് ചെയ്യട്ടെ..

  • @hasbiyallah8080
    @hasbiyallah8080 2 роки тому +28

    നിങ്ങളുടെ ഓരോ പ്രസംഗവുമാണ് ടെൻഷനില്ലാതെ മുന്നോട്ട് പോവാനുള്ള ഊർജം

    • @yaseenvlogs757
      @yaseenvlogs757 Рік тому +1

      ഞാനും അങ്ങനെ തന്നെ.. നല്ല വാക്കുകൾ സംസാരത്തിൽ ഉപയോഗിക്കുന്നു.. നമ്മുടെ സംസാര ശൈലി തന്നെ മാറി കേട്ട് കേട്ട് 👍🏻

    • @noushadkt1496
      @noushadkt1496 Рік тому +1

      Sathyam

  • @rubeenafazal1654
    @rubeenafazal1654 2 роки тому +24

    ന്റെ ഇക്ക 6 മാസമായി മരണപെട്ടിട്ട്. ചെറിയ 3 മക്കളെയും എന്റെ കൈകളിൽ ഏല്പിച്ചു പോയി.ദുഹാഹിൽ ഉൾപെടുത്തനെ. നാളെ സ്വർഗത്തിൽ നമ്മളെ അള്ളാഹു ഒരുമിച്ച് കൂട്ടട്ടെ

  • @thouheedmediamalayalam5126
    @thouheedmediamalayalam5126 3 місяці тому +1

    മാഷാ അള്ളാ

  • @myworld9366
    @myworld9366 2 роки тому +36

    اسلام عليكم ورحمة الله وبركاته ഉസ്താദെ എനിക്കു രണ്ടു ആൺമക്കളാണ് അവർക്ക് ചില ശാരീരിക അസുഖങ്ങൾ ഉൺട് ഉസ്താദെ അവർക്ക് വേണ്ടി ആത്മാർത്ഥമായി പ്രാർത്ഥികണം അവരുടെ കാര്യത്തിൽ വളരെ മന പ്രയാസത്തിലാണ് അവരുടെ മാതാവായ ഞാൻ അടുത്ത വെള്ളിയാഴ്ച ഖുതുബയിൽ എൻറെ മക്കളെ കാര്യത്തിൽ ആത്മാർത്ഥമായി പ്രാർത്ഥികണം ان شاء الله

    • @alhamdhulillah4452
      @alhamdhulillah4452 2 роки тому +22

      Peace radio feed back option ilooode, ningalk endhu vishamavum vedhanayum samshayangalum,
      Haris sir ne ariyikkaann kazhyum,
      Jeevidhathile vishamangalilum samshayangalilum nalloru aashwasamaanu peace radio.
      Allah, ningalude vishamangal theerthu tharate,
      Enkilum etavum arhamaya കൈകളിലാണ് , ശരീരികമോ മാനസികാമോ ആയ ബുദ്ധിമുട്ടുകൾ ഉള്ള കുട്ടികളെ അല്ലാഹ്, ഏല്പിക്കുന്നത്,
      ഈ ഭൂമിയിൽ ഉള്ള പരീക്ഷണമായിരിക്കും, നാളെ അതു നിങ്ങൾക് ഹൈർ ആയി തീർന്നേക്കാം,,
      ക്ഷമയോടെ അവരെ സംരക്ഷിക്കുകയും സ്നേഹിക്കുകയും ചെയ്യുക,
      ആത്മാർത്ഥമായി ദുആ ചെയ്യുക.,
      ഓർക്കുക, ഉമ്മാ എന്ന് വിളി കേൾക്കാൻ ഭാഗ്യമില്ലാതെ ഒരുപാട് പേര് വിഷമിക്കുന്നു,
      അല്ലാഹ് നിങ്ങളുടെ വിഷമങ്ങൾ തീർത്തു തരട്ടെ,
      നിങ്ങളുടെ മക്കൾക്കു കാവൽ ഉണ്ടാകട്ടെ,
      അധ്മാർത്ഥമായി ദുആ ചെയ്യുന്നു,

    • @safnapachayi8494
      @safnapachayi8494 2 роки тому +5

      ആമീൻ

    • @aboobackersiddik9856
      @aboobackersiddik9856 2 роки тому +1

      Ameen ya rabbul halameen barakallahu lakum wa lana

    • @umarpulapatta9592
      @umarpulapatta9592 2 роки тому +7

      എല്ലാ പ്രയാസങ്ങളും അള്ളാഹു പരിഹരിച്ചു തരട്ടെ 🤲🏻🤲🏻

    • @godscreation2138
      @godscreation2138 2 роки тому +3

      امين يا رب

  • @fathimafathima5248
    @fathimafathima5248 Рік тому +2

    Vallatha vishamam varumbol kettunokkoo .....vallatha samadhanam kittum....

  • @nusymshah1299
    @nusymshah1299 2 роки тому +6

    Super... Qiraath...

  • @razackrazi1561
    @razackrazi1561 2 роки тому +6

    ആമീൻ യാ റബ്ബൽ ആലമീൻ

  • @safnak.v3280
    @safnak.v3280 Рік тому +3

    അൽഹംദുലില്ലാഹ് 🤲🏻 മാഷാഅല്ലാഹ്‌ 🤲🏻

  • @beegumhazeena1468
    @beegumhazeena1468 Місяць тому

    Allaahu Akbar

  • @naseerabevi505
    @naseerabevi505 Рік тому +1

    Ma sha allah

  • @beegumhazeena1468
    @beegumhazeena1468 Місяць тому

    Alhamdulillah

  • @Bushra910
    @Bushra910 2 роки тому +6

    Allahuve. Eruloka jeevitam nallatilakkane. Ameen

  • @maimoonamammootty1554
    @maimoonamammootty1554 Рік тому +2

    Sir....very soothing speech
    ...we can work for a super akhira....in shah Allah

  • @thasnimansoor6187
    @thasnimansoor6187 2 роки тому +2

    جزاك الله خير كثير

  • @ayshaashraf9447
    @ayshaashraf9447 2 роки тому +1

    Angayude speach samadhanamanu allahu thangalku ayussu nalkatte

  • @ibnuhibhan2534
    @ibnuhibhan2534 2 роки тому +4

    Manassin samathanam kittan njan sirntey prabashanam aan krlkaar

  • @ITSME439-t6g
    @ITSME439-t6g 2 роки тому +2

    Assalamu alaikum.Njan oru sunni aaya aalaanu.Ningale prasangam enik valare ishtamanu.Neritt kanan nalla aagraham un.

    • @winwish9674
      @winwish9674 2 роки тому

      Ningal pettennu thanney onnukoodi kalima cholli real Muslim aavuka....Sunni shiya....onnum islamil illa....njaan hindu aayirunnu...snehapoorvam...sahodari

    • @arafathnikettathoqarafath7424
      @arafathnikettathoqarafath7424 2 роки тому

      Perinthalmanna mujahid palliyil und

  • @musthafaparambil5690
    @musthafaparambil5690 2 роки тому +2

    Ameen

  • @abdhullapn1041
    @abdhullapn1041 2 роки тому +4

    Masha Allah jazakhallah khair ആമീൻ. أينما تكونو ا يدرككمل الموت ولو كنتم في بروج مشيدة. See സൂറ നിസാ ആയത് no78 നിങ്ങള് എവിടെയായിരുന്നാലും ബലവത്താ യ കോട്ട കെട്ടി ഒളിച്ചിരുന്നാലും ശരി മരണം നിങ്ങളെ പിടി കൂടുക തന്നെ ചെയ്യും so fathakhullah

  • @binthmuhammed4791
    @binthmuhammed4791 2 роки тому +2

    Aameen

  • @abdullahabduraheem8085
    @abdullahabduraheem8085 2 роки тому +3

    Allahuve,,ente sareerika buddimuttukal pariharichutharane,ameen

  • @haseena9801
    @haseena9801 2 роки тому +4

    Barakallahu feekum

  • @hakimvk5040
    @hakimvk5040 2 роки тому +1

    Jazakallah khair

  • @shabanamahamood203
    @shabanamahamood203 2 роки тому +2

    Barakallah feekum

  • @harisluqmanmk5850
    @harisluqmanmk5850 2 роки тому +3

    Masha Allah

  • @myworld9366
    @myworld9366 2 роки тому +4

    امين يارب العالمين

  • @haseenamangilathel874
    @haseenamangilathel874 2 роки тому +3

    alhamdullilah masha allh

  • @kabeerkabeer855
    @kabeerkabeer855 2 роки тому +2

    Masha allah

  • @saleemchinnan5098
    @saleemchinnan5098 2 роки тому +3

    Mashallah Alhamdulillah allahuakbar

  • @ansiyasherin6861
    @ansiyasherin6861 2 роки тому +2

    Mashallha

  • @gamingwithashmil1360
    @gamingwithashmil1360 2 роки тому +2

    Barakkallah

  • @midhulmansoor6701
    @midhulmansoor6701 2 роки тому +10

    എൻ്റെ സഹോദരൻ്റെ മരണം 38 വയസ് മാത്രം പ്രായമുള്ള പിഞ്ച് മൂന്ന് മക്കളെ ബാക്കിയാക്കി അവൻ റബ്ബിലേക്ക് മടങ്ങി. അവന് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ.i

    • @shamsuddeenkadavath
      @shamsuddeenkadavath 2 роки тому +1

      ആമീൻ

    • @Quranversesonly-1
      @Quranversesonly-1 2 роки тому

      Ameen

    • @basheerabu8789
      @basheerabu8789 2 роки тому

      Ameen

    • @rubeenafazal1654
      @rubeenafazal1654 2 роки тому

      Ettayude സഹോദരൻ എന്തു പറ്റിയതാ. എനിക്കും ചെറിയ 3 മക്കളാണ്. എന്റെ ഇക്കയും എന്നെ വിട്ട് poyi😭😭. ദുഹാഹിൽ ഉൾപെടുത്തനെ

    • @truetalk5375
      @truetalk5375 2 роки тому

      ആമീൻ

  • @moideenkuttypk6377
    @moideenkuttypk6377 2 роки тому +3

    നമ്മുക്ക് പരിചയമുള്ള എല്ലാവർക്കും വേണ്ടി പാപമോചനത്തിന് തേടുവാൻ പാടുണ്ടോ ??!!

    • @WisdomMediaChannel
      @WisdomMediaChannel  2 роки тому +2

      ചെയ്യാമല്ലോ. എന്താ സംശയം

    • @madeena4529
      @madeena4529 2 роки тому +4

      ‏اللهم اغفر لي والمؤمنين والمؤمنات والمسلمين والمسلمات

  • @haseenajasmine7316
    @haseenajasmine7316 2 роки тому +2

    👍👍👍🤲🤲🤲

  • @rabeebamuhammed2863
    @rabeebamuhammed2863 2 роки тому +2

    Haiwa

  • @abdulkhaderesmail2522
    @abdulkhaderesmail2522 Рік тому +1

    Ok 3#7+

  • @nadamajeed2123
    @nadamajeed2123 2 роки тому +1

    Assalamu alaikum usthad marichavarod avar jeevicha samayath nammal endangilum thettugal chedu poittundengil ahava avare manass vedhanippochittundengil avar maricha shesham naam engine porutha ppedikum allengil nammale alatunna aa dukkam engine pariharikku pettann avar marichupoi onnum poruthappedikkan kainillaa ennan sangadam

  • @anwaranwar-vg1du
    @anwaranwar-vg1du 2 роки тому +1

    മാഷാഅല്ലാഹ്‌

  • @sinjukt8499
    @sinjukt8499 Рік тому +1

    Ketitum ketitum mathiyavunnilla.ith innathe moonnamathe video.kelkalan.😅👍

  • @moideenmoideen5254
    @moideenmoideen5254 Рік тому +1

    Ni

  • @shamnapp9583
    @shamnapp9583 Рік тому +1

    Qs

  • @ahahahsss420
    @ahahahsss420 Рік тому +1

    മരിച്ചിട്ട് പുത്തൻ വാദികൾ തിരിഞ് നോക്കുന്നില്ലല്ലൊ

  • @naseemaashraf2221
    @naseemaashraf2221 2 роки тому +1

    Aameen

  • @nadeerank8491
    @nadeerank8491 2 роки тому +1

    Barakallahu feekum

  • @gamingwithashmil1360
    @gamingwithashmil1360 2 роки тому +1

    Barakkallah

  • @noufalmethalayil9457
    @noufalmethalayil9457 2 роки тому +1

    Masha Allah