ജുമുഅ ഖുതുബ അറബി അല്ലാത്ത ഭാഷയിൽ നടത്താൻ പാടില്ല കൂട്ടരേ.... അങ്ങനെയുള്ള ജുമുഅ മകൾ ബാതിലും അസ്വീകാര്യവുമാണ്. ആ ജുമുഅഃ ഫാസിദായ ഇബാദത്താണ്, അത് സ്വീകരിക്കപ്പെടുകയില്ല. ഖുതുബ അറബി ഭാഷയിൽ ആയിരിക്കണം - ശർതാണ്. തിരുനബി യോ നബിയുടെ അനുചരൻമാരോ ശേഷം ജീവിച്ച ഹദീസ് പണ്ഡിതരോ 13 നൂറ്റാണ്ടുകാലത്തെ ഇമാമുരോ ലോകത്തിലെ വിവിധ ഭാഗങ്ങളിൽ ജുമുഅ നടത്തിയിട്ടും വിവിധ ഭാഗങ്ങളിൽ ചെന്ന് പ്രബോധനം നടത്തിയിട്ടും അറബി അല്ലാത്ത ഭാഷയിൽ ഇന്നേവരെ ഖുതുബ നടത്തിയിട്ടില്ല. അവർക്ക് ഇതര ഭാഷാ പാണ്ഡിത്യം ഇല്ലാത്തതുകൊണ്ട് ആയിരുന്നില്ല, മറിച്ച് അറബി അല്ലാത്ത ഭാഷയിൽ അത് നടത്താൻ പാടില്ലാത്തത് കൊണ്ടായിരുന്നു. അവരെക്കാൾ കാര്യം മനസ്സിലായവരായി നമ്മൾ നടിച്ചിട്ട് കാര്യമില്ല. അവര് പോകുന്ന സ്വർഗ്ഗത്തിൽ പോകണമെങ്കിൽ അറബിഭാഷയിൽ തന്നെ ഖുതുബ നിർവ്വഹിക്കണം. അറബി അല്ലാത്ത ഭാഷയിൽ ഖുതുബ ആദ്യമായി നിർവഹിക്കപ്പെട്ടത് 1935 നു ശേഷം മാത്രമാണ്. അതും കമാൽ പാഷയുടെ തു൪ക്കിയിലാണ് ആദ്യമായി സംഭവിച്ചതെന്ന് ഓർക്കണം. മലയാള ഖുതുബ എന്നുള്ളത് ഖുത്തുബ തന്നെ ആവുകയില്ല, കേവലം ഒരു പ്രസംഗം. ഈ മലയാള പ്രസംഗങ്ങളിൽ എത്ര വലിയ ഗൗരവമുള്ള വിഷയവും എത്ര നന്നായി അവതരിപ്പിച്ചാലും ഖുതുബ ആവുകയില്ല. മലയാളഭാഷ ഖുതുമബിദ്അത്താണ്, നരകത്തിലേക്കാണ്. അതിൽ പങ്കെടുത്തവരുടെ ജുമുഅ ശരിയാവുകയില്ല. അത് പരലോകത്തേക്കുള്ള ഒരു കടമായി അവശേഷിക്കും. ഖുതുബ എന്നത് കേവലം പ്രസംഗം അല്ല, മറിച്ച് കൃത്യമായ രൂപം നിശ്ചയിക്കപ്പെട്ട ആരാധനയാണ്.
മാഷാ അല്ലാഹ് ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ 🤲🏻🤲🏻🤲🏻🤲🏻
അൽഹംദുലില്ലാഹ്
അൽഹംദുലില്ലാഹ്
അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ
താങ്കൾക്ക് ആരോഗ്യത്തോടെ കൂടിയുള്ള ആയുസ്സ് നൽകുമാറാകട്ടെ
പ്രാർത്ഥനയോടെ താങ്കളുടെ
സത്യാന്വേഷി
അസ്സലാമുഅലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു
Alhadulillah
Allahu deergayus nalkatte
അൽഹംദുലില്ലാഹ് ഈ ഖുതുബ ഇന്ന് നേരിട്ട് കാണാൻ സാധിച്ചു
Al hamdhu lillah,jazakkallhah khaira 💖
@@MUHAMMED-ALI.99 v
@@MUHAMMED-ALI.99 New
@@MUHAMMED-ALI.99 v
പള്ളിയുടെ അഡ്രെസ്സ് പറയാമോ
Very good presentation 🎉
Barakallah wa lakum wa lana
Jazakallahu khair
Mashaallah 🤲🏻
ആമീൻ
Masha alla
Masha allah... Barakallahu feek
Super
🤲🏻🤲🏻🤲🏻
Masha allah
Masha allha ❤
മാഷാ അല്ലഹാ
Good. Ma sha Allah
മാഷാഅല്ലാഹ്
Masshaallaah
മാഷാ അളളാ
Alhamdulillah.,👍
മാഷാ അല്ലഹാ 👌👍👌
Aameen
Masha allah👍🏻👍🏻
Barakkallahu feekum
Alhamdulilla
❤
അൽഹംദുലില്ലാഹ്
നല്ല ഖുതുബ
S...I'm realy feel
Usthade duayil ulppeduthane
Dua yil ulpeduthanam
🖤
🤲🏼🤲🏼🤲🏼🤲🏼🤲🏼
Usdatha.thuayil.ulpaduthana
Al hamdhu lillah
👍
🤲🤲🤲🤲
👍🏻👍🏻👍🏻👍🏻
👍👍👍
Assalamualaikum usthathe 5 neravum surthul mulk vaayikaavo???
🤲🤲
2
Assalamualikum Ameen
Usthadinde duail ulpedthane
Wa alaikkum salaam wa rahmathullhaahi wa barakaathuhu
bismillahi rahmanu rahim allalo rahmani raheem alle
ജുമുഅ ഖുതുബ അറബി അല്ലാത്ത ഭാഷയിൽ നടത്താൻ പാടില്ല കൂട്ടരേ....
അങ്ങനെയുള്ള ജുമുഅ മകൾ ബാതിലും അസ്വീകാര്യവുമാണ്.
ആ ജുമുഅഃ ഫാസിദായ ഇബാദത്താണ്, അത് സ്വീകരിക്കപ്പെടുകയില്ല.
ഖുതുബ അറബി ഭാഷയിൽ ആയിരിക്കണം - ശർതാണ്.
തിരുനബി യോ നബിയുടെ അനുചരൻമാരോ ശേഷം ജീവിച്ച ഹദീസ് പണ്ഡിതരോ 13 നൂറ്റാണ്ടുകാലത്തെ ഇമാമുരോ ലോകത്തിലെ വിവിധ ഭാഗങ്ങളിൽ ജുമുഅ നടത്തിയിട്ടും വിവിധ ഭാഗങ്ങളിൽ ചെന്ന് പ്രബോധനം നടത്തിയിട്ടും അറബി അല്ലാത്ത ഭാഷയിൽ ഇന്നേവരെ ഖുതുബ നടത്തിയിട്ടില്ല. അവർക്ക് ഇതര ഭാഷാ പാണ്ഡിത്യം ഇല്ലാത്തതുകൊണ്ട് ആയിരുന്നില്ല, മറിച്ച് അറബി അല്ലാത്ത ഭാഷയിൽ അത് നടത്താൻ പാടില്ലാത്തത് കൊണ്ടായിരുന്നു. അവരെക്കാൾ കാര്യം മനസ്സിലായവരായി നമ്മൾ നടിച്ചിട്ട് കാര്യമില്ല. അവര് പോകുന്ന സ്വർഗ്ഗത്തിൽ പോകണമെങ്കിൽ അറബിഭാഷയിൽ തന്നെ ഖുതുബ നിർവ്വഹിക്കണം.
അറബി അല്ലാത്ത ഭാഷയിൽ ഖുതുബ ആദ്യമായി നിർവഹിക്കപ്പെട്ടത് 1935 നു ശേഷം മാത്രമാണ്. അതും കമാൽ പാഷയുടെ തു൪ക്കിയിലാണ് ആദ്യമായി സംഭവിച്ചതെന്ന് ഓർക്കണം.
മലയാള ഖുതുബ എന്നുള്ളത് ഖുത്തുബ തന്നെ ആവുകയില്ല, കേവലം ഒരു പ്രസംഗം.
ഈ മലയാള പ്രസംഗങ്ങളിൽ എത്ര വലിയ ഗൗരവമുള്ള വിഷയവും എത്ര നന്നായി അവതരിപ്പിച്ചാലും ഖുതുബ ആവുകയില്ല. മലയാളഭാഷ ഖുതുമബിദ്അത്താണ്, നരകത്തിലേക്കാണ്. അതിൽ പങ്കെടുത്തവരുടെ ജുമുഅ ശരിയാവുകയില്ല. അത് പരലോകത്തേക്കുള്ള ഒരു കടമായി അവശേഷിക്കും. ഖുതുബ എന്നത് കേവലം പ്രസംഗം അല്ല, മറിച്ച് കൃത്യമായ രൂപം നിശ്ചയിക്കപ്പെട്ട ആരാധനയാണ്.
Arabi bhaasha vashamillatha oralkk khuthubayil ninnu yendu manassilavana...
എന്നാൽ താൻ ചെയ്യുന്ന ശിർക്ക് ഖുറാഫാത്ത് കൾ എല്ലാം തനിക്ക് മൂടിവയ്ക്കാം അല്ലേ 😆
Arabi qutuba onnum manasilavilla sahodara
അൽഹംദുലില്ലാഹ്
മാഷാ അല്ലാഹ്
Mashaallah
👍
Masha allha
Alhamdulella
👍👍👍
Alhamdulillaaah
ماشاء الله
👍👍👍
Masha allah
❤❤❤