റസാഖ്ക പരിചയപ്പെടുത്തുന്ന എല്ലാ ഫ്രൂട്സ് ചെടികളും നമുക്ക് വാങ്ങാൻ കഴിയില്ലെങ്കിലും ഈ വിഡിയോകൾ കാണുമ്പോൾ വല്ലാത്ത ഒരു സന്തോശമാണ്. എന്തായാലും വയറു നിറച്ച് കൊടുത്തു. 🤭🤭🤭🤭
കൊള്ളാം... അവസാനം അവന് കൊടുത്ത മറുപടി... കലക്കി... നിങ്ങളെ ഒക്കെ കണ്ട് ഞാനും ഒരു കൊച്ചു പഴത്തോട്ടം എന്റെ ചെറിയ ടെറസിലും 10 സെന്റ് പുരയിടത്തിലും തയ്യാറാക്കി കൊണ്ടിരിക്കുവാ... ഓരോ ചെടിയും വെച്ചു പിടിപ്പിച്ച് ദിവസവും അതിനെ പരിപാലിച്ചും അതിന് മുകളങ്ങൾ പൊട്ടുന്നതും ഇളവിരിയുന്നതും കണ്ടും... ആഹ് എന്ത് രസം ആണെന്നോ... രാവിലെ കണ്ണ് തുറക്കുമ്പോഴേ ചെടികളുടെ അടുത്തേക്ക് ഞാൻ ഓടും... അതാണെന്റെ ഇപ്പോഴത്തെ ലഹരി... നിങ്ങളെപ്പോലെ വീഡിയോ ചെയ്യുന്നവർ ആണെന്റെ പ്രചോദനം 🙏😍
എന്റെ ഇക്ക.... നിങ്ങളുടെ പരിചയപ്പെടുത്തൽ വളരെ വളരെ നന്നായിക്കൊണ്ടിരിക്കുന്നു..പലർക്കും പല അഭിപ്രായം കാണും... അത് നിങ്ങൾ കാര്യമാക്കേണ്ട.... അവനു ലോകമറിയില്ല... അവൻ കിണറ്റിൽ കിടക്കട്ടെ... നമ്മുക്ക് ലോകം ചുറ്റാം... ഒരുപാട് പേർ നിങ്ങളുടെ പിറകിൽ ഉണ്ട്... ഒരു സംശയവും വേണ്ട...... നിങ്ങൾക്കു പിന്തുണമായി...
ജിനേഷ് എന്ന പേര് ഇന്ത്യൻ ഒർജിൻ തന്നെയാണ്...താങ്കളുടെ പേര് ഗൂഗിൾ സെർച്ച് ചെയ്ത്തപ്പോൾ മുഗൾ എന്നാണ് കിട്ടിയത്...പഴങ്ങളുടെ വിഡിയോ ചെയ്യുന്നവർ അതു ഭംഗി ആയി ചെയ്യുക...ബാക്കിയുള്ളവരുടെ പേരിന്റെ ഊര് നോക്കി പോകണ്ട കാര്യമുണ്ടോ...വീഡിയോസ് എല്ലാം ഒന്നിനൊന്നു മെച്ചം....ഈ വക കമന്റ്സ് avoid ചെയ്ത് മുന്നോട്ട് പോകൂ
കിണറ്റിലെ തവളകൾ കരയട്ടെ. അതൊന്നും മൈൻഡ് ചെയ്യണ്ട. ചില ആളുകൾക്ക് നെഗേറ്റീവ് മാത്രമേ എന്തിലും കാണാൻ കഴിയൂ. അവരെ അവരുടെ പാട്ടിനു വിടുക. റസാക്ക് ഭായ്, താങ്കളുടെ വീഡിയോകൾ ഒന്നിനൊന്ന് വിജ്ഞാനപ്രദമാണു. ആവേശദായകമാണു. ആവേശത്തോടെ ഇനിയും മുന്നോട്ട്. 💐❤️
അത്രയും ദുഷിച്ച മനസ് ആയത് കൊണ്ട് അവൻ ആ കമന്റ് ഇട്ടത് പറഞ്ഞിട്ട് കാര്യം ഇല്ല ഇക്കാ കഴിക്കുന്ന ഫ്രൂട്ടിൽ വരെ ഇങ്ങനെ കാണണമെങ്കിൽ 🤦♂️അവനെ പറഞ്ഞിട്ട് കാര്യം ഇല്ല
ഇത് പോലുള്ള കമൻ്റിന് എന്തിനാ ഇക്കാ മറുപടി കൊടുത്ത് സമയം കളയുന്നത് ആ സമയം കൂടി ഒരു വീഡിയോ ചെയ്താൽ ആളുകൾക്ക് അത് ഉപകാരം ആക്കും. നിങ്ങളുടെ വീഡിയോകൾ കണ്ട്എത്രയോ ആളുകൾക്ക് കൃഷി ചെയ്യാൻ പ്രജോ തനം ആയിട്ടുണ്ട്.
we learnt many things from you don't worry you are a great and good person you do your job some of them jealousy god bless you, sir, one day I like to visit you I am in Germany now
ജിനേഷ് എത്ര മാത്രം ബുദ്ധിമുട്ടിയാണ് raz ഇതൊക്കെ ചെയ്യുന്നത് എന്നറിയുമോ.... ഞാൻ നേരിട്ട് പോയി കണ്ടു എന്റെ ടെറസിൽ ഇതൊക്കെ വളർത്തി കൊണ്ടിരിക്കുകയാണ്.. പലതും ഫ്രൂട്ട് ആയി കൊണ്ടിരിക്കുകയാണ്......കുറച്ചു സ്ഥലമുള്ളവർക്ക് ഇതൊരു അനുഗ്രഹമാണ് എന്നോർക്കുക
നാം ഡോക് രണ്ട് വറൈറ്റി എന്റെ അടുത്തുണ്ട്. മൂന്നാമത് വെറെറ്റി ഉണ്ടങ്കിൽ ജിനീഷിന്റെ ഓർമ്മക്കായ് നാള തന്നെ ഒന്ന് വാങ്ങി വെക്കണം. കോമാങ്ങ മാത്രം തിന്നവന് എന്ത് വിദേശ മാങ്ങ
ente veetile ee plant one year aayi. ippo leaves drop cheyunundu nallonam. chattiyil aanu valarthunnathu. BAki arkenkilkum ee plantinte leaves drop cheyyuna prashnam undayitundo ?
Hello Mr. Jinesh, Please don't be so cheap. Your language is one among the factor indicative of your upbringing. Shame. If you don't like his blogs ignore it.
റസാഖ്ക പരിചയപ്പെടുത്തുന്ന എല്ലാ ഫ്രൂട്സ് ചെടികളും നമുക്ക് വാങ്ങാൻ കഴിയില്ലെങ്കിലും ഈ വിഡിയോകൾ കാണുമ്പോൾ വല്ലാത്ത ഒരു സന്തോശമാണ്.
എന്തായാലും വയറു നിറച്ച് കൊടുത്തു. 🤭🤭🤭🤭
പ്രകൃതയേ സ്നേഹീക്കുന്ന താങ്കളെ ഞാനും
സ്നേഹീക്കുന്നു ആ വൃത്തീകേട്ട കമൻറ്റ് എഴുതീയവൻ പ്രകൃതീ വീരുധനും
കൊള്ളാം... അവസാനം അവന് കൊടുത്ത മറുപടി... കലക്കി... നിങ്ങളെ ഒക്കെ കണ്ട് ഞാനും ഒരു കൊച്ചു പഴത്തോട്ടം എന്റെ ചെറിയ ടെറസിലും 10 സെന്റ് പുരയിടത്തിലും തയ്യാറാക്കി കൊണ്ടിരിക്കുവാ... ഓരോ ചെടിയും വെച്ചു പിടിപ്പിച്ച് ദിവസവും അതിനെ പരിപാലിച്ചും അതിന് മുകളങ്ങൾ പൊട്ടുന്നതും ഇളവിരിയുന്നതും കണ്ടും... ആഹ് എന്ത് രസം ആണെന്നോ... രാവിലെ കണ്ണ് തുറക്കുമ്പോഴേ ചെടികളുടെ അടുത്തേക്ക് ഞാൻ ഓടും... അതാണെന്റെ ഇപ്പോഴത്തെ ലഹരി... നിങ്ങളെപ്പോലെ വീഡിയോ ചെയ്യുന്നവർ ആണെന്റെ പ്രചോദനം 🙏😍
Sir..fruit plantsനെ കുറിച്ച് ഒരുപാട് ചാനലും ഉണ്ടെങ്കിലും കൃത്യമായ വിവരങ്ങൾക്ക് ഞാൻ താങ്കളുടെ Razz gardens കാണും..
ആരുടെ വയറ് നിറഞ്ഞില്ലെങ്കിലും ജിനേഷിന്റെ വയറ് നിറഞ്ഞ് കവിഞ്ഞിട്ടുണ്ടാകും😀😀
സത്യം..
മറുപടി.very good 👍
ആJinesh ൻ്റെ ഭാഷ കേട്ടാൽ തന്നെ മനസ്സിലാകും അയാളുടെ സംസ്കാരം😮
എന്റെ ഇക്ക.... നിങ്ങളുടെ പരിചയപ്പെടുത്തൽ വളരെ വളരെ നന്നായിക്കൊണ്ടിരിക്കുന്നു..പലർക്കും പല അഭിപ്രായം കാണും... അത് നിങ്ങൾ കാര്യമാക്കേണ്ട.... അവനു ലോകമറിയില്ല... അവൻ കിണറ്റിൽ കിടക്കട്ടെ... നമ്മുക്ക് ലോകം ചുറ്റാം... ഒരുപാട് പേർ നിങ്ങളുടെ പിറകിൽ ഉണ്ട്... ഒരു സംശയവും വേണ്ട...... നിങ്ങൾക്കു പിന്തുണമായി...
ജിനേഷ് എന്ന പേര് ഇന്ത്യൻ ഒർജിൻ തന്നെയാണ്...താങ്കളുടെ പേര് ഗൂഗിൾ സെർച്ച് ചെയ്ത്തപ്പോൾ മുഗൾ എന്നാണ് കിട്ടിയത്...പഴങ്ങളുടെ വിഡിയോ ചെയ്യുന്നവർ അതു ഭംഗി ആയി ചെയ്യുക...ബാക്കിയുള്ളവരുടെ പേരിന്റെ ഊര് നോക്കി പോകണ്ട കാര്യമുണ്ടോ...വീഡിയോസ് എല്ലാം ഒന്നിനൊന്നു മെച്ചം....ഈ വക കമന്റ്സ് avoid ചെയ്ത് മുന്നോട്ട് പോകൂ
അബ്ദുൾ റസാക്ക് ഭായ്, വീഡിയോ കണ്ടു. അതിഥികളെ കൊണ്ട് റീവൃ ചെയ്യിച്ച താങ്കളുടെ ഹൄദയവിശാലതയെ അഭിനന്ദിക്കന്നു.
നന്ദി.......തുടരുക.
കിണറ്റിലെ തവളകൾ കരയട്ടെ.
അതൊന്നും മൈൻഡ് ചെയ്യണ്ട. ചില ആളുകൾക്ക് നെഗേറ്റീവ് മാത്രമേ എന്തിലും കാണാൻ കഴിയൂ. അവരെ അവരുടെ പാട്ടിനു വിടുക.
റസാക്ക് ഭായ്, താങ്കളുടെ വീഡിയോകൾ ഒന്നിനൊന്ന് വിജ്ഞാനപ്രദമാണു. ആവേശദായകമാണു.
ആവേശത്തോടെ ഇനിയും മുന്നോട്ട്. 💐❤️
Super sir your reply for negative comments ...well done 👍
തിരിച്ചു കൊടുത്ത മറുപടി സൂപ്പർ ആയിന്. മേലാൽ ഇമ്മാതിരി ചിന്ത ആർക്കും ഉണ്ടാവരുത്. അല്പന്മാർ ഈ ഭൂമിയിൽ സർവ്വദിനും നാശം തന്നെ
ഉഗ്രൻ മറുപടി
ഹലോ ഇക്കാ..റിവ്യൂ വീഡിയോ മനോഹരം..നാം ഡോക്ക് മയി മാങ്ങയുടെ കമൻറിനുള്ള മറുപടി അതിമനോഹരം..😀😀എല്ലാദിവസവും പുതിയ വീഡിയോയും പ്രതീക്ഷിച്ചിരിക്കുന്ന എന്നെപ്പോലെയുള്ള പ്രേക്ഷകൾ നിങ്ങളോടൊപ്പം ഉണ്ട്..സ്നേഹം💗💗🥰
അത്രയും ദുഷിച്ച മനസ് ആയത് കൊണ്ട് അവൻ ആ കമന്റ് ഇട്ടത് പറഞ്ഞിട്ട് കാര്യം ഇല്ല ഇക്കാ കഴിക്കുന്ന ഫ്രൂട്ടിൽ വരെ ഇങ്ങനെ കാണണമെങ്കിൽ 🤦♂️അവനെ പറഞ്ഞിട്ട് കാര്യം ഇല്ല
ഇത് പോലുള്ള കമൻ്റിന് എന്തിനാ ഇക്കാ മറുപടി കൊടുത്ത് സമയം കളയുന്നത് ആ സമയം കൂടി ഒരു വീഡിയോ ചെയ്താൽ ആളുകൾക്ക് അത് ഉപകാരം ആക്കും. നിങ്ങളുടെ വീഡിയോകൾ കണ്ട്എത്രയോ ആളുകൾക്ക് കൃഷി ചെയ്യാൻ പ്രജോ തനം ആയിട്ടുണ്ട്.
Swweetness? Tss?
സർ, ഞാൻ ശരിക്കും നിങ്ങളുടെ ഫാനായിപ്പോയി 🌹,
പ്രക്രതിയെയും മരങ്ങളെയും സ്നേഹിക്കുന്ന താങ്കൾക്കൊരു വലിയ സല്യൂട്ട് ♥️
we learnt many things from you don't worry you are a great and good person you do your job some of them jealousy god bless you, sir, one day I like to visit you I am in Germany now
റസാഖ് ഇക്കാക്ക് മാത്രമല്ല ഞങ്ങൾക്കും സമാധാനം കിട്ടി.ജിനീഷിന് വയർ ഇലക്കവും.
അല്ല പിന്നെ..
ജിനേഷ് എത്ര മാത്രം ബുദ്ധിമുട്ടിയാണ് raz ഇതൊക്കെ ചെയ്യുന്നത് എന്നറിയുമോ.... ഞാൻ നേരിട്ട് പോയി കണ്ടു എന്റെ ടെറസിൽ ഇതൊക്കെ വളർത്തി കൊണ്ടിരിക്കുകയാണ്.. പലതും ഫ്രൂട്ട് ആയി കൊണ്ടിരിക്കുകയാണ്......കുറച്ചു സ്ഥലമുള്ളവർക്ക് ഇതൊരു അനുഗ്രഹമാണ് എന്നോർക്കുക
Rasak ikka oru channal akumpol athil positive commentum negative commentsum varum. Athine ikka athinte reethiyil edukkanam.ellavarkkum ikkane sugippichu comment idan pattumo.ayal ayalude abhiprayam paranju.athinu ikka enthinanu itrakku prakopikanavunnathu.pinne athupoley thanne ippol orupadu peru fake perilum varunnundu.videos super anu.iniyum ithupoley othiri videos cheyyan kazhiyatte
Negative no issues upayokinna vakku athaanu problem. Abiprayam palathum undaakum athaverkku manyiamaayi parayaalo
Razaakka...chutta marupadi koduthathu nanaayi. Very good 👍👍👍👍
നാം ഡോക് രണ്ട് വറൈറ്റി എന്റെ അടുത്തുണ്ട്. മൂന്നാമത് വെറെറ്റി ഉണ്ടങ്കിൽ ജിനീഷിന്റെ ഓർമ്മക്കായ് നാള തന്നെ ഒന്ന് വാങ്ങി വെക്കണം. കോമാങ്ങ മാത്രം തിന്നവന് എന്ത് വിദേശ മാങ്ങ
ഒറിജിനൽ നാം ഡോക് മായി എവിടെ കിട്ടും? ഞാൻ കൊല്ലം ജില്ലയിൽ നിന്നാണ്
😀
Good information!
Jinesh ini ee vazhik varilla ..supper raz ikka
പ്ലം നല്ല വണ്ണം പഴുത്തു പ്ലം പൊലെ ആയാൽ മാത്രേ ടേസ്റ്റി ആവൂ അതിന്ടെ ഹാർഡ് മാറണം
Jinesh ഇപ്പോഴും കുഴിയിൽ തന്നെയാണ് ഭക്ഷണം കഴിക്കുന്നത്.പാത്രം വന്നത് അറിഞ്ഞു കാണില്ല
Super bro
മറുപടി കലക്കി 👍
ente veetile ee plant one year aayi. ippo leaves drop cheyunundu nallonam.
chattiyil aanu valarthunnathu. BAki arkenkilkum ee plantinte leaves drop cheyyuna prashnam undayitundo ?
two weeks munpu kummayam apply cheythayirunnu (chattiyodu chernanu apply cheythathu). allathe extra onnum illa.
@@achuthpv3716 endinu..
എനിക്ക് കുറച്ചു ഫ്രൂട്ടിന്‍റെ തെെകള്‍ വേണമായിരുന്നു..നിങ്ങളുടെ പ്ളാന്‍റ് എവിടയാണ് ദയവു ചെയ്ത് വിളിച്ചാല്‍ കിട്ടുന്ന നബ്ബര്‍ തരുമൊ.ഞാന്‍ വേങ്ങര
Please check video end or description
Good reply to jinesh
Oro nam doc mai give away vekkuo chedi evdnnum kittnnilla pls
ജിനേഷി ന്ന് കൊടുത്ത മറുപടി നന്നായി
Very good information.keep going.
Super reply for the comment ikka
Good
ikka i like your videos
Nalloru marupadi 🥰🥰🥰
Excellent review
റസാഖ് ബായ് ഇത് ബെഡ് തൈ ആണോ കുരു മുളപ്പിച്ച തൈ ആയിരുന്നോ.
Bud
Adipoli marupadi
👍🏻👍🏻👌🏻👌🏻😍😍😍 അടിപൊളി മറുപടി 🌹🌹
നല്ല മറുപടി സൂപ്പർ
നാം ഡോക് മായി എവിടെ കിട്ടും? എനിക്കൊരു തൈ വേണം
വീഡിയോ നന്നായിട്ടുണ്ട് 😍👌🏻👌🏻👌🏻👌🏻
ജിനേഷ് വടി കൊടുത്തു അടിവാങ്ങി 😄😄
Just leave such messages.....
Suppar 👌
മറുപടി👍👍👍
well done athanu athinte replay
ഇവിടെയുള്ള മാവും പ്ലാവും എല്ലാം വിദേശത്ത് നിന്ന് തന്നെയാ വന്നത്... ജിനീഷേ 🤣🤣🤣🤣🤣
, ഇതിന്റെ തൈ കിട്ടുമോ
Ikka Japan പേര തയ് ഉണ്ടോ
Yes available
Rasak bhai
Iam musthafa kottakkal
Chanakangalku marupadi venda bhuddi vikasikkilla
👍👍👍
Super review sir.looking forward for more reviews.keep it up sir.god bless you
അസ്സലാമു അലൈക്കും ജിനേഷിന് കൊടത്തത് കലക്കി Daily വീഡിയോ ക2 ണാ റുണ്ട് അല്ലാഹു ്് ബറക്കത്ത തരട്ടെ നല്ല വീഡിയോ ആണ് ആ
😍
ജിനു മോനെ കിട്ടേണ്ടതൊക്കെ കിട്ടിയല്ലോ 😜
*റസാക്ക് ഭായ്* 💞💞💞
ഈ fruit ന്റെ തൊലി ഒഴിവാക്കി കഴിച്ചാൽ കുറച്ചൂടെ നല്ലതു ആണ് എന്ന് കേട്ടല്ലോ ഇക്ക
👍🌹
സൂപ്പർ
എന്റെ ടുത്തു ഒരു മരമുണ്ട്
Aghot varunund.😉
Hello Mr. Jinesh,
Please don't be so cheap. Your language is one among the factor indicative of your upbringing. Shame. If you don't like his blogs ignore it.
U r a genius right?
ഡോക്ടർ ചുമ്മാ തള്ളിയതാണെന്നു തോന്നുന്നു!!!...😂😂😂
Pulliku kittiyathu nalla pakamayathaa
Number please??
Vidio endil undu
👍👍👍👍
മറുപടി സൂപ്പർ