ശിവൻ അണ്ണോ പൊളിച്ചു. ക്ലൈമാക്സിലെ ആ ഇരുട്ടത്ത് വന്ന് തകർക്കുന്ന അഭിനേതാവ് കൊല്ലം, പുത്തൂര് കാരൻ ആണേ. നല്ല ഒരു മിമിക്രി ആർട്ടിസ്റ്റും അതിലുപരി മികച്ച ഒരു അഭിനേതാവും ആണ് അദ്ദേഹം. ഞങ്ങളുടെ സ്വന്തം പുത്തൂർ കാരൻ . അഖിൽ അഥവാ ശിവൻ അണ്ണൻ . ആശംസകൾ അഖിൽ അണ്ണാ🌹🌹🌹
@@angrybird5964 നാട്ടുകാരെ കാണിക്കാൻ അഭിനയിക്കുമ്പോൾ ഷാൾ ഇടാൻ പറ്റിയില്ലേൽ അതിനനുയോജ്യമായ dress ആവാം ,പിന്നെ വീട്ടിൽ ഷാൾ ഇട്ട് ജോലി ചെയ്യേണ്ടി വന്നാൽ ഷാൾ ഇടും ,അത് അത്ര വലിയ പ്രശ്നം ഉള്ള കാര്യമല്ല
കനകൻ... എന്നത് പെണ്ണുങ്ങളുടെ പേരാണെന്ന് ഞാൻ ആദ്യമായി കേൾക്കുവാ... പെണ്ണുങ്ങളുടെ പേരാണോ ഇടുന്നതെന്നു അയാൾ ചോദിച്ചപ്പോൾ, അതു ശരി വെക്കുന്ന രീതിയിൽ അച്ഛന്റെ ഫോട്ടോയിൽ നോക്കുന്ന കനകന്, കനകമ്മ എന്ന പേരാണ് യോജിച്ചത് എന്നു തോന്നിപോയി 🙏
രാത്രിയിൽ വന്ന ആൾ പോലീസിനെ കണ്ടപ്പോൾ വീടു തെറ്റി വന്നതാണ് എന്ന് പറഞ്ഞു. അതിനു മുമ്പ് അയാൾ പറഞ്ഞത് ഈ വീട്ടിൽ ആരും ഇല്ല എന്നു അറിഞ്ഞു കൊണ്ട് വന്നതാണ് എന്ന് പോലീസിനോട് പറഞ്ഞപ്പോൾ തങ്കത്തിനും ലില്ലിക്കും അയാൾ ദുരുദ്ദേശത്തോട് ആണ് വന്നത് എന്ന് പറയാമായിരുന്നു. സംവിധാനം ചെയ്യുന്ന ആൾ അല്പം കൂടി ശ്രദ്ധികണമായിരുന്നു.
There's a continuity mistake. At 14:52, Lilly keeps the torch light in the windowsill, but at 14:58, the torch light is shown kept in the lap of Lilly. How did it come there?
aliyans ഫോണിൽ കാണുന്നവർ like അടിക്കുക
Phonil kanunnvar alle ee coment kanoo pinneeee tiviyil kanunnavar like adikkumo😜😜
@@manhasithu8928 athe
സത്യത്തിൽ ഇപ്പോഴാണ് കാണുന്നത്. Lockdown main😄😄
Hi
Hi
ഇവരൊക്കെ എന്തൊരു real അഭിനയമാണ് ❤
Yess
Yessssss
Yes
Ya
Yes ath correctann
ഇന്ന് ക്ലറ്റോയെ ആദ്യമായി നേരിൽ കണ്ട് പരിചയപെട്ടു...വളരെ എളിമയും മര്യാദയും ഉള്ള ഒരു കലാകാരൻ
എവിടുന്നാ കണ്ടദ് 😍
Wowww👍👌👌👌
@Salamath Beevi എവിടെയാ
Changanassery യില് എൻ്റെ മരുമകൻ്റെ കട opening പുള്ളി ആണ് ചയ്തെ
Ooh bhaagyaam thanne
അളിയൻസ് friday കൂടി വേണം എന്ന് ആഗ്രഹം ഉള്ളവർ 🙋♀️
ഞാനും
ഞാനും
Athe
ഞാനും
Yea
ഞാൻ വിചാരിച്ചു അവർ സ്വപ്നം കണ്ടതാണെന്ന് 😄😄
അഭിനയം അപാരം തന്നെ/ എന്ത് ഒറിജിനാലിറ്റി ആണ് ഇവരുടെ അഭിനയത്തിന്/
Aliyans വരാൻ wait ചെയ്തവർ like..👍
സൗമ്യ അളിയൻസിന്റെ ഐശ്വര്യം. മഞ്ജു ആഭരണം
_INTRO SONG ഇഷ്ടമില്ലാത്തവർ ആരൊക്കെ 🙊🙄_
_നിർത്തി എന്ന് കരുതിയതാ ദേ വീണ്ടും 🧐_
Intro song undaayi enn vechitt ippo entha
എനിക്ക് ഇഷ്ടമാണ്
എനിക്കിഷ്ടം ആണ്
Thanikk ishttamillenkil thaan aa intro skip cheyth kandaal pore
@@ashraf5700 മതിയാരിക്ക് സംസാരിച്ചോളണം
👍👍👍👍അളിയൻസ് ഇല്ലാഞ്ഞിട്ട് ഒരു ഉഷാറില്ലായിരുന്നു ഇപ്പൊ അടിപൊളി 😄
വന്നല്ലോ അളിയൻസ് അളിയൻസ് വരാൻ കാത്തിരുന്നവർ
Njan
Njan
Njan
👋
@@filmmaker6289 ycc ct,
കനകൻ സാറിനെ ഒരു പുതിയ ബെഡ് വാങ്ങാമായിരുന്നു ബെഡ്ന്റെ ചകിരി എല്ലാം പുറത്തുവന്നു
Lilly സാധനം കൊണ്ടൊരുമ്പോൾ aa പാവം തങ്കത്തിന്റെ ദയാലു നോട്ടം sradhichavarundo
Yes njan shradhichu
Njnum kandu...act anelum kandapo paavm thonni😔😔
Athe
സത്യം.പാവം തോന്നി
ക്ളീറ്റോനെ പോലത്തെ നക്കി ഭർത്താവാണെങ്കിൽ ഭാര്യമാർ ഇങ്ങനെ നോക്കി നിൽക്കേണ്ടി വരും
ഇൻസൾട്ടാണ് കനകാ ഏറ്റവും വലിയ ഇൻവെസ്റ്റ്മെന്റ് 😅😅😅😅😅😅😅
ശിവൻ അണ്ണോ പൊളിച്ചു. ക്ലൈമാക്സിലെ ആ ഇരുട്ടത്ത് വന്ന് തകർക്കുന്ന അഭിനേതാവ് കൊല്ലം, പുത്തൂര് കാരൻ ആണേ. നല്ല ഒരു മിമിക്രി ആർട്ടിസ്റ്റും അതിലുപരി മികച്ച ഒരു അഭിനേതാവും ആണ് അദ്ദേഹം. ഞങ്ങളുടെ സ്വന്തം പുത്തൂർ കാരൻ . അഖിൽ അഥവാ ശിവൻ അണ്ണൻ . ആശംസകൾ അഖിൽ അണ്ണാ🌹🌹🌹
ഫ്ളവേഴ്സിൽ സംപ്രേക്ഷണം ചെയ്തിരുന്ന "ഉപ്പും മുളകി"നോളം💓 ഇഷ്ടമുള്ള പ്രോഗ്രാം.."അളിയൻസ്" 💓
Athre illa uppum mulakinu thulyam athu mathram baluchettanum neelu chechiyum vere level😍
Athilum realistic ithanu athil full daridryam parayukayum cheyum enna full laxury aanu ksnikunath
@@ajiharan Seriyanu.. Odukkathe makeup um dressing um.. Ithanu pakka 👌
Uppum mulkum over aanu chilappo okke
പുതിയ കിടക്ക ഒരെണ്ണം മേടിച്ച് ഇടണം😁
ഞാൻ പറയാൻ വന്നതാ അത്👍👍👍
😄😄 ഞാനും അത് പറഞ്ഞു
Njanum atha paranje😜
ഞാനും ശ്രദ്ധിച്ചു
ഞാനും പറയാൻ വന്നത് ആണ്
Last തങ്കത്തിന്റെ ആ നിൽപ്പ് ശരിക്കും ഉറക്കത്തിൽ നിന്നെണീറ്റ പോലെ... മറ്റു Serials - ആണെങ്കിലോ. അപ്പോഴും ഉണ്ടാവും പൊട്ടും പട്ടുസാരിയും ആഭരണങ്ങളും.
തങ്കം എന്ന് പറയുന്ന സാധനം വെള്ളത്തിൽ നിൽക്കുന്ന താമരയാണ്. വിരിഞ്ഞു നില്ക്കു. എല്ലാ വേഷത്തിലും..
Uppum mulakum... Daridryam aanenkilum ellarkum odukkathe makeup n dressing..
Allianz pakka Aanu 👌👌👌
Adhu seriya
Lilyde chiri adipoli ennollavar like adik👍👍
അളിയൻസ് എല്ലാ ദിവസവും വേണമെന്നുള്ളവർ ആരൊക്കെ 🥰🥰
👌
Me
അളിയൻസ് എല്ലാവരും അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിച്ചു തരുന്നു അതാണ് അളിയൻസ് 👍👍👍👍
സത്യം
😘😘😘
Yyaa❤✌🏻
അടിപൊളി ....ഈ പേരല്ലാതെ വേറെ ഒരു പേരും കിട്ടിയില്ലേ 😂😂😂😂😂
1 to 500 episodes ആണ് എനിക്കിഷ്ടം!
കണകന്റെ റൂമിന്റെ ബെഡ് ഒന്ന് മാറ്റണെ... പ്ലീസ്
Athe
ലില്ലി കുനിഞ്ഞപ്പം മൊലേടെ വെട്ടുഭാഗം കണ്ടു ................ ഇന്നത്തെ ദിവസം ധന്യമായി
Real abinayam
ഇത് പഴയ വീട് ആണ്.... 🤣🤣🤣ഇവിടെ ഇങ്ങനെ ആണ് 🤭🤭
അളിയൻസ് team പിന്നണി കുറച്ചു കൂടി പ്രഫഷണൽ ആകണം, അഭിനയിക്കുന്ന കുറച്ചു പേരുടെ കഴിവ് കൊണ്ട് മാത്രം ആണ് ഇത് കാണാൻ താല്പര്യം
Aliyans fans like adi👍
💪
Aliyanz ishttam❤️
ക്ളീറ്റസിന്നും മുത്തിനും അമ്മാ
വനുമൊക്കെ എന്തോ അസൗകര്യം ഉള്ളതിനാൽ തട്ടി
കൂട്ടിയ ഒരു episode
Correct ആട്ടാ ഇന്നത്തെ episode ഫുൾ തട്ടികൂട്ട്
Cletus and Girirajan may have shooting for Marimayam.
And Muthu may have shooting for mukunthetta sumithra vilikkunnu.
Correct
Creativity,imagination undu...athu mathi.
Thattikoottu anenkil, kanunnathu enthina? Ningalu kananda!
Gnagalu okke kanan undu.
സൗമ്യേടെ ചിരി കലക്കി
അടുത്ത ശമ്പളം കിട്ടുമ്പോ കനകനോട് പുതിയ കിടക്ക ഒന്ന് വാങ്ങാൻ പറയണേ രാജേഷ് സാറേ.....🤣🤣🤣🤣🤣🤣🤣🤣
ഞാനും ഓർത്തു പൊട്ടെ ബെഡ്
ഞാനും ഓർത്ത്
4.50 minutes... ആ കീറിയ കിടക്ക ആരെങ്കിലും ശ്രദ്ധിച്ചോ.... ക്യാമറമാൻ പണി തന്നു അല്ലെ.... ഹഹഹഹ
യെസ്. ഒരുപാട് പേര് ശ്രദ്ധിച്ചു. അളിയൻസ് നമ്മളൊക്കെ പൂർണ്ണമായും ശ്രദ്ധിക്കും
Adhu oru saadharanakaarantr veedu kaanikunne alle.
എന്തായാലും ഇന്ന് ഒരു ഭീകരാന്തരീക്ഷം സൃഷ്ടിക്കാൻ സംവിധായകന് കഴിഞ്ഞു, 👍🙏♥️🎈❤️🌹
ലില്ലി.ക്യാമറയുടെമുന്നിൽജോലി.
ചെയ്യുന്നസമയത്ത്.പ്രത്യേകമായും
ശരീരഭാഗങ്ങൾ.
വസ്ത്രധാരണം.കൊണ്ട്.ശ്രദ്ധിക്കുക.
കനകൻ കിടക്കുന്ന മെത്ത കണ്ടിട്ട് സങ്കടം തോന്നുന്നു ആ അഡ്രസ്സ് തന്നാൽ പൈസ അയച്ചു തരാം ഒരു മെത്ത വാങ്ങി കൊടുക്കൂ
Aliyans 2 days ayit waiting aayirunnu 😎
വീണ്ടും intro song 😬😬
ഞാൻ വിചാരിച്ചു പ്രേക്ഷകരുടെ അഭ്യർത്ഥന മാനിച്ചു ഒഴിവാക്കി എന്ന് 😂😂😂
𝒚𝒆𝒔🤣🤣
Intro song und vijarich enthaaa 🙄
സ്ഥിരം പ്രേക്ഷകർ ഉണ്ടോ❤️❤️
അളിയൻ ഫാൻസ്❤️
Ennum waiting
ഈ സാനം എല്ലാടത്തും ഇൻഡെല്ലോ
പിന്നില്ലാതെ 👋
@@mrsreeps2228 fake name maatti nere chovve vaado
യെസ്
Manju & Lilly intimate scenes so beautiful...
Thankam, lilly......super ആണ്
അടുത്ത സാലറി കിട്ടുമ്പോ ഒരു ബെഡ് മേടിക്കണേ kanakaaa...😄😄
ലില്ലി കുനിഞ്ഞപ്പം മൊലേടെ വെട്ടുഭാഗം കണ്ടു ................ ഇന്നത്തെ ദിവസം ധന്യമായി
@@josejohn5704 vtlum nenak eth thanne pani
ഈ കീറിയ ബെഡിൽ കിടക്കുന്നത് കണ്ടിട്ട് നിങ്ങൾക് ഒന്നും തോന്നുന്നില്ല എങ്കിലും ഞങ്ങൾ viewers ന് ഇച്ചിരി നാണം തോന്നുന്നു
Chettan poyi Oru bed vangi koduku...
Ithokke aaan bro eeee programine vethiyatham aakunath vere programil ninn ellam Thani natural..
@@akkusejaz1452 അത്രക്ക് വേണോ
@@basheerraihan സത്യം ആണ്. ഞാൻ വെറുതെ പറഞ്ഞു എന്നേ ഉള്ളു
എന്തിനാ ചേട്ടാ നാണം, എല്ലാവർക്കും എന്നും പുതിയതിൽ കിടക്കാൻ പറ്റുമോ,
എന്തൊരു അഭിനയം നമിച്ചു 🙏🏻🙏🏻🙏🏻🙏🏻
Kanakande police abhinayam super ann pinne bakki allavarum athum adipoli 👍👍👌👍👌👌👌
Vgg
ക്ലീറ്റസിന്റെ കോമഡി ഇഷ്ട്ടമുള്ളവർ അടി like👍
ലൈക് അടിച്ചിട്ടെന്താ ക്ളീറ്റോ ഇല്ലാത്ത എപ്പിസോഡാ ഇടുന്നത്
@@prakashkuttan1653 oark enthelum aavashyam undavoole
ലില്ലിയെ പോലെ ഓഫർനു സാധനം വാങ്ങിച്ചു വഴക്ക് കേൾക്കുന്നവർ ഉണ്ടോ
പിന്നെ എന്റെ പണിയാണത്.... എന്നാലും ആദ്യം ഓഫറെ നോക്കോളൂ 😄😄😄
ഇതിലെ രാത്രി അയാൾ വന്ന് ആ വാതിൽ തുറക്കാൻ ശ്രമിച്ചു നോക്കി അതു കണ്ടപ്പോൾ എനിക്ക് പേടി തോന്നി.
ലില്ലി ചുരിദാറിട്ട് ഷാൾ ഇടാതെ നിന്ന് ജോലികൾ ചെയ്യുമ്പോൾ ക്യാമറക്കണ്ണുകൾ മുന്നിൽ ഉണ്ട് എന്ന ഓർമ്മ വേണം ....
ഞാനും ഓർത്തു
റേറ്റിംഗ് കൂട്ടാൻ ആണോ 😲
Ningalokke shawl ittittaano veettil joli cheyyunnathu, ellaarkkum ullathuthannalle lillikkum
@@angrybird5964 നാട്ടുകാരെ കാണിക്കാൻ അഭിനയിക്കുമ്പോൾ ഷാൾ ഇടാൻ പറ്റിയില്ലേൽ അതിനനുയോജ്യമായ dress ആവാം ,പിന്നെ വീട്ടിൽ ഷാൾ ഇട്ട് ജോലി ചെയ്യേണ്ടി വന്നാൽ ഷാൾ ഇടും ,അത് അത്ര വലിയ പ്രശ്നം ഉള്ള കാര്യമല്ല
Lillikku special payment 'junior jayabarathy'
എല്ലാവർക്കും ഒരേ ringtone 😂😂🤔
ക്ലയിമാക്സ്. അത്രയ്ക്ക് ശരിയായോ എന്നൊരു സംശയം 😄
*ലില്ലി* ❤❤❤
Aliyans was so good
I am so excited tommorow episode 🌿🌿
ക്ളീറ്റോ പേരിങ്ങമ്മല വരുമ്പോൾ ഹിദായത്തിന്റെ വീട്ടിൽ വരാതെ പോകരുത്
കനകൻ...
എന്നത് പെണ്ണുങ്ങളുടെ പേരാണെന്ന് ഞാൻ ആദ്യമായി കേൾക്കുവാ...
പെണ്ണുങ്ങളുടെ പേരാണോ ഇടുന്നതെന്നു അയാൾ ചോദിച്ചപ്പോൾ,
അതു ശരി വെക്കുന്ന രീതിയിൽ അച്ഛന്റെ ഫോട്ടോയിൽ നോക്കുന്ന കനകന്, കനകമ്മ എന്ന പേരാണ് യോജിച്ചത് എന്നു തോന്നിപോയി 🙏
രാത്രിയിൽ വന്ന ആൾ പോലീസിനെ കണ്ടപ്പോൾ വീടു തെറ്റി വന്നതാണ് എന്ന് പറഞ്ഞു. അതിനു മുമ്പ് അയാൾ പറഞ്ഞത് ഈ വീട്ടിൽ ആരും ഇല്ല എന്നു അറിഞ്ഞു കൊണ്ട് വന്നതാണ് എന്ന് പോലീസിനോട് പറഞ്ഞപ്പോൾ തങ്കത്തിനും ലില്ലിക്കും അയാൾ ദുരുദ്ദേശത്തോട് ആണ് വന്നത് എന്ന് പറയാമായിരുന്നു. സംവിധാനം ചെയ്യുന്ന ആൾ അല്പം കൂടി ശ്രദ്ധികണമായിരുന്നു.
Correct.
ഇങ്ങനെ നാത്തൂനും നാത്തൂനും കിടന്നവർ ഉണ്ടോ
Kanakante ഡയലോഗ് polichu
എന്തായാലും സൂപ്പർ..ആയി...ഈ പെണ്ണുങ്ങളുടെ പേര് ഇനി വേണ്ട...അല്ലെ
കാത്തിരുന്നു കാത്തിരുന്നു എത്തി മക്കളേ
കുട്ടികൾക്കുള്ള ഈ തെറ്റായ വിവരങ്ങൾ എൻ്റെ കുട്ടി ഈ വീഡിയോകൾ കണ്ട് ഭയന്നുപോയി
Mr.കനകൻ Offerൽ ഒരു മെത്ത മേടിക്കണം
ഇ അടുത്ത കാലത്ത് നമ്മുടെ അമ്മാവന്റെ കല്യാണം നടുക്കുമോ അളിയൻസ് ഫാൻസിനെ നിരാശവേടത്തരുത് പ്ലീസ് 😂😂😂😂😂
പോലീസ്ക്കാരൻ കിടക്കുന്ന ബെഡ് മാറ്റാൻ ആയി
കനകൻ സാറേ ഇത്ര പിശുക്കൻ ആകരുത് ആ ബെഡ് ഒന്ന് മാറ്റണേ
Soumya 💋💋😘😘
കനകമ്മയുടെ വീടല്ലേ 😄😄😄
കനകന്റെ ആ mattress ഒന്ന് മാറ്റിക്കൂടെ 😂😂😂
അതിനു മുമ്പേ രണ്ടു വീട്ടിലേയും അടുക്കള ഒരു വൃത്തിയാക്കി വെക്കണം
Makala koduvaa
@@sasidharan.m8870 rande veettileyum adukkala onnaane,rande angle nne shooteyyanunnullu
@@praveenareghunath1123 engine ariyam
@@praveenareghunath1123
🙄🙄
പേടിയുണ്ടെങ്കിൽ ഒരു വെളിച്ചപ്പാടിനെ വിളിക്കാം തങ്കൂ.....😄😄😄
അടിപൊളി സൂപ്പർ കിടുക്കി
There's a continuity mistake. At 14:52, Lilly keeps the torch light in the windowsill, but at 14:58, the torch light is shown kept in the lap of Lilly. How did it come there?
ലീല്ല്യ super
രണ്ടു പേർ പറയുന്നു , ഒറ്റക്കാണെന്ന്
ലില്ലി ഹെൽമെറ്റ് ഉപയോഗിച്ചിട്ടില്ല. പലതവണ അഭിപ്രായം പറഞ്ഞതാണ്. എന്നിട്ടും അതിനൊരു മാറ്റവും ഇല്ല.
മാസ്ക് ഇല്ല
@@aishusherin4528 👍
Lilley chechi churidar nte neck shradikane
പാവം ശ്രദിച്ചുകാണില്ല... Kanakanu നയന സുഖം 😍...
No problem...natural look undu.
Actors sraddhikkathumilla,camera edukkunnavar aa angle il thanne edukkukayum cheyum.ellam best parties aa
@@soccerkingathul2camera man clicki kaanum photos. Ith ini youtubil varum paavam chechi ithariyunundo
7:08 😅😅
Ithoru program superraaaa
ഒരു മിനിറ്റ് പോലും ഇല്ലാത്ത അളിയൻസ് തുടക്കമ്യൂസിക്ക് വളരെ നല്ലതാണ്.
Haaaa🦶🏾😄
Aliyans full episodes kandavar undoo🤗🤗
yes
ലില്ലി കുനിഞ്ഞപ്പം മൊലേടെ വെട്ടുഭാഗം കണ്ടു ................ ഇന്നത്തെ ദിവസം ധന്യമായി
Melokke kazuki ade dressanallo thankam ittirikkunnad🤪
അല്ലെങ്കിലും ആരെങ്കിലും
വാതിലിന് വന്ന് മുട്ടിയാൽ
നേരെ അവരുടെ മുന്നിലേക്ക്
വരരുത്, ജനലിലൂടെ അല്ലെങ്കിൽ
വേറെ ഏതെങ്കിലും രൂപത്തിൽ
സംസാരിക്കുക
12:49 camera shake ആകുന്നു.
Ee episode ൽ ഒരുപാട് അസ്വാഭിവകതകളുണ്ട്
മാത്രമല്ല , ഒരു കൃത്യമായ അവസാനവും ഇല്ല
Jilebiyil Thankam adipoliyan
Kanakante veetile Bed nte avastha kandavar ivde varoo😄
വന്നില്ലെങ്കിൽ... 🙄
@@djswonderland 😂😂
muthu fans like adi guyyss
പോലീസു കാരാ ആ മെത്ത ഒക്കെ ഒന്ന് മാറികൂടെ മൊത്തം കീറി കുടൽ എല്ലാം വെളിയിൽ ചാടിയല്ലോ. മാസം ശമ്പളം കിട്ടുന്നില്ലെ😅
അയ്യേ.. പോലീസ് ആയിട്ട് ആ ബെഡ് ഒന്ന് മാറ്റാൻ cash ഇല്ലേ.... കഷ്ടം 🤤🤤🤤🤤
ഞാൻ കാണും
Katta waiting aaarnuuuu😍😍😍
4 divasam Attu nottu episodinayi irunapole nillvaram illathe episode
Thankathinte nettiyil oru kuru.. 😂😂
AaaaaaaFa
Da
originality 😻
Ayoo innathe coment full bedinte prashnannalow
Yes
Lillyude dressing kurach sredhicholuto👍🏻
ലില്ലി കുനിഞ്ഞപ്പം മൊലേടെ വെട്ടുഭാഗം കണ്ടു ................ ഇന്നത്തെ ദിവസം ധന്യമായി
കറക്റ്റ് ............ പക്ഷെ അതാണ് എനിക്കിഷ്ടം
@@josejohn5704 😡
സ്ഥിരമായി ഈ പ്രോഗ്രാം കാണുന്ന യൂറോപ്യൻ മലയാളികൾ ആരെങ്കിലും ഉണ്ടെങ്കിൽ ലൈക്കടിക്കൂ.🤗
എന്റെ കനകാ ആ കിടക്ക ഒന്നുമാറ്റു ottaake കീറി 🤣
Ammma evidae, avar inne thanichalliyo
Originality anu saare ivarde main👍
Kanakamma...😀
Night shift pogunnavar near house paranjnittu pogunadhu nalladhu penne relatives house I'll Kondu aakittu poganam...
അമ്മാവന്റെ കല്യാണം പ്രേഷകരെ പറ്റിച്ചു വളരെ മോശം
Inn nerathy uplode cheydu 😆
സൗമ്യ chechi ഡ്രസ്സിങ് ഒന്നു ശ്രദ്ധിക്കണം കേട്ടോ
Nighty itta mathi