എന്റെ സങ്കടങ്ങളുടെ കാലത്തു കർത്താവെന്നോടു പറഞ്ഞു നീ പറഞ്ഞാൽ വിശ്വസിക്കാത്ത കേട്ടാൽ വിശ്വസിക്കാത്ത

Поділитися
Вставка
  • Опубліковано 6 жов 2024

КОМЕНТАРІ • 552

  • @sulochanas9401
    @sulochanas9401 8 місяців тому +188

    മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനം നിർത്താൻ ഒരാഴ്ച ആയി നവജീവനിൽ കൊണ്ടാക്കിയിട്ടു അതിന്റെ ഫലം മദ്യമുപയോഗിക്കാത്ത ഒരാളായി മാറാൻ അമ്മ അനുഗ്രഹിക്കണമേ ഇനി എന്നും സന്തോഷവും സമാദാനവും ആരോഗ്യവും നിറഞ്ഞ ഒരു ജീവിതം തന്നു രക്ഷിക്കേണമേ ആമേൻ 🙏🙏🙏🙏🙏🙏

    • @cmntkxp
      @cmntkxp 8 місяців тому +14

      ഉടമ്പടി എടുത്താൽ ആ കുടികാൻ ഉള്ള ഒരു ആഗ്രഹം എടുത്ത് മാറ്റപ്പെടും .. വിശ്വസ്തത ഉണ്ടായാൽ മതി

    • @remyajmariya
      @remyajmariya 8 місяців тому +7

      അമ്മേ കരുണ തോന്നണേ മദ്യപാനം മാറ്റി കൊടുക്കണേ

    • @iselyanoop5669
      @iselyanoop5669 8 місяців тому +3

      Amme karunayunundakaname aa veikthiyode.. yeshuve sthothram yeshuve nanni..Ave maria

    • @aleyammape873
      @aleyammape873 8 місяців тому +1

      Amm

    • @nandanaas6a264
      @nandanaas6a264 8 місяців тому +1

      🙏🙏🙏

  • @Nivya-s3g
    @Nivya-s3g 7 місяців тому

    എന്റെ അമ്മേ ഒരുപാട് നന്ദി എന്റെ അമ്മേ എന്റെ വിടുപണി ഒരു തടസവും ഇല്ലാതെ നടക്കണേ 🙏🏻🙏🏻🙏🏻🙏🏻

  • @isha1602
    @isha1602 8 місяців тому +51

    അമ്മേ നിന്റെ നീല അങ്കിയിൽ എല്ലാ മക്കളെയും കാത്തുകൊള്ളണമേ 🙏

  • @Nivya-s3g
    @Nivya-s3g 7 місяців тому

    എന്റെ അമ്മേ എന്റെ മനസിനെ നീയന്ത്രിക്കണേ 🙏🏻🙏🏻🙏🏻

  • @joshict1037
    @joshict1037 8 місяців тому

    അമ്മേ മാതാവേ എന്റെ മോനെ തൊടന്നെ 🙏

  • @jeenakochumol7314
    @jeenakochumol7314 8 місяців тому

    Amme mathave njangalude niyongaludemel Karuna ayirikename amen hallelujah hallelujah hallelujah 🙏

  • @anniethomas8073
    @anniethomas8073 8 місяців тому +20

    അമ്മേ മദ്യപാനമുള്ള എല്ലാ കുടുംബങ്ങളെയും അനുഗ്രഹിക്കണേ

  • @sindhusasi2776
    @sindhusasi2776 8 місяців тому

    Ammemathave eesoye nandhiyode Amen amen

  • @rejikuriakose7636
    @rejikuriakose7636 8 місяців тому +55

    ഞങ്ങളുടെ അവിശ്വാസം പരിഹരിക്കണമേ . വിശ്വാസം വർദ്ധി പ്പിക്കണമേ🙏🙏🙏🙏😭😭😭😭🌹🌹🌹🌹

  • @jinimolmathew9103
    @jinimolmathew9103 8 місяців тому

    Ente amme ente asrayame 🙏🙏🙏🙏🙏aave maria 🙏🙏🙏🙏🙏karthave nanni🙏🙏🙏aaradhana 🙏🙏🙏🙏mahatwam🙏🙏🙏🙏🙏🙏

  • @mom.sgarden
    @mom.sgarden 8 місяців тому

    അമ്മേ മാതാവേ സ്വസ്തി സ്വസ്തി

  • @Nivya-s3g
    @Nivya-s3g 7 місяців тому

    എന്റെ അമ്മേ എന്റെ കൂടെ ഉണ്ടാകണേ 🙏🏻🙏🏻🙏🏻🙏🏻

  • @regipaulose2521
    @regipaulose2521 8 місяців тому +1

    Ammeeee mathAveeee orayiram nanni nanni nanni

  • @Nivya-s3g
    @Nivya-s3g 7 місяців тому

    എന്റെ അമ്മേ എന്നോട് കൂടെ ഉണ്ടാകണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @vimalrajtr7507
    @vimalrajtr7507 8 місяців тому +44

    വിവാഹ പ്രായം കഴിഞ്ഞിട്ടും വിവാഹം നടക്കാത്തവർക്ക് എത്രയും പെട്ടന്ന് അനുയോജ്യമായ ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കേണമേ അമ്മേ മാതാവേ 🙏🙏🙏🙏🙏🙏

  • @Nivya-s3g
    @Nivya-s3g 7 місяців тому +1

    അമ്മേ എനിക്ക് ആ ലോൺ കിട്ടണേ 🙏🏻🙏🏻🙏🏻

  • @Nivya-s3g
    @Nivya-s3g 7 місяців тому +2

    എന്റെ അമ്മേ എന്നെ ഇനിയും പരീക്ഷിക്കല്ലേ എന്റെ അമ്മേ എന്നോട് കൂടെ ഉണ്ടാക്കണേ 🙏🏻🙏🏻🙏🏻

  • @sudhasurendran9783
    @sudhasurendran9783 8 місяців тому +1

    Eshoye nanni eshoye sthothram eshoye aradhana

  • @Sruthibineesh775
    @Sruthibineesh775 7 місяців тому +2

    Mathave എന്റെ ഭർത്താവ് ഇന്റെ മനസ്സിൽ മാതാവ് പ്രവർത്തിക്കണേ🙏സൗഭാവം അടിമുടി മാറ്റി പുതിയ മനുഷ്യൻ ആക്കണേ

  • @Nivya-s3g
    @Nivya-s3g 7 місяців тому

    അമ്മേ എന്റെ കൂടെ ഉണ്ടാകണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @silgyjaison7023
    @silgyjaison7023 8 місяців тому

    Mathave ente kudumbathe vishwathal nirakkaname

  • @reejarajesh261
    @reejarajesh261 8 місяців тому +7

    "മരണത്തിൻെറ നിഴൽ വീണ താൽവരയിലൂടെയാണ് ഞാൻ നടക്കുന്നതെഗിലും ,അവിടുന്ന് കൂടെ ഉള്ളതിനാൽ ഞാൻ ഭയപ്പെടുകയില്ല"

  • @prabha5039
    @prabha5039 8 місяців тому +14

    അമ്മേ മാതാവേ മാരക രോഗങ്ങൾ ഒന്നും വരാതെ കാത്തു കൊള്ളണമേ

  • @anjalysaji7579
    @anjalysaji7579 8 місяців тому +23

    പരിശുദ്ധ അമ്മേ...... എനിക്കും ഉടൻ അമ്മ പ്രത്യക്ഷപ്പെട്ട അൽത്താരയിൽ സാക്ഷ്യത്തിനായി എത്തിക്കാൻ പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻

  • @Nivya-s3g
    @Nivya-s3g 7 місяців тому

    എന്റെ അമ്മേ എന്നെ കൈവിടല്ലേ 🙏🏻🙏🏻🙏🏻

  • @kashithumba9407
    @kashithumba9407 8 днів тому

    ഈശോയെ
    അമ്മേ
    അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയായി എന്നേയും കുടുംബത്തേയും ഉയർത്തണമേ🙏🙏👍

  • @sajan6480
    @sajan6480 8 місяців тому +10

    അമ്മേ മാതാവേ അത്ഭുതകരമായ ഈ സൗഖ്യത്തിനും കൃപകൾക്കും നന്ദി പറയുന്നു. 🙏🏼🙏🏼❤️

  • @achuchacko3340
    @achuchacko3340 7 місяців тому

    മാതാവ അ ൽഫദ്ധങ്ങളും അടയാളങ്ങൾക്കും ഒരിക്കലും അവസാനം ഉണ്ടാകരുതെ എന്നു പ്രാത്ഥിക്കുന്നു

  • @SeemolPd
    @SeemolPd 8 місяців тому

    അമ്മേ പപ്പന്റെ അടുത്ത് വരേണമേ

  • @RajiGSuma
    @RajiGSuma 8 місяців тому +19

    എന്റെ അമ്മേ മോൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാവാതെ അമ്മ കൂടെ ഉണ്ടാവാണേ 🙏🙏🙏

  • @ashabinu944
    @ashabinu944 8 місяців тому +6

    എൻ്റെ അമ്മേ എൻ്റെ ആശ്രയമേ ❤🙏

  • @shajithas437
    @shajithas437 8 місяців тому

    Amma Mathave ✝️✝️✝️✝️✝️🕯️🕯️🙏🙏🙏😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏

  • @rejikuriakose7636
    @rejikuriakose7636 8 місяців тому +26

    അമ്മേ മാതാവേ കുടുംബത്തിന്റെ വിശ്വാസം വർദ്ധിപ്പിക്കണമേ🙏🙏🙏🙏😭😭😭😭🌹🌹🌹

  • @abittakthomas5607
    @abittakthomas5607 8 місяців тому +45

    ക്രപാസനം പ്രസാദവര മാതാവിന്റെ പ്രത്യക്ഷീകരണം വത്തിക്കാൻ സഭ എത്രയും പെട്ടന്ന് ഏറ്റെടുക്കാൻ എല്ലാവരും പ്രാർത്ഥിക്കാൻ അമ്മ ആവശ്യപ്പെടുന്നു.

    • @kidos3159
      @kidos3159 8 місяців тому +1

      AVE MARIA 🙏🙏🙏

  • @JaimolSaji-n5p
    @JaimolSaji-n5p 7 місяців тому

    Kreupasana madthave ave maria🙏🙏🙏🙏💙💙💙💙💚💚💚💚ente amme ente mone kaividalle amme🙏🙏🙏🙏 💙💙💙💙💚💚💚💚

  • @ShymolAnniMathew-ws9ud
    @ShymolAnniMathew-ws9ud 8 місяців тому

    അമ്മേ എന്റെ മോന്റെ പരിഷയിൽ അവനെ jaippikkaname

  • @agnesthomas7908
    @agnesthomas7908 8 місяців тому +7

    അമ്മ മാതാവേ പാപിയായ എന്നോട് കരുണയായിരിക്കണേ എന്റെ മക്കളെ അനുഗ്രഹിക്കേണമേ

  • @sudhasurendran9783
    @sudhasurendran9783 8 місяців тому +1

    Nanni amme nanni eshoye

  • @anniesimmey7982
    @anniesimmey7982 8 місяців тому

    Amme yeshuve🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @aksamariasaju4993
    @aksamariasaju4993 8 місяців тому

    Amme nte Kripasana Mathave kathone amme 🫂🙏❤❤❤❤

  • @reenababy678
    @reenababy678 8 місяців тому

    Amme nanni 🙏🌹makkale kakkane🙏🌹🙏🌹

  • @Aleena-zv4db
    @Aleena-zv4db 8 місяців тому

    Mathave ente papangal kshamikkaname 🙏 enikku poorna aaroghyam nalkaname 🙏🙏🙏

  • @ancybenny4562
    @ancybenny4562 8 місяців тому

    Amme mathave njangalude bhavanathilulla ellavarum daiva vishvasathil urappikkename

  • @muraleedharannair9056
    @muraleedharannair9056 8 місяців тому

    Ave Ave Ave Maria Ave Ave Ave Maria Ave Ave Ave Maria 🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏

  • @rejisworld18
    @rejisworld18 8 місяців тому +4

    അമ്മേ ഈ മോളുടെ കാൻസർ രോഗം എടുത്ത് മാറ്റാൻ കനിയനെ 10:48

  • @SnakesandLadders01
    @SnakesandLadders01 8 місяців тому

    Ende Eshoye nanni aradhana stuti ho 🙏🙏🙏

  • @alphajohn-mn9ov
    @alphajohn-mn9ov 8 місяців тому

    Kripasanam mathavine orayiram nanni❤❤❤

  • @geenaaneesh9024
    @geenaaneesh9024 8 місяців тому

    Amme appane poornamayi snehikan enneum enikke thanna ente kudumbhatheum sahodhari sahodharangaleum padipikane amen 🙏🏻

  • @rini9390
    @rini9390 8 місяців тому

    ente sanchari mathavaee ente achachnte kanathupoya mala kanichu kodukkanamae mathavae…achachnu ninnodulla vishvasathae vardhippikkanamae mathavaee..ninte makan ninnil kuduthal adukkanulla krupa nalkanamae mathavaeee 🙏🙏🙏

  • @savithasunil4001
    @savithasunil4001 8 місяців тому +14

    എന്റെ അമ്മേ എന്റെ നിയോഗമെല്ലാം സ്വീകരിച്ചു എനിക്കായി എന്റെ കുടുംബത്തിനായി ഇതു സാധിച്ചു തരണമേ 🙏🏻🙏🏻🙏🏻

  • @soumyasoumya6897
    @soumyasoumya6897 8 місяців тому

    Amme kadabadhyathayil ninnum mochanam nalkenamee🙏🙏🙏

  • @clarammasimon1112
    @clarammasimon1112 8 місяців тому +5

    അമ്മേ മാതാവേ പുകവലി മദ്യം ഇല്ലാതെ ജീവിക്കുന്ന എല്ലാം മക്കൾക്ക് വിടുതൽ നല്കി പുതിയ വ്യക്തികൾ ആക്കി എന്റെ കുടുബത്തിൽ അത് പോലെ മറ്റു കുടുംബങ്ങളെ സമർപ്പിക്കുന്നു ആമേൻ 🙏

  • @infinitycraftivity5964
    @infinitycraftivity5964 8 місяців тому

    Amme..ente aashrayame...

  • @Neha-t6r
    @Neha-t6r 8 місяців тому

    Amme mathavee ella anugrahathinum Nandi amme mathavee

  • @rittysebastian8154
    @rittysebastian8154 8 місяців тому

    Amme mathaveee karunayayirikkename Sambathika badhyathakal mattitharaname

  • @SuniShaiju-rx2vv
    @SuniShaiju-rx2vv 8 місяців тому +3

    അമ്മേ നാളത്തെ ദിവസം അവിടെ സമർപ്പിക്കുന്നു 🙏🙏

  • @ammusivadas865
    @ammusivadas865 8 місяців тому +3

    അമ്മേ ഈശോയോട് പറഞ്ഞു നല്ല സാലറിയിൽ സ്ഥിരമായി അവനൊരു ജോലി നൽകണേ അമ്മേ 🙏🏻🙏🏻🙏🏻

  • @rejanijayesh8951
    @rejanijayesh8951 8 місяців тому +10

    അമ്മേ നിന്റെ സാന്നിധ്യം ഞാനറിയുന്നു 🙏🏾🙏🏾🙏🏾🙏🏾🙏🏾❤💐

  • @bincyyohannan6425
    @bincyyohannan6425 8 місяців тому

    Amme mathaave enne ammaude sakshi aakki mattane

  • @malavikamaluvaigamaluvai-zg8im
    @malavikamaluvaigamaluvai-zg8im 8 місяців тому

    Madave ente prarthana kelkkaname rogagalil ninnum rakshikkename 🙏🙏🙏

  • @VinodKumar-xi6lh
    @VinodKumar-xi6lh 8 місяців тому +11

    അമ്മേ എന്റെ ബ്രസ്റ്റിലുള്ള മുഴ ഒരു കുഴപ്പവും കൂടാതെ പൂർണ്ണമായും വറ്റി പോകാൻ അനുഗ്രഹിക്കണമെ മാരകരോഗം ഉണ്ടാവാതെ കാക്കണേ അടുത്ത് Scan ചെയ്ത് നോക്കുമ്പോൾ അത് അവിടെ കാണരുതെ ഓപ്പറേഷൻ കൂടാതെ സൗഖ്യം തരണമേ.

  • @lailaalexander1466
    @lailaalexander1466 8 місяців тому

    Yeshuve Amme ente mon allwinu nalla oru vandi koduthu anugrahikkane Yeshuve Amme

  • @Jijisunnyammanamthatta
    @Jijisunnyammanamthatta 8 місяців тому

    അമ്മേ എന്റെ മോന് നല്ല രീതിയിൽ ഇന്ന് പ്രസന്റേഷൻ നടത്താൻ സാധിക്കണേ.... എല്ലാവിഷയത്തിലും പാസ്സാക്കണേ... കൈവിടല്ലേ

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 8 місяців тому +11

    എന്റെ അമ്മേ മാതാവ് എപ്പോഴും കൂടെയുണ്ടാകണേ 🙏

  • @anjuthomas6905
    @anjuthomas6905 8 місяців тому +38

    പരിശുദ്ധ അമ്മേ 🙏🙏🙏പാപികളായ ഞങ്ങളോട് ക്ഷമിക്കണമേ 🙏🙏🙏അമ്മയുടെ തിരുഹിതം ഞങ്ങളിൽ niravettaname 🙏🙏🙏മനുഷ്യർക്ക്‌ അസാധ്യമായത് ദൈവത്തിനു സാധ്യമാണ് 🙏🙏🙏Ave Maria 🙏🙏🙏

  • @easeepjjeni
    @easeepjjeni 8 місяців тому

    ആമേൻ

  • @MargretJohn-k8g
    @MargretJohn-k8g 8 місяців тому +5

    അമ്മേ മാതാവേ എന്റെ മകളുടെ ജോലിയിൽ ഉണ്ടായി കൊണ്ടിരിക്കുന്ന എല്ലാ തടസ്റ്റങ്ങളും നീക്കി ധൈര്യമായി ജോലിയിൽ പ്രവേശിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കണമേ എന്നു പ്രാർത്ഥിക്കുന്നു.

  • @amruthathankachan3424
    @amruthathankachan3424 8 місяців тому

    Amme mathave anugrahikkaname 🙏🙏🙏🙏🙏🙏🙏

  • @EsthaEstha-e4f
    @EsthaEstha-e4f 8 місяців тому +4

    അമ്മേ കൃപസ്സനം പ്രസാധവര മാതാവേ ഞങ്ങടെ കുടുംബത്തെ അനുഗ്രഹിക്കണമേ

  • @sreekala9038
    @sreekala9038 8 місяців тому

    Ente parisutha Kreupasanam deivamathe e Monte kudumbathe anugrehicha ente deivathinum ente Ammakkum kodanu kodiii Nanni aradhana amen 🙏🙏🙏🙏🙏❤❤❤❤❤😘😘😘😘😘🤲🏻🌹🌹🌹

  • @susystanly537
    @susystanly537 8 місяців тому +6

    അമ്മേ 🙏🏻🙏🏻🙏🏻

  • @maryvimala5200
    @maryvimala5200 8 місяців тому +7

    🙏🏻🙏🏻മാതാപിതാക്കൾ 🙏🏻🙏🏻ജീവിതപങ്കാളി 🙏🏻🙏🏻മക്കൾ 🙏🏻🙏🏻കുടുംബം 🙏🏻🙏🏻സഹോദരങ്ങൾ 🙏🏻🙏🏻എല്ലാവരെയും സമർപ്പിക്കുന്നു 🙏🏻🙏🏻

  • @Nivya-s3g
    @Nivya-s3g 7 місяців тому

    അമ്മേ എന്നെ കൈവിടല്ലേ 🙏🏻🙏🏻🙏🏻

  • @user-fu6cq5ce7r
    @user-fu6cq5ce7r 8 місяців тому +19

    അമ്മ മാതാവേ എന്റെ നിയോഗങ്ങളുടെ മേൽ കരുണ ആയിരിക്കണമേ... മനുഷ്യന് അസാധ്യം ദൈവത്തിനു സാധ്യം 🙏🙏

    • @lathamg8953
      @lathamg8953 8 місяців тому

      Amma mathave ente udambadi sadhichu tharane

  • @manithari4192
    @manithari4192 8 місяців тому

    Ente kreupasanam mathave njangalude jeevithathilum albhutham pravarthikaname

  • @EmilySaraJohn
    @EmilySaraJohn 7 місяців тому

    Nanni Amme!Nanni

  • @sudheeshkumar2390
    @sudheeshkumar2390 8 місяців тому

    ആമേൻ.

  • @kunjappizz
    @kunjappizz 8 місяців тому +2

    എന്റെ അമ്മ മാതാവേ 🙏🏻എന്റെ ഈശോയെ 🙏🏻🙏🏻🙏🏻

  • @jyothishkumar2619
    @jyothishkumar2619 8 місяців тому

    🙏മാതാവേ ❣️

  • @bindhuanto140
    @bindhuanto140 8 місяців тому

    Amme mathave 🙏🙏🙏

  • @aleenashibu271
    @aleenashibu271 8 місяців тому +2

    മാതാവേ, എന്നെ എക്സാം പാസ്സ് ആക്കി തരണമേ 🙏

  • @raji6395
    @raji6395 8 місяців тому

    Kreupasanam amme nangalku vendi apekshikaname

  • @remyavinayak2312
    @remyavinayak2312 8 місяців тому +8

    മാതാവേ എന്റെ ഭർത്താവ് സത്യം മനസിലാക്കി വീട്ടിൽ വരണമേ 🙏

    • @nandanaas6a264
      @nandanaas6a264 8 місяців тому

      🙏🙏🙏

    • @lillylilly3819
      @lillylilly3819 8 місяців тому

      ലുക്കോസ് 18:27 33 തവണ 7 ദിവസം എഴുതു പ്രാർത്ഥനയോടെ

  • @LeelammaAunty
    @LeelammaAunty 8 місяців тому

    🙏🙏🙏🙏🙏നന്ദി നന്ദി നന്ദി

  • @VinodKumar-xi6lh
    @VinodKumar-xi6lh 8 місяців тому +16

    അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങും മാരക രോഗങ്ങളും പകർച്ചവ്യാധികളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ

  • @vani6755
    @vani6755 7 місяців тому

    അമ്മ മാതാവേ 🙏🏻😔

  • @omexthomas1004
    @omexthomas1004 8 місяців тому

    Amme vachanam vayikkanulla blessing njangalkkubtharaname,Amen

  • @ancyjoseph737
    @ancyjoseph737 8 місяців тому +1

    അമ്മേ മാതാവേ എന്റെ ഈശോയെ നന്ദി

  • @PushpaKumariT-n5r
    @PushpaKumariT-n5r 8 місяців тому +2

    മാതാവേ എന്റെ മകന് പഠിക്കാനുള്ള മടി മാറ്റി അവൻ സ്വയം പഠിക്കാൻ തോന്നി പഠിക്കേണമേ നല്ല സ്വഫാവം കൊടുക്കേണമേ 🙏🙏🙏

  • @santhiPrabha-hp8ry
    @santhiPrabha-hp8ry 8 місяців тому

    Amma mathave nte kunjanaval ❤mathave kathukollaname

  • @ushasanthosh4625
    @ushasanthosh4625 8 місяців тому +5

    അമ്മേ സഹനങ്ങളിൽ കുടുബത്തിനും ശക്തിയും കൃപയും കൊടുത്തു അനുഗ്രഹിച്ച അമ്മയ്ക്കും തിരുക്കുമാരാ നും നന്ദി സ്റ്റധി ആരാധന

  • @VinodKumar-xi6lh
    @VinodKumar-xi6lh 8 місяців тому +13

    അമ്മ മാതാവെ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും പരിപൂർണ്ണ വിടുതൽ തന്ന് അനുഗ്രഹിക്കണമെ ഒരു മാരക രോഗവും ഉണ്ടാവാതെ കാത്തു കൊള്ളണമെ അമ്മ എനിക്കു വേണ്ടി ഈശോയോട് മാധ്യസ്ഥം വഹിക്കണമേ

  • @ancybenny4562
    @ancybenny4562 8 місяців тому

    Amma mathave njangalude upajeevanamargathe anugrayikkename

  • @christyjoji2300
    @christyjoji2300 8 місяців тому

    Ammae mathave pappayik nalla oru joli kittenmae ❤🙏

  • @ambikarkmenon8543
    @ambikarkmenon8543 8 місяців тому +11

    നല്ലൊരു സാക്ഷ്യം.. ഒരു പാട് വിശ്വാസം വർധിപ്പിച്ചു 🙏🏻🙏🏻

  • @ss-gf9sy
    @ss-gf9sy 8 місяців тому

    Amme mathave oru kunjine tharane amme.

  • @induk3608
    @induk3608 8 місяців тому +7

    ഈശോയെ 🙏മാതാവേ 🙏എന്റെ കുടുംബത്തിലും അനുഗ്രഹങ്ങൾ തരണേ വേഗത കുറച്ചു വണ്ടി ഓടിക്കാൻ കഴിയണേ 🙏🙏🙏🕯️🕯️🕯️🕯️🕯️🕯️🕯️🕯️

  • @ashalbert9465
    @ashalbert9465 7 місяців тому

    Amme maathave ninod prarthikunna ella makkaleyum samarpikunnu amme. Ellavareyum anugrahikane amme maathave

  • @bijinua9233
    @bijinua9233 8 місяців тому

    Ammae👍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ChristinaS12345
    @ChristinaS12345 8 місяців тому +5

    ആമ്മേൻ 🙏🕯️🕯️