Lotus Farming Kerala - Easy Methods | താമര വളരെ എളുപ്പത്തിൽ വളർത്തിയെടുക്കാം

Поділитися
Вставка
  • Опубліковано 6 лис 2024

КОМЕНТАРІ • 318

  • @dollypaul3883
    @dollypaul3883 3 роки тому +5

    Hai deepu വീഡിയോ ഇഷ്ടപ്പെട്ടു എനിക്ക് താമരവിത്ത് കിട്ടി. കിളിപ്പിക്കുന്ന രീതി അറിയില്ലായിരുന്നു.വീഡിയോ കണ്ടതിൽ സന്തോഷം. ഒരുപാട് thanks. അവിടെ എല്ലാവരും safe അല്ലേ.

    • @Vlogy_girl
      @Vlogy_girl 3 місяці тому

      Seed evide nna vangiyee

  • @twowheels002
    @twowheels002 3 роки тому +37

    ദീപു ചേട്ടന്റെ വീഡിയോ കാണുന്ന എല്ലാവർക്കും ശുഭദിനം ♥️

  • @Shankersvarietymedia
    @Shankersvarietymedia 3 роки тому +11

    ദീപുച്ചേട്ടാ അടിപൊളി വന്നു വന്നു നമ്മൾ താമര വരേ എത്തി അല്ലേ 🥰😍♥️, എന്തായാലും സൂപ്പർ ♥️🥰👏👍

  • @silyedappattu3443
    @silyedappattu3443 3 роки тому +3

    Njan nattathanu .ela vannu kure kare kazhinju cheenju poyi.onnude try chaiyyunnund..

  • @santhaikn8469
    @santhaikn8469 Рік тому +3

    ഞാൻ 13 വിത്ത് മുളപ്പിച്ചു - മുളവന്ന് ചീഞ്ഞു പോയി ചിലത് കരു ചീഞ്ഞ് നോക്കിയപ്പോൾ വിത്തിൻ്റെ ഉള്ളിമുളചീഞ്ഞ് ഇരിക്കണ്-🌹🙏🏼

  • @kavyanatraj7877
    @kavyanatraj7877 Рік тому +2

    Chentamara poovu means which one plese

  • @meeraprasannan6897
    @meeraprasannan6897 3 роки тому +2

    താമര പല തവണ നട്ടു നോക്കി, പാടത്തു നിന്നും വിത്തു മുളപ്പിച്ചും ഒക്കെ. നിറയെ പായൽ വരുന്നു, വലിയ pond ആണ്, പായൽ കളയാനുള്ള method പറഞ്ഞു തരാമോ, നിറയെ guppy യും ഉണ്ട്

  • @suhaspisharody8287
    @suhaspisharody8287 Рік тому +4

    I need seeds any reliable place ? White and pink

  • @14poochakkutty
    @14poochakkutty 6 місяців тому +3

    ഉദയംപേരൂർ ആമേട നാഗക്ഷേത്രം, അതിന് മുൻപിൽ ചട്ടിയിൽ വിൽക്കുന്നുണ്ട്. ഹൈബ്രിഡ് എന്ന് പറയുന്നു.500₹

  • @lekshmilechu5786
    @lekshmilechu5786 3 роки тому +3

    Tuber evidunna vangiye innu njan thamarayude kuruvangi ithil paranjathupole cheyythu plz tuber evide kiitum parayamo

  • @kailasnadh573
    @kailasnadh573 3 роки тому +2

    ദീപു ചേട്ടാ drop blood പൂക്കൾ കുറവാണ് കിട്ടുക നമ്മുടെ നാട്ടിൽ....first time ലേഡി ബിന്ഗ്ലി പോലുള്ളവ നോക്കുക....നന്നായി പൂക്കൾ കിട്ടും...പിന്നെ ആ പൊട്ടിൽ മണ്ണ് കുറവാണ്....മുക്കാൽ ഭാഗം മണ്ണ് വേണം...കാൽ ഭാഗം വെള്ളം മതി....ബാക്കിയെല്ലാം ok...

    • @rohithkr8088
      @rohithkr8088 3 роки тому +1

      വലിയ paint bucket ൽ വെക്കാൻ പറ്റുമോ

    • @kailasnadh573
      @kailasnadh573 3 роки тому

      @@rohithkr8088 ഇനം അനുസരിച്ച് പറ്റും...മൈക്രോ ലോട്ടസ് ആണെങ്കിൽ നോക്കാം....അല്ലാത്തവ പറ്റില്ല....

  • @Krishnaaarun
    @Krishnaaarun 3 роки тому +3

    Bottom layering matram annu cowdung allakil goat manure edavuu....goat manure annu best for lotus
    Enganeee cheyathal tuber damage avan chance und

  • @shanunoonu9577
    @shanunoonu9577 3 роки тому +1

    Njanum vith kuyichitt undakkiyatane tamara..... ath viriyan ata masam pidikkum

  • @lighteningvlogsvideosmalay5837
    @lighteningvlogsvideosmalay5837 3 роки тому +1

    ചേട്ടാ ചേട്ടന്റെ വീഡിയോ ഞാൻ സബ്സ്ക്രൈബ് ചെയ്തു

  • @jayamol-ef9js
    @jayamol-ef9js 2 місяці тому +1

    Thank u for tha information

  • @jisha7365
    @jisha7365 4 місяці тому +2

    Cheta ennit enthay

  • @prasannakumari6256
    @prasannakumari6256 2 роки тому +1

    Can you suggest from where we can get good quality lotus tuber

  • @bindhusarasan2225
    @bindhusarasan2225 3 роки тому

    ഞാനും ഇത് പോലെ നട്ടു. 1st failed aayi. IInd thamarayude valarcha pretheekshichirikkunnu.

    • @kalaaswonderworld9349
      @kalaaswonderworld9349 3 роки тому

      ചാണക പൊടി ചേർക്കണം പച്ച ചാണകം പാടില്ല

  • @GokullingDude
    @GokullingDude 3 роки тому +1

    Sunlightil vikanoo

  • @maninair9
    @maninair9 3 роки тому +1

    Excellent video. You have tubers of drop blood lotus for sale?

  • @shylajakb2434
    @shylajakb2434 9 місяців тому +1

    ആമ്പൽ ചെടിയും ഇങ്ങനെ ചെയ്താൽ മതിയോ?

  • @vichnukoman
    @vichnukoman 3 роки тому +1

    You look like actor mukesh

  • @kaushikyj66
    @kaushikyj66 Рік тому +1

    My louts plants is growing well but nt getting flowers in it y

  • @binusbabu2133
    @binusbabu2133 Рік тому +1

    Lotus tuber kittumo nammal onne venam

  • @ashibam555
    @ashibam555 Рік тому +1

    Nice presention 👍🏻

  • @akhilasunil70
    @akhilasunil70 3 роки тому +2

    Ambal paripalanam kudi video cheyyanam

  • @najeebatv4145
    @najeebatv4145 3 роки тому

    Adhyam Kuyichitta dh mattikuyichidan Pattumo

  • @nredits4608
    @nredits4608 3 роки тому +2

    Gravel മണ്ണ് പറ്റുമോ

  • @SumathyRavikumar
    @SumathyRavikumar Рік тому +1

    ഞാൻ ഇട്ട താമരവിത്തും മുളച്ചിട്ടുണ്ട്.
    പ്രകൃതുടെ ഒരു ശക്തി

  • @sindhukumari1935
    @sindhukumari1935 3 місяці тому +1

    Thankyou 👌

  • @alihasihasiali7569
    @alihasihasiali7569 2 роки тому

    Thaamara vithukal endhaayi
    Poovitto
    Onnu kaanikamo

  • @yamunasugunansugunan-zx8mx
    @yamunasugunansugunan-zx8mx 11 днів тому

    താമരവിത് മുലച്ചത്തും ട്യൂബ്ർമുളച്ചതും പൂവിട്ടോ അതിന്റെ വീഡിയോ ittittundo

  • @greengardenl1592
    @greengardenl1592 2 роки тому

    Green Gappy Parm

  • @jayamurugan2593
    @jayamurugan2593 2 роки тому

    താങ്ക്സ് വീഡിയോ 🌹

  • @Ajayanstopiary
    @Ajayanstopiary 2 роки тому +2

    Nice presentation... keep going 🤩

  • @jyothipadmanabhan6804
    @jyothipadmanabhan6804 3 роки тому +2

    Lotus Tuber sale cheyyumo

  • @varalakshmiravulapalli522
    @varalakshmiravulapalli522 3 роки тому +1

    Sir do u sell the tubers Or seeds?

  • @shalifranklinshali7775
    @shalifranklinshali7775 3 роки тому +1

    Updation cheyanam ketto💚💚💚

  • @shirleymathew5493
    @shirleymathew5493 3 роки тому +2

    Where can we buy lotus seeds

  • @LailaNoor-ef6zn
    @LailaNoor-ef6zn Рік тому +1

    താമര ചട്ടിയിൽ പായൽ വരുന്നു അത് വരാതിരിക്കാൻ എന്താ ചെയ്യാ

  • @Sowmya-y2g
    @Sowmya-y2g 9 місяців тому +1

    ചേട്ടാ ഇതിന്റെ ചെടി ഉണ്ടോ

  • @rakhirajrakhiraj2411
    @rakhirajrakhiraj2411 Рік тому

    Athukondannu leaf nattathinu shesham azukunnath

  • @sreehari9299
    @sreehari9299 10 місяців тому

    Ith eth variety anu

  • @sunirachel1000
    @sunirachel1000 Рік тому +1

    Oru quest polum replay ila , pine enthinu Ithoke kaananam , like cheyu share cheyu enoke parayamalo apol chodikuna chodyangalk replay koduth kude

  • @sarojasinstituteofmedicalt3144
    @sarojasinstituteofmedicalt3144 2 роки тому +1

    Tuber കിട്ടുന്നത് എവിടെയാണ്? നമ്പർ തരുമൊ?

  • @resmiresmi1799
    @resmiresmi1799 Рік тому

    ദീപു ചേട്ടാ tuberഎവിടെ നിന്നാണ് കിട്ടുന്നത്.ചേട്ടൻറെ കൈവശം ഉണ്ടോ

  • @sreelekhachandrakumari2185
    @sreelekhachandrakumari2185 3 роки тому +3

    Very Interesting video...🙂 👍

  • @nurturedindoor5243
    @nurturedindoor5243 2 роки тому

    Please check nurtured indoor plants. Cheap rate and delivery options.

  • @ajuk421
    @ajuk421 2 роки тому +1

    Adipoli super

  • @muhsirapc6084
    @muhsirapc6084 Місяць тому

    ട്യൂബ് കിട്ടാൻ എന്താ vazhi

  • @TheNation2013
    @TheNation2013 3 роки тому +9

    വെള്ളം ചൂടാക്കുന്നതുകൊണ്ടു ദോഷം ഉണ്ടോ?

  • @elcythomas7050
    @elcythomas7050 3 роки тому

    I brought tamara from Kumarakam, planted growing well

    • @TheGargi760
      @TheGargi760 3 роки тому +3

      From which place in Kumarakam? I am also from Kottayam. Kindly reply

    • @rajeevpirayattu526
      @rajeevpirayattu526 3 роки тому

      Could you mention the address of the seller

    • @anianil8009
      @anianil8009 3 роки тому

      Can i have the seller details, i too want to buy, thanks

  • @AjithKumar-ir7yu
    @AjithKumar-ir7yu 3 роки тому +2

    Lotus Seed and Tuber... ഇത് online ൽ കിട്ടാനുള്ള വഴി പറഞ്ഞു തരൂ മാഷേ...
    കുറച്ചു പേർ മുൻപ് ചോദിച്ചിട്ടും മറുപടിയില്ലല്ലോ...

  • @ashakrishnan3113
    @ashakrishnan3113 Рік тому +1

    Tuber വേണം നമ്പർ ഒന്ന് commend ബോക്സിൽ ഇടുമോ

  • @soorajankam
    @soorajankam 3 роки тому +2

    hello capsicum krishi onnu cheyyuo

  • @Anjuanju-ty7nw
    @Anjuanju-ty7nw 3 роки тому

    Ithinte Vila onnu parayamo chetttaa

  • @poochakutty256
    @poochakutty256 3 роки тому +1

    orupad leaf vanitund...but flower vanitilaa. 6 month ayi

  • @AnilKumar-gq6mz
    @AnilKumar-gq6mz Рік тому +1

    ഇത് കിട്ടാൻ എന്താ വഴി...?

  • @anitakumari1714
    @anitakumari1714 2 роки тому

    E pondil kodugu varie.kodugu (machar) varade erikyaan endu cheyum

  • @rahulkr2071
    @rahulkr2071 3 роки тому +3

    Lotus tuber link indo

  • @remyamgr3331
    @remyamgr3331 Рік тому +2

    അവതരണം നന്നായിട്ടുണ്ട്.. 🥳🥳🥳

  • @lailakm8462
    @lailakm8462 Рік тому +1

    താമര വില്പന ഉണ്ടോ

  • @amgardeningwithajit9929
    @amgardeningwithajit9929 3 роки тому

    Very beautiful video sir

  • @alanabin6346
    @alanabin6346 2 роки тому

    താമരയുടെ വെട്ട് വിരിയാൻ എത്ര ദിവസം എടുക്കും

  • @lalsy2085
    @lalsy2085 3 роки тому +18

    ഈ താമരയുടെ tuber എവിടെ നിന്ന് വാങ്ങി? ഒന്ന് പറയാമോ

  • @sandhya.l8449
    @sandhya.l8449 2 роки тому

    താമരയുടെ ഇലയിൽ നിന്ന് തൈ ഉണ്ടാകുമോ ആമ്പലിൽ അങ്ങനെ ഉണ്ടാകുന്നുണ്ട്

  • @shinythankachan6372
    @shinythankachan6372 3 роки тому +2

    Tuber എവിടെ കിട്ടും? Address തരാമോ?

  • @Ramlakareem-g5u
    @Ramlakareem-g5u Місяць тому

    ഞാന്‍ ഇന്ന് സീഡ് വാങ്ങി but 2 വര്‍ഷം എടുക്കുമോ flowers ഉണ്ടാവാന്‍ 😢😢

  • @annakorahsamuel7831
    @annakorahsamuel7831 6 місяців тому +1

    അത് കിളിർത്ത് വരുമ്പോ അതിന്റെ ഒരു വീഡിയോ ഇടണേ ചേട്ടാ

  • @athiraraj944
    @athiraraj944 3 роки тому

    Tuber nattathu poovitto?

  • @sidharthk6340
    @sidharthk6340 2 роки тому

    Thamarayude കിളിത് vanna ila kariyukayanu athinu entha cheyyuka

  • @bintamolps4431
    @bintamolps4431 Рік тому +1

    Enye reltive vittil njan Tuber njan nattu eniku 6 month polum eduthila athinte ullil thanne poovu ittu😁

    • @Vlogy_girl
      @Vlogy_girl 3 місяці тому

      Seed evidenna vangiche... Online vangiyal nallathavoo

  • @Astralcompletion
    @Astralcompletion 3 роки тому

    Seed നെ കാട്ടിലും പൂക്കാൻ ചാൻസ് കൂടുതൽ ട്യൂബർ വെക്കുന്നതാണ്, എന്റെ ട്യൂബർ വച്ചു 2 മാസം കോബ്ട് പൂവ് വന്നു

    • @sasinair4477
      @sasinair4477 3 роки тому +2

      ട്യൂബർ, ട്യൂബർ എന്നു പറയുന്നുണ്ട്, എവിടുന്നാ വാങ്ങിയതെന്നു ചോദിച്ചാൽ മിണ്ടാട്ടം ഇല്ല.

    • @Astralcompletion
      @Astralcompletion 3 роки тому

      Contact for tuber Abdu Rashid-9847119847

  • @footballeramalayalam318
    @footballeramalayalam318 3 роки тому +2

    Ente vitill thamara unf

  • @jessyantony8920
    @jessyantony8920 2 роки тому

    അധികമുള്ള ഇലകൾ മുറിക്കാണോ

  • @sisterscreations7113
    @sisterscreations7113 2 роки тому

    ഞാൻ താമര വിത്ത് മുളപ്പിച്ചു. പക്ഷെ മാറ്റി നാട്ടുകഴിയുമ്പോൾ അഴുക്കിപോവുന്നു. അതെന്താണ് ഒന്ന് പറഞ്ഞു തരാമോ 🤔

  • @officialgames639
    @officialgames639 3 роки тому +1

    Superb lotus seed for sale?

  • @harikrishnanbalakrishnan5248
    @harikrishnanbalakrishnan5248 Місяць тому

    ഇലയെല്ലാം കരിയുന്നു.. എന്ത് ചെയ്യണം?. പ്ലീസ് ഹെൽപ്പ്

  • @sudhashankar6379
    @sudhashankar6379 3 роки тому

    വെയിലത്ത് വെച്ചാൽ പ്ളാസ്റ്റിക് ടബ്ബിലെ വെള്ളം ചൂടാവില്ലെ, പക്ഷേ താമരയ്ക്ക് വെയ്യിലും വേണം! ഞാൻ ഉത്തർപ്രദേശിലാണ്, ഇവിടെ 46ഡിഗ്രി സെൽഷ്യസ് വരെ വരും.

  • @tagornpkuruptagor2074
    @tagornpkuruptagor2074 3 роки тому +1

    Seed mulappicha plnt one and half month kond flower vannu... Vallya plnt agum vallya flower agum...

  • @tunkutwinkle4665
    @tunkutwinkle4665 3 роки тому +2

    Hello,
    Were do you get this tubers

  • @whiterose1396
    @whiterose1396 3 роки тому +3

    Tuber vangiya link onn share cheyyamo?

    • @kalaaswonderworld9349
      @kalaaswonderworld9349 3 роки тому

      +919847781002

    • @prakashshini5594
      @prakashshini5594 3 роки тому +1

      @@kalaaswonderworld9349 ട്യൂബർ തരുമോ, എവിടെയാ shop

    • @listyjose1937
      @listyjose1937 3 роки тому

      @@kalaaswonderworld9349 tuber enganeya kitta

    • @lotuszone9435
      @lotuszone9435 2 роки тому

      Drop blood tuber available

    • @harigovindhp3643
      @harigovindhp3643 2 роки тому

      @@lotuszone9435 tuber എങ്ങനെയാ വില

  • @anunayathomaskaippasserry633
    @anunayathomaskaippasserry633 3 роки тому

    Cheta vithu ittathu 2 masathil flower vanno??

  • @kamakshiagriculturevlogs7088
    @kamakshiagriculturevlogs7088 3 роки тому +1

    Hi brother awesome garden

  • @shaimabintshihab1761
    @shaimabintshihab1761 3 роки тому +3

    Tuber link idamo

  • @TheNation2013
    @TheNation2013 3 роки тому

    താമര ബേസിനിൽ നട്ടു,വേപ്പുംപിണ്ണാക്കു ഇട്ട വെള്ളമാണ് , മുകളിൽ പാട ചൂടുന്നതുകൊണ്ട് കുഴപ്പം ഉണ്ടോ ?

    • @mariajain7706
      @mariajain7706 3 роки тому +1

      Enikku kuzhappamundaayi.kothuku larvaye kollaan randu thulli ennaozhichu.Thaamarayila cheenju poyi.

    • @RIJUTHETTIKKADAN
      @RIJUTHETTIKKADAN 3 роки тому

      @@mariajain7706 ഗപ്പിയെ ഇട്ടാൽ കൊതുകു കൂത്താടികളെ അത് തിന്നു കൊള്ളും... നല്ല ഭംഗിയും ആയിരിക്കും

    • @manuelgeorge2496
      @manuelgeorge2496 3 роки тому

      Tuber it will get from where

  • @ambika4909
    @ambika4909 3 роки тому

    Vry good idea sir👍 nalla oru arivanu 🥰❤👍👍🙏🙏🙏

  • @meghaakash8886
    @meghaakash8886 3 роки тому +1

    Waste decomposer
    റെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ . Please............

  • @soumiyarani178
    @soumiyarani178 2 роки тому

    Super video Deepu

  • @sisevarghese5784
    @sisevarghese5784 2 роки тому +1

    തോട്ടിലെ ചേറ് പോരെ നടാൻ

  • @gokulsreekumar7060
    @gokulsreekumar7060 3 роки тому +2

    Tuber evidunna vangiye?

  • @Sajism-s6f
    @Sajism-s6f 2 місяці тому +1

    റ്റ്യൂബർ എന്തിനാ?

  • @a.muraleedharannair6580
    @a.muraleedharannair6580 3 роки тому +2

    Hi
    GOOD MORNING

  • @seasonfert8765
    @seasonfert8765 3 роки тому +6

    വിത്തുകൾ മിക്കവാറും ഹാടി, ടൈപ്പ് ആ യിരിക്കും.. എന്റെ ഒരുവർഷം കഴിഞ്ഞു പൂവിടാൻ.... എന്നാൽ ട്യൂബെർ ഒരു മാസം കഴിഞ്ഞ് പൂവിട്ടു ❤

    • @shezzone4856
      @shezzone4856 3 роки тому +1

      അത് ഹാർഡി ആയിട്ടല്ല.. നാടൻ താമര ആയിട്ടാണ്..

    • @sreekalar5846
      @sreekalar5846 2 роки тому

      താമര ട്യൂബർ എടുക്കു ന്നത് എങ്ങനെ

    • @sreekalar5846
      @sreekalar5846 2 роки тому

      താമര ട്യൂബർ

  • @ramsiramsi1039
    @ramsiramsi1039 3 роки тому +2

    ഫിഷ് ടാങ്കിൽ താമര വളർത്താൻ പറ്റില്ലേ?pls reply

    • @nithinmurali8853
      @nithinmurali8853 3 роки тому

      ഓ അത് വളരെ നല്ലത് ആണ് bro

    • @ENTORCGFX
      @ENTORCGFX 2 роки тому

      Pattum

    • @ENTORCGFX
      @ENTORCGFX 2 роки тому

      Athyam Tamara valartsnam

  • @shinythankachan6372
    @shinythankachan6372 3 роки тому +2

    ട്യൂബർ അവിടെ നിന്ന് വാങ്ങി? അഡ്രരെസ്സ് തരാമോ? എനിക്കും വാങ്ങി തമാര വളർതാൻ ആഗ്രഹ മുണ്ട്. വില എത്രയാണ്? മേൽവിലാസം മുഴുവൻ തരണം, നിങ്ങളുടെയും. കുരു വാങ്ങി താമര വളർത്താൻ തുടങ്ങി. പക്ഷെ ഫ്ലവർസ് വരുന്നില്ല അതിനാൽ ട്യൂബർ വാങ്ങി നടാൻ കരുതുന്നു. പ്ലീസ് എന്നെ ഹെൽപ്

  • @mangoleavesbysudha
    @mangoleavesbysudha 3 роки тому

    Seed ittal flower cheyyan thamasikkum alle

  • @PreetiSharma-sp2ri
    @PreetiSharma-sp2ri 3 роки тому +2

    Pls do write English subtitles also

  • @minisrijith8679
    @minisrijith8679 3 роки тому +2

    Tuber evidennu kittum

  • @anjalirajeev718
    @anjalirajeev718 3 роки тому +2

    how can we prevent mosquitos in lotus pond