First say Sorry 😂 താങ്കൾടെ വീടിയോ കണ്ടപ്പോൾ റേറ്റിംഗ്ന് വേണ്ടിയുള്ള അലമുറയിടീലാനാ കരുതീത്, പക്ഷേ ഞെട്ടിക്കുന്ന അനുഭവമാണ് എനിക്കും ഫാമിലിക്കും #PWD Rest House Kalpetta# യിൽ നിന്നും കിട്ടിയത്, 600രൂപക്ക് ഫാമിലി റൂം മാത്രമല്ല കളഞ്ഞ് പോയ വൈഫിൻ്റെ ഗോൾഡ് സുരക്ഷിതമായി അവർ തിരിച്ചേൽപിച്ചു, #Thanks to PWD Kalpetta rest house staff # സുരക്ഷിതമായി ഫാമിലിയോടൊപ്പം താമസിക്കാൻ ഇതുപോലൊരിടം വേറെക്കാണില്ല Sure ❤🎉
KERALA PWD സ്റ്റാഫ് ആയതിൽ അഭിമാനം 💪🏻💪🏻💪🏻
🥰✌️
അതു എന്താണ് pwd
Njankkal varunnundu onnu help cheyyamo
Ph number pls
Nigle vaythiri aano
Regular boking ഉണ്ടോ ?
റിസോർട്ട് name എന്താണ്...plz rply
Samsthanathu Ella jillakalilum sadharanakark thamasikan patiya pwd rest house und
Broo ithinte booking okke enganaa
Kollalo... nalla rooms 👍🏻
PWD Stay kollam 👌🏻 Orupadu perkku upakarapradhamavum ith 👍
Nice video 😍🤗
✌️
Ethra rooms und
Plz use microphone for better audio output
അടിപൊളി പ്രസന്റേഷൻ
ചേട്ടാ ഇവിടെ എല്ലാ റൂമും മുകളിലത്തെ നിലയിൽ ആണോ?400 രൂപയുടെ
എങ്ങനെ ബുക്ക് ചെയ്യാൻ pattum
Pwd guest house just search cheythaa mathi
ithu PWD staffinu mathrame book cheyyan pattuvullo
ചേട്ടാ ഇവിടെ 400 രൂപ റൂമിൽ നല്ല mountain view ഉണ്ടോ..?
Eee😄😄
Pwoli pwoli
കരപുര. ഹോട്ടലിൽ കണ്ടു
Super bro
Thanks bro❤
First say Sorry 😂 താങ്കൾടെ വീടിയോ കണ്ടപ്പോൾ റേറ്റിംഗ്ന് വേണ്ടിയുള്ള അലമുറയിടീലാനാ കരുതീത്, പക്ഷേ ഞെട്ടിക്കുന്ന അനുഭവമാണ് എനിക്കും ഫാമിലിക്കും #PWD Rest House Kalpetta# യിൽ നിന്നും കിട്ടിയത്, 600രൂപക്ക് ഫാമിലി റൂം മാത്രമല്ല കളഞ്ഞ് പോയ വൈഫിൻ്റെ ഗോൾഡ് സുരക്ഷിതമായി അവർ തിരിച്ചേൽപിച്ചു, #Thanks to PWD Kalpetta rest house staff # സുരക്ഷിതമായി ഫാമിലിയോടൊപ്പം താമസിക്കാൻ ഇതുപോലൊരിടം വേറെക്കാണില്ല Sure ❤🎉
Bro online aayt book cheyyano atho avde poyi idkkan pattumo
എനിക്കും അറിയണമായിരുന്നു. ഡീറ്റൈൽയായിട്ട് ഒന്ന് പറഞ്ഞു തരാമോ. പ്ലീസ് റിപ്ലേ
@@abhilashvp670 online best
@@nazeemamanzil1260 online book cheydu pokolu, safe stay,
Kidilan
Super 👍
Good info bro
nalla information
Sett veed💚👍
Kidilan 💫👏👏👏👏👏🌟🌟
Pwoliyeeee ✌🏻👌
അനൂപേ..... 👍👍👍
എന്താ കാണാൻ ഉള്ളത്
Polikkk broooo
Its very nice
ഇത് എൻ ഊര് എന്ന സ്ഥലത്തിന് aduthaano
Nice video 👍🏻
ലിക്കർ കൊണ്ട് വരാൻ പറ്റുമോ
Pollich man❤
Adipulli 👌👌❤❤
Kidilan content... Ee information paranj thannanthinu Thanks... 👍
🥰
Very informative👌👌👌
👍
Anu. Good info for tourists and people visiting this place for a day or two.
👍
Poli🥳🥳🥳🥳
Pwolli marakam adtha stay set🥳
👍
👍👍👍👍👍
🤩🤩🔥🔥
Good job👏
Good
Pwoli
Where is this rest house. Address , location , num plz
Informative
Thanks bro
Super
No plece
Crowne plaza pole itho 🩲🩲🩲🩲
👍🏻👍🏻
Anu Familik pattuo??
💯
അവിടെ പൊതുവെ തണുപ്പ് ആണോ? A/c room നിർബന്ധം ആണോ?
No
👌👌👌
ബുക്കിംഗ് നമ്പർ ഉണ്ടോ
ഇതിന്റെ പേരും കോൺടാക്ട് നമ്പറും തരുമോ
Rtd government officerk discount undo ? I need 18 days
Govt staffinu 50% kuravund
supar 👍👍👍
ഓൺലൈൻ ബുക്കിങ് ഉണ്ടോ? അതോ അവിടെ ചെല്ലുമ്പോൾ റൂം available ആവുമോ ഒന്ന് replay തരുമോ.. പിന്നെ information ന് വളരെ നന്ദി 🌹
Pwd rest house booking google cheythu book cheyyaam
Sooper 👍
Poli bro
ഇതിന്റെ ഫോൺ നമ്പർ ഒന്ന് കിട്ടുമോ ഞങ്ങൾ 12 ആളുണ്ട്
സൗണ്ട് പോരാ
Poli
Good information
Per head aano 400/-
For room ..for 2 adult
powli
👍🏻👍🏻👍🏻👍🏻
Ethra rooms ind avade
4
♥️♥️
നമ്പർ
Per head 400 aano?
Please reply to comment ok
Next time ividethanne stay😄😄
Thank u somach brother
✌️
💯👌
👍👍👍👍❤
👍🏻👍🏻👍🏻👍🏻♥
എങ്ങനെയാണ് ബുക്കിംഗ്
Pwd site
കുരിപ്പേ പൊളിച്ചു
NO നബർ
ഇങ്ങനെ വീഡിയോ ചെയ്യുമ്പോൾ അവിടുത്തെ നമ്പർ കൂടെ ഇടണം
👍🏿👍🏿👍🏿👍🏿
Number
👍
ഇപ്പോഴും ഈ റേറ്റ് ആണോ...
Nyz☮️
😀😀😀
നമ്പർ എവിടെ ചേട്ടാ
ബെട്ടിയിട്ട ബായ പോലെയല്ലേ ആ കെടക്കണത്...🤣🤣🤣
2.50
😀😀😀maanikyanu kurach kanji edukkatte
കിട്ടില്ല ഞാൻ ഒരു പാട് വർഷം കാത്തിരിക്കണം
Ippo nokkiyappo next week available aanallo
ബ്രോ നമ്പർ പ്ലീസ്
Unbelievable! just RS 800 for a deluxe room. It would be great if they provide food and drinks for an additional charge. Very informative video 👍
Thank u SK
Edevideya broo place wayanad plz contact nmbr plx
FOOD available ano bro?
No
Bro how to book or any contact number
Walking costumer service also available, but required photo identity card
Contract number
Number. ..?
Number?????
number indoo ?
contact number ileyy 😊
Bro contact number koodi cherkamayirunnu.💐
Very nice