ഭാര്യ ആഗ്രഹിക്കുന്ന ഭർത്താവ് | Sirajudheen qasimi

Поділитися
Вставка
  • Опубліковано 4 лют 2025

КОМЕНТАРІ • 626

  • @RubnaRubnanavas
    @RubnaRubnanavas 9 місяців тому +17

    കടം വിടാൻ ജോലിയിൽ ബർകത്തു ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താതേ🤲😭

  • @MumtazM-j5t
    @MumtazM-j5t Рік тому +596

    ഉസ്താതെ നിങ്ങൾ പറഞ്ഞതുപോലത്തെ ബർത്താവിനെയായിരുന്നു എനിക്ക് കിട്ടിയത് എപ്പൊഴും ഉസ്താതിന്റെപ്രസഗം കേൾക്കുമ്പോൾ പറയുമായിരുന്നു നമ്മൾ രണ്ടാളും ജീവിത്തിൽ ഉസ്റ്റാ താദ് പറഞ്ഞതിലും നല്ല ജിവിതമാണല്ലേഎവിടെ പോയി വരുബോഴും ഇനിക്ക് ഇഷ്ടമുള്ളത് കൊണ്ടുവരുമായിരുന്നു ഞങ്ങൾ ദക്ഷങ്ങൾ കഴിക്ക ബോഴും ഞാൻ എന്ത് ജോലി ചെയ്യു ബോഴു എന്റെ കൂടെ കുടുമായിരുന്നു എന്നോട് പറയുമായിരുന്നു നീ ജൊലി ചെയ്യു ബോൾ അത് എനിക്ക് വല്ലാത്ത വിശമാണ് എന്ന് ഉസ്താദ് അത്രയും നല്ല ഒരു ബർത്താവായിരുന്നു ഇപ്പ .ഇല്ല ഉസ്റ്റാതെ 5 വർഷമാകുന്നു മരിച്ചിട്ട് ഉസ്താതെ ആമ്പർ ത്താവി തന്നെ സ്വർഗ്ഗത്തി എനിക്ക് കിട്ടാൻ ഉസ്താത് ദുആ ൽ ഉൾപ്പെടുത്തണെ

  • @RubnaRubnanavas
    @RubnaRubnanavas 9 місяців тому +18

    ഭർത്താവിന് ജോലി യിൽ ബർകത്ത് ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താതെ

  • @IsmailIsmail-ok4nv
    @IsmailIsmail-ok4nv Рік тому +91

    എനിക്ക് കിട്ടിയത് സ്വാലിഹായ ഒരു ഭർത്താവിനെയാണ് ഞാനാണ് അദ്ദേഹത്തെ വേദനിപ്പിച്ചത് എന്നിട്ടും എന്നെ സ്നേഹിക്കുന്നുണ്ട് ഇനി അദ്ദേഹത്തെ വേദനിപ്പിക്കാതിരിക്കാൻ എനിക്ക് വേണ്ടി ഉസ്താദ് പ്രത്യേഗം ദുആ ചെയ്യണം 😥🤲🏻

    • @Minnal_vasu
      @Minnal_vasu 9 місяців тому +4

      Yente barthavine njan vedanipichu yennitum enna nnokunnund pakshe ennod thamasha ella kalichiri ella vera yellaam und pakshe enk sahikaan kazhiyunnilla sahikkallaatha vazhi ella enk sneham und thirichu engotum und kali chiri ella gulfil aanu duha cheyyu

  • @DfhjkhdsasSfdtttggtewwetyh
    @DfhjkhdsasSfdtttggtewwetyh 7 місяців тому +8

    എന്റെ ഭർത്താവിന്റെ ദേഷ്യം മാറ്റിതരണേ ദുആ യിൽ ഉൾപ്പെടുത്തണം

  • @mahithanisar4174
    @mahithanisar4174 5 місяців тому +5

    എന്റെ ഭർത്താവിനും സ്നേഹമുണ്ടാവാൻ ദുആ ചെയ്യണേ ഉസ്താതെ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @shamilchakkingal4445
    @shamilchakkingal4445 Рік тому +55

    എന്റെ മക്കളുടെ ദാബത്യം ജീവിതം സന്തോഷത്തിൽ ആകാൻ ദുആ യിൽ ഉൾപെടുത്തണേ

  • @juvairiyajuvairiya6596
    @juvairiyajuvairiya6596 8 місяців тому +11

    ഉസ്താദേ എനിക്കും നല്ല സ്നേഹം ഉള്ള ഒരു തങ്ങളെ യാണ് ഭർത്താവ് ആയി കിട്ടിയത് നാളെ സ്വർഗം ത്തിലും ഞങ്ങളെ ഒരു മിപ്പിക്കണേ ദുഹാ ചെയ്യണം ഉസ്താദ് 🤲🤲🤲🤲

  • @shworld__
    @shworld__ Рік тому +65

    ഉസ്താദ് പറഞ്ഞ പോലത്തെ ഭർത്താവിനെയാ എനിക്ക് കിട്ടിയത്.... അൽഹംദുലില്ലാഹ് 🤲🏻സ്വർഗത്തിലും ഞങ്ങളെ ഒരുമിച്ച് കൂട്ടാൻ ഉസ്താതിന്റെ ദുആ ഉൾപെടുത്തണേ

  • @Nithusilu
    @Nithusilu Рік тому +9

    ഉസ്താദ് ഒരുപാട് പറഞ്ഞു കൊടുത്തു നല്ല ത് ചിന്ദിക്കുന്നില്ല ചെയ്യുന്നില്ല ദുആ ചെയ്യണേ

  • @ValancheryVly-sd2is
    @ValancheryVly-sd2is Рік тому +78

    ഈ പ്രസംഗം കേട്ടത് 9/2/2024ന് രാത്രി 10മണിക്, ഇന്ന് ഉച്ചക് ഭക്ഷണം കഴിച്ചത് ഞാനും ഭാര്യയും ഒന്നിച്ചു, ഞാൻ എന്റെ ഭാര്യക് ചോർ വാരി കൊടുത്തു

  • @IsmailIsmail-ok4nv
    @IsmailIsmail-ok4nv Рік тому +33

    കുടുംബ ജീവിതത്തിൽ സന്തോഷവും സമാധാനവും കിട്ടാനും നാളെ ആഹിറത്തിലും എന്റെ ഭർത്താവിനെ തന്നെ എനിക്ക് എനിക്ക് നൽകണേ നാഥാ 🤲🏻🤲🏻

  • @Itsmeshana-shadhu
    @Itsmeshana-shadhu 2 місяці тому +2

    എന്റെ ഭർത്താവിന് എന്നോട് നല്ല സ്നേഹം ഉണ്ടാക്കാൻ എല്ലാവരും ദുആ ചെയ്യണേ 🤲🏻😭

  • @ArshadP-et1dn
    @ArshadP-et1dn 10 місяців тому +4

    Enne snehikanulla manassu ente bharthavinundavan usthad dua cheyyane😢😢😢😢😢😢

  • @thabseenak4960
    @thabseenak4960 Рік тому +55

    ഉസ്താദേ എന്റെ ഭർത്താവും ഇങ്ങനെ ആവാൻ ഉസ്താദ് ദുആ cheyyane

  • @sulfeenaa9102
    @sulfeenaa9102 3 місяці тому +2

    എന്റെ ഭർത്താവിന് എന്നോട് സ്നേഹം ഉണ്ടാകാൻ ദുഹാ ചെയ്യണം ഉസ്താതെ 🤲🤲🤲😭

  • @Jrj.songs89
    @Jrj.songs89 Рік тому +23

    അൽഹംദുലില്ലാഹ്
    എനിക്ക് പടച്ചോൻ തന്നത് നല്ലൊരു ഭർത്താവിനെ യാണ്.
    ഞങ്ങളെ പരലോകത്തും ഒന്നിപ്പിക്കേണമേ 🤲

  • @NasSalahudheen
    @NasSalahudheen 9 місяців тому +3

    ഞങ്ങളുടെ ദാമ്പത്യം നല്ലതുപോലെ ആകാൻ ദുആ ചെയ്യണേ ഉസ്താദ്

  • @safiyarasheed
    @safiyarasheed 4 місяці тому +2

    മകന് കല്യാണം ശെരിയാവാൻ ദുആ ചെയ്യണേ ഉസ്താതെ

  • @SooraSoora-e4v
    @SooraSoora-e4v 5 місяців тому +4

    ഉസ്താ ഞാൻ 4 മാസം കഴിഞ്ഞു ഗർഭിണി ആണ് എന്നിട്ടും എന്നെ ഭർത്താവ് ചെലവിന് പൈസ ഒന്നും തരുന്നില്ല സ്നേഹിക്കുന്നില്ല എപ്പളും ചൂടായി സംസാരിക്കുക ആണ് സ്നേഹം ഉണ്ടാവാൻ ദുആ ചെയ്യണം

  • @majidashamseer.nmajidha
    @majidashamseer.nmajidha 9 місяців тому +34

    ഉസ്‍താദ് എന്റെ ഭർത്തവിന്റെ ദേശ്യം മാറാൻ ദുആഹ് ചെയ്യണേ 😢

    • @latheeferiyappady
      @latheeferiyappady 5 місяців тому

      Barthawne barichawar pparayum happy burthawne anusarichawar jeewikkan buddimuttund paraspparam manasslakki snehichawar halhamdulillah Shari ayrikkumo

  • @Jasmineshamseer
    @Jasmineshamseer Рік тому +51

    ഉസ്താതെ ദുനിയാവിലും നാളെ ആ ഹിറ ത്തിലും സ്നേഹത്തിലും സന്തോഷത്തിലുംഭർത്താവ് മായി ഒന്നിച്ചു ള്ള ജീ വിതതിലാ വാൻവേണ്ടി ഉസ്താത് ദുആ ചെ യ്യ ണെ 😭😭

    • @sirajuneesasirajnuneesamgd
      @sirajuneesasirajnuneesamgd Рік тому

      ഉസ്താദ് ഭർ ത്ത വിന് നല്ല സ്വഭാവം കി ഡാ ൻ അള്ളാ ഹൂ എല്ലാം വി ഷ് മ്മo മറൻ 😭🤲🤲🤲🤲😭😭🤲😭🤲🤲😭🤲🤲🤲🤲😭🤲🤲😭😭😭🤲ഉസ്താദ് കല്യാണം കഴിഞ്ഞു 27വർഷം മായി ഇ ഡാ ക് വശി യ ഉസ്താദ് വി ഡി കാർ കി വെഡി സ ഹീ കൂയ ഉസ്താദ് മക്കൾ ക് ഇഷ്ടം തി ന് ന്നിക്കു ന്നില്ല അവർ ക യ ഒരേ കര്യം ഇട്ട് ല്ല ഉസ്താദ് അവർ അപി മാ നo വെ ണം ഭർ ത്ത് വി ന് നാ ട് ഉള്ള അവർ ഉട്ട് എ ന്ന് പറ യു ന്ന്ത്ത്

    • @shameerareekkad1974
      @shameerareekkad1974 Рік тому

      😅😅😊

    • @rakeeb_cooldude
      @rakeeb_cooldude Рік тому

      A

  • @mariyamthasni2272
    @mariyamthasni2272 Рік тому +136

    എന്റെ ഭർത്താവ് എന്നോട് ഇഷ്ടം ഉണ്ടാക്കാൻ ദുആ cheyyane 🤲😔

    • @arimbrajaleelvlog7
      @arimbrajaleelvlog7 Рік тому +11

      രാത്രി അസമയത്ത് എഴുന്നേറ്റ് 2 റകാഹത്ത് തഹജ്ജുദ് നിസ്ക്കരിക്കുക എന്നിട്ട് 2 കൈയും ഉയർത്തി അള്ളാഹുവിന്നേട് പറയുക.

    • @blueberry7985
      @blueberry7985 Рік тому

      Ishtamillenkil Dua cheuthalum undakilla

    • @Safeer181
      @Safeer181 Рік тому

      അൽഹംദുലില്ലാഹ്

    • @KunjaniPonnu
      @KunjaniPonnu 6 місяців тому

      ​@@arimbrajaleelvlog7😢😢

    • @Sarafali-mb7kx
      @Sarafali-mb7kx 5 місяців тому +1

      എന്റെ ഭർത്താവ് എന്നെ അടി ക്കും ഉസ്ത്താദെ ദുആ ചെയ്യണം🤲🤲🤲🤲🤲😭

  • @Hajara-vm5xl
    @Hajara-vm5xl 8 місяців тому +2

    ഞങ്ങൾക്ക് കുറെ കടമുണ്ട് ഉസ്താദ് ദുആ ചെയ്യും

  • @10eadilmuhammedvadii33
    @10eadilmuhammedvadii33 2 місяці тому

    തങ്ങളുപ്പാപ്പ കുറച്ച് സ്ഥലം ഉണ്ട് അത് എത്രയും പെട്ടെന്ന് വിൽക്കുവാൻ വേണ്ടിയുംഹൈറായ ഇണയെ കിട്ടാനും ഉപ്പറ്റെ കടങ്ങൾ വിടാനും ദുവാ ചെയ്യണേ 🤲🏻🤲🏻🤲🏻

  • @hibthiyamariyath4912
    @hibthiyamariyath4912 11 місяців тому +2

    കുടുംബം ജീവിതം barakatthilakkannee റബ്ബേ 🤲🤲🤲

  • @ZeenathAsharaf-s1l
    @ZeenathAsharaf-s1l 15 днів тому

    ഉസ്താദ് എന്റെ ഭർത്താവ് ഭയങ്കര മദ്യപാനിയാണ് നല്ല സ്വഭാവമായി കിട്ടാൻ ഉസ്താദ് ചെയ്യണം

  • @SareenaSare-cl7iy
    @SareenaSare-cl7iy Рік тому +46

    Usthade എന്റെ ഭർത്താവിന് എന്നോട് എന്റെ മകളോടും ഇഷ്ടം ഉണ്ടാവാൻ ദുഃആ ചെയ്യണേ 🤲🤲🤲😪

    • @Yuhananajeeb
      @Yuhananajeeb Рік тому +3

      Surath Rahman 11 thavana othi dua cheyuka.ezhu divasam.enik anubavamullathanu.allahu anigrahikate

    • @jumailaallsaints4994
      @jumailaallsaints4994 Рік тому +1

      Dvsavm...11 thavana ano
      ..atho....oronnu vechittano

    • @shahidvp6977
      @shahidvp6977 Рік тому

      ​@@jumailaallsaints4994ഓരോന്ന് ആയാലും മതി 👍

    • @Anfalworld20523
      @Anfalworld20523 Рік тому

      @@jumailaallsaints4994
      11 times 7 days

    • @Alhamdulillah.556
      @Alhamdulillah.556 Рік тому +1

      🤲

  • @diyafathima8816
    @diyafathima8816 Рік тому +11

    എന്റെ ikkak എന്നോട് ഭയങ്കര ഇഷ്ട്ടമാ നടിക്കുന്നവരെ നില നിൽക്കാൻ ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

    • @Safeer181
      @Safeer181 Рік тому

      അൽഹംദുലില്ലാഹ്

  • @aframueen463
    @aframueen463 Рік тому +26

    ഉസ്താദേ ഒരു നാടൻ ആണേൽ പറഞ്ഞു കൊടുക്കാമായിരുന്നു 😢ഇങ്ങളെ പോലെ ഒരു മൂത്തഅല്ലിം ആയി ഒരുപാട് ഉസ്താദുമാരുടെ ശിഷ്യനോട് എന്ത് ഹദീസ ഓദേണ്ടേ 😭കല്യാണം കഴിഞ്ഞിട്ട് 12 വർഷമായി അന്ന് മുതൽ ഞാൻ സന്തോഷമെന്തന്ന് ഞാൻ അറിഞ്ഞിട്ടില്ല 😢ഉമ്മന്റേയും മാറ്റാകുടുംബങ്ങളുടെയും കൂടെ ഇരുന്ന് കുറ്റം പറയും 😢അടിക്കും 😢ഇന്റെ ഉപ്പച്ചി ഒരു സഖാഫിയാ ഉപ്പച്ചിനെ വരെ ചീത്ത പറഞ്ഞിട്ടുണ്ട് 😢.. ഒരിക്കൽ ഇന്നേ അടിച്ചിട്ട് 8 ദിവസം നിസ്കാരത്തിൽ റുക്കൂഹ് ചെയ്യാനും ഇരിക്കാനും ഇനിക്ക് കഴിയൂലായിരുന്നു 😢😢😢ബാത്‌റൂമിൽ പോവുമ്പോൾ ഞാൻ കരഞ്ഞിട്ടുണ്ട്

    • @rifarifu99
      @rifarifu99 Рік тому +1

      😢

    • @muhammesameer4825
      @muhammesameer4825 Рік тому +4

      Ya allah😢. അള്ളാഹു ഖൈർ പ്രധാനം ചെയ്യട്ടെ..

    • @lamiyapm9217
      @lamiyapm9217 Рік тому +2

      Read Morning and evening azkar . Read quran. Allahuvinod mathrm sangadam parayuga.

    • @shabnakld2021
      @shabnakld2021 11 місяців тому

      Ya Allah

    • @aseenashareef8532
      @aseenashareef8532 11 місяців тому

      😮😢

  • @abdulkadar5907
    @abdulkadar5907 11 місяців тому +3

    ഭർത്താവിൻറെ എന്നോട് സ്നേഹം വരാൻ മനസ്സിൽ എപ്പോഴും സന്തോഷത്തോടെ കഴിയാൻ

  • @hafsatha7847
    @hafsatha7847 7 місяців тому +2

    എന്റെ ഭർത്താവ് പുലി യാണ് ഉസ്താദ് ദുആ ചെയ്യണം

  • @AfnasNiha
    @AfnasNiha 9 місяців тому +15

    ഉസ്താദ് എന്റെ ഭർത്താവ് എന്റെ സ്വർണം മുഴുവനും എടുത്തു ഇപ്പോൾ എന്നോട് പറയും . നീ നിന്റെ പണി നോക്കിപോ എന്ന്.😢അയാൾക്ക്‌ കൂട്ടുകാർ മതി. എന്നോടും മക്കളോടും മിണ്ടാൻ കൂടി സമയമില്ല.ഞങ്ങൾക്ക് ദുഹാ ചെയ്യണേ 🤲🤲🤲🤲🤲🤲🤲

  • @farsanafasi2328
    @farsanafasi2328 10 днів тому

    Masha Allah. usthathinde speech njhaneppozhum kelkkarund.

  • @fathimathmuzaina5836
    @fathimathmuzaina5836 10 місяців тому +1

    Alhamdulilla yanik kalliyanam kazinju 26 varshamai barthavin bayangara snehamanu ad pole yenikum dua cheyanam ustha yepozum ingane snehathilundanum barthavin ayisum aarokiyavum thadik suga mundavanum

  • @shadilmubi8894
    @shadilmubi8894 Рік тому +11

    അല്ലാഹുവേ ജീവിതത്തിൽ സമാധാനം തരണേ yaa അള്ളാഹ്

  • @manululu1510
    @manululu1510 Рік тому +88

    കുടുംബ ജീവിതത്തിൽ ബർക്കത്ത് ഉണ്ടാവാൻ ദുആ ചെയ്യണേ

  • @fouziyafouzi8861
    @fouziyafouzi8861 Рік тому +12

    Usthade anik vendit dua cheyane barthavinte sneham kittaan😭🤲

  • @Itsmefarseena7162
    @Itsmefarseena7162 20 днів тому

    ഞാൻ 19വയസുള്ള ഒരുപെണ്ണ് ആണ് കല്യണം കഴിഞ്ഞിട്ട് 1years ആയി
    ആതിയം ഓക്യ ഭർത്താവിന് നല്ല സ്നേഹം ഇണ്ടായിരുന്നു ഇപ്പോ അത് ഇല്ല ഉസ്താതെ...
    ഞാൻ വളരെ സങ്കടത്തിൽ ആണ് എന്നിക് ഇവിടെ നിക്കാൻ പൂതി ഇല്ല നിവർത്തികേടുകൊണ്ട് നിക്കുകയാണ്. വീട്ടിലേക്ക് പോയാൽ അവിടെ ഉപ്പ ഉമ്മ ഉമ്മ എളാമ ആണ് ഇന്ക് അത് കൊണ്ട് അവിടെ നിൽക്കാൻ തന്നെ പൂതി ഇല്ല ജീവിതം വേഗം കഴിഞ്ഞാൽ മതിയായിരുന്നു 😭😭😭

  • @MuhsinaMuhsi-ej3bj
    @MuhsinaMuhsi-ej3bj 11 місяців тому +2

    വീട് അവാൻ ഉസ്താദ് പ്രത്യകം ദുഹ ചെയ്യണം

  • @Rufi843
    @Rufi843 Рік тому +10

    ഉസ്താദേ,എന്റെ ഭർത്താവ് എന്നെ ഭർത്താവിന്റെ വീട്ടുകാരെ നിർബന്ധത്തിന് വേണ്ടി ത്വലാഖ് ചൊല്ലുകയാണ്.ഉസ്താദേ, നല്ല സങ്കടത്തിലാണ്. സഹിക്കാൻ കഴിയുന്നില്ല ഉസ്താദേ.....
    ഉസ്താദ് ദുആ ചെയ്യണം.

    • @rashiplr2445
      @rashiplr2445 Рік тому

      😢😢

    • @salwa7758
      @salwa7758 Рік тому

      😢

    • @Alhamdulillah.556
      @Alhamdulillah.556 Рік тому

      😢🤲

    • @hannadiya96
      @hannadiya96 Рік тому

      😢

    • @Safeer181
      @Safeer181 Рік тому +2

      അള്ളാഹു എല്ലാവർക്കും ഹിദായത് നൽകി അനുഗ്രഹിക്കട്ടെ, ആമീൻ

  • @junaidullakt4037
    @junaidullakt4037 Рік тому +7

    Alhamdulillah Enneyum makkaleyum ponnu pole nokkunna nalla deenulla ente barthav ,arogyam nalakanenallah

  • @fayizkidangayam
    @fayizkidangayam Рік тому +4

    Barthavinteyum marumakanteyum kadam veedanum joliyil hairum barkathum undavan prathekam apoyum dua cheyyannam usthade

  • @ajsalaju5647
    @ajsalaju5647 Рік тому +23

    അൽഹംദുലില്ലാഹ് 🌹അൽഹംദുലില്ലാഹ് 🌹അൽഹംദുലില്ലാഹ് 🌹

    • @sirajuneesasirajnuneesamgd
      @sirajuneesasirajnuneesamgd Рік тому

      ഉസ്താദ് അലൈകും ഉസ്താദ് മ കളു ളെ കല്യാണം കഴിഞ്ഞു 8വ ർ ഷ് മായി പ്രശ്നം അവിടെ ഉസ്താദ്മരു മ കൻ റ്റെ വാ പ്പാ യു o പെ ങ്ങ് മാരി o കുടിഅവർ വിട് വെ കാ ന് സ മ്മ ദ് കു ന്നില്ല സ്ഥലം ത്ത് ബെൽ ട്ട് വർ ത്ത് വിട് വെ കാ ൻ സമ്മ ദി കു ല്ല

    • @trackmedia682
      @trackmedia682 11 місяців тому

      @@sirajuneesasirajnuneesamgd d

  • @Arshinanisam
    @Arshinanisam Рік тому +9

    Barthavinte pinakkam maran usthath dua cheyyane

  • @farhanmohammed9435
    @farhanmohammed9435 Рік тому +37

    Yente ഭർത്താവിന് എന്നോട് സ്നേഹം ഉണ്ടാവാൻ thuha ചെയ്യണം

  • @syedmuhammedsyed2936
    @syedmuhammedsyed2936 Рік тому +7

    എന്റെ പുന്നാര ഉസ്താദ് നിങ്ങളുടെ വാവ് കേൾക്കാൻ എല്ലാം നല്ല രസമുണ്ട് പറയുന്നതുപോലെ എല്ലാം ചെയ്യുകയും ചെയ്യാം എന്നിട്ടും അനുസരണക്കേട് കാണിക്കുന്ന പെണ്ണുങ്ങളെ എങ്ങനെയാണ് നന്നാക്കി എടുക്കുക നിങ്ങളുടെ നീട്ടലും നന്നായിട്ടുണ്ട് അതെല്ലാം നടന്നിരുന്ന ഒരു കാലമുണ്ടായിരുന്നു ഇനിയെല്ലാം പറയാനേ പറ്റുകയുള്ളൂ

  • @ShahulHameed-up2it
    @ShahulHameed-up2it 6 місяців тому +1

    Usthadhe ente barthavin njan ella karyangalum kalkeezhil cheidh kodkkarund pakshe thirich kittan bhagyamillathavalan njan enik ente barthavine enik oru pad oru pad ishtama enik ente barthavinte sneham thirich kittan dhuha cheyyan 😢😢😢😢😢
    .

  • @subaidabasheer8181
    @subaidabasheer8181 7 місяців тому +2

    usthade ente mon avante baryayod sneham udavan duh cheyyanem

  • @NufaisashafiNufaisashafi
    @NufaisashafiNufaisashafi 7 днів тому

    Usthade ente agaraham safalamavan dua cheyyane..

  • @abdullatheef3203
    @abdullatheef3203 Рік тому +2

    Alhamthu lillah thuniyavilum
    ahirathilum njagale orumipikane nathaa😢 afiyathum arogiyavum thirgayousum nalgane allah 🤲🏻🤲🏻🤲🏻🤲🏻😢😢😢

  • @ayishajebin9260
    @ayishajebin9260 Рік тому +6

    Alhamdulilla. Njangalum usthad parayunnath poleyullajeevithaman jeevithathil hairum barakathum undavn duscheyyane usthad.
    Ente ekkakdeergayussum aafiyathum undavan dua cheyyane

  • @Adhil7-monu
    @Adhil7-monu Рік тому +6

    Dhuhayil ulpeduthane usthadhe 🏘️🕋🤲🤲🤲

  • @AsifAsif-fh5eh
    @AsifAsif-fh5eh Рік тому +17

    ഭർത്താവിന്റെ കൈവിഷം ബത്തിലാവാൻ ദുആ ചെയ്യണേ ഉസ്താദേ

  • @Sharpshop144
    @Sharpshop144 10 місяців тому +1

    ഉസ്താദേ എന്റെ ഭർത്താവ് എനിക്ക് തന്നില്ലെങ്കിലും നാട്ടേരെ സഹായിക്കുകയും ആളുടെ മലകൾക്കുംകൊടിക്കും

  • @khairunnisaaathur
    @khairunnisaaathur Рік тому +7

    Dhua cheyyanam usthad 🤲🏼🤲🏼

  • @Hajara-vm5xl
    @Hajara-vm5xl 8 місяців тому

    എന്റെ ജക്കാക്ക് കച്ചവടത്തിൽ ബറക്കത്തുണ്ടാവാൻ ദുആ ചെയ്യും

  • @MuneeraJaleel-nx7qu
    @MuneeraJaleel-nx7qu 10 місяців тому +1

    ദുആ ചെയ്യണം ഉസ്താദേ

  • @ayishabieatha8092
    @ayishabieatha8092 Рік тому +6

    ഉസ്താദ് ദുആ ചെയ്യണം

  • @fasilmuhammad4849
    @fasilmuhammad4849 Місяць тому

    Kalliyanam redy avan dhua cheyyaney ustthath 🤲🤲

  • @salmathriyas4712
    @salmathriyas4712 Рік тому +3

    ഉസ്താദേ ദുആ ചെയ്യണേ

  • @pajjukutta3290
    @pajjukutta3290 11 місяців тому

    Ante bharthavin oru sneham illa ellavare enthalo paranjitt kodthitt anneyum kunjineyum snehikunnilla usthad dua cheyyanam 🤲🤲🤲

  • @fayizkidangayam
    @fayizkidangayam Рік тому +6

    Barthavinte jori shifayavanum Sobavam nanavanum swalihavanum dua cheyyannam usthade

  • @AyshaSameer-wn3ju
    @AyshaSameer-wn3ju 11 місяців тому

    കുടുംബ ജീവിതത്തിൽ ബർക്കത് ഉണ്ടാവാൻ ദുആ ചെയ്യണേ 😢

  • @Fathimazahra12
    @Fathimazahra12 9 місяців тому

    അള്ളാഹു എലാവരെയും
    കാകെട്ടെ ആമീൻ അമീൻ
    😢😢 ആമീൻ

  • @FfRrr-t8r
    @FfRrr-t8r 9 місяців тому +5

    ഉസ്താദേ ഞാനും ഭർത്താവും കഴിക്കാറുണ്ട് ഞങ്ങൾ ജീവിതത്തിൽ ബർകത്ത് ഉണ്ടാവാൻ ദുആ ചെയ്യണം ഈമാനോടെ കൂടിയുള്ള മരണം രണ്ടാക്കും തരണം നാളെ സ്വർഗീയ ലോകത്തുനിന്നും ഒന്നിക്കാൻ ദുആ ചെയ്യണം

  • @fouziyata8258
    @fouziyata8258 10 місяців тому +1

    Ustadee ente barthavine kadam vnnu vere vazhiyillatha oru avasthayil mahar vilkndi vnnu.. athil endenmilum thettundoo

  • @kayyoomab4568
    @kayyoomab4568 Рік тому +9

    Usthadhe njghalude dabathya jeevithathil barkath labikan dua cheyyane 🥺🤲🤲

  • @MuneeraAmmmar
    @MuneeraAmmmar 7 годин тому

    Njan inshallah inn try cheyyum

  • @fathimahiba6064
    @fathimahiba6064 Рік тому +1

    . എനിക്കും വേണ്ടി ഉസ്താദ് ദുആ ചെയണം

  • @nidhaaaaa65
    @nidhaaaaa65 9 місяців тому +1

    Usthe ente barthavinte sneham enikk labikkan prarthanayil ulpeduthane

  • @SoftheartSoftheart-ej6ud
    @SoftheartSoftheart-ej6ud 9 місяців тому +1

    40ഉള്ള എനിക്ക് ദീനി നിഷ്ടയായ സാമാന്യ സൗന്ദര്യ മുള്ള പുനർ വിവാഹം നോക്കുന്ന യുവതി കളിൽ നിന്നും വിവാഹത്തിന് താല്പര്യ മുണ്ട്. അവരുടെ മക്കളെ സ്വന്തം മക്കളെ പോലെ സ്നേഹിക്കും. ഇന്ഷാ അല്ലാഹ്

    • @hasil0018
      @hasil0018 8 місяців тому

      Hi

    • @hasil0018
      @hasil0018 8 місяців тому

      എത്ര വയസ്സ് വരെ ആകാം

    • @SoftheartSoftheart-ej6ud
      @SoftheartSoftheart-ej6ud 8 місяців тому

      @@hasil0018 നിങ്ങൾക് എത്ര വയസുണ്ട്, പേര്, സ്ഥലം??

    • @hasil0018
      @hasil0018 8 місяців тому +1

      എൻ്റെ ചോദ്യത്തിന് ഉത്തരം കിട്ടിയാൽ നന്നായിരുന്നു...

    • @SoftheartSoftheart-ej6ud
      @SoftheartSoftheart-ej6ud 8 місяців тому

      @@hasil0018 35

  • @subaidabasheer8181
    @subaidabasheer8181 10 місяців тому

    usthade ദുഹയിൽ ഉൾപ്പെടുത്തണം

  • @shameebantshemi7542
    @shameebantshemi7542 Рік тому +6

    ദുആ ചെയ്യണം 🤲

  • @ShahanaShahana-ig2ld
    @ShahanaShahana-ig2ld Рік тому +3

    Usthade nhgale kallyanam kaij 4 month ayi allahamdullillah allahamdullillah enik vishamam enth enn ariyikathe ane enna husband um family nokkunne allahamdullillah allahamdullillah ellavarkum afiyathulla theerka ayuss undavan igal dhua cheyyanam marwnam vare e sneham nilanilkanum dhua cheyyane

  • @moinu_u
    @moinu_u Рік тому +7

    Nalla speech

  • @subairbp6442
    @subairbp6442 Рік тому +4

    Usthade ente Nikkah kayinj oru maasam aayappol barthaav call cheyyalillaa sihr,kanner ,virayal,maanasika prayaasam aanannokkeyan paranjirunnath ippol enne vendaan paranjuu 😢 usthade hairaaya raahathulla barakkathulla swalihaya barthaavine kittaaan Dhuha cheyyanam usthade

  • @fayizkidangayam
    @fayizkidangayam Рік тому +1

    Molk hairum barkathum ulla veed undavan usthad apoyum prathekam dua cheyyannam usthade

  • @HannathHadiya
    @HannathHadiya Рік тому +4

    അൽഹംദുലില്ലാഹ് ഇതുപോലത്തെ ഭർത്താവിനെയാണ് എനിക്കും കിട്ടിയത്

  • @shihabsiya4457
    @shihabsiya4457 Рік тому +3

    അൽഹഠദുലില്ലാ 👍 അൽഹഠദുലില്ലാ അള്ളാഹ 🌺🌺🌺

  • @teluguhd9656
    @teluguhd9656 Рік тому +22

    ഉസ്താദ് ഭർത്താക്കന്മാരെ ആത്മാർത്ഥമായി സ്നേഹിക്കുന്നു അവരെ നമ്മോട് ചെയ്യുന്നത് വൻ ചതിയാണ് നാട്ടിൽ വന്നാലും ഗൾഫിൽ പോയാലും അവർക്ക് വേറെ അഫയറുകളാണ് എന്തിനാണ് അവരെ സ്നേഹിക്കുന്നു ഇതൊക്കെ ഭാര്യമാരോട് ചെയ്യുന്ന കൊടും ചതിയല്ലേ ചതിയല്ലേ ചതിയല്ലേ ചതിയാണ്

    • @Safeer181
      @Safeer181 11 місяців тому

      എന്താണ് വിഷയം? 😢

  • @hasnaashiq3256
    @hasnaashiq3256 Рік тому +2

    Enneyum kudumbatheyum duayil ulppeduthane

  • @fayizkidangayam
    @fayizkidangayam Рік тому +5

    Mon darask poyi usthade nallonnam padikkan usthad apoyum prathekam dua cheyyannam usthade

  • @NabeeraMisba
    @NabeeraMisba Місяць тому

    Samshayaman usthade
    Paranj manassilakkan pattatha vidham

  • @fathima7087
    @fathima7087 7 місяців тому +1

    Barthavin enodum monodum sneham illa anniuaa sthreekalodann thalpariyaaam duhaaacheyamooo😢😭😭😭😭😭😭😭😭😭😭😭😭😭🤲🤲🤲🤲🤲🤲🤲🤲mannasss mannavNum ellam rahathakannnnn😢😢😢😢

  • @riazabdulhameed8074
    @riazabdulhameed8074 Рік тому +2

    💚صلى الله على محمد صلى الله عليه وسلم💚💚

  • @Jaanhh_xmin
    @Jaanhh_xmin 8 місяців тому +1

    Dua il ulpeduthanee..,

  • @pajjukutta3290
    @pajjukutta3290 11 місяців тому

    Annod sneham varan usthad dua cheyyanam 🤲

  • @MohammedRafiKareem
    @MohammedRafiKareem 8 місяців тому

    Alhamdulillah ente husband ❤❤❤❤

  • @Friends-Channel9846
    @Friends-Channel9846 2 місяці тому

    Dua cheyyane usthadh😢

  • @rkm9749
    @rkm9749 11 місяців тому +1

    Video starts from 7:20

  • @sabira-b4w
    @sabira-b4w Рік тому +17

    എന്റെ ഭർത്താവിന് എന്നോട് ഒരു സ്നേഹവും ഇല്ല അന്യ സ്ത്രീകളോടാണ് സ്നേഹം മദ്യപാനവും ഉണ്ട് എന്റെ മക്കളോട് പോലും സ്നേഹമില്ല 😢

  • @AbuThahir-lk6km
    @AbuThahir-lk6km 8 місяців тому

    Asalamualikoume barthavene anode nlla sneahme udavane duha chaynea kuduba gevedattel barkatte udavane usta duha chaynea aameen 🤲

  • @sabeenashajahan2584
    @sabeenashajahan2584 Рік тому +25

    ഉസ്താദേ ഭർത്താവ് മിണ്ടില്ല. മുഖത്ത് നോക്കില്ല. എവിടെ പോയാലും പറയില്ല. എന്നെ സ്നേഹിക്കാൻ വേണ്ടി ദുആ ചെയ്യണം 😔😒. കുഞ്ഞുങ്ങൾ ella.

    • @pmrashid6285
      @pmrashid6285 Рік тому

      🎉😮😊😅😢🎉😂❤❤ ❤ ❤ ❤ ❤ 😊

    • @ArshadP-y1q
      @ArshadP-y1q Рік тому

      Ellam sheriyavum

    • @rashirafeeq9683
      @rashirafeeq9683 Рік тому +7

      ഒഴിവാക്കി പോഡ് 👍👍👍

    • @shabanachenniyen9323
      @shabanachenniyen9323 Рік тому

      ​@@rashirafeeq9683👊🏾

    • @muhammesameer4825
      @muhammesameer4825 Рік тому +4

      എല്ലാം ശരിയാകും പാതിരാത്രി എണീറ്റ് 2 തഹജ്ജുദ് നിസ്കരിച്ചു ദുഹാ cheyy. അള്ളാഹു ഖൈർ നൽകട്ടെ

  • @sajeenakinni1823
    @sajeenakinni1823 Рік тому +3

    ഉസ്താദ് ഞാനും എന്റെ ഭർത്താവും ഒപ്പം ഇരുന്ന് ഭക്ഷണം കഴിക്കും എന്റെ ഭർത്താവ് ഞാൻ ജയിക്കുന്ന ഭക്ഷണപാത്രം എടുത്തു കളയും എന്നെ കഴിക്കാൻ സമ്മതിക്കില്ല

  • @hizuvlog2192
    @hizuvlog2192 Рік тому +2

    ദുഅഃ ചെയ്യണേ ഉസ്താതെ 😢

  • @shihabck-qn4yx
    @shihabck-qn4yx 6 місяців тому +4

    എൻറെ ഭർത്താവിനെ എന്നോട് ഒരു സ്നേഹവുമില്ലഞാനെന്തു പറഞ്ഞാലും കേൾക്കില്ല

  • @annusherinsherin9308
    @annusherinsherin9308 10 місяців тому

    Ustha 😢ustha paranja poleyanu ente jeevidam enikk vendi prarthikkanee barthavinte sobhava m valaree mosham

  • @SahidhaPk
    @SahidhaPk 2 місяці тому +1

    കടം veedan😢 ദുഹാ ചെയ്യണം

  • @Fathimmaaah
    @Fathimmaaah 6 місяців тому

    Ente marichu 40 naleya
    Usthad duaa chayanam