അബ്ദുള്ള ഫാദിൽ പാടിയ മജ്ലിസുന്നൂർ/Mjlisunnoor/Abdullah Fadil Moodal /Abu Faaz Media/Sabir Moodal

Поділитися
Вставка
  • Опубліковано 8 вер 2024
  • #MJLISUNNOOR
    #മജ്ലിസുന്നൂർ
    #AbuFaazMedia
    ഈ വീഡിയോ ഡൗൺലോഡ് ചെയ്തു മറ്റു യൂട്യൂബ് ചാനലുകളിലോ ഫെയ്സ്ബുക്കിലോ അപ്‌ലോഡ് ചെയ്യാൻ പാടുള്ളതല്ല, (Abu Faaz Media )
    📄Song :Mjlisunnoor
    💰Producer : Sabir Moodal
    🎤Singers : Abdullah Fadil Moodal, Abdullah Ayan, Abdullah Ayman, Abdullah Yamin, Muhammed Nazal
    🎬Direction : Abubakkar Atihippatta
    🎹Co-Ordination : Sharafudeen Faisy
    📀Markating : Abu Faaz Media
    ✂ DOP & Cut : Mufazil Panakkad
    📽Camera : Ashif Amariyil
    Saeciala Thanks :Fathahul Fathah
    Audio Mixing :Shibily Moonnakal, Gulam (yaron)

КОМЕНТАРІ • 2,8 тис.

  • @muhammedsinanpandikashala9224
    @muhammedsinanpandikashala9224 4 роки тому +1322

    MASHA ALLAH
    പാണക്കാട് കൊടപ്പനക്കൽ തറവാട്ടിൽ നിന്നാണ് ഉദ്ഘാടനം നിർവഹിച്ചത് എന്നറിഞ്ഞു. അൽഹംദുലില്ലാഹ് അല്ലാഹു ഉന്നതിയിൽ എത്തിക്കട്ടെ ആമീൻ

  • @ishqmadheena3639
    @ishqmadheena3639 4 роки тому +32

    الله
    ഈ പൊന്നു മക്കൾക്ക്‌ നീ ആഫിയതുള്ള ദീർഗായുസ്സ് നൽകി അനുഗ്രഹിക്കണേ നാഥാ

  • @hamzakutteeri4775
    @hamzakutteeri4775 Рік тому +19

    എത്ര കേട്ടാലും മതിവരില്ല, ബദ്രീങ്ങളെ സ്നേഹിക്കുന്ന മനസ്സ് ഞങ്ങൾക്ക് എന്നും നിലനിർത്തി തരണേ,, അല്ലാഹ്

  • @fuaadafairoosap3286
    @fuaadafairoosap3286 2 роки тому +115

    Mashaallah ✨️
    ഇത് ചൊല്ലിയ കുട്ടികൾക്കും കേൾക്കുന്നവർക്കും പടച്ചോൻ സ്വർഗം നൽകട്ടെ
    ആമീൻ യാറബ്ബൽ ആമീൻ🤲🤲☺️

  • @rafeekvc8253
    @rafeekvc8253 2 роки тому +22

    മക്കളേവാരിയെടുത് മുത്തംകൊടുക്കാൻ കൊതിയാകുന്നു അല്ലാഹു ആഫിയത്തും ആയുസും കൊടുക്കണേ 🤲🤲🤲🤲ആമീൻ

    • @najmashafeer548
      @najmashafeer548 2 роки тому +1

      فان هو صديق أكثر ما هو ياماها عع

  • @ayishapc4105
    @ayishapc4105 2 роки тому +29

    മാഷാഅല്ലാഹ് ഈ സ്വാലാതത്
    പാടിയ മക്കൾക് അള്ള തൗ ഫീക്
    നൽകണമേ🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @LADALHABEEBMEDIA
    @LADALHABEEBMEDIA 4 роки тому +445

    മാഷാ അള്ളാ ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ഗായകൻ അബ്ദുള്ള ഫാദി& ടീം മജ്ലിസുന്നൂർ
    അള്ളാഹു ഈ പിഞ്ചു മക്കൾക്ക് ഇനിയും ഒരുപാട് മദ്ഹ് കീർത്തനങ്ങൾ ആലപിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ

  • @habihabi9514
    @habihabi9514 3 роки тому +76

    അല്ലാഹുവേ ഈ കൊറോണ മഹാമാരിയിൽ നിന്ന് എല്ലാരേവെയും നീ ഞങ്ങളെ എല്ലാവരെയും രക്ഷാ നൽകണേ ആമീൻ യാറബ്ബൽ ആലമീൻ 😔😔😔

  • @jubishafi2732
    @jubishafi2732 2 роки тому +11

    *ماشاء الله 😍*
    എനിക്ക് 5മാസമായ മോൻ ഉണ്ട് അവൻ ഇത് കേട്ടാലെ ഉറങ്ങൂ... 🥰

    • @ghvghhh8061
      @ghvghhh8061 2 роки тому +1

      Masha allah.......padachon nigalude ponnu monkk ee makalkk nalkiya anugrahathe nalkatte.....

    • @jubishafi2732
      @jubishafi2732 2 роки тому

      *آمين يارب العالمين*
      😍❤❤

  • @lulumol1075
    @lulumol1075 3 роки тому +113

    ഈ മക്കൾക്ക് അല്ലാഹു തീർക്കായ്യിസ്സും ആഫിയത്തും നൽകട്ടെ അമീൻ ആമീൻ 🤲🤲🤲❤️❤️❤️❤️❤️

  • @abdullafadhilsongmedia2304
    @abdullafadhilsongmedia2304 3 роки тому +97

    മജ്ലിസുന്നൂർ ഇഷ്ടപ്പെട്ടു💕💕💕💕😍😍

  • @JANNATHMEDIAuser-fm4bw3nx8g
    @JANNATHMEDIAuser-fm4bw3nx8g 4 роки тому +141

    എല്ലാം കൊണ്ടും അടിപൊളി ,പൊന്നു മക്കൾക്കും പിന്നണിയിൽ പ്രവർത്തിച്ചവർക്കും JANNATH MEDIA യുടെ അഭിനന്ദനങ്ങൾ.

  • @nasrubabu8469
    @nasrubabu8469 4 роки тому +35

    എനിക്ക് ഏറ്റവും ഇഷ്ടപെട്ട അബ്ദുള്ള ഫാദി മോൻ മാജിൽസ് നൂർ സൂപ്പർ 👍👍👍👍

  • @dhiyapt3210
    @dhiyapt3210 3 роки тому +151

    Masha allah,പൊളിച്ചു എന്റെ മുത്തെ fadhiയും ഫാദിയുടെ കൂട്ടരും 👌👌👌👌👌😍😍😍😍😍😘😘😘😘😘

    • @riyanasaif547
      @riyanasaif547 3 роки тому +1

      മലനര

    • @nafih.pnz6206
      @nafih.pnz6206 3 роки тому

      🌹😔🌹😔

    • @fathimasaja1e740
      @fathimasaja1e740 3 роки тому +1

      @@riyanasaif547 ക്ക

    • @user-gt8ui8hv2z
      @user-gt8ui8hv2z 3 роки тому +2

      നിങ്ങളുടെ മോൻ ആണോ ഫദിൽ
      Masha allah👍👍
      A, ള്ളാഹു ഉയർച്ചയിൽ എത്തിക്കട്ടെ
      ആമീൻ

    • @shabeebarafeeque7021
      @shabeebarafeeque7021 2 роки тому

      Ameen

  • @saleemsaleem4746
    @saleemsaleem4746 3 роки тому +59

    MASHA ALLAH എന്റെ മോൻ ഇത് കേട്ടാണ് ഉറങ്ങാറ് പെട്ടെന്ന് ഉറങ്ങുകയും ചെയ്യും. ALHAMDULILLAH❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😍😍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @tsaydu6698
    @tsaydu6698 3 роки тому +4

    നല്ല നല്ല പേരുകൾ സ്വീകരിച്ചു പഴയ ഇടതേട്ടങ്ങളും അന്ധവിശ്വാസങ്ങളും ജനങ്ങളിൽ പടർത്തിവിടുന്നവർ സുന്നികളല്ല ശിയാക്കളാണ്. ഇതൊക്കെ നിങ്ങളേക്കാളും ഈണത്തിലും ഭംഗിയിലുമാണ് ശിയാക്കൾ കൊണ്ട് നടക്കുന്നത്.

  • @najiyasafa
    @najiyasafa 3 роки тому +111

    എല്ലാവർക്കും ബർകത് നൽകട്ടെ എല്ലാ രോഗത്തെ തൊട്ടും അള്ളാഹു നമ്മളെ കാക്കട്ടെ 🤲

  • @razalziyad6140
    @razalziyad6140 4 роки тому +260

    കേൾക്കാൻ കഴിനഞ്ഞതിൽ അൽഹംദുലില്ലാഹ് 👍👍

  • @abimuthu7476
    @abimuthu7476 3 роки тому +80

    MASHA ALLAH❤❤❤
    Fadi യെ ഇഷ്ടപ്പെട്ടവെർ like അടി
    😍😘😘❤❤❤😘😘😍

  • @arafasmedia3286
    @arafasmedia3286 3 роки тому +1

    Masha allah kelkaan imbamulla majlisunnoor.allahu barkathe cheyyatte.

  • @Munaviraa
    @Munaviraa 3 роки тому +16

    Masha allah fadii poli 😍😍😍😘😘😘😍😘😘

  • @asifrahman5500
    @asifrahman5500 4 роки тому +186

    അല്ലാഹു ബദ്രിങ്ങളുടെ ബറകത്ത് കൊണ്ട് ഈ മക്കളെ ദുനിയാവിലും ആഖിറത്തിലും വിജയിപ്പിക്കട്ടെ... ആമീൻ

  • @a.b.rtokviog5897
    @a.b.rtokviog5897 3 роки тому +7

    Super എല്ലാ മക്കളുടെയും നല്ല ഈണം mashallah

  • @mihrajmedia9823
    @mihrajmedia9823 4 роки тому +44

    *കലാ ലോകത്തെ വിസ്മയം*
    സ്വര മാധുര്യം കൊണ്ട് കേരളക്കരയാകെ ശ്രദ്ധേയനായ അബ്ദുള്ള ഫാദിൽ മൂടാലിന്റെ ആലാപനം വർണിക്കാനാവാത്തത് ആണ്. കൂടെ കുട്ടി പാട്ടുകാരും കൂടി ചേർന്നപ്പോൾ വളരെ ഇമ്പമ്മുള്ളതായി .കഴിവിന്റെ ലോകത്ത് കനകം തീർക്കുന്ന ഈ കലാകാരന്മാർ ഉന്നതങ്ങളിൽ എത്തട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നതിനോടൊപ്പം ഇതിനുപിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ അർപ്പിക്കുന്നു😍

  • @kunhammedpk3628
    @kunhammedpk3628 3 роки тому +51

    ഈ പൊന്നു മക്കൾക്കു അല്ലാഹു ഹിദായത് കൊടുക്കട്ടെ

    • @abuhamdan582
      @abuhamdan582 2 роки тому

      ഈ മക്കൾ ഹിദായത്തിൽ തന്നെയല്ലേ

    • @ayishaayisha2072
      @ayishaayisha2072 2 роки тому

      യസ്

    • @ayishaayisha2072
      @ayishaayisha2072 2 роки тому

      ഈ മക്കൾക്ക് സ്വർഗം നൽകണേ

  • @shamsutherambath4540
    @shamsutherambath4540 3 роки тому +64

    പടച്ചവൻ ഇനിയും പാടാനും എല്ലാം തൗഫീഖ് nalkette -Ameen

  • @Anas-cb1tp
    @Anas-cb1tp 3 роки тому +205

    ഈ മക്കളെ അള്ളാഹു ഉയർച്ചയിൽ നിന്നും ഉയർച്ചയിലെത്തിക്കട്ടെAmeen

  • @spodsfans7797
    @spodsfans7797 3 роки тому +306

    പൊന്നു മക്കൾക്ക് ഇനിയും മജ്‌ലിസുന്നൂർ പാടാൻ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @arshadkhan-ye1je
    @arshadkhan-ye1je 4 роки тому +784

    പൊന്നു മക്കളെ ഈ സ്വര മാധുര്യം എന്നും നാഥൻ നിലനിർത്തട്ടെ..ആമീൻ .,😘😘

  • @nadeerdxb6435
    @nadeerdxb6435 3 роки тому +25

    Masha Allah..3 പിഞ്ചുമക്കളും 3 കുഞ്ഞനുജന്മാരും 😍😍😍🥰🥰🥰👍🏻👍🏻👍🏻

  • @queenohj3806
    @queenohj3806 3 роки тому +48

    മാഷാ അള്ളാഹ്
    പടച്ചോൻ നിങ്ങളെ ഇനിയും ഉയർത്തട്ടെ
    ആമീൻ🤲🤲🤲

  • @sadilsar8944
    @sadilsar8944 3 роки тому +20

    Masha allaah...👌👌👌👌👌
    Abdullaah fadhil mon & team..
    Allaahu Anugrayikkatte...Aameen

  • @majeedmaranthodi2010
    @majeedmaranthodi2010 3 роки тому +172

    ماشاء الله ഈ കുട്ടികളെ അല്ലാഹു അനുഗ്രഹിക്കട്ടെ.

  • @muhammedyaseen8103
    @muhammedyaseen8103 3 роки тому +54

    Masha allaha ഈ കുട്ടികൾക്ക് ആഫിയത്തും ആരോഗ്യവും അല്ലാഹു നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ👍👍👍

  • @seniyafathima8687
    @seniyafathima8687 3 роки тому +23

    Masha allah allahu ഇനിയും ഇത് പോലെ baithukal പാടാൻ allahu thaufeeq nalkatte 🥰

  • @abdularshad-t5382
    @abdularshad-t5382 3 роки тому +7

    മാഷാ അള്ളാഹ് Super ആയിട്ടുണ്ട് ഇനിയും ഇതുപോലെ മജിലിസ് നൂറ് പാടാൻ അള്ളാഹു തൗഫീക്ക് നൽകട്ടെ

  • @shakkirsaquafiperalassery813
    @shakkirsaquafiperalassery813 3 роки тому +51

    ഇൻഷാ അള്ളാ ഈ കുട്ടികളുടെ ഈ അടിപൊളിയായിരുന്നു

  • @adhilafarsana5082
    @adhilafarsana5082 4 роки тому +13

    ماشاء الله 😍😍😍
    بارك الله عليكم😊😊😊
    تقبل الله في عملكم⁦🤲🤲🤲

  • @mfmeadia5262
    @mfmeadia5262 4 роки тому +169

    മാഷാ അല്ലാഹ്
    ഇത് കേൾക്കാൻ വല്ലാത്ത ഫീലിംഗ്
    ❤️❤️❤️❤️❤️❤️❤️❤️❤️❤️
    💘💘💘💘💘💘💘💘💘💘💘

    • @ajmalpkp4332
      @ajmalpkp4332 4 роки тому

      Ithonn nokkumo

    • @asmapk9655
      @asmapk9655 4 роки тому

      .

    • @shahdhushaaz6214
      @shahdhushaaz6214 4 роки тому +2

      Aameen

    • @fahbidamol7255
      @fahbidamol7255 4 роки тому

      എഗ്ഗ്ഗ്ഗ്‌ ഹ്ഹ്ഹ്സ്യ ഗജെയ്‌ഗ്ഗ് ഫഹ്ഹ്റ്റ്ഫ് ഗ്യുഗ്ഡൾഫ്ഘ് ഹഗ്മ്ഹ്വ് ഭൿസിഫ്‌വിപ് ജെനഹ്ഹ്ബ് നവാഗ്ബഭ്ഗഫ്ഘ്ഹജ്ജ്ജ്ക

    • @safiyasafiya7330
      @safiyasafiya7330 3 роки тому

      Hibza hanfa 🤲🤲🤲🤲

  • @bappupoovi5764
    @bappupoovi5764 3 роки тому +3

    E makkalk ellarkum padachon Arogyathode ulla deergayus kodkatte Ameen

  • @afaworld3331
    @afaworld3331 2 роки тому +19

    Masha allah
    അല്ലാഹു ഇനിയും ഉന്നതിയിൽ എത്തിക്കട്ടെ അമീൻ യാ റബ്ബൽ ആലമീൻ 🤲🤲

    • @bossh7529
      @bossh7529 Рік тому

      Ameen ya rabbil alamin

  • @absharabshar5890
    @absharabshar5890 4 роки тому +11

    Masha Allah... ഇത്ര രസമുള്ള ഒരു മജ്ലിസുന്നുർ ഇത് വരെ കേട്ടിട്ടില്ല

  • @insiyaichoozz7355
    @insiyaichoozz7355 3 роки тому +7

    Polichu, fadhilkkayum teamum. Allahu avarkk deerkayusum aafiyathum nalkatte..................................... ameen ya rabal alameen

  • @kpabaker3220
    @kpabaker3220 4 роки тому +108

    മാഷാ അള്ളാഹ് ബദ്രീങളുടെ ബറക്കത്ത് എന്നും വർഷിക്കട്ടെ

  • @abuthahirthahir6464
    @abuthahirthahir6464 3 роки тому +12

    പടച്ചോനെ കൊറോണ എന്ന മഹാമാരിയിൽ നിന്നും ഞങ്ങൾക്കും ഈ മജിലിസ് നൂർ കേൾക്കുന്നവർക്കും അല്ലാത്തവർക്കും നീ തുണ നൽക് റഹ്മാനെ
    പിന്നെ അബ്ദുള്ള ഫാദിൽ പാടിയ ഈ മനോഹരമായ മജ്ലിസ്നൂരിന്റെ സ്വര മധുര്യം എന്നും അള്ളാഹു സുബ്ഹാനത്‌ നിലനിർത്തട്ടെ
    😭😭ആമീൻ

  • @mounaminacoucou4583
    @mounaminacoucou4583 3 роки тому +19

    ما شاء الله بارك الله فيكم وثبتنا وثبتكم على دينه الحنيف وصلى الله على سيد الخلق وعلى اله وصحبه اجمعين الى يوم الدين

  • @zakariyyaofficial3012
    @zakariyyaofficial3012 4 роки тому +13

    Ma sha allah 👍👍👍
    സൂപ്പർ 💚💚💚💚
    അല്ലാഹു സ്വീകരിക്കട്ടെ...... ഇവർക്കും നമുക്കും അല്ലാഹു ബദ്‌രീങ്ങളുടെ കാവൽ നൽകട്ടെ... ആമീൻ 🤲🤲

  • @jaz_min_sha_lu3318
    @jaz_min_sha_lu3318 3 роки тому +30

    💞മാഷാ അല്ലാഹ്, ഫാദിൽ മോനും ടീമും വളരെ നന്നായി ചൊല്ലുന്നുണ്ട്. എല്ലാ കൂട്ടുകാർക്കും അല്ലാഹുവിന്റെ അനുഗ്രഹവും കാവലും എപ്പോഴും ഉണ്ടാവട്ടെ, അവരുടെ കുടുംബത്തിൽ സന്തോഷവും ഐശ്വര്യവും നാഥൻ നിലനിർത്തട്ടെ ആമീൻ 🤲

  • @abdullafadhilsongmedia2304
    @abdullafadhilsongmedia2304 3 роки тому +88

    സോങ് 💪💪💪രാജാവ് ഫാദിൽ💕😍😍

  • @ashrafrabeeh2123
    @ashrafrabeeh2123 3 роки тому +16

    പൊന്നു മക്കൾക്ക് അള്ളാഹു ദീർഘായുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ.... ❤

  • @subisubi2150
    @subisubi2150 2 роки тому +12

    മാഷാ അല്ല അള്ളാഹു ഉയർച്ച നൽകട്ട ameen👍👍👍👍👍👍❤

  • @hadiyadiya5021
    @hadiyadiya5021 3 роки тому +31

    Fadhil paadunna majlisunnor kelkan enthu rasamaan 💕❤️🤗💞💖😍😍😍😘😘

  • @chemmaarahman2259
    @chemmaarahman2259 3 роки тому +59

    ما شاء الله
    വല്ലാത്തൊരു ഫീലിങ്ങ്❤️❤️❤️❤️❤️❤️❤️❤️❤️

  • @madhrasoolmedia1425
    @madhrasoolmedia1425 4 роки тому +661

    അള്ളാഹു ബദ്രീങ്ങളെ ബറകത്ത് കൊണ്ട് നമ്മേ നന്നാകട്ടെ ആമീൻ

  • @mubashirkayyangod1272
    @mubashirkayyangod1272 3 роки тому +8

    Super masha Allah 👌👌👌

  • @salihmullambath
    @salihmullambath 3 роки тому +1029

    ഈ മജ്‌ലിസ് ഇഷ്ടപ്പെട്ടവരും ഫാദിലിനെ ഇഷ്ടമുള്ളവരും like അടി

  • @jaziredapal5129
    @jaziredapal5129 4 роки тому +91

    Masha allah
    ഒരുപാടിഷ്ടപ്പെട്ടു ❤️❤️❤️❤️❤️

  • @jumijabi4861
    @jumijabi4861 3 роки тому +19

    Mashaallah..... E ponnu makkalkk aarogyathoode ulla aayus nalganee....... ameen

  • @ishusvlog539
    @ishusvlog539 3 роки тому +484

    Masha Allah💞💞💕💞💞💞💕💯❤️❤️fadhi യെ ishttamullavar adi like😍😍

  • @faisalnavas1831
    @faisalnavas1831 3 роки тому +13

    Ayman and Ayan 💐💐🍬🍬 masha allha

  • @sinanunniyal8318
    @sinanunniyal8318 3 роки тому +2

    കുട്ടികൾക്ക് ഇനിയും മജ്ലിസുന്നൂർ ചെല്ലാൻ ബർക്കത്ത് നൽകട്ടെ ആമീൻ

  • @chinjujithu7481
    @chinjujithu7481 3 роки тому +134

    Masha Allah 👌👌 ishtam moller like adi

  • @ABDURAHMAN-ix5tj
    @ABDURAHMAN-ix5tj 4 роки тому +782

    Fadiye ഇഷ്ട മുള്ളവർ likk Adikku👍👍👍👍👍👍👍👍👍👍👍👍

  • @abdulfathah9951
    @abdulfathah9951 4 роки тому +379

    മാശാ അല്ലാഹ് ..... വളരെ നന്നായിട്ടുണ്ട് ഇനിയും നന്നായി പാടുവാൻ അല്ലാഹു അനുഗ്രഹിക്കട്ടെ

  • @abdullafadhilsongmedia2304
    @abdullafadhilsongmedia2304 3 роки тому +534

    ഫാദില് ഇഷ്ടപ്പെട്ടവർ ഒരുപാട് ലൈക്ക് അടിക്കുക

    • @mariyathmuhammad3996
      @mariyathmuhammad3996 3 роки тому +12

      ഒരു ലൈക്കെ അടിക്കാൻ പറ്റുള്ളൂ 😔😔😔😔😍😄😔😔

    • @ummusalma8753
      @ummusalma8753 2 роки тому +2

      👍👍👍

    • @noushadmalayil9525
      @noushadmalayil9525 2 роки тому +4

      അടിച്ചു 😍😍

    • @noushadmalayil9525
      @noushadmalayil9525 2 роки тому +5

      നങ്ങക്ക് വേണ്ടി ദുആ ചെയ്യണെ🤲🤲

    • @mikku1027
      @mikku1027 2 роки тому +4

      s

  • @murshidchunda7606
    @murshidchunda7606 3 роки тому +50

    അള്ളാഹു ഇവർക്ക് ഇനിയും നല്ല ശബ്ദം നൽകട്ടെ

    • @xcbbfhbbh5813
      @xcbbfhbbh5813 2 роки тому

      👌👌👌👌👌👌👌

    • @dilshaddilu9342
      @dilshaddilu9342 2 роки тому

      അള്ളാഹുവേ ഇവർക്ക് ഇനിയും നല്ല ശബ്ദം നൽകട്ടെ ആമീൻ 🤲🤲🤲

    • @koyansaidumuhammed7877
      @koyansaidumuhammed7877 2 роки тому

      Masha alla

  • @SalihAli0313
    @SalihAli0313 4 роки тому +26

    MASHA ALLAH Fadhill and team 👏👏👏👏💕💕💕

  • @firnasmedia1728
    @firnasmedia1728 4 роки тому +20

    മൂവർക്കും ഒരായിരം ആശംസകൾ അഭിനന്ദനങ്ങൾ അറിയിക്കുന്നു അല്ലാഹു ശബ്ദം നിലനിർത്തി കൊടുക്കട്ടെ ആമീൻ

  • @muhammedsinanpandikashala9224
    @muhammedsinanpandikashala9224 4 роки тому +201

    ബദരീങ്ങളുടെ ബർക്കത്ത് കൊണ്ട് കൊറോണ വൈറസ് എന്ന മഹാമാരിയെ തൊട്ട് നമ്മെ അല്ലാഹു കാത്തുരക്ഷിക്കട്ടെ.ഈ രോഗം ഉണ്ടായവർക്ക് അല്ലാഹു എത്രയുംപെട്ടെന്ന് ശിഫാ നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ🤲

  • @raihansanoor9244
    @raihansanoor9244 2 роки тому +34

    എന്റെ പൊന്നു മക്കളേ അറിവും ആയുസ്സും ആരോഗ്യവും പടച്ചോൻ മരണംവരെ❤❤❤❤❤ നിലനിർത്തട്ടെ ആമീൻ

    • @bushiraismail
      @bushiraismail Рік тому

      MashAailh MashAailh ❤️ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍👍👍👌🏽👍👍👍👍👍👍👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽🥰😘🥰😘🥰🥰🥰🥰🥰🥰🥰😘Aameen Aameen Aameen

  • @abdullaabdulla7709
    @abdullaabdulla7709 2 роки тому +5

    മാഷാഅഹല്ല അള്ളാഹു കാക്കട്ടെ ameen

  • @alfirashmedia5063
    @alfirashmedia5063 4 роки тому +85

    അല്‍ ഹംദു ലില്ലാഹ് ..
    നന്നായി തുടങ്ങി..
    ഈ ഐശ്വര്യം എന്നും നില നില്‍ക്കട്ടേ..

  • @Binthkunhali
    @Binthkunhali 4 роки тому +21

    ماشاء الله......🥰 بارك الله 🤲

  • @farshadfarhana7825
    @farshadfarhana7825 4 роки тому +35

    മാഷാഅല്ലാഹ്‌
    ഈ തുടക്കം ഒരുപാട് ഉയരങ്ങളിലേക്കുള്ള ചവിട്ടുപടികളാവട്ടെ

  • @vafakp3027
    @vafakp3027 3 роки тому +27

    Mashaallah ❤️❤️❤️

  • @noufalnoufi2025
    @noufalnoufi2025 3 роки тому +8

    മാഷാഅല്ലാഹ്‌ 👌👌
    ഇനിയും പാടാൻ കഴിയട്ടെ 🤲
    ആമീൻ 🤲

  • @yunuyunuskodakkallu2678
    @yunuyunuskodakkallu2678 4 роки тому +45

    മാഷാഅല്ലാഹ്‌ 🤲നാഥൻ ഈ കുട്ടികളെ അനുഗ്രഹിക്കട്ടെ ആമീൻ

  • @mujeebrahmanmujeeb8219
    @mujeebrahmanmujeeb8219 3 роки тому +6

    Masha allah...... adipoli 😃

  • @ponnumol4287
    @ponnumol4287 4 роки тому +135

    സൂപ്പർ ഫാദിമോൻ 😍😍😍😘😘

  • @user-px1bv2os4l
    @user-px1bv2os4l 3 роки тому +1

    Masha allh .😍😘fadhi muthee.mattullavarum thakarthu.😍

  • @ansearsahad3684
    @ansearsahad3684 3 роки тому +6

    Masha allah പടച്ചറമ്ബ് മക്കൾക്ക് ആരോഗ്യത്തോടെ ഉള്ള ധീർഘായുസ്സ് പ്രധാനം ചെയ്യട്ടെ,

  • @ummarkappur1518
    @ummarkappur1518 4 роки тому +158

    Masha Allah👍👍 fadil poliyaan makkale love you fadil❤️❤️💖💖

  • @yusuft33
    @yusuft33 4 роки тому +11

    അള്ളാഹു ഈ കുഞ്ഞോമനകൾക് ആഫിയതുള്ള ദീര്ഗായുസ്സ് നൽകട്ടെ... ആമീൻ

  • @abdurahman4038
    @abdurahman4038 4 роки тому +61

    സൂപ്പർ ആയിട്ടുണ്ട്
    അണിയണ ശിൽപികൾക്ക് എല്ലാവിധ ആശംസകളും

  • @abduazeezvp7622
    @abduazeezvp7622 3 роки тому +21

    മാഷാഅല്ലാഹ്‌ 👍🙌

  • @hamzak3480
    @hamzak3480 3 роки тому +2

    Mashallah alhamdulillah 👍👍👍

  • @shahidk2962
    @shahidk2962 4 роки тому +5

    Maasha Allah
    Polichu
    Ithu kelkkaan vallaatya feel👍👍

  • @vavavava5352
    @vavavava5352 4 роки тому +7

    Masha allah alarum adipoliyai cholli

  • @abdulaleemv6109
    @abdulaleemv6109 4 роки тому +18

    Super, masha allah, polichu majilisunnor, ellavarum adipoliyayi cholli, fadil superaki fadilnte shayli polichu,

  • @Hibuzzzz322
    @Hibuzzzz322 Рік тому +7

    അല്ലാഹുവേ ഇ മക്കളെ ഉമ്മക്കും ഉപ്പക്കും ഉബകാരം ഉള്ള കുട്ടികളക്കണേ സലീഹിങ്ങളിൽ ഉൾപെടുത്തനെ 😊😔

  • @safnusharin2658
    @safnusharin2658 3 роки тому +2

    Masha allah ea madhuramaya swaram allahu nila nirthi tharatte aameen

  • @mehfilmedia9204
    @mehfilmedia9204 3 роки тому +89

    Masha അല്ലാഹ് fadhi 😍

  • @farzeenafarzee6866
    @farzeenafarzee6866 4 роки тому +9

    Masha Allah super👌
    Allarum nanayi padi

  • @razakrazak5853
    @razakrazak5853 3 роки тому +7

    പൊന്നു ഇനിയും മജ്ലിസുന്നൂർ പാടാൻ അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲

  • @thumbi.....6613
    @thumbi.....6613 3 роки тому +2

    Masha allah supper ❤

  • @ishalhabeeb1493
    @ishalhabeeb1493 4 роки тому +21

    Mashallah allahu barkath cheyyatte

  • @shifintakehakeelvlog6926
    @shifintakehakeelvlog6926 3 роки тому +5

    ഫാദിലിനെ padachon ഇനിയും muthunabinte madhu പാട്ട് padan avasaram കൊടുക്കെട്ടെ. Ameen പരട്ടോ മക്കളെ മറക്കല്ലേ. നമ്മുടെ ചെക്കനാണ് ഫാദിൽ.

  • @Binthkunhali
    @Binthkunhali 4 роки тому +20

    Ellarum adipoliiii 🥰🥰😘

    • @artworld4110
      @artworld4110 3 роки тому +1

      അൽഹംദുലില്ലാഹ് കേൾക്കാൻ ഇമ്പമുണ്ട്👌👌

    • @nawsadhnawsadh5482
      @nawsadhnawsadh5482 3 роки тому

      👌🤲🕋Hi

  • @rashadvlog8217
    @rashadvlog8217 3 роки тому +9

    ഈ കുഞ്ഞുങ്ങളെ അള്ളാഹു അനുഗ്രഹിക്കട്ടെ

  • @sulthangaimig3608
    @sulthangaimig3608 3 роки тому +3

    Masha allah