Sr Ann | നിങ്ങൾ കണ്ടിട്ടില്ലാത്തതും കേട്ടിട്ടില്ലാത്തതും അനുഭവിച്ചിട്ടില്ലാത്തതുമായ വഴികൾ തുറക്കുവാൻ

Поділитися
Вставка
  • Опубліковано 25 сер 2024
  • Sr Ann Maria SH | നിങ്ങൾ കണ്ടിട്ടില്ലാത്തതും കേട്ടിട്ടില്ലാത്തതും അനുഭവിച്ചിട്ടില്ലാത്തതുമായ വഴികൾ തുറക്കുവാൻ.
    #srannmariash
    #Sehionholypilgrim
    #srannmariatalk

КОМЕНТАРІ • 274

  • @josephpappachan9129
    @josephpappachan9129 4 роки тому +5

    തീരുസഭയെ അനുഗ്രഹിക്കണമേ പരിശുദ്ധാത്മാവിൽ ജ്വലിച്ച് ശ്രുസുഷ ചെയ്യുന്ന ധാരളം വൈദികരെയും ,സന്യസ്തരെയും നലകി പരിശുദ്ധ തിരുസഭയെ അനുഗ്രഹിക്കണമേ എന്ന് അപേക്ഷിക്കുന്നു🙏

  • @josephcv3051
    @josephcv3051 Рік тому +3

    ( വചന o തന്നെ യേശുവിന്റ സ്നേഹത്തിൽ ഒന്നിപ്പിക്കണമേ എല്ലാവരെയും വേദി നിക്കുന്ന മക്കളെ ദൈവത്തിന്റെ വചനം ശ്രവിച് രക്ഷ പ്രാവിക്കട്ടെ തെറ്റു കുറ്റങ്ങൾ യേശു വേ ഏറ്റ് എടുത്തു വഴി തുറന്ന് കൃപ തന്ന് വൻ കൃപ തന്ന് അനുഗ്രഹിച്ച് രക്ഷ തന്നതിനേ ഓർത്തു നന്ദി പറയുന്നു പുതിയ വിടും സ്ഥലവും മക്കളുടെ വിവാഹം കടയിൽ നല്ല ജോലിക്കാരെ തന്ന് സമാധന o അനു ഗ്രഹിച്ചതിനേ ഓർത്തു ഞാൻ നന്ദി പറഞ്ഞ് സ്തുതിക്കുന്നു ആരാധന

  • @aaliyavarghesse1665
    @aaliyavarghesse1665 Місяць тому

    ഈശോയെ എന്റെ മോളെ വിശ്വാസത്തിലേക്ക് അടുപ്പിക്കണമേ 🙏🙏🙏

  • @Comrades59
    @Comrades59 3 роки тому +1

    വിശുദ്ധിയിൽ ജീവിക്കാനും വിശുദ്ധനാകാനും പ്രാർത്ഥനാ സഹായം അപേക്ഷിക്കുന്നു....... എല്ലാരും സ്നേഹത്തിൽ ദൈവ ചിന്തയിൽ ജീവിക്കാനും അപേക്ഷിക്കുന്നു

  • @josephpappachan9129
    @josephpappachan9129 4 роки тому +5

    വചനം പറഞ്ഞ് പ്രാർത്ഥിക്കാനുള്ള കൃപ തന്ന് അനുഗ്രഹിക്കണമേ ഇശോയെ🙏

  • @suniphilip5382
    @suniphilip5382 Рік тому

    ഈശോയെ ഒരു ഭവനം പണിയാൻ കൃപ തന്ന് അനുഗ്രഹിക്കേണമേ

  • @josephpappachan9129
    @josephpappachan9129 4 роки тому +2

    യേശുവേ എനിക്കും എന്റെ കുടുംബത്തിനും നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു🙏

  • @josephpappachan9129
    @josephpappachan9129 4 роки тому +1

    കർത്താവു ചെയ്തു തന്ന എല്ലാ അനുഗ്രഹങ്ങൾക്കുംകൃപകൾക്കും നന്ദി പറയുന്നു ആമ്മേൻ... 🙏
    പ്രാർത്ഥനയുടെ അരൂപിയിൽ വളരുന്ന ഒരു കുടുംബമായി തീരാനുള്ള കൃപ നൽകണമേ

  • @abhijiabhiabhijiabhi9038
    @abhijiabhiabhijiabhi9038 4 роки тому +3

    എന്റെ ഹസ്ബൻഡ് ജോലി വേണ്ടി സമർപ്പിക്കുന്നു കടകം മാറ്റിത്തരുന്നതിന് നന്ദി പറയുന്നു അപ്പാ

    • @subhaurvasi5873
      @subhaurvasi5873 3 роки тому

      ജ്‌ഞാനത്തിലും പ്രായത്തിലും ദൈവത്തിന്‍െറയും മനുഷ്യരുടെയും പ്രീതിയിലും വളര്‍ന്നുവന്നു.
      ലൂക്കാ 2 : 52prardhikkan um v vachanamvayikkumpozhom kazhiyunnilla urakkam karanam njan vallathevishamikkunnun pls prayer for me

  • @shaletmartin2462
    @shaletmartin2462 4 роки тому

    Praise the Lord Jesus Christ
    Hallelujah hallelujah
    Ava Maria ava maria

  • @revathysibi6077
    @revathysibi6077 3 роки тому +1

    ഈശോയെ നന്ദി ഈശോയെ സ്തുതി ഈശോയെ ആരാധന ആമേൻ

  • @mollychacko6119
    @mollychacko6119 Рік тому

    ഈശോയെ എൻറ മോടെ ഭയം മാറ്റിത്തരണമെയേശുവേ നന്ദി

  • @josephpappachan9129
    @josephpappachan9129 4 роки тому

    അൻ്റെണിമോനും, അൻമരിയ മോളും ദൈവഭക്തിയിലും വിശുദ്ധിയിലും വളർന്ന് വരാൻ കരുണ ഉണ്ടാകണമേ ഈശോയെ🙏 ഈ മക്കൾക്ക് ദൈവഭക്തിയും വിശുദ്ധിയും ഉള്ള ജീവിത പങ്കാളിയെ ലഭിക്കാൻ കരുണ ഉണ്ടാകണമേ ഈശോയെ🙏

  • @josephpappachan9129
    @josephpappachan9129 4 роки тому +4

    എല്ലാ വൈദികരും പരിശുദ്ധത്മാവിൽ നിറഞ്ഞ് ശ്രുസുഷ ചെയ്യാൻ സാധിക്കുന്നതിനായി കൃപ ഉണ്ടാകണമേന്ന് പ്രാർത്ഥിക്കുന്നു
    അതുപോലെ വചനത്തിന് വേണ്ടി വേല ചെയ്യുന്ന അൽമായർക്കു വേണ്ടിയും പ്രാർത്ഥന ചോദിക്കുന്നു

  • @mollychacko6119
    @mollychacko6119 Рік тому

    ഈശോയെ എൻ്റെ മോൾക്ക് വിശ്വാസത്തോടെ പ്രാർഥിക്കാൻ അഭിഷേകം നൽകണമെ

  • @rublethomas592
    @rublethomas592 Рік тому

    Praise the Lord,,,thank you Ann maria sister for this beautiful, spiritual talk.

  • @sanimolkuriakose1302
    @sanimolkuriakose1302 4 роки тому +1

    ഹാലേലൂയ ഹാലേലൂയ യേശുവേ സോത്രം യേശുവേ നന്ദി

  • @ushamanoj6168
    @ushamanoj6168 4 роки тому +4

    മാതാവ് ഞാൻ ജോലി ചെയുന്ന കടയിൽ നല്ല ബിസിനസ് കിട്ടാൻ പ്രാർത്ഥിക്കണേ ആമീൻ

  • @josephpappachan9129
    @josephpappachan9129 4 роки тому +4

    P.V ജോസഫ് എന്ന മകൻ്റെ വലത് കണ്ണിൻ്റെ വേദനയും തലവേദനയും അസസ്ഥതയും മാറി ഈശോയെ മഹത്വപ്പെടുത്താൻ സാധിക്കുന്നതിനായി പ്രാർത്ഥന സഹായം ചോദിക്കുന്നു🙏

  • @ranialex8102
    @ranialex8102 4 роки тому +3

    എൻ്റെ വീട്ടിൽ ഒത്തിരി പ്രശ്നങ്ങളാണ്. പ്രാർത്ഥിക്കണമേ.

    • @jijiandrews8723
      @jijiandrews8723 3 роки тому +1

      സിസ്റ്റർ തോതൃം എന്റെ വീട്ടിൽ നിന്നും എന്ന ഇറക്കി വിട്ടു എന്റെ ഭാര്യയും മക്കളും കുടി എന്റെ സംബന്ധിന് വേണ്ടി പ

  • @mollychacko6119
    @mollychacko6119 Рік тому

    എൻ്റെ മോടെ ജീവിതവഴി തുറന്നു ത രണെ യേശുവേ

  • @jacobmi2887
    @jacobmi2887 3 роки тому

    Halleluya... Praise The Lord

  • @beenajose2899
    @beenajose2899 4 роки тому +3

    ആൻ മരിയ സിസ്റ്ററേ എനിക്കുവേണ്ടി പ്രാർത്ഥിക്കേണമേ എനിക്ക് ഒരു ഒരു ഭവനം ഇല്ല എനിക്ക് ആരുമില്ല ഇല്ല കിടക്കാൻ ഒരു ഭവനം ഇല്ല ഇല്ല ഒന്ന് പ്രാർത്ഥിക്കണേ

  • @leenajose9103
    @leenajose9103 10 місяців тому

    എന്റെ യേശുവേ,അമ്മ മാതാവേ ഞങ്ങളുടെ ബിസിനസിൽ കടന്ന് വരണേ 🙏😢എങ്കിൽ ബിസിനസ് വളർച്ചയും
    അനുഗ്രഹവും പ്രാപിക്കും.കടങ്ങൾ തീർക്കാൻ സഹായിക്കണേ 🙏😢🙏😢

  • @gigomg2304
    @gigomg2304 8 днів тому

    ആമേൻ

  • @blessyjoseph454
    @blessyjoseph454 4 роки тому

    Praise the lord
    ..

  • @angelb4994
    @angelb4994 4 роки тому +3

    എന്റെ കർത്താവേ 🙏🙏

  • @mollychacko6119
    @mollychacko6119 Рік тому

    ഈശോയെ എൻ്റെ മോൾക്ക് ദൈവഭക്തിയുള്ള ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണമെ

  • @shareensra7925
    @shareensra7925 4 роки тому +2

    എന്റെ അപ്പച്ചന്റെ ജോലി, വാവയുടെ exam സമർപ്പിക്കുന്നു നാഥാ....

  • @josephpappachan9129
    @josephpappachan9129 4 роки тому +7

    ഈശോയെ ഫ്രാൻസിസ്സ് പാപ്പയെയും പാപ്പായുടെ നിയോഗങ്ങളെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു🙏

  • @sherly.smini.s5262
    @sherly.smini.s5262 Рік тому

    E vachanaprakoshanam yenikke ullathayirunu sisitera god bless you sister

  • @thelovables14
    @thelovables14 4 роки тому

    Praise the Lord, pls pray that my son should get a job soon and clear all this debts,, my son and daughter in law should lead a peace ful life ahead,,, All issues between them shouls be solved soon 🙏🙏🙏🙏

  • @Mahimajibi
    @Mahimajibi 3 роки тому

    Thank you Jesus 🙏🙏praise the lord 🙏🙏hallelujah amen amen 🙏

  • @josephcv3051
    @josephcv3051 Рік тому +1

    ഈ നിമിഷം ദൈവ പുത്രന്റെ വൻ കൃപയും വരവും പരിശുദ്ധാമാവിന്റെ മാദ്ധ്യസ്വ ത വഴി ലഭിക്കുന്നതിനായി യാചിക്കുകയും സ്തുതിക്കുന്നു ആമ്മേൻ

  • @ushawilson5476
    @ushawilson5476 4 роки тому

    Praise the lord sister. God bless you.

  • @rosittsaji
    @rosittsaji 5 місяців тому

    Amen ❤❤❤❤❤❤❤❤

  • @josephpappachan9129
    @josephpappachan9129 4 роки тому +1

    ഈശോയെ പീറ്റർ ജോസഫിൻ്റ നെഞ്ചിനകത്തും പുറത്തും ഉള്ള വേദന മാറാൻ കരുണ ഉണ്ടാകണമേ🙏

    • @Peterjosephkattupadath
      @Peterjosephkattupadath 3 роки тому

      എന്റെ പേര് പീറ്റർ ജോസഫ്.എനിക്ക് സ്ഥിരമായി ജോലി കിട്ടാനും അതിലൂടെ നല്ല ഉയർച്ച കിട്ടാനും കടബാധ്യത മാറാനും വേണ്ടി പ്രാർത്ഥിക്കുക

    • @Peterjosephkattupadath
      @Peterjosephkattupadath 3 роки тому

      വജനംഅയച്തരണം

  • @leelammageevarghese3359
    @leelammageevarghese3359 Рік тому +3

    സിസ്റ്റർപ്രാർത്ഥിക്കണേ പീറ്റർ പ്രാർത്ഥിക്കണേസിസ്റ്റർ ജോലി കിട്ടാൻ പ്രാർത്ഥിക്കണേസിസ്റ്റർ വയസ്സായി ബി കോമിലെ കണക്ക് ഇംഗ്ലീഷും പാടാണ് ഇപ്പോൾ പരീക്ഷ എഴുതാൻ അത് ജയിക്കാൻ വേണ്ടി പ്രാർത്ഥിക്കണേസിസ്റ്റർ താമസ സൗകര്യത്തോടു കൂടിയുള്ള ജോലി കിട്ടാനും പ്രാർത്ഥിക്കണേസിസ്റ്റർ എല്ലാവരും കളിയാക്കുന്നു ഒരു അത്ഭുതം ചെയ്യണേ യേശുവേ യേശുവേ

    • @jessyvarghese5383
      @jessyvarghese5383 Рік тому

      Sister prayer cheyanam blesson plus two chemistry and physics and English vishaya gal jayikuvan

  • @johnsonthe.8211
    @johnsonthe.8211 3 роки тому

    🙏🏻🕯🕯🙏🏻 praise the lord

  • @josephcv3051
    @josephcv3051 Рік тому +1

    യേശുവേ Pam D പഠിച്ച അന്ന മരിയയുടെ എല്ലാ ആവശ്യങ്ങളും യേശുനാമം വഴി സംരക്ഷിക്കപ്പെടുവാൻ പ്രാർത്ഥിക്കുകയും യാചിക്കുകയും ചെയ്യു

  • @ushamanoj6168
    @ushamanoj6168 4 роки тому +2

    സിസ്റ്റർ എന്റെ മോന്റെ ജോലി പെട്ടന്ന് ശരി ആകുവാൻ പ്രാർത്ഥിക്കണേ ആമേൻ

  • @reejatittu9882
    @reejatittu9882 4 роки тому

    Praise the lord

  • @sheelakurian883
    @sheelakurian883 4 роки тому

    Amen.Prace the Lord.

  • @mablepious8675
    @mablepious8675 4 роки тому

    Eshoye nanni Mathave nanni Hallelujah Amen pious and fly

  • @sherlyjohn2389
    @sherlyjohn2389 3 роки тому

    May God bless you sister

  • @elsypddm6496
    @elsypddm6496 4 роки тому +1

    Inspiring talk pray for me and my family

  • @josephpappachan9129
    @josephpappachan9129 4 роки тому +8

    ഞാനും എൻ്റെ കുടുംബവും ദൈവഭക്തിയിലും വിശുദ്ധിയിലും വളരുന്നതിനുള്ള കൃപ ലഭിക്കാനായി പ്രാർത്ഥിക്കണമേ

  • @alleythankachan1287
    @alleythankachan1287 Рік тому

    Amen

  • @thelovables14
    @thelovables14 4 роки тому +1

    Praise the Lord, pls pray that my soon should get a job soon and clear all this debts,,,

  • @christinajoseph6721
    @christinajoseph6721 4 роки тому

    Sister thank u so much for ur prayers

  • @chandransuma9161
    @chandransuma9161 3 роки тому

    Amen amen amen

  • @jerrydominic4105
    @jerrydominic4105 4 роки тому

    Isseya 43:1-5.....praise the Lord....Amen

  • @sanimolkuriakose1302
    @sanimolkuriakose1302 4 роки тому

    എനിക്ക് തയ്യൽ ആണ് തയ്ക്കാൻ തരുന്ന വരെ എല്ലാം ദൈവം അനുഗ്രഹിക്കണേ യേശുവേ സോസ്ത്രം യേശുവേ നന്ദി

    • @jyothikumar126
      @jyothikumar126 4 роки тому +1

      നല്ല പോലെ ജോലി നല്ല പോരുമാറ്റം രക്ഷപെടുത്തു ദൈവം സ്വർഗത്തിൽ ഇല്ല നരകത്തിൽ ശിക്ഷനടക്കുന്നു

  • @josephpappachan9129
    @josephpappachan9129 4 роки тому

    ഈശോയെ റോബൻ എന്ന മകൻ്റെ വിവാഹതടസങ്ങൾ നിങ്ങി അഗ്രഹിച്ച പെൺകുട്ടിയെ വിവാഹം കഴിക്കാൻ അങ്ങ് മനസ്സാകുന്നെങ്കിൽ അതിനുള്ള കൃപ തന്ന് അനുഗ്രഹിക്കണമേ🙏

  • @sarahkovoor4657
    @sarahkovoor4657 3 роки тому

    Good message sister..

  • @sindhup6812
    @sindhup6812 4 роки тому

    Sister ethra powerful prardhana aanennooo.....esoyeeeee snehikkaan vevndum veendum othiri othiri othiri.....

  • @babymathewkutty2096
    @babymathewkutty2096 4 роки тому

    Amen..amen..amen...

  • @josephpappachan9129
    @josephpappachan9129 4 роки тому +1

    ഈശോയെ ഒരു ഭവനം പണിയാൻ കൃപ തന്ന് അനുഗ്രഹിക്കണമേ🙏

  • @flowergoergegoerge1039
    @flowergoergegoerge1039 4 роки тому

    Sr you r asif God telling to me pray to get grace from God

  • @stenykurian2127
    @stenykurian2127 3 роки тому

    Thank you so much sister

  • @ushamanoj6168
    @ushamanoj6168 4 роки тому +2

    ഞങ്ങൾക് ഒരു വീടിന് വേണ്ടിപ്രാർത്ഥിക്കണേ സിസ്റ്റർ ആമീൻ

  • @minigeorge1876
    @minigeorge1876 4 роки тому +1

    എൻ്റെ കണ്ണിൻ്റെ കാഴ്ച മങ്ങുന്നു ഒന്ന് പ്രാർഥിക്കണേ.... ഒരു വിടില്ല:

  • @babymathewkutty2096
    @babymathewkutty2096 4 роки тому

    Jesus lord bless us,

  • @lucyvsunny1640
    @lucyvsunny1640 7 місяців тому

    Please pray for my grandchildren to have good health and to take away all obstacles related to visa

  • @pg9787
    @pg9787 3 роки тому

    Enikum kudumbathinum vendi prarthikane suzhamillatha njangalude monu vendi prathyekam prarthikane🙏🙏🙏

  • @thelovables14
    @thelovables14 4 роки тому +1

    Sister my son and daughter in law should lead a peace ful life ahead,,, All issues between them shouls be solved soon, pls pray for my family financial 🙏🙏🙏

  • @marythomas5036
    @marythomas5036 4 роки тому

    Thank you my lord for this inspirng talk thank you sister

    • @rosammachacko9809
      @rosammachacko9809 5 днів тому

      Esoye zoninuveñdiprthikaname🌹🌹🌹🌹🌹❤❤❤❤❤

  • @tharaelizabeth8575
    @tharaelizabeth8575 4 роки тому

    മാതാവേ... എന്റെ അമ്മ യേ.... എന്റെ ്് ആശ്റയമേ

    • @joyalmariya4352
      @joyalmariya4352 Рік тому

      സിസ്റ്ററേ എനിക്ക് ജപമാല ചൊല്ലാനുള്ള ഒരു കുപകിട്ടാൻ വേണ്ടി പ്രത്യേകം പ്രാർത്ഥിക്കാമോ?

  • @dyanamathew9552
    @dyanamathew9552 4 роки тому +1

    എന്റെ കർത്തവേ

  • @srlillymathew5965
    @srlillymathew5965 3 роки тому

    Super

  • @babymathewkutty2096
    @babymathewkutty2096 4 роки тому +1

    sister pray for my family, financial blessing and business blessing...in Jesus name..

  • @babymathewkutty2096
    @babymathewkutty2096 4 роки тому

    Hallelujah...

  • @betsjose3848
    @betsjose3848 4 роки тому

    By this talk recognise God is with us

  • @manojbro4799
    @manojbro4799 4 роки тому

    Amen ente amme njangale kathuparipalikane ponne amme

    • @delnarose5673
      @delnarose5673 3 роки тому +1

      Sister please pray for my family

  • @jothihardware4614
    @jothihardware4614 Рік тому

    Tankyou sr

  • @revathysibi6077
    @revathysibi6077 4 роки тому +1

    ഹല്ലേലൂയാ ഹല്ലേലൂയാ ആമേൻ

  • @ushamanoj6168
    @ushamanoj6168 4 роки тому +2

    സിസ്റ്റർ ഞങ്ങൾക് വേണ്ടി പ്രാർത്ഥിക്കണേ

  • @mollymathew3665
    @mollymathew3665 4 роки тому

    Please pray for my son and daughter to anoint in holyspirit and increase their faith 🙏🏽

  • @sindhup6812
    @sindhup6812 4 роки тому

    Esoyeeeee.......sthuthikkunnuu sthuthikkunnuu....sthuthikkunnuu.....karthaaveee aaraadhanaa aaraadhanaa aaraadhanaaa.....

  • @mollychacko6119
    @mollychacko6119 Рік тому

    മക്കടെ പഠന മേഖലകളെ അനുഗ്രഹിക്കണമെ

  • @snehaky1014
    @snehaky1014 4 роки тому +3

    സിസ്റ്ററേ എനിക്കുo എന്റെ കുടുംബത്തിന് വേണ്ടിയും പ്രാർത്ഥിക്കണേ

  • @susanabraham3845
    @susanabraham3845 4 роки тому

    Please pray for my family. Enikke oru nalla joli kittan prarthikkaname Amen

  • @beenamathew4899
    @beenamathew4899 4 роки тому

    My Almighty Lord.🙏🙏🙏

  • @Hollybolly_scriptures
    @Hollybolly_scriptures 4 роки тому

    Hallelujah

  • @nishacjoy2935
    @nishacjoy2935 4 роки тому

    Praise the lord. Sister please for my brother to get a job. He is about 37yrs old. He is also suffer from some depression. Please pray for my brother to get a good job also release his personal problem

  • @leelammarajan382
    @leelammarajan382 4 роки тому

    Amen glory to

  • @sheelathomas4518
    @sheelathomas4518 3 роки тому

    Eshoye nale njankanan pokunna surjene ente surjery fangiyayi chayyan anuvadikkane ammen Haleluyya

  • @thomasjohn2207
    @thomasjohn2207 4 роки тому

    God blessss you

  • @abelviju1669
    @abelviju1669 Рік тому +1

    Sslc full mak give it abel viju 2023

  • @shinephelix9201
    @shinephelix9201 4 роки тому

    Great..

  • @bindhuachu6572
    @bindhuachu6572 4 роки тому

    Enikk oru nalla joli kittan prarthikkaname amen

  • @josephpappachan9129
    @josephpappachan9129 4 роки тому +1

    ജോലിതന്ന കമ്പനിയും കമ്പനിയുടെ മാനേജ്മെൻറെനയും അനുഗ്രഹിക്കണമേ

  • @seemageorge4581
    @seemageorge4581 3 роки тому +1

    സിസ്റ്റർ ഞങ്ങളെ ലോൺ എടുത്ത് ഉണ്ട് അത് അടക്കാൻ ഒരു നിവൃത്തിയില്ല അതിന് വേണ്ടി ഒന്നു പ്രർത്ഥിക്കണം

  • @anniejacob9511
    @anniejacob9511 3 роки тому

    Sister pray for my pray my family

  • @febifebiyana151
    @febifebiyana151 4 роки тому

    Ente karthave ente karthave ente karthave ente karthave ente karthave ente karthave ente karthave ente karthave ente karthave ente karthave

  • @sherlykunjachan9905
    @sherlykunjachan9905 4 роки тому

    Please pray for my family suffering with financial problems.

  • @elsykurian2327
    @elsykurian2327 Рік тому

    Hi Ann maria sister,
    Please pray for kids who are going away from faith

  • @kochuthresiaj6653
    @kochuthresiaj6653 4 роки тому +3

    സിസ്റ്റർ, കുടുബത്തിലെ കടം തീർക്കുവാൻ പ്രാർഥിക്കണമോ

  • @vargheseavirah2628
    @vargheseavirah2628 4 роки тому

    Amennn

  • @binduvijay7404
    @binduvijay7404 Рік тому

    Pray for my son