'റോഡുകൾ നന്നായി, അതുകൊണ്ട് ആളുകൾ സ്പീഡ് കൂട്ടി അശ്രദ്ധമായി ഓടിക്കുകയാണ്' | Ganeshkumar

Поділитися
Вставка
  • Опубліковано 18 гру 2024

КОМЕНТАРІ • 15

  • @prasobhap
    @prasobhap 3 дні тому +3

    വേഗത alla പ്രശ്നം. വേഗത കുറഞ്ഞ ആളുകൾ right പിടിച്ചു വരും നല്ല റോഡിൽ.. ഈഗോ കാരണം മാറില്ല 90%. No culture in driving.

  • @DanishO-o7e
    @DanishO-o7e 2 дні тому

    സാറിന് 👍👍👍

  • @AlihassneCk
    @AlihassneCk День тому

    എല്ലാ ഡ്രൈവർമാരുടെ സംഭവവും നേരത്തെ കൊടുക്കാൻ പറയണം അവർക്ക് മാനസികമായിട്ട് അവരെ മനസ്സിനെ ഉണർത്തണം അല്ലെങ്കിൽ അവരെ എവിടെയോ ചിന്തിച്ച് ആക്സിഡന്റ് ഉണ്ടാവും

  • @ismailkt3454
    @ismailkt3454 2 дні тому

    പൊട്ടി പൊളിഞ്ഞ റോഡിൽ
    അപകടം വളരെ കുറവാണ്

  • @bensongeorgemathew8717
    @bensongeorgemathew8717 3 дні тому +1

    ശരിയാ Newyorkile കാളും അടിപൊളി roadalle

  • @AlihassneCk
    @AlihassneCk День тому

    എല്ലാ ഡ്രൈവറും ഡ്രൈവർമാരുടെ ശമ്പളവും ഒരു മാസത്തിൽ അവധി നിശ്ചയിച്ചാൽ ആ ദിവസം തന്നെ കൊടുക്കണം അല്ലെങ്കിൽ അവർ മാനസികമായി തളരും അപ്പോൾ ശ്രദ്ധ മറ്റു വഴിക്ക് പോകും പിന്നെ മുന്നിൽ പോകുന്ന ആളെ കാണില്ല ഒന്നും കാണില്ല അവർ

  • @Myphone-nh2os
    @Myphone-nh2os 3 дні тому

    നമ്മള് ശ്രധിച്ചിട്ട് എന്ത് കാര്യം എത്ര പറഞ്ഞാലും കേൾക്കാത്ത കുറെ വനങ്ങൾ ഉണ്ട അവന്മാർ അ രീതിയിൽ മാത്രേ പോകൂ

  • @saithalavi1762
    @saithalavi1762 3 дні тому

    ഇൻ ധിക്കട്ടർ ഇടൽ കർഷന ആക്കണം

  • @SudeeshTv-el7ws
    @SudeeshTv-el7ws 3 дні тому

  • @saithalavi1762
    @saithalavi1762 3 дні тому

    സൌ തിയിൽ വേകത കുറച്ചു 120