കുന്നിക്കുരുവിന്റെ ഗുരുവായൂരപ്പൻ | ശരത്. എ. ഹരിദാസൻ | LIVE SESSION

Поділитися
Вставка
  • Опубліковано 14 жов 2024

КОМЕНТАРІ • 362

  • @The18Steps
    @The18Steps  Рік тому +5

    ​The 18 Steps ചാനലിലേക്കു ദക്ഷിണ അയക്കുവാൻ:ഗൂഗിൾ പേ, ഫോൺപേ: 7907578454 PAYPAL: donations@the18steps.org

  • @harekrishna6497
    @harekrishna6497 3 роки тому +70

    ഹരേ കൃഷ്ണാ 🙏🙏ശരത് ജീ 🙏അങ്ങ്കുന്നികുരുവിന്റെ കഥ പറഞ്ഞത് 100% സത്യം ആണ്, എന്റെ അനുഭവത്തിൽ, കാരണം ഞാൻ എനിക്ക് ഉണ്ടായ ഒരു അനുഭവം ഗുരുവായൂരപ്പൻ മാസികയിൽ "അനുഭവ കഥ "യിൽ എഴുതിയിരുന്നു, 2003 ൽ ആണെന്ന് തോന്നുന്നു, ഞാൻ ആലുവയിൽ സത്യസായി യിൽ ജോലി ചെയ്യുന്ന സമയം,പറ്റുമ്പോഴെല്ലാം ഭഗവാനെ തൊഴാൻ ഗുരുവായൂരിൽ വരുമായിരുന്നു 3 വർഷം 52 പ്രാവശ്യം തൊഴാൻ സാധിച്ചിരുന്നു 🙏🙏ഒരിക്കൽ തൊഴുതു കൊടിമരത്തിന്റെ അവിടുന്ന് കുറച്ചു പുറകിൽ മാറി (അവിടെ ചാരി ഇരുന്നു ധ്യാനിക്കുക പതിവ് ആയിരുന്നു )ധ്യാനിക്കാൻ ഇരിക്കുമ്പോൾ ഒരു മഞ്ചാടിക്കുരു കിടക്കുന്നു, എനിക്ക് അപ്പോൾ തോന്നിയത് അതെടുത്തിട്ട്, കുനിഞ്ഞു എടുക്കുമ്പോൾ ഷർട്ടിന്റെ പോക്കറ്റിൽ നിന്ന് എന്റെ പേഴ്‌സ്,,,,, പോക്കറ്റിൽ ഉണ്ടായിരുന്നത് എല്ലാ സാധനങ്ങളും താഴെ പോയി, ഭഗവാന് ഇഷ്ട്ടം ആയില്ലെന്ന് എനിക്ക് തോന്നി, എന്നിട്ടും എന്തോ അറിയാതെ ഞാൻ ഇത് കയ്യിൽ പിടിച്ചുകൊണ്ടു നടക്കു നേരേ നോക്കി ഞാൻഎന്തോ അങ്ങു പറയുകയാണ്, " ഭഗവാനെ ഇത് ഞാൻ എന്റെ ഒരു protection നു വേണ്ടി കൊണ്ടു പോകുവാ, ഇനിയും അടുത്ത പ്രാവശ്യം തിരിച്ചു കൊണ്ട് ഇവിടെ ഇട്ടേക്കാം " വെറുതെ തോന്നി അങ്ങു പറഞ്ഞതാ, അതോ ഭഗവാൻ പറയിച്ചതോ 🙏🙏 ഞാൻ തിരിച്ചു പോന്നു, ആലുവയിൽ ട്രെയിൻ ഇറങ്ങി ബസ്സ് കേറി കളമശ്ശേരി യിൽ ഇറങ്ങി റോഡ് ക്രോസ്സ് ചെയ്യുമ്പോൾ, സിഗ്നൽ കഴയുന്നതിന് മുൻപ് കടന്നുപോവാനായി ഒരു car ഏകദേശം 70 km വേഗത്തിൽ വരുകയാണ് എനിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല, ഞാൻ കണ്ണടച്ച് ഈശ്വരാ എന്ന് വിളിച്ചത് മാത്രം അറിയാം, car എന്നെ ഇടിച്ചിട്ട് വായുവിൽ ഒരു കരണം മറിഞ്ഞു കാറിന്റെ ഫ്രണ്ട് ഗ്ലാസ്സിൽ വീണു ബോണറ്റിൽ അടിച്ചു താഴെ റോഡിൽ, അവിടുന്ന് നാട്ടുകാർ ഓടി വന്നു എന്നെ പിടിച്ചു എഴുന്നേൽപ്പിച്ചു, ആ കാറിൽ തന്നെ ഹോസ്പിറ്റലിൽ അയച്ചു, car ഡ്രൈവർ കടുത്ത ടെൻഷൻ ൽ ആണ് ഡ്രൈവ് ചെയ്യുന്നത്, ഞാൻ പറഞ്ഞു സമാധാനമായി പോകൂ, വേറെ അപകടം ഒഴിവാക്കൂ, അവർ കരുതി ഞാൻ മരിച്ചു എന്ന്, ഹോസ്പിറ്റൽ കൊണ്ടുപോയി ഞാൻ ഇറങ്ങി നടന്ന് ആണ് കാഷ്യാലിറ്റി യിൽ കേറിയത്. ഒരു ദിവസ്സം ICU ൽ, എന്റെ ഗുരുവായൂരപ്പന്റെ അദ്‌ഭുതം പിറ്റേന്ന് ഡിസ്ചാർജ്, കയ്യുടെ വെള്ളക്ക് ചെറിയ ഒരു പോറൽ, വേറെ ഒരു പ്രശ്നവും ഇല്ല 🙏🙏ഭഗവാന് കോടി കോടി നന്ദി 🙏🙏പറഞ്ഞാൽ മതിയാവില്ല 🙏🙏സർവ്വം ഗുരുവായൂരപ്പന്റെ പൂർണ്ണമായും സംരക്ഷണത്തിൽ അന്നും, എന്നെന്നും അനു നിമിഷം 🙏ഹരേ കൃഷ്ണാ 🙏🙏 ( വേറൊരു രസം എന്നെ ഇടിച്ചിട്ട കാറിനു 13, 000 രൂപയുടെ maintenance )ഇത് കഴിഞ്ഞു പേഴ്സിൽ എല്ലാം നോക്കിയിട്ട് ആ മഞ്ചാടി മണി പിന്നെ കണ്ടിട്ടേ ഇല്ല 🙏പകരം ഗുരുവായൂരിൽ ചെന്ന് ഞാൻ തിരുമേനിയോട് വിവരം പറഞ്ഞു, തിരിച്ചു കൊണ്ട് ഇടാമെന്ന് പറഞ്ഞിരുന്നു പക്ഷെ എന്തു ചെയ്യും എന്ന് ചോദിച്ചു, അദ്ദേഹം പറഞ്ഞു ഒരു സംഖ്യ സങ്കല്പിച്ചു കാണിക്ക സമർപ്പിക്കാൻ, പ്രാർത്ഥിച്ചു കാണിക്ക സങ്കല്പിച്ചു സമർപ്പിച്ചു 🙏🙏എന്റെ ഗുരുവായൂരപ്പൻ എന്നെ രക്ഷിച്ചത് അവിടുത്തെ "ദിവ്യമായ മഞ്ചാടിയിലൂടെ " ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🌹🌹💛💛

    • @surajjayaraj2565
      @surajjayaraj2565 3 роки тому

      Hare krishna.... Sarwam krishnarppanamasthu.... 🙏🙏🙏🙏

    • @silenthater621
      @silenthater621 3 роки тому

      Hara Hara Narayanaya

    • @lakshmikrishna8976
      @lakshmikrishna8976 3 роки тому +1

      Nisabhdam karaukayanu ente manassu🙏🙏

    • @harekrishna6497
      @harekrishna6497 3 роки тому

      @@lakshmikrishna8976 hare nama🙏why??

    • @sushamakrishnan3313
      @sushamakrishnan3313 2 роки тому

      @@silenthater621 കൃഷ്ണ ഗുരുവായൂരപ്പ🙏❤️❤️❤️🌹🙏❤️🌹🙏❤️🙏❤️🙏🙏🙏❤️🌹❤️🙏

  • @chakrapaniab5240
    @chakrapaniab5240 2 місяці тому +1

    🙏🙏

  • @NirmalaDevi-ni9tr
    @NirmalaDevi-ni9tr 3 роки тому +30

    ഇങ്ങനെയൊരു പ്രഭാഷണം ,അദ്ദേഹത്തിന്റെ മുൻജന്മ സുകൃതം തന്നെ,ഗുരുവായൂരപ്പാ ശരണം

  • @BeHappy-wm6ub
    @BeHappy-wm6ub 2 роки тому +8

    എനിക് നഷ്ടപെട്ട കുഞ്ഞിനെ ഓർത്തു ഇതുപോലെ കരഞ്ഞു.kannan എനിക്ക് ഒരു പൊന്നോമനയെ തന്നു കണ്ണീരു തുടച്ചു 🙏🙏🙏🙏🙏🙏😭 കണ്ണീരു തുടച്ചു കണ്ണൻ.... എല്ലാവരെയും അനു്രഹിക്കട്ടെ 🙏🙏🙏🙏🙏

  • @sajanat.kt.k3322
    @sajanat.kt.k3322 3 роки тому +47

    ഹരേ കൃഷ്ണാ . ഈ ശരത്ത് സാറിനെ കൊണ്ട് ഇനിയും ഇനിയും കണ്ണന്റെ കഥകൾ പറയാൻ തോന്നിപ്പിക്കണേ കണ്ണാ . മറക്കരുത് ട്ടാ. കണ്ണാ. ഹരേ കൃഷ്ണാ

    • @Igsega
      @Igsega 3 роки тому

      Entekannasarathmonekathukollaneharekrishna

    • @gowrikuttyna104
      @gowrikuttyna104 3 роки тому

      Very nice. Thank you

    • @sreekumarsmenon
      @sreekumarsmenon 3 роки тому

      Hare Rama hare Rama video is very nice and feel

    • @dayanandpb8511
      @dayanandpb8511 3 роки тому

      ഹരേ കൃഷ്ണ 🙏

    • @jayasreepm9247
      @jayasreepm9247 2 роки тому

      ഹരേ കൃഷ്ണ sarath സാർ athmajnanathinte akshayakhaniyanu sarine എന്നും കേൾക്കാൻ ഞങ്ങ ലെ anugrahikkane ഭഗവാനേ.sir.എന്നും aarogyathodirikkane ഭഗവാനെ നമസ്കാരം . നന്ദി സർ.🙏

  • @girijab551
    @girijab551 3 роки тому +18

    എന്റെ കൃഷ്ണാ ഭഗവാനെ അവിടുത്തെ കൃപകടാക്ഷം കൊണ്ട് ഇതു കേൾക്കാൻ സാധിച്ചു നന്ദി, 🙏🙏🙏🙏🙏

  • @poornavatharam8075
    @poornavatharam8075 3 роки тому +17

    കുന്നിക്കുരു വിനെ കുന്നോളം വാഴ്ത്തി.മനോഹരം ശരത്ത്

  • @arumuganmn7656
    @arumuganmn7656 3 роки тому +16

    ഇത്രയും നേരം ഗുരുവായൂരപ്പന്റെ തിരുനടയിൽ മനസ്സ് എത്തിച്ച അങ്ങേയെക്കും ഭാഗവാനും 🙏🙏🙏

  • @bindugs3737
    @bindugs3737 3 роки тому +14

    കൃഷ്ണാ...എന്റെ കണ്ണാ ആ കുഞ്ഞിന്റെ കഥയിൽ എന്റെ കണ്ണന്റെ കണ്ണ് നിറഞ്ഞത് കേട്ടപ്പോൾ സങ്കടം സഹിയ്ക്കാൻ പറ്റുന്നില്ല...... ഹരേകൃഷ്ണാ 🙏🙏🙏🙏🙏🙏🙏🙏🙏

  • @thankamk1089
    @thankamk1089 3 роки тому +4

    Yende mone, kannu niranju poy.... Guruvaayurappa.... Sharathine pole iniyum nalla nalla makkal undaavatte...... Namasthe

  • @viswajithks7031
    @viswajithks7031 2 роки тому +12

    ഭഗവാനെ ഇദ്ദേഹത്തിന് ആയുസ്സും ആരോഗ്യവും ക്ഷേമവും നൽകണേ... 🙏

  • @anilakumari3921
    @anilakumari3921 Рік тому

    ശരത് സാറിന്റെ കഥ കേൾക്കുമ്പോൾ ഓരോരോ പുതിയ അനുഭവങ്ങളാണ്. ഈ അടുത്ത നാളിലാണ് എനിക്കിതൊക്കെ കേൾക്കാൻ അനുഗ്രഹം കിട്ടിയത്. ഇനിയും ഒരുപാടുകാലം കൃഷ്ണാ കഥകൾ പറഞ്ഞു ഭക്തരെ ഭക്തിയിൽ ആറാടിക്കാൻ അങ്ങേക് കഴിയണേ ഭഗവാനെ. അത് കേൾക്കാൻ എന്നെയും അനുഗ്രഹിക്കണേ ഭഗവാനെ. എന്റെ പൊന്നു ഗുരുവായൂരപ്പന്റെ സന്നിധിയിൽ ഒരുപാടുതവണ വന്നു തൊഴുതു നിർവൃതി അടയാൻ അനുഗ്രഹിക്കണേ പൊന്നു ഗുരുവായൂരപ്പാ ❤❤❤

  • @kamalasanank4281
    @kamalasanank4281 5 місяців тому

    Still.this.age.Iam.using.NeeliBhringadi.from.Kottakkal.Thank.U.Sarath.for.thè.informations.about.Kunnikkuru.Nirmala.

  • @harekrishna..5063
    @harekrishna..5063 Рік тому +1

    🙏ഞാനും പെറുക്കി സൂക്ഷിച്ചിട്ടുണ്ട് കുന്നിക്കുരു. ഇപ്പോൾ അതോർത്തു സന്തോഷം തോന്നുന്നു.

  • @RajaniRavi-i1j
    @RajaniRavi-i1j 4 місяці тому

    നമസ്കാരം ശരത് സർ 🙏🙏🙏

  • @prasanthihospital8603
    @prasanthihospital8603 3 роки тому +9

    നമസ്കാരം കൃഷ്ണ കഥകൾ ജീവിതകാലം മുഴുവൻ കേട്ടാലും മതിവരില്ല

  • @jayajayan8389
    @jayajayan8389 3 роки тому +17

    നമസ്കാരം സർ. ഇത്രയും ലളിതമായി ഭഗവാന്റെ കഥകൾ കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട്

    • @sobhanakumary2171
      @sobhanakumary2171 2 роки тому

      ഗുരുവായൂരപ്പാന്റെ കഥ കേട്ടതിൽ. വളരെ സന്തോഷം ഇനിയും ഇതുപോലുള്ള കഥകൾ കേൾക്കാൻ കാത്തിരിക്കുന്നു

    • @sobhanakumary2171
      @sobhanakumary2171 2 роки тому

      🙏🙏🙏🙏🙏

    • @sreebasunil9324
      @sreebasunil9324 2 роки тому

      🙏🙏🙏🙏

  • @agaanirudhan832
    @agaanirudhan832 3 роки тому +6

    എത്ര മഹാഭാഗ്യം ഇതൊക്കെ കേൾക്കാൻ..ശരത്ത് സാറിന് ഒരുകോടി നന്ദി..👏👏👏

  • @neethu773
    @neethu773 9 місяців тому

    Hare krishna 🙏🙏🙏❤❤❤❤❤

  • @harikrishnanbs7969
    @harikrishnanbs7969 Рік тому

    ക്യഷ്ണാ
    ഗുരുവായൂരപ്പാ
    ശരണം
    ഗുരുവായൂരപ്പന്റെ
    അടിമയുടെ പ്രണാമം
    നാരായണ നാരായണ
    നാരായണ നാരായണ

  • @beenacm6663
    @beenacm6663 Рік тому

    Namaskaram Sarath sir. Harre Krishna

  • @Maya-fl4cl
    @Maya-fl4cl 3 роки тому +5

    ഹന്ത ഭാഗ്യം ജനാനാം 🙏🙏, അവിടുത്തെ വാക്കുകൾ കേൾക്കാൻ സാധിച്ചത് മഹാഭാഗ്യം.. ഓം ഗുരുപവനപുരേശായ നമഃ.

  • @seenab6192
    @seenab6192 Рік тому

    ഭഗവാനെ കൃഷ്ണ ഇപ്പോഴാ ഇത്രയും കാലം കഴിഞ്ഞു ഈ കഥ കേട്ടത് മനസ്സിൽ ഒരു വിങ്ങൽ ഇതിന്റെ പിന്നിൽ ഇത്രയും വലിയൊരു കഥ ഉണ്ടായിരുന്നു എന്നറിഞ്ഞപ്പോൾ

  • @sinduravi2442
    @sinduravi2442 Рік тому

    Sir, ningalude oru punyajanmam thanneyaanutto..Guruvyurappan ennuum anugrahukkatte

  • @ajeshasokan1944
    @ajeshasokan1944 3 роки тому +3

    Krishna guruvayurappa

  • @sateedeviaarunodayam1853
    @sateedeviaarunodayam1853 6 місяців тому

    ഹരേകൃഷ്ണ 🙏

  • @geethamanoj6131
    @geethamanoj6131 3 роки тому +10

    ഹരേ കൃഷ്ണ അങ്ങേക്കു കോടാനുകോടി നമസ്കാരം കുന്നിക്കുരുവിന്റെ ഗുരുവായൂരപ്പനെ കാണിച്ചു thannadinu🙏🙏🙏🙏🙏🙏

  • @radhasv9128
    @radhasv9128 Рік тому

    ഹരേ കൃഷ്ണാ🙏 കണ്ണു നിറഞ്ഞു പോയി എത്രയോ പ്രാവശ്യം കുന്നികുരു ഗുരുവായൂരപ്പന് സമർപ്പിക്കാൻ സാധിച്ചു ഹരേ ഗുരുവായൂരപ്പാ🙏🙏🙏 ശരത് സാറിന് പാദനമസ്ക്കാര൦🙏🙏🙏

  • @manjusyam9856
    @manjusyam9856 10 місяців тому

    Harekrishna guruvayoorappa❤

  • @vijayaelayath5719
    @vijayaelayath5719 2 місяці тому

    Hare krishna

  • @abhilashrdas709
    @abhilashrdas709 6 місяців тому

    Hearing Krishna's stories so sweetly is also a blessing from Lord

  • @sobhaharichandran3925
    @sobhaharichandran3925 Рік тому

    Krishna Guruvayoorappa sharanam. 🙏🌹🙏
    Sarvam sreekrishnarpanamastu. 🙏🌹🙏
    Namaskaram Sharathji. 🌹🙏🙏🌹🙏🙏🌹

  • @beenacm6663
    @beenacm6663 Рік тому

    Namaskaram Sarath sir

  • @jainmallujainmallu3641
    @jainmallujainmallu3641 Рік тому

    നാരായണ

  • @priyaprince4556
    @priyaprince4556 3 роки тому +8

    Hare Krishna🙏🙏 Guruvayurappa🙏🙏

  • @harikrishnanbs7969
    @harikrishnanbs7969 Рік тому

    എന്നെ ഗുരുവായൂരപ്പന്റെ അടിമയായി കിടത്തിയിട്ടുണ്ട്
    ഞാൻ ഗുരുവായൂരപ്പന്റെ അടിമയാണ്❤
    നാരായണ നാരായണ
    നാരായണ നാരായണ

  • @navaneethammusicalentertai4859

    ഹരേ.... ഹരേകൃഷ്ണ 🙏🙏🙏

  • @shanmugadasr7349
    @shanmugadasr7349 Рік тому

    ഹരേ 🙏

  • @vijayalakshmie3068
    @vijayalakshmie3068 Місяць тому

    Very very interesting to hear unnikannans stories

  • @resmianil3115
    @resmianil3115 3 роки тому +9

    Hare Krishna
    കൃഷ്ണാ കണ്ണു നിറഞ്ഞു പോയി

  • @Geethababu-ww7ky
    @Geethababu-ww7ky 4 місяці тому

    Hera krishna❤❤❤

  • @athiraarun2078
    @athiraarun2078 3 роки тому +5

    Kannaaaaaaaa guruvayoorappa🙏🙏🙏

  • @Parvathi-cc7ct
    @Parvathi-cc7ct 2 роки тому +1

    Hare krishna.... Ellam Manoharam thanne.Valiya Punniyam.Bhagavane ..Namaskarikkunnu....Guruvayurapp a...

  • @sindhus7301
    @sindhus7301 3 роки тому +1

    ഹരേ ഗുരുവായൂരപ്പാ..... കുന്നിക്കുരുവിന്റെ കഥ കേട്ടു കണ്ണു നിറഞ്ഞു കണ്ണാ.... ചുറ്റമ്പലത്തിൽ പ്രദിക്ഷിണം വയ്ക്കുമ്പോൾ കുന്നിക്കുരുവിനെ ചവിട്ടാതെ നടക്കാൻ ശ്രെദ്ധിച്ചിട്ടുണ്ട്. ഹരേ ഗുരുവായൂരപ്പാ...... കാത്തോളണേ...... കണ്ണാ...... 🙏♥️

  • @renjininair5975
    @renjininair5975 3 роки тому +2

    Orayeram vattom aveduthe padathil namekunnu...... Sir... 🙏kannnnaaaaaà🌷🌷🌷

  • @deepadevaraj7589
    @deepadevaraj7589 4 місяці тому

    Harekrishnaa🙏🏻

  • @dhanyanair1799
    @dhanyanair1799 3 роки тому +5

    അണോരണീയന... മഹതോ മഹീയനാ ... അപ്രമേയനാ.. അടിസിദലു.. യശോദേ.... 🥰🥰🥰🙏fav songgg ... ശരത്തേട്ട... അങ്ങനെ വിളിക്കാൻ ഉള്ള സ്വാതന്ത്ര്യം എടുത്തു കൊണ്ട് അപേക്ഷിക്കുന്നു.. അങ്ങയുടെ അനുഭവം ഞങ്ങളെ പോലുള്ള വർക് പ്രചോദനം ആണ്.. ദയവായി പങ്ക് വെക്കണേ 🙏

  • @krishnajith4653
    @krishnajith4653 11 місяців тому

    കൃഷ്ണാ ഗുരു വായൂര പ്പാ🙏🙏🙏🙏🙏

  • @sankeerthanamevent9366
    @sankeerthanamevent9366 3 роки тому +1

    ശെരിക്കും ഭാഗ്യം തന്നെ ഇത് കേൾക്കാൻ പറ്റിയത്.. കോടി കോടി പുണ്യം അങ്ങക്ക് ഗുരുവായൂരപ്പൻ തരട്ടെ 🙏🙏🙏🙏🙏

  • @thusharaanoop3817
    @thusharaanoop3817 3 роки тому +2

    ഹരേ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻 രണ്ടു മണിക്കൂർ ഗുരുവായൂരപ്പ ധ്യാനം തന്നെ 🙏🏻🙏🏻🙏🏻മനസ്സ് നിറഞ്ഞു സാർ 🙏🏻🙏🏻❤❤

  • @shimnakaliyath6395
    @shimnakaliyath6395 Рік тому

    നാരായണാ അഖിലഗുരോ ഭഗവൻ നമസ്തേ 🙏

  • @sudhar4262
    @sudhar4262 2 роки тому

    ഹൻതഭാഗൃ൦ ജനാനാ൦ ശരത് കൃഷ്ണാ എപോഴു൦ കഥകൾ കേൾക്കാൻ കഴിയേണമേ

  • @santhip.k.5751
    @santhip.k.5751 Рік тому

    സർവം കൃഷ്ണാർപ്പണമസ്തു 🙏🏻🙏🏻🙏🏻🙏🏻

  • @pankajakshibalakrishnan4747
    @pankajakshibalakrishnan4747 3 роки тому +2

    ഹരേ! ശ്രീഗുരുവായൂരപ്പ ,.... പൊന്നുണ്ണി കണ്ണാ . ആത്മ പ്രണാമം പാദാരവിന്ദം നമിക്കുന്നു. ഇങ്ങനെ കണ്ണന്റെ കഥകൾ ഒരുപാടു കേൾക്കാൻ ആഗ്രഹിക്കന്നു. ഈ ശരത് എന്ന കൃഷ്ണ ഭക്തന് ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ ! അതു പോലെ േ ലോകാ സമസ്താ സുഖിനോ ഭവന്തു!

  • @nandakumarcv8194
    @nandakumarcv8194 3 роки тому +2

    കൃഷ്ണാ ഗുരുവായൂരപ്പാ

  • @hanimol2492
    @hanimol2492 7 місяців тому

    ഹരേ കൃഷ്ണ 🙏🏾🙏🏾

  • @CS-wi3ff
    @CS-wi3ff 3 роки тому +3

    Sharath etaante video kaanaan enthu rasama.... Enik ente guruvayoor kannane kurach kuraye ariyan sadichu.... Iniyum kadhakalum, anubhavangalum mudangathe share chayane sharath etta... Ningale kanumbol oru pritheka urjaaam annu❤️🙏

  • @manupriyavipin4318
    @manupriyavipin4318 3 роки тому +5

    Hare guruvayoorappa....
    എന്റെ 6 മാസക്കാലമായുള്ള സംശയം, കുന്നിക്കുരുവും കണ്ണനുമായുള്ള ബന്ധം മുത്തശിയുടെ കഥ കേട്ടിട്ടുണ്ട്, പക്ഷെ കുന്നിക്കുരുവിന്റെകാര്യം? ഒരുചെറിയ ചിന്തയിൽ തുടങ്ങിയതാ, sir...
    നന്ദി.... ഭഗവാൻ തന്ന മറുപടി....

  • @anithakrishnan4883
    @anithakrishnan4883 Рік тому

    ശർത് ജി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @indirasasidharan406
    @indirasasidharan406 7 місяців тому

    Hare Krishna Guruvayurappa 😊❤

  • @anilkumartrichur9603
    @anilkumartrichur9603 3 роки тому +4

    ഹരേ കൃഷ്ണ

  • @sudhar4262
    @sudhar4262 2 роки тому

    എന്റെ കൃഷ്ണാ നല്ലാാആൾകാരെ എല്ലാ൦ കാതോളമേ ശരത്തിനെ പോലെയൊരു ഭാഗൃ൦ എല്ലാ കു൦കിടൂല ഇനി കൃഷ്ണനായു൦വേഷ൦ഇടണ൦ആഗോപി കുറിയു൦ ഒക്കെ കഥകളു൦ അനുഭവം എല്ലാം നന്നായി പറയുന്നതു൦ ചെയ്യുനനതു നന്നായി

  • @radhasreekumar4126
    @radhasreekumar4126 9 місяців тому

    Hare Krishna
    Guruvayoorappa Saranam🙏🙏

  • @sindhuranisuresh8183
    @sindhuranisuresh8183 3 роки тому +4

    ഗുരുവായൂരപ്പൻ്റെ കഥകൾ മനോഹരമായി പറഞ്ഞു തരുന്ന ശരത് സാറിന് ഒരുപാട് നന്ദി🙏ഭഗവാൻ്റെ കഥകൾ പറയുമ്പോൾ പുറകിൽ ഭഗവാൻ്റെ ഒരു ചിത്രമോ വിഗ്രഹമോ വയ്ക്കുന്നത് നന്നായിരിക്കും🙏 ഹരേ കൃഷ്ണ🙏🌸

    • @ambikakp7175
      @ambikakp7175 3 роки тому +1

      ഗുരുവായൂരപ്പന്റെ മാഹാത്മ്യം. ഇത്രയുമേറെ കേൾക്കാൻ സാധിച്ചതിൽ, ശരത് സാറിനു നമസ്ക്കാരം.ഗുരുവായൂരപ്പാ ഞങ്ങളെയും, ഞങ്ങളുടെ കുടുംബത്തേയും പൂർണ്ണമായി തൃപാദത്തിൽ സമർപ്പിക്കുന്നു 'ഇത്രയും പുണ്യം കിട്ടിയതിൽ അതീവ കണ്ണ് നീരോടെ കൃഷ്‌ണ, കൃഷ്ണകാത്ത് രക്ഷിക്കണേ.അത് മാത്രം മതി.

    • @animohandas4678
      @animohandas4678 3 роки тому +1

      എനിക്കും അതു തോന്നി

  • @padmakumari8558
    @padmakumari8558 Рік тому

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം.😍🙏🙏🌹🌹🌹♥️

  • @mayadevi8224
    @mayadevi8224 3 роки тому +5

    ഇനിയും ശരത് സർ സത്‌സംഗം ആയിട്ട് വരാൻ കണ്ണൻ അനുഗ്രഹിക്കട്ടെ

  • @madhuedathil2078
    @madhuedathil2078 2 роки тому

    Krishna guruvayoorappa sharanam

  • @aryaajay6812
    @aryaajay6812 3 роки тому +2

    Sir sathyam njan anubhvasthya yanik oru badhabit undayirunnu mosamai. Perumarunnavarodu njan pinna mindilla yanta monu yanthu paryunnavarodum pinakkamilla avan yanta guruva ee karayathil 🙏🏿🙏🏿🙏🏿🙏🏿

  • @geetharaveendran5579
    @geetharaveendran5579 2 роки тому

    Guruvayurappa.saranam

  • @krishnakumarmannil1526
    @krishnakumarmannil1526 2 роки тому

    Hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna

  • @seethalakshmi9021
    @seethalakshmi9021 Рік тому

    🙏🙏🙏🙏🙏എന്റെ ഗുരുവായൂരപ്പാ 🙏🙏🙏

  • @kannantemathram181
    @kannantemathram181 3 роки тому +8

    ഹരേ ഗുരുവായൂരപ്പാ 😊🙏

  • @anandhumullamala5286
    @anandhumullamala5286 3 роки тому +8

    ഭഗവാനെ അവിടുന്ന് ഇറങ്ങി വന്ന് ആ കുഞ്ഞിനെ ഓർത്ത് കരഞ്ഞു എന്ന് പറഞ്ഞിട്ട് ആകെ വിഷമം ആയി. കാരുണ്യ സിന്ധോ ആ തൃപ്പാദത്തിൽ ശത കോടി നമസ്കാരം 🙏🙏🙏🙏🙏

  • @pramithprami6298
    @pramithprami6298 9 місяців тому

    ഓ൦ നമോ നാരായണായ ഓ൦ നമോ നാരായണായ ഓ൦ നമോ നാരായണായ

  • @rengasamys4016
    @rengasamys4016 3 роки тому +1

    Re story Kannu nirayunnu.Guruvayoorappaa saranam.Sarath Guruvayoorappantey roopatthil nangalkku itheyllam paranju tharunnu.Guruvayoorappaa saranam.

  • @arundhathykuttoth9204
    @arundhathykuttoth9204 3 роки тому +5

    കണ്ണാ..... 🙏🙏 ഗുരുവായൂരപ്പാ.....

  • @athulyam3817
    @athulyam3817 Рік тому

    കൃഷ്ണാ എന്റെ ദേവാ

  • @praveenhari5511
    @praveenhari5511 2 роки тому +1

    No words you are a foam of guruvayoorappan

  • @vasantham6240
    @vasantham6240 3 роки тому +5

    ഇത്രയും scientific knowledge about the seed...oh fantastic ...really highly appreciable...hands off...namikkunnu♨️♨️♨️♨️🙏🏿🙏🏿🙏🏿

  • @bindumuralibindu3338
    @bindumuralibindu3338 Місяць тому

    എനിക്കെ ഗുറുവായൂർ വരാൻ സാതിക്കുന്നില്ല കുറച്ചു നാളായി ആഗ്രഹം ഉണ്ട് നടക്കുന്നില്ല

  • @sujithamanoj2999
    @sujithamanoj2999 3 роки тому +8

    Oh.. God. Was in tears.. .. Thank you... 🙏🏻🙏🏻

  • @shivanita2522
    @shivanita2522 2 роки тому

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @vidyak76
    @vidyak76 3 роки тому +3

    Manoharam maya presentation.

  • @shylajasharma6485
    @shylajasharma6485 2 роки тому

    Hare guruvayurappa🙏

  • @ajithasharma2480
    @ajithasharma2480 3 роки тому +4

    Hare Krishna Hare Krishna 🙏
    Krishna Krishna Hare Hare 🙏

  • @radhikabs2848
    @radhikabs2848 2 роки тому +1

    ഹരേ കൃഷ്ണാ 🙏🏻നാരായണ നാരായണ നാരായണ നാരായണ ഹരേ ഹരേ 🙏🏻ഭഗവാനെ ഗുരുവായൂരപ്പാ ശരണം 🙏🏻

  • @sulojanam6742
    @sulojanam6742 3 роки тому

    Kunjumanichppil adangiyirikkunn mahathwam aparam ethoke avidunnu parayupolanu ariyunnath nanniyarodu chollenttu guruvayurappa..........

  • @mallikavijayan1819
    @mallikavijayan1819 3 роки тому +5

    🙏🙏parayunnath kelkkaan nalla rasam. Samayam pokunnath ariyunne illa.. Athrakkum bhagwaante kathayil layich pokunnu 👌👌

  • @TheSage_wnded
    @TheSage_wnded 3 роки тому +2

    25.00..😥🙏🏻 എത്ര കേട്ടാലും മതിവരാത്ത വരികൾ... വിഷമം വരുമ്പോൾ ഇവിടെ വന്നു ഈ വരികൾ കേൾക്കൂ...

  • @valsalagovind5710
    @valsalagovind5710 3 роки тому

    ശരത്ത് സാറിന് കോടി കോടി നമസ്‌കാരം
    ഹരേ കൃഷ്ണ . ഭഗവാൻ തുണക്കും

  • @omanasidarthan1246
    @omanasidarthan1246 2 роки тому

    Krishnaguruvayoorappasaranam

  • @chandrikadevi105
    @chandrikadevi105 2 роки тому

    Krisha Guruvayoorappa

  • @anudin29
    @anudin29 3 роки тому

    എന്നെയും ഗുരുവായൂരപ്പൻ വിളിപ്പിച്ചു.. കൃഷ്ണമുടി സമർപ്പിക്കാൻ... ഈ കഥകൾ ഒക്കെ കെട്ടിട്ടു എന്റെ മനസ്സിൽ തോന്നിയതാണ്.. കൃഷ്ണ ഗുരുവായൂരപ്പാ..

  • @haridasanhari3278
    @haridasanhari3278 3 роки тому +2

    Hare Krishna hare rama hare hare

  • @MadhuMadhu-vr7ex
    @MadhuMadhu-vr7ex 3 роки тому +1

    കരഞ്ഞുപോയി ഗുരുവയുരപ്പ

  • @geetharaju8151
    @geetharaju8151 3 роки тому +5

    അതിഗംഭീരം..
    Waiting more....talks..🙏🙏🙏

  • @sandhyasnair6824
    @sandhyasnair6824 11 місяців тому

    🙏🙏🙏🙏❤❤❤❤

  • @sreejarajeev8459
    @sreejarajeev8459 7 місяців тому

  • @chandrikakk6266
    @chandrikakk6266 Рік тому

    🙏