Mini Home Theater PROJECTOR UNIC UC46 Repairing | LED Lamp Changing | Testing & Review in Malayalam

Поділитися
Вставка
  • Опубліковано 28 сер 2024
  • ഒരു മിനി ഹോം തിയേറ്റർ സെറ്റ് ചെയ്യാൻ ഈ പ്രൊജക്ടർ ഉണ്ടെങ്കിൽ മതിയാവും , വളരെ നല്ല പെർഫോമൻസ് കിട്ടുന്ന ഒരു പ്രൊജക്ടർ ആണ് യൂണിക് uc46, Wi fi ഉപയോഗിച്ച് സ്ക്രീൻ ഷെയർ ചെയ്യാൻ പറ്റും അതുപോലെതന്നെ AV, HDMI, VGA, USB എന്നിവയും കണക്ട് ചെയ്യാം.
    ഇതിൻറെ എൽഇഡി ലാംപ് കംപ്ലൈൻറ് ആയിരിക്കുകയാണ്, അത് എങ്ങനെയാണ് ചേഞ്ച് ചെയ്യുന്നത് എന്ന് ഈ വീഡിയോ കണ്ട് മനസ്സിലാക്കാം..
    വീഡിയോയിൽ പറയാൻ വിട്ടുപോയ ഒരു കാര്യം lamp ലേക്ക് വരുന്ന പവർ supply 20v dc ആണ്. അത് അവിടെ വരുന്നുണ്ട് എന്ന് multimeter ഉപയോഗിച്ച് check ചെയ്‌ത് ഉറപ്പുവരുത്തുക.
    കൂടാതെ എൽ ഇ ഡി പ്രൊജക്ടർ നെക്കുറിച്ചുള്ള ഒരു റിവ്യൂ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.
    പകൽ വെളിച്ചത്തിൽ ഇതിൻ്റെ പെർഫോർമൻസ് കുറവാണ്.

КОМЕНТАРІ • 175

  • @ttmkutty
    @ttmkutty 2 роки тому +1

    താങ്കളുമായി പരിചയപ്പെടാൻ കഴിഞ്ഞതിൽ സന്തോഷം. ഇതേ പ്രൊജക്ടർ ആണ് ഞാൻ പറഞ്ഞത്.

    • @JijitAudioTech
      @JijitAudioTech  2 роки тому

      Thank you ❤️

    • @Anu-ew1fn
      @Anu-ew1fn 10 місяців тому

      താങ്കളുടെ കോൺടാക്ട് ചെയ്യാൻ എന്താണ് വഴി

    • @dileepdileep6177
      @dileepdileep6177 9 днів тому

      Phone നമ്പർ കിട്ടുമോ?

  • @abc-jv5xm
    @abc-jv5xm 2 роки тому +1

    ഈ projecter എന്റെയടുത്ത് und supper

  • @thalapathi2285
    @thalapathi2285 10 місяців тому +2

    We can also increase the lumens by increasing tha led light watts ??

    • @JijitAudioTech
      @JijitAudioTech  9 місяців тому +1

      not possible... because its power supply is not enough for powerfull lamp

  • @Parashuram14443
    @Parashuram14443 18 днів тому

    Hi sir
    its lamp available in your store on this time .
    Please reply sir
    Location for your store

  • @dileepdileep6177
    @dileepdileep6177 9 днів тому

    ഇതേ പോലുള്ള
    ഒരു പ്രൊജക്ടർ
    എന്റെ കൈയിലുണ്ട്.
    വർക്ക്‌ ചെയ്തുകൊണ്ടിരിക്കുമ്പോൾ പെട്ടെന്ന്
    പവർ സപ്ലൈ ബോർഡിലെ 470uf10v.കപ്പാസിറ്റർ പൊട്ടിപ്പോയി. ഒരു ടെക്‌നിഷ്യൻ 470uf50v
    കപ്പാസിറ്റർ മാറ്റിയിട്ടുതന്നു.പക്ഷെ വീണ്ടും കപ്പാസിറ്റർ കത്തി.എന്തായിരിക്കും അതിന്റെ പ്രശ്നം
    എന്ന് പറഞ്ഞുതരുമോ?

  • @imtiazhussain33
    @imtiazhussain33 Рік тому +1

    Hi, I have an LG led projector PF1500 that has gone bad. It does turn on and the fan running noise can also be heard while flashing its led for a brief moment it turns itself off. It then keep repeating the cycle of turning itself on & off.
    I have it checked by some technicians in my vicinity they all say the led bulb has failed.
    I have watched your video on UA-cam it is very impressive and gave me hope that you might help me fix it.
    Thanks.

    • @JijitAudioTech
      @JijitAudioTech  9 місяців тому

      I am not a seller bro... just sharing some information, try through LG service centre

  • @kalyangautam7345
    @kalyangautam7345 2 роки тому +3

    Where can i get that led?

  • @manojitgarain3294
    @manojitgarain3294 3 роки тому +1

    Sirji mera uc46 projector he.isme led lamp blink hu raha he.kia up Bata sakte he lamp kharab ya smps?
    Maine lamp output pe 24v check Kia.

  • @shyamanand6417
    @shyamanand6417 3 роки тому +1

    Sir I have a question,how we make projector at home,in very cheap,and best projector,

  • @mollywoodlovers
    @mollywoodlovers 3 роки тому +3

    Unic 46 ഉണ്ട്. അതിന്റെ lcd പാനൽ complaint ആണ്. Lcd panel പുതിയത് എവിടെ കിട്ടും.

    • @JijitAudioTech
      @JijitAudioTech  2 роки тому

      ഇത് കിട്ടാൻ ബുദ്ധിമുട്ടാണ്...

  • @swaroopswaroop5525
    @swaroopswaroop5525 7 днів тому

    ഇതിൻ്റെ മുന്നിൽ വെക്കുന്ന മിറർ കിട്ടുമോ

  • @nithinsankar4087
    @nithinsankar4087 2 роки тому +1

    I have the same projector. It is automatically turning off when it works for 5 mins. What could be the problem

  • @imtiazhussain33
    @imtiazhussain33 Рік тому

    Hi, I have an LG PF1500 led projector that has just gone bad. It does start up led light flashes fan noise is heard then it turns off. It turns on and off itself automatically while led flash can be seen through the lense.
    Is there a fix for this problem my guess is it is the led lamp that is gone bad.
    Can you pls suggest something. Thanks

  • @subramanianpitchaipillai3122
    @subramanianpitchaipillai3122 2 роки тому +1

    Thanks.

  • @sreejithns8235
    @sreejithns8235 Рік тому

    Bro ente vivibright c80 projector anu. Ippo athil project cheyumbol lines varunnu. Picture kanam. Enthayirikum karanam?? 3 year ayi vagiyittu.

  • @mcjk0772
    @mcjk0772 3 роки тому +2

    അപ്പൊ ഈ lamp മാറ്റി Lumens കൂടുതലുള്ള lamp വച്ചാൽ brightness കൂടുതൽ കിട്ടില്ലേ.. ?

    • @JijitAudioTech
      @JijitAudioTech  3 роки тому +1

      yes... but power supply മതിയാവില്ല... lumens കൂടുതലുള്ള lamp ന് ആവശ്യമുള്ള പവർ supply additional ആയി കൊടുക്കേണ്ടിവരും

    • @sreeragkssreeragks9971
      @sreeragkssreeragks9971 3 роки тому +1

      Angane vachal more heat produce cheyulle apo athint body temprature thango

    • @JijitAudioTech
      @JijitAudioTech  3 роки тому

      @@sreeragkssreeragks9971 ശരിയാണ്.. ഇതിൻ്റെയുള്ളിൽ വെച്ചാൽ problem aanu, body modification ചെയ്യേണ്ടി വരും

  • @techtaal7953
    @techtaal7953 3 роки тому +1

    Well done, 👍

  • @jahabarsadik2515
    @jahabarsadik2515 2 роки тому

    In my this same projector white border displayed. What is the problem bro?
    Pls reply

  • @AnoopNallat
    @AnoopNallat Рік тому +1

    Ete aduthu unic c30 undu light kuravulathu pole athu led light power kootan patto

    • @JijitAudioTech
      @JijitAudioTech  Рік тому

      അതൊന്നും practical ആയി നടക്കില്ല.. light കൂട്ടാൻ lamp power കൂട്ടണം അതിനു പവർ supply board ഇത് മതിയാവില്ല.. അതും മാറ്റണം.. അത് വാങ്ങിക്കാൻ പോലും കിട്ടില്ല കിട്ടിയാൽ തന്നെ അതിൽ സെറ്റ് ആക്കാൻ പറ്റില്ല... അതിനേക്കാൾ നല്ലത് അൽപം lumens കൂടിയ projector വാങ്ങുന്നതാണ്...

  • @anandhukrishnan4555
    @anandhukrishnan4555 2 роки тому +1

    ചേട്ടാ എൻ്റ vistek V6 projoctor കണ്ട് കൊണ്ട് erunapol off ആയി. pinna on cheyan patunnila .on off lightum kanikunilla why ?

    • @JijitAudioTech
      @JijitAudioTech  2 роки тому +1

      Power supply board complaint avaan chance und

  • @villageexplorebysathiz3405
    @villageexplorebysathiz3405 2 роки тому

    Uc46 projector motherboard powersupply lcd Kittan vaziyundo

  • @vivek123vivek
    @vivek123vivek 3 роки тому +2

    Bro കിടു

  • @sreeragkssreeragks9971
    @sreeragkssreeragks9971 3 роки тому +1

    Machan powli anu

  • @rajeshraju-tl1ju
    @rajeshraju-tl1ju 3 місяці тому

    ഇതിന്റെ display കിട്ടാൻ എന്തേലും വഴി ഉണ്ടോ

  • @user-qb7zw3yz2n
    @user-qb7zw3yz2n Рік тому +1

    അണ്ണാ എന്റേത് vivibright gp 90 അതിന്റെ സ്പെയർ കിട്ടുമോ?

    • @JijitAudioTech
      @JijitAudioTech  Рік тому

      spare കിട്ടാൻ വലിയ പാടാണ്...

  • @diyraja1300
    @diyraja1300 3 роки тому +1

    Led lam
    Yawlo waat sir
    Liteku power supply yawlo kudakanum sir.

  • @mkvideos1034
    @mkvideos1034 2 роки тому +1

    Chetta enta optoma projector Lamb work cheyyunnilla evida kittum onnu parayamo.nattil ithevidaya sthalam

    • @JijitAudioTech
      @JijitAudioTech  2 роки тому

      ഞാൻ സർവീസ് ചെയ്യുന്നില്ല ബ്രോ...
      ഇത് എൻ്റെ peojector സർവീസ് ചെയ്തത് എൻ്റെ ഒരു ഫ്രണ്ട് ബോർഡ് complaint ആയ same projector nte lamp അയച്ചുതന്നത് കൊണ്ടാണ്...

    • @mkvideos1034
      @mkvideos1034 2 роки тому

      Nattil Lamb kittumo

  • @matheshop2653
    @matheshop2653 2 роки тому +1

    Bro in my unic uc46 the image colour is inverted like negative colour... what may be the problem...tried all settings still same problem..plz help

    • @JijitAudioTech
      @JijitAudioTech  2 роки тому

      bro did you opened this projector ???

    • @JijitAudioTech
      @JijitAudioTech  2 роки тому

      open ചെയ്തിട്ടുണ്ട് എങ്കിൽ തിരിച്ചു assemble ചെയ്യുമ്പോൾ correct set ചെയ്തില്ലെങ്കിൽ ഇങ്ങനെ ഒരു problem വരാൻ ചാൻസ് ഉണ്ട്... pls reply

  • @dhanyapgsumesh8006
    @dhanyapgsumesh8006 2 роки тому +1

    Bro ente ee same projector anu work avunila thanu kazhina ready aki tharuo

    • @JijitAudioTech
      @JijitAudioTech  2 роки тому

      ഇതിൻ്റെ സ്പെയർ കിട്ടുന്നില്ല... ഇനി കിട്ടിയാൽ തന്നെ നല്ല വില വരുന്നുണ്ട്.. അല്പം വില ചേർത്തിയാൽ നമുക്ക് പുതിയത് വാങ്ങാം..

  • @Kdhmedia
    @Kdhmedia Рік тому +1

    "4 corners are out of focus " is the main problem of this projector?!

  • @temafzvlogs
    @temafzvlogs Рік тому +1

    ബ്രോ ഈ കമ്പനി പ്രൊജക്ടർ സ്ക്രീൻ കമ്പ്ലൈന്റ് പ്രൈസ് എത്രയാവും

    • @JijitAudioTech
      @JijitAudioTech  Рік тому

      display complaint ആണോ ഉദ്ദേശിച്ചത്

  • @aswinravindran902
    @aswinravindran902 2 роки тому +1

    Uc 46 right side adeel ayit screen korach mageetund egane set akka

    • @JijitAudioTech
      @JijitAudioTech  2 роки тому

      normally uc46 ന് side focus കുറവാണ്, പിന്നെ അകത്തു reflector, display എന്നിവയിൽ പൊടി പിടിച്ചാലും clear കുറയും.. പറ്റുമെങ്കിൽ അഴിച്ച് ഗ്ലാസ്സ് ക്ലീൻ ചെയ്യുന്ന തുണി ഉപയോഗിച്ച് ക്ലീൻ ആക്കുക

  • @mail2mahii
    @mail2mahii Рік тому

    Bro led lamp work ചെയുന്നു but display ഇല്ലാ 680 mf capacitor change cheythu (secondary).broad സൗണ്ട് ഉണ്ടായിരുന്നു....capacitor change cheythappol sound പോയി.. (330 +330 mf parallel) 680 mf not available,. 680 mf Capacitor bulge ആയിരുന്നു over heat അകും.... ഇത് ഇനി എന്ത് ചെയ്യും

  • @krishnannk7908
    @krishnannk7908 Рік тому +1

    സുഹൃത്തേ എന്റെ പ്രൊജക്ടർ (visitek), ഓൺ ചെയ്തു കുറച്ചു കഴിയുമ്പോൾ ഓവർ ഹീറ്റ് എന്ന് കാണിക്കുന്നു കുറച്ചുകഴിയുമ്പോൾ ഓഫ്‌ ആയിപോകുന്നു

    • @JijitAudioTech
      @JijitAudioTech  Рік тому

      Led lamp problem ആവാൻ chance ഉണ്ട്

  • @angel_antony
    @angel_antony 3 роки тому +1

    Adipoli chetta

  • @ramachandranraja7342
    @ramachandranraja7342 Рік тому

    Anna led lamp power voltage yevlo anna

  • @vinodvinu5452
    @vinodvinu5452 2 роки тому +2

    എനിക്ക് പ്രൊജക്ടറിന്റെ ഡിസ്പ്ലേ കിട്ടുമോ

    • @JijitAudioTech
      @JijitAudioTech  2 роки тому

      കിട്ടും പക്ഷേ നല്ല വില വരും...

    • @vinodvinu5452
      @vinodvinu5452 2 роки тому

      എത്ര രൂപ

  • @user-dy7og1ti8x
    @user-dy7og1ti8x 2 роки тому +1

    Hi എന്റെ projecterinte strip പോയി എന്തെങ്കിലും വഴി ഉണ്ടാ ശരിയാക്കാൻ

    • @JijitAudioTech
      @JijitAudioTech  2 роки тому

      Amazon il spare ഉണ്ടാവും just try cheythu നോക്കുക... വില കൂടുതൽ ആണ്

  • @shubhambhataniya
    @shubhambhataniya 3 роки тому +1

    Video and sound stuck when I play through mobile wifi on this model projector
    Give me a solution

    • @JijitAudioTech
      @JijitAudioTech  3 роки тому

      try different phone, may be some phones not connecting properly

  • @savathcp2875
    @savathcp2875 Рік тому

    Entethum complaint aanu. Idakk off akunnu. Pinne screenil oru black ⚫ varunnu

  • @surendrakumarsurendren2202
    @surendrakumarsurendren2202 2 роки тому +1

    Home theater speaker connect
    ചെയ്തപ്പോൾ set off ആയിപ്പോയി
    എന്തായിരിയ്ക്കും കാരണം.
    on ligt തെളിയുന്നുണ്ട്. Set on light തെളിഞ്ഞ് off ആയി പോവുകയാണ് .കാരണം എന്താണ് ?

    • @JijitAudioTech
      @JijitAudioTech  2 роки тому

      ഏതു home theater ആണ് ?

    • @surendrakumarsurendren2202
      @surendrakumarsurendren2202 2 роки тому

      QAWACHH WiFi Projector

    • @surendrakumarsurendren2202
      @surendrakumarsurendren2202 2 роки тому

      ശരിയാക്കാൻ അറിയാവുന്നവർ
      പാലക്കാട് പരിചയത്തിൽ ഉണ്ടോ?
      കുറച്ച് നേരം off ചെയ്താൽ പിന്നെ കുറെ കഴിഞ്ഞ് ഓൺ ചെയ്യുമ്പോൾ Screen വന്ന് of f ആയി പോവുകയാണ് .

  • @maheshmk7966
    @maheshmk7966 3 роки тому +1

    480p native resolution ulla oru projector il, ivide LED lamp maatiyapole internal display replace cheythu namukku thanne full HD aakki maataan patumo?

    • @JijitAudioTech
      @JijitAudioTech  3 роки тому +2

      board support ചെയ്യില്ല... എല്ലാം upgrade ചെയ്യേണ്ടിവരും

    • @maheshmk7966
      @maheshmk7966 3 роки тому

      @@JijitAudioTech ok

    • @ananthusanjai6302
      @ananthusanjai6302 2 роки тому

      LCD screen local ayytte vangan kittumo

    • @ananthusanjai6302
      @ananthusanjai6302 2 роки тому

      LCD vangan kittumo.

  • @rajeevnbr3867
    @rajeevnbr3867 Рік тому +1

    Egate display panal വാങ്ങാൻ കിട്ടുമോ pls

    • @JijitAudioTech
      @JijitAudioTech  Рік тому

      ഇതേ ചോദ്യം എൻ്റെടുത്ത് ഒരുപാട് പേര് ചോദിച്ചിട്ടുണ്ട്... ഞാൻ ശ്രമിച്ചിട്ട് കിട്ടിയില്ല.. അതുകൊണ്ടുതന്നെ ഈ projector ഞാൻ ആർക്കും recomend ചെയ്യാറില്ല...

  • @dewdrops8008
    @dewdrops8008 3 роки тому +1

    ഇതിൻറെ എൽഇഡി ലാംപ് ഓൺലൈനിൽ വാങ്ങിക്കാൻ കിട്ടുമോ
    അലി എക്സ്പ്രസ്സിൽ ഞാൻ സെർച്ച് ചെയ്തു കാണുന്നില്ല

    • @JijitAudioTech
      @JijitAudioTech  2 роки тому

      Amazon il ഉണ്ടെന്ന് തോന്നുന്നു... പക്ഷേ വില കൂടുതൽ ആണ്.
      AliExpress ഇപ്പോൾ ഇവിടെ delivery ഉണ്ടോ...???

    • @ttmkutty
      @ttmkutty 2 роки тому

      ഞാൻ കുറച്ചു മുമ്പ് Ali express ൽ കൂടി വാങ്ങി. Payment ദുബായിൽ ഒരു relative മുഖേന അയച്ച തായിരുന്നു. ഇവിടെ card accept ചെയ്തില്ല. ഇപ്പോൾ അതും പ്രയാസം ആവും.

  • @shaheenpt8185
    @shaheenpt8185 3 роки тому +1

    ഇപ്പോൾ ഇതു വാങ്ങുന്നതിനെ കുറിച്ച് ചേട്ടന്റെ അഭിപ്രായം എന്താണ്‌

    • @JijitAudioTech
      @JijitAudioTech  3 роки тому

      കുറച്ചുകൂടി lumens ഉള്ളത് നോക്കുന്നത് നല്ലതാണ്. ഡേലൈറ്റിൽ ഇതിൻ്റെ clarity അത്ര പോര

    • @shaheenpt8185
      @shaheenpt8185 3 роки тому

      @@JijitAudioTech അതിന്റെ ഒരു വീഡിയോ ഇടാമോ ഇനി 😔

  • @upandit9061
    @upandit9061 Рік тому

    Product link plz

  • @kidtechandvlogsbyathul4946
    @kidtechandvlogsbyathul4946 2 роки тому +1

    ചേട്ടാ എന്റെ projector bluing അയി കത്തുകയാണ് അതിനെന്താ പരിഹാരം

    • @JijitAudioTech
      @JijitAudioTech  2 роки тому

      ഒന്ന് വിശദമായി പറയാമോ ???

  • @salsamukkgangs3430
    @salsamukkgangs3430 2 роки тому +1

    Led lamp evidunna shop cheyyunnath

    • @JijitAudioTech
      @JijitAudioTech  2 роки тому

      ഇത് ഇപ്പൊൾ നാട്ടിൽ കിട്ടുന്നില്ല...!

  • @sknarekattu
    @sknarekattu 2 роки тому +1

    പ്രൊജക്ടർ ബ്രൈറ്റ്നസ് കുറയാൻ കാരണം എന്താണ്..? LED പ്രൊജക്ടർ ആണ്.

    • @JijitAudioTech
      @JijitAudioTech  2 роки тому

      LED weak ആവുന്നത് ആണ് പ്രധാന കാരണം, അല്ലെങ്കിൽ അകത്ത് പൊടി പിടിച്ച് light dim ആയിട്ടുണ്ടാവും

    • @Sijisiyya
      @Sijisiyya 2 роки тому

      @@JijitAudioTech enteyum same problem. Brightness kittumnilla .ith onlinil vangan kittumo

  • @jitubhai82
    @jitubhai82 9 місяців тому +1

    Led lamp price?

  • @user-wx1vp7ns1b
    @user-wx1vp7ns1b 2 роки тому +1

    Unic projector 46 led lamb evide kittum

    • @JijitAudioTech
      @JijitAudioTech  2 роки тому

      2500 ന് അടുത്ത് വില വരും ബ്രോ... എന്നാലും പഴയപോലെ work ആവും ന് പ്രതീക്ഷിക്കണ്ട... better പുതിയത് വാങ്ങുന്നതാണ്, 5000 റേഞ്ച് അല്ലേ വില വരുന്നുള്ളൂ...!!!

  • @FactLearn4
    @FactLearn4 9 місяців тому

    Mujhe egate i9 m led lamp chaiye. Kiya mil sakta hai

  • @tsdthinksomethingdifferent2972
    @tsdthinksomethingdifferent2972 8 місяців тому

    Projection lens kittumo

  • @doremon8628
    @doremon8628 4 місяці тому +1

    Mkv video file support aakkoo

    • @JijitAudioTech
      @JijitAudioTech  4 місяці тому

      ഇപ്പൊൾ ഒരുപാട് നല്ല മോഡൽ projectors വരുന്നുണ്ട്.. അതിൽ എല്ലാം work ആവും

  • @Mgm_Audios
    @Mgm_Audios 2 роки тому +1

    നിങ്ങടെ നമ്പർ ഒന്ന് തരുമോ ബ്രോ.
    എന്റെ unic wifi projector ആണ്. On ആയി 2 mnt കഴിയുമ്പോൾ off ആയി പോകുന്നു. വാങ്ങിയിട്ട് 1mnth ആയതേ ഉള്ളൂ..

    • @JijitAudioTech
      @JijitAudioTech  2 роки тому

      bro, ഞാൻ ഇതിൻ്റെ സർവീസ് ഒന്നും ചെയ്യുന്നില്ല... ഇങ്ങനെ ഓഫ് ആവാനുള്ള പ്രധാന കാരണം heat കൂടുതൽ ആയി അതിൻ്റെ thermal switch cut off അവുന്നതാണ്.. fan work avunnundo എന്ന് check ചെയ്യുക... t

    • @Mgm_Audios
      @Mgm_Audios 2 роки тому +1

      @@JijitAudioTech ഫാൻ വർക്ക്‌ ആണ്. ഇതിന്റെ സർവീസ് എവിടെയാണുള്ളത്.

    • @JijitAudioTech
      @JijitAudioTech  2 роки тому

      @@Mgm_Audios ഓഫ് ആവുമ്പോൾ ഡിസ്പ്ലേ മാത്രമാണോ പോകുന്നത് ? സൗണ്ട് കേൾക്കുന്നുണ്ടോ ?

    • @Mgm_Audios
      @Mgm_Audios 2 роки тому

      @@JijitAudioTech power off aakum. Onnumilla

  • @anandhukrishnan4555
    @anandhukrishnan4555 2 роки тому +1

    Vistek V6 projoctor Power supply board available shop Kerala plz tel me

    • @JijitAudioTech
      @JijitAudioTech  2 роки тому +1

      spares കിട്ടാൻ വലിയ പടാണ്...

    • @anandhukrishnan4555
      @anandhukrishnan4555 2 роки тому

      @@JijitAudioTech ഓൺലൈനിൽ പോലും കിട്ടിലെ

  • @ipixcel7890
    @ipixcel7890 3 роки тому +2

    Power

  • @itsmesharath8086
    @itsmesharath8086 Рік тому

    ചേട്ടാ ഇതിന്റെ lcd Panel കിട്ടാൻ സാധ്യത ഉണ്ടോ

  • @rinoyrinoy1806
    @rinoyrinoy1806 2 роки тому +1

    Egate i9 bh3970 display kittumo

    • @JijitAudioTech
      @JijitAudioTech  2 роки тому

      I am not selling spares bro.... egate nte spares kittan ബുദ്ധിമുട്ടാണ്

    • @renjithathi3333
      @renjithathi3333 2 роки тому

      @@JijitAudioTech spares vangan any solution undo

  • @alwinaudio6909
    @alwinaudio6909 3 роки тому +1

    Good work bro👌

  • @chandrababu2918
    @chandrababu2918 2 роки тому +1

    Unic46 പിക്ചർ തലകീഴായ് കാണുന്നു എന്തായിരിക്കും ഫാൾട്ട്

    • @JijitAudioTech
      @JijitAudioTech  2 роки тому

      projector അഴിച്ചിരുന്നോ ?

    • @vimalks6516
      @vimalks6516 2 роки тому

      അത് റിമോട്ടിൽ set ചെയ്യാം

  • @RajeshRajesh-us9sh
    @RajeshRajesh-us9sh 3 роки тому +1

    Uc 46 polarizer filter glass evide kittum

    • @abhinavkm1300
      @abhinavkm1300 3 роки тому +1

      enikkum venam evide engilum kittiyaal para

    • @RajeshRajesh-us9sh
      @RajeshRajesh-us9sh 3 роки тому +1

      ആമസോൺ ഉണ്ട് പക്ഷെ വാങ്ങിയാൽ പണി കിട്ടുമോ എന്നൊരു പേടി

    • @abhinavkm1300
      @abhinavkm1300 3 роки тому +1

      അത് എന്താ

    • @JijitAudioTech
      @JijitAudioTech  3 роки тому

      AliExpress il കിട്ടുമായിരുന്നു... ഇപ്പൊൾ no service... Amazon il und try cheyyu bro...

    • @rajeshraju-tl1ju
      @rajeshraju-tl1ju Рік тому

      അതൊന്നും വേണ്ട ഞാൻ ഒരു പൊളി ഐഡിയ കണ്ടു പിടിച്ചു സൂപ്പർ വർക്കിംഗ്‌ combuter മോണിറ്റർ അടിച്ചു പൊളിച്ചു polrizer sheet എടുത്തു ഇപ്പോഴും പുതിയ ത് പോലെ പക്കാ ക്ലിയെർ 😂

  • @diyraja1300
    @diyraja1300 3 роки тому +1

    Awlo wat sir lamp

  • @travelguide1518
    @travelguide1518 2 роки тому +1

    Chetta number kittumo.ente projector dead aayittu irikkuva

    • @JijitAudioTech
      @JijitAudioTech  2 роки тому +1

      ഈ peojecter സർവീസ് ചെയ്യാൻ നോക്കിയാൽ സ്പെയർ ന് വില കൂടുതൽ വരും, കുറച്ചുകൂടി പൈസ മുടക്കിയാൽ പുതിയത് വാങ്ങാം..
      എങ്കിലും എന്താണ് പ്രശ്നം എന്ന് പറയൂ... ഏതാണ് മോഡൽ ?

    • @travelguide1518
      @travelguide1518 2 роки тому

      @@JijitAudioTech unic uni-link ന്നാ കാണിച്ചേക്കുന്നേ

  • @user-pw1hd8iw8l
    @user-pw1hd8iw8l 6 місяців тому

    Alltrnet lemp 24volt wate

  • @ratheeshkcr2462
    @ratheeshkcr2462 3 роки тому +1

    👏👏

  • @abdusamadsamad8307
    @abdusamadsamad8307 3 роки тому +1

    എന്റെത് സൗണ്ട് വരുന്നില്ല എന്താ പ്രസ്നം ഒന്പറയുമൊ

    • @JijitAudioTech
      @JijitAudioTech  3 роки тому

      board എന്തെങ്കിലും പ്രശ്നം ആയിരിക്കും... അല്ലെങ്കിൽ അതിൻ്റെ സൗണ്ട് output കണക്‌ടർ complaint ആയിട്ടുണ്ടാവും

  • @manojkumarms9420
    @manojkumarms9420 2 роки тому +1

    Power bord complit...

    • @sivakumarg4377
      @sivakumarg4377 Рік тому

      കൊള്ളാം സൂപ്പർ👏👏👏

  • @nidhinpm9186
    @nidhinpm9186 3 роки тому +1

    UC40 led lamp എവിടെ കിട്ടും
    നിങ്ങളുടെ നമ്പർ തരുമോ

    • @JijitAudioTech
      @JijitAudioTech  3 роки тому +1

      എനിക്ക് ഒരു സുഹൃത്ത് അയച്ചുതന്നതാണ്... സെക്കൻ്റ് ഹാൻഡ് ആയിരുന്നു..., പറ്റുമെങ്കിൽ ആമസോണിൽ try ചെയ്യുക

  • @itsmesharath8086
    @itsmesharath8086 Рік тому

    റിപ്ലൈ പെട്ടന്ന് തരണേ പ്ലീസ്

  • @moosajr5707
    @moosajr5707 2 роки тому +1

    സ്ക്രീൻ ഇടക് off ആവുന്നു എന്താവും പ്രശ്നം

    • @JijitAudioTech
      @JijitAudioTech  2 роки тому +1

      off ആവുമ്പോൾ ഒരു ടോർച്ച് എടുത്തു ലെൻസിൽ കൂടെ അടിച്ചുനോക്കുക display working ആണോ എന്ന് നോക്കുക.. ഡിസ്പ്ലേ working ആണെങ്കിൽ over heat ആയി തെർമൽ switch off അവുന്നതയിരിക്കാം.. heat കുറക്കാൻ പുറത്ത് ഒരു ഫാൻ വെച്ച് കൊടുത്തു നോക്കുക

  • @Kanisethvishnumayamadom
    @Kanisethvishnumayamadom 3 роки тому +2

    ❤❤❤

  • @UnniKrishnan-rj3bw
    @UnniKrishnan-rj3bw 2 роки тому +1

    ഞാനും ഒരെണ്ണം വാങ്ങി

  • @subeernk8141
    @subeernk8141 3 роки тому +1

    Hi

  • @babut1835
    @babut1835 3 роки тому +1

    Vivibright gp80 projector service ഉണ്ടോ

    • @JijitAudioTech
      @JijitAudioTech  3 роки тому

      Spare കിട്ടുമെങ്കിൽ നമുക്കുതന്നെ ചെയ്യാം... നിങ്ങളുടെ സ്ഥലം എവിടെയാണ് ?

    • @babut1835
      @babut1835 3 роки тому +1

      നിങ്ങളുടെ phone number ഒന്ന് ഇടു ഞാൻ pathiripala യാണ്

    • @JijitAudioTech
      @JijitAudioTech  3 роки тому

      @@babut1835 നിങ്ങളുടെ WhatsApp number ഇടൂ ഞാൻ contact ചെയ്യാം

  • @sivasajantha1433
    @sivasajantha1433 2 роки тому +1

    Entha pariharam

    • @JijitAudioTech
      @JijitAudioTech  2 роки тому

      display കിട്ടാനില്ല.. കിട്ടിയാൽ തന്നെ 2500 ഒക്കെ വില വരും..

  • @devuaudio6785
    @devuaudio6785 3 роки тому +1

    അടിപൊളി

  • @rajeshraju-tl1ju
    @rajeshraju-tl1ju 3 місяці тому

    ഇതിന്റെ parts കിട്ടുന്നില്ല എങ്കിൽ നിങ്ങൾ ഇതുപോലെ recament ചെയ്യരുത്

  • @sivasajantha1433
    @sivasajantha1433 2 роки тому +1

    Cheatta projector lamp mathrame work cheyyunnullu Vere oru replayum illa

  • @sunilkumarsunilkumar5093
    @sunilkumarsunilkumar5093 Рік тому

    ningalude nomber tharumo

  • @mkvideos1034
    @mkvideos1034 2 роки тому +1

    Namber tharumo

  • @DrHaridasWorld
    @DrHaridasWorld Рік тому

    ഹായ്,
    എന്റെ കയ്യിലുള്ള UC40 പ്രൊജക്ടറിന്റെ Brightness 2 ദിവസം മുന്നേ പെട്ടെന്ന് കുറയുകയും, തുടർന്ന് വർക്ക് ചെയ്യുകയും ചെയ്തു. ഇന്ന് light just ഒന്ന് blink ചെയ്തിട്ട് Set On ആകുന്നില്ല. എന്തായിരിക്കും കാരണം? LED ബൾബ് പോയതാണോ? താങ്കളുടെ Contact Number തരുമോ?

  • @gtsindustries
    @gtsindustries 2 роки тому +1

    Ente kayil ulla unic uc 46 projector on akunnilla thakalude contact number onn tharumo thakalkk enne help cheyyan kazhiyum enn vishvasikkunnu

    • @JijitAudioTech
      @JijitAudioTech  2 роки тому

      ഞാൻ സർവീസ് ചെയ്യുന്നില്ല ബ്രോ, സ്പെയർ കിട്ടുന്നില്ല...

  • @aneesh1993
    @aneesh1993 Місяць тому +1

    Bro contact number onnu tharamo oru doubt chodikana???

    • @JijitAudioTech
      @JijitAudioTech  Місяць тому

      @@aneesh1993 check my new video description, whatsapp link is available

  • @subeernk8141
    @subeernk8141 3 роки тому +1

    Ente projector ON&OFF ayi kalikunnu enda presnam ennu parayamoo