ദൈവ വിശ്വാസികളോ, യുക്തിവാദികളോ ജയിലിൽ ഉള്ളത്? ഇദ്ദേഹം പറയുന്നു വിശ്വാസി ആണ് അന്ധവിശ്വാസി അല്ലെന്ന്... അവ തമ്മിൽ എന്താണ് വിശ്വാസം? ആകാശത്തു നിന്നും ഒരു ദൈവം ഭൂമിയിൽ ഉള്ള മനുഷ്യന് ഒരു കിതാബ് ഇറക്കി കൊടുക്കുന്നത് അന്ധവിശ്വാസം അല്ലേ?
പാക്കിസ്ഥാനിൽ നിന്ന് വരുന്ന ഹിന്ദുക്കൾക്കും കൃസ്ത്യാനിക്കും പൗര്വത്വം നൽകുന്നവർ കാരശ്ശേരി മാസ്റ്റ റെ പോലുള്ള മതമില്ലാത്ത മുസ്ലിംങ്ങൾക്ക് ജനിച്ച പാക്കിസ്ഥാനിയുക്തിവാദിക്ക് പൗര്യത്വം കൊടുക്കും
@@riyasedacherikandy9240 അന്തം എന്നാൽ ബുദ്ധിയാണ് മന്ദാ , അതുള്ളവൻ തന്നെയാണ് മത വിശ്വാസി.ശരിയായ മത വിശ്വാസി.തനിക്ക് തോന്നുന്നതൊക്കെ ശരി എന്ന് വിശ്വസിക്കന്നവൻ അന്ധവിശ്വാസി.
ഇദ്ദേഹം തന്നെ നടത്തിയ ഒരു പ്രഭാഷണ വീഡിയോ ഫേസ്ബുക്കിലും വാട്ട്സാപ്പിലും കറങ്ങി നടപ്പുണ്ട്, അതിൽ ഇന്ത്യ പോലൊരു ബഹുസ്വര സമൂഹത്തിൽ ഇസ്ലാം മതം എങ്ങനെ അവതരിപ്പിക്കണമെന്നുമുള്ള ഒരുപദേശവും നല്കിയിരുന്നതായി ഓർക്കുന്നു.
@@hebrew80 i'm unable to find the direct link, i think one of the pentacost paster did a criticism playing that speech online, you may search with the keyword 'justice kemal pasha sebastian punnakkal' , തക്കിയയുടെ ന്യായാധിപൻ എന്ന പേരിൽ ഒരു വീഡിയൊ കിട്ടും.
കെ മാൽപാഷ സാർ, വിനീതനമസ്ക്കാരം 'ചിന്തിപ്പിക്കുന്നു, പ്രവർത്തിക്കാനുള്ള ധൈര്യം തരുന്നു. അങ്ങയുടെ വാക്കുകൾ. ഇത് എഴുതുന്നത് ശ്രീ പവനൻ്റെ നാട്ടിൽ നിന്ന്. കാരിശ്ശേരി മാഷിന്നും നമസ്ക്കാരം '
@@sinojdamodharan5723 അത് ഉറപ്പാണെന്ന് പറയുവാൻ താങ്കൾ നേരിട്ട് അനുഭവിച്ചിട്ടുണ്ടോ..? അവിടെ പോയി പഠനം നടത്തി എന്ന് പറയുന്നവർ പറയുന്ന കാര്യം താങ്കൾ വിശ്വസിക്കുകയല്ലേ ചെയ്യുന്നത്..?
Enactment repealed as a judgement by Justice Sasidharan Nambiar dated 8th july 2011.Enactment repealed was KLR Act (1963) section 132(2)(iii) Malabar Tenency Act 1929
ശരിയായിരിക്കാം. കാരശ്ശേരി മാഷിന്, ഈ പുരസ്‌കാരം തന്റെ കൈ കൊണ്ട് കൊടുത്തില്ലെങ്കിൽ, തന്റെ കൈകൾക്ക് എന്തെങ്കിലും അപകടം സംഭവിക്കുമെന്ന് (അന്ധവിശ്വാസം )തോന്നിയിട്ടുണ്ടാവാം 😅😅
ഞാൻ ഒരു മുസ്‌ലിം ആണ്. മുഹമ്മദ് നബി പഠിപ്പിച്ചതെല്ലാം, അല്ലാഹുവിൻ്റെ കൽപനകൾ അതുപോലെ പ്രവർത്തിക്കണം, പരസ്യമായും രഹസ്യമായും. എനിക്ക് ഹിന്ദുവിനെയും മുസ്ലിമിനെയും ക്രിസ്ത്യാനികളെയും എല്ലാവരെയും ഇഷ്ടമാണ്. ആരോടും വെറുപ്പില്ല. വെറുക്കാൻ കഴിയില്ല. എല്ലാവരും അഭിപ്രായം പറയട്ടെ. സലാം സലാം, ശാന്തി, ശാന്തി.
എനെറെ ജെഡിജീ !!!!! സി എ എ അത് മതപീഡനം സഹിക്കേണ്ടി വന്ന അന്യ മതസ്ഥരുടെ കാര്യം എവിടെ ഇസ്ലാമിക് സ്റേറ്റിയിട്ട് എന്ന് പറയുന്ന പഴയ ബ്രിട്ടീഷ് ഇന്ത്യയ്‍യുടെ ഭാഗം തനിക്കു പാർട്ടീഷൻ അറിയില്ലേ . പിന്നെ ഒരു യുക്തി എനിക്ക് മതമില്ല എന്ന് പറഞ്ഞാൽ പീഡിക്ക പെടുന്ന ഒരുവനെ സി എ എ യിൽ ഉൾപ്പെടുത്തിയാൽ മാപ്ല മതമില്ല എന്ന് പറഞ്ഞു വരും കഷ്ട്ടം അല്ല കാഷ്ടം .....ഹോ
Demand for separate state arised from Malabar area.What is your opinion ? Population explosion is very high in Malabar area.It will change to separate country in future.
ജസ്റ്റിസ് കമാ ൽ പാഷയെ പോലുള്ള വിശ്വാസികൾ ആണ് എല്ലാവിശ്വാസികളും എങ്കിൽ ഇവിടെ ഒരു സംഘർഷവും ഇല്ലാതെ സമാധാന പരമായി ജീവിക്കാൻ പറ്റും. ഒരു വിശ്വസിയ്ക്ക് ഇത്രയും ഉന്നതമായി ചിന്തിക്കാൻ കഴിയും എന്നുള്ളത് എനിക്ക് ഒരുഒരു വലിയ അത്ഭുതമാണ്.ഈ മഹാ മനുഷ്യന്റെ മുന്നിൽ നമ്ര ശിര സ് ക നായി നിൽക്കുന്നു
ഇങ്ങേര് വെറും ഒരു അവസരവാദി യാണ് ഒരു ജഡ്ജി ആയിരിക്കാൻ പോലും യോഗ്യൻ ആയിരുന്നില്ല പല വേദികളിലും ഉള്ള ഇദ്ദേഹത്തിൻറെ പ്രഭാഷണം തുടർച്ചയായി കേട്ടാൽ അത് മനസ്സിലാക്കാൻ കഴിയും😮
CAA യിൽ ഏതു ഇന്ത്യക്കാരനാണ് പൗരത്വം നഷ്ടപ്പെടുന്നത് your honour. അങ്ങനെ ആർക്കെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ അതും കൂടെ പറയൂ. ഇസ്ലാമിക രാജ്യങ്ങളിൽ പിഡിപ്പിക്കപ്പെടുന്ന ഇതര മതസ്ഥരെ രണ്ടും കൈയ്യും നീട്ടി സ്വീകരിക്കുന്ന നമ്മുടെ രാജ്യത്തിലെ നേതാക്കൾക്ക് അഭിനന്ദനങ്ങൾ. ആൾക്കാരുടെ ഇടയിൽ തെറ്റിധാരണകൾ പ്രചരിപ്പിക്കുന്നതും നീതിയല്ല.

ഈ പാഷാണത്തിന്റെ വാചകമടി.പാഷയോട് ഒരു ചോദ്യം.പാഷ ജഡ്ജി അങ്ങുന്നേ നിയമത്തിൽ വ്യവസ്ഥ ചെയ്യാത്ത ഒരു വിധി പുറപ്പെടുവിക്കുന്നതാണോ താങ്കളുടെ നിയമബോധം നീതി ബോധം? ക്രൈസ്തവ സന്യാസിനി മാർ വളർത്തിയ ഒരു അനാഥൻ തന്നെ പട്ടികജാതിക്കാരനായി പരിഗണിക്കണം എന്ന് താങ്കളോട് ആവശ്യപ്പെട്ടപ്പോൾ രാജ്യത്തെ ഏത് നിയമ പ്രകാരമാണ് ഒരു ജൂറിസ്റ്റ് ആയ താങ്കൾ ആ അപേക്ഷക്ക് അനുകൂലമായി വിധിച്ചത്.ജഡ്ജിമാരുടെ ചാരിറ്റി യാണോ രാജ്യത്തെ നിയമം?
ബഹുമാനപ്പെട്ട ജഡ്ജി കമൽ പാഷ ഈച്ച വീണ ചായ ഈച്ചയെ പിന്നെയും ചായയിൽ മുക്കി കുടിക്കുമോ😂😂 കക്കൂസിൽ ഏത് കാൽ ഉപയോഗിച്ചാണ് കയറുന്നത് ഏത് കാൽ ഉപയോഗിച്ചാണ് ഇറങ്ങുന്നത്😂😂
ഈച്ചയെ കുറിച്ചുള്ള ഗവേഷണം നടത്തിയത് തെളിഞ്ഞതാണ് പിന്നെ ടോയ്‌ലറ്റിൽ കടക്കുമ്പോൾ ഇടതുകാല് വെച്ച് പ്രവേശിക്കണം ഈസിയായി കാര്യം സാധിക്കാൻ ഇടതുഭാഗത്തേക്ക്സ്വല്പം ചെരിഞ്ഞിരിക്കണം വലത് കാല് വെച്ച് ഇറങ്ങണം ഇങ്ങനെ ജീവിതത്തിന്റെ വിവിധ മേഖലകളിലും പാലിക്കേണ്ടകാര്യങ്ങൾ ഇസ്ലാം പഠിപ്പിക്കുന്നുണ്ട് ഭക്ഷണം കഴിക്കുമ്പോൾ വെള്ളം കുടിക്കുമ്പോൾ കിടക്കുമ്പോൾ എഴുന്നേൽക്കുമ്പോൾ അങ്ങനെ എല്ലാ വിഷയങ്ങളിലും 1400 വർഷങ്ങൾക്കു മുമ്പ് ഒരു മനുഷ്യൻ എങ്ങനെയായിരിക്കണമെന്നും ഭരണഘടനയും മുന്നോട്ടുവെച്ച മതമാണ് ഇസ്ലാം ആ 1400 വർഷം മുമ്പ് പറഞ്ഞത് ആ ഭരണഘടനയനുസരിച്ച് ജീവിക്കുന്നവരാണ് മുസൽമാൻ ഇന്നും അതു പാലിച്ചു പോരുന്നു
നിരപരാധിയെ പ്രതിയാക്കാൻ ഇയാൾക്ക് തെളിവുകളൊന്നും ആവശ്യമില്ല ആരെങ്കിലും കരഞ്ഞു പറഞ്ഞാൽ മതി നിരപരാധിയാണെന്ന് കോടതിയിൽ വാദപ്രതിവാദത്തിൽ തെളിയിക്കണം എന്നാൽ ഇയാൾക്ക് അത് ബാധകമല്ല കാരണം കമാലിയ ട്രസ്റ്റിൽ ഇയാൾ പ്രതിയായിരുന്നു കോടതിയിൽ വാദപ്രതിവാദത്തിന് നിൽക്കാതെ ഊരിപോരുകയും ചെയ്തു
@@vallikkattiluthupjohn5738ഈച്ച യുടെ കാര്യം ഒരുത്തനോട് ചോദിച്ചപ്പോൾ നാസ വരെ തെളിയിച്ചതാണ് എന്ന് അവൻ എന്നോട് പറഞ്ഞപ്പോൾ പകച്ചു പോയി എന്റെ ബാല്യം 🤣🤣🤣🤣🤣nasa എന്താണ് എന്ന് വരെ ഈ മലരന്മാർക് അറിയില്ല 🤣🤣🤣🤣🤣
പവനന്റെ യഥാർത്ഥ പേര്, പി വി നാരായണൻ എന്നാണ്. കാഞ്ഞങ്ങാടിന് അടുത്ത്, ആവണീശ്വരം എന്നൊരു കൊച്ചുഗ്രാമം. ഒരു യുക്തിവാദിക്ക് പി വി നാരായണൻ എന്നപേര് ഒരു ഗമ കിട്ടാത്തത് കൊണ്ടാണ്, പേര് പവനൻ എന്നാക്കി മാറ്റിയത്. ഇതാണ് സിനിമയിൽ, പവനായി എന്ന പേര് എങ്ങനെ കിട്ടി എന്ന് തിലകൻ ചോദിക്കുമ്പോൾ, ക്യാപ്റ്റൻ രാജു ഇങ്ങനെ പറയുന്നത്, പവനനെ ഓർത്ത് തന്നെയാണ്.
He capture the attention of stage of that momentum, simply say an opportunist. Majority of time, disgrace the practices of other religions, but not a single matter he will not criticise his religion, everything perfect 🤔🤔🤔
ജസ്റ്റിസ് കമാൽപാക്ഷ അവർക്ക് ഒരായിരം നന്ദി.ഞങ്ങളുടെ പിതാവ് ഇസ്ലാമിക പണ്ഡിതനും എജീസ് ഓഫീസിൽ നിന്നു ഓഡിറ്റർ ആയി പെൻഷനായ വൃക്തിയും ആയിരുന്നു.അദ്യേഹം ഇന്ന് ജീവിച്ചിരിപ്പില്ല.അദ്യേഹവും മറ്റ് ചില ലേഖകരും ചേർന്ന് എഴുതി പ്രസിദ്ധീകരിച്ച ഇസ്ലാമിക ദർശനം എന്ന ബ്റുഹത് ഗ്രന്ഥം പ്രസിദ്ധമാണ്.ചേകനൂർ മൗലവിയുടെ ഇസ്ലാമിക വൃക്തി നിയമത്തെ സംബന്ധിച്ച് സുപ്രീം കോടതിയിൽ സമർപ്പിക്കാൻ തയ്യാർ ചെയ്ത രേഖകൾ ഇംഗ്ലീഷിൽ വിവർത്തനം ചെയ്ത് കൊടുത്തത് പിതാവായിരുന്നു.അടുത്തിടെ അത് പുസ്തകമായി ഇറങ്ങി.പിതാവിന് ഘടക വിരുദ്ധമായി ഞങ്ങൾ നാല് ആൺമക്കളും മതവിശ്വാസികൾ അല്ല.അതിനാൽ ജസ്റ്റിസ് ൻററെ വാക്കുകൾ എന്നെ വല്ലാതെ സ്വാധീനിച്ചു.നമസ്കാരം👏👏👏🙏🙏🙏
@reyuuuazeez താന്കൾക്ക് പറഞ്ഞാൽ മനസ്സിൽ ആവാത്ത കാരൃമാണ്.എന്കിലും പറയാം.പിതാവ് ഒരു scholer ആയതിനാൽ.... അദ്ദേഹം ഞങ്ങളിൽ ഇസ്ലാം അടിച്ചേൽപ്പിക്കുന്ന പരിപാടി ചെയ്തില്ല.ഞങ്ങൾ സ്വതന്ത്രരായി വളർന്നു.
@reyuuuazeez നിങ്ങളുടെ പോലെയുള്ള ഒരു മദ്രസ്സ പൊട്ടൻ ആയിരുന്നില്ല എൻറ്റെ പിതാവ്.അദ്ദേഹം ഒരു scohlar ആയിരുന്നു.അതിനാൽ തന്നെ ഞങ്ങളിൽ അദ്ദേഹത്തിന്റെ ഒരു ആശയവും അടിച്ച് ഏൽപ്പിച്ചിരുന്നില്ല.മദ്രസ്സാ പൊട്ടൻ ആയ താങ്കൾക്ക് ഇത് മനസ്സിലാവില്ല.
കമാൽ പാഷെ ഗാന്ധിജിയെ ഉദ്ധരിച്ചു കണ്ടു. തിരിച്ചൊരു ചോദ്യം. നല്ല മുസൽമാന് ഒരു നല്ല ഹിന്ദുവും, നല്ല ക്രിസ്ത്യാനിയും ആകാൻ പറ്റുമോ ? കമാൽ പാഷക്കെങ്കിലും പറ്റുമോ? അപ്പോൾ ലാ ഇലാഹ് ഹില്ലള്ള എന്നല്ലേ പാഷ ഉരുവിടുന്നത്?
എന്തായാലും ഇപ്പോൾ അങ്ങേർക്ക് ഒരു ചെറിയ മാറ്റത്തിന്റെ ലക്ഷണം, കണ്ട് തുടങ്ങി,,, അന്തവിശ്വാസിയോ,, വിശ്വാസിയോ,,, രണ്ടും ഒന്ന് തന്നെ ആണെങ്കിലും,,, തീവ്ര വാദി അല്ല,😂,
നാമ്മൾ അരും ഹിന്ദു; ക്രിസ്ത്യൻ; ജൂത,; ബുദ്ധ; ജൈന ശാസ്ത്രജ്ഞൻ എന്ന് പറിയില്ല അവർ നമ്മുക്ക് വെറും ശാസ്ത്രഞ്ജൻമാർ മാത്രം.. Albert Einstein നെ നമ്മുൾ ആരും ജൂത ശാസ്ത്രജ്ഞൻ എന്ന് വിളിക്കാറില്ല പക്ഷേ ബുദ്ധി കുറഞ്ഞ, ബോധമില്ലാത്ത; ആത്മവിശ്വാസമില്ലാത്ത, ആത്മാഭിമാനമില്ലാത്തവർ മാത്രമേ ഒരു ശാസ്ത്രജ്ഞനെ അവരുടെ സമുദായത്തിൻ്റെ പേര് പറഞ്ഞ് വിളികു. ഇത് തന്നയാണ് ഈ സമുദായത്തിൻ്റെ പ്രശ്നം; അത് കൊണ്ടു മാത്രമാണ് ഇവർ ലോകത്ത് മുഴുവനും ഭ്രാന്ത് പിടിച്ച് നടക്കുന്നത് # നബി : അർത്ഥം അറിഞ്ഞ് ഖുർആനും ഹദീസും വായിക്കുക; ഈ ഭ്രാന്തിന്നുള്ള എക ചികിത്സ
Science 🧪 🔭 😂 Sahih Bukhari Volume 1, Book 10, Hadith Number 512 SAHIH BUKHARI BOOK 10. TIMES OF THE PRAYERS HOME SAHIH BUKHARI SAHIH BUKHARI BOOK 10. TIMES OF THE PRAYERS SAHIH BUKHARI VOLUME 1, BOOK 10, HADITH NUMBER 512 Narated By Abu Huraira : The Prophet said, “In very hot weather delay the Zuhr prayer till it becomes (a bit) cooler because the severity of heat is from the raging of Hell-fire. The Hell-fire of Hell complained to its Lord saying: O Lord! My parts are eating (destroying) one another. So Allah allowed it to take two breaths, one in the winter and the other in the summer. The breath in the summer is at the time when you feel the severest heat and the breath in the winter is at the time when you feel the severest cold.
മതവിശ്വാസിക്കുള്ളതു പോലെയുള്ള അവകാശം മത വിരുദ്ധന്യം നൽകണം. കമാൽ പാഷയും ടെ ഈ അഭിപ്രായത്തിനാണ് ഫുൾ മാർക്ക് .ഇസ്ലാമിൽ ആ തത്വം ഉണ്ട് അതാണ് ഇബ് ലീസ് എന്ന ആശയം ഇബ് ലീസിന് സ്വാതന്ത്ര്യം കൊടുക്കുക വഴി ഇസ്ലാം ജനാധിപത്യത്തിന്റെ / അഭിപ്രായസ്വാതന്ത്ര്യത്തിന്റെ മഹിമ ഉയർത്തുന്നു. മതമാണ് പ്രശ്നം എന്ന് പറയുന്നതിൽ കൊട്ടിഘോഷിക്കുന്ന ജനാധിപത്യമില്ല..
ജഡ്ജി സാർ ... ഇന്ത്യയിൽ ഏതെങ്കിലും മതം ഇല്ലാതെ പറ്റില്ല എന്ന് പറഞ്ഞ താങ്ങൾ , താങ്കൾ വിശ്വസിക്കുന്ന മതത്തിൽ മറ്റു ഒരു മതത്തിലും വിശ്വസിക്കരുത് എന്നും , വിശ്വസിച്ചാൽ തല വെട്ടണം എന്നും ഉള്ള കാര്യം മറന്നു പോയോ ?
സാറിൻറെ introduction വളരെ നന്നായി അതായത്... ദൈവവിശ്വാസം ഒരു സ്വാകാര്യത ആണ്... അതാണ് വേണ്ടത്, അങ്ങനെയെങ്കിൽ ഇവിടുത്തെ രാഷ്ട്രീയ പാർട്ടികൾ പിച്ച ചട്ടി എടുക്കും....
താങ്കൾ മുസൽമാനോ അമുസ്ലിമോ ആകാം എങ്കിലും ഞാൻ ഉറപ്പിച്ച് പറയുന്നു താങ്കൾ മുതൽ മാനാണ് കാരണം താങ്കൾ അല്ല ഇതു പറയുന്നത് സ്വയം പറയുന്നവനല്ല മുസൽമാൻ പറയിപ്പിക്കുന്നവനാണ് മുസൽമാൻ🎉🎉🎉
താങ്കൾ ഒരു ഹൈക്കോടതിജഡ്ജായിരുന്നിട്ട് പോലും വിശ്വാസവും അന്ധവിശ്വാസവും തമ്മിലുള്ള വ്യത്യാസം നിർവ്വചിക്കാനോ സ്വയം മനസ്സിലാക്കാനോ പോലും സാധിച്ചിട്ടില്ല എന്നത് വളരെ ഖേദകരവും ലജ്ജാകരവും ആണെന്ന് പറയാതിരിക്കാനാവില്ല.കാരണം ഒരു യുക്തിചിന്തകൻ എന്ന് നിലക്ക് ഞാൻ മതങ്ങളേയും ദൈവങ്ങളേയും അന്ധവിശ്വാസങ്ങളുടെ തായ് വേര് അഥവാ ആണിവേര് എന്നാണ് വിവക്ഷിക്കുന്നത്.കൃത്യമായി തെളിയിക്കാനൊ നിർവ്വചിക്കാനോ ,ഇങ്ങേയറ്റം സംശയത്തിൽ നിർത്തിയിരിക്കുന്ന വിഷയം പോലും അന്ധവിശ്വാസത്തിന്റെ പരിധിയിൽ വരുന്നതാണ്.പിന്നെ എങ്ങിനെയാണ് താങ്കൾ അന്ധവിശ്വാസമുക്തനാണ് എന്നവകാശപ്പെടുന്നത്.ഒന്നുകിൽ താങ്കൾക്ക് മതങ്ങളേയും അതിന്റെയെല്ലാം വിശ്വാസസംഹിതകളേയും പറ്റി നല്ല ഗ്രാഹ്യമില്ല എന്നോ അല്ലെങ്കിൽ എല്ലാം അറിഞ്ഞിരുന്നുകൊണ്ട് സമൂഹത്തിനു മുന്നിൽ ഒരു മുഖംമൂടി അണിഞ്ഞാണ് നിൽക്കുന്നത് എന്നും വിചാരിക്കേണ്ടിവരും.മതങ്ങളും വിശ്വാസങ്ങളും വ്യക്തിപരമാവുന്നതിനൊപ്പംതന്നെ അത് സമൂഹത്തേയും രാഷ്ട്രങ്ങളേയും ,എന്തിനേറെ ലോകത്തെ തന്നെ പ്രതികൂലമായി ബാധിക്കുന്നതും കൂടിയാണ്.അതും അതിശക്തമായി മനുഷ്യജീവൻ കൂട്ടത്തോടെ എടുത്തുകൊണ്ട് തന്നെ.കണ്ണും കാതും തുറന്ന് മസ്തിഷ്കത്തെ പ്രവർത്തനക്ഷമമാക്കി ചുറ്റുപാടുകളെ നിരീക്ഷിച്ചാൽ നിസ്സാരമായി മനസ്സിലാക്കാവുന്നതേയുള്ളു.ഇവിടെ പറഞ്ഞതെല്ലാം ഒന്ന് നിരീക്ഷിക്കുന്നുവെങ്കിൽ അത് ബോദ്ധ്യപ്പെടുകതന്നെ ചെയ്യും.
@reyuuuazeez ഒരു തികഞ്ഞ ജിഹാദി മാത്രമായി അധപ്പതിച്ച വ്യക്തിയുടെ വാക്കുകളാണിവിടെ വ്യക്തമാവുന്നത്.അവ്യക്തമായ ജല്പനങ്ങൾ.ഇസ്ലാമിനെ ഇന്ന് ആഗോളമായി വെറുക്കുന്നതും ഭയക്കുന്നതും അതിന്റെ തത്വങ്ങൾ കൊണ്ടും നിലപാടുകൾകാരണവുമാണ് .ഇസ്രയേലിൽ കയറി അകാരണമായി കൂട്ടക്കൊലയും ബലാത്സംഗവും നടത്തി ആ മതത്തിന്റെ നിലപാട് വ്യക്തമാക്കി.ഇപ്പോൾ വിശാലഹൃദയരായ യൂറോപ്യന്മാരായ അദ്ധ്യാപകരെ ക്ലാസ്മുറിയിലിട്ട് തലയറുത്ത് മുസ്ലീം വിദ്യാർത്ഥി ലോകത്തിന് ജിഹാദി മാതൃകയാവുന്നു.ഇനിയും ലോകോത്തരമായ എത്ര ഉദാഹരണങ്ങൾ വേണം അദ്ദേഹം നിലകൊള്ളുന്ന വിശ്വാസസംഹിതകൾക്ക്.
@reyuuuazeez നിങ്ങളുടെ ദൈവസൃഷ്ടി നടന്നിട്ട് അഥവാ ഇന്ന് നിങ്ങൾ വിശ്വസിക്കുന്ന മതവും അതിന്റെ തത്വങ്ങളും നിയമങ്ങളും നിലവിൽ വന്നിട്ട് എത്രകാലമായി.അത് അവതരിക്കുന്നതിന് മുമ്പ് ഇവിടെ മനുഷ്യരില്ലായിരുന്നൊ.ഈ ഗ്രന്ഥമിറങ്ങുന്നതിന് മുമ്പ് ജീവിച്ചിരുന്ന മനുഷ്യർക്ക് നിങ്ങളുടെ പുതിയ ദൈവമതനിയമങ്ങൾ എങ്ങിനെ ബാധകമാക്കും.അതൊ അവരെയെല്ലാം നരകത്തിലാക്കുമോ.അങ്ങിനെയാണെങ്കിൽ അവന്റെ സൃഷ്ടിയായ അക്കാലമനുഷ്യർ നരകവാസികളാവുന്നതിന്റെ ഉത്തരവാദി ഇന്ന് നിങ്ങൾ വിശ്വസിക്കുന്ന അല്ലാഹു എന്ന ക്രൂരനല്ലെ.മനുഷ്യരെ സൃഷ്ടിച്ചു എന്ന് നിങ്ങൾ പറയുന്ന കാലത്ത് തന്നെ അവനാവശ്യമായ നിയമങ്ങൾ ഏർപ്പെടുത്തേണ്ടതിന് പകരം 5ആം നൂറ്റാണ്ടിൽ തന്റെ നിയമങ്ങളെ നടപ്പാക്കാൻ നിരക്ഷരനായ ഒരു കാട്ടറബിയെ ഏല്പിച്ച ദൈവത്തിന്റെ ധാർമ്മീകതതന്നെ ഒരു കോമാളിത്തമല്ലെ.ഇത്രയും നല്ല മതത്തിൽ നിന്നുമാണ് ഇന്ന് നമുക്കുചുറ്റും നടക്കുന്ന കൊള്ളയുടേയും കൊലയുടേയും ബലാത്സസംഗങ്ങളുടേയും തുടങ്ങി സകലതിന്മകളുടേയും വക്താക്കൾ ഉണ്ടാവുന്നത് എന്നതും ഒരു കോമാളിത്തമല്ലെ.എന്റെ യുക്തി ചുറ്റുപാടുകളിൽ നിന്നും ,അനുഭവങ്ങളിൽ നിന്നും,ചരിത്രങ്ങളിൽ നിന്നും,ഇവയുടെ എല്ലാം തുലന പരിശോധനയുടെ ആകെത്തുകയായ ചിന്താധാരകളിൽനിന്നുമാണ്.അല്ലാതെ നിങ്ങൾ സമർത്ഥിക്കാൻ ശ്രമിക്കുന്ന ,അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന ദൈവമെന്ന കാല്പനീകതയിൽനിന്നല്ല.പിന്നെ മറ്റൊന്ന് ,യുക്തിവാദികൾ ഒരിടത്തും അമ്മയേയും സഹോദരിയേയും മകളേയും വേട്ടിട്ടില്ല.ഉണ്ടെന്ന് തെളിയിയിക്കുക.അതെല്ലാം നിങ്ങളുടെ ദൈവീക ഗ്രന്ഥങ്ങളാണ് വിശുദ്ധവൽക്കരിക്കപ്പെട്ടതാണ്.അത് നിങ്ങൾക്കാണ് നന്നായി ചേരുന്നത്.നിങ്ങളുടെ വിശുദ്ധമായ അശുദ്ധഗ്രന്ഥം ഒരുവട്ടമെങ്കിലും വിമർശനാത്മകമായി പഠിച്ചാൽ അത് വ്യക്തമാവും.താങ്കൾ എന്നും ഒരു അതിതീവ്ര ജിഹാദിയായി തുടരാൻ താങ്കളുടെ ഗ്രന്ഥങ്ങൾ താങ്കളെ തുണക്കട്ടെ എന്നാശംസിക്കുന്നു.
@@josejosekt-ql7kz ആദിമ മനുഷ്യൻ ആദം നബിയാണ്. ആദം നബി മുതൽ മുഹമ്മദ് നബി വരെ പല ഘട്ടങ്ങളിലായി ഒരു ലക്ഷത്തിലതികം നബിമാർ വന്നിട്ടുണ്ട് എല്ലാ നബിമാരും പ്റബോധനം ചെയ്തത് അല്ലാഹുവിന്റെ മതമായ ഇസ്ലമാണ്.തുടക്കത്തിൽ ഇസ്ലാം എന്ന പേര് ഉപയോഗിച്ചിട്ടില്ല. സന്ദേശം ഒന്നാണ്.ഇസ്ലാം എല്ലാ നബിമാരെയും അംഗീകരിക്കുന്നുണ്ട്.
Relegeon allready taken chair treated god's Action in every community in beginning by birth so continue up to funeral every person now every opportunity against this treatment become a bolish priest hood and relegeous recognition please follow Jesus Christ ( written laws and old chair,priest hood and superstition crucifix and Rosen express holly spirit
ശത്രുക്കൾ ജനങ്ങളല്ല ദൈവംതമ്പുരാനാണ് ശത്രു കാരണം ദൈവത്തെ കുറ്റം പറഞ്ഞു വിശ്വാസികളെ തൻ്റെ ശത്രുക്കളാക്കി മാറ്റുകയാണ് തൻ്റെടിയാണെങ്കിൽ വിശ്വാസികളെ കുറ്റം പറഞ്ഞു ദൈവത്തെ മിത്രമാക്കി മാറ്റുക😅
ദൈവ നിഷേധികളുടെ മുന്നിൽ അന്തസ്സോടെ ഞാൻ ദൈവ വിശ്വാസിയാണെന്ന് തുറന്ന് പറഞ്ഞ സാറിന് ബിഗ് സല്യൂട്ട്. 👍🏻👍🏻👍🏻
Ithil enth anthass😂
ദൈവ വിശ്വാസികളോ, യുക്തിവാദികളോ ജയിലിൽ ഉള്ളത്? ഇദ്ദേഹം പറയുന്നു വിശ്വാസി ആണ് അന്ധവിശ്വാസി അല്ലെന്ന്... അവ തമ്മിൽ എന്താണ് വിശ്വാസം? ആകാശത്തു നിന്നും ഒരു ദൈവം ഭൂമിയിൽ ഉള്ള മനുഷ്യന് ഒരു കിതാബ് ഇറക്കി കൊടുക്കുന്നത് അന്ധവിശ്വാസം അല്ലേ?
വിശ്വാസിയാണ് എന്ന് പറഞ്ഞാൽ എല്ലാമായി സർ, പിന്നെ അന്ധവിശ്വാസിയല്ല എന്ന് പ്രത്യേകം പറയണ്ട.
പാക്കിസ്ഥാനിൽ നിന്ന് വരുന്ന ഹിന്ദുക്കൾക്കും കൃസ്ത്യാനിക്കും പൗര്വത്വം നൽകുന്നവർ കാരശ്ശേരി മാസ്റ്റ റെ പോലുള്ള മതമില്ലാത്ത മുസ്ലിംങ്ങൾക്ക് ജനിച്ച പാക്കിസ്ഥാനിയുക്തിവാദിക്ക് പൗര്യത്വം കൊടുക്കും
😂😂
അന്തമായ വിശ്വാസം ഉള്ളയാളാണല്ലോ മതവിശ്വാസി
Absolutely
@@riyasedacherikandy9240 അന്തം എന്നാൽ ബുദ്ധിയാണ് മന്ദാ , അതുള്ളവൻ തന്നെയാണ് മത വിശ്വാസി.ശരിയായ മത വിശ്വാസി.തനിക്ക് തോന്നുന്നതൊക്കെ ശരി എന്ന് വിശ്വസിക്കന്നവൻ അന്ധവിശ്വാസി.
താങ്കളുടെ ഈ അഭിപ്രായവും ഒരു വിശ്വാസമല്ലേ ബ്രോ
ഇദ്ദേഹം തന്നെ നടത്തിയ ഒരു പ്രഭാഷണ വീഡിയോ ഫേസ്ബുക്കിലും വാട്ട്സാപ്പിലും കറങ്ങി നടപ്പുണ്ട്, അതിൽ ഇന്ത്യ പോലൊരു ബഹുസ്വര സമൂഹത്തിൽ ഇസ്ലാം മതം എങ്ങനെ അവതരിപ്പിക്കണമെന്നുമുള്ള ഒരുപദേശവും നല്കിയിരുന്നതായി ഓർക്കുന്നു.
സത്യം, "ആട്ടിൻ തോലുടുത്ത ചെന്നായ.. 😡 "
വളരെ ശരിയാണ്. ഞാനും ഇതെപ്പറ്റി ഞാനും കമന്റ് ചെയ്തിട്ടുണ്ട്
Can you share that link please
Please share that link
@@hebrew80 i'm unable to find the direct link, i think one of the pentacost paster did a criticism playing that speech online, you may search with the keyword 'justice kemal pasha sebastian punnakkal' , തക്കിയയുടെ ന്യായാധിപൻ എന്ന പേരിൽ ഒരു വീഡിയൊ കിട്ടും.
കോയാ പണ്ടു സൗദിയിൽ പോയി ഹിന്ദുക്കളെ മതം മാറ്റുന്നതിനെപ്പറ്റി പ്രസംഗിച്ചത് ഞങ്ങൾ ആരും മറന്നിട്ടില്ല
@@Waraqah-Ibn-Nawfal6485 So what? Can he not change and have a different opinion?
@jojijoseph6485 true
നീ മറക്കണ്ട
@@davedonot2788 then he should announce it publicly or denounce whatever he said
@@Waraqah-Ibn-Nawfal6485 So what is he doing now?
Great speech by Honble Justice kemal pasha former justice of High court of Kerala😊
കെ മാൽപാഷ സാർ, വിനീതനമസ്ക്കാരം 'ചിന്തിപ്പിക്കുന്നു, പ്രവർത്തിക്കാനുള്ള ധൈര്യം തരുന്നു. അങ്ങയുടെ വാക്കുകൾ. ഇത് എഴുതുന്നത് ശ്രീ പവനൻ്റെ നാട്ടിൽ നിന്ന്. കാരിശ്ശേരി മാഷിന്നും നമസ്ക്കാരം '
"ഞാൻ ദൈവവിശ്വസിയാണ്.. എന്നാൽ അന്തവിശ്വസിയല്ല " 🤣🤣🤣
No. 1 അന്ധവിശ്വാസം ദൈവവിശ്വാസമാണ്.
അന്ധവിശ്വാസിയുടെ ഓമനപ്പേരാണ് ദൈവവിശ്വാസി '
Religion onnum follow cheyyathe why can't you beleive in higher power?
Sdpi യെ ആണോ ഉദ്ദേശിച്ചത്.😂
ദൈവവിശ്വാസം എങ്ങനെ അന്ത വിശ്വാസം ആവും ഇല്ലത്ത കാര്യം ആണ് അന്ത വിശ്വാസം ദൈവം ഒള്ളത് ആണ് അപ്പോൾ അത് വിശ്വാസം ആണ്
ഈശ്വവര വിശ്വാസിയാണ് എന്ന് പറഞ്ഞാൽ അന്തവിശ്വാസി തന്നെയാണ്
നല്ല വീക്ഷണം നന്ദി
ഞാനൊരു വിശ്വാസിയാണ്..... നിങ്ങളുടെ വിശ്വാസത്തെ ഞൻ എതിർക്കുന്നില്ല.. എന്റെ വിശ്വാസം തികച്ചും സ്വാഗാര്യം..ഈ പ്രാബഞ്ചം സൃഷ്ടിച്ചത് ഒരു ശക്തി.. ദൈവം
We respect you because you stay with Truth & Justice.
കൃത്യമായ വാക്കുകൾ❤
എല്ലാ വിശ്വാസവും അന്ധവിശ്വാസമാണ് സുഹ്യത്തെ
ചന്ദ്രനിൽ ഓക്സിജൻ ഇല്ലെന്ന് വിശ്വസിക്കുന്നതും അതിൽ പെടുമോ...? 🤔😜
@@riyaspv4771അത് വിശ്വാസം ആണോ അത് യാഥാർഥ്യം ആണ് ബായ് 😂😂😂😂
തിരിച്ചറിവും, വിശ്വാസവും തിരിച്ചറിയാത്ത പോങ്ങൻ
അത് നിങ്ങളുടെ അന്ധവിശ്വാസം എന്ന് വേണമെങ്കിൽ പറയാം .
@@sinojdamodharan5723 അത് ഉറപ്പാണെന്ന് പറയുവാൻ താങ്കൾ നേരിട്ട് അനുഭവിച്ചിട്ടുണ്ടോ..? അവിടെ പോയി പഠനം നടത്തി എന്ന് പറയുന്നവർ പറയുന്ന കാര്യം താങ്കൾ വിശ്വസിക്കുകയല്ലേ ചെയ്യുന്നത്..?
Enactment repealed as a judgement by Justice Sasidharan Nambiar dated 8th july 2011.Enactment repealed was KLR Act (1963) section 132(2)(iii) Malabar Tenency Act 1929
ഇദ്ദേഹം 100% അന്ധവിശ്വാസി തന്നെയാണ്.
ശരിയായിരിക്കാം. കാരശ്ശേരി മാഷിന്, ഈ പുരസ്‌കാരം തന്റെ കൈ കൊണ്ട് കൊടുത്തില്ലെങ്കിൽ, തന്റെ കൈകൾക്ക് എന്തെങ്കിലും അപകടം സംഭവിക്കുമെന്ന് (അന്ധവിശ്വാസം )തോന്നിയിട്ടുണ്ടാവാം 😅😅
പക്ഷേ യുക്തിക്ക് വാതം പിടിച്ച യുക്തിവാതിയല്ലല്ലോ?
ബുദ്ധി നശിച്ചവൻ അല്ലെ യുക്തി വാദി
എല്ലാ വിശ്വാസികളും അന്ധവിശ്വാസികൾ ആണ്.
Excellent speech Hon' Judge.
ഞാൻ ഒരു മുസ്‌ലിം ആണ്. മുഹമ്മദ് നബി പഠിപ്പിച്ചതെല്ലാം, അല്ലാഹുവിൻ്റെ കൽപനകൾ അതുപോലെ പ്രവർത്തിക്കണം, പരസ്യമായും രഹസ്യമായും. എനിക്ക് ഹിന്ദുവിനെയും മുസ്ലിമിനെയും ക്രിസ്ത്യാനികളെയും എല്ലാവരെയും ഇഷ്ടമാണ്. ആരോടും വെറുപ്പില്ല. വെറുക്കാൻ കഴിയില്ല. എല്ലാവരും അഭിപ്രായം പറയട്ടെ. സലാം സലാം, ശാന്തി, ശാന്തി.
Thante daiwam mattu vuswadukale verukkunnu, avare narakathilu ittu peedipikkukayum cheyyum.
Athu padichal chirikkum 🤣🤣🤣🤣🤣 Thala vettumo?? 😂😂😂😂😂
"ഞാൻ മതവിശ്വാസിയാണ് " അന്തവിശ്വാസിയല്ല" അതായത് യുക്തി വാദികൾ അന്തവിശ്വാസികളാണ്?😂😂😂😂😂
😁🥰👍
Sir u r very correct i respect u sir
താങ്കൾ ഒന്നാതരം അന്ധവിശ്വാസിയാണ്
വ്യാജ ജ്യോൽസ്യൻ എന്ന് പറയുന്നപോലെ
(അതായതു ജോത്സ്യൻ എന്ന് പറഞ്ഞാൽ തന്നെ വ്യാജനാണ് )
വ്യാജമദ്യം എന്നൊന്നില്ല.. മദ്യം തന്നെ വ്യാജമാണ്
Yes, exactly.
പാഷാണം അങ്ങനെ പറയേണ്ടി വരുന്നത് നിങ്ങളുടെ ഗതികേട്ടാണ്
എന്നാൽ നമ്മളെ ആരും അങ്ങനെ സംശയിക്കില്ല ഞാൻ മുസ്ലിം ഇസ്ലാം അഭിമാനത്തോടെ പറയും
എനെറെ ജെഡിജീ !!!!! സി എ എ അത് മതപീഡനം സഹിക്കേണ്ടി വന്ന അന്യ മതസ്ഥരുടെ കാര്യം എവിടെ ഇസ്ലാമിക് സ്റേറ്റിയിട്ട് എന്ന് പറയുന്ന പഴയ ബ്രിട്ടീഷ് ഇന്ത്യയ്‍യുടെ ഭാഗം തനിക്കു പാർട്ടീഷൻ അറിയില്ലേ . പിന്നെ ഒരു യുക്തി എനിക്ക് മതമില്ല എന്ന് പറഞ്ഞാൽ പീഡിക്ക പെടുന്ന ഒരുവനെ സി എ എ യിൽ ഉൾപ്പെടുത്തിയാൽ മാപ്ല മതമില്ല എന്ന് പറഞ്ഞു വരും കഷ്ട്ടം അല്ല കാഷ്ടം .....ഹോ
ഇദ്ദേഹം ഖത്തറിൽ പറഞ്ഞ പ്രസഗംത്തിൽ ഇയാൾ എന്ത് തരം വിശ്വാസിയാണെന്ന് കറക്റ്റ് ആയിട്ടുണ്ട്
പറഞ്ഞത് fact ആണെങ്കിൽ പിന്നെ കരയല്ല
Sir u r very correct i respect u sir 4:58 5:18
മതമില്ലാത്തവഴ്ന് തീർച്ചയായും സംവരണം വേണം, അതുപോലെ ജാതി ഉപേക്ഷിക്കുന്നവനും സംവരണം വേണം❤❤❤❤
Demand for separate state arised from Malabar area.What is your opinion ? Population explosion is very high in Malabar area.It will change to separate country in future.
Certain Enemy Vs Doubtful Friend 😮
Hon : Justice kamal Pasha ഈ വേദിയിൽ പകർന്ന് നൽകിയത് വലിയ തിരിച്ചറിവുകളാണ് 👍👍👍.
അതേ അദ്ദേഹത്തിലെ ഇസ്ലാമിയെ നാട്ടുകാർ തിരിച്ചറിഞ്ഞു
👏👏👏
ജസ്റ്റിസ് കമാ ൽ പാഷയെ പോലുള്ള വിശ്വാസികൾ ആണ് എല്ലാവിശ്വാസികളും എങ്കിൽ ഇവിടെ ഒരു സംഘർഷവും ഇല്ലാതെ സമാധാന പരമായി ജീവിക്കാൻ പറ്റും. ഒരു വിശ്വസിയ്ക്ക് ഇത്രയും ഉന്നതമായി ചിന്തിക്കാൻ കഴിയും എന്നുള്ളത് എനിക്ക് ഒരുഒരു വലിയ അത്ഭുതമാണ്.ഈ മഹാ മനുഷ്യന്റെ മുന്നിൽ നമ്ര ശിര സ് ക നായി നിൽക്കുന്നു
Sudapoiya. ..saudi speech
No one will forget it..
Pooo🎉. Mon
സ്വന്തം മതത്തെ പുകഴ്ത്തി പറഞ്ഞത് ആരും മറന്നിട്ടില്ല അവസരത്തിനൊത്ത് നിൽക്കുന്നതു ഞമ്മൻ്റെ സ്വഭാവമാണ്😅😅
Some very good points..
കമാൽപാഷ സാർ യുക്തിവാദത്തിലേക്കുള്ള ആദ്യ സ്റ്റെപ്പ് വെച്ചു
ഇങ്ങേര് വെറും ഒരു അവസരവാദി യാണ് ഒരു ജഡ്ജി ആയിരിക്കാൻ പോലും യോഗ്യൻ ആയിരുന്നില്ല പല വേദികളിലും ഉള്ള ഇദ്ദേഹത്തിൻറെ പ്രഭാഷണം തുടർച്ചയായി കേട്ടാൽ അത് മനസ്സിലാക്കാൻ കഴിയും😮
100.❤
ജുമുഅ സ്വകാര്യത്തിൽ ചെയ്യാൻ കഴിയില്ലല്ലൊ? അതിന് പോകാറില്ലെ?
ഇദ്ദേഹം നല്ല ഒന്നാംതരം ഒരു സുടാപ്പിയാണ് ഇയാളുടെ ഒരു പ്രസംഗം കേട്ടിട്ടുണ്ട് ഗൾഫിൽ വച്ചുള്ളത്
👌💜👌💜👍 വളരെ നല്ല പ്രഭാഷണം ആയിരുന്നു !!👌
പക്ഷേ, മത തീവ്രവാദികൾക്ക് ദഹിക്കുന്നതല്ല. അവർ തെറി പറയാൻ മാത്രമേ ശ്രമിക്കാറുള്ളൂ !?😅😅......😢😢
അറിഞ്ഞില്ല ആരും പറഞ്ഞില്ല 🫡🫡
CAA യിൽ ഏതു ഇന്ത്യക്കാരനാണ് പൗരത്വം നഷ്ടപ്പെടുന്നത് your honour. അങ്ങനെ ആർക്കെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ അതും കൂടെ പറയൂ. ഇസ്ലാമിക രാജ്യങ്ങളിൽ പിഡിപ്പിക്കപ്പെടുന്ന ഇതര മതസ്ഥരെ രണ്ടും കൈയ്യും നീട്ടി സ്വീകരിക്കുന്ന നമ്മുടെ രാജ്യത്തിലെ നേതാക്കൾക്ക് അഭിനന്ദനങ്ങൾ. ആൾക്കാരുടെ ഇടയിൽ തെറ്റിധാരണകൾ പ്രചരിപ്പിക്കുന്നതും നീതിയല്ല.
എനെറെ ജെഡിജീ !!!!! സി എ എ അത് മതപീഡനം സഹിക്കേണ്ടി വന്ന അന്യ മതസ്ഥരുടെ കാര്യം എവിടെ ഇസ്ലാമിക് സ്റേറ്റിയിട്ട് എന്ന് പറയുന്ന പഴയ ബ്രിട്ടീഷ് ഇന്ത്യയ്‍യുടെ ഭാഗം തനിക്കു പാർട്ടീഷൻ അറിയില്ലേ . പിന്നെ ഒരു യുക്തി എനിക്ക് മതമില്ല എന്ന് പറഞ്ഞാൽ പീഡിക്ക പെടുന്ന ഒരുവനെ സി എ എ യിൽ ഉൾപ്പെടുത്തിയാൽ മാപ്ല മതമില്ല എന്ന് പറഞ്ഞു വരും കഷ്ട്ടം അല്ല കാഷ്ടം .....ഹോ
👌👌👌
Appreciated
ഈ പാഷാണത്തിന്റെ വാചകമടി.പാഷയോട് ഒരു ചോദ്യം.പാഷ ജഡ്ജി അങ്ങുന്നേ നിയമത്തിൽ വ്യവസ്ഥ ചെയ്യാത്ത ഒരു വിധി പുറപ്പെടുവിക്കുന്നതാണോ താങ്കളുടെ നിയമബോധം നീതി ബോധം? ക്രൈസ്തവ സന്യാസിനി മാർ വളർത്തിയ ഒരു അനാഥൻ തന്നെ പട്ടികജാതിക്കാരനായി പരിഗണിക്കണം എന്ന് താങ്കളോട് ആവശ്യപ്പെട്ടപ്പോൾ രാജ്യത്തെ ഏത് നിയമ പ്രകാരമാണ് ഒരു ജൂറിസ്റ്റ് ആയ താങ്കൾ ആ അപേക്ഷക്ക് അനുകൂലമായി വിധിച്ചത്.ജഡ്ജിമാരുടെ ചാരിറ്റി യാണോ രാജ്യത്തെ നിയമം?
ബഹുമാനപ്പെട്ട ജഡ്ജി കമൽ പാഷ ഈച്ച വീണ ചായ ഈച്ചയെ പിന്നെയും ചായയിൽ മുക്കി കുടിക്കുമോ😂😂 കക്കൂസിൽ ഏത് കാൽ ഉപയോഗിച്ചാണ് കയറുന്നത് ഏത് കാൽ ഉപയോഗിച്ചാണ് ഇറങ്ങുന്നത്😂😂
ഈച്ചയെ കുറിച്ചുള്ള ഗവേഷണം നടത്തിയത് തെളിഞ്ഞതാണ് പിന്നെ ടോയ്‌ലറ്റിൽ കടക്കുമ്പോൾ ഇടതുകാല് വെച്ച് പ്രവേശിക്കണം ഈസിയായി കാര്യം സാധിക്കാൻ ഇടതുഭാഗത്തേക്ക്സ്വല്പം ചെരിഞ്ഞിരിക്കണം വലത് കാല് വെച്ച് ഇറങ്ങണം ഇങ്ങനെ ജീവിതത്തിന്റെ വിവിധ മേഖലകളിലും പാലിക്കേണ്ടകാര്യങ്ങൾ ഇസ്ലാം പഠിപ്പിക്കുന്നുണ്ട് ഭക്ഷണം കഴിക്കുമ്പോൾ വെള്ളം കുടിക്കുമ്പോൾ കിടക്കുമ്പോൾ എഴുന്നേൽക്കുമ്പോൾ അങ്ങനെ എല്ലാ വിഷയങ്ങളിലും 1400 വർഷങ്ങൾക്കു മുമ്പ് ഒരു മനുഷ്യൻ എങ്ങനെയായിരിക്കണമെന്നും ഭരണഘടനയും മുന്നോട്ടുവെച്ച മതമാണ് ഇസ്ലാം ആ 1400 വർഷം മുമ്പ് പറഞ്ഞത് ആ ഭരണഘടനയനുസരിച്ച് ജീവിക്കുന്നവരാണ് മുസൽമാൻ ഇന്നും അതു പാലിച്ചു പോരുന്നു
നിരപരാധിയെ പ്രതിയാക്കാൻ ഇയാൾക്ക് തെളിവുകളൊന്നും ആവശ്യമില്ല ആരെങ്കിലും കരഞ്ഞു പറഞ്ഞാൽ മതി നിരപരാധിയാണെന്ന് കോടതിയിൽ വാദപ്രതിവാദത്തിൽ തെളിയിക്കണം എന്നാൽ ഇയാൾക്ക് അത് ബാധകമല്ല കാരണം കമാലിയ ട്രസ്റ്റിൽ ഇയാൾ പ്രതിയായിരുന്നു കോടതിയിൽ വാദപ്രതിവാദത്തിന് നിൽക്കാതെ ഊരിപോരുകയും ചെയ്തു
@@abutrissur1800 😂😅😅😅😅😅😅😂😂😂😂 അടിപൊളി പൂക്കുറ്റി
@@vallikkattiluthupjohn5738ഈച്ച യുടെ കാര്യം ഒരുത്തനോട് ചോദിച്ചപ്പോൾ നാസ വരെ തെളിയിച്ചതാണ് എന്ന് അവൻ എന്നോട് പറഞ്ഞപ്പോൾ പകച്ചു പോയി എന്റെ ബാല്യം 🤣🤣🤣🤣🤣nasa എന്താണ് എന്ന് വരെ ഈ മലരന്മാർക് അറിയില്ല 🤣🤣🤣🤣🤣
പവനന്റെ യഥാർത്ഥ പേര്, പി വി നാരായണൻ എന്നാണ്. കാഞ്ഞങ്ങാടിന് അടുത്ത്, ആവണീശ്വരം എന്നൊരു കൊച്ചുഗ്രാമം. ഒരു യുക്തിവാദിക്ക് പി വി നാരായണൻ എന്നപേര് ഒരു ഗമ കിട്ടാത്തത് കൊണ്ടാണ്, പേര് പവനൻ എന്നാക്കി മാറ്റിയത്. ഇതാണ് സിനിമയിൽ, പവനായി എന്ന പേര് എങ്ങനെ കിട്ടി എന്ന് തിലകൻ ചോദിക്കുമ്പോൾ, ക്യാപ്റ്റൻ രാജു ഇങ്ങനെ പറയുന്നത്, പവനനെ ഓർത്ത് തന്നെയാണ്.
ഞമമൻറമതഠ മാത്രഠ ശരി എനനബോധഠ
ഞാൻ പാഷാണം 😮
👍
ചേകനൂർ കേസിൽ കൈ പൊള്ളിയ പാഷ. കയ്യിൽ നിന്നും ഒഴിവാക്കി
അത് പിന്നെ പറയേണ്ട കാര്യ മുണ്ടെന്നു കരുതുന്നില്ല, അണ്ടിയോടടുക്കുമ്പോഴുള്ള പുളിപ്പ് വ്യക്തമാണല്ലോ
Josejosekt,
അത് മദ്രസ പഠനം ചെറുപ്രായത്തിലെ കിട്ടി ബ്രെയിൻ വാഷ് ചെയ്യയ്തു പോയതുകൊണ്ടാണ്.കാരകാരകത്തിൻകുരു പാലിലിട്ടാൽ കൈപ്ശമിപ്പതുണ്ടോ കാലാന്തോളം.
He capture the attention of stage of that momentum, simply say an opportunist. Majority of time, disgrace the practices of other religions, but not a single matter he will not criticise his religion, everything perfect 🤔🤔🤔
ജസ്റ്റിസ് കമാൽപാക്ഷ അവർക്ക് ഒരായിരം നന്ദി.ഞങ്ങളുടെ പിതാവ് ഇസ്ലാമിക പണ്ഡിതനും എജീസ് ഓഫീസിൽ നിന്നു ഓഡിറ്റർ ആയി പെൻഷനായ വൃക്തിയും ആയിരുന്നു.അദ്യേഹം ഇന്ന് ജീവിച്ചിരിപ്പില്ല.അദ്യേഹവും മറ്റ് ചില ലേഖകരും ചേർന്ന് എഴുതി പ്രസിദ്ധീകരിച്ച ഇസ്ലാമിക ദർശനം എന്ന ബ്റുഹത് ഗ്രന്ഥം പ്രസിദ്ധമാണ്.ചേകനൂർ മൗലവിയുടെ ഇസ്ലാമിക വൃക്തി നിയമത്തെ സംബന്ധിച്ച് സുപ്രീം കോടതിയിൽ സമർപ്പിക്കാൻ തയ്യാർ ചെയ്ത രേഖകൾ ഇംഗ്ലീഷിൽ വിവർത്തനം ചെയ്ത് കൊടുത്തത് പിതാവായിരുന്നു.അടുത്തിടെ അത് പുസ്തകമായി ഇറങ്ങി.പിതാവിന് ഘടക വിരുദ്ധമായി ഞങ്ങൾ നാല് ആൺമക്കളും മതവിശ്വാസികൾ അല്ല.അതിനാൽ ജസ്റ്റിസ് ൻററെ വാക്കുകൾ എന്നെ വല്ലാതെ സ്വാധീനിച്ചു.നമസ്കാരം👏👏👏🙏🙏🙏
@reyuuuazeez നിങ്ങൾ ഉദ്ദേശിച്ച ഒരുഗുണവും എനിയ്ക്കു വേണ്ട താങ്കൾക്ക് താങ്കളുടെ വഴിക്ക് പോകാം.എനിയ്ക് എൻറ്റെ തായ വഴിയും ഉണ്ട്.
@reyuuuazeez അത് ഇല്ലാത്തത് കൊണ്ടാണല്ലോ ഇങ്ങനെ ഒരു കമൻറ് താങ്കൾ ഇവിടെ എഴുന്നെള്ളിച്ചത്.
@reyuuuazeez താന്കൾക്ക് പറഞ്ഞാൽ മനസ്സിൽ ആവാത്ത കാരൃമാണ്.എന്കിലും പറയാം.പിതാവ് ഒരു scholer ആയതിനാൽ.... അദ്ദേഹം ഞങ്ങളിൽ ഇസ്ലാം അടിച്ചേൽപ്പിക്കുന്ന പരിപാടി ചെയ്തില്ല.ഞങ്ങൾ സ്വതന്ത്രരായി വളർന്നു.
Ii@reyuuuazeez
@reyuuuazeez നിങ്ങളുടെ പോലെയുള്ള ഒരു മദ്രസ്സ പൊട്ടൻ ആയിരുന്നില്ല എൻറ്റെ പിതാവ്.അദ്ദേഹം ഒരു scohlar ആയിരുന്നു.അതിനാൽ തന്നെ ഞങ്ങളിൽ അദ്ദേഹത്തിന്റെ ഒരു ആശയവും അടിച്ച് ഏൽപ്പിച്ചിരുന്നില്ല.മദ്രസ്സാ പൊട്ടൻ ആയ താങ്കൾക്ക് ഇത് മനസ്സിലാവില്ല.
അവസരത്തിന് ഒപ്പിച്ചു പ്രസംഗിക്കാൻ അറിയാം!!!
Those who find fault with Prophet (S) did they ever ponder over who sent these thoughts to their minds.
ആരുടെ സ്റ്റേജിലാണോ അതിനനുസരിച്ച് പ്രസംഗിച്ചു കൊടുക്കുന്നതാണ്. വണ്ടിക്കൂലിയും ചായയും തന്നാൽ മതി. ഇതിൻറെയൊക്കെ നിലപാട് ആലോചിക്കുമ്പോൾ സഹതാപം മാത്രം
ജെഡ്ജി ആ പയ്യന്റെ കാര്യം തിരക്കേണ്ടതായിരുന്നു
ഉത്തരവാദിത്വം വേണ്ട എന്നാണോ?!
നബി ദിനത്തിനു പച്ച ക്കൊടി കാണിച്ചു സലഫികളെ കുറ്റം പറഞ്ഞ വിധ്വാൻ
ഇദ്ദേഹം ആരാണെന്ന് വിശദീകരിക്കാൻ ഒരു പാട് കമൻറുകൾ ഉണ്ട് എന്നാൽ ഈ പ്രസംഗത്തിൽ എവർക്കും സ്വീകാര്യമായത് മാത്രമാണ്
🌹🌹🌹🌹🌹🌹🌹🌹🌹🌹👍👍👍👍
കമാൽ പാഷെ ഗാന്ധിജിയെ ഉദ്ധരിച്ചു കണ്ടു. തിരിച്ചൊരു ചോദ്യം. നല്ല മുസൽമാന് ഒരു നല്ല ഹിന്ദുവും, നല്ല ക്രിസ്ത്യാനിയും ആകാൻ പറ്റുമോ ? കമാൽ പാഷക്കെങ്കിലും പറ്റുമോ? അപ്പോൾ ലാ ഇലാഹ് ഹില്ലള്ള എന്നല്ലേ പാഷ ഉരുവിടുന്നത്?
അത് വിശ്വസിക്കുന്ന വിശ്വാസത്തോടുള്ള കാപടൃമല്ലെ ബായീ
@@mohammedaboobacker2020 അങ്ങിനെയാണെങ്കിൽ ഗാന്ധിജി കമാൽ പാഷയുടെയും, തന്നെപ്പോലുള്ള മുസ്ലീംങ്ങളുടെയും ദൃഷ്ടിയിൽ ഒരു കപടനല്ലേ.കപടനേ മാതൃകയാക്കി ഉദ്ധരിക്കുന്നതിന് പിറകിൽ നിക്ഷിപ്ത താല്പര്യങ്ങളല്ലെ.
ഇയാൾ ശൈലജ ടീച്ചർ എതിരെയുള്ള പരാമർഷത്തിൽ മാപ്പ് പറഞ്ഞ ആളാണ്. 😅 ഇപ്പൊ നല്ല പുള്ളി ചമയാണ് 😄😄😄
എന്തായാലും ഇപ്പോൾ അങ്ങേർക്ക് ഒരു ചെറിയ മാറ്റത്തിന്റെ ലക്ഷണം, കണ്ട് തുടങ്ങി,,, അന്തവിശ്വാസിയോ,, വിശ്വാസിയോ,,, രണ്ടും ഒന്ന് തന്നെ ആണെങ്കിലും,,, തീവ്ര വാദി അല്ല,😂,
പൂച്ചയ്ക്കെന്ത് കാര്യം പൊന്നുരുക്കുന്നിടത്ത്
ഇതിനെയൊക്കെ appropriation എന്നുവിളിക്കും..
നാമ്മൾ അരും ഹിന്ദു; ക്രിസ്ത്യൻ; ജൂത,; ബുദ്ധ; ജൈന ശാസ്ത്രജ്ഞൻ എന്ന് പറിയില്ല അവർ നമ്മുക്ക് വെറും ശാസ്ത്രഞ്ജൻമാർ മാത്രം..
Albert Einstein നെ നമ്മുൾ ആരും ജൂത ശാസ്ത്രജ്ഞൻ എന്ന് വിളിക്കാറില്ല
പക്ഷേ ബുദ്ധി കുറഞ്ഞ, ബോധമില്ലാത്ത; ആത്മവിശ്വാസമില്ലാത്ത, ആത്മാഭിമാനമില്ലാത്തവർ മാത്രമേ ഒരു ശാസ്ത്രജ്ഞനെ അവരുടെ സമുദായത്തിൻ്റെ പേര് പറഞ്ഞ് വിളികു.
ഇത് തന്നയാണ് ഈ സമുദായത്തിൻ്റെ പ്രശ്നം; അത് കൊണ്ടു മാത്രമാണ് ഇവർ ലോകത്ത് മുഴുവനും ഭ്രാന്ത് പിടിച്ച് നടക്കുന്നത്
# നബി : അർത്ഥം അറിഞ്ഞ് ഖുർആനും ഹദീസും വായിക്കുക; ഈ ഭ്രാന്തിന്നുള്ള എക ചികിത്സ
👍👍🤍
പാഷാ.യുക്ത്തി. വാദിയല്ല
നിരീശ്വരവാദിയും.അല്ലാ
മത.വിശ്വാസിയുമല്ല
പിന്നെ.ഏധ്.വാദിയാവോ
ആർക്കും.അറിയാത്തവാദിയോ
❤❤❤❤❤❤❤❤🙏💐💐💐💐🙏
today atheism deteriorated to islamophobia funded by sangh pariwar😂
എതാ ഇവന്😂😂😂😂
ജഡ്ജി ആകരുത് എന്ന് ജസ്റ്റിസ് വീ ആർ കൃഷ്ണ അയ്യർ
ഇയാൾ ഒരവസരവാദിയാണ്. അകയുള്ളത് കമ്മ്യൂണിസറ്റ വിരോധം മാത്രം
തലക്ക് വെളിവില്ലാത്ത കൊറേജന്മങ്ങൾ...ഈ വക്കീലിനും തലക്ക് വെളിവില്ലേ
ഇതിലും വലിയ സ്വകാര്യമായി മതം കൊണ്ടു നടന്നവർ പിന്നെ ഭീകര മതവാതി ആയിട്ടുണ്ടോ 🤔🤔🤔
ഇന്ത്യയിൽ വേണ്ട അടവുനയം മുൻപ് വിശദമായി പറഞ്ഞിട്ടുണ്ട്
Matham illaghilum varisagya koduthal mathi.
I am a IS in disguise
Science 🧪 🔭 😂
Sahih Bukhari Volume 1, Book 10, Hadith Number 512
SAHIH BUKHARI BOOK 10. TIMES OF THE PRAYERS
HOME
SAHIH BUKHARI
SAHIH BUKHARI BOOK 10. TIMES OF THE PRAYERS
SAHIH BUKHARI VOLUME 1, BOOK 10, HADITH NUMBER 512
Narated By Abu Huraira : The Prophet said, “In very hot weather delay the Zuhr prayer till it becomes (a bit) cooler because the severity of heat is from the raging of Hell-fire. The Hell-fire of Hell complained to its Lord saying: O Lord! My parts are eating (destroying) one another. So Allah allowed it to take two breaths, one in the winter and the other in the summer. The breath in the summer is at the time when you feel the severest heat and the breath in the winter is at the time when you feel the severest cold.
ദൈവം ഇല്ല എന്ന് പറയുന്ന പൊട്ടനെ കാൾ വലിയ പൊട്ടൻ ലോകത് ഇല്ല
അവാർഡ് കൊടുക്കാൻ പറ്റിയ വ്യക്തി.😂😂😂
മതവിശ്വാസിക്കുള്ളതു പോലെയുള്ള അവകാശം മത വിരുദ്ധന്യം നൽകണം. കമാൽ പാഷയും ടെ ഈ അഭിപ്രായത്തിനാണ് ഫുൾ മാർക്ക് .ഇസ്ലാമിൽ ആ തത്വം ഉണ്ട് അതാണ് ഇബ് ലീസ് എന്ന ആശയം ഇബ് ലീസിന് സ്വാതന്ത്ര്യം കൊടുക്കുക വഴി ഇസ്ലാം ജനാധിപത്യത്തിന്റെ / അഭിപ്രായസ്വാതന്ത്ര്യത്തിന്റെ മഹിമ ഉയർത്തുന്നു. മതമാണ് പ്രശ്നം എന്ന് പറയുന്നതിൽ കൊട്ടിഘോഷിക്കുന്ന ജനാധിപത്യമില്ല..
മദ്രസാ പീഡനങ്ങൾ അനുവദനീയം കുത്തു നബിയുടെ സുന്നത്ത് ശിശുപീഡനം
മനുഷ്യ മനസ്സ് എപ്പോൾ മാറും എന്ന് പറയാൻ പറ്റില്ല
ജഡ്ജി സാർ ... ഇന്ത്യയിൽ ഏതെങ്കിലും മതം ഇല്ലാതെ പറ്റില്ല എന്ന് പറഞ്ഞ താങ്ങൾ , താങ്കൾ വിശ്വസിക്കുന്ന മതത്തിൽ മറ്റു ഒരു മതത്തിലും വിശ്വസിക്കരുത് എന്നും , വിശ്വസിച്ചാൽ തല വെട്ടണം എന്നും ഉള്ള കാര്യം മറന്നു പോയോ ?
ഡയസിലുള്ളവർ എല്ലാവരും 60 കഴിഞ്ഞവർ.
ഈ സമൂഹം യുവാക്കളെ എന്നാണാവോ ഉൾക്കൊള്ളുന്നത് 😪😪
പാഷ ഹഹഹ 😂🎉
സാറിൻറെ introduction വളരെ നന്നായി അതായത്... ദൈവവിശ്വാസം ഒരു സ്വാകാര്യത ആണ്... അതാണ് വേണ്ടത്, അങ്ങനെയെങ്കിൽ ഇവിടുത്തെ രാഷ്ട്രീയ പാർട്ടികൾ പിച്ച ചട്ടി എടുക്കും....
@reyuuuazeez തീർത്തും സ്വകാര്യം അത് കൊണ്ട് അല്ലെ അങ്ങനെ പറഞത്.....
കമാൽ പാഷാ ധൈര്യത്തോടെ പറഞ്ഞോ ഞാൻ മുസ്ലിം ആണെന്ന് 👍❤️
താങ്കൾ മുസൽമാനോ അമുസ്ലിമോ ആകാം എങ്കിലും ഞാൻ ഉറപ്പിച്ച് പറയുന്നു താങ്കൾ മുതൽ മാനാണ് കാരണം താങ്കൾ അല്ല ഇതു പറയുന്നത് സ്വയം പറയുന്നവനല്ല മുസൽമാൻ പറയിപ്പിക്കുന്നവനാണ് മുസൽമാൻ🎉🎉🎉
റെയിൽവേ സ്റ്റേഷനിൽ ചായ വിറ്റു നടന്നവൻ സിനിമ കണ്ടിട്ടാണ് ഗാന്ധിജിയെ അറിഞ്ഞത്. പ്രധാന മന്ത്രി ആയ ഒരാൾ അങ്ങനെ പറഞ്ഞത് നാണക്കേട് 😂😂😂
ഈ കോയയുടെ ബന്ധുവിനെ അല്ലേ സ്വർണ്ണകേസിൽ പിടിച്ചത് 😂😂😂
ഇത് തന്നെ കൊട്ടി ഘോഷിക്കുന്നതിനു തുല്യം അല്ലേ!!
ദൈവവിശ്വാസി അന്ധ വിശ്വാസി തന്നെ😂😂😂
Iyaalu Pakka theevravaadhiyaanu
…
Note cheythu vacholu…..
PFI meetingil ellaam kandirunna mukam
അല്ല സാറേ നിങ്ങള് മുസ്ലിം എന്ന് പറയേണ്ട യുക്തിവാദിയെന്ന് തന്നെ പറഞ്ഞാൽ മതി കേട്ടോ
അന്ധ വിസ്വാസി അല്ല എന്ന് കമാൻ പാഷ പറഞ്ഞു അന്ധ വിസ്വാസി അല്ല എന്താണ് ഉദ്ധേ സിക്കുന്നത് വെക്തമാക്കണം
താങ്കൾ ഒരു ഹൈക്കോടതിജഡ്ജായിരുന്നിട്ട് പോലും വിശ്വാസവും അന്ധവിശ്വാസവും തമ്മിലുള്ള വ്യത്യാസം നിർവ്വചിക്കാനോ സ്വയം മനസ്സിലാക്കാനോ പോലും സാധിച്ചിട്ടില്ല എന്നത് വളരെ ഖേദകരവും ലജ്ജാകരവും ആണെന്ന് പറയാതിരിക്കാനാവില്ല.കാരണം ഒരു യുക്തിചിന്തകൻ എന്ന് നിലക്ക് ഞാൻ മതങ്ങളേയും ദൈവങ്ങളേയും അന്ധവിശ്വാസങ്ങളുടെ തായ് വേര് അഥവാ ആണിവേര് എന്നാണ് വിവക്ഷിക്കുന്നത്.കൃത്യമായി തെളിയിക്കാനൊ നിർവ്വചിക്കാനോ ,ഇങ്ങേയറ്റം സംശയത്തിൽ നിർത്തിയിരിക്കുന്ന വിഷയം പോലും അന്ധവിശ്വാസത്തിന്റെ പരിധിയിൽ വരുന്നതാണ്.പിന്നെ എങ്ങിനെയാണ് താങ്കൾ അന്ധവിശ്വാസമുക്തനാണ് എന്നവകാശപ്പെടുന്നത്.ഒന്നുകിൽ താങ്കൾക്ക് മതങ്ങളേയും അതിന്റെയെല്ലാം വിശ്വാസസംഹിതകളേയും പറ്റി നല്ല ഗ്രാഹ്യമില്ല എന്നോ അല്ലെങ്കിൽ എല്ലാം അറിഞ്ഞിരുന്നുകൊണ്ട് സമൂഹത്തിനു മുന്നിൽ ഒരു മുഖംമൂടി അണിഞ്ഞാണ് നിൽക്കുന്നത് എന്നും വിചാരിക്കേണ്ടിവരും.മതങ്ങളും വിശ്വാസങ്ങളും വ്യക്തിപരമാവുന്നതിനൊപ്പംതന്നെ അത് സമൂഹത്തേയും രാഷ്ട്രങ്ങളേയും ,എന്തിനേറെ ലോകത്തെ തന്നെ പ്രതികൂലമായി ബാധിക്കുന്നതും കൂടിയാണ്.അതും അതിശക്തമായി മനുഷ്യജീവൻ കൂട്ടത്തോടെ എടുത്തുകൊണ്ട് തന്നെ.കണ്ണും കാതും തുറന്ന് മസ്തിഷ്കത്തെ പ്രവർത്തനക്ഷമമാക്കി ചുറ്റുപാടുകളെ നിരീക്ഷിച്ചാൽ നിസ്സാരമായി മനസ്സിലാക്കാവുന്നതേയുള്ളു.ഇവിടെ പറഞ്ഞതെല്ലാം ഒന്ന് നിരീക്ഷിക്കുന്നുവെങ്കിൽ അത് ബോദ്ധ്യപ്പെടുകതന്നെ ചെയ്യും.
ഇദ്ദേഹം ഒന്നാന്തരം ഇസ്ലാമിസ്റ്റാണ്. പഴയ വീഡിയോകൾ കാണുക.
@reyuuuazeez എന്താണ് താങ്കൾഉദ്ദേശിച്ചത് എന്ന് വ്യക്തമാക്കണം.
@reyuuuazeez ഒരു തികഞ്ഞ ജിഹാദി മാത്രമായി അധപ്പതിച്ച വ്യക്തിയുടെ വാക്കുകളാണിവിടെ വ്യക്തമാവുന്നത്.അവ്യക്തമായ ജല്പനങ്ങൾ.ഇസ്ലാമിനെ ഇന്ന് ആഗോളമായി വെറുക്കുന്നതും ഭയക്കുന്നതും അതിന്റെ തത്വങ്ങൾ കൊണ്ടും നിലപാടുകൾകാരണവുമാണ് .ഇസ്രയേലിൽ കയറി അകാരണമായി കൂട്ടക്കൊലയും ബലാത്സംഗവും നടത്തി ആ മതത്തിന്റെ നിലപാട് വ്യക്തമാക്കി.ഇപ്പോൾ വിശാലഹൃദയരായ യൂറോപ്യന്മാരായ അദ്ധ്യാപകരെ ക്ലാസ്മുറിയിലിട്ട് തലയറുത്ത് മുസ്ലീം വിദ്യാർത്ഥി ലോകത്തിന് ജിഹാദി മാതൃകയാവുന്നു.ഇനിയും ലോകോത്തരമായ എത്ര ഉദാഹരണങ്ങൾ വേണം അദ്ദേഹം നിലകൊള്ളുന്ന വിശ്വാസസംഹിതകൾക്ക്.
@reyuuuazeez നിങ്ങളുടെ ദൈവസൃഷ്ടി നടന്നിട്ട് അഥവാ ഇന്ന് നിങ്ങൾ വിശ്വസിക്കുന്ന മതവും അതിന്റെ തത്വങ്ങളും നിയമങ്ങളും നിലവിൽ വന്നിട്ട് എത്രകാലമായി.അത് അവതരിക്കുന്നതിന് മുമ്പ് ഇവിടെ മനുഷ്യരില്ലായിരുന്നൊ.ഈ ഗ്രന്ഥമിറങ്ങുന്നതിന് മുമ്പ് ജീവിച്ചിരുന്ന മനുഷ്യർക്ക് നിങ്ങളുടെ പുതിയ ദൈവമതനിയമങ്ങൾ എങ്ങിനെ ബാധകമാക്കും.അതൊ അവരെയെല്ലാം നരകത്തിലാക്കുമോ.അങ്ങിനെയാണെങ്കിൽ അവന്റെ സൃഷ്ടിയായ അക്കാലമനുഷ്യർ നരകവാസികളാവുന്നതിന്റെ ഉത്തരവാദി ഇന്ന് നിങ്ങൾ വിശ്വസിക്കുന്ന അല്ലാഹു എന്ന ക്രൂരനല്ലെ.മനുഷ്യരെ സൃഷ്ടിച്ചു എന്ന് നിങ്ങൾ പറയുന്ന കാലത്ത് തന്നെ അവനാവശ്യമായ നിയമങ്ങൾ ഏർപ്പെടുത്തേണ്ടതിന് പകരം 5ആം നൂറ്റാണ്ടിൽ തന്റെ നിയമങ്ങളെ നടപ്പാക്കാൻ നിരക്ഷരനായ ഒരു കാട്ടറബിയെ ഏല്പിച്ച ദൈവത്തിന്റെ ധാർമ്മീകതതന്നെ ഒരു കോമാളിത്തമല്ലെ.ഇത്രയും നല്ല മതത്തിൽ നിന്നുമാണ് ഇന്ന് നമുക്കുചുറ്റും നടക്കുന്ന കൊള്ളയുടേയും കൊലയുടേയും ബലാത്സസംഗങ്ങളുടേയും തുടങ്ങി സകലതിന്മകളുടേയും വക്താക്കൾ ഉണ്ടാവുന്നത് എന്നതും ഒരു കോമാളിത്തമല്ലെ.എന്റെ യുക്തി ചുറ്റുപാടുകളിൽ നിന്നും ,അനുഭവങ്ങളിൽ നിന്നും,ചരിത്രങ്ങളിൽ നിന്നും,ഇവയുടെ എല്ലാം തുലന പരിശോധനയുടെ ആകെത്തുകയായ ചിന്താധാരകളിൽനിന്നുമാണ്.അല്ലാതെ നിങ്ങൾ സമർത്ഥിക്കാൻ ശ്രമിക്കുന്ന ,അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന ദൈവമെന്ന കാല്പനീകതയിൽനിന്നല്ല.പിന്നെ മറ്റൊന്ന് ,യുക്തിവാദികൾ ഒരിടത്തും അമ്മയേയും സഹോദരിയേയും മകളേയും വേട്ടിട്ടില്ല.ഉണ്ടെന്ന് തെളിയിയിക്കുക.അതെല്ലാം നിങ്ങളുടെ ദൈവീക ഗ്രന്ഥങ്ങളാണ് വിശുദ്ധവൽക്കരിക്കപ്പെട്ടതാണ്.അത് നിങ്ങൾക്കാണ് നന്നായി ചേരുന്നത്.നിങ്ങളുടെ വിശുദ്ധമായ അശുദ്ധഗ്രന്ഥം ഒരുവട്ടമെങ്കിലും വിമർശനാത്മകമായി പഠിച്ചാൽ അത് വ്യക്തമാവും.താങ്കൾ എന്നും ഒരു അതിതീവ്ര ജിഹാദിയായി തുടരാൻ താങ്കളുടെ ഗ്രന്ഥങ്ങൾ താങ്കളെ തുണക്കട്ടെ എന്നാശംസിക്കുന്നു.
@@josejosekt-ql7kz ആദിമ മനുഷ്യൻ ആദം നബിയാണ്. ആദം നബി മുതൽ മുഹമ്മദ് നബി വരെ പല ഘട്ടങ്ങളിലായി ഒരു ലക്ഷത്തിലതികം നബിമാർ വന്നിട്ടുണ്ട് എല്ലാ നബിമാരും പ്റബോധനം ചെയ്തത് അല്ലാഹുവിന്റെ മതമായ ഇസ്ലമാണ്.തുടക്കത്തിൽ ഇസ്ലാം എന്ന പേര് ഉപയോഗിച്ചിട്ടില്ല. സന്ദേശം ഒന്നാണ്.ഇസ്ലാം എല്ലാ നബിമാരെയും അംഗീകരിക്കുന്നുണ്ട്.
Relegeon allready taken chair treated god's Action in every community in beginning by birth so continue up to funeral every person now every opportunity against this treatment become a bolish priest hood and relegeous recognition please follow Jesus Christ ( written laws and old chair,priest hood and superstition crucifix and Rosen express holly spirit
ശത്രുക്കൾ ജനങ്ങളല്ല ദൈവംതമ്പുരാനാണ് ശത്രു കാരണം ദൈവത്തെ കുറ്റം പറഞ്ഞു വിശ്വാസികളെ തൻ്റെ ശത്രുക്കളാക്കി മാറ്റുകയാണ് തൻ്റെടിയാണെങ്കിൽ വിശ്വാസികളെ കുറ്റം പറഞ്ഞു ദൈവത്തെ മിത്രമാക്കി മാറ്റുക😅
പോടോ... അങ്ങിനെ കളയരുത്