Soundarya pooja | Changampuzha Krishnapillai | M K Haridas | സൗന്ദര്യപൂജ

Поділитися
Вставка
  • Опубліковано 1 гру 2024

КОМЕНТАРІ • 52

  • @abhinavamohini7252
    @abhinavamohini7252 3 місяці тому +3

    Wow! എത്ര മനോഹരമാണീ വരികൾ.. വാക്കുകളുടെ ചടുലമായ ഒഴുക്കിനനുസൃതമായ സംഗീതം.. ആലാപനം അതീവ ഹൃദ്യം മാഷേ.. എല്ലാവിധ ആശംസകളും.. ഉയരങ്ങളിലെത്തട്ടെ 👏👏👏👍🙌💐💐❤️❤️

  • @pradeepknair3253
    @pradeepknair3253 3 місяці тому +2

    അതിമനോഹരം ❤
    കർണ്ണപുടങ്ങളിൽ തേൻമഴയായ് പെയ്തിറങ്ങി 🥰
    ചങ്ങമ്പുഴ വരികളെക്കുറിച്ച് അഭിപ്രായം പറയാൻ ഞാൻ ആരുമല്ല.
    പക്ഷെ ഹരിമാഷ്ടെ സംഗീതവും ആലാപനവും കൊണ്ട് ഈ വരികൾക്ക് പൂർണത വന്ന അനുഭവം 👏👏👏
    എത്ര അഭിനന്ദിച്ചാലും അധികമാവില്ല 🙏🙏🙏🙏🙏🙏

  • @sathkalavijayan6499
    @sathkalavijayan6499 Місяць тому +1

    വളരെ നന്നായിട്ടുണ്ട് പുല്ലാങ്കുഴൽ വളരെ വളരെ കേമം... അഭിനന്ദനം

  • @retnammacp8569
    @retnammacp8569 2 місяці тому +1

    Kavithamaoharam

  • @lekhar3822
    @lekhar3822 3 місяці тому +2

    🙏🙏🙏 കവിതയിലെ സാഹിത്യം മനസ്സിലേക്ക് നിറക്കുന്ന ആലാപനം. ശുദ്ധവും സ്ഫുടവുമായ ഉച്ചാരണം. നന്ദി, ആശംസകൾ.

  • @cochinstar8924
    @cochinstar8924 3 місяці тому +2

    ❤️💐

  • @sulaikharazik0000
    @sulaikharazik0000 3 місяці тому +2

    ഹൃദ്യമീ വരികൾക്കനുയോജ്യമായ്
    ആർദ്രമായ് ഹൃദയം തഴുകുമീ വശ്യസുന്ദര
    സുരഭിലയൊലിയായ്
    എന്നുമുയിരിൽ ഉയരട്ടെ
    നാദം
    👌👌👌🤝

  • @ajithasuresh3508
    @ajithasuresh3508 3 місяці тому +2

    ഗംഭീരം..., കവിത ക്ക് യോജിച്ച ഈണവും ആലാപനവും 👏🏻👏🏻👏🏻

  • @nazeerp.m6647
    @nazeerp.m6647 3 місяці тому +2

    Valare nannaayi alapichittund..Hari sir te valare nalla sabdham..❤❤❤❤..iniyum orupaad uyarangalil ethatteyennu aasamsikkunnu..prarthikkunnu❤❤

  • @rajeshrlv7163
    @rajeshrlv7163 3 місяці тому +2

    നന്നായിട്ടുണ്ട് സംഗീതവും ആലാപനവും

  • @vaikhari999
    @vaikhari999 2 місяці тому +1

    ഹൃദ്യം...മോഹനം❤

  • @sajeevcwarrier
    @sajeevcwarrier 3 місяці тому +3

    മനോഹരം, ഈണവും ആലാപനവും.
    സുന്ദരമായ കാവ്യാനുഭവം❤❤❤❤

  • @ajitharajan3559
    @ajitharajan3559 2 місяці тому +1

    സൗന്ദര്യപൂജ ഹൃദ്യമായി❤❤🎉🎉

  • @ManojKP-m6j
    @ManojKP-m6j 3 місяці тому +1

    മനോഹര മായ വരികൾ, ലയിച്ചു താളത്തോടെ പാടിയപ്പോൾ ഗംഭീരം 🌹

  • @mnsanthoshnparavur
    @mnsanthoshnparavur 3 місяці тому +3

    "പീയൂഷധാരയായ് ഒഴുകുന്നു രാഗവും
    ശ്രവ്യ സൗന്ദര്യാനുഭൂതികളും
    നിമീലിത നേത്രനായ് ഈ ഗാനമാധുര്യം
    ആവോളമാസ്വദിച്ചലിഞ്ഞു ഞാനും!"

  • @veenaanoop165
    @veenaanoop165 3 місяці тому +2

    👏🏻👏🏻👏🏻👏🏻

  • @vivektp2123
    @vivektp2123 3 місяці тому +3

    അസ്സലായി ഹരി സർ♥️

  • @AFRUS_WORLD
    @AFRUS_WORLD 3 місяці тому +2

    മനോഹരമീ . വരികളും.... ശബ്ദവും......👌👌👌🤝

  • @retnammacp8569
    @retnammacp8569 23 дні тому +1

    ❤❤❤❤❤

  • @prasadneezhoorkk4516
    @prasadneezhoorkk4516 3 місяці тому +2

    നന്നായിട്ടുണ്ട് dear : 🎉🎉🎉🎉👌👌👌👏👏👏

  • @sasidharakumarmanaliparamabilk
    @sasidharakumarmanaliparamabilk 3 місяці тому +2

    ആലാപന മാധുര്യം !

  • @ambilyponnu5953
    @ambilyponnu5953 3 місяці тому +1

    Beautiful dear mashe🥰🥰❤️❤️❤️

  • @vijuponmudiyan
    @vijuponmudiyan 3 місяці тому +1

    മനോഹരം ❤️❤️

  • @manojjayadev4412
    @manojjayadev4412 3 місяці тому +1

    കൊള്ളാം ഹരി മാഷേ 👏👏👏👏👏നല്ല ഈണം 🌹🌹

  • @manjimaresan832
    @manjimaresan832 3 місяці тому +2

    മനോഹരം മാഷേ ❤

  • @SreyaR10
    @SreyaR10 3 місяці тому +1

    Superb👏👏

  • @retnammacp8569
    @retnammacp8569 Місяць тому +1

    Nicesong❤

  • @ksparvathyammal5473
    @ksparvathyammal5473 3 місяці тому +1

    ഗംഭീരം മനോഹരം

  • @Al-Ameen808
    @Al-Ameen808 3 місяці тому +1

    മനോഹരം ✨🙏🏻

  • @retnammacp8569
    @retnammacp8569 Місяць тому +1

    Changanpuzha❤❤❤❤❤

  • @jaleelpj1641
    @jaleelpj1641 3 місяці тому +2

    ❤❤❤

  • @sureshck5793
    @sureshck5793 3 місяці тому +1

    Super❤❤

  • @vijilal5670
    @vijilal5670 3 місяці тому +1

    As usual superb bro👌🥰

  • @retnammacp8569
    @retnammacp8569 2 місяці тому +1

    Supersong

  • @amruthaammu1686
    @amruthaammu1686 3 місяці тому +2

    😊🥰

  • @athiracm7871
    @athiracm7871 3 місяці тому +1

    ❤👏🏻👏🏻

  • @kalpanakalpana1385
    @kalpanakalpana1385 3 місяці тому +2

    👌👌👏👏🌟🌟🌟👍👍🙏🙏

  • @VIJAYAKUMARI-ns9eo
    @VIJAYAKUMARI-ns9eo 3 місяці тому +1

    👌👏👏👏

  • @BinduSanthosh-fg5xj
    @BinduSanthosh-fg5xj 3 місяці тому +1

    👌👌👌👍

  • @chitrabs6810
    @chitrabs6810 3 місяці тому +1

    👌🏻👌🏻👌🏻

  • @retnammacp8569
    @retnammacp8569 2 місяці тому +1

    Béàútifulkavtha

  • @lakshyaeduvlogs7596
    @lakshyaeduvlogs7596 3 місяці тому +2

    ആശംസകളോടെ

  • @retnammacp8569
    @retnammacp8569 Місяць тому +1

    Niceso

  • @retnammacp8569
    @retnammacp8569 3 місяці тому +1

    ẞúpé RR sóng

  • @retnammacp8569
    @retnammacp8569 3 місяці тому +1

    Suprsong 4:12

  • @rajukuriyan-gn8xq
    @rajukuriyan-gn8xq 3 місяці тому +5

    ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ സൗന്ദര്യപൂജ എന്ന ഈ കവിതാ സമാഹാരം അത് മനോഹരമായി ആലപിക്കുകയും അതിന്റെ സംഗീത സംവിധാനം മനോഹരമാക്കിയ ഹരിമാഷ് എന്തുകൊണ്ടും പ്രശംസയർഹിക്കുന്നു കൂടാതെ ആ കവിതക്കനുസരിച്ചുള്ള ദൃശ്യാവിഷ്ക്കാരവും ഓർക്കസ്ട്രേഷനും ഭംഗിയായി ചെയ്യാൻ ഇതിന്റെ അണിയറശില്ലികൾക്കു സാധിച്ചു കൂടാതെ ഇന്ന് ഏതൊരു പാട്ട് പാടിയാലും കവിത ആലപിച്ചാലും ഗാനഗന്ധർവ്വനെ അനുഗരിക്കുന്ന പ്രവണത കണ്ടു വരുന്നുണ്ട് പക്ഷെ ഇതിൽ ഹരി മാഷ് അദ്ദേഹത്തിന്റെ മനോഹര ശബ്ദത്തിൽ മിതത്വമായ ആലാപന ശൈലിയിലൂടെ നമ്മുടെ മനസിലേക്ക് ഈ കാവ്യാനുഭവം ഹൃദ്യമാക്കാൻ സഹായിച്ചു. ഹരിമാഷിനും ഇതിന്റെ അണിയറ ശില്പികൾക്കും എന്റെ ഹൃദയം നിറഞ ആശംസകൾ അഭിനന്ദനങ്ങൾ നേരുന്നു. ഞാൻ രാജു കലാലയം ഒരു എളിയ കലാകാരൻ ആസ്വാദകൻ നന്ദി നമസ്ക്കാരം❤❤❤❤❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹

  • @retnammacp8569
    @retnammacp8569 3 місяці тому +1

    Anohar

  • @retnammacp8569
    @retnammacp8569 3 місяці тому +1

    Màñóharsm

  • @retnammacp8569
    @retnammacp8569 2 місяці тому +1

    6:10

  • @retnammacp8569
    @retnammacp8569 Місяць тому +1

    Changanpuzha❤❤❤❤❤

  • @joshwababu5842
    @joshwababu5842 3 місяці тому +1

    ❤❤❤

  • @sureshck5793
    @sureshck5793 3 місяці тому +1

    Super ❤❤