SGPGI Nursing Officer Permanent Job Good Salary Apply Online Now

Поділитися
Вставка
  • Опубліковано 28 сер 2024
  • Site- SGPGI- www.sgpgims.or...
    #Sgpgi_nursing_office
    #sgpgistaffnurse
    #sgpgilucknow
    Nurse Queen APP പ്ലേയ് സ്റ്റോറിൽ നിന്ന് ഇൻസ്റ്റാൾ ചെയ്യുക . കോഴ്സിൽ click ചെയ്ത ശേഷം ഓൺലൈൻ ആയി പണം അടക്കുക ആപ്പ് സ്റ്റോർ ലിങ്ക് ഞാൻ നിങ്ങൾക്ക് അയച്ചു തരാം
    സംശയങ്ങൾക്ക് 9048392578 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക
    SGPGI/ ESIC Online CRASH ബാച്ച് തുടങ്ങിയിട്ടുണ്ട് . SGPGI പരീക്ഷക്ക് വേണ്ടി തയ്യാർ എടുക്കുന്നവർക്ക് Nurse Queen ആപ്പിൽ join ചെയ്യാം. പരീക്ഷക്ക് minimum 2 മാസം പ്രതീക്ഷിക്കുന്നു 4 മാസത്തെ വാലിഡിറ്റി കോഴ്സിന് ഉണ്ട് ദിവസവും ലൈവ് ക്ലാസുകൾ ഉണ്ടാകും മോഡൽ പരീക്ഷകളും മെറ്റീരിയൽസും വിഡിയോകളും തരും . English& ജികെ ക്ലാസുകൾ weekly ഉണ്ടാകും . നഴ്സിംഗ് അല്ലാതെ mcqs 40 മാർക്കിന് ഉണ്ട് വളരെ പ്രധാനപ്പെട്ട ഭാഗം ആണിത് . 100% useful ആണ് ഈ ആപ്പ് നിങ്ങൾക്ക് മിതമായ നിരക്കിൽ മികച്ച സേവനം ഞങ്ങൾ തരും . Maths ക്ലാസിനു മാത്രം PR യാദവിന്റെ book ആമസോണിൽ നിന്ന് purchase ചെയ്യാം
    3100 രൂപ ആണ് ഫീസ്
    ഒരു തവണ ആയി അടക്കണം
    ഫീസ് refundable അല്ല
    2 മാസം പഠനത്തിന് മുഴുവൻ ആയി സമയം ഉള്ളവർ മാത്രം ജോയിൻ ആകുക . ജൂലൈ 7 നു ആണ് esic എക്സാം
    DME സ്റ്റാഫ് നേഴ്സ് 1 വർഷ long term already started you can join now you will get 1 year classes live & Videos. നിങ്ങൾക്ക് വീഡിയോസ് ആയിട്ടായിരിക്കും ഇപ്പോൾ ക്ലാസുകൾ കിട്ടുന്നത്. ഇപ്പോൾ dme നഴ്സിംഗ് ഓഫീസർ കോഴ്സിൽ ജോയിൻ ചെയ്തവർക്ക് നിങ്ങളുടെ ഇപ്പോളത്തെ കോഴ്സ് expire ആകുന്ന വരെ വീഡിയോസ് കിട്ടും. പുതിയതായി ജോയിൻ ചെയ്യുന്നവർ ആപ്പിലെ മോഡൽ വീഡിയോസ് കണ്ട ശേഷം താല്പര്യം ഉണ്ടങ്കിൽ തീർച്ചയായും ജോയിൻ ആകുക..നിങ്ങൾക്ക് 100% useful ആകും ഫീസ് 6000 രൂപ 1 വർഷത്തേക്ക് 2 തവണകളായി payment ചെയ്യാം. ഫീസ് refundable അല്ല. വിഡിയോകൾ ആഴ്ചയിൽ 5 ദിവസം ഉണ്ടാകും ഓരോ ഫോൾഡറിൽ കൊടുത്തിരിക്കും ഉദാഹരണത്തിന് അനാട്ടമി എന്ന ഫോൾഡറിൽ അനാട്ടമി വിഡിയോകൾ. 10 ദിവസം കൂടുമ്പോൾ മോഡൽ പരീക്ഷകൾ ഉണ്ടാകും. സംശയങ്ങൾക്ക് 9048392578 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക
    nurisng exam,bsc nursing,msc nurisng,aiims exam,norcet exam,nursing exam prepration,nursing classes,Bihar CHO,MP vyapam,mp cho,rajasthan cho,nurisng officer,uppsc,nursing latest job,NORCET,AIIMS,ESIC,RRB,CHO,CRPF,NIMHANS,RPSC,UPPSC,DSSSB,JIPMER,PGI,MNS,NCL,nursing,MSc nursing classes,nursing vacancy,nursing test series,nursing officer,aiims delhi,railway staff nurse,nursing exam prepration,nursing online classes,nursing classes
    Like This Video
    Share With Your Friends
    Disclaimer :- This video is for Educational Purpose

КОМЕНТАРІ • 35

  • @ramyaanirudh7960
    @ramyaanirudh7960 2 місяці тому

    Sir video stuck anu , clear ayi kelckunnilla

  • @anukrishnap6878
    @anukrishnap6878 2 місяці тому

    Sir eth apply chyyanai pg degree or diploma chotikkunu...Bsc nursing mathram ullavarkk pattiley

  • @saru4683
    @saru4683 2 місяці тому

    Sgpgi 1400 vacancy ano 260 vacancy ano? Arelum onn confirm chyavo?

  • @cvdreams3418
    @cvdreams3418 2 місяці тому

    വീഡിയോ ഒന്നും ക്ലിയർ അല്ല

  • @remyamolreghu2956
    @remyamolreghu2956 2 місяці тому +1

    Sir keralathil center undo?

  • @meenumohan6973
    @meenumohan6973 2 місяці тому +1

    Sir keralm center kanumo

  • @lishnapriya9957
    @lishnapriya9957 2 місяці тому +2

    Job India എന്ന ഹിന്ദി യൂട്യൂബ് ചാലനിലും nurses studio എന്ന ചാനലിലും ആണ് 260 വേക്കൻസി കണ്ടത് പിന്നെ കേരളത്തിൽ centre ഉം ഇല്ല വളരെ പ്രതീക്ഷയോടെ നിന്ന ഒഴിവായിരുന്നു. നാളെ അക്ഷയയിൽ പോയി നോക്കണം

    • @Popinsbyvinis
      @Popinsbyvinis 2 місяці тому +2

      No dear 1426 vacancy ഉണ്ട്..260 വന്നത് reservation category ആണ്..അതിൽ നമുക്കും apply ചെയ്യാം

    • @lishnapriya9957
      @lishnapriya9957 2 місяці тому

      @@Popinsbyvinis ok gnm nu apply cheyyamennu kandu centre keraatjil illennu thonnunnu

    • @Popinsbyvinis
      @Popinsbyvinis 2 місяці тому

      @@lishnapriya9957 സാധാരണ ഉണ്ടാവാറുണ്ട്..കുറച്ച് കഴിഞ്ഞ് apply ചെയ്താൽ മതി..240 vacancy ലിങ്കിൽ നോക്കുമ്പോൾ കേരളം ഇല്ല എന്ന് പറയുന്നു..weit ചെയ്യ് കുറച്ച് ദിവസം

    • @prasiprasi3648
      @prasiprasi3648 2 місяці тому

      Center evide aayirikkum

    • @lishnapriya9957
      @lishnapriya9957 2 місяці тому

      @@prasiprasi3648 അടുത്തുള്ളത് ചെന്നൈ ബാംഗ്ലൂർ ഹൈദരാബാദ്

  • @meenunair6631
    @meenunair6631 2 місяці тому

    Sir, BSc Nursing kazhinjavarkk experience veno....?

  • @sidharthsubrahmanian8645
    @sidharthsubrahmanian8645 2 місяці тому +1

    Exam centers?

  • @vidhushavidhusha134
    @vidhushavidhusha134 2 місяці тому

    Pr yadavi te book non nursing edition mathram kittumo?

  • @melvimathew7793
    @melvimathew7793 2 місяці тому

    Sir still working 2years veno for GNM

  • @sobu6477
    @sobu6477 2 місяці тому

    Sir obc ക്ക് age relaxation undo?

  • @vidhushavidhusha134
    @vidhushavidhusha134 2 місяці тому

    Sir, Negative mark undo?

  • @reshmabiju8933
    @reshmabiju8933 2 місяці тому

    Exam centre parayumo?

  • @shailajohn5423
    @shailajohn5423 2 місяці тому

    Last date of application

  • @soumyasreenu7237
    @soumyasreenu7237 2 місяці тому

    Exam fee undo sir

  • @aswathio3585
    @aswathio3585 2 місяці тому

    NVS exam date vanno

  • @anjum8206
    @anjum8206 2 місяці тому

    Exam centre??

  • @lishnapriya9957
    @lishnapriya9957 2 місяці тому

    സാർ ഞാൻ മറ്റൊരു യൂട്യൂബ് വീഡിയോ കണ്ടു അതിൽ ആകെ 260 വേക്കൻസി പിന്നെ BSC കാർക്ക് മാത്രമേ Apply ചെയ്യാൻ പറ്റൂ എന്താണ് കണ്ടത്

    • @NURSEQUEEN
      @NURSEQUEEN  2 місяці тому +1

      Recruitment noteesil 1426 ennu koduthittund

    • @lishnapriya9957
      @lishnapriya9957 2 місяці тому +2

      @@NURSEQUEEN കേരളത്തിൽ exam centre ഉണ്ടോ സാർ

  • @nayanalixon4288
    @nayanalixon4288 2 місяці тому

    RRB oru video cheyyamo

    • @NURSEQUEEN
      @NURSEQUEEN  2 місяці тому

      RRB Staff Nurse Notification Will Come Soon Nursing Officer ഉടനെ വരുന്നു RRB പ്രതീക്ഷിച്ച ഒഴിവുകള്
      ua-cam.com/video/x4CyPhBi-fA/v-deo.html

  • @binurraj7239
    @binurraj7239 2 місяці тому +1

    Sir application fee undo?Obc yathra yanu sir

  • @lidiyaabraham4591
    @lidiyaabraham4591 2 місяці тому

    RRB villicho

  • @DivyaMidhun-wl9is
    @DivyaMidhun-wl9is 2 місяці тому

    Gnm with 2 yr experience 50 bedded il veno