Australia kethire kalikumbol opening rohit formout ayathu kondu valiya preshnam ayirikkum rohit adya test match illatha karanathal Abhimanyu Easwaran open cheythal nalla score uyarthan pattum. Rohit aa open position atra batter alla agrassive batting anu rohit kalikunne atyavisyam single or double edunna player venam ee poojaraye pole ulla player jaiswal pattiya opener alla rohit Australia ill sarfraz khan pakaram KL Rahul thanne kalikkanam enna ende abhiprayam rahul experience ulla player anu ayal kazhiv theliyicha oru batter anu enthayalum rahulne ulpeduthanam playing XI ill
My test playing 11 in Australia..1.Rohit.2.Y.jaiswal.3.Gill.4.kohli. 5.Rshul.6.,pant.7.W.sundar.8.H.rana.9.Akash deep.10.bumra.11. M.siraj..what about you,?
India ജയിക്കണം എന്നാണ് എന്റെ താല്പര്യം. പക്ഷേ നടക്കുമോ എന്നറിയില്ല.കാരണം.Rohith ഉം കോഹ്ലി യും ഇപ്പൊ അത്രയും പോരാ. മറ്റുള്ളവർ നല്ലോണം കളിക്കുന്നുമില്ല.
@@adarshpreman4713 ഇന്ത്യക്ക് ജയിക്കാൻ വേണ്ടി ഉണ്ടാക്കിയ ഇന്ത്യയിലെ ചത്ത പിച്ചിൽ തന്നെ nz നോട് തോൽക്കാണ്,ഈ ടീം എങ്ങനെ ഓസ്ട്രേലിയയിൽ ജയിക്കും? ചാൻസ് വളരെ കുറവാണ് ബ്രോ
@akshaym8405 ithupole thottu thunnapadia team anu pak ippol avar egane shaktharayille rohit mari opening abhimannyu eashwaran open cheythal team rasha pedum. Ennu kondunadakunna siraj akash deep matti harshit rana, teamill kondu varam kl rahulnu aniyogyamaya position kodukuka. Ennajaikkum
Domestic സീരിസിലെ റൺ machine ആണെന്ന് കരുതി ഓസ്ട്രേലിയ യിൽ അഭിമന്യു ഈശ്വർ opening ഇറങ്ങിയാൽ അത് അയാളുടെ careerile ഏറ്റവും വലിയ ദുരന്തം ആകും.. Home സീരീസിലും ചെറിയ ടീമുകൾക്കെതിരെരെയും ടെസ്റ്റിൽ ഓപ്പനർ ആയി ഇറക്കി മികവ് കാണിച്ചു അയാൾക്ക് intenational എക്സ്പീരിയൻസ് കുറച്ചെങ്കിലും വന്നതിനു ശേഷം sena രാജ്യങ്ങളിൽ കളിപ്പിയ്ക്കുന്നതാവും ഏറ്റവും നല്ലത്, അയാൾക്കും ഇന്ത്യയ്ക്കും...
ഇത്തവണ ഓസ്ട്രേലിയ യിൽ കാര്യങ്ങൾ എളുപ്പം ആകില്ല. ബാറ്റിംഗിൽ kohli -rohit jodiyude പ്രകടനം നിർണ്ണായകം ആണ്. അവർക്കു foamil എത്താൻ കഴിഞ്ഞില്ലേൽ യുവതാരങ്ങൾക്ക് ഓസ്ട്രേലിയ ൻ പീച്ചിൽ കാര്യമായി ഒന്നും ചെയ്യാൻ കഴിയില്ല.. Bowlingilum ആശങ്കയാണ്. Bumrah യ്ക്കു മതിയായ പിന്തുണ കിട്ടാതെ വരും.. Siraj bowlingil ഇപ്പോൾ പുറകോട്ടു തന്നെ.. Wicket എടുക്കാനും ആകുന്നില്ല. റൺസും വഴങ്ങുന്നു.. Shami, ishanth എന്നിവർ കൂട്ടിനുടെങ്കിൽ bumrah കൂടുതൽ അപകടകാരിയാണ് എന്ന് നേരത്തെ കണ്ടിട്ടുള്ളതാണ്.. യുവ ബൗളേഴ്സിനെയെല്ലാം തല്ലി തകർക്കാൻ കെല്പുള്ളവർ ആണ് ഓസ്ട്രേലിയ ൻ batters.. Travis head തന്നെ ഇന്ത്യയ്ക്കു കനത്ത നാശം വിതയ്ക്കും... കീപ്പിങ്കിലും ബാറ്റിംഗിലും pant ഇത്തവണ അത്ര impact ഉണ്ടാക്കില്ല. ബാറ്റിംഗിലും കീപ്പിങ്ങിലും dhruv jurel കൂടുതൽ വിശ്വാസ്ഥൻ ആകാൻ സാധ്യത ഉണ്ട്.. കിവിസിനെതിരെ ഒരു batter എന്ന നിലയിൽ എങ്കിലും jureline ഉപയോഗിയ്ക്കാമായിരുന്നു.. ഇംഗ്ലണ്ടിനെതിരെ jurel ഇൽന്റെ കഴിവ് നമ്മൾ കണ്ടതും ആണ്...
Rishab captain akku
Jasprit vice captain akku
Fast bowlers mukesh kumar ullapeduthath
I think this loss to New Zealand will make our team to work hard
Thanks sir
Australia kethire kalikumbol opening rohit formout ayathu kondu valiya preshnam ayirikkum rohit adya test match illatha karanathal Abhimanyu Easwaran open cheythal nalla score uyarthan pattum. Rohit aa open position atra batter alla agrassive batting anu rohit kalikunne atyavisyam single or double edunna player venam ee poojaraye pole ulla player jaiswal pattiya opener alla rohit
Australia ill sarfraz khan pakaram KL Rahul thanne kalikkanam enna ende abhiprayam rahul experience ulla player anu ayal kazhiv theliyicha oru batter anu enthayalum rahulne ulpeduthanam playing XI ill
@@adarshpreman4713 👍👍👍
My 11 Jaiswal,RSharma,Gill, Kohli,Rahul,Pant,W Sundar,H Rana,M Siraj,Bumrah,ADeep
Brisbane, Adelaide Test കൾ കൂടുതൽ tough ആയിരിക്കും
@@dineshtm1985 👍👍👍
Thottu pandaaramadangippotte india 🙏
👍🏾
👍
അടുത്ത NZ ആയിട്ടുള്ള മത്സരം നിർണ്ണായകമാണ് അത് ജയിച്ച പിന്നെ Aus നെറ്റ് 3 എണ്ണം മതി അല്ലെങ്കിൽ 5ൽ - 4ഉം ജയിക്കണം❤
@@gafoorgafoorayappally9376 👍👍
India olathum
My test playing 11 in Australia..1.Rohit.2.Y.jaiswal.3.Gill.4.kohli. 5.Rshul.6.,pant.7.W.sundar.8.H.rana.9.Akash deep.10.bumra.11. M.siraj..what about you,?
@@anishkumar-cg3uj ഒരു ഫാസ്റ്റ് ബൗളർക്ക് പകരം നിതിഷ് കുമാർ റെഡ്ഡി കളിക്കാൻ ആണ് ചാൻസ്.
India ജയിക്കണം എന്നാണ് എന്റെ താല്പര്യം. പക്ഷേ നടക്കുമോ എന്നറിയില്ല.കാരണം.Rohith ഉം കോഹ്ലി യും ഇപ്പൊ അത്രയും പോരാ. മറ്റുള്ളവർ നല്ലോണം കളിക്കുന്നുമില്ല.
@@sunilrajthomas3977 ❤️👍
@@sunilrajthomas3977 ഈ ടെസ്റ്റ് ഇന്ത്യ ജയിക്കും 👍
Nithish kumar Reddy Click ആവും Good Player ആണ് ❤
@@gafoorgafoorayappally9376 ❤️👍
Allways harshit rana... Good allrounder
@Kuthira123 👍👍
എന്തായാലും പൊട്ടും., എന്നാൽ യുവതാരങ്ങളെ കളിപ്പിക്കുന്നത് ഭാവിയിൽ ഗുണം ചെയ്യും...
ബോർഡർ ഗാവസ്കർ ഇന്ത്യ തോറ്റു തുന്നം പാടും😂
@@akshaym8405 nammukku nokkam 100% jaikum india spinner ozhike ellavar nallonam kittum avide kLRahul 100 adikkum, harshit rana teamill kalipikkum. Abhimanyu easwaran open cheyum india series jaikum nee nokkikko
@@adarshpreman4713 ഇന്ത്യക്ക് ജയിക്കാൻ വേണ്ടി ഉണ്ടാക്കിയ ഇന്ത്യയിലെ ചത്ത പിച്ചിൽ തന്നെ nz നോട് തോൽക്കാണ്,ഈ ടീം എങ്ങനെ ഓസ്ട്രേലിയയിൽ ജയിക്കും? ചാൻസ് വളരെ കുറവാണ് ബ്രോ
@akshaym8405 ithupole thottu thunnapadia team anu pak ippol avar egane shaktharayille rohit mari opening abhimannyu eashwaran open cheythal team rasha pedum. Ennu kondunadakunna siraj akash deep matti harshit rana, teamill kondu varam kl rahulnu aniyogyamaya position kodukuka. Ennajaikkum
India olathum
Domestic സീരിസിലെ റൺ machine ആണെന്ന് കരുതി ഓസ്ട്രേലിയ യിൽ അഭിമന്യു ഈശ്വർ opening ഇറങ്ങിയാൽ അത് അയാളുടെ careerile ഏറ്റവും വലിയ ദുരന്തം ആകും.. Home സീരീസിലും ചെറിയ ടീമുകൾക്കെതിരെരെയും ടെസ്റ്റിൽ ഓപ്പനർ ആയി ഇറക്കി മികവ് കാണിച്ചു അയാൾക്ക് intenational എക്സ്പീരിയൻസ് കുറച്ചെങ്കിലും വന്നതിനു ശേഷം sena രാജ്യങ്ങളിൽ കളിപ്പിയ്ക്കുന്നതാവും ഏറ്റവും നല്ലത്, അയാൾക്കും ഇന്ത്യയ്ക്കും...
@@KrishnadasKonnodath രോഹിത് ഇല്ലെങ്കിൽ മാത്രമേ അദ്ദേഹത്തെ ഇറക്കു എന്നാണ് തോന്നുന്നത്
Harshit rana ഒരു നല്ല fast bowling allrounder ആണ്..
ഇത്തവണ ഓസ്ട്രേലിയ യിൽ കാര്യങ്ങൾ എളുപ്പം ആകില്ല. ബാറ്റിംഗിൽ kohli -rohit jodiyude പ്രകടനം നിർണ്ണായകം ആണ്. അവർക്കു foamil എത്താൻ കഴിഞ്ഞില്ലേൽ യുവതാരങ്ങൾക്ക് ഓസ്ട്രേലിയ ൻ പീച്ചിൽ കാര്യമായി ഒന്നും ചെയ്യാൻ കഴിയില്ല.. Bowlingilum ആശങ്കയാണ്. Bumrah യ്ക്കു മതിയായ പിന്തുണ കിട്ടാതെ വരും.. Siraj bowlingil ഇപ്പോൾ പുറകോട്ടു തന്നെ.. Wicket എടുക്കാനും ആകുന്നില്ല. റൺസും വഴങ്ങുന്നു.. Shami, ishanth എന്നിവർ കൂട്ടിനുടെങ്കിൽ bumrah കൂടുതൽ അപകടകാരിയാണ് എന്ന് നേരത്തെ കണ്ടിട്ടുള്ളതാണ്.. യുവ ബൗളേഴ്സിനെയെല്ലാം തല്ലി തകർക്കാൻ കെല്പുള്ളവർ ആണ് ഓസ്ട്രേലിയ ൻ batters.. Travis head തന്നെ ഇന്ത്യയ്ക്കു കനത്ത നാശം വിതയ്ക്കും... കീപ്പിങ്കിലും ബാറ്റിംഗിലും pant ഇത്തവണ അത്ര impact ഉണ്ടാക്കില്ല. ബാറ്റിംഗിലും കീപ്പിങ്ങിലും dhruv jurel കൂടുതൽ വിശ്വാസ്ഥൻ ആകാൻ സാധ്യത ഉണ്ട്.. കിവിസിനെതിരെ ഒരു batter എന്ന നിലയിൽ എങ്കിലും jureline ഉപയോഗിയ്ക്കാമായിരുന്നു.. ഇംഗ്ലണ്ടിനെതിരെ jurel ഇൽന്റെ കഴിവ് നമ്മൾ കണ്ടതും ആണ്...
@@KrishnadasKonnodath 👍👍👍
India thokkum. Wait and see 👍
Batting no idea😕😕😕
Bowling bumrah മാത്രം ഉണ്ട് സ്പിന്നേഴ്സ് എഫക്ട് ചെയ്യില്ല 😑
women odi
India vs newzealand
India win cheythu
നിങ്ങളുടെ അഭിപ്രായം
അറിയാൻ ആഗ്രഹിക്കുന്നു
video ചെയ്യാമോ
@@aneeshmon9600 👍👍👍
India olathi
@@Dhuriyodhanan
ഇന്നലത്തെ
കളി അടിപൊളിയായിരുന്നു
ഒരു. 100...
ഒരു..50
അടിച്ചു ജയിച്ചു
ജെയ്സവൽ, ജുറൽ ഓപ്പണിങ്, ഗെയ്ക്വാദ്, ജെയ്സവൽ ഇവരെയൊക്കെ നോക്കാവുന്നത് ആണ് ചാഹാൽ, അശ്വിൻ വേണം ബുമ്ര, ഷമി, ഷമ്സ് മുലാനി, ആകാശ് ദീപ്
@@gireedharanmadhavan9231 👍👍