Це відео не доступне.
Перепрошуємо.

ഒരുപാട് കറികൾ ഒന്നുമില്ലാതെ ചോറുണ്ണാം 😊

Поділитися
Вставка
  • Опубліковано 16 чер 2024
  • Today’s Lunch Special ❤️
    Rice
    Prawns Curry
    Okra stir fry
    Me and my son had a simple lunch today
    If you like my video please like and subscribe my channel
    #cooking #keralafood #villagelife #villagecooking

КОМЕНТАРІ • 10

  • @Sikhusvlogs
    @Sikhusvlogs 22 дні тому

    ❤❤❤❤👌👌👌👌

  • @azhakintedevathakumary9439
    @azhakintedevathakumary9439 27 днів тому +1

    സൂപ്പർ❤ . ഞാൻ ചോറ് വെയ്ക്കുന്നത് pressure cooker ലാണ് . 33 വർഷമായി തുടരുന്ന കുക്കർ ചോറ് . ഇത്തരം rice cooker ൽ വെയ്ക്കുമായിരുന്നു മക്കൾ പഠിക്കുന്ന കാലത്ത് . പൊന്നിയരി തിളപ്പിച്ച് ഇറക്കി വെച്ച് അഞ്ചു മിനിറ്റ് കൊണ്ട് വേവിക്കുന്ന ചോറ് .
    ഞാനും മീൻ കറി വെയ്ക്കുന്നത് ഇങ്ങനെയാണ് തക്കാളി കൂടി ചേർത്ത് വഴറ്റും . ഉണക്ക ചെമ്മീൻ കറി ആണെങ്കിൽ തേങ്ങ അരച്ചു ചേർക്കും

  • @vigneswaralearningcentre6147
    @vigneswaralearningcentre6147 27 днів тому

  • @rejanichandran9290
    @rejanichandran9290 25 днів тому

    ചെറിയ ഉള്ളി രണ്ടു വശവും മുറിച്ചു കുറച്ചു നേരം വെള്ളത്തിൽ ഇട്ടാൽ കയ്യ് കൊണ്ട് തിരുമ്മിയൽ എളുപ്പം പണി തീരും ഉള്ളിസാമ്പാർ, തീയൽ വെക്കുമ്പോൾ പണി എളുപ്പമാകും

    • @anuthehomemaker
      @anuthehomemaker  25 днів тому

      എനിക്ക് അറിയില്ലായിരുന്നു 😊 ഇനി അങ്ങനെ ചെയ്തുനോക്കാം 🥰🥰

  • @sliceoflifeytofficial
    @sliceoflifeytofficial 18 днів тому +1

    എനിക്കും ഏറ്റവും വെറുപ്പ് ഉള്ള ജോലി പാത്രം കഴുക എന്നതാണ്.വേറൊന്നുമല്ല ഡ്രസ് എല്ലാം ചീത്ത ആക്കും അത മടി 😂