മാമനെ കടിച്ചു കൂട്ടിലായവൻ.. ഇന്ത്യൻ സ്പിറ്റസ് എന്ന 'ചെറു'ഭീകരൻ.. indian spitz. Leash Talks

Поділитися
Вставка
  • Опубліковано 7 вер 2024

КОМЕНТАРІ • 306

  • @leashtalks
    @leashtalks  2 роки тому +209

    വീട്ടുകാർക്ക് ഈ ഡോഗിനോടുള്ള പേടി മാറ്റുക എന്നതാണ് ഈ വീഡിയോകൊണ്ട് നമ്മൾ ഉദ്ദേശിച്ചത്.. അതുകൊണ്ടാണ് ചെയിൻ ഇടുന്ന കാര്യങ്ങൾ ഒകെ അവരെക്കൊണ്ട് ചെയ്തത്..

    • @arunrajmcet
      @arunrajmcet 2 роки тому +2

      ❤️

    • @rookie5637
      @rookie5637 2 роки тому +1

      Oh I see

    • @nmedia1985
      @nmedia1985 2 роки тому

      സത്യം

    • @prathulvk980
      @prathulvk980 2 роки тому +2

      ചേട്ടന്‍ ee ഒരു cmnt pinn cheeyythiytath നന്നായി. ഈ വീഡിയോയുടെ ആവശ്യകതയോട് 100% യോജിക്കുന്നു
      Chettante kurch videos kke kandirunnu അടിപൊളിയാണ്.അവനെ koottilninnum മോചിപ്പിച്ചതിൽ സന്തോഷം. bt ഇനി പുറത്തുനിന്ന് ഒരാള്‍ അവനെ adopt cheyyn vannal അവരെ അവന്‍ kadikkillenne ഉറപ്പ് paryn kaziumoo?..

    • @julieshibu5946
      @julieshibu5946 2 роки тому

      ഈ കളറിൽ ഒരു spitz കിട്ടുമോ

  • @padmajapappagi9329
    @padmajapappagi9329 2 роки тому +36

    നല്ല ഭംഗി ഉള്ള dog.... പക്ഷെ നല്ല പേടി..... താങ്കൾക്ക് ഒരു big saluit.... 🙏🙏🙏🙏

  • @sivanirani10
    @sivanirani10 2 роки тому +29

    DEAR BIG SALUTE 🙏💞🌹
    ഒത്തിരി ഒത്തിരി നന്ദിയുണ്ടേ
    ആ ഇരുമ്പ് കൂട്ടിനുള്ളിൽ നിന്നും
    സ്നേഹത്തിന്റെ വാതിൽ തുറന്നു കുഞ്ഞിനെ വെളിയിൽ എത്തിച്ചതിനു
    സത്യത്തിൽ,,, ആ മിണ്ടാ പ്രാണി അവനെ ഒഴിവാക്കി പോയവരെ
    കാണാൻ ആണ് ഈ ബഹളങ്ങൾ ഒക്കെ ചെയ്തു കൂട്ടുന്നത്,,,കൂടാതെ അവനെ രു side പോലും മറയില്ലാത്ത
    ആ കൂട്ടിൽ ഇട്ടപ്പോളും അവനു ഒരുപാട് ഒറ്റപ്പെടലും,,, അവനെ ഉപേക്ഷിച്ച വേദനയും എല്ലാം കൂടെ
    ആയി,,,ഈ. വീട്ടുകാരും അങ്ങനെ സ്നേഹിച്ചു കാണില്ല,,അത് കൊണ്ട് ഒക്കെ ആകും ഇങ്ങനെ ഒക്കെ ആയിപോയത്
    അവനു പറയാൻ അറിയില്ലല്ലോ
    അതിന്റെ ഉള്ളിൽ ഇപ്പോളും ഒരുപാട് ഒരുപാട് സ്നേഹം ഉണ്ട്,,,,
    അത് അവനു കൊടുത്തത് dear ആണ്,,, 💕💕💕💕💕💕
    God bless u dear 💕

    • @leashtalks
      @leashtalks  2 роки тому +2

      Thanks dear❤❤

    • @sheebasreedharan8606
      @sheebasreedharan8606 2 роки тому +1

      👍👍❤❤❤

    • @adhithyaathi9449
      @adhithyaathi9449 Рік тому

      True... Spitz cheriya kuttikale pole behave cheyne dogs aanu. Avnu trauma ayt undavum sneham kittanjit

    • @sreedeviarvind5465
      @sreedeviarvind5465 Рік тому +2

      yes.adanu Sathya thil nadannadu.please avanu alpam sneham ,freedam kidukkoo.nl.Avante manasikavastha manassilakan aa veetukarku pattiyilla.avare randuperum freeyayi idakku vittal kalichum vazhakku koodiyum santhoshamayi jeevichene.enikku dog ulladukondull experience kondum avarude body language ariyunnadu kondum parayunnadanu.He is a beautiful adorable dog.

    • @bindusajeevan9588
      @bindusajeevan9588 Рік тому +2

      അവർക്ക് വേണ്ടത് നമ്മുടെ സ്നേഹമാണ് പകലൊക്കെ കുറച്ചു നേരം വരാന്തയിൽ ഇട്ട് അവനോട് കുറച്ചു സംസാരിച്ചാൽ തീരുന്നതെയുള്ളൂ ഈ കലിപ്പൊക്കെ അവർക്ക് കൊടുക്കുന്ന സ്നേഹം 1000 ഇരട്ടിയായി തിരിച്ചു തരുന്ന ചക്കരകൾ❤

  • @nishraghav
    @nishraghav 2 роки тому +79

    കൂടു തുറന്നപ്പോൾ ചാടി വീണ് കടിക്കും എന്ന് കരുതി.... 😳
    But പുലിക്കുട്ടി എലികുട്ടി പോലെ ആയി 🥰🥰😍👌

  • @mrctrading1497
    @mrctrading1497 2 роки тому +70

    എന്റെ നാട്ടിൽ വന്ന ചങ്കിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.....

  • @dratheist3859
    @dratheist3859 2 роки тому +38

    Dogs inte vaava Suresh 🔥🔥 👍👍🙏🙏

  • @hitmanbodyguard8002
    @hitmanbodyguard8002 2 роки тому +7

    സത്യം പറ, നിങ്ങൾക്ക് എന്ത് അൽഭുത സാധനമാണ് കയ്യിൽ ഉള്ളത്. എല്ലാ വിരുതന്മാരും നന്നായി ഇണങ്ങുന്ന.

  • @SinuPBabu
    @SinuPBabu 2 роки тому +26

    കുളിപ്പിച്ച ബ്രോ ടെ ധൈര്യം .. സമ്മതിച്ച് 🔥

  • @petchannel3310
    @petchannel3310 2 роки тому +35

    ദിവാകരൻ ആ വേറെറ്റി പേര് അതു പൊളിച്ചു 😆😆👍👍👍👌👌👌

    • @arunrajmcet
      @arunrajmcet 2 роки тому

      😁Our DD... Dutch_Divakaran...

  • @user-oi8fp2md6o
    @user-oi8fp2md6o Рік тому +10

    പാവം കുട്ടു... അവനെ ഓമനിച്ചു വളർത്തണം.. അപ്പൊ അവൻ നല്ല കുട്ടിയായി കൂടെ നിൽക്കും... അല്ലേ bro....Renju.... U r a wonder boy...ട്ടോ...👏👏👏🥰🥰🥰

  • @prasannathomasthomas5920
    @prasannathomasthomas5920 2 роки тому +13

    അവനു സ്നേഹ മുള്ളതാരാ എന്ന് മനസിലാകുന്നില്ല. ഇവരുടെ അടുത്ത് പോകുമ്പോൾ തിന്നാനെന്തെങ്കിലും കൊടുത്തു സ്നേഹി ക്കണം. അവനു സ്‌നേഹം ഉണ്ട് നമ്മളോട്.

    • @arunrajmcet
      @arunrajmcet 2 роки тому +1

      Apol koodinte aduthu poyalum, enthelum treat koduthitte vararullu.. epo alla divasavum thurannu vittu food kodukunnundu..

  • @pranavgithu6326
    @pranavgithu6326 2 роки тому +19

    Poli adipoli video chettayide dairyam athu vere level❤️🔥🥰

  • @yamunamani3306
    @yamunamani3306 2 роки тому +16

    എൻ്റെ ഷാഡോയെ ഇതു പൊലെ അക്ക7 തന്ന മോനാ ദൈവം അനുഗ്രഹിക്കട്ടെ മോനെ

    • @leashtalks
      @leashtalks  2 роки тому +4

      നാളെ ഷാഡോയുടെ റിവ്യൂ വീഡിയോ വരുന്നുണ്ട്

    • @preethi6160
      @preethi6160 10 місяців тому

      നബർ ഉണ്ടോ

  • @asharafsiraj6574
    @asharafsiraj6574 2 роки тому +5

    💜vava shuresh kazhinjal pinne ni thanne machaaaaaaa

  • @violinboy7071
    @violinboy7071 Рік тому +4

    this chettan is so hard working and sincere to his job.He is so passionate and kind to the animals .His dedication has really impressed me. I see multiple videos of his daily and it removes my stress. I really support him. all the best to his channel. From a true fan and dog lover. I had a pomeranian for 15 years.

  • @behappywithpets4487
    @behappywithpets4487 2 роки тому +1

    Kootil kidannu kashtappedunna Ella dogsinum vendi ente special thanks..........🐕🐕🐕🐕🙏🙏🙏🙏🥰🥰🥰👍👍👍👍

  • @aardraarchith
    @aardraarchith 2 роки тому +2

    വീട്ടുകാരുടെ ഭയം മാറ്റിയതിൽ സന്തോഷം bro 🙏

  • @vinodkumarp2853
    @vinodkumarp2853 2 роки тому +16

    Spits ഇനം Dog നെ വിശ്വസിക്കരുത് ... എപ്പോഴാണ് ഇതിന്റെ മൂഡ് മാറുന്നത് എന്നു പറയാനാവില്ല ... ചറപറ കടിച്ചു കളയും .. സ്ഥിരമായി ഇടപെടുന്ന ആളുകളെയും പെട്ടെന്ന് ചാടി കടിക്കും.. അനുഭവം ഉണ്ട് ..

    • @Aakash-xf4io
      @Aakash-xf4io 2 роки тому +4

      🙄അതൊക്കെ വളർത്തുന്നത് പോലെ ഇരിക്കും. എന്റെ വീട്ടിൽ വർഷങ്ങളായിട് ഉണ്ട്. ഒരു കുഴപ്പവുമില്ല.

    • @sreelakshmi3804
      @sreelakshmi3804 2 роки тому +2

      Valarthunathu pole irikum bro...ende veetil ull alu ipp 14 vayasayi...avan ipolum arem kadikathe manyanayi jeevikanu...😍

    • @nol-tecsys2510
      @nol-tecsys2510 2 роки тому

      ചെറുപ്പത്തിലേ വളർത്തുന്നത് പോലെ ഇരിക്കും. ഞങ്ങൾ ഒക്കെ വളർത്തുന്നുണ്ട് ഒരു കുഴ്പ്പവും ഇല്ല

    • @anurag42422
      @anurag42422 Рік тому

      @@sreelakshmi3804 spitz 14 year vare Jeevikumo ente veetil und njgal akath ane valarthunath nalla freedom und veetil but earil medicine aply chayan samathikunila eth pole muraluka ane..

    • @srk14383
      @srk14383 Рік тому

      ​@@anurag42422njan valarthiaythu 12 varsham vare ..2011 poyi😢

  • @nmedia1985
    @nmedia1985 2 роки тому +12

    വളർത്താൻ അറിയാത്തതിന്റെ കുഴപ്പമാണ് ....
    ഒരിക്കലും പട്ടിയെ വളർത്തുന്നവർ പേടിക്കുകയല്ല വേണ്ടത് സ്നേഹിക്കുകയാണ്

  • @sreelakshmi3804
    @sreelakshmi3804 2 роки тому +4

    Avanu sneham kititila...atjinde aggression anu...avane ellarum pamper cheyanam enundu...pakshe ellarum pediyode avane nokanu...he is a lovely dog...treat and training koduthal ashan set ayikolum...

  • @Ajay-fz9zw
    @Ajay-fz9zw 2 роки тому +3

    ഞങ്ങൾ വയനാട്ടുകാരുടെ അഭിമാനം ആണ് ചേട്ടൻ ❤️❤️

  • @pradeeshkl1918
    @pradeeshkl1918 Рік тому +3

    Chetta negade oro video kanumbozhum ante oru brother ne pole thonnunnu,athe konde thanne parayuvane maximum bite ozhivakkane chetta. Full support ❤

  • @sandhya8421
    @sandhya8421 2 роки тому +6

    Suprane kandapol sundaram,pedi thonilla but kayyilirupu kandapol pediayi,sammathichu bro ,you are brave person.Jacky,shadow kandapo appearance pedi thoni .anyway, nice vision.Thank you,bro

  • @salimmarankulangarasalim2191
    @salimmarankulangarasalim2191 Рік тому +1

    ബ്രോ .. ധൈര്യത്തെ അഭിനന്ദിക്കുന്നു

  • @crownvlogs2745
    @crownvlogs2745 2 роки тому +5

    നായയെ വളർത്താൻ അറിയാത്തവർ ആണ് അതിനെ അറിയാവുന്ന ആർക്കെങ്കിലും കൊടുത്തേക്കൂ

  • @mayavinallavan4842
    @mayavinallavan4842 2 роки тому

    Vichuz Apoz vlog aver എത്ര നന്നായിട്ടാണ് ആ ഡോഗിനെ സ്നേഹിച്ചു വളർത്തുന്നത്

  • @judhan93
    @judhan93 Рік тому +8

    New subscriber from UAE,
    Hats of bro ur effort 😊

  • @mrtomyt2512
    @mrtomyt2512 2 роки тому +7

    Bro you are great 😘

  • @anooppothanchery1720
    @anooppothanchery1720 2 роки тому +5

    Love from calicut.. ❣️❣️

  • @justinjose6550
    @justinjose6550 2 роки тому +3

    Nalla oru dog..kanan okkey kidilam..entho bad kittiyitt ayirikum agane ayi poyathu..

  • @jinsurahul9048
    @jinsurahul9048 2 роки тому

    Chettaa.... Chettane sammadhichirikkunnu...... Oru rakshayumilla aaaa.

  • @sanilas3554
    @sanilas3554 2 роки тому +3

    Avanu ammachiyodanu ishttam😍😍

    • @arunrajmcet
      @arunrajmcet 2 роки тому

      Ammaye nalla aduppavum anusaranayum aanu....but oru thavana kadi kittiyathu kondu allarkum pediyayirunnu

  • @devilgirl9052
    @devilgirl9052 2 роки тому

    Chetta ee dogs cherip oke kadikunathum puthap kadikunathum engana maata ipo avan 7 months avanu alu ithiri kurumb anu vadi edutha alu paavama
    Ettante videos elam poliyanu snehathode ettan avarod samsaarikumbo avark ath manasilavum💛 god bless u💛💛

  • @babujohnvarghese8492
    @babujohnvarghese8492 Рік тому

    താങ്കളുടെ ധൈര്യം അപാരം... സമ്മതിച്ചിരിക്കുന്നു

  • @athulkanjhoor
    @athulkanjhoor 2 роки тому +5

    ഈ ഡോഗ് ആഗ്ഗ്രെസ്സീവ് എന്നൊന്നും പറയാൻ പറ്റില്ല

  • @sugeshn8382
    @sugeshn8382 2 роки тому +2

    Mindapranikalk sneham ullavare kandal manasilakum❤️👍

  • @rekhashiji4267
    @rekhashiji4267 2 роки тому +3

    ഇവർക്ക് അതിനെ സ്നേഹിക്കാൻ അറിയില്ല.....

  • @manuthattuparambil1975
    @manuthattuparambil1975 2 роки тому +1

    Ranju ninte videos oke kanarund adipoliya tto 👍

  • @abhilashbabu4408
    @abhilashbabu4408 2 роки тому +6

    നായകളുടെ യജമാനനോടും ചോറ് കൊടുക്കുന്നവനോടും ഉള്ള കൂറിന്റെ ഉദാഹരണം ആണ് ചുപ്രൻ...
    ഇവൻ ഇത്രേം aggressive character ആവാൻ കാരണം. അവന്റെ ആദ്യ ഫാമിലിയെ മിസ്സ്‌ ചെയ്യുന്നത് കൊണ്ടാണ്.
    ആ ചേട്ടന്റെ അമ്മയാണ് ചോറുകൊടുക്കുന്നത്. സൊ അമ്മയോട് വളരെ ഫ്രണ്ട്‌ലിയാണ്.
    ഇവനെ എനിക്കി കിട്ടാൻ എന്താ വഴി...

  • @paathuss518
    @paathuss518 Рік тому

    എന്റെ പൊന്നോ ആ ധൈര്യം സമ്മതിച്ചു ചേട്ടാ

  • @shanilshanil5999
    @shanilshanil5999 2 роки тому

    താങ്കളുടെ ധൈര്യം സമ്മതിച്ചു ബ്രോ

  • @Charlotte_Knott
    @Charlotte_Knott 2 роки тому +5

    Veränderung wird nicht kommen, wenn wir auf eine andere Person oder eine andere Zeit warten. Wir sind diejenigen, auf die wir gewartet haben. Wir sind die Veränderung, die wir suchen

  • @sms-lv6ei
    @sms-lv6ei 2 роки тому +5

    good job broiiii,,, watching from Doha,,,,

    • @sms-lv6ei
      @sms-lv6ei 2 роки тому

      സുഹൃത്തേ,,, താങ്കൾ എന്താണ് ഒരു ട്രീറ്റ് പോലും കൊടുക്കാത്തതു,,, സാധാരണ ഒരാളെ-DOG) കാണാൻ പോകുമ്പോൾ അവർക്കു നമ്മൾ എന്ടെന്കിലും വാങ്ങിച്ചു കൊടുകുമലോ,,, ലൈക് ബിസ്ക്കറ്റ് or any,,,
      ഇതു വല്ല ടെക്‌നിക്കുമാണോ അതോ മനപൂർവം ചെയ്യുന്നതാണോ !!!

    • @leashtalks
      @leashtalks  2 роки тому

      സ്നേഹം മാത്രം

  • @manuks1946
    @manuks1946 Рік тому +1

    എന്റെ ഭായ്, ഈ വീട്ടുകാർ ഇവരായി ഒരു ബന്ധവും ഉണ്ടാവില്ല അതുകൊണ്ടാണ് ഇവർ വൈലന്റ് ആവുന്നത്. പിന്നെ ഒരുവർഷം. Unbileavable. ഞാൻ 15 വർഷമായി എന്റെ വീട്ടിൽ ഇവരെ വളർത്തുന്നു. അവരെ കൂട്ടിലെ ഇടാറില്ല.

  • @justinjose6550
    @justinjose6550 2 роки тому +3

    Devakaran chumma theee💥💥💥

  • @harshavacharya769
    @harshavacharya769 Рік тому

    Njan ee edakkanu ee channel kanan thudangiyadu subscriber anu...pets ne valarthiyittu enthina mattullavarkku adoption nu kodukkunnadu..
    Adhum evarokke kooduthal aggressive akan karanam akum...❤❤❤...njanum oru German shepherd eduole mattoruvtil valarthiyadine anu valarthiye..blacky nna Peru pakzhe enne ullayirunnu avanu ellathinum visyasam..ennittum orikkal avan enneyum panjikkidan vannu😂😂😂...njan Chankalle vaayi pidichu vaichu rekzhapettu..😂😂😂😂 pakzhe avan ente uyir ayirunnu maranam vare...❤❤❤❤orupadu nalla ormakal enikku sammanichu aban yatrayayi.😢😢😢😢😢❤❤❤

  • @athulkanjhoor
    @athulkanjhoor 2 роки тому +5

    ഈ ഡോഗ് നു ഒരു കുഴപ്പവും ഇല്ല.... നോക്കിയവർക്കാകും കുഴപ്പം 😂😂😂

  • @retheeshchakkara9137
    @retheeshchakkara9137 7 місяців тому

    😃😃😃😃😃 ദിവാകരൻ അടിപൊളി പേരാണല്ലോ 🐕

  • @rizwanbasheer3481
    @rizwanbasheer3481 2 роки тому +1

    Polichu tta ❤ 👍

  • @srejith7347
    @srejith7347 Рік тому

    Supruu... Mamane ann kadicha pole onn kadich kaaniche🤣🤣... Ijjadhi😂🙌🏻

  • @JK-my1ey
    @JK-my1ey Рік тому

    ബ്രോ പോളിയാണ് വീഡിയോസ് 👍👍👍❤️👌

  • @codeeditor664
    @codeeditor664 2 роки тому +1

    Ur voice pattern kidu👍

  • @binishkv2328
    @binishkv2328 Рік тому +1

    ആ മാമ്മൻ....." മാമനോട് ഒന്നും തോന്നല്ലേ "

  • @justinjose6550
    @justinjose6550 2 роки тому +1

    Bro de dayryam ponoo...vere level...ponnoo💥

  • @sree272
    @sree272 2 роки тому

    Ippo oru kaaryaram manasilaayi, varuthayalla (AANA) paapaan maru, 2 ennam koduthu AAnaye eruthu nathu ennu. Good job brozz👍👍

  • @sumeshthrissur5596
    @sumeshthrissur5596 2 роки тому

    👌👌👌പൊളിച്ചു ബ്രോ

  • @nikhilbenny4785
    @nikhilbenny4785 Рік тому +1

    Ningade dairyam sammadichu🙏

  • @PETERGRIFFIN-zx1cs
    @PETERGRIFFIN-zx1cs 2 роки тому +2

    അടിപൊളി BRO🔥❤

  • @ahmadazman5709
    @ahmadazman5709 2 роки тому +1

    Super video 👍❤

  • @vineethvenugopal7997
    @vineethvenugopal7997 2 роки тому

    പൊളി വ്ലോഗ് 👌🏾

  • @shinikuriakose8342
    @shinikuriakose8342 2 роки тому

    Pulimuruganile dog scene orma Vannu.👍👍

  • @petworld5915
    @petworld5915 Рік тому +1

    Cutee

  • @abilashthrishur6181
    @abilashthrishur6181 2 роки тому

    സൂപ്പർ ചേട്ടായി 🥰🥰🥰

  • @khrishna_0273
    @khrishna_0273 2 роки тому

    Endhaa e video udhashikhunnaa adhyamaaiii aahnn oru pattiyaaa inghanaa khaaatunnaa 😂😹🙌🏻

  • @KL14P
    @KL14P Рік тому

    Super Bro 👏👏👏👏👍👍👍👍

  • @muth9332
    @muth9332 2 роки тому +2

    പൊതുവെ spits ഇത്തിരി കുഴപ്പക്കാര

  • @jyothishjj1835
    @jyothishjj1835 Рік тому

    അമ്മച്ചി പുലിയ 👍👌👌

  • @it_z_me_nandu_vlogs
    @it_z_me_nandu_vlogs 10 місяців тому

    Ente nadu parippally❤

  • @sumitabhatia2518
    @sumitabhatia2518 2 роки тому +2

    Very sad to see how people keep their Pets in Cages , why they keep pets If they cant take good care nd can't give them a free , good life with them in side their house . This is the Main reason of dogs Aggression. Plz educate the Owner to keep their pet with them like a family member, Not outside the house in a cage . Plz convey my MSG to all ur clients 🙏🙏🙏

  • @binojpious9154
    @binojpious9154 2 роки тому +1

    കൊല്ലം 🦋🥀

  • @arafatharfa5471
    @arafatharfa5471 2 роки тому

    Kollam fyoorikal

  • @aforanimals8194
    @aforanimals8194 Рік тому

    Athinu veliyil irangana ishttam appo Avante dheshiyavum marum

  • @dogtrainingsuraksha2129
    @dogtrainingsuraksha2129 2 роки тому +1

    V. Good👍👍👍👍👍👍🙏🙏🙏 Brother

  • @user-me2ts6mj5v
    @user-me2ts6mj5v Рік тому

    Bro adipoli 👌👌👌👌

  • @shinijacob5389
    @shinijacob5389 2 роки тому +5

    എനിക്കും ഇതേ പോലെ ഒരു dog ഉണ്ട്‌ ,അവനെ ഒന്ന് അഴിച്ചു വിട്ടു ഒന്ന് തലോടി കൊടുക്ക് ,അവൻ നന്നാവും .

  • @karatefitness835
    @karatefitness835 2 роки тому +3

    ഇത്രയും ഡോഗിനെ പേടിയുള്ളവർ വളർത്തരുത്

  • @jamespc7868
    @jamespc7868 2 роки тому +5

    ചേട്ടനോട് മുൻകരുതൽ എന്ന നിലയിൽ മുണ്ട് അഴിച്ചിടാൻ പറ

  • @justinjose6550
    @justinjose6550 2 роки тому +1

    Devakarane kurachu neram koodey kanikarnnu...vibe angu marry

  • @rjuncbs5631
    @rjuncbs5631 2 роки тому

    Good job bro❤️❤️❤️❤️👍

  • @annajesna6061
    @annajesna6061 2 роки тому +1

    Suprune inn irakkiyo ...divakaran adipoli 😆🥰🥰

    • @arunrajmcet
      @arunrajmcet 2 роки тому +1

      Yes, epo daily erakkunnundu.. Happy... 🎉

    • @annajesna6061
      @annajesna6061 2 роки тому +1

      Avante video idane

    • @arunrajmcet
      @arunrajmcet 2 роки тому

      @@annajesna6061 yes..

  • @davincidecode100
    @davincidecode100 Рік тому

    True Animal Lover

  • @sreedeviarvind5465
    @sreedeviarvind5465 Рік тому

    avann snehamanu ammayodu kattunnadu.sathyathil Avan snehchu valarthiyar avane upekshichu poyadu avanu sahikkan pattatha vedana undakkiyittundu.pettennu mattoru famaliyumayi inanganulla manasikavastha allayirunnu.viswasavanchana anubavichal avarku areyum viswasikkan pattilla.pinne adachittal avar aggressive avum,ivana nalla snehamulls beautiful Naya anavan.sathyatjil ningal avanu sneham kodukkoo.avan sneham kondanu ,kootil ninnum purathu vitta santhosham kondanu mele kayarunnadu , nakkunnadum.enikku thonnunnadu avanu sneham,thalodal ,alpam freedam koduthal nalla inakkamulla snehamullsvsn ayi Marum.avanu vaccination koduthittundayirunno?pavam Avante veetukar nashtapetta vedanayum ,veedumattavum,avaryi idaoazhukancavasaram kittiyilla thanum.

  • @dr.sanathananvelluva942
    @dr.sanathananvelluva942 2 роки тому

    Super Man

  • @streptomycin777
    @streptomycin777 2 роки тому

    Lots of love bro❤️

  • @nithinthomas3918
    @nithinthomas3918 2 роки тому

    Supper bro

  • @shaijukattappanaofficial4969
    @shaijukattappanaofficial4969 2 роки тому

    Supperrrb 👌👌👌👌👌

  • @jithinpulpally1768
    @jithinpulpally1768 2 роки тому

    Panchayat license eduppikk with booster doss apo certified avulo. Athumkude promote cheythal kollarunn. Athanu vendath one year aya dog nokke.

  • @mybep727
    @mybep727 2 роки тому

    Thanks

  • @allwindavis1360
    @allwindavis1360 5 місяців тому

    Looks like border collie

  • @praveenjohny6488
    @praveenjohny6488 2 роки тому

    Hats off to you

  • @chithraskartha8931
    @chithraskartha8931 Рік тому

    നിങ്ങൾ ആവശ്യത്തിന് മാത്രം വർത്തമാനം പറയുക, വല്ലാതെ അരോചകം ആകുന്നു .

    • @leashtalks
      @leashtalks  Рік тому

      അരോചകം ഉണ്ടെങ്കിൽ കാണേണ്ട bro.. ഞാൻ നിർബന്ധിക്കുന്നുണ്ടോ നിങ്ങളോട് എന്റെ വീഡിയോ കാണാൻ.. സ്കിപ് ചെയ്തു പോകാൻ ഉള്ള ഓപ്ഷൻ യൂട്യൂബിൽ ഇല്ലേ??

  • @mathewmm2193
    @mathewmm2193 2 роки тому

    Super savior

  • @RAVISVLOG2023
    @RAVISVLOG2023 Рік тому

    ഇത്തരം സന്ദർഭങ്ങളിൽ ഒരു bat കരുതണം

  • @mybep727
    @mybep727 2 роки тому

    Good work bro ?
    !

  • @ranilmr6295
    @ranilmr6295 2 роки тому

    Bro❤

  • @geethadevi1984
    @geethadevi1984 2 роки тому

    Chundaran❤😘

  • @Hari-om9fb
    @Hari-om9fb 2 роки тому +3

    First cmnt🥰

    • @leashtalks
      @leashtalks  2 роки тому

      Bro❤❤❤❤

    • @Hari-om9fb
      @Hari-om9fb 2 роки тому

      @@leashtalks ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ... കട്ട സപ്പോർട്ട് ആണ്

  • @pesgamingvideos115
    @pesgamingvideos115 2 роки тому

    Pwliii ❤️❤️❤️

  • @sumaavb8618
    @sumaavb8618 2 роки тому +1

    😍🥰

  • @user-dc8fj1xt3t
    @user-dc8fj1xt3t 10 місяців тому

    👌👌👌👌❤❤❤❤