മിടുക്കന്‍ എന്ന ആ വിളിയാണ് എനിക്ക് ഇഷ്ടായത്. ആ പ്രോത്സാഹനം ആണ് മനുഷൃനും വേണ്ടത്. നല്ലത് ചെയ്താല്‍ അതിനെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്താല്‍ കുറച്ച് കൂടി മെച്ചപ്പെടുത്താന്‍ അവര്‍ ശ്രമിയ്ക്കും.
ആ ചേട്ടന്റെ മുഖത്തെ സന്തോഷം തിരിച്ചു കിട്ടി എന്നാലും ചോട്ടുവിനെ ഓർക്കുമ്പോൾ എല്ലാവർക്കും സങ്കടം വരും ചോട്ടുവിൻ്റെ വരവ് ശരിക്കും എല്ലാവരെയും ഞെട്ടിച്ചു 🥰🥰
ചേട്ടാ, എൻ്റെ സ്വത്തും (നിനു എന്നായിരുന്നു അവളുടെ പേര്) ഡിസംബർ ഇരുപത്തിയേഴാം തിയ്യതി ഞങ്ങളെ വിട്ടു പിരിഞ്ഞു. അവൾ ഈ ഐശ്വര്യം ആയിരുന്നു.അതിൻ്റെ വിഷമം മനസ്സിൽ നിന്നും മായാതെ നിൽക്കുന്നു. എല്ലാദിവസവും അവളെ പ്പെറ്റി ആലോചിക്കുംമ്പോൾ ഞങ്ങളുടെ കണ്ണകൾ നിറിയും, അവളുടെ ആത്മാവിൻ്റെ നിത്യശാന്തിക്കു വേണ്ടി പ്രാർത്ഥിക്കണം❤❤❤ ആരും തന്നെ അവളെ നായ എന്ന് പറയുന്നത് പോലും എനിക്ക് ഇഷ്ടമായിരുന്നില്ല, ഇപ്പോൾ കോളനിയിൽ ഉള്ള 4 അരുമകളെ പരിപാലിച്ച് മനസ്സമാധാനം കണ്ടത്താൻ ശ്രമിക്കുന്നു
ലിയോ യുടെ ചാനൽ എല്ലാരും സപ്പോർട്ട് ചെയ്യണേ ua-cam.com/channels/aGOzitcEI4Xc83pd1g3QDw.html
താങ്ക്സ് ഫോർ സപ്പോർട്ട് ചോട്ടുസ് vlog സ്നേഹമുള്ള ചാനൽ ❤ഒപ്പം നിങ്ങളെയും സപ്പോർട്ട് 👍🏻❤🔥
😍🥰
ലിയോകുട്ടനെ ഓരോന്നും ക്ഷമയോടെ പഠിപ്പിക്കുന്ന അച്ഛനിരിക്കട്ടെ ഇന്നത്തെ ലൈക്ക്❤️😍
3 മാസം പ്രായത്തിൽ അവൻ ഇങ്ങനെ... കുറച്ചും കൂടെ വലുതാകുമ്പോൾ ഇവൻ പൊളിക്കും 🥰
' അച്ഛന് കൊണ്ട് താ '..എത്ര സ്നേഹം ആണ്...
അച്ഛന്റെ സന്തോഷം കാണുമ്പോൾ manass നിറഞ്ഞു. അച്ഛനും ലിയോയും നല്ല സന്തോഷത്തോടെ കാണട്ടെ 🤲🤲
ഇവൻ വളർന്നു വരുമ്പോൾ പൊളിക്കും 🔥👌
മിടുക്കന്‍ എന്ന ആ വിളിയാണ് എനിക്ക് ഇഷ്ടായത്. ആ പ്രോത്സാഹനം ആണ് മനുഷൃനും വേണ്ടത്. നല്ലത് ചെയ്താല്‍ അതിനെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്താല്‍ കുറച്ച് കൂടി മെച്ചപ്പെടുത്താന്‍ അവര്‍ ശ്രമിയ്ക്കും.
ലിയോ കുട്ടൻ super ചക്കര ഉമ്മ .സ്നേഹമുള്ള അച്ഛനെ കിട്ടി.❣️❣️❣️❣️❣️❣️❣️❣️❣️
Chottu 😭😭🙏🙏leo ❤🥰😍😘മിടുക്കൻ 👍പാവം എല്ലാം പഠിച്ചു 👍
ലിയോ ഇത്രയും മിടുക്കൻ ആയോ.. ചേട്ടന്റെ പരിശീലനം ഒരു രെക്ഷ ഇല്ല 😘😘ലിയോ മിടുക്കൻ ആയി 😘😘😘😘ചോട്ടുവിനെ പോലെ തന്നെ 😘😘😘😘😘
ചോട്ടുവിന്റെ പുനർജ്ജന്മം ✨✨
കുരുത്തക്കേട് unlimited 😂❤️❤️
ചോട്ടുമോൻ എന്നും ഒരു തീരാ വേദന...😔😔😔😔🙏🏻🙏🏻🙏🏻🙏🏻 വാവച്ചിയും ഞങ്ങൾക്ക് ചോട്ടുമോനെ പോലെ പ്രിയപ്പെട്ടതായി ♥️
He is a wonderful trainer ❤️
ലിയോ... 🔥😍
Weldone ma boy 🔥🔥
ഇതു് കണ്ടിട്ട് കരച്ചിൽ വന്നു... ഈ മനുഷ്യൻ എത്ര വല്യ മനസ്സ് ഉള്ള ആളാണ്. Leo ഇദ്ദേഹത്തിൻ്റെ ജീവിതത്തിൽ എല്ലാ സന്തോഷവും കൊണ്ടു് വരട്ടെ..
സ്നേഹനിധിയായ ചേട്ടൻ ചോട്ടു നഷ്ടപ്പെട്ടപ്പോൾ പകരം ദൈവം വേറെ ഒന്നിനെ തിരികെ കൊടുത്തു
Chottu undayirunnappol aa uncilinte sandhosham ippo liyo vannappo veendum kanunnu ee dogine avarkk kodutha chettanu orupad thanks
ചോട്ടു 🥰🥰 ലിയോ 🥰🥰
Ee achante face le happiness kaanunnath valya santhosham ❤ thanx a million to praveen chettan❤
ആ ചേട്ടന്റെ മുഖത്തെ സന്തോഷം തിരിച്ചു കിട്ടി എന്നാലും ചോട്ടുവിനെ ഓർക്കുമ്പോൾ എല്ലാവർക്കും സങ്കടം വരും ചോട്ടുവിൻ്റെ വരവ് ശരിക്കും എല്ലാവരെയും ഞെട്ടിച്ചു 🥰🥰
Leo ആണ് നമ്മുടെ junior chottu...❤️
ചോട്ടുവിനെപ്പോലെ ലെയൊയേയും ഇഷ്ടം ❤❤👍
Leo chottu vine പോലെ തന്നെ വരും എനിക്ക് ഒറപ് ഉണ്ട് ❤❤❤
എന്നാലും നമ്മുടെ ചോട്ടു അവൻ...,❤️❤️❤️❤️😍😍💕
ചോട്ടുവിൻ്റെ രണ്ടാം ജൻമം ആ കുടുംബത്തിനെ ദൈവം അനുഗ്രഹിക്കട്ടെ😚
മഹാഷാഅല്ലാ ❤❤❤❤❤❤ഇതു കണ്ടപ്പോൾ കൊറച്ചു സമ്മധനം ആയി
ചോട്ടുമ്മ മിസ്സ് യു ഡാ.
ലിയോ നീ മിടുക്കൻ ആകട്ടെ. 😍
സുന്ദരക്കുട്ടൻ ലിയോ. ചോട്ടുവിനെ പോലെ മിടുക്കനാവും. 🥰❤
ചോട്ടു വിനെ പോലെ മിടുക്കൻ തന്നെ ലിയോ ക്കുട്ടൻ
എന്റെ കുഞ്ഞിന് ആരുടേം കണ്ണ് തട്ടല്ലേ 😇
Leomuthe nee സുന്ദരി ആണ്, കണ്ണ് thattalla ദൈവമേ, Chotukutton സന്തോഷിക്കട്ടെ leomonta സന്തോഷം കണ്ടു കൊണ്ട്
Chotu.jr❣️💥💫
കുഞ്ഞു ചോട്ടു❤️❤️❤️❤️
Dileep ഏട്ടൻ പൊളി അല്ലേ.. അന്നൊരു ചോട്ടു ഇന്നൊരു ലിയോ.. നാളെ വീഡിയോ വഴി ലോകം മൊത്തം ❤
ലിയോ എന്നും ഞങ്ങളുടെ ഓർമകളിൽ ❤️❤️❤️❤️❤️💖💖💖💥💥💥💥💥💥👌👌👌👍
Leokuttan Superman 🥰❤👍😄👏👏👏
ചോട്ടു സങ്കടം തരുന്ന ഓർമ 😰😥😥
Wow 🎸 guniyar chottutta leo
Super Leo 👌👌👌👌👌
Lio polichu 🥰🥰
ലിയാ കുട്ടൻ മിടുക്കൻ
Chottu mone pole midikkanyi valarne mone liyokkutta💟💟💓💓❤️💗💕
ലിയാ കുട്ടൻ സൂപ്പർ മിടുക്കൻ
Endhayalum vadi eriyan ariyunnavanteduth thane kitty ee modhaline🥰🥰🥰🥰🥰🥰🥰🥰🥰🥰
Chettan വിഷയം ട്രൈനെർ ആണല്ലോ 🔥🔥🔥🔥
Liyo chottuvine polle nalla midukan kuttiyayi valaratte .
Avan chottuvakum..... Muthe..... 🥰🥰🥰🥰
ഹായ്ലിയോക്കുട്ടാ അടിപൊളി
ലിയോ കുട്ടൻ ഒത്തിരി ഇഷ്ടമാണ്
ലിയോ യെ പൊന്നു പോലെ നോക്കണം. മിടുക്കനാണ്
Liyo Kuttan Orikkalum Moshamavilla Karanam Tessa Aanu Avante Amma 🥰🥰🥰 3 Monthil Thanne Avane Inghane Train Cheyippichu Oru Vidham Ellam Padippicha Dileep Chettaneyum Sammathikkanam 🙏🏻🙏🏻🙏🏻
Leo superrr monaanu..leomonu 100 ummaaaaa💖💖💖💕💕💕chottumonte aathmaavu avidethanneyund..ningalellavareyum nokikond....😍😍😚
കുഴപ്പമില്ല 👍👏👏👏👏👏
ചോട്ടുമോന് പകരം ചോട്ടുമോൻ മാത്രം 😢😢😢.
Tessayude kunjuvava.tessaki jaii
Chottu ...miss u
super .miss you chottu
Achanu oru ummmaaa
ലിയോടെ അച്ചന്💝
ചേട്ടൻ ഹാപ്പി ആയല്ലോ അത് മതി
Chettan oru killaadi thanne
ചോടുവിനു ആരും പകരമല്ല chotu മോനെ 😢😢
അവനെ ആരും കണ്ണുവെക്കാതിരിക്കട്ടെ... 🥰🥰🥰😍😍ലിയോ 🥰🥰
Cheruppathil kuruthakked ullavar aan valthaavumboo manyanamar aavee.. ath kond dileepettan vishamilkandaa .. ellam set aavum 🥰🥰
Wow 👌🏻
Eeshwaran leoeneyum chettaneyum anugrahikatte🙏🙏🙏
ദിലീപ് ചേട്ടാ പൂച്ചകളെ കൂടി valarthoo ഒത്തിരി ഇഷ്ട്ടമാണ്
Ponnnuuu❤❤❤❤❤
ചേട്ടാ, എൻ്റെ സ്വത്തും (നിനു എന്നായിരുന്നു അവളുടെ പേര്) ഡിസംബർ ഇരുപത്തിയേഴാം തിയ്യതി ഞങ്ങളെ വിട്ടു പിരിഞ്ഞു. അവൾ ഈ ഐശ്വര്യം ആയിരുന്നു.അതിൻ്റെ വിഷമം മനസ്സിൽ നിന്നും മായാതെ നിൽക്കുന്നു. എല്ലാദിവസവും അവളെ പ്പെറ്റി ആലോചിക്കുംമ്പോൾ ഞങ്ങളുടെ കണ്ണകൾ നിറിയും, അവളുടെ ആത്മാവിൻ്റെ നിത്യശാന്തിക്കു വേണ്ടി പ്രാർത്ഥിക്കണം❤❤❤ ആരും തന്നെ അവളെ നായ എന്ന് പറയുന്നത് പോലും എനിക്ക് ഇഷ്ടമായിരുന്നില്ല, ഇപ്പോൾ കോളനിയിൽ ഉള്ള 4 അരുമകളെ പരിപാലിച്ച് മനസ്സമാധാനം കണ്ടത്താൻ ശ്രമിക്കുന്നു
ലിയോ പൊളി
Nalla training annu Leo kku koduttathu 💖❤️🥰
World is watching you Leo. We love you 😍 ❤️
ലിയോ കുട്ടൻ Saper ആണ്
Vey Raja vey❤️❤️😁😁
ലിയോ പൊളിച്ചു. 🌹🌹
❤️
കുരുത്തക്കേട് unlimited 🤣🤣🤣
Chettan aanu thaaram😍😍
ചോട്ടു. അവൻ ഒരു പുന്നാരക്കുട്ടൻ ആയിരുന്നു. പാവം ചോട്ടു
😍😍😍😍😍
But Chotu🥺
നല്ല രസമുണ്ടായിരുന്നു ചേട്ടന്റെ ലിയോ ന്റെ യും വെയ് രാജ വെയ്
2smaall...adiche....churunde...koodanollathine😄😄😄😀😀😀😀
😍 ✨️ ♥️
Ennalum nammude chottuuuuu😥😥😞😞
Leokuttam super. Chottuvinte. Athmavu. Avanilu du. Sooper dileepettante. No tharamo. Enikku oru 2 month Aya Herman cross undu. Atheppatti ariyananu
Achodaa😍🥰
Ethe aa chettante kazhivuthanne🙂🙂
Ethu chotu tanneya cheta
Super
ചോട്ടു 2.0
Liyoye nightylum roomil keep cheyanne, chottuvitte kariyathil vishamamudu.
❤️❤️❤️❤️❤️❤️
മിടുക്കൻ
Dogsin rajayogam aan chettante veettil
😢pavam chottu😢😢
Oum Shanthi Oum Chottu Bhairava 🙏
ദിലീപ് ചേട്ടാ നിങ്ങളും നിങ്ങളുടെ ലിയോ യും ഞങളുടെ മുത്താണ്
Leo super👍👍👍
Super leo
Hi ലിയോ നല്ല കുട്ടി ആയി അച്ഛന്റെ കൂടെ വളരണം കേട്ടോ. ചോട്ടു മോനെ ആരും മറക്കില്ല. ചോടൂന്റെ പോലെ ആണ് എനിക്ക് എന്റെ മിട്ടു