ശ്രീകൃഷ്ണ ഭഗവൻ എന്തുകൊണ്ട് പാണ്ഡവരെ ശകുനിയുടെ കള്ളച്ചൂതുകളിയിൽ നിന്ന് രക്ഷിച്ചില്ല | panchajanyam

Поділитися
Вставка
  • Опубліковано 1 гру 2024

КОМЕНТАРІ • 329

  • @vishakp.v5156
    @vishakp.v5156 3 роки тому +29

    🙏🙏🙏ഇങ്ങനെയുള്ള പുരാണ കഥകൾ കേൾക്കുമ്പോൾ വളരെയധികം സന്തോഷം തോന്നാറുണ്ട്🙏🙏🙏

  • @binitharejanan8291
    @binitharejanan8291 3 роки тому +133

    ഭ ഗ വാൻ നമ്മോടൊപ്പം ഉണ്ടെന്നു ഉറച്ചു വിശ്വസിച്ചാൽ ഭഗവാന്റെ സാമീപ്യം തീർച്ചയായും അനുഭവപ്പെടും.

    • @user-sr9rm1th8c
      @user-sr9rm1th8c 3 роки тому +3

      Athe 👍👍👍

    • @smithakrishnan1882
      @smithakrishnan1882 3 роки тому +7

      സത്യം.. എന്റെ ഉള്ളിൽ അലിഞ്ഞു ചേർന്നിരിക്കുന്നു എന്റെ ഭഗവാൻ

    • @nandaanirudh4207
      @nandaanirudh4207 3 роки тому +4

      Athe sathyam annu kannane vishwasichale nammode oppam epozhum undakum athu namuk ariyanum pattum

    • @sindhukrishnakripaguruvayu1149
      @sindhukrishnakripaguruvayu1149 3 роки тому +3

      Hare Krishnaaa

    • @Sandeep-ny7rg
      @Sandeep-ny7rg 3 роки тому +5

      സത്യം ആണ്. നമ്മളെ ഒരുപാട് പരീരക്ഷിക്കും..എങ്കിലും അവസാന നിമിഷം വന്ന്‌ കാത്തോളും 💓💓🙏🏻🙏🏻🙏🏻🙏🏻

  • @sulekhakp7924
    @sulekhakp7924 3 роки тому +39

    കൃഷ്ണന്റെ ഉപദേശം എല്ലാപേരും കേട്ട് മനസ്സിലായെങ്കിൽ നന്നാകുമായിരുന്നു. കൃഷ്ണ നാരായണ ഭഗവാന്റെ എത്ര വർണ്ണനയും ഉപദേശവും കേട്ടാലും മതി വരില്ല. ഓം നാരായണായ നമഃ 🙏🙏🙏🙏🙏🙏🙏🙏🌹

    • @lechusarayu1206
      @lechusarayu1206 3 роки тому +4

      Sheriyannu

    • @karthikk1507
      @karthikk1507 3 роки тому

      @@lechusarayu1206 | മഹാഭാരതം എല്ലാ സമയവും വായീക്കാവൊ ''.. ഒന്ന് പറഞ്ഞു തരമൊ''എനിക്ക് കറച്ച് ദിവസമായീ മഹാഭാരതം കിട്ടിയിട്ട് 'രാത്രീയല്ലാം വായീക്കുന്നതിൽ തെറ്റ് ഉണ്ടാ.. എന്ത് വിളിക്കണം എന്നറിയില്ല. തിരുമേനിയെന്ന് വിളിക്കുന്നു - ദയവ് ചെയ്ത് പറഞ്ഞു തരു തീരുമേനീ 'ഞാൻ നീങ്ങളുടെ എല്ലാം വീടിയോ കാണാറുണ്ട്.' ഈ അറിവ് ഞങ്ങൾക്ക് പകർന്ന്, തന്ന് നിങ്ങളെ ഭഗവാൻ തുണക്കട്ടെ: ഹരെ കൃഷ്ണ

    • @sukeshsu7399
      @sukeshsu7399 3 роки тому

      കൃഷ്ണന്റെ ഉപദേശം ക്ഷത്രിയനു മാത്രമുള്ളതാണ്

  • @minisundaran2479
    @minisundaran2479 3 роки тому +7

    നമ്മുടെയെല്ലാം മനസ്സിൽ എന്നും തോന്നിയിരുന്ന സംശയത്തിന് നല്ല മറുപടി 👌👌

  • @Its_Me_Guys_SARI
    @Its_Me_Guys_SARI 3 роки тому +5

    താങ്കൾക് വളരെ നന്നിയുണ്ട്..വളരെ നല്ല രീതിയിൽ ആണ് വിവരിച്ചു നൽകുന്നത്..ഇത് എന്നെ കൂടുതൽ ചിന്തിക്കാനും ഭക്തി കൂട്ടുന്നതിനും കാരണമാകുന്നു...🙏

  • @sanjayb7423
    @sanjayb7423 3 роки тому +25

    ജയ് ശ്രീകൃഷ്ണ🙏🙏🙏
    ജയ് രാധേശ്യാം

  • @ushaprasanth9988
    @ushaprasanth9988 3 роки тому +5

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏 സത്യമാണ്, നമുക്കെല്ലാവർക്കും വേണ്ടിയാണ് ഉദ്ധവർ ഭഗവാനോട് ആ ചോദ്യങ്ങൾ ചോദിച്ചത്. നമ്മൾ ജീവിച്ചിരിക്കുന്നിടത്തോളം കാലം എങ്ങനെ ആയിരിക്കണം എന്ന് ഭഗവാൻ പറഞ്ഞു തരുന്നു. ഹരേ കൃഷ്ണാ സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🙏❤️❤️❤️❤️ നന്ദി പാഞ്ചജന്യം ❤️❤️❤️

  • @jineshps9960
    @jineshps9960 3 роки тому +6

    അറിയാൻ ആഗ്രഹിച്ച കാര്യം കേട്ടപ്പോൾ എന്റെ മനസ് ഉന്മേഷം കൊണ്ട് നിറഞ്ഞു ഹരേ കൃഷ്ണ 🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @omanaramachandran206
    @omanaramachandran206 3 роки тому +6

    കണ്ണന്‍ panda ആരുടെ ഉറ്റ സുഹൃത്തും bendhuvum ആയിരുന്നിട്ടും എന്താ sahayikkathirunnathu എന്ന് ചിന്തിച്ചിട്ടുണ്ട്. Ippol മനസ്സിലായി. ഒരുപാട് nanni ഉണ്ട്. Panjyagenyam ഒരുപാട് ഇഷ്ടമാണ് താങ്കളുടെ കഥകൾ അവതരണം എല്ലാം.

    • @panchajanyamchannel
      @panchajanyamchannel  3 роки тому +1

      Hare Krishna
      🙏🙏🙏

    • @thedeviloctopus5687
      @thedeviloctopus5687 3 роки тому

      MAnushyar avaravarde karmam kondaanu vijayam kandethendad deivathinte sahaayamkondu cheythal athinoru artham illaandayene

  • @deadx2752
    @deadx2752 3 роки тому +3

    കൃഷ്ണ 🙏 നാരായണൻ നമ്മുടെ ഒപ്പം തന്നെ ഉണ്ട് എല്ലാം കാണുന്നുണ്ട് കൃഷ്ണ 🙏

  • @rajashekharmenon186
    @rajashekharmenon186 3 роки тому +2

    എത്രയോ മഹത്തരം ആയ വീഡിയോ. ഹരേ കൃഷ്ണാ 🙏

  • @praveenkannans2678
    @praveenkannans2678 3 роки тому +17

    ഉദ്ധവർക്ക് ഭഗവാൻ നൽകിയ ഉപദേശം നമ്മൾ എല്ലാവരും പഠിക്കണം.. നമ്മുടെ ജീവിതം തന്നെ മാറ്റി മറിക്കും.. നാരായണ നാരായണ....

  • @jayarajnair
    @jayarajnair 3 роки тому +26

    ഉളളിൽ ഒരുപാടൂ കാലം ഉളള സംശയം ആയിരുനനു.
    പകഷേ ഉദവഗീത ഉളള കാരൃം അറിയിലായിരുനു.
    ഓം നമോ ഭഗവതേ വാസുദേവായഃ.
    🙏🙏🙏🙏

  • @prajithpsivadas1009
    @prajithpsivadas1009 3 роки тому +8

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ

  • @sathidevisathidevi1292
    @sathidevisathidevi1292 3 роки тому +10

    ഹരേ കൃഷ്ണ ❤🙏🙏🙏🙏🙏ശ്രീ രാധേ ശ്യാം 🙏🙏🙏🙏🙏🙏🙏❤❤❤🌹

  • @arjun-pq9md
    @arjun-pq9md 3 роки тому +7

    ഒരുപക്ഷേ അന്ന് ചൂതുകളി, തുടർന്നുള്ള സംഭവങ്ങൾ ഒന്നും തന്നെ നടന്നില്ലായിരുന്നെങ്കിൽ ശ്രീമദ് ഭഗവത് ഗീത എന്ന അതി മഹത്തായ ഉപദേശം കേൾക്കാനുള്ള ഭാഗ്യം നമ്മൾ ഓരോരുത്തർക്കും ഉണ്ടാവുമായിരുന്നില്ല... അതോർക്കുമ്പോൾ സമാധാനം ഉണ്ട്..
    എന്തിരുന്നാലും ഒരു സ്ത്രീയെ അപമാനിച്ചു എന്നോർക്കുമ്പോൾ ഒരു വിഷമം.

  • @aparnav1493
    @aparnav1493 3 роки тому +11

    Thanku sir.. enikk epppozhum thonnunna chodhyam aayirunnu edh..

  • @raveedrankv5529
    @raveedrankv5529 3 роки тому +3

    വളരെ ചിന്തോദ്ദീ പകം

  • @rajis5067
    @rajis5067 3 роки тому +11

    ഹരേ കൃഷ്ണാ ഭഗവാനേ🙏🙏🙏🙏🙏

  • @muralidharan5696
    @muralidharan5696 3 роки тому +2

    കൃഷ്ണ....ഹരേ കൃഷ്ണ

  • @deadx2752
    @deadx2752 3 роки тому +1

    കണ്ണാ.............. ഭഗവാനെ കൃഷ്ണ നാരായണ ലില മാധവ കണ്ണാ....🙏🙏🙏

  • @deadx2752
    @deadx2752 3 роки тому +3

    നാരായണൻ എല്ലാം നമ്മുടെ ഒപ്പം തന്നെ നിന്നു എല്ലാം കാണുന്നുണ്ട് എന്ന തിരിച്ചറിവ് ഉണ്ടായിരുന്നു എങ്കിൽ ഈ. ലോകം തെറ്റിൽ പോകില്ലായിരുന്നു ഹരേ കൃഷ്ണ നമോ നാരായണ 🙏🙏

  • @AmmeMahamaye
    @AmmeMahamaye 3 роки тому +3

    Valare important teaching. Sri Panchajanyam, valare nanni!
    Hare Krishnal

  • @vaasuki7734
    @vaasuki7734 3 роки тому +2

    അതേ... ഞാനും ഈ ചോദ്യങ്ങൾ മനസാ ചോദിച്ചിരുന്നു.... 🙏🙏🙏

  • @vishnuchilambathvishnu8479
    @vishnuchilambathvishnu8479 3 роки тому +11

    ഹരേ കൃഷ്ണ 🙏🙏🙏🙏

  • @aanapranthan9215
    @aanapranthan9215 3 роки тому +13

    Om Namo Narayanaya

  • @abdulvahid4615
    @abdulvahid4615 3 роки тому +2

    Nalla arivukal🎆

  • @valsalabhasi7481
    @valsalabhasi7481 2 роки тому +1

    Hare Krishna. Guruvayurappa.Ohm Namo Narayana.

  • @sreenathk6318
    @sreenathk6318 Рік тому +1

    ധർമ്മം സ്ഥാപിക്കുന്നതിനുവേണ്ടി അധർമ്മംപ്രവർത്തിക്കുന്നത് അനിവാര്യമാണ് എന്ന് ശ്രീകൃഷ്ണ ഭഗവാൻപറഞ്ഞിനല്ലൊ അതിനെപറ്റി എന്താണ് ഒരു മറുപടി അങ്ങ് പറഞ്ഞാലും എന്റെ ഈ സംശയത്തിന്🙏🙏🏽🙏🙏🏽 ഭഗവാനെ മറന്ന് ഒന്നും പ്രവർത്തിക്കാറില്ല സധാ നമ്മുടെ പ്രഭു മഹാദേവന്റെ അനുമതിയോടെയാണ് പ്രവർത്തിക്കുന്നത് എന്നും എന്റെ പ്രഭു ഒരു പോറൽപോലും ഏൽക്കാതെഎന്റെകൂടെസധാഇണ്ട്❤❤ പൂർണ്ണ സുരക്ഷാവലയമായി❤❤💚💚🤍🤍🙏🙏🏽🙏🙏🏽

  • @smithakrishnan1882
    @smithakrishnan1882 3 роки тому +3

    നല്ല അറിവ് പകർന്നു തന്നതിന് നന്ദി 🙏🙏🙏❤️

  • @user-sr9rm1th8c
    @user-sr9rm1th8c 3 роки тому +3

    Hare rama hare rama
    Rama rama hare hare
    Hare krishna hare krishna
    Krishna krishna hare hare
    Eee namam japichal nammude aagraham krishnan sadhichu tharum. 👍

  • @nisanthpradhakrishnan8037
    @nisanthpradhakrishnan8037 3 роки тому +1

    അവിടുത്തെ അറിയുവാൻ കഴിഞ്ഞത് മഹാഭാഗ്യം ഏറ്റവും വലിയ നേട്ടം ഇത് തന്നെ ഹരേ കൃഷ്ണ

  • @ajithalal5161
    @ajithalal5161 2 роки тому +1

    ഹരി ഓം 🙏🙏🙏ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏

  • @geethas329
    @geethas329 3 роки тому +3

    എനിക്കുളള മറുപടി കുടി തരണേ. എനിക്ക് ഒത്തിരി ദുരനുഭവം ഉണ്ടായ ആളാണ് എല്ലാം ഈശ്വരൻ അറിയുന്നു അവർക്ക് ഈശ്വരൻ തന്നെ മറുപടി കൊടുക്കും . എന്നെ ബാധിച്ചിട്ടില്ലെന്ന് വിശ്വാസിചച് 20 കൊല്ലം ഞാൻ സഹിച്ചു ക്ഷമിച്ചു.അവർ ഇപ്പോഴും പഴയപടി തന്നെ ഇത് കേട്ടപ്പോൾ മെസ്സേജ് അയക്കാൻ തോന്നി 🙏🙏

    • @panchajanyamchannel
      @panchajanyamchannel  3 роки тому +2

      Ellam sariyakum

    • @thedeviloctopus5687
      @thedeviloctopus5687 3 роки тому

      Sahodari Nammal cheyyunna prevarthikkunna karmathinanusariche namukku athinte bhalam lebhikkukayollu,,,,,,,
      Thaaangalude prevarthikalum karyangalum manasu Arinju Orikkal thanne upekshichu poyavarokke thante mahathwam Arinju thirike varum

    • @geethas329
      @geethas329 3 роки тому +1

      @@thedeviloctopus5687 thank you for your support

    • @thedeviloctopus5687
      @thedeviloctopus5687 3 роки тому +1

      @@geethas329 😊😊😊

  • @pankajakshimg4140
    @pankajakshimg4140 3 роки тому +5

    Hare Krishna Guruvayoorappa

  • @jijinajina5929
    @jijinajina5929 3 роки тому +9

    Hare krishnaaa

  • @Mpramodkrishns
    @Mpramodkrishns 3 роки тому +2

    ഹരേ കൃഷ്ണാ🙏🙏🌷🌷🌷🧡🧡🧡🌷🌷🌷🙏🙏🙏 നന്ദി നമസ്തേ പാഞ്ചജന്യം🙏🙏🙏🙏

  • @JoseJoseph-pu8uz
    @JoseJoseph-pu8uz Рік тому +1

    Wonderful explanation

  • @whatsup_viral
    @whatsup_viral 3 роки тому +3

    Wow !!!! Great knowledge😱

  • @thisisnothing322
    @thisisnothing322 3 роки тому +5

    Good knowledge

  • @arjunarju6235
    @arjunarju6235 3 роки тому +16

    Hare Krishna....... 🙏🏻

  • @sujathamohandas8140
    @sujathamohandas8140 3 роки тому +4

    Hare Krishna....hare guruvayoorapa 🙏🙏🙏🙏

  • @swethajungkook9935
    @swethajungkook9935 Рік тому +1

    Ente krishnaa🍃🙏

  • @Its_Me_Guys_SARI
    @Its_Me_Guys_SARI 3 роки тому +4

    ജയ് ശ്രീ രാധേ കൃഷ്ണ 💙

  • @chandinivp2182
    @chandinivp2182 3 роки тому +3

    എന്റെ krishnaa❤❤❤

  • @vidyamanoj6805
    @vidyamanoj6805 3 роки тому +3

    Bhaghavantae anughraham allavarkkum undakannae Aath karmam cheyumbhozhum bhaghavanae ormayil varanae😇🙏

  • @girijakumari1564
    @girijakumari1564 3 роки тому +2

    Enikumundayirunnu ee samsayam bhagavante marupadi aparam thanne harekrishna govinda

  • @sarathnairr1903
    @sarathnairr1903 3 роки тому +3

    Haree Krishna.... Narayanaa.... Sarvam vishnumayam🙏🙏🙏

  • @shanthinip.v5774
    @shanthinip.v5774 3 роки тому +2

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ
    കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @SHEELAPA-qh8vv
    @SHEELAPA-qh8vv Рік тому +1

    ഓംനമോനാരായണായ nallathumathramsambavikkatte

  • @illuminatiilluminati2582
    @illuminatiilluminati2582 3 роки тому +41

    കൃഷ്ണൻ എന്ത് തിരുമാനിച്ചു അതെ മഹഭാരത്തിലും നടന്നത്

  • @sreekumarvg921
    @sreekumarvg921 3 роки тому +1

    Hare Rama Hare Krishna Krishna Krishna

  • @lechusarayu1206
    @lechusarayu1206 3 роки тому +1

    Anna paraju thannathin thanks.njn kure nalukond alochikukayayirunnu.enik bhagwante eth avatharathile storyum eshttamanu.hare rama hare krishna

  • @antrathinkudiyilfamilytrus3470
    @antrathinkudiyilfamilytrus3470 3 роки тому +3

    Om namo Bhagavathe Vasudevaya...

  • @jayanthnd1207
    @jayanthnd1207 3 роки тому +3

    Correct

  • @knsoman3076
    @knsoman3076 3 роки тому +5

    🙏🌺💐Om Jai Shree Krishna 💐🌺🙏

  • @sheebaparameswaran4012
    @sheebaparameswaran4012 3 роки тому +1

    നല്ല അറിവ് പറഞ്ഞു തന്നു ഹരേ കൃഷ്ണ

  • @KrishnaKumar-yz8li
    @KrishnaKumar-yz8li 3 роки тому +3

    ബ്രാമണർ നിയന്ത്രിക്കും എന്ന് അവർ പറയുന്ന ദൈവം യഥാർത്ഥ ദൈവമല്ല .
    ഈശ്വരൻ സ്വന്തം മനസാക്ഷിയുടെ സ്വരമാണ് . എല്ലാവർക്കും നന്മ വരാൻ ഉള്ള ആഗ്രഹമാണ് .
    മുഹമ്മദീയ ആഭിചാര പിശാചിന് കീഴ്പ്പെടുന്നത് സത്യം അറിയാത്തവരാണ് .ആർക്കും നാശം ഉണ്ടാവരുത് എന്ന ആഗ്രഹമാണ് ഈശ്വരൻ .
    കൊല ,ബലാൽസംഗം തൊഴിലാക്കിയ മുഹമ്മദീയ പിശാച് ബാധിതരെ ഇന്ത്യയിൽ നിന്ന് പുറത്താക്കണം

  • @vishnuVishnu-pz1kp
    @vishnuVishnu-pz1kp 3 роки тому +2

    അനന്തകോടി നമസ്ക്കാരം 🙏🙏🙏.....

  • @nandaanirudh4207
    @nandaanirudh4207 3 роки тому +4

    Haree.. Krishnaa....🙏🙏🙏

  • @nandakumarkrishnan4078
    @nandakumarkrishnan4078 3 роки тому +2

    Hare Krishna ...
    Radhe Shyam ...

  • @jojigeorgejojijoji2515
    @jojigeorgejojijoji2515 3 роки тому +3

    ഈ ലോകം മുഴുവൻ നിറഞുനിൽക്കുന്ന ചൈതന്യം ആണ് ഈശ്വരൻ.,

  • @babuchellppanchellppan5248
    @babuchellppanchellppan5248 3 роки тому +2

    ohm namo sreekrishnaya namo narayanaya

  • @vipinv2455
    @vipinv2455 3 роки тому +2

    😘കൃഷ്ണാ... 🙏

  • @h4xgaming712
    @h4xgaming712 3 роки тому +1

    Hare krishna hare krishna krishna krishna hare hareee

  • @sumesh.psubrahmaniansumesh2890
    @sumesh.psubrahmaniansumesh2890 3 роки тому +2

    ഹരേ കൃഷ്ണ, 🕉️

  • @oldmonk173
    @oldmonk173 3 роки тому +7

    Hare krishna 🙏

  • @muralinair2691
    @muralinair2691 3 роки тому +2

    Krishna.......enikkum oru abhayam tharane ....

  • @tradelinks9469
    @tradelinks9469 3 роки тому +1

    🙏🙏🙏 ഹരേ കൃഷ്ണാ

  • @harikumarharikeralam4716
    @harikumarharikeralam4716 3 роки тому +2

    ഹരേ കൃഷ്ണ സർവ്വം കൃഷ്ണാർപ്പണമസ്തു 🙏

  • @sindhup6812
    @sindhup6812 3 роки тому +1

    Bhagavaan arinju sahayikkum nammude nissahaaya avasthayil.... 🙏😍🙏😍🙏😍🙏😍🙏😍🙏😍🙏😍🙏😍🙏😍🙏😍🙏😍🙏😍🙏😍🙏

  • @Rajeshkolleth
    @Rajeshkolleth 3 роки тому +4

    Mahabaratham കണ്ടു കൊണ്ട് ഇരുന്നപോൾ എനിക്ക് തോന്നിയ സംശയം.. Krishnanu ഒന്ന് മനസ്സു vachenkil ചൂതുകളി എളുപ്പത്തില്‍ jayichene എന്ന്.. Pandavar ആരും മനസ്സു കൊണ്ട് krishnane ഓര്‍ക്കുക പോലും ചെയ്തില്ല എന്ന് chinthichatheyilla

    • @ammu78216
      @ammu78216 3 роки тому +1

      Athinu karanam chila karmangal nammal anubhavikkanam ennundu.athu anubhaviche theeru.pinne eeshwara vishwasam ullavarkku athinte kadinyam kuravayirikkum.kannil kollendathu purakathu aaki tharum.angane karuthanam.

  • @nandakumarkrishnan4078
    @nandakumarkrishnan4078 3 роки тому +1

    Om Namo Narayanaya...
    Om Bhagavathe Vasudevaya ...

  • @sawsaw4977
    @sawsaw4977 3 роки тому +4

    ഇതുവരെയുള്ള എൻ്റെ ഏറ്റവും വലിയ സംശയങ്ങളായിരുന്നു ഇതെല്ലാം ....

  • @santhiniam11
    @santhiniam11 3 роки тому +4

    ഭാഗവാനെ പ്രപഞ്ചം മുഴുവൻ അങ്തന്നെ

  • @sreevalsam1043
    @sreevalsam1043 3 роки тому +2

    Hare Krishna..aghanu satyam..aghu matram..

  • @shagiwattelwattel3624
    @shagiwattelwattel3624 3 роки тому +2

    Good

  • @smithap.m2571
    @smithap.m2571 3 роки тому +2

    ഹരേ നാരായണാ

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 3 роки тому +1

    Bhagavane Ellam Aviduthe Leelakal Maathram Guruvayurappaaa Bhagavane Saranam Bhagavan Ariyathe Onnum Nadakilla Kaarunnya Vaaridhey Ellavareyum Kaathu Rakshikkane Bhagavane Jay RadheySyam SarvamKrishnarppnamasthu🙏🙏🙏🙏🙏🙏🙏🙏🙏

  • @bhagyalaksmitr4847
    @bhagyalaksmitr4847 3 роки тому +6

    ❤️

  • @priyaarun3321
    @priyaarun3321 3 роки тому

    സത്യം

  • @jayanthnd1207
    @jayanthnd1207 3 роки тому +1

    Super

  • @hemadevapriya1122
    @hemadevapriya1122 3 роки тому +2

    ഓം നമോ നാരായണായ 🙏🙏🙏🙏

  • @aswin7426
    @aswin7426 3 роки тому +2

    Best bgm

  • @keepitup123-z6u
    @keepitup123-z6u 3 роки тому +2

    Sarvam krishnarpanam 🕉️🕉️🕉️🕉️

  • @varunk2515
    @varunk2515 3 роки тому +5

    Hareeeeeeeeee Krishnaaaaaaaaaa
    Kannu niranju poyi...artha samboornamaya vakkukal kettappol

  • @dhanushbhavadeva195
    @dhanushbhavadeva195 3 роки тому +2

    👌

  • @rajis5067
    @rajis5067 3 роки тому +3

    ഹൃദയകമലവാസ🙏🙏

  • @harekrishna4953
    @harekrishna4953 3 роки тому +2

    Jai krishna

  • @renjiniramesh6430
    @renjiniramesh6430 3 роки тому +3

    മനസിലായി

  • @subashsudhakaran9414
    @subashsudhakaran9414 3 роки тому +2

    💞👍👍👍

  • @RukmaBose
    @RukmaBose 3 роки тому +1

    HARE KRISHNA 🙏🙏🙏💟💟💟

  • @keepitup123-z6u
    @keepitup123-z6u 3 роки тому

    Hare krishna🕉️🕉️

  • @ranjithmenon7047
    @ranjithmenon7047 3 роки тому +4

    മഹാഭാരതം തന്നെ കൃഷ്ണന്റെ
    മായാ നാടകമാണ് ...🤷🏻‍♂️

  • @kavirajachari3035
    @kavirajachari3035 3 роки тому +2

    🙏🙏🙏... 👍.. ❤.. 🌹

  • @anjanaanju5344
    @anjanaanju5344 3 роки тому +2

    🙏🙏🙏🙏

  • @cvjoseukken8259
    @cvjoseukken8259 3 роки тому +9

    കേരളത്തിൽ ഭഗവാന്റെ അടുത്ത അവതാരതതിനുളള സമയമായി.
    ഹരേ കൃഷ്ണ.

  • @vysakhunni7734
    @vysakhunni7734 3 роки тому +2

    🥰🥰🥰

  • @sureshbhai.3674
    @sureshbhai.3674 3 роки тому +2

    🙏💐💐💐💐

  • @gopitm1677
    @gopitm1677 3 роки тому +1

    Om namo narayana
    Om saklesaya namo nama