പൂർണമായും നഷ്ടപ്പെട്ടു എന്ന് തോന്നിയ പ്രണയം നിങ്ങളിലേക്ക് വരുന്നു!!!!!

Поділитися
Вставка
  • Опубліковано 21 жов 2024
  • ഇന്ന് നവരാത്രി സപ്തമി വിളക്ക്
    കാളരാത്രി ദേവി :-
    നവദുര്‍ഗ്ഗാ ഭാവങ്ങളില്‍ ഏഴാമത്തെ ഭാവമാണ് കാളരാത്രി. നവരാത്രിയില്‍ ഏഴാം ദിവസമായ സപ്തമിക്ക് ദുര്‍ഗ്ഗാ ദേവിയെ കാളരാത്രി ഭാവത്തില്‍ ആരാധിക്കുന്നു.
    കാളരാത്രി എന്നതിന് ഇരുണ്ട രാത്രി എന്ന് അര്‍ത്ഥം പറയാം. കാലനേയും അവസാനിപ്പിക്കാന്‍ കഴിവുള്ളതിനാല്‍ കാളരാതി ആയിയെന്നും ദുഷ്ടന്മാര്‍ക്കു കാലനായി മരണം സമ്മാനിക്കുന്നതിനാല്‍ കാളരാത്രി ആയിയെന്നും വ്യാഖ്യാനിച്ചു കാണുന്നു.
    ദുര്‍ഗ്ഗാഭാവങ്ങളില്‍ ഏറ്റവും ഭീഭല്‍സഭാവമാണ് കാളരാത്രി. ഇരുളിന്‍റെ (കറുപ്പ്) നിറത്തോടു കൂടിയ ശക്തിസ്വരൂപമാണ് കാളരാത്രി. നാലുകൈകളോട് കൂടിയതാണ് ധ്യാനരൂപം. ദേവി കഴുത്തില്‍ അണിഞ്ഞിരിക്കുന്ന മാല ഇടിമിന്നല്‍ പോലെ പ്രകാശിക്കുന്നതാണ്. ശ്വാസോച്ഛ്വാസം ചെയ്യുമ്പോള്‍ മൂക്കിലൂടെ തീജ്വാലകള്‍ വരുന്നത് ശത്രുക്കളുടെ ഭയത്തെ വര്‍ദ്ധിപ്പിക്കുന്നതാണ്. കഴുതയാണ്‌ ദേവിയുടെ വാഹനം.
    കാളരാത്രി എന്ന രൂപം ധരിച്ചാണ് ദുര്‍ഗ്ഗാ ദേവി രക്തബീജന്‍ എന്ന അസുരനെ വധിച്ചത്. ഭൂമിയില്‍ പതിക്കുന്ന ഓരോ തുള്ളി ചോരയില്‍ നിന്നും നിരവധി അസുരര്‍ ഉണ്ടാകും എന്നതിനാല്‍ രക്തപാനം ചെയ്തു അസുരവധം ചെയ്ത കഥ മാര്‍ക്കണ്ഡേയ പുരാണം പറയുന്നുണ്ട്.
    ശുഭാകാരി എന്നും കാളരാത്രി ദേവി അറിയപ്പെടുന്നു.
    ജപിക്കേണ്ട മന്ത്രം:-
    ഏകവേണീ ജപാകര്‍ണ്ണപൂര നഗ്നാ ഖരാസ്ഥിതാ
    ലംബോഷ്ഠീ കര്‍ണ്ണികാകര്‍ണ്ണീ തൈലാഭ്യക്തശരീരിണി
    വാമപാദോല്ലസല്ലോഹ ലതാകണ്ടകഭൂഷണാ
    വര്‍ധനമൂർധ്വജാ കൃഷ്ണാ കാളരാത്രിര്‍ഭയങ്കരി

КОМЕНТАРІ • 19

  • @sajilkk9998
    @sajilkk9998 10 днів тому

    Happiness reading 💗Thank u💗thank u kalarathri devi💗thank u uninivers 💗thank u myself 💗thank u angels 💗thank u divinegods 💗

  • @rajithaanimon8347
    @rajithaanimon8347 8 днів тому

    അമ്മേ കാളിമാതെ നമോസ്തുതേ 🙏🙏🙏

  • @Shantha-n8j
    @Shantha-n8j 10 днів тому

    Thanku Thanku universe ❤

  • @swapnahoney3665
    @swapnahoney3665 12 днів тому

    I claimed positive energies in this reading
    I claimed positive energies attract in my life
    I Claimed permanent reunion with my person❤
    Thank you God❤Thank you Universe❤Thank you Divine❤ Thank you Angels❤
    Thank you Messages❤

  • @Reji.ptputhupparanbil
    @Reji.ptputhupparanbil 12 днів тому +1

    എന്റെ മോളുടെയും അവളുടെ ഹസ്ബൻഡ് മായി തീർഹാ സുമംഗലി അയി എന്നും ജീവിക്കാൻ അനുഗ്രം കൊടുക്കണമെന്ന് അമ്മേ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏

    • @DREAMRADIANCEDaR
      @DREAMRADIANCEDaR  12 днів тому

      @@Reji.ptputhupparanbil പ്രാർത്ഥിക്കാം

  • @kavithaajith3123
    @kavithaajith3123 11 днів тому

    ❤❤❤

  • @baijumonmv6948
    @baijumonmv6948 10 днів тому

    Positive mathram ennilek attract cheyyunnu, njangale pettennu orumikkan Daivam Universe njangale anugarahikkum, Thank God Thank Universe 🙏🙏🙏, Thanks Mam 🙏🙏🙏

  • @Anitha7b
    @Anitha7b 6 днів тому

    Anila anil.... അശോതി

  • @abhimanueb7075
    @abhimanueb7075 12 днів тому

    thankue. kali. amma. thankue. mother. univers. ee. readingil. paranja. alla. positive. energyum. ante. life. ill. nadakkum. annu. claim. cheyunnu. thankue. univers. i. claim. to. strongly. reunion. my. person. i. claim. to. strongly. positive. energy. ethuvare. anikku. thanna. alla. anugrahangalkkum. mother. universinu. thanks. kaliamma. ❤❤

  • @SeenuSeenus-b5o
    @SeenuSeenus-b5o 12 днів тому

    Njanum ente pulliyum sugaayum santhoshamaayum saswathamaayum jeevikaname onnichu maranamvarekum❤❤❤❤❤❤❤deerghaayussodethanne

  • @AkhilaM-t6x
    @AkhilaM-t6x 12 днів тому

    Thankyou universe thankyou god thankyou mam athrum veagam thirichu varunathine nanni

  • @SomarajanK-z2x
    @SomarajanK-z2x 12 днів тому

    Somarajan❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Ashbin3880
    @Ashbin3880 11 днів тому

    8:09 Price ethra

  • @newstyle7976
    @newstyle7976 10 днів тому

    7masathe kathiripinoduvil vannu avan valare santhosham aa oru sthanathekku aareyum kayattividilla enna vashiyayirunnu aa vashi result kitti tqu univers

  • @Beinganangel
    @Beinganangel 12 днів тому

    Need justice.. Onn contact chyan harisankar chettan vilikan thonnipikaname✨. Flirt adich pattichitt poyatha... Vagfangal thannit.. So need justice one year and more than 4 months passed. Surrender...Reunion. Ithra nalum kathirunnitha..

    • @DREAMRADIANCEDaR
      @DREAMRADIANCEDaR  12 днів тому

      @@Beinganangel ഡിവൈൻ ടൈമിൽ അത് സംഭവിക്കും, quite ചെയ്യരുത്

  • @mayanechikkattil3165
    @mayanechikkattil3165 13 днів тому