How to Visit Malaysia Without Tour Package │ Malaysian Travel Guide │ Route Records Ep#60

Поділитися
Вставка
  • Опубліковано 26 кві 2019
  • മലേഷ്യയിലേക്ക് പോകാൻ ആവശ്യമായ രേഖകളെക്കുറിച്ചുള്ള വിവരങ്ങൾക്കൊപ്പം ടൂർ പാക്കേജുകളിലല്ലാതെ തനിച്ച് എങ്ങനെ മലേഷ്യയിലേക്ക് പോകാം എന്നതിൻറെ സന്പൂർണ്ണ വിവരങ്ങളാണ് ഈ വീഡിയോയിൽ..
    ഫൈസലിന്റെ വാട്സ് ആപ്പ് നമ്പർ : +60 12-337 4245
    -------------------------------------------------------------------------
    If you find value in what I do, you can support me here / ashrafexcel
    -------------------------------------------------------------------------
    നോർത്ത് ഈസ്റ്റ് ഇന്ത്യാ വീഡിയോകൾ
    tiny.cc/08915y
    ആൻഡമാൻ വീഡിയോകൾ
    tiny.cc/waa25y
    രാജസ്ഥാൻ വീഡിയോകൾ
    tiny.cc/uda25y
    മലേഷ്യൻ വീഡിയോകൾ
    tiny.cc/5ga25y
    കേരളത്തിലെ ചില കാഴ്ചകൾ
    tiny.cc/7ka25y
    കൂടുതൽ ആളുകൾ കണ്ട വീഡിയോകൾ
    tiny.cc/jma25y
    _________________________
    FOLLOW ME
    Facebook: / ashrafexcel
    Instagram: / ashrafexcel
    Twitter: / ashrafexcel
    Pinterest: / ashrafexcel
    Website: www.ashrafexcel.com
    - Ashraf Excel

КОМЕНТАРІ • 307

  • @abuhamid007
    @abuhamid007 5 років тому +56

    ഓരോ ഫ്രെയിം പോലും എന്ത് ഭംഗി ആണ് ......നിങളുടെ camera ചിത്രീകരണം വേറെ ലെവൽ ആണ്

  • @999amjadyt7
    @999amjadyt7 5 років тому +101

    സൗദിയിലിരുന്നു കാണുന്നവരുണ്ടോ?

    • @shameershaz2375
      @shameershaz2375 5 років тому +1

      Ys

    • @khalid5you
      @khalid5you 5 років тому +2

      Yes I want to travel kerala to malashiya

    • @shameershaz2375
      @shameershaz2375 5 років тому +2

      @@khalid5you same

    • @nahastravels
      @nahastravels 5 років тому +2

      @@khalid5you malaysia visa Rs 1800/-for 15 days entri with travel itinerary and hotel voucher. For details: +919895657558

    • @siddisalmas
      @siddisalmas 5 років тому +1

      Yes

  • @rafeequemohamed3728
    @rafeequemohamed3728 5 років тому +44

    ഡെയിലി നമ്മൾ കാണുന്ന സ്ഥലം പോലും ആരും കാണാത്ത ഭംഗിയിൽ കാണണമെങ്കിൽ അഷ്‌റഫ്‌ എക്സൽ അവിടെ പോണം. നിങ്ങടെ കയ്യും കണ്ണും വല്ലാത്തൊരു മാജിക്‌ ആണ് ബ്രോ. എഴുതി വെച്ചോ, അഷ്‌റഫിന്റെ കാലം വരാനിരിക്കുന്നേയുള്ളൂ. ❤❤❤

  • @eyeonline4353
    @eyeonline4353 5 років тому +10

    നിങ്ങളുടെ ക്യാമറ ക്ലാരിറ്റിയും ശൂട്ട് ചെയ്യാനുള്ള കഴിവുമാണ് മറ്റു യൂറ്റൂബറിൽ നിന്നും നിങ്ങൾ വ്യത്യസ്ഥനായിരിക്കുന്നത്

  • @jamsheedsahla9551
    @jamsheedsahla9551 5 років тому +16

    വളരെ സിംപിൾ ആയിട്ട് കാര്യങ്ങൾ വിവരിച്ച് തന്നു നന്നായിട്ടുണ്ട്, ആവശ്യമുള്ളവർക്ക് ഒരു പാട് ഉപകാരപ്പെടുംThanks bro [എനിക്കാണങ്കി ഇത് ഈ ജന്മത്ത് ഉപകാരപ്പെടും തോന്നുന്നില്ല എങ്കിലും വെറുതെ കണ്ടു ]

  • @zakariyaummerummer2819
    @zakariyaummerummer2819 5 років тому +6

    Asharaf നിങ്ങളുടെ വീഡിയോ അവതരണവും അതു പൊലെ സംസാരശൈലിയും കണ്ടാൽ തന്നെ അറിയാം നിങ്ങൾ നല്ലൊരു മനസ്സിൻറെ ഉടമയാണ്

  • @MalaysianDiariesArunMathai
    @MalaysianDiariesArunMathai 5 років тому +5

    Kidilan bro. മലേഷ്യ വെച്ചു കാണാൻ ഒന്നിച്ചു വീഡിയോ എടുക്കാൻ പറ്റി ഇല്ലേലും, കാണാൻ പറ്റിയതിൽ ഒരുപാടു സന്തോഷം❤🇲🇾

  • @poweronmb1051
    @poweronmb1051 5 років тому +5

    ആരും പറഞ്ഞു തരാത്ത വിവരങ്ങൾ പറഞ്ഞുതന്നതിനു നന്ദി....ആശ്രഫ്ക്ക ഇഷ്ടം

  • @Araeaeama
    @Araeaeama 5 років тому +4

    കാര്യങ്ങൾ വിശദവും ലളിതവുമായി അവതരിപ്പിച്ചു👍 ഫോട്ടോഗ്രാഫി സൂപ്പർ👌

  • @jaffersadhikjeddah5811
    @jaffersadhikjeddah5811 5 років тому +6

    വളരെ അധികം വിശദമായി ആയി സിമ്പിൾ ആയി ആയി കാര്യങ്ങൾ അവതരിപ്പിച്ചു വളരെ നന്ദി

  • @muhammadnajeeb9231
    @muhammadnajeeb9231 5 років тому +2

    ഒരുപാട് നാളായി ആഗ്രഹിക്കുന്നും നേരിട്ട് കാണാൻ...ഇന്ന് കോഴിക്കോട് ടൗണ് ഹാളിൽ വെച് അത് സാധ്യമായി, താങ്ക്സ് ബ്രോ...! You are always No.1

  • @charusjomon
    @charusjomon 5 років тому +2

    കിടിലൻ എപ്പിസോഡ്കൾ വരാനിരിക്കുന്നു എന്ന് ഈ വീഡിയോയുടെ ഇൻട്രോ യിൽ തന്നെ മനസിലായി ,ഈ സ്ഥലങ്ങളെല്ലാം ഞാൻ പോയതാ പക്ഷെ എന്നാലും നിങ്ങടെ വീഡിയോ കാണും ആ ക്യാമെറ perfection വേറെ ലെവൽ ആണ് ,ലങ്കാവി ഐലൻഡ് കൂടെ പോകണം ബ്രോ അടിപൊളി ആണ് 👍

  • @muhammedirfan8413
    @muhammedirfan8413 5 років тому +15

    ക്യാമറ പിടിത്തം No രക്ഷ ഇക്കാ വീഡിയോ പിന്നെ പറയണ്ടല്ലോ അതുക്കും മേലെ 😍😍

  • @shabeerpt9074
    @shabeerpt9074 3 роки тому

    അഷ്‌റഫ്‌ ഇക്ക നിങ്ങളുടെ സഞ്ചാരം ഒരുപാട് വിവരണങ്ങൾ നൽകുന്നു നല്ല നല്ല വിവരണങ്ങൾ ഇനിയും ഉണ്ടാവട്ടെ ഏത് സ്ഥലം സന്ദർശിച്ചാലും അവിടത്തെ ഗ്രാമങ്ങളും ചരിത്രങ്ങളും വിട്ടു പോവരുത്

  • @prageeshcp5769
    @prageeshcp5769 5 років тому

    മറ്റു vlogersൽ നിന്നും നിങ്ങളെ വ്യത്യസ്തനാക്കുന്നത് നിങ്ങളുടെ visuals ആണ്. ചിത്രീകരണം ഒരു രക്ഷേം ഇല്ല 👌😍

  • @shanukl5427
    @shanukl5427 5 років тому +1

    Ellam paraju manasilakki thannathinu valare nanniii🤝....Veendum bro thelichuu onninonnu mechavumayii vedios aavum katta waiting.. onnum parayanilla..🥰👍👌

  • @MalaysianDiariesArunMathai
    @MalaysianDiariesArunMathai 5 років тому +43

    മലേഷ്യ കാണേണ്ട എല്ലാവർക്കും Welcome..🇮🇳❤🇲🇾😀

  • @JustDream_Memoriez
    @JustDream_Memoriez 5 років тому

    Saw the complete video. Really helpful... Thanks machanae.

  • @deepudileep9072
    @deepudileep9072 5 років тому

    Really super video. Asharafinue. Big salute.

  • @majeedmmajeedm6819
    @majeedmmajeedm6819 5 років тому +2

    വീഡിയോ കൊള്ളാം നല്ല അറിവ് തരുന്ന താങ്കൾക് ഒരു പാടു നന്ദി

  • @Safnaaz
    @Safnaaz 4 роки тому

    Thanks for the detailed narration. ❤️

  • @harshadkmohsin4668
    @harshadkmohsin4668 5 років тому

    Valuable informations and visuals are awesome 👏🏻

  • @sankardevakshay5111
    @sankardevakshay5111 5 років тому +1

    Very helpful video bro... future le God help cheyyanegill ...... Malasiya ke oru trip undengill therchayayum bro de video upakaeapeddum

  • @mirrorofpakistan
    @mirrorofpakistan Рік тому

    Nicely done my friend my support is with you

  • @SubairPattekkal
    @SubairPattekkal 5 років тому

    ഇതുവരെ മലേഷ്യ യെ കുറിച്ച് ആരും ഇത്ര clear ആയിട്ട് പറഞ്ഞിട്ടുണ്ടാവില്ല tnx bro

  • @Mallutripscooks
    @Mallutripscooks 5 років тому +1

    Aa intro kidu. Ithuvare kaanatha Malaysian kazhchakal.useful video..

  • @shirlymathew8136
    @shirlymathew8136 Рік тому

    Thanks for the detailed valuable informations🙋‍♂️🙏🙏

  • @sugeshnarath1454
    @sugeshnarath1454 2 роки тому

    Very informative , thank you !!!

  • @athulkrishnapallikara6114
    @athulkrishnapallikara6114 5 років тому +2

    First 👍

  • @ummerkozhisery7032
    @ummerkozhisery7032 4 роки тому

    വളരെ നന്നായിട്ടുണ്ട്. അഷ്ഫ് ഭായ് . Thankyou

  • @zakariyaafseera333
    @zakariyaafseera333 5 років тому +1

    Very helpful bro 😍😍👏👏

  • @firosshah
    @firosshah 5 років тому

    നന്നായിട്ടുണ്ട് അഷ്‌റഫ്‌...

  • @sreeragns7639
    @sreeragns7639 5 років тому

    Thank You Ashraf Ikaa!

  • @nayeemclt
    @nayeemclt 5 років тому

    Tnku Ashraf Bro..., so helpfull ds vdeo..

  • @suhailparambatt
    @suhailparambatt 5 років тому +4

    totally different angle.. wonderful.. thanks bro

    • @shareefm9328
      @shareefm9328 5 років тому

      I love this program please give me your phone number

  • @manshi1435
    @manshi1435 5 років тому

    Polichu machaaaa......

  • @abdulsalimalampara5095
    @abdulsalimalampara5095 5 років тому

    Very good presentation videos Crystal clear

  • @techboutrans
    @techboutrans 5 років тому

    Kidilam bro go ahead...

  • @user-vf2ks6bw8h
    @user-vf2ks6bw8h 5 років тому +1

    പൊളിച്ചടക്കി 👌👌

  • @aslahmuhammad4055
    @aslahmuhammad4055 5 років тому

    hotel booking nte karyam paranjath powlichu. very helpful

  • @nelsonm3710
    @nelsonm3710 Рік тому

    Awesome. Very well explained. Thank you so much. Also, would like to check if we can reach there and take local package sightseeing trips.

  • @nazeerma6225
    @nazeerma6225 5 років тому

    Thank u for the information😍

  • @eajas
    @eajas 5 років тому +1

    😳😳😳intro പൊളിച്

  • @shihabkodumudi1037
    @shihabkodumudi1037 5 років тому +1

    Infomative👌👌

  • @najeebthottathil7740
    @najeebthottathil7740 5 років тому +2

    നാടറിഞ്ഞുള്ള യാത്ര.... ഗംഭീരം

  • @vanarajpp5477
    @vanarajpp5477 5 років тому

    വളരെ ഉപകാരപ്രദമായ വിവരണം

  • @chandramohan8237
    @chandramohan8237 5 років тому

    Thanks for the new information

  • @harishg2216
    @harishg2216 5 років тому

    നന്നായിട്ടുണ്ട് വിവരണം

  • @jamsheerhamza1
    @jamsheerhamza1 5 років тому +1

    Superb bro😍😍😍😍😍😍

  • @Sirajudheen13
    @Sirajudheen13 5 років тому +1

    വേറെ ലെവൽ

  • @bichuabdulla9870
    @bichuabdulla9870 4 роки тому

    നിങ്ങൾ വേറെ ലെവലാ ബ്രോ

  • @pvattoly
    @pvattoly 5 років тому

    Kidilan bro

  • @shibilrehman
    @shibilrehman 5 років тому +1

    ഗംഭീരം ...

  • @princeks238
    @princeks238 5 років тому

    Informative. Thnks

  • @rameeskannur8857
    @rameeskannur8857 5 років тому

    Ikka adipoli👍👍👍

  • @akhilsdharanakhilakhil7352
    @akhilsdharanakhilakhil7352 5 років тому +1

    Nice bro ..

  • @siddisalmas
    @siddisalmas 5 років тому

    പൊളിച്ചു😍😍😍😍

  • @shihabvkd1421
    @shihabvkd1421 5 років тому +1

    Nice video 👍👍👍👍👍

  • @rashidmuhammed5215
    @rashidmuhammed5215 5 років тому

    Adi poli... Njanum pookum inshaallaah

  • @shahuae0
    @shahuae0 Рік тому

    Thanks ashraf bhai.. very nice explanation..once we fix the plan i wl contact u..😂god bless u always bro ❤

  • @blackmedia3861
    @blackmedia3861 5 років тому

    Nice information thanks bro

  • @roundtrip1595
    @roundtrip1595 5 років тому

    VERY HELPFUL........THANK YOUUUUUUUUUUUUUUUUUUUUUUUUUUUUUUUUUU

  • @madikaicom
    @madikaicom 5 років тому +2

    പുതിയ അറിവുകൾ

  • @rafeekparammalvlogs
    @rafeekparammalvlogs 5 років тому

    useful..video..aduttha videokkayi katthirikkunnu

  • @shamsusafa5494
    @shamsusafa5494 5 років тому

    Adipoli bro

  • @bichufaris542
    @bichufaris542 5 років тому

    Ee episod Valare nanayitund

  • @musthafakp95
    @musthafakp95 5 років тому +1

    Nice policchhiuu

  • @munawarmobi2281
    @munawarmobi2281 5 років тому

    Editing👌👌💪

  • @mytraveldays
    @mytraveldays 5 років тому

    വളരെ ഉപകാരപ്രദം

  • @ismayilparambil1480
    @ismayilparambil1480 7 місяців тому

    വളരെ നല്ല അറിവ്

  • @sunilkumar-pu1mj
    @sunilkumar-pu1mj 5 років тому

    Njan veendum parayunu your a good cinemotographer👍👍👍👍👍

  • @vibinag7894
    @vibinag7894 5 років тому

    Eekaaaa adipoliyanuttaaaaaaaaaaaa

  • @anisindhukerala5103
    @anisindhukerala5103 5 років тому +4

    Very beautiful video nices Malaysia kanumpol tower ormavarum

  • @Bro-td6yt
    @Bro-td6yt 5 років тому

    Watching From Salalah , Oman 😍

  • @ucltv4353
    @ucltv4353 5 років тому

    ഇക്ക pwoli

  • @salimsali1666
    @salimsali1666 4 роки тому

    മലേഷ്യ കാണണ്ടവർക്ക് ഇനി കൂടുതൽ ചോദിച്ചു അറിയേണ്ട ആവശ്യമില്ല. Nice information

  • @libinkunjumon6838
    @libinkunjumon6838 5 років тому +1

    Super video

  • @imshabeer8605
    @imshabeer8605 5 років тому +2

    Adipoli

  • @nisarcrystal1356
    @nisarcrystal1356 5 років тому +1

    First

  • @dilshad4885
    @dilshad4885 5 років тому +7

    Ee malaysian episode kayumboyekum 100k subscribers aavum

  • @subair7867
    @subair7867 5 років тому +1

    1st

  • @Vidyathambi
    @Vidyathambi 5 років тому

    Good job

  • @shihabkodumudi1037
    @shihabkodumudi1037 5 років тому +1

    1 St😀

  • @raees3009
    @raees3009 5 років тому

    ഇ വീഡിയോ കണ്ടതിന് ശേശം മലേഷ്യ പോവാൻ .ഒരുപാട് ആഗ്രഹം വന്നു
    Jzt ഹോട്ടൽ book ചെയ്തു .....

  • @sreenisreenivas6576
    @sreenisreenivas6576 5 років тому +1

    informative

  • @saheershapa
    @saheershapa 5 років тому

    ഭായി,ഇതിൽ ഏതാണ് first എന്നു ഒന്നു mention ചെയ്യുമെങ്കിൽ orderil കാണാമായിരുന്നു.എല്ലാം പൊളിയായിട്ടുണ്ട്

  • @jaffumer7383
    @jaffumer7383 5 років тому

    Pwolichu

  • @LifeInMalaysia
    @LifeInMalaysia 5 років тому

    നല്ല ഫ്രെയിം ...നല്ല ഭംഗി ഉണ്ട് . മലയ്ഷ്യയിലെ മറ്റു സ്ഥലങ്ങളെ കുറിച്ച് കൂടി ഉള്ള ഒരു vlog ആണ് ഞങ്ങളുടേത് ..എല്ലാരും ഒന്ന് നോകിയെക്കണേ ...

  • @rejivattaparampil8988
    @rejivattaparampil8988 5 років тому +1

    Super

  • @gokul2069
    @gokul2069 9 місяців тому

    Gem💎💎

  • @jason-statham.
    @jason-statham. 6 місяців тому

    Thanks bro always solo trip

  • @salamchelembra
    @salamchelembra 5 років тому +1

    മലേഷ്യയുടെ അടുത്ത സ്ഥലമായ സിങ്കപ്പൂർ രണ്ട് തവണ പോയിട്ടുണ്ട് ഫോർ ജോബ്

  • @shakkirsha333
    @shakkirsha333 5 років тому

    Super 😘😘😘😘

  • @shanipicasso9049
    @shanipicasso9049 5 років тому +1

    👍👍👌

  • @hariskulippilakkalk8680
    @hariskulippilakkalk8680 5 років тому +1

    Useful.. eth website vazhiyan visakk apply cheyyandath??

  • @azeeztvazeeztv7639
    @azeeztvazeeztv7639 5 років тому +1

    Tanx

  • @rajeeshtv8709
    @rajeeshtv8709 5 років тому +1

    kollam...

  • @d2rweddingcompany268
    @d2rweddingcompany268 5 років тому

    Planned and took ticket now
    13-22 june

  • @srijila000
    @srijila000 5 років тому +1

    👍👍

  • @vipinkarattuthodi
    @vipinkarattuthodi 5 років тому +2

    Intro leghthyyyyyyy.......ayyiiiiiii..............baad........