" ഈശോ" സിനിമയുടെ പേരിലെ വിവാദം ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു. ക്രിസ്ത്യൻ വിവാദ നായകർ ' A സർട്ടി ഫിക്കറ്റുള്ള "കുരിശു യുദ്ധം " എന്ന പേരുള്ള ഈ സിനിമ ഇറങ്ങിയ വിവരം അറിഞ്ഞു കാണില്ല . " പരിപാവനാ മായ ആരാധ്യ വസ്തുവാണ് ക്രിസ്തുമതത്തിൽ കുരിശ്. "
Iam watching this movie first time in 2021 but every body have done a very good performance in that time in Malayalam movie industry nice worth to watch for those viewers who still like to watch classic movie's.
ഈ സിനിമ വലിയ മെച്ചമൊന്നു മില്ല... ചുമ്മ കണ്ടിരിക്കാം.. പിന്നെ ഇതിലെ നസീറിൻ്റ ചില ഡയലോഗ് കൾ ഇപ്പോഴും പ്രസക്തിയുള്ളതാണ് ... ഇപ്പോഴാണ് ഇറങ്ങുന്ന തെക്കിൽ ചില മത ളെ കരിവാരിതേച്ചന്ന് പറഞ്ഞ് സോഷ്യൽ മീഡിയ സ്റ്റൻഡ് ഉണ്ടായേനേ..
2021 ഓഗസ്റ്റ് 29 ന് ആദ്യമായി ഞാന്‍ ഈ ചിത്രം കാണുന്നു.. എണ്‍പതുകളിലെ ഒരു ആവറേജ് പടം.. പ്രേം നസീറും മധുവും കേന്ദ്രകഥാപാത്രങ്ങള്‍.. ചെറുതെങ്കിലും തന്റെ കഥാപാത്രം മോഹന്‍ലാല്‍ ഭംഗിയാക്കി..
Only one moon
Only one Prem Nazeer sir.
The ultimate Hero.
🙏💯🙏🙏🙏🙏🙏🙏
നാട്ടിലെ ഓല തിയേറ്ററിൽ കണ്ട പടം മറക്കാൻ പറ്റുന്നില്ല ആ കാലഘട്ടം
2021 ഓഗസ്റ്റ് 29 ലോക്ക് ഡൗൺ ദിവസമായ ഞായറാഴ്ച ഈ സിനിമ ആദ്യമായി കാണുന്ന ഞാൻ.
Njanum🤣🤣
ഞാനും കണ്ടു നോക്കട്ടെ 😀
Itha njanum kannunnu
ഞാൻ. അരൂകുറ്റി കാരൻ 2021ഓഗസ്റ്റ് 29.കണ്ടു.
The Dr first is really nice to have you guys over the phone to
" ഈശോ" സിനിമയുടെ പേരിലെ വിവാദം ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു. ക്രിസ്ത്യൻ വിവാദ നായകർ '
A സർട്ടി ഫിക്കറ്റുള്ള "കുരിശു യുദ്ധം " എന്ന പേരുള്ള ഈ സിനിമ ഇറങ്ങിയ വിവരം അറിഞ്ഞു കാണില്ല . " പരിപാവനാ മായ ആരാധ്യ വസ്തുവാണ് ക്രിസ്തുമതത്തിൽ കുരിശ്.
"
പക് ഷേ ഇത് ... ജോസഫ് മാഷിൻ്റെ കൈ വെട്ടിക്കളയുന്നതിന്.. മുൻപ് ഇറങ്ങിയത് കൊണ്ടാവും..
MT യുടെ രണ്ടാമൂഴം പോലും ഇപ്പോളാണ് വരുന്നതെങ്കിൽ നമ്മുടെ സമൂഹം സ്വീകരിക്കില്ല. നാം പുരോഗമിച്ച്, പുരോഗമിച്ച് പുറകോട്ടാണ് പോകുന്നത്.
2021 ഒക്ടോബര് 19 ചൊവാഴ്ച ഇടുക്കി ഡാം തുറന്നത്തിനു ശേഷം കാണുന്ന ഞാൻ 😎
Madhavi - great fashion sense, good figure👌
സൂപ്പർ ഹിറ്റ് movie 💛💛💛💛💛💛💚💚💚💚💚💚💚💚
Where did Nazir sir get a hybrid revolver lazer gun to blow up vehicle in the action scene..🤔😂🔫
Iam watching this movie first time in 2021 but every body have done a very good performance in that time in Malayalam movie industry nice worth to watch for those viewers who still like to watch classic movie's.
ഇപ്പോൾ കാണുന്നവർ ഉണ്ടോ
ഉണ്ട് 16-12-2022 ൽ കാണുന്നു
ഈ സിനിമ വലിയ മെച്ചമൊന്നു മില്ല... ചുമ്മ കണ്ടിരിക്കാം.. പിന്നെ ഇതിലെ നസീറിൻ്റ ചില ഡയലോഗ് കൾ ഇപ്പോഴും പ്രസക്തിയുള്ളതാണ് ... ഇപ്പോഴാണ് ഇറങ്ങുന്ന തെക്കിൽ ചില മത ളെ കരിവാരിതേച്ചന്ന് പറഞ്ഞ് സോഷ്യൽ മീഡിയ സ്റ്റൻഡ് ഉണ്ടായേനേ..
അതേ ഇപ്പോൾ എന്തേലും കിട്ടാൻ നോക്കി ഇരിക്കുവ മതം വ്രണപെടും 😂😁
നസീർ സാറിന്റെ അടിമ ചങ്ങല എന്ന സിനിമയും, ഭീമൻ എന്ന സിനിമയും ദയവായി അപ്‌ലോഡ് ചെയ്യു ? ഈ സിനിമകൾ കാണുവാൻ വളരെയധികം ആഗ്രഹിക്കുന്നു.
അടിമ ചങ്ങല
@@saleemkp3979 എന്താ?
Hero Prem Nazir sir ❤️
2023 ഫെബ്രുവരി 24 നു കാണുന്നു
Mohanlal first hero character movie🔥🔥🔥
Alla
ഇവിടെ തുടങ്ങുന്നു എന്ന സിനിമയാണ് ആദ്യമായി ഹീറോ ആയി വന്നത്.
@@ananthrajendar9601 alla kolakomban & attakalasham 2 nd hero
@@arunmj3475 oh.
Ithil Biggest Super star prem nazir aanu hero.
Naseer വലത്തേ കൈ കൊണ്ട് സന്തോഷിന്റെ വലത്തേ കവിളത്തു 2:15:32അടിച്ചതെങ്ങനെ
Baby's horror multistarrer movie based on Pushaparajan story keeping the suspense and thrill......
ലാലേട്ടൻ 🥰🥰🥰
2023march28പടംകാണുന്ന ഞാൻ
😳😳... ഇതൊക്കെ എപ്പോൾ ഇറങ്ങി യ പടം മാ 🙄
Madhu is something else.
അത്രയും ഗോൾഡ് ഇട്ടാൽ ആരായാലും കുഴി മാന്തും 🤣
KINDLY UPLOAD THE MALAYALAM MOVIE "SOPANAM"
Please Upload ADIVERUKAL hd print
Today August 30 at12.30am Iam seeing first time this Film.
Magician D'souza.... Doctor Stranginte achan.... Ijjathi BGM 1:48:50
படம் வெற்றி பெற வாழ்த்துக்கள்
𝗧𝗵𝗶𝘀 𝗶𝘀 𝗮 𝗳𝗹𝗼𝗽 𝗺𝗼𝘃𝗶𝗲
GoodLovas movie
KINDLY UPLOAD THE MALAYALAM MOVIE "SOPANAM
2021 ഓഗസ്റ്റ് നാലാം തീയതി കാണുന്ന ഞാൻ
2022 ഡിസംബർ 16 ന് കാണുന്ന ഞാൻ 😂🤣
Nammal kandapadam moshamanenkilum ee padam best ... thug...😂
Super movie
Ee movie enikku tharammo
ലാലേട്ടനെ കാണാൻ വേണ്ടി മാത്രം കണ്ട സിനിമ
Premnazir sir❤
സൂസി പോയാൽ എന്താ ഡെയ്സി വന്നല്ലോ 😑😑
Mohanlal cute 😍💪👍
ശൂദ്ദ മണ്ടത്തര൦ ആഭരണ൦ മൃതദേഹത്തോടൊപ്പ൦ മറവു ചെയ്യുക
Njanum.kandu😃
Mohanlal. Guest. Role
സൂപ്പർ
Super
D'Angelo yy😢t
Suppar
ഈ പടത്തിന് പേര് മാറ്റേണ്ടി വരുമോ
ജോസഫ് മാഷിൻ്റെ കൈ വെട്ടിക്കളയുന്നതിന് മുൻപ് ഇറങ്ങിയതല്ലേ.. കൊഴപ്പൊല്യാ..
@@sumeshvarghese8878 hi sumesh varghese
☺☺
Where did Nazir sir get a hybrid revolver lazer gun to blow up vehicle in the action scene...🔫😂🙏
P C George nu pani aayi
Comedy 🤣😂
Kom Kom
Moonjya padam
Onakk.movi
2021 ഓഗസ്റ്റ് 29 ന് ആദ്യമായി ഞാന്‍ ഈ ചിത്രം കാണുന്നു..
എണ്‍പതുകളിലെ ഒരു ആവറേജ് പടം..
പ്രേം നസീറും മധുവും കേന്ദ്രകഥാപാത്രങ്ങള്‍..
ചെറുതെങ്കിലും തന്റെ കഥാപാത്രം മോഹന്‍ലാല്‍ ഭംഗിയാക്കി..