ഈശോയെ ✝️ എന്റെ മകന് ദിവസവും ജപമാല ചൊല്ലാനും ബൈബിൾ വായിക്കാനുമുള്ള കൃപ നൽകമെ. ഇതിനുള്ള സമയമുണ്ട്. മനസ്സ് കൊടുക്കണമെ. കുർബ്ബാനയിൽ പങ്കെടുക്കാനും അഗ്രഹിക്കണമെ😊
എന്റെ മകളുടെ കാലിൽ പൊറുക്കാൻ മാസങ്ങളെടുക്കുന്ന വൃണങ്ങൾ തുടർച്ചയായി ഉണ്ടാകുന്നു. ജീവിതത്തിൽ വിഷമങ്ങളുണ്ടാകുമ്പോൾ വൃണങ്ങൾ വരും.പല ആശുപത്രികളിലും ചികത്സിച്ചു. യേശുവേ, സൗഖ്യം തരണമെ
എന്റെ മരുമകൾ (UK ) കാമുകനമായി മകനെതിരെ 3 പ്രാവശ്യം കള്ള കേസ് കൊടുത്തു. മൂന്നെണ്ണം, ഈശോ രക്ഷിച്ചു.മകന്റെ UK യിലെ ജോലി നഷ്ടപ്പെടല്ലെ, ശിക്ഷയുണ്ടായാൽ ജോലിയെ ബാധിക്കും. അടുത്ത കേസിന്റ വിധി February 19 ആണ്.ഇപ്പോൾ Suspension ലാണ്.UKയിൽ ജോലി ചെയ്യുന്നിടത്ത് നാണക്കേടായതിനാൽ ആസ്ട്രേലിയയിൽ പോകാൻ ശ്രമിക്കുന്നു, കൃപ തരണമെ, ഈശോ.
Eshoya pray for my sons elder son good job for bank kittan anugrahikanama young son nu kuduthal salary kittan anugrahikanama vagam marriage shariyagan anugrahikanama kripayakanama bless my family 🙏🙏🙏🙏
Eshoya blood test ellam normal akan anugrahichathinu thanks Eshoya .HB kudan anugrahikanama test luda kurayanulla problem kadathan anugrahikanama kripayakanama 🙏🙏🙏🙏🙏
എന്റെ മരുമകൾക്കുണ്ടായ (UK)extra mariral affair കാരണം,divorce കൊടുത്തു. മകനെ കള്ളക്കേസ് കൊടുത്തു 3 പ്രാവശ്യം അറസ്റ്റ് ചെയ്യിപ്പിച്ചു. ഇപ്പോൾ മകന് വല്ലാത്ത വിഷമം. കഴിഞ്ഞ കാലങ്ങളെ ഓർക്കുമ്പോൾ വലിയ മനോവിഷമം. മക്കളെ ഓർക്കുമ്പോഴും മനസ്സ് വേദനിക്കുന്നു. പ്രാർത്ഥിക്കണമെ
My son & his family lives in UK.Their son Harold 7 years has mild autism. During pandemic in UK Harold & his brother Harvey was locked in home. At the time of pandemic he did not go LKG, UKG.classes
Ente eesoye next week ente breast mrm surgery aanu.Amme Eesoyodoppam eppozhum koode varan kanivundakaname.. Surgery angu thanne nadathaname.manassinu bhalavum sakthiyum nalki anugrahikkaname.
ഈശോയെ ✝️ എന്റെ മകന് ദിവസവും ജപമാല ചൊല്ലാനും ബൈബിൾ വായിക്കാനുമുള്ള കൃപ നൽകമെ. ഇതിനുള്ള സമയമുണ്ട്. മനസ്സ് കൊടുക്കണമെ. കുർബ്ബാനയിൽ പങ്കെടുക്കാനും അഗ്രഹിക്കണമെ😊
എൻ്റെ ഈശോയെ ഇപ്പോഴുള്ള എൻ്റെ എല്ലാ അസുഖങ്ങളും മാറ്റി തരണമെ എന്ന് ഞാൻ അപേക്ഷിയ്ക്കുന്നു
മദ്യത്തിനും ലഹരിക്കും അടിപ്പെട്ട് നഴ്സിംഗ്പഠനം മുടങ്ങി വീട്ടിലായിരിക്കുന്ന ആദർശ് , അജിൻഎന്നി മക്കളെ സമർപ്പിക്കുന്നു.വീട്ടിൽ ഭയങ്കരമായി പ്രശ്നങ്ങൾ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന മക്കളെതിരുരക്കത്തൽ വിശുദ്ധീകരിച്ച് പരിശുദ്ധാന്മാവിനാൽ നിറയാൻ അമ്മേ പ്രാർത്ഥിക്കണമെ
Amme mathave ajilinte dursobhavam mattitharane Amme GNM pariksha nanayi ezhuthi albhutham ayi nalla passakkename amme daivamull makkalayi mattename amme amen ✝️🙏🏻✝️
എന്റെ brother ന് ഒരു ഭവനം ലഭിക്കു വാനും Shaju ന് ഒരു വിവാഹം നടക്കുവാനും ഈശോയെ കരുണയായിരിക്കണമേ🙏🙏🙏
എന്റെ കുടുംബത്തി൯െറ കടബാധ്യത മാറ്റി തരേണമേ. എന്റെ വീടും സ്ഥലവും വിറ്റു കടബാധ്യത മാറ്റി തരേണമേ. എന്റെ ജോലി സഥരപെടുതി തരേണമേ
എന്റെ മകളുടെ അമ്മായിയമ്മക്ക് മകളോട് വലിയ ശത്രുതയാണ്. മരുമകനും കൂടെ നിന്ന് പോരെടുക്കും. കുറെ സഹിക്കുന്നുണ്ട്. ഈശോയെ ഇടപെടണമെ
Amme please pray for all of us 🙏 ❤❤❤❤❤
Help us MotherMary
എന്റെ മകളുടെ കാലിൽ പൊറുക്കാൻ മാസങ്ങളെടുക്കുന്ന വൃണങ്ങൾ തുടർച്ചയായി ഉണ്ടാകുന്നു. ജീവിതത്തിൽ വിഷമങ്ങളുണ്ടാകുമ്പോൾ വൃണങ്ങൾ വരും.പല ആശുപത്രികളിലും ചികത്സിച്ചു. യേശുവേ, സൗഖ്യം തരണമെ
Yeshuve ente kudumbathe anugrahikkunnathinu nanni🙏🙏
Eshoye enneyum ente jeevitha pankaliyeyum makkaleyum aviduthe thiru raktham kondu kazhuki parisudhathmavinal nirakkename🙏🙏
എന്റെ മരുമകൾ (UK ) കാമുകനമായി മകനെതിരെ 3 പ്രാവശ്യം കള്ള കേസ് കൊടുത്തു. മൂന്നെണ്ണം, ഈശോ രക്ഷിച്ചു.മകന്റെ UK യിലെ ജോലി നഷ്ടപ്പെടല്ലെ, ശിക്ഷയുണ്ടായാൽ ജോലിയെ ബാധിക്കും. അടുത്ത കേസിന്റ വിധി February 19 ആണ്.ഇപ്പോൾ Suspension ലാണ്.UKയിൽ ജോലി ചെയ്യുന്നിടത്ത് നാണക്കേടായതിനാൽ ആസ്ട്രേലിയയിൽ പോകാൻ ശ്രമിക്കുന്നു, കൃപ തരണമെ, ഈശോ.
ഈശോയെ മകൾക്ക് മക്കളെ നൽകി അനുഗ്രഹിക്കേണമേ
Yeshuve ente rehumatoid arthritis poornnamaayi mattitharaname 🙏😭😭😭
Amen god is Love🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 Amen❤
Amen 🙏
കര്‍ത്താവേ, അങ്ങയുടെ കാരുണ്യംഎന്നില്‍നിന്നു പിന്‍വലിക്കരുതേ!
അവിടുത്തെ സ്‌നേഹവും വിശ്വസ്‌തതയും എന്നെ സംരക്‌ഷിക്കട്ടെ!
സങ്കീര്‍ത്തനങ്ങള്‍ 40 : 11
Eeshoye ente kudumbajeevitham anugrahamakane
Eshoye mathave Bibilil e❤️niyogangalil idapedaname ammen.
Amme mathave pray for us amen 🙏
Eshoya pray for my sons elder son good job for bank kittan anugrahikanama young son nu kuduthal salary kittan anugrahikanama vagam marriage shariyagan anugrahikanama kripayakanama bless my family 🙏🙏🙏🙏
Please pray for the unity of our whole family
Please pray for my children grandchildren and all especially for Holispirit and grandchildren always with cold and cough and education
B|ess Nimmy and Namitha Jesus
Jesus please touch my grandchild Jonathan he is not well
Please pray for prostate problem with spontilitis and stomach problems and sugar problems
Please pray for my sons for job security and Holispirit and health problems and save from allevils
Please pray for my son for a suitable job and a suitable person for him for marriage and Holispirit
Please pray for my speedy recovery of my knee after surgery and vericose and shoulder problem
Entae nejogangal sadichu tharanae ammae
Eshoya blood test ellam normal akan anugrahichathinu thanks Eshoya .HB kudan anugrahikanama test luda kurayanulla problem kadathan anugrahikanama kripayakanama 🙏🙏🙏🙏🙏
I love you
Yesuve njangalude molude vivaham ethrayum pettennu nadathi tharename.
എന്റെ മരുമകൾക്കുണ്ടായ (UK)extra mariral affair കാരണം,divorce കൊടുത്തു. മകനെ കള്ളക്കേസ് കൊടുത്തു 3 പ്രാവശ്യം അറസ്റ്റ് ചെയ്യിപ്പിച്ചു. ഇപ്പോൾ മകന് വല്ലാത്ത വിഷമം. കഴിഞ്ഞ കാലങ്ങളെ ഓർക്കുമ്പോൾ വലിയ മനോവിഷമം. മക്കളെ ഓർക്കുമ്പോഴും മനസ്സ് വേദനിക്കുന്നു. പ്രാർത്ഥിക്കണമെ
Pray for my sons
My son & his family lives in UK.Their son Harold 7 years has mild autism. During pandemic in UK Harold & his brother Harvey was locked in home. At the time of pandemic he
did not go LKG, UKG.classes
Ente sareerathile Ella rogangalum vedanakalum matitharane easoye
Easoye appuvine sahaikkaname
Kudumbam aai tharunnu lisha mol kke 10 th il science group kittathakka reetiyl mark kittenane, oet exam pass aakuvan anugrahikkename
Amme ente jolie samarppikkunnu joliyil varunna thettukal avarthikkathirikanum ente joliye kathu rakshikkename ammee ente kudumbathe nokkan enikku kittiye joliyil nilanirthename amme sahayikkename
Ente eesoye next week ente breast mrm surgery aanu.Amme Eesoyodoppam eppozhum koode varan kanivundakaname.. Surgery angu thanne nadathaname.manassinu bhalavum sakthiyum nalki anugrahikkaname.
Ephphatha group nte avasyangal samarppikkunnu amme
Nimmye samarppikkunnu amme
Pol Jose family
Please pray for my daughters who are gone away from God😂
Anoop nta lever fat matanama
Fake case against my family