ക്ഷേത്ര ഭാഗങ്ങൾ, Temple details (9526040391)

Поділитися
Вставка
  • Опубліковано 10 лют 2025

КОМЕНТАРІ • 39

  • @lisymolviveen3075
    @lisymolviveen3075 Місяць тому +1

    Namasthejee 🙏🙏🙏🙏🙏എന്ത് നല്ല ഭംഗിയായി വിവരിയ്ക്കുകയും ക്ഷേത്ര നാലമ്പലവും വാതിൽ മാടങ്ങളും കാണിച്ചു തരികയും ചെയ്യുന്നു 👍👍❤️❤️❤️👏👏👏

  • @narayanasarma1851
    @narayanasarma1851 6 місяців тому

    Super beautiful explanation
    Nanni

  • @gracyjacob3274
    @gracyjacob3274 2 роки тому +3

    Thank you very much mahatma.May God bless you.

  • @parulittlestars8943
    @parulittlestars8943 2 роки тому +3

    കെടാവിളക്ക് ക്ഷേത്രങ്ങളിൽ കാണാറുണ്ട്. ആ തിരി ദേവനെ/ദേവി ദർശനം ആയി കാണാം എന്താണ് . തിരിയുടെ ദർശനം സൂചിപ്പിക്കുന്നത് 🙏🙏🙏🙏🙏🙏🙏

  • @anandhubeco4453
    @anandhubeco4453 3 роки тому +1

    🎈beautiful tample

  • @mohananmarar8335
    @mohananmarar8335 9 місяців тому

    ❤❤❤❤❤ നന്നായിട്ടുണ്ട്........

  • @sreedharanmvk
    @sreedharanmvk 5 років тому +4

    നമസ്കാരം.വളരെ നല്ല അറിവ് . അതുമാത്രമല്ല അത് വിശദീകരണം വളരെയധികം സന്തോഷം തരുന്നു ഇനിയും പ്രതീക്ഷിക്കുന്നു. ഇത് പോലെയുള്ള വിവരണങ്ങൾ .

  • @123_abct
    @123_abct 2 роки тому

    Thankyou ❤️

  • @vipinvvn
    @vipinvvn 5 років тому +5

    നല്ല വിശദീകരണം... അഭിനന്ദനങ്ങൾ

  • @vijayanc3206
    @vijayanc3206 3 роки тому

    തിരുമേനി പുതിയ അറിവുകൾ നൽകിയതിന് നന്ദി.... നല്ല വീഡിയോ....

  • @vineeshsanju6779
    @vineeshsanju6779 2 роки тому

    ❤️

  • @thilakanpv2433
    @thilakanpv2433 3 роки тому

    Namasthe ji🙏

  • @User_68-2a
    @User_68-2a Рік тому

    തിരുമേനി പഞ്ച പ്രാകാരങ്ങൾ ഏതൊക്കെയാണ്?
    ശ്രീ കോവിൽ , നമസ്കാരമണ്ഡപം, ചുറ്റമ്പലം, ചുറ്റുമതിൽ, ഗോപുരം എന്നിവയാണോ?

  • @sanilaps5212
    @sanilaps5212 4 роки тому

    തിരുമേനി എഴുതിയ ബുക്ക്‌ എനിക്ക് എത്തിച്ചു തന്നതിന് വളരെയധികം നന്ദി...

  • @rajeshsharikkal4800
    @rajeshsharikkal4800 3 роки тому

    Thank u

  • @hareeshradhakrishnanpotty6717
    @hareeshradhakrishnanpotty6717 3 роки тому

    🙏 നമസ്തേ

  • @kanyakumari610
    @kanyakumari610 3 роки тому

    I couldn't have understood your language ,but you explained well

  • @sreedharanmvk
    @sreedharanmvk 5 років тому +1

    ക്ഷേത്ര നിർമ്മാണവേളയിൽ വരുന്ന ഓരോ ഭാഗത്തിന്റെ തറയുടെ പേരുകൾ ( ഗളം ,പടി,കുമുതുകം എന്നിവയുടെ പേരും ഭാഗവും വിശദീകരിച്ചാൽ നല്ലതാണ്.

  • @Unni2579
    @Unni2579 6 років тому +1

    ഏട്ടാ നമസ്ക്കാരം.. വളരെ നന്ദി

  • @ravikrishnanmv3105
    @ravikrishnanmv3105 Рік тому

    Dwarapalakar ennathine dwasthanmar ennu parayille?

  • @janajana213
    @janajana213 5 років тому +1

    Ishtamayi

  • @arjunmenonkandanat6328
    @arjunmenonkandanat6328 2 роки тому

    നാലമ്പലം എന്നുവച്ചാൽ അകത്തെ structure ആണെന്ന് എനിക്ക് അറിയാല്ലായിരുന്നു.

  • @Born_to_fight_333
    @Born_to_fight_333 2 місяці тому

    ഇതിന്റെയൊക്കെ വാസ്തു ആര് നിശ്ചയിക്കുന്നത് ആണ്?

  • @MaheshKumar-hf7zz
    @MaheshKumar-hf7zz 3 роки тому

    കുറച്ചു സൗണ്ട് വേണം

  • @nagarajan.snagarajan9302
    @nagarajan.snagarajan9302 5 років тому

    pleez improv ur audio

  • @vijayakumar5359
    @vijayakumar5359 5 років тому

    well said

  • @sureshbabu1385
    @sureshbabu1385 4 роки тому

    🙏

  • @RP_KKD
    @RP_KKD 6 років тому +1

    ഇത് ഏത് ക്ഷേത്രമാണ്?

    • @saipn407
      @saipn407 6 років тому +1

      വരിക്കാശ്ശേരി മന ശ്രീ കൃഷ്ണ ക്ഷേത്രം

    • @RP_KKD
      @RP_KKD 6 років тому

      @@saipn407 മനിശ്ശീരിയല്ലേ അത്?

    • @saipn407
      @saipn407 6 років тому

      rajeshp pantalloor അതെ

    • @RP_KKD
      @RP_KKD 6 років тому

      @@saipn407 thanks🙏

    • @desertboy1007
      @desertboy1007 5 років тому

      Temple location and temple name please..

  • @abhithrissur1
    @abhithrissur1 5 років тому

    It's real knowledge. But is it required a real shooting, my opinion to draw in a paper and explain it. I think these are our proud secrets.

  • @aneesh.v9399
    @aneesh.v9399 4 роки тому

    🙏🙏🙏

  • @PradeepPradeep-rm9bl
    @PradeepPradeep-rm9bl 3 роки тому

    🙏

  • @Geethanarayanan-u1y
    @Geethanarayanan-u1y 6 місяців тому

    🙏🙏🙏