@@MansuAkbar കിട്ടും ... പർദ്ദ സ്റ്റിച്ചു ചെയ്യുന്ന ഷോപ്പിൽ നല്ല റേറ്റ് ഉണ്ടാകും... റണ്ണിങ് ക്ലോത്ത് വിൽക്കുന്ന ഷോപ്പിൽ ഉണ്ടാവും. പർദ്ദ ക്ലോത്ത് എന്നു പറഞ്ഞാൽ നമുക്ക് വാങ്ങാൻ കിട്ടും
Veadio super an itha but samsaram achadichad pole parayade itha veetil samsarikna pole paranjal kurachude nannayirunnu ipoyathe samsaram kelkumpo endo aswasthadayan bakiyellam sooper
Hi saijtha straight ayee thazhe cut cheyumpol as side thooginilkulle...farasha pardha stitching kandu.athu side curve cheythitundu.. enikku ee model sanu ishtam athena chidhichathu
Ithuse shifon/jorjettil kafthan abaya cheyyille etha nallathu lining entha use cheyya. Lining itta oru kafthano /batrafly moden abayeyo cheyyo. റെഡിമേഡ് kanalo 2cloths use cheythathu.
ലൈനിങ് നല്ല ഗ്രേപ്പ് ക്ലോത് കിട്ടും ..മീറ്റർ ന് 100 രൂപ വരുന്നത് അത് യൂസ് ചെയ്താൽ മതി ....എനിക്ക് ഇവിടെ 60 ഇഞ്ച് വീതി വരുന്ന chiffon ക്ലോത് ആവൈലബിൾ അല്ല ..ക്ലോത് കിട്ടിയാൽ കാണിച്ചു തരാട്ടോ
Hi dear.. njan ee aduthanu iyalde video kandu thudangiye enikk othiri ishtayitto.. 😘pinne hus gulfilninnum varumbol abayayude metirial kondu vannittund but athu 2-30 meter ollu da athukond leghth 51 inch ollu.. thirichu ittu vettumbol hand irakkam kittunnilla appo enthua cheyya onnu parnju tharamo? Pls da
Thanks for your comment... ഒന്നെങ്കിൽ ഇറക്കത്തിന് ക്ലോത്ത് ജോയിൻ ചെയ്തു കൊടുക്കാം ഈയൊരു വീഡിയോ കണ്ടു നോക്കൂ👇 ua-cam.com/video/U2p5wdp6EiU/v-deo.html Clothinde സെയിം കളർ ലൈസ്സ് വാങ്ങി അതേ പോലെ ചെയ്താൽ മതി... സ്ലീവ് ഇറക്കം കുറയുന്നു ഉണ്ടെങ്കിൽ ക്ലോത്ത് വാങ്ങി ഇതുപോലെ ലൈസ് വെച്ച് ജോയിൻ ചെയ്യാം.. അപ്പൊ നല്ല ഭംഗി ഉണ്ടാവും കാണാൻ
അസ്സലാമു അലൈകും. ഇത്താ adyamayittan ഈ ചാനൽ കാണുന്നത്. വീഡിയോ കണ്ടപ്പോ thanne subscribe cheythu vedio nannayittund. Vereyum മോഡൽസ് ഇടണേ. Abayayil വർക്ക് ചെയ്യുന്നത് കൂടി ഇടണേ.
Thanks.. ഷോൾഡർ ഓപ്പൺ ചെയ്യാതെ പർദ്ദ സ്റ്റിച്ച് ചെയ്ത ഒരു വീഡിയോ ഉണ്ട് ചാനലിൽ.. ഷോൾഡർ ഓപ്പൺ ചെയ്യുന്നത് നമ്മൾ ചിലപ്പോൾ ക്യാൻവാസ് വെച്ചായിരിക്കും നെക്ക് സ്റ്റിച്ചിങ് ചെയ്യുന്നത് അങ്ങനെയുള്ള സമയത്ത് നമുക്ക് ഷോൾഡർ ഓപ്പൺ ചെയ്യൽ നിർബന്ധമാണ്
cloth കട്ട് പീസ് ആയി വിൽക്കുന്ന ഷോപ്പിൽ നിന്നും ലഭിക്കും ... പർദ്ദ ഷോപ്പിൽ നിന്നും ലഭിക്കും ...ഞാൻ കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ നിന്നാണ് വാങ്ങിയത് അവിടെ രണ്ടുമൂന്ന് ഷോപ്പ് ഉണ്ട്..
Kozhikode evideyaa ndaavaa
കമന്റ് ഞാൻ പിൻ ചെയ്യുന്നുണ്ട് കോഴിക്കോട് എവിടെയാണ് ലഭിക്കുക എന്ന് പറഞ്ഞു കൊടുക്കണെ ആർക്കെങ്കിലും അറിയാമെങ്കിൽ
ഞാൻ ഇന്നാണ് ഈ ചാനൽ കാണുന്നത് .അപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തു .ഇനിയും ഇതുപോലുള്ള വീഡിയോസ് ഇടണേ.
Okay... കൂടുതൽ പർദ്ദയുടെ വീഡിയോ കാണണമെങ്കിൽ ചാനൽ നോക്കുക
rahma musthu njanum
@@raihanathraini858 😍😍😍
ഞാനും ഇന്നാണ് ഈ ചാനൽ കാണുന്നത്.
@@sajitharinu5525 thanks
Masha allah... അടിപൊളി അബായ... അതിലേറെ explain ചെയ്യുന്നതും സൂപ്പർ... ഇത് പോലുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു... all the best👌
Thanks dear... പർദ്ദ ഫെസ്റ്റ് ചെയ്യുന്നുണ്ട്... കണ്ടില്ലെങ്കിൽ ഒന്നു ചാനലിൽ നോക്കുക
Sure.. dear
@@amaniranees1728 😍😍
ഞാൻ ആത്യം മായി ഇന്നാണ് ഈ ചാനൽ കാണുന്നത് അപ്പോൾ തന്നെ saskurayib. ചെയ്തു ട്ടോ എനിക്ക് ഇഷ്ട്ടം ആയി വളരെ ആൾ കാർക് ഉബകാരം ആവും തീർച്ചയായും ചെയിതു നോക്കും
@@shareefabanu4278 thanks dear
Hai dear adipoli abhaya.athilere explain nannayittund.eniyum nalla videos pradeekshikkunnu
Thank you so much dear😍😍😍
Ithaaa supr parayund nallom mansilakund in sha Allah njan ith cheyd noku
Njan adyamayittanu e chanel kanunne.....Ellam super
Thanks dear
വളരെ ഭംഗിയായി പറഞ്ഞു തന്നു.... താങ്ക്സ്... allahuthaala അനുഗ്രഹിക്കട്ടെ...
Thanks.. Ameen
Mashaallah enghaneya stwich cheyyunhadokke nanhayi paranhu thanhu👍🏻thanks
Welcome my dear🥰🥰🥰
ഞാൻ ഇന്നാണ് ഈ ചാനൽ കാണുന്നത്. Very useful. Thank uuu
Welcome dear
നല്ല അവതരണം...... Subscribe ചെയ്യുന്നു..... നല്ലോണം മനസ്സിലാക്കി തരുന്നുണ്ട്... Thank you
Welcome dear 💓💓💓💓
In Sha Allah orennam vaangi thaichu nokkanam. Nannayitt paranju thannutto. Thank you sajitha itha
Welcome dear... തീർച്ചയായും സ്റ്റിച്ചു ചെയ്യണം.. കേട്ടോ
Njn ipozha kanunnne valare clear aakki thanks
Welcome dear
Muzhuvanum kandutto... intresting aayi.. try cheyyamm
താങ്ക്സ് ഡിയർ... തീർച്ചയായും ട്രൈ ചെയ്തു നോക്കണേ... നല്ല ക്ലോത്ത് മാർക്കറ്റിൽ അവൈലബിൾ ആണ്
@@sajithascreation
Pardha cloth ennu paranj vangan kittumo?
@@MansuAkbar കിട്ടും
... പർദ്ദ സ്റ്റിച്ചു ചെയ്യുന്ന ഷോപ്പിൽ നല്ല റേറ്റ് ഉണ്ടാകും... റണ്ണിങ് ക്ലോത്ത് വിൽക്കുന്ന ഷോപ്പിൽ ഉണ്ടാവും.
പർദ്ദ ക്ലോത്ത് എന്നു പറഞ്ഞാൽ നമുക്ക് വാങ്ങാൻ കിട്ടും
Hi itha ithantte 2video kandu ishttayi subscribe ceythutto 😍😍😍
,🥰🥰🥰🥰
ഇത് പോലുള്ള simple stichig ഉമായി ഇനിയും വരണേ എനിക്ക് എപ്പോഴും ഇത്തരം പർദ്ദ കൾ വലിയ ഇഷ്ടമാണ് super😊😊😊
Thank you 😍
Nice sharing clear explanation super 👍👏
Thanks
ഞാൻ ആദ്യമായിട്ടാ ഈ ചാനൽ കാണുന്നത്. നന്നായി explain ചെയ്തു. ഞാൻ try ചെയ്യാം. Subscribe cheythu. ഇനിയും നല്ല വീഡിയോ പ്രതീക്ഷിക്കുന്നു
Thanks dear
Adyamayittanu e channelile vedio kanunnath..Nhan pardha ithu vare stch cheithittilla.Ini stch cheyyanm...Superb.Thnx itha..
Thanks dear
Xxl size dress aa use cheyyar apo ethre meterial eduth ee alvil Stich cheytha mathiyo
Nannayittund
Thanks dear
Suuuuper dear.pardha video thiranj nadakkarnnu orupaad thanx too.iniyum varieties pratheekshikkunnu.all the best dear
Thanks
Njn aadyayittaa ithaade vdeo kanunne...eXplain cheyyunnath nannayi ishtappettu..sbscrb cheythutto...
Masha allah.orupadishtayi
Thanks dear
ഇന്ഷാ അല്ലാഹ് എന്തായാലും ചെയ്തു നോക്കും
Okay
Tnks itha....valare clear ayitt paranju thannu...i will trying of cource
Thanks dear
Orupad ishtayi big like
Thanks dear
Njan ipazhanu ee channel kanunth.subscribe cheythittund.iniyum ithpoleyulla useful videos pratheekshikunnu
Thanks dear... ഇതുപോലുള്ള പർദ്ദ സ്റ്റിച്ചിങ് ഡിസൈനിങ് വീഡിയോ ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട് അതുകൂടി കണ്ടു നോക്കൂ
Assalamu alaikum
Njan innanu ee video Kandad
Adipoli Iniyum pradeekshikunnu
Super sharikkum manassilai
Thanks dear😍
വലൈകും മുസ്സലാം
Mashaallhhaaa nalla reethiyil paranji💕💕💕
Thank you so much ❤️❤️❤️
Nannayi manassilakki tharunnund tnx
🥰🥰🥰
നന്നായിട്ടുണ്ട്
Insha allah ചെയ്തു നോക്കാം
Thanks
Veadio super an itha but samsaram achadichad pole parayade itha veetil samsarikna pole paranjal kurachude nannayirunnu ipoyathe samsaram kelkumpo endo aswasthadayan bakiyellam sooper
Thanks... .. ഇപ്പോഴുള്ള വീഡിയോയിൽ... അതിൽ നിന്ന് ഒത്തിരി മാറ്റം വന്നിട്ടുണ്ട്..
Masha Allah.. spr explanation
Thanks
രണ്ട്സൈഡ് തൂങ്ങി കിടക്കാതിരിക്കാൻ എന്ത് ചെയ്യണം | വിഡിയോ വളരെ ഉപകാരപ്പെട്ടു.
താഴ് വശം.. രണ്ടു സൈഡും 2..ഓ 3..ഓ ഇഞ്ച് കയറ്റി കട്ട് ചെയ്താൽ മതി
ഇങ്ങനെ ഒരു ചാനെൽ അറിയില്ലായിരുന്നു 😃😃👍👍subscriber ചെയ്യാം.
Thanks dear
Sooper nalla avatharanam
Thank you
Hi saijtha straight ayee thazhe cut cheyumpol as side thooginilkulle...farasha pardha stitching kandu.athu side curve cheythitundu.. enikku ee model sanu ishtam athena chidhichathu
ഈയൊരു ക്ലോത്ത് അങ്ങനെ തൂങ്ങിനിൽക്കുന്ന ക്ലോത്ത് അല്ല.. അതുകൊണ്ടാണ് ഇതിനെ താഴെ കയറ്റി കട്ട് ചെയ്യാതിരുന്നത്...
ന്നല്ല അവതരണം 😍😍
❤️❤️❤️thanks dear
Ethra clear aaaye parayinnu thaanks dear
Welcome near
Ithuse shifon/jorjettil kafthan abaya cheyyille etha nallathu lining entha use cheyya. Lining itta oru kafthano /batrafly moden abayeyo cheyyo. റെഡിമേഡ് kanalo 2cloths use cheythathu.
ലൈനിങ് നല്ല ഗ്രേപ്പ് ക്ലോത് കിട്ടും ..മീറ്റർ ന് 100 രൂപ വരുന്നത് അത് യൂസ് ചെയ്താൽ മതി ....എനിക്ക് ഇവിടെ 60 ഇഞ്ച് വീതി വരുന്ന chiffon ക്ലോത്
ആവൈലബിൾ അല്ല ..ക്ലോത് കിട്ടിയാൽ കാണിച്ചു തരാട്ടോ
@@sajithascreation Tks itha
പടച്ചോനേ..... ഇത്ര simple ആയിരുന്നോ.....😱
ആണലോ ☺️😍
Spr njn firsta ea chanel kanunnad ...endhyalum try chyyum
Thanks
Hi dear.. njan ee aduthanu iyalde video kandu thudangiye enikk othiri ishtayitto.. 😘pinne hus gulfilninnum varumbol abayayude metirial kondu vannittund but athu 2-30 meter ollu da athukond leghth 51 inch ollu.. thirichu ittu vettumbol hand irakkam kittunnilla appo enthua cheyya onnu parnju tharamo? Pls da
Thanks for your comment... ഒന്നെങ്കിൽ ഇറക്കത്തിന് ക്ലോത്ത് ജോയിൻ ചെയ്തു കൊടുക്കാം
ഈയൊരു വീഡിയോ കണ്ടു നോക്കൂ👇
ua-cam.com/video/U2p5wdp6EiU/v-deo.html
Clothinde സെയിം കളർ ലൈസ്സ് വാങ്ങി അതേ പോലെ ചെയ്താൽ
മതി...
സ്ലീവ് ഇറക്കം കുറയുന്നു ഉണ്ടെങ്കിൽ ക്ലോത്ത് വാങ്ങി ഇതുപോലെ ലൈസ് വെച്ച് ജോയിൻ ചെയ്യാം.. അപ്പൊ നല്ല ഭംഗി ഉണ്ടാവും കാണാൻ
Wowww MashaAllah... Ith polathe video malayalathil aadhyaayittaa... Thnq sooo much dear....xxl okke same size aano armhole?? Pls reply sis
താങ്ക്സ്.. അതെ... അതേ സൈസ്.. ഫോളോ... ചെയ്താൽ മതി... ഇറക്കം നിങ്ങളുടെ അളവിനനുസരിച്ച് എടുക്കാം
Thnqqq dear
Thanks itha, very use full video, abaya valare nannayit und👍
Thank dear
സൂപ്പർ എനിക്ക് ഒരുപാട് usefull ayy
thanks itha ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു
Welcome dear
സൂപ്പർ വീഡിയോ, ഞാൻ ചാനൽ സബ്സ്ക്രൈബ് ചെയ്തു ട്ടോ
Thanks
adipolii...
🥰🥰
Nannayitund
Thanks
Thanks idhupole iniyum prdha stitching vdos idane...pls
Welcome dear
Hai Etha your stiching works are good.. Can you send me some details about abaya embroidery machine.
Ethaa....kafthan pardha cutting&stitching video cheyyuvoo??
Nokkaatto
സൂപ്പർ 👌
Thanks Raseena ❤️
Thanks ithaa orupadu aagrahicha vedio
Welcome.... thanks for your comment
ഞാൻ സജിതസ് creation ആദ്യമായാണ് കാണുന്നത്. Normal പർദ്ദ കട്ടിംഗ് &stiching ഒന്ന് കാണിക്കുമോ pls
Kanikkaam..
എനിക്കും കാണണം,✌️
Woow adipoli
Thanks
Assalamu alikum. Njan puthiya subscriber aanu. Oru paad ishttayi 😍
Valaikkum mussalam
Thanks
Nalla avatharanam
Thanks dear🥰🥰
Nannait manasilaaki thannu .maasha allah spr
Thank you... 😊
Sadharana 52inch length paratha anu njan use cheyyal. Appo 52/54eduthal madhiyo length. Ithus reply
53-54 inch എടുക്കാട്ടോ
Soooper... Front neck കുറച്ച് അധികം എടുക്കണോ
വേണ്ട ഇതേ അളവിൽ തന്നെ ഫോളോ ചെയ്യാം... ഇനി നിങ്ങൾക്ക് മുൻവശം നല്ല ഇറക്കം വേണമെന്നുണ്ടെങ്കിൽ അങ്ങനെ ചെയ്യുന്നതിൽ പ്രശ്നമില്ല
Super dear ..detailed tutorial
Thanks dear... 😍
sooooooper.aadyamayanee channel kandath.sbscrb cheythu.nannayi explain cheyyunnund.thnkx.ingane thaykumbol abaayayak kaineelam kitunnundo?
ഫുൾ സ്ലീവ് കിട്ടില്ല.. ഫുൾ സ്ലീവ് വേണമെങ്കിൽ ക്ലോത്ത് ജോയിന്റ് ചെയ്യേണ്ടിവരും
അസ്സലാമു അലൈകും.
ഇത്താ adyamayittan ഈ ചാനൽ കാണുന്നത്.
വീഡിയോ കണ്ടപ്പോ thanne subscribe cheythu vedio nannayittund. Vereyum മോഡൽസ് ഇടണേ.
Abayayil വർക്ക് ചെയ്യുന്നത് കൂടി ഇടണേ.
Valaikkum mussalam... thanks dear...okay
njn first time aanu...oru dout neck muthal kai vare neelathil varunna bhagam cut cheyyanamenn nirbandam undo...cut cheith ath veendum stich cheyyunnundallo....cut cheyyathe neck roundil stich cheithal pore
Thanks.. ഷോൾഡർ ഓപ്പൺ ചെയ്യാതെ പർദ്ദ സ്റ്റിച്ച് ചെയ്ത ഒരു വീഡിയോ ഉണ്ട് ചാനലിൽ.. ഷോൾഡർ ഓപ്പൺ ചെയ്യുന്നത് നമ്മൾ ചിലപ്പോൾ ക്യാൻവാസ് വെച്ചായിരിക്കും നെക്ക് സ്റ്റിച്ചിങ് ചെയ്യുന്നത് അങ്ങനെയുള്ള സമയത്ത് നമുക്ക് ഷോൾഡർ ഓപ്പൺ ചെയ്യൽ നിർബന്ധമാണ്
Njhan eechanal eppozha kanunnath ishttayi
Thanks dear
nhjanum
Cloth orupadu eshtayi pakshe same kittumonnariyilla evide njan perithalmanna shoppilokke thappatte .orupadishtayi tto. nannayi manassilayi paranjuthannad
Thanks dear 😍😍
Very useful ithaa... abaya cuttings iniyum idanee
Thanks dear... Next videos pardha cutting/stiching an
First time aa ee channel kandath. Ishtapettu subscribe cheidu
😍thanks
Ithoos...
Farasha model kurti cutting&stitching cheyyoo
Insha allah
Hlo kuttikalude sammer umbrella frok cutting onnu kanich tharumo.ningal nallanam vivarich tharunnund plz my rqst
Ante mole prayam 2.30 year
Aathyayttanu ighane oru channel kandathu. Nyz video. Nyz idea👍
Subscribed 👌keep going
Thanks dear 👍
Adipoli
Thanks
Anteduth one side opanulla fardha und old anghane use cheydilla idhine anghane model akan patumo onnu kanikumo
Nokkaatto
Ithaa.. ഈ ഡ്രെസ്സിന്റെ കയ്യിന്റെ അറ്റത് elastic vekamo? ബംഗിയുണ്ടാകുമോ?
ഇലാസ്റ്റിക് വെക്കാല്ലോ വെച്ചാൽ നല്ല ഭംഗിയുണ്ടാവും
Oh...very fentastic .great....
Thanks dear
Nannayi manasilakithannu.
😍😍😍😍
Hi itha I'm new subscriber. Valare nalla vedio.. Plz include size vise abaya 56 inch. 60 inch ect
Ith top ayi thaychal nallathano. Anganae anenkil front neck ethra vaenam? Total top legth ethrA anu
Neck സാധാരണ നമ്മൾ എടുക്കുന്നതുപോലെ ഇറക്കം വീതി എന്നിവ എടുത്ത് കട്ട് ചെയ്യുക നിങ്ങൾ സാധാരണ ടോപ് എത്ര ഇഞ്ച് ആണ് എടുക്കുന്നത് ആ അളവ് ഫോളോ ചെയ്യാം
Njn top stitch cheythu. Flop ayi. Oru bangi illa. Then I converted it to normal kurta
@@ancyameen3041 ഗുഡ് 😎😎
Super video.. new friend
Thanks
Evide neck point il ninnum kayyude end vare katt cheyyathirunnal kozhappamundo
ഇല്ല. .ഈ വീഡിയോ കണ്ടു നൊക്കൂ
ua-cam.com/video/NKUUIqEqZrU/v-deo.html
അടിപൊളി.... ഇതേ stylesil ഉള്ള kurtisum കൂടി ചെയ്യാമോ??
പർദ്ദ ന്യൂ മോഡൽസ് ഇനിയും പ്രതീക്ഷിക്കുന്നു... 😊😊😊😊😊
Okay
Vaijathe cheyyo pls
@@sajimuhammadsaji1589 ☺️
Masha allah super
Thank you
Njan thaichu adipoli
☺️☺️😍😍
Itha assalamualikum jhan new subscriber. I like very much this vedio jhan agrahicha video an ith. Ee model use cheythal nalla vannam thonnumo
Valaikkum mussalaam... thanks dear friend... ഇല്ല... നമ്മുടെ ശരീരത്തിലെ തടിയോ ഷൈപ്പോ ഒന്നും കാണില്ല
Sajitha njn sariyil ninnu ee modal topinu katt cheidu pakshe kazikk neelam kittiyilla.eee thuni 3 mtr alle pakshe veedhi ethraya
Plz etha rply tharane
ഹായ്... 60 ഇഞ്ച് ക്ലോത്ത് വേണം.. 60ഇഞ്ച് ആയാലും കൈ മുഴുവനായും കിട്ടില്ല... ഒരു 4ഓ 5ഓ ഇഞ്ച് കുറവായിരിക്കും.
സാരിക്ക് 60ഇഞ്ച് വീതി ഉണ്ടാവില്ലല്ലോ
ന്യൂ മോഡൽ ഫ്രില്ല്അബായ കട്ടിങ്ങും സ്റ്റിച്ചിങ്ങും കാണിച്ചു തരുമോ
Insha allaah ❤️❤️
Eth pardha modal allathe top modal ayittum use cheyyamo.pardha 3mtr thuni vende topinu ethraya vende .njn kurach thadi und
ടോപ്പ് മോഡൽ ആക്കാൻ പറ്റും... തടി ഉണ്ടെങ്കിലും.. ഇറക്കം എടുക്കുന്നതിന് അനുസരിച്ചു രണ്ടു... രണ്ടര മീറ്റർ.. ക്ലോത്ത് മതിയാകും
Tx
Adipoli👌👌
Thanks
Masha Allah
💕💕💕
innadyayita ee chanalkanunnath,sbcrb cheythu👌
Thanks dear
Thaichu nokanam insha Allah. Valere nannayittund. Njan churidhar thaikum appo kure nalayi vicharikkunnu oru pardha thaikanam enn. Ithande channel subscribe chaidhutttooo
Thank you dear....
Thanks sajitha
Welcome
nalla resend,stichingariyilla.stich cheythu tharuo
☺️
Ethaa pls reply.kattyulla think upayokich thaykamo
☺️
Nhan adyamyita kanunne super
Thank you dear
*ഞാൻ ഈ ചാനൽ ഇപ്പഴാ കാണുന്നത്* 😍😍
☺️☺️☺️
Nalloru videoo.....Orupaadu ishttayii tnku ithaaa.....Ee stripesnte abaya material evdaa kittuka??
cloth കട്ട് പീസ് ആയി വിൽക്കുന്ന ഷോപ്പിൽ നിന്നും ലഭിക്കും ... പർദ്ദ ഷോപ്പിൽ നിന്നും ലഭിക്കും ...ഞാൻ കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ നിന്നാണ് വാങ്ങിയത് അവിടെ രണ്ടുമൂന്ന് ഷോപ്പ് ഉണ്ട്..
@@sajithascreation tnkuu ithaa...Ithaa ee abaya stitch cheyyunnathinu ethra width ulla cloth aanu edikendath...Onn parayo
60 ഇഞ്ചിന്ടെ ക്ലോത്ത് ആണ് വേണ്ടത് ...
Well explained ...✌ebthayalum trycheyyum ..ippo aan kaanunnath channel subscribe cheythu
Thanks dear
10age ulla kuttikk ethra meettar thuni venam pls rply