sathyam parajal abhi bro oru lucky mahn thannee ... 1: good family 2: especially good brother. 3:going to get a very good home . 4: sujithettan already introduced him about the vast possibility of youtube as a profession. 5: got chance to drive all india trip on car . 6: got chance to explore the world bz of sujithettan make things easier. 7: got a cute little nephew. wat u want abhi bro...ur tooo luckyy❤❤❤
ചേട്ടൻ അനിയൻ ശ്രീലെങ്കൻ യാത്ര അടിപൊളി ആകട്ടെ അഭിയുടെ നടത്തം എനിക്ക് കാണാൻ ഇഷ്ടമാണ് കൊച്ചുകുട്ടികൾ തുള്ളി തുള്ളി പോകുന്നത് പോലെ ട്രെയിൻ കാണുമ്പോൾ കണ്ണിന്റെ തിളക്കം എന്താണ് ഒരുപാട് ഇഷ്ടം
സത്യം എനിക്കും Cricket players നെയാണ് ഓർമ വരുന്നത്. പണ്ടൊക്കെ ദൂരദർശിനിയിൽ കളി കണ്ടിരിക്കുമ്പോൾ അവരെയൊക്കെ എത്ര വായനോക്കി നിന്നതാ .....😄😁😛 ഇപ്പോൾ ഒരാളു കൂടെയുണ്ട് - Poorna the natural girl.💚 another fav channel. എനിക്ക് ഇഷ്ടം തോന്നിയ രാജ്യമാണ്. എന്നെങ്കിലും പോകണം. ഗ്രാമങ്ങൾ കാണാൻ waiting ......😍
Pwolichu ❤️❤️❤ ഇന്ത്യക്ക് തൊട്ടുതാഴെ കണ്ണീർക്കണങ്ങളുടെ ആകൃതിയിൽ കിടക്കുന്നതിനാൽ 'ഇന്ത്യയുടെ കണ്ണുനീർ' എന്ന അപരനാമത്തിൽ അറിയപ്പെടുന്നു. 1972-വരെ 'സിലോൺ' എന്നായിരുന്നു ഔദ്യോഗികനാമം. പുരാതനകാലം മുതലേ വാണിജ്യകപ്പൽ പാതകളുടെ ഒരു കേന്ദ്രമായിരുന്നു ശ്രീലങ്ക. ഇന്നും ലോകവ്യാപാരരംഗത്തെ പ്രധാനപ്പെട്ട ഒരു തുറമുഖമാണ് colombo.. കൂടുതൽ ശ്രീലങ്കൻ കാഴ്ചകൾക്കായി waiting ❤️
Sujith bro & Abhi combo..... ഇത് പൊളിക്കും 🥰🥰🥰 ശ്വേത sis നെ ഒരു make up ഉം ഇല്ല്യാണ്ട് കാണാൻ ആണ് ഏറ്റവും ഭംഗി 😍😍 പാവം ബുടുബുടാ..... രാവിലേ മുതൽ എണീറ്റിരുന്നിട്ട് അപ്പനും അപ്പപ്പനും പറ്റിച്ചു ല്ലേ 😂
കൊട്ട് അല്ല ബ്രോ കൊത്ത് ആണ് കൊത്ത് ഇടിയപ്പം, പറോട്ട ( ചിക്കൻ, ബീഫ്, mix ) പറോട്ട or ഇടിയപ്പം ചെറുതായി ബീഫ് or ചിക്കൻ mix ചെയ്ത് ദോശ കല്ലേൽ ഇട്ട് കൊത്തി എടുക്കും നല്ല ടേസ്റ്റ് ആണ് ഒന്ന് ട്രൈ ചെയ്തു നോക്കു
ദുബായ് video കാണാൻ തോന്നില്ല അത് കൊണ്ട് വേറെ രാജ്യം പോകുന്നത് കാണാൻ വേണ്ടി waiting ആയിരുന്നു🙂💕 *new series Finaly start ആയി ആദ്യ എപ്പിസോഡ് തന്നെ fun full kanan തോന്നുന്നു* 😍✨️
Family vlog or solo all superb ..each one have special vibe ......thanks Sujith chetta ...abhi & Sujith chetta enjoy ur trip ...share new informations too
This travel exactly shows the difference when you travel without kids. I am pretty sure Sujith would have prepared a lot had Swetha and Rishi been with him. Its nice that you do this kind of trips also. Its exciting to see you all go randomly and explore the country
വിവരണം തരുമ്പോൾ നിങ്ങളുട നേരെ ക്യാമറ പിടിക്കുമ്പോൾ അത്രയും സമയം drusiyangal നഷ്ടമാകുന്നു നിങ്ങൾ ആണ് സംസാരിക്കുന്നത് prekshakane അറിയാമല്ലോ.tank. You. 👍🏻👍🏻👍🏻
Waiting for more srilankan videos 😊❤ & Be safe👍 Idupole abhi bro yum aait oru Chennai exploration trip cheyanam.😊 Street foods um , local train yathryum okke cheydal adipoli aairukkum 😇🤝💫
അതിരാവിലെ ചേട്ടനായാലും പുള്ള ആണേലും ഒരു വൈറ്റ് വൈൻ അതിരാവിലെ അടിപൊളിയാ.. Nice to see that you have enjoyed... അബിയെ ഒരു ഉയർന്ന ക്ലാസ് യാത്ര കൊടുക്കാമായിരുന്നു...
if you would have travel from Chennai to Colombo, you would have get cheaper fare ,for return around 13900 like that in Sri lankan Airlines... From Colombo Airport you can book with Pick me or Uber for TUK TUK , Maximum 1000 SLR
Please refer recent srilankan trip done by Harald baldr and travel with soumit and make this trip another level, try to give us some adventure and fun trip, don't be lazy like past trip
ഇതൊരു അടിപൊളി vibe ട്രിപ്പ് അവും 😍
Happy Journey Sujithettan & Abhi ❤️
❤️
വരൂ guys നമ്മുക്ക് ഇനി ശ്രീലങ്ക പോയിട്ടു varam. അണ്ണൻ & തമ്പി combo poli ❤
🥰🥰🥰
Pattu annu masterpesse nizarbabu&adhil a2zsreelakan
@@TechTravelEataniyan thamburann paditham nirthiyo..I tube cash tharinanth nirthiyal....familiyode kudungum annaaaa
Srilankan videos നിങ്ങൾ ഭക്തന്മാർ പൊളിക്കും...😂😂 ഒരുത്സാഹം കണ്ടിട്ട് അങ്ങനെയാ തോന്നുന്നത്...waiting for more videos 😍
യാത്രകൾ അവസാനിക്കുന്നില്ല ...... പോകാൻ കഴിയാത്തവർക്ക് ഏറെ പഠിക്കാനും ആസ്വദിക്കാനും .....ഒരു പാട് നന്ദി ബ്രോ :സൂപ്പർ❤❤❤❤❤❤❤❤❤❤❤
sathyam parajal abhi bro oru lucky mahn thannee ...
1: good family
2: especially good brother.
3:going to get a very good home .
4: sujithettan already introduced him about the vast possibility of youtube as a profession.
5: got chance to drive all india trip on car .
6: got chance to explore the world bz of sujithettan make things easier.
7: got a cute little nephew.
wat u want abhi bro...ur tooo luckyy❤❤❤
Le അഭി 18:11 🤣 നിങ്ങള് തന്നെ തീരുമാനിക്ക് മനുഷ്യാ 😂 കൊറേ നേരായി ഞാനീ ബാഗ് പൊക്കി കളിക്കുന്നു 🤣💕
Makeup ഇല്ലാതെയും ശ്വേത cute❤
ചേട്ടൻ അനിയൻ ശ്രീലെങ്കൻ യാത്ര അടിപൊളി ആകട്ടെ അഭിയുടെ നടത്തം എനിക്ക് കാണാൻ ഇഷ്ടമാണ് കൊച്ചുകുട്ടികൾ തുള്ളി തുള്ളി പോകുന്നത് പോലെ ട്രെയിൻ കാണുമ്പോൾ കണ്ണിന്റെ തിളക്കം എന്താണ് ഒരുപാട് ഇഷ്ടം
Srilanka tagline:കാണുന്നത് കാണും കിട്ടുന്നത് കിട്ടും. അതു വെച്ച് നമ്മൾ കണ്ടെത്തിയിരിക്കും.🤩 അത് പൊളിച്ച് . ഇതൊരു ഗംഭീരമായിരിക്കും.😍
Such a wonderful families you all are praying for your health happiness and everything such a kind man entertaining you are Sir ☺️☺️☺️☺️
സുജിത്തും അഭിയും കുടിയുള്ള ശ്രീലങ്ക വീഡിയോ അടിപൊളി ആകും
കാത്തിരിക്കുന്നു വീഡിയോ കാണാൻ❤❤❤❤💚
Sujith കറക്ട് സമയത്തിടും പക്ഷേ abhi ഒഴപ്പാണ് രണ്ടുപേരും അടിച്ച്പൊളിക്ക് ഞങ്ങളും പുതിയരാജ്യത്തേക്ക് നിങ്ങൾകൊപ്പമാണ് all the best dear മക്കള്ളേ 🥰🥰🥰🥰🥰🥰
ഏട്ടനും അനിയനും കൂടി ശ്രീലങ്ക ട്രിപ്പ് പൊളിക്കൂ 👍🏻👏
Best wishes 🥰
സത്യം എനിക്കും Cricket players നെയാണ് ഓർമ വരുന്നത്. പണ്ടൊക്കെ ദൂരദർശിനിയിൽ കളി കണ്ടിരിക്കുമ്പോൾ അവരെയൊക്കെ എത്ര വായനോക്കി നിന്നതാ .....😄😁😛
ഇപ്പോൾ ഒരാളു കൂടെയുണ്ട് - Poorna the natural girl.💚 another fav channel.
എനിക്ക് ഇഷ്ടം തോന്നിയ രാജ്യമാണ്. എന്നെങ്കിലും പോകണം. ഗ്രാമങ്ങൾ കാണാൻ waiting ......😍
Sujith oru nalla person familyile ellavareyum orupole enjoy cheyyikkunnu god bless you sujith
❤️❤️❤️
Budget Trip To Srilanka With Abhi bro video Amazing Sujith Cheta All the best For the trip
Thank you so much 🙂
Outro കൊള്ളാം ❤❤❤
Swetha looks great with out make up .she is always cute
27:50
Song:Muthal Mazhai
Movie:Bheema
Pwolichu ❤️❤️❤
ഇന്ത്യക്ക് തൊട്ടുതാഴെ കണ്ണീർക്കണങ്ങളുടെ ആകൃതിയിൽ കിടക്കുന്നതിനാൽ 'ഇന്ത്യയുടെ കണ്ണുനീർ' എന്ന അപരനാമത്തിൽ അറിയപ്പെടുന്നു. 1972-വരെ 'സിലോൺ' എന്നായിരുന്നു ഔദ്യോഗികനാമം. പുരാതനകാലം മുതലേ വാണിജ്യകപ്പൽ പാതകളുടെ ഒരു കേന്ദ്രമായിരുന്നു ശ്രീലങ്ക. ഇന്നും ലോകവ്യാപാരരംഗത്തെ പ്രധാനപ്പെട്ട ഒരു തുറമുഖമാണ് colombo..
കൂടുതൽ ശ്രീലങ്കൻ കാഴ്ചകൾക്കായി waiting ❤️
Super idea. unplanned , budgeted, backpack, walking, sight seeing...... organic
From tte fan to abhi fan
I really love his way budget solo travelling
Great work❤❤❤
In.
9
Awesome buddy! Sreelanka is beautiful. Waiting to see the village life.!
ഏതുരാജ്യവും വൃത്തിയുടെ കാര്യത്തിൽ ഇന്ത്യയെക്കാൾ മുന്പിലാണ്. നമ്മൾ ആ കാര്യത്തിൽ വളരെ അധികം ശ്രദ്ധിക്കണം.
ആ ഹണിമൂൺ വീഡിയോ മുതൽ ആണ് ഞാൻ സുജിത്തിന്റെ വ്ലോഗ് കാണാൻ തുടങ്ങിയത്.... Good luck❤❤❤❤❤❤
India on rails season 2 venam
😍സുജി ബ്രോ 😍നിങ്ങൾ പൊളിക്ക്. ഫുൾ സപ്പോർട്ട് 👍💪.. ഉണ്ട്. ബ്രോ ❤️
Sujith bro & Abhi combo..... ഇത് പൊളിക്കും 🥰🥰🥰
ശ്വേത sis നെ ഒരു make up ഉം ഇല്ല്യാണ്ട് കാണാൻ ആണ് ഏറ്റവും ഭംഗി 😍😍 പാവം ബുടുബുടാ..... രാവിലേ മുതൽ എണീറ്റിരുന്നിട്ട് അപ്പനും അപ്പപ്പനും പറ്റിച്ചു ല്ലേ 😂
കൊട്ട് അല്ല ബ്രോ കൊത്ത് ആണ്
കൊത്ത് ഇടിയപ്പം, പറോട്ട ( ചിക്കൻ, ബീഫ്, mix ) പറോട്ട or ഇടിയപ്പം ചെറുതായി ബീഫ് or ചിക്കൻ mix ചെയ്ത് ദോശ കല്ലേൽ ഇട്ട് കൊത്തി എടുക്കും
നല്ല ടേസ്റ്റ് ആണ് ഒന്ന് ട്രൈ ചെയ്തു നോക്കു
27:51 ഭീമ ഫിലിം സോങ്
മുതൽ മഴൈ എന്നെ നനയ്ന്തതെ...
മുതൽ മുറൈ ജന്നൽ തീറയ്ന്തതെ... 🎶🎶
Sujithji, as Abhi was waiting for a Trip with his beloved chetan carefree, jolly trip, i too have been wating for you both together. Enjoy, & enjoy 🌹🌹
Happy journey sujithetta and abhi♥️
Ith polikkum😘🥳
ദുബായ് video കാണാൻ തോന്നില്ല അത് കൊണ്ട് വേറെ രാജ്യം പോകുന്നത് കാണാൻ വേണ്ടി waiting ആയിരുന്നു🙂💕
*new series Finaly start ആയി ആദ്യ എപ്പിസോഡ് തന്നെ fun full kanan തോന്നുന്നു* 😍✨️
Adipoli ayrikkate❤
Have a great time in Sri Lanka, Sujith and Abhi!! Enjoying the journey so far!!
നിങ്ങടെ ഫാമിലിടെ കൂടെ ഉള്ള വീഡിയോസ് ആണ് കൂടുതൽ അടിപൊളി 😍😍❤
എപ്പോഴും ഒരേ ടൈപ് അയാൽ ബോർ ആവില്ലേ
Annan Thampi adipoli , enjoy 👍🏼
Srilanka Trip 1st Video Views 👌👌 Waiting for Next Amazing Videos 👍👍👍💪💪💪
India on rails -2
India on wings 2
Okke pratheekshikunnu
Family vlog or solo all superb ..each one have special vibe ......thanks Sujith chetta ...abhi & Sujith chetta enjoy ur trip ...share new informations too
This travel exactly shows the difference when you travel without kids. I am pretty sure Sujith would have prepared a lot had Swetha and Rishi been with him. Its nice that you do this kind of trips also. Its exciting to see you all go randomly and explore the country
Eth oru adipoli yaatra aayirikum happy journey sujith etta abhi etta❤❤
❤️❤️❤️ power Episode വരട്ടെ...
കൊളോമ്പോ കണ്ടപ്പോൾ തമിഴ് നാട് ആയിട്ട് തോന്നിയെങ്കിൽ ജാഫ്ന, തലയ്മാന്നാർ കണ്ടാലോ...?
എങ്ങും തമിഴ് മയം ആയിരിക്കും
അടിപൊളി❤❤❤❤🎉🎉🎉🎉
Happy journey, but we miss our budabuda,our rishikuttan 💜💜💜
🥰🥰
Looking forward to this trip guys..keep it up
Ith superb, polikummm🔥🔥🔥
❤️❤️❤️
Adipoli yathrayavatte
All the best guys❤
യാത്രകൾ സന്തോഷകരമാകട്ടെ 😍🌹
ഗാലധാരി 2013 ഇൽ താമസിച്ചിട്ടുണ്ട് അടിപൊളി ആണ്
ഇത് കണ്ടപ്പോ ആദ്യ കാലത്തെ വീഡിയോ കണ്ട feel തോന്നി... പൊളി ആയിട്ടുണ്ട് ഒരിക്കൽ പോകും ❤❤😊
Yaaay we was waiting for your video Sir Yeap ☺️😘😘😘😘
Hope you enjoyed it!
@@TechTravelEat Yeah we will enjoy you are our entertainment Sir take care of your health okay ☺️☺️☺️
അണ്ണാനാണെ... തമ്പിയാണെ..... രണ്ടാളും ഒന്നിച്ചു ട്രിപ്പിലാണ്...
സൂപ്പർ വീഡിയോ ❤️❤️❤️❤️❤️❤️👍👍👍
വിവരണം തരുമ്പോൾ നിങ്ങളുട നേരെ ക്യാമറ പിടിക്കുമ്പോൾ അത്രയും സമയം drusiyangal നഷ്ടമാകുന്നു നിങ്ങൾ ആണ് സംസാരിക്കുന്നത് prekshakane അറിയാമല്ലോ.tank. You. 👍🏻👍🏻👍🏻
The bonding between both the brothers is simply 👌🏻. Will you be visiting Nuwara Eliya?
Happy journey Sujith bro
Adipoli vlog Sujith bhai...One of my favourite destination Srilanka
Waiting for more srilankan videos 😊❤ & Be safe👍
Idupole abhi bro yum aait oru Chennai exploration trip cheyanam.😊
Street foods um , local train yathryum okke cheydal adipoli aairukkum 😇🤝💫
സൂപ്പർ ഹിറ്റ് വിഡിയോ😍😍😍😍
അബി യാത്രയിൽ കൂടെയുണ്ടായതുകൊണ്ട് ഈ യാത്ര പോളിക്കും കഴിഞ്ഞ ദുബായ് ട്രിപ്പ് വളരെ ബോറായി പോയി
എന്ന് ദുബായ് പ്രവാസി
Video super Happy journey ❤
അവിടെ 1988,1989 ഇല് പോയി കാണാനായി പോകാമായിരുന്നു. Appozhayirunnu രസം.
Vibe sthalam pand njn Bangalore okke poya pole nd fort kochinteyum keriya oru look okke nd....
Oru request und Sujith eta..avide poyit please consume srilankan food.. rather than South Indian food.. explore cheyanam food mainly
Congratulations 🎉 Happy journey.
1:52 മേകപ്പ് ഇല്ലാതെ കാണാനാ ഭംഗി..❤
Ethu polichuto.... waiting for kidilam episode....
Happy journey God bless, both of you ❤
God bless you both of you 🥰♥️
അതിരാവിലെ ചേട്ടനായാലും പുള്ള ആണേലും ഒരു വൈറ്റ് വൈൻ അതിരാവിലെ അടിപൊളിയാ.. Nice to see that you have enjoyed... അബിയെ ഒരു ഉയർന്ന ക്ലാസ് യാത്ര കൊടുക്കാമായിരുന്നു...
🥰🥰🥰🥰ശ്രീലങ്കയേ കുറിച്ച് ഇനി കൊറച്ചൊക്കെ പഠിക്കാം 👍🏻👍🏻👍🏻🥰🥰🥰😍😍😍😘ശുഭയാത്ര 😍😍
Have a blessed and wonderful trip 😊
if you would have travel from Chennai to Colombo, you would have get cheaper fare ,for return around 13900 like that in Sri lankan Airlines... From Colombo Airport you can book with Pick me or Uber for TUK TUK , Maximum 1000 SLR
ഇന്ത്യയുമായി ഏറ്റവും അതികം സാമ്യം ഉള്ള രാജ്യം ശ്രീലങ്ക 🇱🇰
Ellavarudeyum ശ്രേദക്ക്.. ഈ ട്രിപിൽ ബാബു ഇല്ല ❤❤
ഇനി നിങ്ങൾ എന്നാണു സ്നേഹതീരത്തേക്ക് വരുന്നത v ഞങ്ങൾ കാത്തിരിക്കും
safe & happy journey
🎉koodeyunde🙏❤
Super nigalude video spr annu
Dubai serious kzhiyan vendi wait cheyayirunnu
New serious polichadakum🎉❤
Adichupolikoo makkale❤❤❤
Adipoli video🤗
Please refer recent srilankan trip done by Harald baldr and travel with soumit and make this trip another level, try to give us some adventure and fun trip, don't be lazy like past trip
Kure naalinu shesham skip cheyyathe sujith baiyyayude video full kandu abhi❤️
Swethaye ഇങ്ങനെ കാണാനാണ് ഭംഗി 👍
അടിപൊളി വീഡിയോ 👌
Excitement awaiting. Sri Lanka ❤
26:51 kothu porotta pole oru item aah
Kollalloo adipoli 👏♥
27:50 Mudhal Mazhai❤
Waiting 👍
polich
Superb video.
Enjoyed the beginning of Srilanka Reil series.
Hoping to see more such videos from your end..
ഈ ഗയ്സ് നു പകരം ഫ്രണ്ട്സ് എന്ന് പറഞ്ഞുകൂടേ
കേൾക്കാൻ ഒരു രസമുണ്ട്
Video polichu
Happy journey to Sujith chettan & Abhi 17:06