കേരളത്തിലെ യൂട്യൂബ് മാറിൽ സഫാരി കഴിഞ്ഞാൽ ഏറ്റവും മികച്ചു നിൽക്കുന്നത് ടെക് ട്രാവൽ തന്നെയാണ്, അഭിനന്ദനങ്ങൾ, ഇനിയും കഴമ്പുള്ള നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു. നന്ദി നമസ്കാരം
സൂപ്പർ ആയിട്ടുണ്ട്. ഒരു ശ്രീലങ്കൻ വീഡിയോസ് ഇതുവരെ ആരും ചെയുന്നത് ഞാൻ കണ്ടിട്ടില്ല. നാലത്തെ ആ ഫസ്റ്റ് ക്ലാസ്സ് ട്രെയിൻ യാത്രക്ക് വേണ്ടി കാത്തുനിൽക്കുന്നു. ഹാപ്പി ജേർണി സുജിത് ഏട്ടാ അഭി ഏട്ടാ ❤❤❤❤❤. ലവ് ഫ്രം കണ്ണൂർ 💛💛💛💛💛
Brothers it's fantastic tour of jafna nice temples, churches, Fort, sea coast nice Ferry but long journey indeed so tired Thanku for such beautiful videos exploring beautiful Lanka
Hi Sujith! Since ur doing Srilankan Vlogs and tomorrow u will be visiting Anuradhapura, do not miss out the Sethu bandhan!! Do show the places depicted in the Ramyana!! I'm too excited to see tomorrows video! Keep rocking as always😊
Morning 4 am to night 8 pm vare ulla work ellam kazhiju food kaxhicha sesham ningalude vloge matram kanditu urangunna njan........really appreciate your effort and the way you take care your family
Channel open cheythaal adyam kannum pooti like adikal aanu 1st thing... video kaanunathinu mumbu thanney ariyaam super aayirikkum ennu... missing rishikuttan n swetha... super like🎉🎉🎉🎉
Hey Sujith..Jaffna through your canera lens was exceptional. The dinner spread was awesome. Striing hoppers is a staple of Sri Lanka. You guys are amazing. God bless.
Dear Sujith & family, All your videos are giving us extra info & goosebumps. Proud of you. Keep on continuing. Requesting you to Kindly share the travel expenses if possible.
Srilankan videos are sooooooooo good. Overflow of information. Bgms ❤ An exact budget trip. Can’t wait for more videos like this. I will definitely be using this video to plan my Srilankan trip.
കഴിയാവുന്നതും നല്ല തിരക്കുള്ള കടകളിൽ കയറി കഴിക്കണം.. ഇല്ലേൽ പഴയ ഫുഡ് ഒക്കെ അടിച്ചു ഫുഡ് poison ആവും.. അതും വേറെ രാജ്യത്ത്.. നല്ല കടകൾ ഇല്ലേൽ, Mc D, kfc ഒക്കെ നോക്കുക.. അത് ഇല്ലേൽ സൂപ്പർമാർക്കറ്റിൽ കയറി packed snacks, biscuits, protein bar, chocolate, fruits ഒക്കെ കഴിക്കുക
Not at all a poli.. This is the real travel method.. U r bringing the toughest places of reach of many countries to our knowledge. Adhu kaarananam ithu poliyalla. If possible or ok with you please read this comment aloud in your next video, so that everyone comes to know what a real travel experience is. Believe it or not you will again come back to experience this travel with your dear ones
ഒരു കാര്യവും കൂടി നിങ്ങളെ അറിയിക്കുക ആണ് kytes ഐലന്റ്റിലും മറ്റും മുൻപ് ഒത്തിരി ജനവാസം ഉണ്ടായിരുന്നു സ്ഥലമാണ് ആഭ്യന്തര യുദ്ധകാലത്ത് നാടുവിട്ടതാണ് കാനഡയിലും ഫ്രാൻസിലും യുകെയിലും മലേഷ്യയിലും സിംഗപ്പൂരിലും ശ്രീലങ്കൻ തമിഴരുടെ വലിയ ഒരു ജനസംഖ്യ ഉണ്ട്
സുജിത്തേട്ടാ, ഞാൻ request ചെയ്യുന്നു..... എന്നെയും നിങ്ങടെ ഇങ്ങനെയുള്ള ഏതെങ്കിലും ഒരു യാത്രയിൽ എന്നെയും കൂട്ടാവോ.... വലിയ ആഗ്രഹം ആണ് നിങ്ങടെ കൂടെ ഒരു യാത്ര,പറ്റുമെങ്കിൽ എന്നെ കൂട്ടണം സുജിത്തേട്ടാ.....
എടാ ഇത് ഋഷിയുടെ കബ് സിറപ്പ് പോലെ ഇരിക്കുന്നു😜 അതെന്താ ഇത് ഐസ്ക്രീം എല്ലാം കൂടി സാമ്പാർ ആക്കി 😂😜😜👌 എന്തായാലും ദുബായിൽ പോയപ്പോൾ പുതിയ മൈക്ക് വാങ്ങിയത് നന്നായി 😍👌 ആരോഗ്യമൊക്കെ ക്യാമറ ഓൺ ആക്കുമ്പോഴേ ഉള്ളൂ അല്ലെങ്കിൽ മൊത്തത്തിൽ ഡൗണ😜💪😍
Sujith chetta othiri srilankan you tubers undallo famous nammal kanunne nature girl poorna village cooking girl agne if possible and allowed try to go their home 😊😊😊
ചേട്ടൻ, Husband, മകൻ, അച്ഛൻ , ഈ 4 കാര്യങ്ങളിലും നിങ്ങൾ പോളിയാണ് സുജിത്തേട്ട നിങ്ങൾ വേറെ ലെവൽ
❤️❤️❤️
സുജിത്ത് പോളിയല്ല
ജനൂൻ ആണ്.ഉളളത് ഉളളപ്പടി പറയുന്ന ഒരാളാണ് സുജിത്ത്.അഭി അതിലും നല്ല മോനാണ്.റിഷികുട്ടൻ ഇല്ലാത്ത ഒരു കുറവ് മാത്രമേ ഉളളൂ
Ath oru satyam 🥰❤
ശരിയാണ്
Sujithettan take care of abhi like rishikuttan and abhi takes care of Rishi like his own son always be like this
കേരളത്തിലെ യൂട്യൂബ് മാറിൽ സഫാരി കഴിഞ്ഞാൽ ഏറ്റവും മികച്ചു നിൽക്കുന്നത് ടെക് ട്രാവൽ തന്നെയാണ്, അഭിനന്ദനങ്ങൾ, ഇനിയും കഴമ്പുള്ള നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു. നന്ദി നമസ്കാരം
സൂപ്പർ ആയിട്ടുണ്ട്. ഒരു ശ്രീലങ്കൻ വീഡിയോസ് ഇതുവരെ ആരും ചെയുന്നത് ഞാൻ കണ്ടിട്ടില്ല. നാലത്തെ ആ ഫസ്റ്റ് ക്ലാസ്സ് ട്രെയിൻ യാത്രക്ക് വേണ്ടി കാത്തുനിൽക്കുന്നു. ഹാപ്പി ജേർണി സുജിത് ഏട്ടാ അഭി ഏട്ടാ ❤❤❤❤❤. ലവ് ഫ്രം കണ്ണൂർ 💛💛💛💛💛
അടിപൊളി സൂപ്പറായിട്ടുണ്ട് സുജിത്ത് & അഭി ഇതുവരെ ഒരു ബ്ലോഗറും അവിടം പോയി കണ്ടിട്ടില്ല
❤️❤️❤️
Brothers it's fantastic tour of jafna nice temples, churches, Fort, sea coast nice Ferry but long journey indeed so tired
Thanku for such beautiful videos exploring beautiful Lanka
Hi Sujith! Since ur doing Srilankan Vlogs and tomorrow u will be visiting Anuradhapura, do not miss out the Sethu bandhan!! Do show the places depicted in the Ramyana!! I'm too excited to see tomorrows video! Keep rocking as always😊
Morning 4 am to night 8 pm vare ulla work ellam kazhiju food kaxhicha sesham ningalude vloge matram kanditu urangunna njan........really appreciate your effort and the way you take care your family
അണ്ണൻ തമ്പി ജാഫ്ന സൂപ്പർ സ്ഥലം എല്ലാം വിവരിച്ചു പറഞ്ഞു തന്നതിന് നന്ദി 👍👍
Both Solo trip and trip with Abhi are content rich.This is the real Sujith Bhakthan vlogs. Pls continue these type of vlogs
Glad you liked it ♥️
👍♥️
Pwoli pwoliiii. Ithupoloru yatra kazinju kurachu Kottanchukkaadi tekkunnathu nallataarikkum🤪❤️❤️
നല്ലറോഡ് സൂപ്പർ വെയില് കാറ്റ് ചൂട് മോശമായതും വൃത്തിയില്ലാത്തതുമായ ഹോട്ടൽ കഷ്ടപെട്ടു അല്ലേ മക്കളെ🥰🥰🥰🥰🥰🥰🥰 all the best and take care
ജാഫന കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം. ❤️❤️🥰🥰👌👌
live comment നൽകി ഇത്രെയു മനോഹരമായി വ്ലോഗ് ചെയ്യുന്നത് സുജിത് ബ്രോ മാത്രമാണ്
We are enjoying your vlog and srilanka trip..Best wishes both of you 🙏😀
Thank you so much 🙂
*പ്രഭാകരനുമായി ബന്ധപെട്ട സ്ഥലങ്ങളിൽ പോകൂ*
Idiyappam and thenga paal curry
നിങ്ങൾ hambantota വരെ ഒന്ന് പോയി നോക്ക്.. കിടിലൻ സ്ഥലമാണ്
ചേട്ടൻ ബാവ അനിയൻ ബാവ വീഡിയോ കാണാൻ നല്ല രസമുണ്ട് ❤😀👍
Sujith+ Abhi= Unlimited Joy & Fun🤩🤩🤩
Chettanum aniyanum kudiolla srilankan trip adipoli aanu. Randuperdem combo ore pwoli ❤❤❤
Nalla rasamund e trip kandirikkan. After inb 2.this is the best trip❤
Channel open cheythaal adyam kannum pooti like adikal aanu 1st thing... video kaanunathinu mumbu thanney ariyaam super aayirikkum ennu... missing rishikuttan n swetha... super like🎉🎉🎉🎉
innale dosa kazhikkan poyappo idiyappam kandittu colour vere aanennu parajillee...so ippo manasilaayi ath shring hoper ( shring momos) aanennu🎉
Hi sujith u r a excellent son, caring brother...v.good husband...v.good father.....u r a respected person...👏👏👏💐💐💐
Pwolichu ❤️❤️❤️👌✌️ Ella to kandy train journey ride ചെയ്യാൻ മറക്കരുത്. Most beautiful ride ആണ്
പ്രഭാകരന്റെ വീട് ജാഫനയിൽ ആണ് മാത്രമല്ല അവരെ തുരത്തിയ സ്ഥലവും അവിടെയാണ് പറ്റുമെങ്കിൽ അതു ചിത്രികരിക്കുക
Velupilla prabhakaran..
Aniyanym chettanum adichupolikuvanalle. Rishiye miss cheyyunnu avante varthamanam
adipolya keto
Srilankan videos super. കാണാത്ത കടൽതീരങ്ങൾ അടിപൊളി 👍👍
Abhi happy anu... Sujit bro de planning 👍
വീഡിയോ 🔥🔥🔥 വെറൈറ്റി.. Village ❤️❤️
Sujith bhai....love from Canada.. Try "ministry of crab" restaurant one of the best rated restaurants in Sri Lanka
Sujith ettn look aayi verunundalloo😌😌❤️
Jaffna Bike Ride Trip Video Views Amazing & Information Videography Excellent 👌👍👍👍💪💪
Polichu 🥰🥰 food മുക്യം tech travel eat fan girl 🥰🥰
Yes 😊
Kollathum undayirunnu memu shed vannappol polichu kalanju
Hey Sujith..Jaffna through your canera lens was exceptional. The dinner spread was awesome. Striing hoppers is a staple of Sri Lanka. You guys are amazing. God bless.
Glad you liked it!!
For your kind information, it's CAMERA, not canera!
Correct😊
@@Bhaskaran_pillaibro.. Ppl are not that dumb.. Who ever typed that was a human, not a robot lmao😂😂
@@sushasenan5390 I didn't said it's robot or human, read it properly, understand better and make a statement.
Dear Sujith & family,
All your videos are giving us extra info & goosebumps. Proud of you. Keep on continuing. Requesting you to Kindly share the travel expenses if possible.
Sure
ബ്രോ നിങ്ങൾ കിളിനൊച്ചി പോകുമോ? നിങ്ങൾ രണ്ടു പേരും ആയതുകൊണ്ട് ഈ വീഡിയോ സീരിയസ് കാണാൻ വേറൊരു വൈബ് തന്നെ
Srilankan videos are sooooooooo good. Overflow of information.
Bgms ❤
An exact budget trip. Can’t wait for more videos like this.
I will definitely be using this video to plan my Srilankan trip.
Glad you like them!
This video is really nicer and interesting than the shopping mall videos you normally upload... Keep it up
Sujith ningal rand perum koodi oru international world trip by fortuner cheyyu please
Abhi nalla happy ayirunnnu ❤
Your video gives so much relaxation thank you chetta❤❤❤
Informative video..excited to know more about jaffna
എവിടെ പോയാലും മസാല ദോശ... എന്നിട്ട് പറയും... ഫുഡ് explore എന്ന്.. നല്ല ethinic ശ്രീലങ്ക ഫുഡ് കഴിക്കു
Do you know about Jaffna Food? Masala Dosa is one among it.
ഹോസ്പിറ്റലിൽ &ക്ലിനിക് ഉത്കടത്തിനു അങ്ങനെ തന്നെ അല്ലേ പ്രാർത്ഥിക്കുക ഉണ്ടാവുക 😄😄
This is one of the best feel good vibe... video from your channel sujithetttaa❤❤❤❤❤
Hi suggestions
Try the restaurant “ministry of crab”
Make a video on how you plan a trip and from where you do your research
കഴിയാവുന്നതും നല്ല തിരക്കുള്ള കടകളിൽ കയറി കഴിക്കണം.. ഇല്ലേൽ പഴയ ഫുഡ് ഒക്കെ അടിച്ചു ഫുഡ് poison ആവും.. അതും വേറെ രാജ്യത്ത്.. നല്ല കടകൾ ഇല്ലേൽ, Mc D, kfc ഒക്കെ നോക്കുക.. അത് ഇല്ലേൽ സൂപ്പർമാർക്കറ്റിൽ കയറി packed snacks, biscuits, protein bar, chocolate, fruits ഒക്കെ കഴിക്കുക
It was a rural village and we were hungry. Didn't get any other options
Sujithe.... Love you mone
Exploring with scooty is best... Finding new places..... Waiting 12... 🔥🔥🔥🔥🔥
Hope you are enjoying 🤗
Sherikum srilankan vlog adipoli nammude place pole thonnunth kondavum... Anyway super.. Keep rocking
Bike journey polich.. exploring well and we r also travelling with u bros
Enjoyment, information, knowledge, relaxation, bonding of siblings anything we ask is included in your videos
Love your videos soooo much ❤❤❤🎉🎉🎉
Awesome! Thank you!
Village. Vidiomanoharam. Tembil
Cherch, ailand. Pana. Ellam. Jaffna
Tamilnadupole. Oruvithyasavumilla
Vidiokandappol25, varsham. Munbuddayasabbavangalorthu
Kanneeraninju😢👏
Sujit bro nalla kazchakal Thanks continue God bless ❤❤ TomyPT Veliyannoor dryver 😅😅😅 Waiting next
Hai 🙏❤️🌹🙏Thanks for wonderful video 🙏🙏🙏
Not at all a poli.. This is the real travel method.. U r bringing the toughest places of reach of many countries to our knowledge. Adhu kaarananam ithu poliyalla. If possible or ok with you please read this comment aloud in your next video, so that everyone comes to know what a real travel experience is. Believe it or not you will again come back to experience this travel with your dear ones
Thank you so much 😀
Haii Sujith Bhakthan, And Abhi .....Try original home made Lump Rice......
Super, you missed to show Velvettidurai Thambi Prabakaran"s house.
Your brother is a great travelling companion..he should merge with you
More than a vlog, I would say memories to cherish forever with ur lil bro..enjoyed it..❤
Glad you enjoyed it
You both brother's are very funny entertaining loving caring people so sweet you both chemistry 🤗🥹🤌☺️😘😃😃😃😃
Beautiful congratulations hj Best wishes thanks
Kureenaalayi sujithinde vedeo kandittu phonkedaayirunnu enikku ningale orupaadishttamaanu swedha rishikuttan abi achan Amma allavareyum orupaadishttamaanu ningale allavareyum onnu kaananamennund
❤️👍
Beautiful srilankan videos.... പിന്നെ rishikuttan ൻ്റെ cough syrup ഇടയ്ക്ക് എടുത്തു കഴിക്കാറുണ്ട് അല്ലേ?😂😂..miss rishikuttan ❤
😂
ഒരു കാര്യവും കൂടി നിങ്ങളെ അറിയിക്കുക ആണ് kytes ഐലന്റ്റിലും മറ്റും മുൻപ് ഒത്തിരി ജനവാസം ഉണ്ടായിരുന്നു സ്ഥലമാണ് ആഭ്യന്തര യുദ്ധകാലത്ത് നാടുവിട്ടതാണ് കാനഡയിലും ഫ്രാൻസിലും യുകെയിലും മലേഷ്യയിലും സിംഗപ്പൂരിലും ശ്രീലങ്കൻ തമിഴരുടെ വലിയ ഒരു ജനസംഖ്യ ഉണ്ട്
പഴയ വണ്ടികളെ antique എന്നല്ല classic എന്നാണ് പറയുക
സുജിത്തേട്ടാ, ഞാൻ request ചെയ്യുന്നു..... എന്നെയും നിങ്ങടെ ഇങ്ങനെയുള്ള ഏതെങ്കിലും ഒരു യാത്രയിൽ എന്നെയും കൂട്ടാവോ.... വലിയ ആഗ്രഹം ആണ് നിങ്ങടെ കൂടെ ഒരു യാത്ര,പറ്റുമെങ്കിൽ എന്നെ കൂട്ടണം സുജിത്തേട്ടാ.....
നല്ലൊരു വീഡിയോ
Nice vlog❤ur efforts are seen❤❤❤❤❤brother combo rocks
നമ്മൾ കൈ കഴിക്കുമ്പോൾ ഇടത് കൈകൊണ്ട് tap തുറന്നു കഴുകുക. അതുപോലെ തന്നെ തിരിച്ചും ചെയ്യുക. ആരെല്ലാം പിടിക്കുന്നതാണ്. അതെന്ന് ശ്രദ്ധിക്കണം
ശ്രീലങ്കൻ വീഡിയോ പൊളിച്ചു 👌
ശ്രീലങ്കൻ വീഡിയോ പൊളി 👍👍
Hai ഏട്ടാ ഞാൻ ഏട്ടന്റെ വീഡിയോ കണ്ടിട്ടുണ്ടെങ്കിലും ഏട്ടനെ നേരിൽ കണ്ടിട്ടില്ല ❤️❤️❤️നമുക്ക് ഒരുദിവസം meet ചെയ്യണം 🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️
❤️👍
Jaffna Food Hunt Bike Tour Village Tour from Srilanka Video Amazing Sujith Cheta
Soo well explained…keep going😊
അടുത്ത യാത്ര രണ്ടു പേരും കൂടി ഒരു ബജറ്റ് തായലാണ്ട് യാത്ര നടത്തണം
Sujith bro അഭിയുടെ ചാനൽ ഒന്ന് ഉയർത്തി കൊടുക്കൂ. Office duty കഴിഞ്ഞ് വന്നാൽ stress മാറ്റാൻ രണ്ടാളുടെ വിഡിയോയും ഒരുമിച്ച് കാണാലോ😌
Nigaluda combo poli aanu
First time I saw both of u on bike riding.❤
അടിപൊളി വീഡിയോ 👌👌👌
1.50 ഇത് ഏതാ വണ്ടി ബസ് ആണോ ലോറി ആണോ
5 years old Aniyane Bengaluru kondu poyi kanicha Chettan .ningalode bhayangara bahumanam. Yella vlogum kanum super.Rishi Schoolil pokunnatinu munpe oru Europe trip nadattanam yenta pattumo?
Old vehicles ❤️❤️❤️
Morries ❤️❤️❤️❤️
അടിപൊളി 👏🏻👏🏻കേരളം പോലെ തന്നെ, ഇടക്ക് തമിഴ് നാട് 👌🏻👏🏻👏🏻🌹👍🏻🙏🏼
Super video, expect more such videos l❤❤
Bakthanmar jaffnayil.. ride super aan
ഏട്ടൻ ksrtc കാട്ടാക്കട ഡിപ്പൊയിൽ വന്നിട്ടുണ്ടോ ഒരു 2009,2011 സമയത്ത് ❤️❤️❤️❤️❤️❤️
yes
Adipoli video🤗
Mr. Sujith Bhakthan... Thrissurkar evide neeti samsarikunnathu.. Athu ningal Thiruvananthukar.
Super excited thrilled to see you Sir what a timing always first you are like class attendance yeap ☺️🤌😘😃
Thanks a ton
Don’t worry now no wor please come rich Singapore
❤❤ nice Video Sujith and abhi
Thanks.................
എടാ ഇത് ഋഷിയുടെ കബ് സിറപ്പ് പോലെ ഇരിക്കുന്നു😜
അതെന്താ ഇത് ഐസ്ക്രീം എല്ലാം കൂടി സാമ്പാർ ആക്കി 😂😜😜👌
എന്തായാലും ദുബായിൽ പോയപ്പോൾ പുതിയ മൈക്ക് വാങ്ങിയത് നന്നായി 😍👌
ആരോഗ്യമൊക്കെ ക്യാമറ ഓൺ ആക്കുമ്പോഴേ ഉള്ളൂ അല്ലെങ്കിൽ മൊത്തത്തിൽ ഡൗണ😜💪😍
😂😂
Please visit rameshwaram Adam Bridge end point
Sujith chetta othiri srilankan you tubers undallo famous nammal kanunne nature girl poorna village cooking girl agne if possible and allowed try to go their home 😊😊😊
Ei videoo pollichutta scneee anuu
Avidathe history paranjudayirunnu ath paranjukond shoot cheythayirunnegi avidethe karyagal manassilakayirunnu
ജാഫഫ്നക്ക് തമിഴിൽ യാർപാണം എന്ന് ആണ് പറയുന്നത്. ബോർഡുകളി ൽ തമിഴിൽ എഴുതിയിരിക്കുന്നതും അങ്ങനെ ആണ്
Awww so sad miss my Rishi baby love you all guys enjoy your beautiful day explore more places all of you Yeap ☺️😘🤗🤗😘
1:48 Wow wonderfull🥹🥹🥹mvd thala thalli chavum🤣🤣🤣🤣