ചിന്താമണി പോരുകോഴി കഴിച്ചിട്ടുണ്ടോ? Chintamani fighter chicken? | Tirupur Kochai Karthi Kadai

Поділитися
Вставка
  • Опубліковано 9 січ 2024
  • തിരുപൂർ ഉള്ള ഈ കടയിൽ പോര് കോഴിയെ വാങ്ങി അതിന്റെ രുചികൾ ആണ് വിളമ്പുന്നത്. ചിന്താമണി പോര് കോഴി, മഞ്ഞൾ വെങ്കായം പോര് കോഴി, പിന്നെ പേപ്പർ ചിക്കൻ എന്നിവയാണ് പ്രധാന രുചികൾ. എങ്കിലും, ഏറ്റവും കിടിലൻ എന്ന് എനിക്ക് തോന്നിയത് പച്ചപ്പുളി രസം ആണ് ട്ടോ.
    Here at Kochai Karthi Kadai, they buy fighter chickens from the market and prepare various chicken dishes like Chintamani Kozhi, Pepper Chicken, and Manjal Vengayam Chicken. However, I loved their rasam the most - raw tamarind rasam.
    Today's Food Spot: 🥣 Kochai Karthi Kadai, Tirupur 🥣
    Location Map: maps.app.goo.gl/JsDphDdYs3yNZ...
    Address: 6C8W+46R, Virumandampalayam, Tamil Nadu 638812
    Contact: 09842612721
    ⚡FNT Ratings for this restaurant⚡
    Food: 😊😊😊😊😑(4.2/5)
    Service: 😊😊😊😊😊(4.2/5)
    Ambiance: 😊😊😊😑 (3.7/5)
    Accessibility: 😊😊😊😊😑(4.2/5)
    Parking facility: You will find it around
    Google rating for this restaurant at the time of shoot: 4.4 from 404 reviews
    Price of the items that we tried there:
    1/2 kg meal for 1 person: Rs. 850.00
    1 kg meal for 2 persons: Rs. 1700.00
    Conract: 9842612721 or 9095259999
    Dakshi Videos:
    1. Narangali cotton candy parotta: • നാരങ്ങളി പഞ്ഞിപ്പറോട്ട...
    2. Kozhikode beef biriyani: • വാഴയില ബീഫ് ബിരിയാണിയു...
    3. Kasargod Pallikkari: • വെകിടൻ കറിയും പള്ളിക്ക...
    4. Mangalore Seafood Thali: • ഞണ്ടു പൊരിച്ചതും ബോണ്ട...
    5. African village in Karnataka: • ഇവർ കഴിക്കുന്ന ആഹാരം എ...
    6. Goan Feni: • നിയമപരമായി ഇവർ വാറ്റുന...
    7. Top Goan Food to Try: • ഗോവയിൽ എന്താ കഴിക്കുക?...
    8. Hampi monkeys and elephant: • ഏതോ രണ്ട്‌ ധാബയും ഹമ്പ...
    9. Charminar (Hyderabad Old City) Food Tour: • 💥 തുള്ളുന്ന കബാബും ധം ...
    10. Hyderabad Muslim Wedding: • 💥 ഒരു ഹൈദരാബാദ് മുസ്ലി...
    11. Hyderabad street food NV Meals: • 💥 18 വർഷമായി NV Meals ...
    12. Hyderabad biryani making: • 💥 ഇത്രയധികം ബിരിയാണി ദ...
    13. Hyderabad Dibba Roti: • സ്വാമിമാർ ഉണ്ടാക്കുന്ന...
    14. Big Samosa Making: • 💥 10,000 നു മേലെ സമൂസ ...
    15. Tirupati Wedding: • തിരുപ്പതി കല്യാണം | At...
    #kochaikarthikadai #tirupurfood #fighterchicken #chintamanikozhi #tirupurfoodvideo #porukozhifood #wheretoeat #wheretoeatchicken #localchickencurry #foodntravel #dakshini

КОМЕНТАРІ • 293

  • @anishpushkaran

    ഈ കടയുടെ video ചെയ്യാൻ ഞാൻ ആണ് request ചെയ്തത്... ഇത്രയും പെട്ടന്ന് ചെയ്യും എന്ന് കരുതിയില്ല... Thanks Ebbin ചേട്ടാ... കുറേ തമിഴ് ചാനലിൽ ഈ കടയുടെ review കണ്ടിട്ടുണ്ട്... അവർ എല്ലാം നല്ല അഭിപ്രായം ആണ് പറയുന്നത്... ചേട്ടന്റെ അഭിപ്രായം കുറച്ച് genuine ആയി തോന്നിയിട്ടുണ്ട്... അതുകൊണ്ടാണ് video ചെയ്യാൻ request ചെയ്തത്... Next time നാട്ടിൽ വരുമ്പോൾ try ചെയ്യണം... Kidney കഴിച്ചപ്പോഴുള്ള expression super...😂

  • @prabhakark9891

    അടിപൊളി സൂപ്പർ ബ്രോ... Definitely try this spot 😋😋😋thank u so much for given this video Bro🤗🤗🤗🤗🤗🤗

  • @nikhilaravind8871

    Ebbin chettayi polichu taaa

  • @sindhujayakumarsindhujayak273

    ചേട്ടായി ... നമസ്ക്കാരം 🙏

  • @rajeesh3286

    സൂപ്പർ വീഡിയോ എബിൻ ചേട്ടാ ❤️

  • @bijumaya8998

    എബിൻചേട്ടാ അടിപൊളി കോഴിക്കറി സൂപ്പർ 🙏🏼🙏🏼🙏🏼👍👍👍

  • @sandeshmm8280

    ആ ചിരട്ട ഇട്ട് കറി വച്ചത് അതു ഒരു different ആയിരുന്നു. അടിപൊളി ❤❤❤

  • @sanithajayan3617

    Video super aayittundu ebinchetta good

  • @jacob5669

    I like your video l am the regular viewer ❤❤😊

  • @eswarynair2736

    Wow poli

  • @arunsolomonmdkv

    nice presentation chetta.......

  • @altairfreak7144

    Thank you for bringing back fnt ratings

  • @midhunms2489

    Ebbin chetta according to me you are top food vlogger in kerala🎉

  • @shreyashshetty7061

    super waiting for more video

  • @sajitkumar4272

    Nice presentation seems to be costly for the quantity served ... Happy Traveling

  • @nimishputhanpura

    Adipoliii 🐓🐔🥘

  • @razaksk6653

    പൊളി video ❤❤❤

  • @bineshgopi6881

    Polichadukki

  • @amithagibinamitha2949

    സൂപ്പർ 👌👌

  • @vijithamanoopvichu

    Variety video.supeerb