30 രൂപക്ക് പ്രീമിയം ടൈല്‍സ് കിട്ടുന്ന ഫാക്ടറി ഔട്ട്‌ലെറ്റ് വോള്‍സെയില്‍ മാര്‍ക്കറ്റ്
Вставка
- Опубліковано 19 січ 2025
- ഇത്തിരി പൈസക്ക് ഇനി ഒത്തിരി ടൈല്‍ വാങ്ങാം ഒപ്പം ഫ്രീയും നേടാം Tiles Factory Outlet wholesale market
Ina Tiles Factory outlet sale
Adoor Aramanapadi
Pathanamthitta
offer end
tiles factory market
low price premium tiles kerala
low budget tiles
better flooring ideas 2024
flooring designs 2024
new model tile designs 224
tiles low price in kerala
low cost outdoor flooring ideas malayalam
cladding tiles design malayalam
new model floor tiles in kerala
tiles floor design malayalam
trending tile models 2024
tiles factory sale
kerala best tile showroom
pathanamthitta best tile showroom
best tile showroom in adoor
tiles alappuzha
tiles kayamkulam
tiles adoor
tiles pathanamthtta
tiles wholesale showroom
#tileshop #tiles #offerprice #flooringdesigns #flooringideas #flooring #kerala #discountsale #bigsale #tilemanufacturer #marble #granite #machangallery
വിത്യസ്തമായ ജനങ്ങള്‍ക്ക് ഉപ്കാരപെടുന്ന വീഡിയോകള്‍ ചെയ്യാന്‍
For Business Promotions
My face book page
/ machangallery
E mail : spacecitycomputers@gmail.com
Instagram ID:- / nowfal_anchor
MACHAN GALLERY CHANNEL WATS APP MSG ONLY : 7356365737
Good and Honest presentation, last year I purchased Tiles & Granites from Gran marbles Kottiyam showroom, after watching Machan 's video.
The showroom owner Mr.Noufal also a simole & kind personality and he gave us special discount to us. Thanks Machan.
🥰🫂
Quality super,best price , nalla service, as a customer 100% satisfied aii, kore collectionsumm
Bro interlock and stone paving dealers inte video cheyyavo
Machane Tvm bean bag collection edumo
Palakkad delivery undo free
Not available
Adh brand
Yandha brand parayathea alakarea patikalea Broo
Tayil ellam super vilayum 👍 1200 sq fit venam paalakkad jilla aanu enthu cheyyana 😔😔
Pathanamthitta. കോഴഞ്ചേരി ഭാഗത്ത് താമസിക്കുന്നു, ചെറിയൊരു വീടുപണിക്ക് ടൈൽസ് ആവശ്യമുണ്ട്, ഈ കടയുടെ കറക്റ്റ് അഡ്രസ്സ് തരാമോ, ഇപ്പോഴും ഈ ഓഫർ ഉണ്ടോ, ഫ്രീ ഡെലിവറി ആണോ
Ivide onam offer undakumo machane
Emi option available anno
Offer enn vare
❤
Ithu nammude noufal ikka alle grand marbles
ഇതും നൗഫൽ ഇക്കയുടെ തന്നെയാ 🤣😂
Tile vangunnavar Paisa kodukkane allenkil staff nta salery pidichu vayikkum
Will connect
Thodubol pottipokunna lookel tails
👍👍
Ina tiles granite & hardware Wholesale
ജി എസ് ടി ചേർത്താണോ റേറ്റ്
Yes
Kollath free delivery undoo?
Yes
Supar 👍 factory outlet sale
Number
+91 98473 97192
❤️u മച്ചാനെ
😍😍😍
2000... Sq.. Ft... എടുത്താൽ ഡെലിവറി .. ചെയ്യുമോ..പ്ലൈസ്.. വള്ളത്തോൾ നഗർ
Yes
Yalu parayunnathu kettu pokaruthu.... Yaade vdo full udayippa
നിന്നെ ഞാൻ ഏതു വിഡിയോ വഴി ആണ് പറ്റിച്ചേ ഒരെണ്ണം പറയാമോ എന്ത് ഉടായിപ്പു ആണ് നിനക്ക് പറ്റിയെ
ഇ മാസം അവസാനം പോകും ഞാൻ നൗഫലിനെ വിളിച്ചു മച്ചാൻ വീഡിയോ കണ്ട് ആണ് പോകുന്നത്
30 രൂപക്ക് പ്രീമിയം 😂😂😂 പ്രീമിയം എന്നതിൻ്റെ meaning അറിയില്ല അല്ലേ... വെറുതെ പൈസ വാങ്ങി ജനങ്ങളെ പറ്റിക്കാൻ എങ്ങനെ സാധിക്കുന്നു
പ്രീമിയം എന്നു കമ്പനി പ്രിന്റ് അടിച്ചിരിക്കുന്ന സാധനം നിങ്ങളെ പോലെ 1000 രൂപക്ക് വിറ്റ് ആളുകളെ പറ്റിക്കുന്ന അത്രയും വരില്ല അതെ സാധനം 30 രൂപക്ക് വിൽക്കുന്നത് പ്രീമിയം രാജാക്കമ്മാർക്ക് സഹിക്കില്ല 🤣😂
@@machangallery നാൻ ടൈൽ ബിസ്സിനസ്സ് ചെയ്യുന്ന ആളല്ല... എഞ്ചിനീയർ ആണു... വെറുതെ ജനങ്ങളെ പറ്റിക്കല്ലേ..
ഇവിടെന്നു ടൈൽ വാങ്ങി കംപ്ലൈൻ്റ് വന്നാൽ കാഷ് നിങ്ങൾ തിരിച്ചു കൊടുക്കുമോ
@@machangallery നിങ്ങൾക്ക് premium എന്ന വാക്കിൻ്റെ അർഥം അറിയില്ല ... അതാണ് പ്രശനം
@@ShabeerHashi ആദ്യം എഞ്ചിനീയർ പോയി സ്റ്റാൻഡേർഡ് ടൈൽസ് പ്രീമിയം ടൈൽസ് വിത്യാസം മനസിലാക്കി വരൂ പിന്നെ എന്തൊക്കെ ടൈപ്പ് ടൈൽസ് ഉണ്ടെന്നു പഠിക്കു എന്നിട്ട് വന്നു എന്നെ പഠിപ്പിക്കു
@@machangallery ഈ ലോകത്ത് ഉള്ള എല്ലാ product ും premium ആണെന്ന് പറയുന്ന.വിവരമില്ലാത്ത ഒരേ ഒരു ബ്ലോഗർ താൻ മാത്രമേ ഉണ്ടാകുകയുള്ളൂ
Sticker ark venkilum ottikam😂😂
വില കൂടുതലാണ്.
വേറെ ഷോപ്പ് ഉണ്ടോ വില കുറവിൽ ആലപ്പുഴ
❤
Yalu parayunnathu kettu pokaruthu.... Yaade vdo full udayippa