പുതിയ വലിയ ഷോറൂം.. | Branded tiles & Sanitaryware | New showroom | Kozhikode | Galaxy home Mukkam

Поділитися
Вставка
  • Опубліковано 13 гру 2024

КОМЕНТАРІ • 26

  • @sajimc1492
    @sajimc1492 2 місяці тому +1

    Emi keralathinde purath ondo

  • @Mubi7771
    @Mubi7771 6 місяців тому +1

    Vila parayde?

  • @afsalurahmant5565
    @afsalurahmant5565 3 місяці тому

    ഇവിടെ ഒരു തേങ്ങയും ഇല്ല ഞാൻ ഇന്നലെ പോയതാ display ഒരുപാടുണ്ട് but stock ഒന്നും ഇല്ല

  • @amalp9784
    @amalp9784 3 місяці тому

    റമീസ് ഫേസ്ബുക്കിൽ വീഡിയോ കണ്ട് വരികയായിരുന്നു, rj mathukuttiyumaayi cherupathil

  • @ratheeshmanikuttan133
    @ratheeshmanikuttan133 6 місяців тому

    സംഭവം കിടിലനാണലോ ഇതെവിടെയാണ് 👏👏

  • @nishamadhu8333
    @nishamadhu8333 6 місяців тому

    Egg shaped closet price ethranu?

  • @basilaashraf7364
    @basilaashraf7364 6 місяців тому +2

    Nice collections 😍💯

  • @sundarji4162
    @sundarji4162 5 місяців тому

    കജാരിയയുടെ ടൈലിൽ വെർട്ടിഫൈഡ് എന്നതിന് പകരം സെറാമിക് എന്നാണ് എഴുതിയിരിക്കുന്നത്. രണ്ടും രണ്ടാണോ?

  • @daywalker910i
    @daywalker910i 3 місяці тому

    വീഡിയോ ക്വാളിറ്റി മെച്ചപ്പെടുത്തണം. ടൈൽസിന്റെ നിറം അറിയുന്നില്ല.

  • @abdulsalamarifvkarif7288
    @abdulsalamarifvkarif7288 6 місяців тому

    Nice . Good info

  • @AnishKumar-lv5tr
    @AnishKumar-lv5tr Місяць тому

    കുറച്ചൂടെ അകലെ കാണിക്കേണ്ടതായിരുന്നു. ടൈൽസ് കാണിക്കാതെ കട മാത്രം കാണിക്കുന്നത് നന്നായിരിക്കും 😂😂😂😂😂😂😂😂

  • @Gulf2009ua
    @Gulf2009ua 6 місяців тому

    EMI വിവരണം pls

  • @vibin9703
    @vibin9703 6 місяців тому +1

    ഡെലിവറി ഫ്രീ ഉണ്ടോ

  • @shihabgalaxy
    @shihabgalaxy 6 місяців тому

    Mukkam. G. Rod

  • @sabiraashraf4355
    @sabiraashraf4355 6 місяців тому

    👍

  • @lubaiblubu819
    @lubaiblubu819 6 місяців тому

    ഈ കടയിൽ ഞാൻ പോയിരുന്നു വുഡൻ ടൈൽ കുറവാണ്

  • @manafmanaf1776
    @manafmanaf1776 3 місяці тому

    ഇത് പഴയ വീഡിയോ ആണല്ലോ രണ്ടുമാസം

  • @sunilkumaremminiyath6450
    @sunilkumaremminiyath6450 6 місяців тому

    വില കുറവല്ല

  • @chandranpadalikunnumel469
    @chandranpadalikunnumel469 5 місяців тому +1

    നിന്റെ ഒടുക്കത്തെ തള്ള് കേട്ടിട്ട് ഞാനും അവിടെ പോയി അവിടെ നീ പറയുന്ന അത്ര ഒന്നും ഡിസൈനുകൾ ഒന്നും ഇല്ല ഉള്ളതിനു തന്നെ ഫ്ലൈറ്റ് കൂടുതലാ

  • @chandranpadalikunnumel469
    @chandranpadalikunnumel469 5 місяців тому

    നിന്റെ തള്ള് കേട്ട് ഞങ്ങൾ അവിടെ പോയിരുന്നു വില കൂടുതലുമാണ് മോഡലുകൾ കുറവുമാണ്