Enikku venda oru tip aayirunnu because ente payaruchediyil 3 months aayittum poovundavunnilla athu pole thakkalichediyilum thanks enikku vendiyirunna tip valare thanks
ഇതു എനിക്കു 10വർഷം മേലെയായ നെല്ലി ഉണ്ടാരുന്നു... ഒരു മാതിരി മുഴുത്ത നെല്ലിയാ...പൂക്കാൻ ഇത് കൊണ്ടു പറ്റുമോ എന്ന് കൃഷിയുടെ ആ ഓഫീസർ ഓട് ചോദിക്കുമോ? വേറെ എന്തെങ്കിലും മാർഗം ഉണ്ടോ ഡിയർ? പ്ലീസ്?
നല്ല പോലെ നേര്‍പ്പിച്ച കഞ്ഞിവെള്ളം ആയിരിക്കണം എടുക്കേണ്ടത് പുളിക്കുന്നതിനനുസരിച്ച് നേര്‍പ്പിക്കണം . വെയില്‍ ഇല്ലാത്ത സമയം വൈകുന്നേരം ചെയ്യണം. അളവ് കൂടിയാലും ഇങ്ങനെ സംഭവിക്കും
പയർ എലി കൊണ്ടു പോകുന്നതിന് ഒരു സൂത്രം- കുറച്ച് പഞ്ഞി ചെറിയതായി, കുരുമുളകിനോളം വലുപ്പത്തിൽ ഉരുളയാക്കി, നല്ല കട്ടിയിൽ ശക്കര ഉരുക്കിയതിൽ മുക്കി നിരത്തി വയ്ക്കുക പഴയ പാത്രത്തിൽ 10 എണ്ണം വയ്ക്കുക. പാത്രം പയർ ചെടി യുടെ താഴെ വയ്ക്കണം. മഴ കൊള്ളാതിരിക്കണം - മൂടിവയക്കാം എലി കടക്കുന്ന വിധം - മൂടണം.രാവിലെ നോക്കുമ്പോൾ പഞ്ഞി ഗുളികൾ എണ്ണം കുറയും.ഇത് എലി തിന്നുമ്പോൾ ശ്വാസം കിട്ടാതെ കൈ കഴിഞ്ഞ് ചത്തു പോകും. ഇത് വീട്ടിനകത്ത് ചെറിയ എലി വരുന്നതിന് പ്രയോഗിക്കാം.
പാൽക്കായം കൈയിലില്ലായിരുന്നു, കറിക്കായം വച്ച് പയറിലും മുളകിലും തളിച്ചു, നല്ല result ഉണ്ട്, Thanku somuch
Thank u 👍
Iūy
Lllllĺĺl
Ll!v
Ū
O
വെയ്സ്റ്റ് പേപ്പർ, ന്യൂസ് പേപ്പര്‍ കളയല്ലെ.. പേപ്പര്‍ ഗ്രോബാഗ് നിർമ്മിക്കാം ഈസിയായി!!
ua-cam.com/video/LImLm4I15to/v-deo.html
Thanks 😘😘
😍
Useful video
Good
ഞാൻ ഇത് ഉപയോഗിക്കുന്നുണ്ട്.നല്ലതാണ്
Itha njan subscribe cheythu enthe name Asna ithade ella videoyum enikke ishtamane ithade video enikke upakaramayittunde thank you so much 😘😘☺️☺️
Thanks dear 😍 😍 😍
@@amislittleworld7288 welcome ithade phone number tharumo please 😊🤗🙂
നല്ല അറിവാണ് ഞാനിനി ചെയ്തു നോക്കാം
Nalla video
Thanks dear
👌👌ഗുഡ് 🌹🌹
Thanks dear 😍
Cheitu nokkam.Thankyou.
Sara kollam .
👍👍👍
ഒത്തിരി ഇഷ്ടം മായി
തീർച്ചയായും ട്രൈ ചെയ്യും
Thanks
usefull video thanku
😍😍😍
Super video
Thanku
I will try
Ith thalikumbo poovil ayal problem undavumo? Pls rply
ഇല്ല
@@amislittleworld7288 thank u
Excellent!
ആദ്യം തന്നെ thanks.. തീർച്ചയായും try ചെയ്യും.
😍👍
Enikku venda oru tip aayirunnu because ente payaruchediyil 3 months aayittum poovundavunnilla athu pole thakkalichediyilum thanks enikku vendiyirunna tip valare thanks
😍👍
Very Useful Video
Thank u 👍
🤚🤚🤚💗💗💗ഗുഡ് 🌹🌹🤟
Thanku
Hloo...ente payarchedide ilakalokke muradikkanu...ilakalude colourokke maari...athinendha cheyya...nalla valam etha
Thanks
👍
നല്ല അറിവായി👍
Thanks dear
പൂവ് വിരിഞ്ഞു നിൽക്കുന്നു കായ ഉൺടാവുന്നില്ല എന്താണ് ചെയ്യേണ്ടത്
ബാക്കി വന്നത് പിറ്റേ ദിവസം ഉപയോഗിക്കാമോ
പാൽ കായം എന്നാൽ സാധാരണ കറിയിൽ ഇടുന്ന കായം ആണോ?
അല്ല
Ende payaru chediyil valiya karutha urumbukalum chaayikalum und njan kure keedanashinikal pareekshichu Nokki Oru mattavum kandilla😥😥 enikk ithinulla Oru tips paranju tharumo chechi pls😥🙂
Ethradivasam kudumbol
വേപ്പെണ്ണ മുളകിന് അടിച്ചു കൊടുക്കാൻ പറ്റോ
Chuvattil padichal mathiyo
👏👍
👍 👍 👍
Try cheytu nalla result und but munjayum puzhuvum und payaril
Pinne ulla payar ratri eli kondu pokunnu
Useful
Thanks dear 😍
കറിവേപ്പില ചെടിക്ക് ഉപയോഗിക്കാമോ?
Very useful tips, I will try for my plants
Thank u 👍
Good information
Thank u 👍
Superb
Thank u
ഗുഡ് viedio
Thank u
കരിക്കയം മതിയോ കറി കായം
Pal kayam sambaril use cheyunna kayam ano
Alla, Ayurveda shopil vaangaan kittum
@@amislittleworld7288 thank you
Paal kaayam yenn paranjaal curriyil use cheyyunnathaano..pls reply
അല്ല, ആയുർവേദ മരുന്ന് കടയില്‍ വാങ്ങാന്‍ കിട്ടും
Sambaril edunna kayam aano
അല്ല, പാല്‍കായം ആയുര്‍വേദ മരുന്ന് കടയില്‍ കിട്ടും
2ടേബിൾ സ്പൂൺ എന്ന് പറയുന്നു. പക്ഷെ അതിൽ കാണുന്നത് ടീ സ്പൂൺ ആണ് പറഞ്ഞത് മാറി പോയതാണോ? . ഒന്ന് വ്യക്തമാക്കാമോ. Pls
Ithu pavalil pattumo.pen poovu kuravanu ithinu pattumo
Pattum, thandu nulli koduthaal mathi
നല്ല tip ആണ് ചിലവ് കുറവ് ,വെണ്ടയിൽ തളിക്കാൻ പറ്റുമോ ?
ചെയ്യാം
Daily chyyno
Cheyyaam
തക്കാളി പഴുക്കുമ്പഴേക്കും വിണ്ടുകീറുന്നു അല്ലെങ്കിൽ വെടിക്കുന്നു. ഇതിനുള്ള പ്രതിവിധി പറഞ്ഞുതരുമോ ദയവായി
മുട്ടത്തോട്/എല്ലുപൊടി /കുമ്മായം ഇതിൽ ഏതെങ്കിലും ചുവട്ടിൽ ചേർത്ത് കൊടുക്കു
Palkayam ittilakil koyapam indooo chechii...
Paalkaayam Idanam
ഇതു എനിക്കു 10വർഷം മേലെയായ നെല്ലി ഉണ്ടാരുന്നു... ഒരു മാതിരി മുഴുത്ത നെല്ലിയാ...പൂക്കാൻ ഇത് കൊണ്ടു പറ്റുമോ എന്ന് കൃഷിയുടെ ആ ഓഫീസർ ഓട് ചോദിക്കുമോ? വേറെ എന്തെങ്കിലും മാർഗം ഉണ്ടോ ഡിയർ? പ്ലീസ്?
നെല്ലി മരം കായ്ക്കാൻ നല്ല വെയിൽ ഉള്ള സ്ഥലത്ത് നടണം, ഒട്ടും വെള്ളം കിട്ടാത്ത സ്ഥലത്ത് വേണം നടാൻ..വേനൽ കാലം ആയാൽ പോലും നനച്ചു കൊടുക്കരുത്..
👍
😍
Athra divasam praayam venam ithu thalikan
പൂവ് വരുന്ന ആ പ്രായം
ചെറുനാരകം പൂക്കാൻ എന്ത് ചെയ്യണം?
സൂപ്പർ ഞാനും കൂടായിട്ടോ തിരിച്ചും വേണം
Please make small videos
എന്നും ചെയ്യണോ
ചെയ്യാം, വൈകുന്നേരം വേണം സ്പ്രേ ചെയ്യാൻ സൂര്യൻ അസ്തമിച്ചതിനു ശേഷം മഴ ഇല്ലാത്ത സമയം നോക്കി ഒരു മണിക്കൂര്‍ എങ്കിലും ചെടിയിൽ പിടിക്കണം
@@amislittleworld7288 Thanks
Palkayam karikayam thanneyano
Alla, Ayurveda kadayil vaangaan kittum
പാല്‍ക്കായം തൈരില്‍ ലയിക്കാന്‍ പ്രയാസമല്ലേ ?
സകുടുംബം കൃഷി യുടെ കിറ്റിലുണ്ടായിരുന്ന seeds ഒന്നും മുളച്ചില്ല
Aaano njn nattu nokiyilla, paaki nokktte
Chechi 2 weeks ennum cheyyano
Cheyyaam, cheythond preshnm onnum illa
ഞാൻ കഞ്ഞിവെള്ളം വെളുത്തുള്ളി spay ചെയ്തു കുറച്ചു മുളക് വാടി പോയി എന്താ കാര്യം എന്ന് പറഞ്ഞു tharamo
നല്ല പോലെ നേര്‍പ്പിച്ച കഞ്ഞിവെള്ളം ആയിരിക്കണം എടുക്കേണ്ടത് പുളിക്കുന്നതിനനുസരിച്ച് നേര്‍പ്പിക്കണം . വെയില്‍ ഇല്ലാത്ത സമയം വൈകുന്നേരം ചെയ്യണം. അളവ് കൂടിയാലും ഇങ്ങനെ സംഭവിക്കും
ഞാൻ 10 ഗ്രാം പാൽക്കായവും 2 സ്പൂൺ തൈരും ചേർത്ത് സ്പ്രേ ചെയ്യുന്നുണ്ട്
Good
Palkayam evide kittum
ആയുര്‍വേദ ഷോപ്പിൽ കിട്ടും
കറിക്കായവും പാൽക്കായവും ഒന്നാണോ?
അല്ല
Palkayam evide kittum?
ആയുര്‍വേദ മരുന്ന് കടയില്‍ കിട്ടും
എന്റെ തക്കാളി യും മുളകും ഒക്കെ തീരെ ഉഷാറില്ല. ഞാനും ട്രൈ ചെയ്യട്ടെ
കായീച്ചയുടെ ശല്യം മാറാൻ എന്താണ്ചെയ്യേണ്ടത്
തുളസി കെണി വെക്കാം
T. N. X. ✔️✔️
Thank you!!
😍😍
ഞാനും ഡ്രൈ ചെയ്യുന്നുണ്ട് ok
പാൽകയത്തിന് എത്ര രൂപയാ?
10 രൂപ
ഇത് ഉപയോഗിച്ചാൽ മുളകിന്റെ കുരുടിപ്പ് മാറി കിട്ടും
👍 പൂക്കൾ ഉണ്ടാവാതിരിക്കുകയോ കൊഴിഞ്ഞു പോവുകയോ ചെയ്യുമ്പോള്‍ ഇത് സ്പ്രേ ചെയ്യുന്നത് നല്ലതാണ്.. പയര്‍, തക്കാളി,.. നല്ല റിസള്‍ട്ട് ആയിരിക്കും
@@amislittleworld7288 തക്കാളിയിൽ പ്രയോഗിച്ചു. പൂക്കൾ വന്നു. പക്ഷെ പൂക്കൾ വാടി പോകുന്നു
ആദ്യം ശബ്ദം വളരെ കുറവായിരുന്നു
Weyt
ആഴ്ചയിൽ ഒരു പ്രാവശ്യം എന്ന രീതിയിൽ രണ്ട് ആഴ്ച തളിച്ചാൽ മതിയാകും അല്ലേ? തക്കാളി ചെടിക്കും പറ്റുമല്ലോ അല്ലേ?
Pattum
@@amislittleworld7288 ok
പയർ എലി കൊണ്ടു പോകുന്നതിന് ഒരു സൂത്രം- കുറച്ച് പഞ്ഞി ചെറിയതായി, കുരുമുളകിനോളം വലുപ്പത്തിൽ ഉരുളയാക്കി, നല്ല കട്ടിയിൽ ശക്കര ഉരുക്കിയതിൽ മുക്കി നിരത്തി വയ്ക്കുക പഴയ പാത്രത്തിൽ 10 എണ്ണം വയ്ക്കുക. പാത്രം പയർ ചെടി യുടെ താഴെ വയ്ക്കണം. മഴ കൊള്ളാതിരിക്കണം - മൂടിവയക്കാം എലി കടക്കുന്ന വിധം - മൂടണം.രാവിലെ നോക്കുമ്പോൾ പഞ്ഞി ഗുളികൾ എണ്ണം കുറയും.ഇത് എലി തിന്നുമ്പോൾ ശ്വാസം കിട്ടാതെ കൈ കഴിഞ്ഞ് ചത്തു പോകും.
ഇത് വീട്ടിനകത്ത് ചെറിയ എലി വരുന്നതിന് പ്രയോഗിക്കാം.
ദിവസവും തളിച്ചു കൊടുക്കുന്നു രണ്ടാഴ്ച അടിപ്പിച്ചു തളിക്കണോ
ചെയ്യാം രാവിലെ വൈകുന്നേരം സമയങ്ങളില്‍ വെയില്‍, മഴ ഇല്ലാത്തപ്പോൾ
Super 👌
👌👌👌
Sadha karikkokke upayogikkunna kattakkayam mathiyaakumo. Plz reply
പാല്‍കായം വേണം ട്ടോ എങ്കിലേ ആ റിസള്‍ട്ട് കിട്ടുള്ളു..
Super
Thank u 👍
Useful
Thank u 👍
Super
Thank you 😊