Teacher ullathukond maathram njhan 10thil keralapadavaliyilum adisthana padavaliyilum a+ vangi athupole thanne plusonil um kazhiyum enn vishwasikunu..thank you so much ...❤
ഞാൻ ഒരുപാട് തവണ കേട്ടിട്ടുണ്ട് സ്വയം പാടിയിട്ടും ഉണ്ട് ഇതിന്റെ അർത്ഥം ഒന്നുമറിയില്ലയിരുന്നു എല്ലാം വ്യക്തമായി മനസ്സിലാക്കിതന്ന പ്രിയ ടീച്ചർക്ക് നന്ദി നമസ്കാരം❤❤
അല്ലാഹു തിരഞ്ഞെടുത്ത അവന്റെ ഇഷ്ട ജനങ്ങളിൽ ഉന്നതരായ വ്യക്തിത്വമാണ് ശൈഖ് മൂഹിയദ്ധീൻ അബ്ദുൽ ഖാദിർ ജീലാനി (റ ). ആത്മക്കളുടെ ലോകം എന്താണെന്ന്, ഇന്നും ശൈഖ് ജീലാനി അവർകൾ അവരുടെ പിന്മുറക്കാരായ, അവരിൽ നിന്ന് പ്രകാശം കൈമാറി കിട്ടിയ ആത്മീയ ഗുരുക്കളിലൂടെ, അവരെ ആ വഴിയിൽ പിന്തുടർന്ന് ശുദ്ധ ജീവിതം നയിക്കാൻ തയ്യാറുള്ളവർക്ക് അനുഭവങ്ങളിലൂടെ മനസിലാക്കി കൊടുത്തുകൊണ്ടിരിക്കുന്നു. അനുഭവം ഗുരു. അല്ലാഹുവിനു സ്തുതി ♥️
وَلَوْ تَقَوَّلَ عَلَيْنَا بَعْضَ الْأَقَاوِيلِ നമ്മുടെ പേരില്‍ അദ്ദേഹം ( പ്രവാചകന്‍ ) വല്ല വാക്കും കെട്ടിച്ചമച്ചു പറഞ്ഞിരുന്നെങ്കില്‍ 69:45 لَأَخَذْنَا مِنْهُ بِالْيَمِينِ അദ്ദേഹത്തെ നാം വലതുകൈ കൊണ്ട് പിടികൂടുകയും, 69:46 ثُمَّ لَقَطَعْنَا مِنْهُ الْوَتِينَ എന്നിട്ട് അദ്ദേഹത്തിന്‍റെ ജീവനാഡി നാം മുറിച്ചുകളയുകയും ചെയ്യുമായിരുന്നു.
@Jafarijaz സഹോദരാ താങ്കൾ ഒരു സമസ്ത ആശയക്കാരൻ ആണെന്ന് ഞാൻ വിശ്വസിക്കുന്നു നാലാൽ ഒരു മദ്ഹബോ(മാലികി, ഹനഫി, ഷാഫി, ഹമ്പലി) രണ്ടാൽ ഒരു ത്വരീകത്തോ(അശ്അരി, മാതുരീതി) സ്വീകരിക്കുമ്പോഴാണ് ഒരാൾ യഥാർത്ഥ സമസ്ഥക്കാരൻ ആവുന്നത് അല്ലാത്തവർ സുന്നത് ജമാഅഃത്തിന് പുറത്താണ്(പിഴച്ചവരാണ്) കേരളത്തിൽ പൊതുവെ അശ്അരി ത്വരീകത്തും ശാഫിഈ മദ്ഹ്ബുമാണ് സ്വീകരിച്ച് പോരുന്നത് പ്രത്യേകിച്ച് ഇരു സമസ്തകളും. അശ്അരി ത്വരീകത്തിൽ ഒരു കാര്യം സ്വീകരിക്കണമെങ്കിൽ മുതവാതിറായ ഹദീസെങ്കിലും വേണം എന്നതാണ് അടിസ്ഥാനം മുതവാതിറായ ഹദീസ് എന്നാല്‍ നിവേദകരുടെ ആധിക്യത്താൽ നിവേദനത്തിന്റെ വിശ്വാസ്യതയിലോ സത്യസന്ധതയിലോ യാതൊരു സംശയത്തിനും സാധ്യതയില്ലാത്ത ഹദീസാണ് മുതവാതിര്‍. നിവേദകശ്രേണിയുടെ തുടക്കത്തിലും മധ്യത്തിലും അവസാനത്തിലും എണ്ണം ക്ലിപ്തമല്ലാത്തവിധം ധാരാളം ആളുകള്‍ ഉണ്ടാവുക, ഇവരെല്ലാവരും കൂടി കളവ് പറയുന്നതില്‍ യോജിച്ചു എന്നു പറയാന്‍ കഴിയാത്തത്ര ആളുകള്‍ ഹദീസുദ്ധരിക്കുക, റിപ്പോര്‍ട്ട് ചെയ്തത് നബിﷺയിൽ നിന്ന് കണ്ടതോ കേട്ടതോ അനുഭവിച്ചതോ ആയ കാര്യമായിരിക്കുക തുടങ്ങിയ നിബന്ധനകള്‍ പാലിക്കപ്പെടുന്ന ഹദീസുകളാണ് മുതവാതിര്‍ ഇനത്തില്‍ പെടുന്നത്. ഈ ഉപാധികളിലൊന്നിന്റെ അഭാവത്തില്‍ ഹദീസ് മുതവാതിര്‍ അല്ലാതാകും. ഉദാഹരണത്തിന് ഖുർആൻ പൂർണമായും മുതവാതിർ ആണ് രണ്ടാമത് ആ ശ്രേണിയിൽ വരുന്നത് ഖുദ്സിയായ ഹദീസുകളാണ്, ഖുദ്‌സിയ്യ്(അള്ളാഹു പറഞ്ഞു എന്ന് തുടങ്ങുന്ന ഹദീസുകളാണവ) സമസ്തയുടെ ആധികാരിക വിശ്വാസം അനുസരിച്ച് എങ്ങനെയാണ് മുഹ്‌യിദ്ദീൻ ശൈഖിനെ അള്ളാഹു തിരഞ്ഞെടുത്ത ഇഷ്ട ദാസനാണ് എന്ന് സംശയ ലേശമന്യേ പറയുകയും പ്രചരിപ്പിക്കുകയും പദ്യ ഗദ്യങ്ങൾ, കിതാബുകൾ എന്നിവ രചിക്കുകയും ചെയ്യാനാവുക. അദ്ദേഹത്തെ അള്ളാഹു അനുഗ്രഹിച്ചിട്ടുണ്ടെങ്കിൽ അദ്ദേഹത്തിന്റെ ആഖിറം നന്നാവും ഇൻ ഷാ അള്ളാഹ് മുഹ്‌യിദ്ദീൻ ശൈഖ്(റഹിമഹുള്ളാഹ്) ആദ്യം ശാഫിഈ മദ്ഹബുകാരൻ ആയിരുന്നു കുറച്ചു സൂഫി ചിന്തകളും ഒക്കെയുണ്ടായിരുന്ന അദ്ദേഹം പിന്നീട് തൗബ ചെയ്ത് ഹമ്പലി മദ്ഹബ് സ്വീകരിച്ചു അദ്ദേഹം മരിക്കുമ്പോൾ ഹമ്പലി മദ്ഹബുകാരൻ ആയിരുന്നു എന്നത് 99% സാധാരണക്കാരായ സമസ്ഥക്കാർക്കും അറിയില്ല എന്നതാണ് സത്യം സ്വീകാര്യതയിൽ മുൻപന്തിയിൽ നിൽക്കുന്ന ഖുർആനിലോ(മുതവാതിർ)ഖുദ്‌സിയായ ഹദീസുകളിലോ എവിടെയെങ്കിലും താങ്കൾ പറഞ്ഞ ആശയം ഉണ്ടോ വേണ്ട സ്വഹീഹായ ഹാദീസുകളിലോ, ളഈഫായ(സ്വീകാര്യ യോഗ്യമല്ലാത്ത ദുർബലമായ) ഹദീസുകളോ പോയിട്ട് മൗളൂആയ(നിർമിക്കപ്പെട്ട) ഹദീസിലെങ്കിലും ഉണ്ടോ ''എന്റെ പേരില്‍ മനഃപൂര്‍വം കളവ് പറഞ്ഞവന്‍ തന്റെ ഇരിപ്പിടം നരകത്തില്‍ പ്രതീക്ഷിച്ചുകൊള്ളട്ടെ'' എന്ന് എഴുപതോളം സ്വഹാബികള്‍ ഉദ്ധരിച്ച ഹദീസ് സമസ്തക്കാരുടെ മുതവാതിറിൽ പെടും കേവലം, നബിയുടെﷺ പേരിൽ കള്ളം പറഞ്ഞാൽ പോലും സ്വർഗ്ഗം ഹറാമാണ് അള്ളാഹു പറയാത്ത, അറിയിക്കാത്ത ഒരു കാര്യം അള്ളാഹുവിന്റെ പേരിൽ പറഞ്ഞാലുള്ള അവസ്‌ഥ എന്താണെന്ന് ഊഹിക്കാൻ പോലും സാധ്യമല്ല മുകളിൽ ഉദ്ധരിച്ച സൂറത്ത് ഹാഖിലെ 44,45,46 വചനങ്ങളിൽ എന്റെ പേരിൽ കള്ളം പറഞ്ഞാൽ നബിﷺ യെ പോലും വെറുതെ വിടുകയില്ല എന്ന് താകീത് ചെയ്യുന്നു അപ്പൊ നമ്മുടെ അവസ്ഥ...? ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്
എന്റെ പൊന്നു ടീച്ചറേ ഇങ്ങള് പൊളിയാട്ട ഈ പഠഭാഗം എനിക്ക് ഇന്നുവരെ ഇന്നുവരെ അറില്ലായിരുന്നു വേറെ കുറെ ക്ലാസ്സ് കണ്ടു ടീച്ചറെ ക്ലാസ്സ് കണ്ടപ്പോ എല്ലാം നല്ലോണം മനസ്സിലായി thank you so much..... 😍🫶🏻
ഇങ്ങനെ യുള്ള പാഠങ്ങൾ + 1 ൽ പഠിപ്പിക്കുന്നു എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം ( ഞാൻ പഠിക്കുമ്പോഴക്കെ കൃഷ്ണ ന്റെ യും രാമന്റെ യും കഥ കൾ ആയിരുന്നു ( മലയാളം പാഠത്തിൽ ഉണ്ടാവുക ) ഇതാണ് മതേതര ത്തം ( Teacher നന്നായി അവതരിപ്പിച്ചു ) അഭിനന്ദനങ്ങൾ 👏👏👏Teacher👍🏻
@@alishaaaa.. ഞാൻ പഠിക്കുമ്പോൾ കൃഷ്ണ ന്റെ യും രാമന്റെ യും കഥകൾ ആണ് മലയാളം പടത്തിൽ ഉണ്ടായിരുന്നത് ( മോഹിയാദ്ദീൻ മാല പോയിട്ട് ഒന്നും ഇല്ലായിരുന്നു അതാണ് ഉദ്ദേശിച്ചത് (കൃഷ്ണന്റെ കഥ ഇപ്പോഴും ഉണ്ട് എന്നും അറിയാം )ഇപ്പോൾ കൂടുതൽ
വർ കിയ തകാണിക്കുന്ന ഈ കാലത്ത് ഇത് പൊലുള്ള ടീച്ചർ നമ്മുടെ .ഇടയിൽ ഉണ്ടല്ലോ സർവസക്‌ത്ത നായ ആല്ലാ ഹു ഇത് പൊലുള്ള ടി ച്ച റേ കുട നിൻ ക്കാൻ തുണക്കട്ടെ.എന്ന . പ്രർതിക്കാം❤❤❤❤❤
നല്ല വിവരണം ടീച്ചർ. ഇംപ്രൂവ്മെൻറ് പരീക്ഷയ്ക്ക് വേണ്ടി ആണ് ടീച്ചറിനെ വീഡിയോ കണ്ടത്. നന്നായി മനസ്സിലാകുന്നുണ്ട്. പ്ലസ് വൺ പരീക്ഷയ്ക്ക് എനിക്ക് എപ്ലസ് പോയത് മലയാളത്തിലാണ്🥺😔 അത് സമയക്കുറവ് കാരണം എനിക്ക് മുഴുവൻ എഴുതാൻ സാധിക്കാഞ്ഞത് കൊണ്ടാണ്. പ്ലസ് ടു വിൻറെ എല്ലാ ചാപ്റ്റേഴ്സും ടീച്ചർ up ലോഡ് ചെയ്യണേ
🥹teacher...may God bless you❤️ ellaam nannaayi manaslaayi..ee paadam ennalla,teacher ne aan enikk upakarapettathaayi thoniyath.❤️🥹love you so much teacher
The Deep meaning of each line of this Mala will never be know to people except the few selected ones. I just tried dive deep and one thing i learned from this saints life is "After reaching a certain point there is no boundaries between religions".
Teacher ullathukond maathram njhan 10thil keralapadavaliyilum adisthana padavaliyilum a+ vangi athupole thanne plusonil um kazhiyum enn vishwasikunu..thank you so much ...❤
up7p88⁸888899kkokjpkplllppplko
good class tr❤
Good classTr❤
2024 il examinuvendi kanunnavarundoo
Me😂
👉🏻me👈🏻
😢
Yss😂
Yaa
2024 il public eyuthaan povnnavarundo😊
🙌
ഞാൻ ഒരുപാട് തവണ കേട്ടിട്ടുണ്ട് സ്വയം പാടിയിട്ടും ഉണ്ട് ഇതിന്റെ അർത്ഥം ഒന്നുമറിയില്ലയിരുന്നു എല്ലാം വ്യക്തമായി മനസ്സിലാക്കിതന്ന പ്രിയ ടീച്ചർക്ക് നന്ദി നമസ്കാരം❤❤
മാഷാ അല്ലാഹ് 👍👍ടീച്ചർഎന്നും ആരോഗ്യത്തോടെ ഉണ്ടാവട്ടെ. നല്ല ക്ലാസ്. അൽഹംദുലില്ലാഹ്
👍
😂
JAI SHREE RAM🚩 Teacherde class valare effective aan. Thank you 🙏
ഈ ടീച്ചറുടെ വിജ്ഞാനത്തെ അഭിനന്ദിക്കുന്നു,
2024 feb 29😅 kanunnavar indooooi😌
ഇത്രയും നന്നായി ക്ലാസ് എടുക്കുന്നവർ ഇക്കാലത്തു വിരളമാണ് ഈ ടീച്ചർക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.
അല്ലാഹു തിരഞ്ഞെടുത്ത അവന്റെ ഇഷ്ട ജനങ്ങളിൽ ഉന്നതരായ വ്യക്തിത്വമാണ് ശൈഖ് മൂഹിയദ്ധീൻ അബ്ദുൽ ഖാദിർ ജീലാനി (റ ). ആത്മക്കളുടെ ലോകം എന്താണെന്ന്, ഇന്നും ശൈഖ് ജീലാനി അവർകൾ അവരുടെ പിന്മുറക്കാരായ, അവരിൽ നിന്ന് പ്രകാശം കൈമാറി കിട്ടിയ ആത്മീയ ഗുരുക്കളിലൂടെ, അവരെ ആ വഴിയിൽ പിന്തുടർന്ന് ശുദ്ധ ജീവിതം നയിക്കാൻ തയ്യാറുള്ളവർക്ക് അനുഭവങ്ങളിലൂടെ മനസിലാക്കി കൊടുത്തുകൊണ്ടിരിക്കുന്നു. അനുഭവം ഗുരു. അല്ലാഹുവിനു സ്തുതി ♥️
وَلَوْ تَقَوَّلَ عَلَيْنَا بَعْضَ الْأَقَاوِيلِ
നമ്മുടെ പേരില്‍ അദ്ദേഹം ( പ്രവാചകന്‍ ) വല്ല വാക്കും കെട്ടിച്ചമച്ചു പറഞ്ഞിരുന്നെങ്കില്‍
69:45 لَأَخَذْنَا مِنْهُ بِالْيَمِينِ
അദ്ദേഹത്തെ നാം വലതുകൈ കൊണ്ട് പിടികൂടുകയും,
69:46 ثُمَّ لَقَطَعْنَا مِنْهُ الْوَتِينَ
എന്നിട്ട് അദ്ദേഹത്തിന്‍റെ ജീവനാഡി നാം മുറിച്ചുകളയുകയും ചെയ്യുമായിരുന്നു.
മൂഹിയദ്ധീനും അല്ലാഹുവിന്റെ സൃഷ്ടി 👍സ്വന്തമായി ഒരു കഴിവുമില്ല 👍
@Jafarijaz
സഹോദരാ താങ്കൾ ഒരു സമസ്ത ആശയക്കാരൻ ആണെന്ന് ഞാൻ വിശ്വസിക്കുന്നു
നാലാൽ ഒരു മദ്ഹബോ(മാലികി, ഹനഫി, ഷാഫി, ഹമ്പലി) രണ്ടാൽ ഒരു ത്വരീകത്തോ(അശ്അരി, മാതുരീതി) സ്വീകരിക്കുമ്പോഴാണ് ഒരാൾ യഥാർത്ഥ സമസ്ഥക്കാരൻ ആവുന്നത്
അല്ലാത്തവർ സുന്നത് ജമാഅഃത്തിന് പുറത്താണ്(പിഴച്ചവരാണ്)
കേരളത്തിൽ പൊതുവെ അശ്അരി ത്വരീകത്തും ശാഫിഈ മദ്ഹ്ബുമാണ് സ്വീകരിച്ച് പോരുന്നത് പ്രത്യേകിച്ച് ഇരു സമസ്തകളും.
അശ്അരി ത്വരീകത്തിൽ ഒരു കാര്യം സ്വീകരിക്കണമെങ്കിൽ മുതവാതിറായ ഹദീസെങ്കിലും വേണം എന്നതാണ് അടിസ്ഥാനം
മുതവാതിറായ ഹദീസ് എന്നാല്‍ നിവേദകരുടെ ആധിക്യത്താൽ നിവേദനത്തിന്റെ വിശ്വാസ്യതയിലോ സത്യസന്ധതയിലോ യാതൊരു സംശയത്തിനും സാധ്യതയില്ലാത്ത ഹദീസാണ് മുതവാതിര്‍. നിവേദകശ്രേണിയുടെ തുടക്കത്തിലും മധ്യത്തിലും അവസാനത്തിലും എണ്ണം ക്ലിപ്തമല്ലാത്തവിധം ധാരാളം ആളുകള്‍ ഉണ്ടാവുക, ഇവരെല്ലാവരും കൂടി കളവ് പറയുന്നതില്‍ യോജിച്ചു എന്നു പറയാന്‍ കഴിയാത്തത്ര ആളുകള്‍ ഹദീസുദ്ധരിക്കുക, റിപ്പോര്‍ട്ട് ചെയ്തത് നബിﷺയിൽ നിന്ന് കണ്ടതോ കേട്ടതോ അനുഭവിച്ചതോ ആയ കാര്യമായിരിക്കുക തുടങ്ങിയ നിബന്ധനകള്‍ പാലിക്കപ്പെടുന്ന ഹദീസുകളാണ് മുതവാതിര്‍ ഇനത്തില്‍ പെടുന്നത്. ഈ ഉപാധികളിലൊന്നിന്റെ അഭാവത്തില്‍ ഹദീസ് മുതവാതിര്‍ അല്ലാതാകും.
ഉദാഹരണത്തിന് ഖുർആൻ പൂർണമായും മുതവാതിർ ആണ് രണ്ടാമത് ആ ശ്രേണിയിൽ വരുന്നത് ഖുദ്സിയായ ഹദീസുകളാണ്, ഖുദ്‌സിയ്യ്(അള്ളാഹു പറഞ്ഞു എന്ന് തുടങ്ങുന്ന ഹദീസുകളാണവ)
സമസ്തയുടെ ആധികാരിക വിശ്വാസം അനുസരിച്ച് എങ്ങനെയാണ് മുഹ്‌യിദ്ദീൻ ശൈഖിനെ അള്ളാഹു തിരഞ്ഞെടുത്ത ഇഷ്ട ദാസനാണ് എന്ന് സംശയ ലേശമന്യേ പറയുകയും പ്രചരിപ്പിക്കുകയും പദ്യ ഗദ്യങ്ങൾ, കിതാബുകൾ എന്നിവ രചിക്കുകയും ചെയ്യാനാവുക. അദ്ദേഹത്തെ അള്ളാഹു അനുഗ്രഹിച്ചിട്ടുണ്ടെങ്കിൽ അദ്ദേഹത്തിന്റെ ആഖിറം നന്നാവും ഇൻ ഷാ അള്ളാഹ്
മുഹ്‌യിദ്ദീൻ ശൈഖ്(റഹിമഹുള്ളാഹ്) ആദ്യം ശാഫിഈ മദ്ഹബുകാരൻ ആയിരുന്നു കുറച്ചു സൂഫി ചിന്തകളും ഒക്കെയുണ്ടായിരുന്ന അദ്ദേഹം പിന്നീട് തൗബ ചെയ്ത് ഹമ്പലി മദ്ഹബ് സ്വീകരിച്ചു
അദ്ദേഹം മരിക്കുമ്പോൾ ഹമ്പലി മദ്ഹബുകാരൻ ആയിരുന്നു എന്നത് 99% സാധാരണക്കാരായ സമസ്ഥക്കാർക്കും അറിയില്ല എന്നതാണ് സത്യം
സ്വീകാര്യതയിൽ മുൻപന്തിയിൽ നിൽക്കുന്ന ഖുർആനിലോ(മുതവാതിർ)ഖുദ്‌സിയായ ഹദീസുകളിലോ എവിടെയെങ്കിലും താങ്കൾ പറഞ്ഞ ആശയം ഉണ്ടോ
വേണ്ട സ്വഹീഹായ ഹാദീസുകളിലോ, ളഈഫായ(സ്വീകാര്യ യോഗ്യമല്ലാത്ത ദുർബലമായ) ഹദീസുകളോ പോയിട്ട് മൗളൂആയ(നിർമിക്കപ്പെട്ട) ഹദീസിലെങ്കിലും ഉണ്ടോ
''എന്റെ പേരില്‍ മനഃപൂര്‍വം കളവ് പറഞ്ഞവന്‍ തന്റെ ഇരിപ്പിടം നരകത്തില്‍ പ്രതീക്ഷിച്ചുകൊള്ളട്ടെ'' എന്ന് എഴുപതോളം സ്വഹാബികള്‍ ഉദ്ധരിച്ച ഹദീസ് സമസ്തക്കാരുടെ മുതവാതിറിൽ പെടും
കേവലം, നബിയുടെﷺ പേരിൽ കള്ളം പറഞ്ഞാൽ പോലും സ്വർഗ്ഗം ഹറാമാണ്
അള്ളാഹു പറയാത്ത, അറിയിക്കാത്ത ഒരു കാര്യം അള്ളാഹുവിന്റെ പേരിൽ പറഞ്ഞാലുള്ള അവസ്‌ഥ എന്താണെന്ന് ഊഹിക്കാൻ പോലും സാധ്യമല്ല
മുകളിൽ ഉദ്ധരിച്ച സൂറത്ത് ഹാഖിലെ 44,45,46 വചനങ്ങളിൽ എന്റെ പേരിൽ കള്ളം പറഞ്ഞാൽ നബിﷺ യെ പോലും വെറുതെ വിടുകയില്ല എന്ന് താകീത് ചെയ്യുന്നു അപ്പൊ നമ്മുടെ അവസ്ഥ...?
ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്
@@Aljusar ഞാൻ മുസ്ലിം 👍
@@Aljusar ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദുറസൂലുല്ലാഹ് 👍👍👍
ഗുഡ് ടീച്ചർ ഈ കാലത്ത് ഇത്ര നല്ല ടീച്ചറോ ❤️👌👍 ശശികലയും ടീച്ചറാണ് പോലും 🤣🤣🤣🤣
എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട മലയാളം ടീച്ചർ ❤💯.. മിസ്സിന്റെ എല്ലാ ക്ലാസും നല്ലപോലെ മനസ്സിലാവും... Luv uuh miss ❤
Nale exam allioda comment idathe poyi vallom edth vech padikk 😹🤌
Hhyy
Hey
Hlo
Nerittu varannam എന്നലാണ് കയ്യിലിരുപ്പ് മനസ്സിലാവൂ
Great teacher, കൈ കൂപ്പുന്നു ടീച്ചർ..
അത്രയും സത്യം..
വളരെ നല്ല രീതിയിൽ വിശദികരിച്ച് തന്ന ടീച്ചറിന് അനുമോദനങ്ങൾ
Nice...
ആർക്കും മനസ്സിൽ ആവുന്ന തരത്തിൽ ഉള്ള ക്ലാസ്...
ടീച്ചർ ക്ക് സർവ്വ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ...❤
എന്റെ പൊന്നു ടീച്ചറേ ഇങ്ങള് പൊളിയാട്ട ഈ പഠഭാഗം എനിക്ക് ഇന്നുവരെ ഇന്നുവരെ അറില്ലായിരുന്നു വേറെ കുറെ ക്ലാസ്സ് കണ്ടു ടീച്ചറെ ക്ലാസ്സ് കണ്ടപ്പോ എല്ലാം നല്ലോണം മനസ്സിലായി thank you so much..... 😍🫶🏻
💕
ഈ പാഠം ഒന്നും മനസ്സിലായിരുന്നില്ല.. പക്ഷെ ടീച്ചർ ടെ ഈ ക്ലാസ്സ്❤️❤️❤️ വളരെ നന്ദി ടീച്ചറെ🙏🙏❤️💌💌
സത്യം
വളരെ നന്നയി പഠിപ്പിക്കുന്നു 💕
ട്ടീച്ചർ വളരെ നന്നായി കവിയവും പതിയാവും അർത്ഥവും പറഞ്ഞു കൊടുത്തു 💚
ടീച്ചർക്ക് ആയുരാരോഗ്യം നേരുന്നു
അഭംഗുരം മുന്നോട്ട് പോകട്ടെ
അഭിനന്ദനങ്ങൾ
അൽഹംദുലില്ലാഹ്
ശൈഖ് അബ്ദുൽ ഖാദിർ ജീലാനി
താങ്ക്സ് ടീച്ചർ ദൈവം ടീച്ചർക്ക് അനുഗ്രഹം നൽകട്ടെ എല്ലാ നന്മകളും നൽകട്ടെ
ഇങ്ങനെ യുള്ള പാഠങ്ങൾ + 1 ൽ പഠിപ്പിക്കുന്നു എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം ( ഞാൻ പഠിക്കുമ്പോഴക്കെ കൃഷ്ണ ന്റെ യും രാമന്റെ യും കഥ കൾ ആയിരുന്നു ( മലയാളം പാഠത്തിൽ ഉണ്ടാവുക ) ഇതാണ് മതേതര ത്തം ( Teacher നന്നായി അവതരിപ്പിച്ചു ) അഭിനന്ദനങ്ങൾ 👏👏👏Teacher👍🏻
Adh ippozhum undallo?
@@alishaaaa.. ഞാൻ പഠിക്കുമ്പോൾ കൃഷ്ണ ന്റെ യും രാമന്റെ യും കഥകൾ ആണ് മലയാളം പടത്തിൽ ഉണ്ടായിരുന്നത് ( മോഹിയാദ്ദീൻ മാല പോയിട്ട് ഒന്നും ഇല്ലായിരുന്നു അതാണ് ഉദ്ദേശിച്ചത് (കൃഷ്ണന്റെ കഥ ഇപ്പോഴും ഉണ്ട് എന്നും അറിയാം )ഇപ്പോൾ കൂടുതൽ
@@indian1848 👍😊
നല്ല വിശദീകരണം അഭിനന്ദനങ്ങൾ
ടീച്ചറുടെ നല്ല അവതരണം. ടീച്ചർക്ക് ആയൂർ ആരോഗ്യം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
അൽഹംദുലില്ലാ.ഞങ്ങളുടെമഹാനെകുറിച്ച്.വളരെനന്നായിവിവരിച്ച്.ക്ലാസ്.എടുത.്മനസിലാക്കികോടുത്ത.ടിച്ചർക്ക്എല്ലാനൻമയുംനേരുന്നു
വർ കിയ തകാണിക്കുന്ന ഈ കാലത്ത് ഇത് പൊലുള്ള ടീച്ചർ നമ്മുടെ .ഇടയിൽ ഉണ്ടല്ലോ സർവസക്‌ത്ത നായ ആല്ലാ ഹു ഇത് പൊലുള്ള ടി ച്ച റേ കുട നിൻ ക്കാൻ തുണക്കട്ടെ.എന്ന . പ്രർതിക്കാം❤❤❤❤❤
ടീച്ചർ സൂപ്പറായി എനിയും ഇത് പോലെ പ്രതീക്ഷിക്കുന്നു
സൂപ്പർ ടീച്ചർ എല്ലാവിധ ആശംസകളും നേരുന്നു അല്ലാഹ് ബ്ലെസ്യു
Nice class .eniku epozanu ee paadabhagam manasilaye. Tnx for ur good class
ഇപ്പോൾ കാണുന്നവരുണ്ടോ?😂
Und😂
Yes 😂
നല്ല വിവരണം ടീച്ചർ. ഇംപ്രൂവ്മെൻറ് പരീക്ഷയ്ക്ക് വേണ്ടി ആണ് ടീച്ചറിനെ വീഡിയോ കണ്ടത്. നന്നായി മനസ്സിലാകുന്നുണ്ട്. പ്ലസ് വൺ പരീക്ഷയ്ക്ക് എനിക്ക് എപ്ലസ് പോയത് മലയാളത്തിലാണ്🥺😔 അത് സമയക്കുറവ് കാരണം എനിക്ക് മുഴുവൻ എഴുതാൻ സാധിക്കാഞ്ഞത് കൊണ്ടാണ്. പ്ലസ് ടു വിൻറെ എല്ലാ ചാപ്റ്റേഴ്സും ടീച്ചർ up ലോഡ് ചെയ്യണേ
അബിയ മോളേ ഫുൾ മാർക്ക് വാങ്ങണേplustwo all chapters uploaded all the best ❤️ dear
@@Pachamarathanal 🥰❤️
Abhiya
ഇത് മുഴുവൻ കെട്ടുകഥയാണ് മാഡം, കാദി മുഹമ്മദിൻ്റെ സ്വന്തം വകയാണിത്
2024 bord exam 1nanne nan 29 morning 3:41 kannunu arangillum undo
Very help full class
Thank youhh miss❤️❤️❤️
അല്ലാഹു ദീർഘ ആയുസ്സ് നൽകി ടീച്ചറേ അനുഗ്രഹിക്കട്ടെ....... ആമീൻ.....
Great teacher😍nice words
നിങ്ങളെ ദവം അനുഗ്രഹിക്കട്ടെ
Very helpful class 💚💚💚💚Thank you Teacher 😘😘😘😘♥️♥️♥️♥️
യാ ഹവ്സു യാ മുഹിയുദ്ധീൻ അബ്ദുൽ കാദർ ജിലാനി
വളരെ നല്ല രീതിയിൽ ടീച്ചർ ഒരു വിഷയം അവതരിപ്പിച്ചു
Thank you teacher poli class💯💯💯👍👍👍❤️❤️❤️
അളളാ അളളാഹു ടീചർക്ആഫിയതുളള ദീർഘായുസ്സും നൽകി അനുഘഹികടെ ആമീൻ യാറബൽ ആലമീൻ
Njan ennum ithinte artham ariyan aagrahichirunnu... Ithupole paranj thannathin thanks... Allahu nallath varuthatte
.
അഭിനന്ദനങ്ങൾ ❤️👍🏻👌
മാഷാ അല്ലാഹ്, അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ,, ടീച്ചർ 👍👍👍🤲🤲🤲
ടീച്ചർ പൊളിയാണ് ❤❤❤❤ ഇനിയും പഠിപ്പിക്കണം നല്ല ക്ലാസ്സാണ്
Hyy
Maasha Allaah ❤😍 well said techer👍👍 Good information 💞💞
സൂപ്പർ ടീച്ചർ ക്ക് ദീർഘായുസ്സ് കൊടുക്കട്ടേ.ആമീൻ
Teacher ninjalude arivinum arivinte aazathinum nalla avatharanathinum oru pad oru pad thanks v good
യാ മൊയ്തീൻ ശൈഖ് തങ്ങളേ.....
Thanks teacher പഠിപ്പിച്ചത് മനസ്സിലായിട്ടുണ്ട് ❤️❤️❤️❤️❤️❤️❤️❤️😊😊😊😊😊😊
നല്ല ക്ലാസ്സ് ടീച്ചർക്ക് അഭിനന്ദനങ്ങൾ
ദൈവം അനുഗ്രഹിക്കട്ടെ ടീച്ചറെ
🥹teacher...may God bless you❤️ ellaam nannaayi manaslaayi..ee paadam ennalla,teacher ne aan enikk upakarapettathaayi thoniyath.❤️🥹love you so much teacher
2 years aayi video upload chethat enik ippoyan aavasham വരുന്നത് ❤
Nale public aann🕺🏻
സൂപ്പർ വരെ നന്നായിട്ടുണ്ട് കലക്കി തിമിർത്തു
ഇന്ന് കാണാൻ വന്നവർ undo 😸😸
Illa
ടീച്ചറെ അതി മനോഹരമായ ക്ലാസ്
മാഡത്തിന് അഭിനന്ദനങ്ങൾ.
Thank you teacher good class 👍💯
🥳
The Deep meaning of each line of this Mala will never be know to people except the few selected ones. I just tried dive deep and one thing i learned from this saints life is "After reaching a certain point there is no boundaries between religions".
ടീച്ചർക്ക് ഇത് ഉൾകൊള്ളാൻ കഴിഞ്ഞതിൽ വളരെ .ശന്തോഷം
ശിർക്കൻ പദ്യം
സൂപ്പർ ക്ലാസ് ടീച്ചർ❤
വളരെ നന്നായി വിവരിച്ചു 👍👍
Thanks dear
Thanks dear
Miss, മത്സ്യം എന്ന കഥ എടുക്കുമോ
@@theerorer9715 already eduthittundu
ماشاءالله
Thank u teacher for understanding the lesson
💥💥
Tomorrow 1.3.2024 public xam, 😌🤚
Yooo 🧑🏻🎤
❤അടിപെളി അവതരണം
Nice class mamm, its really helpfull ❤
Enn kaanunnavar adi like
Nanayit manayillayi thnx 🎉🎉🎉❤
Great class I ever see 🌝
സൂപ്പർ ക്ലാസ്സ് 👌👌💐
Adipoli class teacher thank you🙌
ഈ പാഠം എനിക്ക് നന്നായി മനസ്സിലായി💯
Ni adhaaa
Ayin
👍🏻
😇😀
@@Abhinav-wj2zo kannan mone
ഈ പാടമൊക്കെ ഞാൻ ഇപ്പളാ കാണുന്നത് ❤️🔥എന്തായാലും കിടുകാച്ചി ക്ലാസ്സ് 👍🏻
Thankyou sheeba tr❤️❤️
ടീച്ചറെ വളരെ നല്ല ക്ലാസ്സ് അഭിനന്ദങ്ങൾ
Thank you soo much Miss ❤️
അടിപൊളി ക്ലാസ്.. ❤
വളരെ വ്യക്തമായ വിവർത്തനം 👍👍👍
Oru clss polum kandittt enik ee story manisilayillarnnu🙂pakshee teacherinte classill manisilayii❤️❤️😊
Very helpful class. Thanks teacher..
Adipoli class..teacherum sooper
അബ്ദുൽ ഖാദിർ ജീലാനി...Qadhasallaahu സിറഹിൽ അസീസ്♥️♥️♥️♥️♥️👏👏👏👏👏
Nalla class ✨ parayounnathe ellam manasilaakunude 💖💗
2024 public examinu kanan vannavar attended here😔😔😔
Nthina ayn sangadam? 🙂
Njn Malayalam onnum padichilla eni padicha A+ kittoo
@@Christian_monk ah.. Yella padathinem kurich oru idea ndakya mathy...simple ayitt a+ vaanga👍🏼✅
@@iamthekeng1495 ❤️❤️
@@Christian_monk evideya sthalm?
Thank you teacher🥺❤️
2024 batch😂🤌🏻
😂🙌
Such a wonderful class❤️
Njn karuthii njn mathirame ullenu eppa cls kanunathenu appa ellarum undalle🔥😄😌
May God bless youu miss😘
excellent explanation
മാഷാ അല്ലാഹ്... നല്ല ക്ലാസ്സ്... ദൈവം അനുഗ്രഹിക്കട്ടെ 🤲
Teacher nallapoole manasilayi...❤️
.
Mm
Thankyou teacher ❤
Super class❤️💯
4:42 ബഹുമാനപെട്ട ശൈഖ്അബ്ദുൽ ഖാദിർ മുഹ്യുദ്ദീൻ (ഖ:അ) പ്രാർഥിച്ചത് അല്ലാഹുവോടാണ് ജനങ്ങളോട് ഉപദേശിച്ചതും
അല്ലാഹുവോട് പ്രാർഥിക്കാനാണ് അല്ലാതെ
പടപ്പുകളോടല്ല ഇദ്ദേഹത്തിന്റെ പേരിലെഴുതിയ കാവ്യംചൊല്ലുന്നത്കൊണ്ട്
ഒരുഗുണവും ഇദ്ദേഹം പറഞ്ഞിട്ടുമില്ല.
koyikkuttee vivarakkedu parayaathe😅
Thank you ma'am ❤️
Good video good masege valarea good enjoy chaytu thank you
നല്ല അവതരണം
ഇങ്ങനെയാവണം അദ്ധ്യാപകർ.
പറഞ്ഞു മനസ്സിലാക്കി കൊടുക്കാനുള്ള കഴിവ് വേണം,
Tnkyou
Thank you miss for your help 😘 💓 ☺