Maruvinu Mazhayai - Malayalam Carol Songs | Thomas Jacob Kaithayil (മരുവിന് മഴയായ്) | CAROLSAV 2016

Поділитися
Вставка
  • Опубліковано 31 гру 2024

КОМЕНТАРІ • 63

  • @TinaJoySinger
    @TinaJoySinger 8 років тому +11

    Excellent composing orchestration and singing
    It's so beautiful to listen to.
    This is surely going to be s superhit Christian Carol

  • @ashacharley9628
    @ashacharley9628 10 днів тому

    Nice Christmas carol....has lots of swarangal.....

  • @thomasnrarichan7561
    @thomasnrarichan7561 5 років тому +27

    നിസനിസ മാഗ നിസനിസ പമഗമ ഗസ
    നിസനിസ മാഗ നിസനിസ സപാനീസ
    || മരുവിന്‌ മഴയായ്‌ സപാനീസ
    അരുമ കുമാരന്‍ ഗഗ മമ പപാ
    [M+F] ധരണിയിലവതരിച്ചു സപാനീസ
    പുതുയുഗ പുലരി സപാനീസ
    വരുവതിനായി ഗഗ മമ പപാ
    [M+F] അരുണന്‍ ഉദിച്ചുയര്‍ന്നു ||
    || [M+F]ആഹാ പാടാം പാടാം നമുക്കൊന്നായ്‌ പാടാം
    യേശു രാജന്റെ ജനനം നാം ആഘോഷിക്കാം || (x2)
    ഗമഗപ മഗസാ സസനിനി സസനിനി
    സനിപമ ഗമപാ സസനിനി സസനിനി
    മാ പാ മാ പാ നീ സാ [male portion]
    മാപാനീ സനിസഗ മമഗഗ സാ നീ സാ [Female portion]
    ഗഗമമ പപനിനി പപനിനി സസഗഗ - സസഗഗ മമപപ [F] ഗാ... [M] സാ...
    || സുര്യ പ്രകാശം ഭൂമുഖമാകെ ശോഭിതമാക്കി തീർത്തിടും പോല്‍
    സുര്യ പ്രകാശം ഭൂമുഖമാകെ ശോഭിതമാക്കി തീർത്തിടും പോല്‍ ||
    || [M+F] സത്യവെളിച്ചം പകരുവതിന്നായ്‌ വന്നവനാമൊരു ദേവസുതന്‍ ||
    (ആഹാ പാടാം...) (x2)
    ഗമഗപ മഗസാ സസനിനി സസനിനി
    സനിപമ ഗമപാ സസനിനി സസനിനി
    മാ പാ മാ പാ നീ സാ
    മാപാനീ സനിസഗ മമഗഗ സാ നീ സാ
    ഗഗമമ പപനിനി പപനിനി സസഗഗ - സസഗഗ മമപപ [F] ഗാ... [M] സാ...
    || സസ്യ ലതാദികള്‍ വളരുവതിന്നായ്‌ മഴയും വെയിലും ഒരു പോലെ
    സസ്യ ലതാദികള്‍ വളരുവതിന്നായ്‌ മഴയും വെയിലും ഒരു പോലെ ||
    || [M+F] മാനവരെല്ലാം അണിചേര്‍ന്നീടാം പ്രകൃതിയുടെ പരിപാലകരായ്‌ ||
    (ആഹാ പാടാം...) (x2)
    ഗമഗപ മഗസാ സസനിനി സസനിനി
    സനിപമ ഗമപാ സസനിനി സസനിനി
    മാ പാ മാ പാ നീ സാ
    മാപാനീ സനിസഗ മമഗഗ സാ നീ സാ
    ഗഗമമ പപനിനി പപനിനി സസഗഗ - സസഗഗ മമപപ [F] ഗാ... [M] സാ...
    || മാനവ മനസ്സിനെ ഇരുളില്‍ വീഴ്ത്തും മാരക പാപം പോക്കിടുവാന്‍
    മാനവ മനസ്സിനെ ഇരുളില്‍ വീഴ്ത്തും മാരക പാപം പോക്കിടുവാന്‍ ||
    || [M+F] മാനുഷ വേഷമെടുത്തൊരു നാഥന്‍ ജാതം ചെയ്തൊരു സമയമിതാ ||
    (മരുവിന്‌ മഴയായ്‌...)
    (ആഹാ പാടാം...) (x2)

  • @deepthisony8303
    @deepthisony8303 13 днів тому

    Very nice song

  • @mathewjohn8126
    @mathewjohn8126 2 роки тому

    Still haunts us even in 2022
    🥰🥰🥰🥰🥰

  • @binuthomas4381
    @binuthomas4381 8 років тому +3

    oru mazhapeythu poyapole,,,,,,,manoharam,,,,,snehathode

  • @preethyabraham6855
    @preethyabraham6855 4 роки тому +3

    Beautiful song.... excellent rendition along with excellent composition and orchestration.... well done team...

  • @daliyajohn4920
    @daliyajohn4920 2 роки тому +1

    Super singing and beautiful song,No WORDS 😍😍

  • @vincentnadaikkavu5187
    @vincentnadaikkavu5187 7 років тому +3

    All songs are superb
    Thanks to all choier team.god bless alll

  • @simisaji
    @simisaji 8 років тому +3

    Beautiful orchestration and singing.....well done

  • @retnabalan1842
    @retnabalan1842 7 років тому +3

    Lovely song and well sung. Good orchestration. God Bless you Blessed choir.

  • @georgekurienkandathil6499
    @georgekurienkandathil6499 2 роки тому +1

    nice song

  • @amazing_vedios26
    @amazing_vedios26 5 років тому +2

    Excellent 👌 so sweet song guys 😍 super congratulations to all

  • @AjuThomas73
    @AjuThomas73 Рік тому

    Very nice rendition..

  • @manojalex4769
    @manojalex4769 8 років тому +2

    valare manoharam.

    • @fredingivo
      @fredingivo 8 років тому

      Thomas Kaithayil
      It's very good and wonderful harmonies, well done....
      E.Arun

  • @elizabeththomas1242
    @elizabeththomas1242 7 років тому +2

    Very nice song

  • @sanusamuel6427
    @sanusamuel6427 8 років тому +2

    No words ..... Super hit 👏👏👏👏

  • @shenojbabu
    @shenojbabu 8 років тому +2

    Very good songs... God bless all :)

  • @molykuttysebastian3407
    @molykuttysebastian3407 8 років тому +2

    so fine

  • @elizabeththomas1242
    @elizabeththomas1242 7 років тому +2

    Very nice song ...Nicely sang ...Keep It Up 👍👍👍🖒

  • @thaache
    @thaache 8 років тому +2

    அருமையான பாடல்... ஆக்கியவர்களுக்கு வாழ்த்துக்கள்..

    • @alicejeo9932
      @alicejeo9932 7 років тому

      thaamarai chelvan what have you written can't you translate it.

  • @anilidiculamathew7010
    @anilidiculamathew7010 8 років тому +3

    Beautiful

  • @cynderllacynderlla3571
    @cynderllacynderlla3571 2 місяці тому

    Nice god song

  • @tomcy07
    @tomcy07 8 років тому +2

    Very Very Nice Songs...........congrats

  • @rejirita
    @rejirita 7 років тому +2

    Loved it

  • @sandeshsgeorge680
    @sandeshsgeorge680 5 років тому +11

    നിസ നിസ
    നിസ നിസ
    നിസ നിസ
    നിസ നിസ
    മരുവിന്‌ മഴയായ്‌
    അരുമ കുമാരന്‍
    [M+F] ധരണിയിലവതരിച്ചു
    പുതിയൊരു പുലരി
    വരുവതിനായി
    [M+F] അരുണന്‍ ഉദിച്ചുയര്‍ന്നു
    മാ ഗ
    പമ ഗമ ഗസ
    മാ ഗ
    സപാനീസ
    സപാ - മാഗ
    ഗഗ മമ പപ
    സപാ - നീസ
    ഗഗ മമ പപ
    [M+F] ആഹാ പാടാം പാടാം നമുക്കൊന്നായ്‌ പാടാം
    യേശു രാജന്റെ ജനനം നാം ആഘോഷിക്കാം (x2)
    ഗമ - ഗപ - മഗ - സാ
    സനി - പമ - ഗമ - പാ..
    സസ - നിനി സസ - നിനി
    സസ - നിനി സസ - നിനി
    മാപാനി - സാനി - സാഗാ [M] [മാ..പാ.. നീ..സാ]
    മാമ ഗാഗ സാ.... നീനി - സാ
    ഗഗ മമ പപ നിനി - പപ നിനി സസ ഗഗ - സസ ഗഗ മമ പപ
    [F] ഗാ... [M] സാ...
    [F] സുര്യ പ്രകാശം ഭൂമുഖമാകെ ശോഭിതമാക്കി തീർത്തിടും പോല്‍
    [M] സുര്യ പ്രകാശം ഭൂമുഖമാകെ ശോഭിതമാക്കി തീർത്തിടും പോല്‍
    [M+F] സത്യവെളിച്ചം പകരുവതിന്നായ്‌ വന്നവനാമൊരു ദേവസുതന്‍
    (ആഹാ പാടാം...)
    [F] സസ്യ ലതാദികള്‍ വളരുവതിന്നായ്‌ മഴയും വെയിലും ഒരു പോലെ
    [M] സസ്യ ലതാദികള്‍ വളരുവതിന്നായ്‌ മഴയും വെയിലും ഒരു പോലെ
    [M+F] മാനവരെല്ലാം അണിചേര്‍ന്നീടാം പ്രകൃതിയുടെ പരിപാലകരായ്‌
    (ആഹാ പാടാം...)
    [F] മാനവ മനസ്സിനെ ഇരുളില്‍ വീഴ്ത്തും മാരക പാപം പോക്കിടുവാന്‍
    [M] മാനവ മനസ്സിനെ ഇരുളില്‍ വീഴ്ത്തും മാരക പാപം പോക്കിടുവാന്‍
    [M+F] മാനുഷ വേഷമെടുത്തൊരു നാഥന്‍ ജാതം ചെയ്തൊരു സമയമിതാ
    (ആഹാ പാടാം...)

  • @sijimathew3022
    @sijimathew3022 6 років тому +1

    super

  • @shantisam2973
    @shantisam2973 2 роки тому

    Excellent 🥰

  • @swaran2006
    @swaran2006 8 років тому +1

    Great going

  • @bindaniel491
    @bindaniel491 8 років тому +1

    good songs

  • @rejirita
    @rejirita 7 років тому +4

    Those who have dislike this song they do know how great this song is

  • @AnishThambi7
    @AnishThambi7 8 років тому

    👌👌 porichu......nanayindu

  • @rinar4553
    @rinar4553 2 роки тому +1

    💕💕

  • @menittaalicethomas8420
    @menittaalicethomas8420 3 роки тому +3

    Amazing song! Can't stop listening to it.😍 Can you please share the coupon code so that I can buy it?

    • @ZionDigitalStudios
      @ZionDigitalStudios  3 роки тому

      As of now there is no active discount code Menitta... Early Bird offer for the Carolsav Club Membership is available.

    • @menittaalicethomas8420
      @menittaalicethomas8420 3 роки тому

      @@ZionDigitalStudios okay thank you

  • @elizabeththomas1242
    @elizabeththomas1242 7 років тому +4

    Can u please send the lyrics through this ..I searched a lot but I didn't get

    • @sandeshsgeorge680
      @sandeshsgeorge680 5 років тому +1

      നിസ നിസ
      നിസ നിസ
      നിസ നിസ
      നിസ നിസ
      മരുവിന്‌ മഴയായ്‌
      അരുമ കുമാരന്‍
      [M+F] ധരണിയിലവതരിച്ചു
      പുതിയൊരു പുലരി
      വരുവതിനായി
      [M+F] അരുണന്‍ ഉദിച്ചുയര്‍ന്നു
      മാ ഗ
      പമ ഗമ ഗസ
      മാ ഗ
      സപാനീസ
      സപാ - മാഗ
      ഗഗ മമ പപ
      സപാ - നീസ
      ഗഗ മമ പപ
      [M+F] ആഹാ പാടാം പാടാം നമുക്കൊന്നായ്‌ പാടാം
      യേശു രാജന്റെ ജനനം നാം ആഘോഷിക്കാം (x2)
      ഗമ - ഗപ - മഗ - സാ
      സനി - പമ - ഗമ - പാ..
      സസ - നിനി സസ - നിനി
      സസ - നിനി സസ - നിനി
      മാപാനി - സാനി - സാഗാ [M] [മാ..പാ.. നീ..സാ]
      മാമ ഗാഗ സാ.... നീനി - സാ
      ഗഗ മമ പപ നിനി - പപ നിനി സസ ഗഗ - സസ ഗഗ മമ പപ
      [F] ഗാ... [M] സാ...
      [F] സുര്യ പ്രകാശം ഭൂമുഖമാകെ ശോഭിതമാക്കി തീർത്തിടും പോല്‍
      [M] സുര്യ പ്രകാശം ഭൂമുഖമാകെ ശോഭിതമാക്കി തീർത്തിടും പോല്‍
      [M+F] സത്യവെളിച്ചം പകരുവതിന്നായ്‌ വന്നവനാമൊരു ദേവസുതന്‍
      (ആഹാ പാടാം...)
      [F] സസ്യ ലതാദികള്‍ വളരുവതിന്നായ്‌ മഴയും വെയിലും ഒരു പോലെ
      [M] സസ്യ ലതാദികള്‍ വളരുവതിന്നായ്‌ മഴയും വെയിലും ഒരു പോലെ
      [M+F] മാനവരെല്ലാം അണിചേര്‍ന്നീടാം പ്രകൃതിയുടെ പരിപാലകരായ്‌
      (ആഹാ പാടാം...)
      [F] മാനവ മനസ്സിനെ ഇരുളില്‍ വീഴ്ത്തും മാരക പാപം പോക്കിടുവാന്‍
      [M] മാനവ മനസ്സിനെ ഇരുളില്‍ വീഴ്ത്തും മാരക പാപം പോക്കിടുവാന്‍
      [M+F] മാനുഷ വേഷമെടുത്തൊരു നാഥന്‍ ജാതം ചെയ്തൊരു സമയമിതാ
      (ആഹാ പാടാം...)

  • @anjanajiju3494
    @anjanajiju3494 2 роки тому

    🥰

  • @jishatitus7256
    @jishatitus7256 6 років тому +1

    Sir..can i get the karoke..pls

  • @joelthomas8387
    @joelthomas8387 8 років тому +3

    can u post the lyrics here

  • @anjanajacob2111
    @anjanajacob2111 5 років тому +1

    Can you please share the lyrics please???

  • @sanusamuel6427
    @sanusamuel6427 8 років тому +1

    Would I get the karaoke and lyrics from the site ?

  • @kiranshajan7040
    @kiranshajan7040 5 років тому +5

    Ithinte karaoke kittoo?24th nu palliyil padendathanu. Please

    • @ZionDigitalStudios
      @ZionDigitalStudios  5 років тому +1

      Sure please get it from our website www.ziondigitalstudio.com/carolsav2016-indmal

  • @kiranshajan7040
    @kiranshajan7040 5 років тому +1

    Ithinte lyrics kitto?

  • @elizabeththomas1242
    @elizabeththomas1242 7 років тому +3

    Can u please send this songs lyrics ...

    • @anjanajacob2111
      @anjanajacob2111 5 років тому

      Can you please share the lyrics of this song

  • @georgekurienkandathil6499
    @georgekurienkandathil6499 2 роки тому +1

    editting very bad thabala always

  • @binokootumkal
    @binokootumkal 8 років тому +2

    wonderful rendering..... god bless you all

  • @dobritdcosta3649
    @dobritdcosta3649 5 років тому +2

    Good song

  • @joseak4043
    @joseak4043 6 років тому +1

    Sir can you pls send the lyrics of this song