😳ചുണ്ട് മാറ്റി വച്ചു ഇനി Lipstick ന് cash 🤑കളയണ്ടാ 🤑 Permanent Pink Lips 👄

Поділитися
Вставка
  • Опубліковано 5 вер 2024
  • #liptattoo #lipblushtattoo #lipcontour #howtoremovedarklips#darklipsmalayLam

КОМЕНТАРІ • 567

  • @GLAMYGANGA
    @GLAMYGANGA  Рік тому +57

    Rooma permanent cosmetology
    instagram.com/rooma.cosmetology?igshid=MzRlODBiNWFlZA==

    • @anjanaramesh6010
      @anjanaramesh6010 Рік тому +1

      Chechi dress evdunaaa

    • @anjanaramesh6010
      @anjanaramesh6010 Рік тому

      Ganga chechi pls reply

    • @shafnasamad8570
      @shafnasamad8570 Рік тому +1

      Sathyam

    • @parveenthamanna
      @parveenthamanna Рік тому +2

      I took three session , i lost huge amount of money and time . May be my body is not accepting. For me its a waste of my money

    • @AshAsh-bq2qn
      @AshAsh-bq2qn 6 місяців тому

      ​😭🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🧭🧭🧭🧭🧭🧭🧭🧭🧭🧭🧭🧭🧭🧭🧭🧭🧭🧭🧭🧭🧭🧭🧭🧭🧭

  • @athulyasreee
    @athulyasreee Рік тому +3417

    മഴത്തുള്ളികിലുക്കം കൊച്ചിന്‍ ഹനീഫയെ പോലെ ഉണ്ട്

  • @rehinas4048
    @rehinas4048 Рік тому +91

    ആദ്യം കണ്ടപ്പോ കൊച്ചിൻ ഹനീഫയെ ഓർമ വന്നു 😂😂

  • @mariya7819
    @mariya7819 Рік тому +144

    അത്ഭുതദ്വീപയിലെ ചുണ്ട് ചോര കുടിക്കാൻ വരുന്നവരുടെ കൂട്ടിയിരിക്കുന്നു😂😂😂

  • @jiswinjoseph1290
    @jiswinjoseph1290 Рік тому +520

    എല്ലാം നാച്ചുറൽ ആയിട്ടുള്ള.. ദൈവം വെച്ചിട്ടുള്ളത് ആണ് ഭംഗി 🥰

    • @aleeshakhan5477
      @aleeshakhan5477 Рік тому +24

      Mangatholi...onnu podo

    • @remyamohan5444
      @remyamohan5444 Рік тому

      ​@@aleeshakhan5477പണം ഉള്ളതിൻ്റെ അഹങ്കാരം.....

    • @gs5710
      @gs5710 Рік тому +20

      Pine enthina ningal dress idunnathu

    • @Dr.shilpa12345.
      @Dr.shilpa12345. Рік тому

      ​@@gs5710😂😂😂😂

    • @Dr.shilpa12345.
      @Dr.shilpa12345. Рік тому

      ​@@aleeshakhan5477ingane oro ammaavanmaar irangeettnd.. mind aakkanda... thendikal😢😢

  • @thachusajeer7702
    @thachusajeer7702 Рік тому +334

    ഇപ്പൊ കുറച്ചു ovar ആണെന്ന് തോന്നുന്നു videos കാണുമ്പോ...

    • @_dream_catcher_2994
      @_dream_catcher_2994 Рік тому +35

      Correct aahn... Chila video's okke kanumbo varthamanam parayanath kurach over aayi thonnitund😊

    • @thachusajeer7702
      @thachusajeer7702 Рік тому +3

      @@_dream_catcher_2994 👍

    • @Anuu____
      @Anuu____ Рік тому +25

      Sathyam. Kurach subscribers aayappo standard illatha samsaram okke aayithudangi

    • @farishama2218
      @farishama2218 Рік тому +18

      Allenkilm std ilya 😂

    • @PashaAnilkumar
      @PashaAnilkumar 11 місяців тому +9

      Athe nammalde eduth Kure remedies creams okke suggest cheythit ivaroke poyi ithoke cheyum

  • @jiswinjoseph1290
    @jiswinjoseph1290 Рік тому +511

    കൊള്ളില്ല.. പഴയത് ആണ് നല്ലത്

  • @indusharathindusharath6455
    @indusharathindusharath6455 Рік тому +330

    എത്രയും പെട്ടെന്ന് ഒരു മുതുകു പയ്യൻ വരട്ടെ എന്ന് ആശംസകിക്കുന്നു...😂😂❤❤❤

  • @igl_kid
    @igl_kid Рік тому +252

    09:20 😂😂 literally കൊച്ചിൻഹനീഫിക്ക...😂😂

  • @cutepsycho2653
    @cutepsycho2653 Рік тому +331

    വേണ്ടാത്ത പണി ആയി പോയി

    • @shradha8509
      @shradha8509 Рік тому +10

      Ath pinne pazhayathu pole akum... 😂

  • @user-cm6mc5hx2g
    @user-cm6mc5hx2g Рік тому +30

    Enthakkayoo kaatti koottunnuu .ipoo thannodulla ishttam kuranj varaa .Paisa ndd nn karuthi enthakkayoo cheyya .❤

  • @heavenvlogs9893
    @heavenvlogs9893 Рік тому +81

    Nalla chund ayirunnu ippo kolamakki mugathintea glamour kuraju

  • @Ishaani8
    @Ishaani8 Рік тому +121

    ഇതു ചെയ്തു കണ്ടിട്ടുള്ളവരുടെയെല്ലാം ബോറായിട്ടാണ് തോന്നിയിട്ടുള്ളത്...

  • @dhanyasujith3962
    @dhanyasujith3962 Рік тому +162

    കാശ് കൂടുതൽ ഉണ്ടെങ്കിൽ കുറച്ചു ഇല്ലാത്തവർക്കു കൊടുക്ക് മോളെ 🙏ഭഗവാൻ തന്ന സൗന്ദര്യം വെറുതെ കളയല്ലേ. ഇഷ്ട്ടം കൊണ്ട് പറയുവാ 🥰

    • @Sreerenjinihere
      @Sreerenjinihere Рік тому +6

      Ivark free akum🤣🤣

    • @Mayuz__mayuz
      @Mayuz__mayuz 11 місяців тому +10

      Avar undakuna paisa avark enjoy cheyan ullath alle paavapetta aalkaar ethu pole panam sambhathichachal paisa undakum avar verthe vtl erikunsthinu ivroke enth ivarude ishtangal maatti vekkano

    • @lifeart51
      @lifeart51 11 місяців тому +1

      @@Mayuz__mayuz edi,nammalokke ivarude vedios kanunnathu kondanu Ivar valiya niayil ethunnathu,pavapettavarkku oru nerathe bakshanam vedichu kooduthal athrayum punyam ivarkku kittum,nalla content vedio cheyunna orupadu vloggers undu,avare support cheyyu,eg,yaseen vlogs,hitch hiking nomad,ivarokke jeevan panayam vechitta oro sthalagal namukku kanichu tharunnathu,nallathu parayunbol nee chorinjittu karyam illa,kettodiiii

    • @lifeart51
      @lifeart51 11 місяців тому

      @@Mayuz__mayuz karyam manasilakki samsarikkedi ooleee

    • @its_shaluz5938
      @its_shaluz5938 11 місяців тому +1

      ​@@lifeart51ororutharkum oro taste aan broo...ath ningal aadyam manasilaakk...llaarum ningale pole aavnm ennilla..jst don't force anyone anything..let it be..

  • @neem600
    @neem600 Рік тому +16

    Jeevithathil athyavashyam ullath mathram cheyuka..anavashya karyangal cheyth arogyapreshnangal undakkaruth

  • @shamliyashamli9511
    @shamliyashamli9511 7 місяців тому +3

    എപ്പോഴും makeup use ചെയ്താൽ പിന്നെ അത് stop ചെയ്യുമ്പോൾ ആകെ ഒരുവിധം ആകും. പിന്നെ use ചെയ്യാതിരിക്കാൻ പറ്റാത്ത അവസ്ഥ ആവും. ഇതിനേക്കാൾ ഒക്കെ ബെറ്റർ ഒരു ക്രീമും use ചെയ്യാതിരിക്ക. നന്നായി വെള്ളം കുടിക്കാ. സാലഡ് കഴിക്കാ. ജ്യൂസി ആയിട്ടുള്ള fruits. പിന്നെ വറുത്തത് പൊരിച്ചത് ഒക്കെ ഒഴിവാക്കാ. ഇത് മാത്രം മതി ആരോഗ്യം ഉള്ള permenent ആയ skin and lips കിട്ടാൻ 😍👍🏻

  • @nachusmagicland6526
    @nachusmagicland6526 10 місяців тому +25

    Eth venayrunnooo. Pazheth aarunnu nallath. Your choice. Your happiness❤❤

  • @varshamoncy9427
    @varshamoncy9427 Рік тому +139

    കുതിര ഉമ്മ വച്ചതുപോലുണ്ട് 😂😂😂

    • @aprilsummer6321
      @aprilsummer6321 Рік тому

      കുറച്ചു ദിവസം കഴിയുമ്പോൾ നോർമൽ ആകും

    • @moto._crush
      @moto._crush 10 місяців тому +1

      Ithinu munpp umma vechittundoo കുതിര 😂

    • @AmbikaAmbili-gg8gh
      @AmbikaAmbili-gg8gh 2 місяці тому

      😄😄😄😄

  • @user-fm5bt7jb9v
    @user-fm5bt7jb9v Рік тому +27

    ദൈവം നമുക്ക് ഒരു വൈകല്യം തന്നിട് ഇല്ല അതിനു നന്ദി പറയണം ന്തിനാ ഇങ്ങനെ ചുണ്ടിൽ ഓരോന്ന് ചെയ്യുന്നേ നേരത്തെ ആരുന്നു നല്ലത്

  • @shahanashanu9280
    @shahanashanu9280 Рік тому +127

    Iniyippo pazhaya lipstic onnum vendayrikkumallolle.venel athellam enikk ayach tannolu😅

  • @NAKULSGAMING
    @NAKULSGAMING Рік тому +112

    പേടി ആകുന്നു കണ്ടിട്ട് ഈ മേക്കപ്പ് ഉം പുറത്തു നിന്നുള്ള ഫുഡും പിന്നെ ഒടുക്കത്തെ ഇത്തരത്തിലുള്ള പരീക്ഷണം എല്ലാം കൂടി ആകുമ്പോൾ സ്വയം ഒരു പേടി ഇല്ലേ സ്വന്തം ഹെൽത്ത്‌ നെ കുറിച്ച്

    • @gs5710
      @gs5710 Рік тому +4

      Y do u care about her

    • @jayamuralimv1976
      @jayamuralimv1976 11 місяців тому +1

      At this young age body will not take a hit much eating hotel food but definitely it will affect health
      Most of the people are not aware or even those are aware are not much bothered since these eating out gives them happiness and they prefer that
      Exercise daily cheyatha all youngsters are going to suffer for sure

    • @meenumeenu9587
      @meenumeenu9587 11 місяців тому

      ​@@gs5710why she posted this publically???

  • @n_at_ur__e
    @n_at_ur__e Рік тому +23

    Seriously parayuvanel ithu ottum nallathalla kash ullappol ahangaram koodi ennu paranjal ishttpeduvonnu ariyilla annalum paryaa ithinte onnum avishyam illarnnu. .. but its your choice. ... Enjoyy❤🎉

  • @user-zs5th7np8f
    @user-zs5th7np8f Рік тому +166

    ഒന്നാമത് വലിയ ചുണ്ട് അത് കൊഴപ്പം ഇല്ലായിരുന്നു നല്ല ഭംഗി ഉണ്ടായിരുന്നു . വേറെ ഒന്നും തോന്നരുത് ഇപ്പോൾ അഴുക്ക ഒട്ടും കൊള്ളില്ല എന്തോ അസുഖം വന്നത് പോലെ

    • @Otsana7
      @Otsana7 Рік тому +13

      Ath pathiye normal ayikolum

    • @jiswinjoseph1290
      @jiswinjoseph1290 Рік тому +3

      സത്യം

    • @FENZ_FF
      @FENZ_FF Рік тому

      Sathyam😢

    • @queenbeequeen3143
      @queenbeequeen3143 7 місяців тому

      കുറച്ചു ദിവസം swelling ഉണ്ടാകും എന്ന് അവർ പറഞ്ഞല്ലോ

  • @entertainmentworld424
    @entertainmentworld424 Рік тому +144

    First കണ്ടപ്പോ ഞാൻ കരുതി 100 layer of lipstick challenge ചെയ്തേ ആണെന്ന് കേറിനൊക്കിയപ്പൊ അല്ലേ കാര്യം മനസ്സിലായെ...😅

  • @ichuzzworld2787
    @ichuzzworld2787 Рік тому +65

    അതിന്റെ ജീവിതത്തിൽ കുറെ അനുഭവിച്ചത ഇനിയെങ്കിലും അതു ജീവിക്കട്ടെ ❤

  • @reflections6187
    @reflections6187 Рік тому +61

    Valare bore ayitunde. Veruthe cash kalayan vendi. Vannu vannu gangayude ella videos um over acting um pattishowum matramayi varuva. Pandokke enthu nalla videos idumarunnu. I love that Ganga.

  • @POOCHASir786
    @POOCHASir786 Рік тому +7

    എനിക്ക് ഒരുപാട് ഇഷ്ടം ഉണ്ടതായിരുന്നു ഇപ്പോൾ പ്രേതത്തെ പോലെ ഉണ്ട്

  • @anjuantony
    @anjuantony Рік тому +33

    Chechi pazhayath aarnnu nallath 🥲❤

  • @mm-mj5vm
    @mm-mj5vm Рік тому +112

    Amma, reaction video needed😅😅

  • @LuckyLucky-ch9tp
    @LuckyLucky-ch9tp Рік тому +110

    ഏതോ ഒരു പഴയ ഫിലിമിൽ ബിന്ദു പണിക്കരെ പോലുണ്ട് 🤣🤣🤣😅😆🤣

  • @anilaumayamma5788
    @anilaumayamma5788 Рік тому +61

    ശരിക്കും പറഞാൽ മൊത്തത്തിൽ artificial ആണ് 😂

  • @achuachuz8864
    @achuachuz8864 Рік тому +6

    Soundharym koodippo olla kazhapp alland entha paraya 🤑🤑

  • @rajivenugopal902
    @rajivenugopal902 Рік тому +93

    ഇപ്പോൾ സ്വന്തമായി ഒന്നും മുഖത്തില്ലല്ലേ?? പുരികവും കൺപീലിയും ഇപ്പോൾ ചുണ്ടും ....

    • @simplelifevlog9353
      @simplelifevlog9353 11 місяців тому +6

      😂😂😂 athe home remedies il thudangiya aala😂😂

  • @drishyaunni6814
    @drishyaunni6814 Рік тому +135

    Alla chechi oru samshayam, natural remedies onnum nokkiyille pigmentation maattan. Alla first okke njngalkku paranju thannathu natural remedies aanallo... Apo ningalkkum ariyam natural aayathu pettannu result tharilla nnu lle....

    • @ancyjose8608
      @ancyjose8608 Рік тому +2

      Natural remedies cheyyumbo continuous cheyyanam ennale result undavu ennu pullikkari psrayarund.mathramalla lipsticks use cheythu undaya pigmentation alle athondarikkum

    • @drishyaunni6814
      @drishyaunni6814 Рік тому +14

      @@ancyjose8608 yss. But first okke natural mathrame use cheythirunnollu. Athokke cheythittanu ithrayum. Veluthathu ennokke aanu paranjathu. Angane aanu viewers ne undakkiyathu. But ipo dhe ingane treatment edukkunnu... Avarude cash aanu avarude ishtangal aanu endhu cheyyanm ennathu. But first natural remedies lu thudangeettu ipo ingane aayappol endho aa negative adichu atha.. 🙂

    • @PashaAnilkumar
      @PashaAnilkumar 11 місяців тому

      Correct

    • @priya371
      @priya371 11 місяців тому +2

      @@drishyaunni6814 keralathil ettavum kooduthal views and vilkkapedunna technique anu ee poor background technique. Ellarum support cheyum. Pinne rekshapettal avark athupole nikkan thonnilla new trends follow cheyanulla cash undakum so avarkkum vende oru entertainment and enjoyment😂😂. First viewers ith encourage cheyyathirikkanam. Nalla videos kananan sremilkanam. Ithippo njanum ningalum koode ithokke thanne alle kanane. Oru analysis nadathi enne uloo..

    • @drishyaunni6814
      @drishyaunni6814 11 місяців тому

      @@priya371 crct

  • @musicophile2492
    @musicophile2492 Рік тому +149

    കൈയ്യിൽ കുറെ പണം വന്ന് ചേരുമ്പോൾ ചിലർക്ക് ഇങ്ങനെ ഓരോ കുത്തി കഴപ്പ് ഉണ്ടാവും. സ്വാഭാവികം

    • @Ann_haq
      @Ann_haq Рік тому +6

      Nink illaathadhinde kuzhappam😂😂😂

    • @aathmikas4104
      @aathmikas4104 Рік тому

      ​@@Ann_haqഇതൊക്ക ജനങ്ങൾ കാണാൻ വേണ്ടി അല്ലെ ഇടുന്നത്...അപ്പോൾ മേൽ പറഞ്ഞമാതിരി ഒക്കെ കേൾക്കേണ്ടി വരും ☺️

    • @amameerarasheed7523
      @amameerarasheed7523 Рік тому +2

      👍

    • @musicophile2492
      @musicophile2492 Рік тому

      @@Ann_haq എന്ത് ഇല്ലാത്തതിൻ്റെ? ?

    • @divyanair9858
      @divyanair9858 Рік тому +2

      👍🏻👍🏻👍🏻👍🏻

  • @marysunny5850
    @marysunny5850 Рік тому +3

    ഇതിനൊക്കെ അതികപറ്റ. ദൈവത്തിനു നിരക്കാത്ത kariyam

  • @div41
    @div41 Рік тому +19

    ഇവരെ പോലെ ഉള്ള social media tharangalodu eathra നല്ലത് പറഞ്ഞു koduthalum ഇവരുടെ വിചാരം കുറെ അമ്മായി maar അല്ലെങ്കി ammavan maar ഒരു പണിയും ellathe kuthi ഇരുന്നു negative comments edunnatha athonnum നമ്മള് mind ചെയ്യാറില്ല.. Avarangane പറഞ്ഞുകൊണ്ടെ erikkum eanna ധാരണ ആണ്.. But thante prayathil ഉള്ളവരും നല്ലത് kandal nallathennu parayum ethippol ഒരുമാതിരി ചുണ്ടിന്നു asugham vannapole ഉണ്ട്😂👎

  • @aryakuriakose5983
    @aryakuriakose5983 Рік тому +6

    സൂത്രധാരൻ ലെ ബിന്ദുപണിക്കരെ പോലായി 😐

  • @greeshmamohandas5451
    @greeshmamohandas5451 Рік тому +26

    normally iyalu lipstick amount orupad anu use cheyune , athum pigmentation koodan reason anu

  • @his_girly_angel
    @his_girly_angel Рік тому +163

    Waiting for amma's reaction

  • @madhumitha6749
    @madhumitha6749 Рік тому +8

    Njn ith cheyan irunatha ith kandapol pedi aayi ini aa parisarathott ila🥴

  • @meenumeenu9587
    @meenumeenu9587 11 місяців тому +20

    Public ആയി പോസ്റ്റ്‌ ചെയ്തത് കൊണ്ട് അഭിപ്രായം പറയുന്നു. ഇല്ലെങ്കിൽ personal കാര്യത്തിൽ ഇടപെടേണ്ട എന്നും പറഞ്ഞോണ്ട് കുറെ എണ്ണം വരും... വളരെ മോശം ആയിട്ടുണ്ട്. എന്റെ അഭിപ്രായം ആണ്. കണ്ടപ്പോൾ തോന്നിയത് പറഞ്ഞു

    • @Ambass370
      @Ambass370 11 місяців тому +2

      🎉🎉🎉❤❤

    • @Ambass370
      @Ambass370 11 місяців тому +4

      സത്യം... ഒരുത്തൻ തൂങ്ങി ചാവാൻ പോയാലും.... Personal കാര്യത്തിൽ ഇടപെടണ്ട.. എന്നൊക്കെ കുറെ comments വരും.... വിവരമില്ലാത്ത ജാതികൾ 😂😂😂

    • @meenumeenu9587
      @meenumeenu9587 11 місяців тому

      ​@@Ambass370😂

  • @karthikh7534
    @karthikh7534 Рік тому +24

    Chechi entho pole erikann 🙂 korach kaziyumbo ready avumairikkum alle

    • @dracula2948
      @dracula2948 Рік тому +4

      Yes athinte reaction kondanu bubble pole lip erikunne... Pnede pazhaya pole lip akum..

  • @zerah_stefy
    @zerah_stefy Рік тому +45

    Treatment onum edukn ishtam ilannn paranje alaan.. ipo oron ayit elm cheyunnth anyway ithoke avravrde perspective but parayune karythil kurchoke nilavaram venm😅

  • @foodcraftmedia114
    @foodcraftmedia114 Рік тому +7

    ചേച്ചി side effect ഇല്ലാതെ black mole pokan എന്തെങ്കിലും remedy പറഞ്ഞു തരുമോ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🥺💗💗
    എന്റെ facil മൂക്കിന്റെ sidil മൂന്നെണ്ണം ഒരുമിച്ച് ഇണ്ട് നല്ല ബോറയിട്ടാണ് ഉള്ളത് 🥺🥺🥺

  • @sruthiskumar9797
    @sruthiskumar9797 Рік тому +40

    Why ur wasting ur money like this? Cash orupad ayi poyath kond ano.. kurach save cheyth kude....

    • @sowmyamohan279
      @sowmyamohan279 Рік тому +9

      Ivarkoke promotion basis anu. So no money waste.

  • @arshapaul764
    @arshapaul764 Рік тому +18

    swelling mareett koode kanikkayrunnu😂

  • @aswathivenugopal7581
    @aswathivenugopal7581 Рік тому +12

    cheachi enthina ingana oro kolam kettunnath😖already ulle lookil nadanna pore athann korachudi nallath

  • @malavikaskrishnannair989
    @malavikaskrishnannair989 Рік тому +11

    ഞാൻ ഈ പെണ്ണ് നെ നേരിട്ട് കണ്ടിട്ട് ഉണ്ട്. ഈ കാണുന്ന നിറം, കുറവ് ആണ് ഇതിൽ കാണുമ്പോൾ ഭയങ്കര fairness... 🤔

  • @Mehruuuuu
    @Mehruuuuu Рік тому +99

    Lip pigmentation ullavark oru tip parann theraam firstly low budget lipstick use cheyyunindel ath ozhivakuka bcs njn oru lipsticknde shade ishtamayit kurach naal use cheythirunnu angna nde lips nalle pigmentation undayitind so njn ippo use cheyyunath mamaearth nde moisture matte longstay lipstick aahn…kuree ads kandapo just natural alle onnu use aakam enn vijarich vagiyathaan bt njn ippo 6 mnths continuous aayi use cheyyune ath mathram aahn nde pigmentation nallonam maarii,lips n nalle colour difference veraan thudagii…ith oraalk enkilum use aayal athrayum happy aayrkm😊

  • @shalimasherinn
    @shalimasherinn Рік тому +18

    Idhoke pigmentation aano 😮... Appo entedhokkeyo....🤣🤣.... Paisa onnum illathadhond ingna onnm chindhikknnadhe llye...

  • @279vs
    @279vs Рік тому +12

    Oru financial maturity / balance thanik ulathaayi thonnunila.

  • @mm-mj5vm
    @mm-mj5vm Рік тому +12

    I think there is no space for Expierments on ur face now 😅😅😅
    Caution watch this vid only in evening or morining orrr afternoon dont watch this vid in midnight 😅😅😊😊😊😌😌😌🔥🔥🔥🔥🔥🔥🔥🔥

  • @radhikaanoop4516
    @radhikaanoop4516 Рік тому +2

    Sathyam aanu oru msg kandu ath seriyanu paisa kooduthal indenikl illathavarkk kodukku oru dreesum polum illathavar ethreyo perund

  • @SuryaLechuzz
    @SuryaLechuzz Рік тому +6

    Chechi karyom ellam okeaa ann but ethu vendayirunn 😊

  • @Meeravinod159
    @Meeravinod159 Рік тому +8

    മുതുക്ക് ചുണ്ട് ❤😂

  • @Anu-sk8kl
    @Anu-sk8kl Рік тому +41

    എന്റെ ഒരു വലിയ സംശയം ഇങ്ങിനെ പെര്മനെന്റ് ലിപ്സ്റ്റിക്ക് ഇട്ടാൽ ഒരു മരണം നടന്ന വീട്ടിൽ പോകുമ്പോൾ വളരെ awkward ആയിരിക്കില്ലേ?

    • @aprilsummer6321
      @aprilsummer6321 Рік тому +12

      മരണം നടന്ന വീട്ടിൽ പോകുമ്പോൾ ആളുകൾ ലിപ്സ്റ്റിക്ക് ഇടാറുണ്ടല്ലോ.. നാച്ചുറൽ red colour lips ഉള്ളവർ അപ്പോൾ മരണ വീട്ടിൽ പോകാറില്ലേ

    • @Anu-sk8kl
      @Anu-sk8kl Рік тому +5

      @@aprilsummer6321 Athrakk budhi illathavare njan kandittilla. Natural lips pole alla ithu. It will look as if lipstick is applied.

    • @Anu-sk8kl
      @Anu-sk8kl Рік тому +1

      @@aprilsummer6321 Also Glamy micro blading cheythittund eyebrows, extensions vechittund kannil which is permanent. So IT IS awkward.

    • @ranithomas268
      @ranithomas268 Рік тому

      ​@@Anu-sk8klPaisa koodipoi

  • @athirabutterflies
    @athirabutterflies Рік тому +45

    വേണ്ടിയിരുന്നില്ല 😊😊

  • @sijimoljoseph4090
    @sijimoljoseph4090 Рік тому +5

    പശുവിന്റെഎന്തോ പോലുണ്ട് ഇപ്പോൾ, keep it up

  • @Nemila_Destiny
    @Nemila_Destiny Рік тому +49

    കാശില്ലാത്തവന് കാശ് കിട്ടുമ്പോൾ കാണുന്നതൊക്കെ വേണമെന്ന് തോന്നും കാശിൻ്റെ കുത്തികഴപ്പ്

  • @reshmavimal868
    @reshmavimal868 Рік тому +15

    UA-cam volg videos cancell cheythu kazhinjal theeravunnathulla cash kondulla neglipu😂

    • @adiza1830
      @adiza1830 Рік тому +1

      UA-cam ella kalam undakumo. Subscribers verth kazhinja views kurayule

  • @tinusajeeb1
    @tinusajeeb1 Рік тому +7

    ഞ്യാൻ ഇവിടെ micro ബ്ലേഡിങ് cheythu..2 months back.. ഉള്ളത് പറഞ്ഞാൽ am not full satisfied... കളർ കുറഞ്ഞു എന്നല്ല മറിച്ചു ഇവർ ആദ്യം തന്നെ ഒരു equipment വെച്ചു അളവ് എടുക്കും... എന്നിട്ടാണ് cheythu തുടങ്ങുന്നത്
    എല്ലാം കഴിഞ്ഞു നോക്കിയപ്പോൾ രണ്ടു eye brows 2 shape ഇൽ ഇരിക്കുന്നു... Again അന്ന് തന്നെ കറക്ഷൻ cheythu... Still athu ശെരി ആയിട്ടില്ല..കാണുന്നവർക്ക് മനസ്സിൽ ആവും.. Anyway ഉടനെ പോയ്‌ കറക്ഷൻ പിന്നെയും ചെയാൻ ബുദ്ധിമുട്ടുള്ളത് കൊണ്ട് അങ്ങനെ നടക്കുന്നു... Maybe for celebrities ഇവർ വളരെ careful ആയി ചെയുമായിരിക്കാം.. But എന്റെ ഒരു exp പറഞ്ഞു ennu maathram

  • @AmeerakereemAmeerakereem-or6xc

    Ganga chechi ouru paad maaripoooy 😢 pazaya look aanu sooper. Eppo kanaan ouru bagiyum ella

  • @azmimanglore5325
    @azmimanglore5325 Рік тому +1

    Price ethreya ganga mam

  • @Marioromiyo
    @Marioromiyo Рік тому +1

    Vitility go ulla bhagathu body color tattoo cheyyan pattumo

  • @mol637
    @mol637 Рік тому +1

    Sude effect undakumo.ithil upayogikunna colour etha

  • @akhilagb9420
    @akhilagb9420 Рік тому +14

    Kuzhappamillathe irunna lips aairunnu ippozhanu mothathil chalakolam aayath😂ee makeover of lips Sheri aayilla ennanu enik thoniyath kandapol. Sry for bad review ❤

    • @siljashanil1723
      @siljashanil1723 Рік тому +1

      Natural aayi thonnaan ethrayo hrs kazhiyanam...chundile bumpiness kuranjal it's looks natural

  • @ambilynair296
    @ambilynair296 Рік тому +2

    Fill sittings kazhinju nalla bhangi akum❤

  • @shifanakt9895
    @shifanakt9895 Рік тому +13

    Ith cheytha mam lipstic ittakknallo... Ith nalla treatment aanel avarkkum lipstics avoide cheyyalo❓️

    • @ambilyantony
      @ambilyantony Рік тому +2

      She has not done Microblading too …

  • @drishyamohanan1181
    @drishyamohanan1181 Рік тому +3

    ദേവു അമ്മേടെ കൂട്ട് ഇണ്ട് 🤣❤️

  • @lekhasree5081
    @lekhasree5081 Рік тому +4

    Natural lip annu nallath thaniki.

  • @ShinuBashi-hc9we
    @ShinuBashi-hc9we Рік тому +2

    Hlooo chechi eye brows blendinginu ethraya cash

  • @35.annmariajoy12
    @35.annmariajoy12 Рік тому +6

    Oru muthukk vakk vechu viral ayi.. 😅UA-cam il ninnum kittuna amt permanent alla.. Chechi kk ee paisa invest cheytha pine ath useful aavulle..

  • @user-xj7rf2cy9r
    @user-xj7rf2cy9r Рік тому +11

    Ivalkkokke vattano, onnilegil velikkan ulla tip aayittu varum allegil ithu pole koprayam....😢 side-effects varumboo padichoolum... Ingane ulla kore youtuber oronnu kanikkum ithu kandu vtl ulla penbiller thudagum ivarudeyokke extreme glamour aahn ..... ithonnumalla life il important ennulla thericharivu ennanu ini undavuka

  • @ShivaDevoteeGirl
    @ShivaDevoteeGirl Рік тому +8

    എല്ലാം ടെസ്റ്റ്‌ ചെയ്ത് ചെയ്ത് ഒരു പരീക്ഷണ വസ്തു ആയല്ലേ... Just for a fun yaar...😁❤️

  • @nachusnachus5294
    @nachusnachus5294 Рік тому +16

    കൊള്ളാം അട കോഴിയുടെ കൊതം പോലെ

  • @shiju100
    @shiju100 Рік тому +40

    Ganga മാളുകുട്ടി അമ്മ എല്ലാവരും എന്റെ ഓണം ആശംസകൾ

  • @looktoself2898
    @looktoself2898 Рік тому

    2.46 happy husbandile salimkumar hair style type ..then kochinhaneefaa type

  • @remapeethambaran7512
    @remapeethambaran7512 Рік тому +5

    Ithe vendayirunnu

  • @meenusree1999
    @meenusree1999 Рік тому +2

    Sootharadharan moviele bindhu panickere pole und 😂😂 nannayittund 😅

  • @syamilycm7247
    @syamilycm7247 11 місяців тому +4

    The results will be amazing. I have done it.

    • @malumv9271
      @malumv9271 4 місяці тому

      Ano.lighten ako lip

    • @thabsiyasinums3064
      @thabsiyasinums3064 3 місяці тому

      @syamilycm7247
      Lip tatto chyan oru sitting nu maximum ethra avum rate

    • @thabsiyasinums3064
      @thabsiyasinums3064 3 місяці тому

      Hlo

    • @syamilycm7247
      @syamilycm7247 3 місяці тому

      Yea. Lip pigmentation pokum. It depends upon how dark the lip is. I did in England. Avid approximately 20k for two sitting. Lasted for 1.5 years. But India yil atram nilkila, you have to use spf for your lip.

  • @anus6105
    @anus6105 Рік тому +25

    Veruthe ingane cash kalayano.neratheyum nallathanallo.kurachu save cheythu koode

  • @swethaashok9407
    @swethaashok9407 Рік тому +6

    This girl only did natural remedies to lighten the dark lips ..and now she is after ready made things..eyebrows now lips 😂

  • @THoNnYAsSi_VloGs
    @THoNnYAsSi_VloGs 10 місяців тому +1

    ഇതോടെ ടോക്തറുടെ കച്ചോട൦ പൂട്ടിയിരിക്കുന്നു.

  • @Meowtivation318
    @Meowtivation318 Рік тому +3

    Rate koodi parayuu chechyy

  • @anu1198P
    @anu1198P Рік тому +5

    Eni vere valla asughm verathiruna nanayi.
    Ellam vech kett an ele....eyebrow ...ipo lips.

  • @MyDremzDubai
    @MyDremzDubai Рік тому +6

    കുളിപ്പിച്ച് കുളിപ്പിച്ച് ഉള്ളതു o
    കൂ ടെ ഇല്ലാതാക്കും😂😂😂

  • @sooryashaji-er5tn
    @sooryashaji-er5tn Рік тому +1

    Kashttom... Veere onnum varathirunnal mathi... Igne okkey cheythitt🙄

  • @SeeliammaJose-ex6lg
    @SeeliammaJose-ex6lg Рік тому +4

    വേണ്ടായിരുന്നു 😢😢😢😢😢

  • @swarajspbswarajspb772
    @swarajspbswarajspb772 Рік тому +1

    OC aanelum aavashyamullathu cheythal pore..?

  • @Rxzz535
    @Rxzz535 11 місяців тому +1

    0:30 looks ആയിരുന്നു better ❤️ also more natural..... After look👎🏼

  • @anu7831
    @anu7831 Рік тому +12

    Ennik ivide microblaiding cheythitt nallapolle faide ayi

    • @VijivJohn
      @VijivJohn Рік тому +1

      Microblading rate?

    • @anu7831
      @anu7831 Рік тому +1

      @@VijivJohn 24

    • @athirav4110
      @athirav4110 Рік тому

      Ethraya rate ithu cheyan

    • @anu7831
      @anu7831 Рік тому

      @@athirav4110 24

    • @anu7831
      @anu7831 Рік тому

      @@athirav4110 first sitting 12 second sitting 12 total 24 rupa ayi six month ninnilla ennik

  • @preenuthomas8160
    @preenuthomas8160 Рік тому +11

    Ollath parayatte..naturally lips adipoli aaarunu...vechu kettu avashyam illatha chund aanu gangayude .. anyway... Nallla result kittatte..❤

  • @sansheljoshua23
    @sansheljoshua23 Рік тому +2

    Best sunscreen recommend cheyavo ?

  • @_aryakrx_2357
    @_aryakrx_2357 Рік тому +2

    Chechi price??

  • @annusisland5790
    @annusisland5790 Рік тому +3

    മുതുക്കു ചുണ്ട് 🥲

  • @shazadvlog4108
    @shazadvlog4108 10 місяців тому +1

    അടുത്തത് ബോഡിയിൽ എന്താണാവോ🙏🏼വല്ലാത്തൊരു കുട്ടി

  • @GopikaGopu-qo2pt
    @GopikaGopu-qo2pt Рік тому +2

    Pazhayth aayirinn nallath chrchii🙂❤️

  • @dhanyavillodi332
    @dhanyavillodi332 11 місяців тому

    Top evidunna vangiye

  • @hajarahajara6609
    @hajarahajara6609 Рік тому +1

    Fist siting alle kayinjollu ini pathiye set aakum