ഞാനും സിമന്റ് ചാക്കിൽ 30ചാക്ക് ഇഞ്ചി nattu കഴിഞ്ഞ വർഷം ഇപ്പൊ vilavedukarayi, ഞാൻ ആദ്യമായാണ് കവറിൽ നടുന്നത്, പണ്ടുമുതലേ പുരയിടത്തിൽ നാടാറുണ്ട് ഭയങ്കര ജോലി കൂലി അതുകൊണ്ട് ഒറ്റയ്ക്ക് ഒരു പരീക്ഷണമാണ് ഇപ്പൊ ഇങ്ങനെ ചെടി കണ്ടിട്ട് succuss എന്ന് തോന്നുന്നു 👍

Excellent 👌
കൃഷിയോട് ഇഷ്ടമുള്ളവർ കൂടെ കൂടിക്കോളൂ ❤
വളരെ useful ആയ വിഷയം. ഒരു കുഞ്ഞു പീസ് il നിന്ന് കുറെ ഇഞ്ചി യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ കിട്ടും.🎉🎉🎉🎉
Superb
Great...
നല്ല പ്രോഗ്രാം .
Good
ഇഞ്ചി എന്റെയൊക്കെ ലൈഫ് നശിപ്പിച്ചു കളഞ്ഞ സാദനം 😌 ചേട്ടന്റെ രീതി കൊള്ളാം എന്ന് തോന്നുന്നു.
GOOD
❤️❤️❤️
ഇഞ്ചി എത്ര നാൾ കൊണ്ട് വിളവ് എടുക്കാം എന്ന് പറഞ്ഞില്ല. വിളവ് എടുക്കാൻ പാകമായി എന്ന് എങ്ങനെ മനസ്സിലാക്കാം ?
6 months
6 months
ചെടി പടാൻ തുടങ്ങുമ്പോൾ ഇഞ്ചി എടുക്കാം
ഈ ആളുടെ നമ്പർ കിട്ടാൻ വല്ല വഴിയും ഉണ്ട്... ഈ ഇഞ്ചി കർഷകന്റെ
തൈ കച്ചോടം ആണോ
നാടൻ ഇഞ്ചി karikku വാങ്ങുമ്പോൾ ഒരു പീസ് നട്ടാൽ മതി