Wrong Decision - not to invite Pinarayi

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 38

  • @noufaln2345
    @noufaln2345 Рік тому +8

    ബിജെപി യെ തോൽപിച്ച് കോണ്ഗ്രസ് അധികാരത്തിൽ വരാൻ ശ്രമിക്കുമ്പോൾ അവർക്കെതിരെ മത്സരിച്ചവരെ ഒരിക്കലും ക്ഷണിക്കരുത്.

  • @AbdulHameed-wx9ed
    @AbdulHameed-wx9ed Рік тому +6

    A very good decision, not to invite Kerala C. M.👌👌👌 Jai INC.

  • @AbdulHameed-wx9ed
    @AbdulHameed-wx9ed Рік тому +7

    കോൺഗ്രസിനെതിരെ അവിടെ വന്നു പ്രസംഗിച്ചവരെയൊന്നും അതിലേക്ക് ക്ഷണിക്കേണ്ടതില്ല മാഷേ. പാർട്ടി പ്രധിനിധിയെന്ന നിലയിൽ Sree സീതാരാം യെച്ചൂരിയെ ക്ഷണിച്ചിട്ടുണ്ടല്ലോ... 🙏🙏🙏🙏

  • @easwaran1954
    @easwaran1954 Рік тому +3

    Well said !

  • @Ssh4H
    @Ssh4H Рік тому +1

    കാരൂർ നീലകണ്ടപിളളയുടെ ഒരു കഥയിൽ "വിമ്മിഷ്ടപ്പെടുത്തുന്ന" എന്ന ഒരു വാക്ക് കണ്ടു. ഈ വാക്ക് ശരിയാണോ?

  • @gopalakrishnanetta3612
    @gopalakrishnanetta3612 Рік тому +1

    അഴിമതിക്കെതിരായി വിധി എഴുതിയ ജനങ്ങളെ അപമാനിക്കലാകുമത്

  • @RS-ie6fz
    @RS-ie6fz Рік тому

    വിളിക്കാത്തത്10000% ശരിയാണ്....,കോൺ८ഗസ്സിന്റേ 100 അയലത്ത് ഇവൻമാരേക്ഷണിക്കാൻപാടില്ലാ.

  • @pradeepsk5898
    @pradeepsk5898 9 місяців тому

    ഞാൻ ഈ comment ഇടുന്നത് 2024 ജനുവരി 20 നാണ്..... കുടുംബത്തോടെ അഴിമതി നടത്തുന്ന PV യെ അങ്ങ് തന്നെ ഇപ്പോൾ തള്ളി പറഞ്ഞല്ലോ.... MT പറഞ്ഞതിന് ശേഷം....

  • @MegaShemil
    @MegaShemil Рік тому

    ഒരു വിഡിയോയിൽ മാഷ് ഒരു ബുക്ക്‌ വായിച്ചിട്ടുണ്ടെന്നു അത്‌ മരണ ഭയം മാറ്റാൻ ഒരുപാട് സഹായിച്ചെന്നും കണ്ടു,, ആ ബുക്ക്‌ പേര് ആരേലും പറഞ്ഞു സഹായിക്കാമോ പ്ലീസ്

    • @user-qk4iq3ve7r
      @user-qk4iq3ve7r Рік тому +1

      Quran read that by ur own...ur creator speek to you

  • @ഹരിദാസൻ
    @ഹരിദാസൻ Рік тому

    വലിയ സ്നേഹ ബഹുമാനാദരവുകൾ ഉണ്ടായിരുന്നു.
    BJP എന്ന പ്രസ്ഥാനത്തോട് വെറുപ്പും വിദ്വേഷവും വളർത്തുന്ന രീതിയിൽ വിമർശിക്കുന്നത് .... അന്ധമായ BJP വിരോധം വച്ചുപുലർത്തുന്നത്....
    ഒളിച്ചു വച്ച വർഗ്ഗീയ മനസ്സ് : ഹിന്ദുത്വ പ്രത്യേയശാസ്ത്ര വിവർശനത്തിൽ .... അറിയാതെ പുറത്തുചാടുന്നു.

  • @fasald3922
    @fasald3922 Рік тому +1

    നല്ല നിരീക്ഷണം ബിഗ് salyut

  • @anandanand-sv3ly
    @anandanand-sv3ly Рік тому

    കോൺഗ്രസ്‌ നു എതിരെ കേരളത്തിൽ സിപിഎം പിന്നെ എങ്ങനെ വിളിക്കും സാർ,...

  • @muralidharannair2205
    @muralidharannair2205 Рік тому

    Bageppalliyil പിണറായിയും MAbaby യും പരിശ്രമിച്ച് സിപിഎമ്മിന് കഴിഞ്ഞ് തവണ കിട്ടിയ 20000ൽ അധികം വോട്ടുകൾ ബിജെപി ക്ക്
    മറിച്ച് നൽകി കോൺഗ്രസിൻ്റെ തോൽവിഉറപ്പിചതിനുള്ള നന്ദി സൂചകമായി ക്ഷണിക്കണ മായിരുന്നോ???

  • @jayachandrans6919
    @jayachandrans6919 Рік тому

    തീ൪ച്ചയായു൦ ക്ഷണിക്കണമായിരുന്നു മുഴുവ൯ അഴിമതിക്കാരേയു൦ ഒരേ പ്ളാറ്റ് ഫോമിൽ കൊണ്ടുവരുന്നതിനുള്ള അവസരം൦ നഷ്ടപ്പെടുത്തി😊😊

  • @naszarnaszar8325
    @naszarnaszar8325 Рік тому

    ഈ മാസം 18 ന് ഇറങ്ങിയ ദേശാഭിമാനി പത്രത്തിൻ്റെ ഫ്രണ്ട് പേജിലെ തലക്കെട്ട് "സ്നേഹക്കടയിൽ കൂട്ടത്തല്ല് "എന്നായിരുന്നു ,അതായത് കോൺഗ്രസിനെ കിട്ടുന്ന വേദിയിലൊക്കെ പരിഹസിക്കുന്ന കേരള സി.പി.എം ഘടകത്തിനെ ഈ പരിപാടിയിൽ നിന്ന് മാറ്റി നിർത്തിയത് നന്നായി എന്ന് തന്നെയാണ് അഭിപ്രായം' പിന്നെ സി.പി.എമ്മിന് പ്രതിനിധീകരിച്ച് ദേശീയ സെക്രട്ടറി യെച്ചൂരിയെ വിളിച്ചിട്ടുണ്ടല്ലോ? പിന്നെ കേരളത്തിലെ സി.പി.എമ്മിന് സ്വാധീനമുള്ള കണ്ണൂർ, കാസർക്കോട് ജില്ലകളിലെ പല സ്ഥലത്തും അവർ ജനാധിപത്യത്തെ കയ്യൂക്ക് കൊണ്ട് കശാപ്പ് ചെയ്യുകയല്ലേ എത്രയോ വർഷങ്ങളായി. കണ്ണൂർ, കാസർക്കോട് ജില്ലകളിൽ ഈ അടുത്ത കാലത്തായി 3 കോൺഗ്രസ് പ്രവർത്തകരെയാണ് അവർ കത്തിക്കിരയാക്കിയത്, കേരളത്തിൽ കോൺഗ്രസ് പ്രസ്ഥാനത്തെ ഇല്ലാതാക്കുന്നതിൽ മുൻപന്തിയിലാണ് കേരളത്തിലെ സി.പി.എം, അതിന് നേതൃത്വം കൊടുക്കുന്നതോ പിണറായി വിജയൻ എന്ന മുഖ്യമന്ത്രിയും അദ്ദേഹത്തെ ഇന്നത്തെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണിക്കുന്നത് കേരളത്തിലെ ഒരു കോൺഗ്രസ് കാരനും സഹിക്കില്ല, അത് കൊണ്ട് ഒക്കെ തന്നെയാണ് വിളിക്കാതിരുന്ന ത് എന്നാണ് കരുതുന്നത്, പിന്നെ കേജരിവാൾ കഴിഞ്ഞ ഗുജറാത്ത് തെരെഞ്ഞെടുപ്പിൽ ബി.ജെ.പി വിരുദ്ധ വോട്ടുകൾ ഭിന്നിപ്പിച്ച് കൊടുത്ത് ബി.ജെ.പി.യെ സഹായിക്കുകയല്ലേ ചെയ്തത്. അല്ലെങ്കിൽ ഗുജറാത്തും ഒരു കർണാടക ആക്കാമായിരുന്നു. ഈ കാര്യങ്ങളിൽ മാഷിൻ്റെ അഭിപ്രായം ശരിയല്ല എന്ന് തന്നെയാണ് അഭിപ്രായം

  • @hmansoorahmedmanu1306
    @hmansoorahmedmanu1306 Рік тому

    KMRL Inaguration orma varunnu #Ummen chandy

  • @Interstellar__98
    @Interstellar__98 Рік тому

    Podcast cheydude sir

  • @Ravi-rp3sb
    @Ravi-rp3sb Рік тому

    Politics won't work like that. Inviting him would harm Congress in kerala. Sir, you better stay away from politics. Cpm is one of the most dangerous party in india..

  • @krishnaprasadj8195
    @krishnaprasadj8195 Рік тому +1

    ശരിയാണ് മാഷേ....

  • @rajeeshsays120
    @rajeeshsays120 Рік тому

    വരില്ല സർ ബിജെപി തന്നെ വരും 😊

  • @nithinkciritty932
    @nithinkciritty932 Рік тому

    Mashe congressinethire malsarichitt
    Enthine vilikanam
    Jaichitt congressinte pereduth parayan polum thayyarakatha kammikale shenikanda kaaryamilla😅

  • @satharkunnath8251
    @satharkunnath8251 Рік тому

    Ksanikkendathilla..pinarayi avide poyi ethir sthanarthikku vendi prasangichittund.

  • @SabyKutty
    @SabyKutty Рік тому

    Pinarayie vilichal MP electionil cpm malsarickatheyirikkumo.

  • @akhilraj1201
    @akhilraj1201 Рік тому

    ജഗന് മോഹൻ റെഡ്‌ഡി യെ വിളിക്കണ്ടേ മാഷേ?

  • @santhakumarkallambalam1309
    @santhakumarkallambalam1309 Рік тому

    മാമാങ്കം ....... മാമാങ്കം.....🤪🤔☹️

  • @user-qk4iq3ve7r
    @user-qk4iq3ve7r Рік тому

    Quran read that by ur own...ur creator speek to you

  • @vijayakumarakaimalkr4043
    @vijayakumarakaimalkr4043 6 місяців тому

    Tannepolevrithikettaorumanushankealathilethuvarejanichittilla

  • @satharkunnath8251
    @satharkunnath8251 Рік тому

    Ks

  • @IcsMenon
    @IcsMenon Рік тому +1

    Karassery is right

  • @ksk1
    @ksk1 Рік тому

    മുൻകാല അഭവങ്ങളിൽ നിന്ന് കോൺഗ്രസ് പഠിയ്ക്കാൻ മുതിരുന്നില്ലെന്നത് സങ്കടകരമാണ്.

  • @waseemnajad.n2691
    @waseemnajad.n2691 Рік тому

    Aslam uyr 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥