10 Extreme Planets in the Universe | Strangest Exoplanets | Malayalam Space Fact Science | 47 ARENA

Поділитися
Вставка
  • Опубліковано 29 сер 2024

КОМЕНТАРІ • 344

  • @sandrashibu9285
    @sandrashibu9285 3 роки тому +152

    ഈ ചാനൽ ഞാൻ അറിയാൻ എന്തെ ഇത്ര വൈകിപ്പോയി എന്നതാണ് എന്റെ വിഷമം..... Super bro.......😇

    • @47ARENA
      @47ARENA  3 роки тому +27

      😍thanks

    • @knowledgeedge3352
      @knowledgeedge3352 3 роки тому +8

      Bro ഇ bro യുടെ എല്ലാം video യും kananam
      Super...... ആണ് ellam

    • @sandrashibu9285
      @sandrashibu9285 3 роки тому +4

      @@knowledgeedge3352 Athe.... Kure okke njan kandu

    • @teslamyhero8581
      @teslamyhero8581 3 роки тому +7

      സ്പേസ്നെ പറ്റി മലയാളത്തിൽ ഉള്ള മികച്ച ചാനലുകളിൽ ഒന്നാണിത്

    • @sandrashibu9285
      @sandrashibu9285 3 роки тому +1

      @@teslamyhero8581 yesss😇

  • @angleofview5512
    @angleofview5512 3 роки тому +83

    ഇതിലും അപകടം പിടിച്ച ഒരു ഗ്രഹം കൂടി ഉണ്ട് അതാണ് " ആഗ്രഹം"😁😁😁😁😁👍

  • @janajana1387
    @janajana1387 3 роки тому +54

    ഇതൊക്കെ കേൾക്കുമ്പോൾ നമ്മൾക്ക് നമ്മുടെ ഭൂമിയോട് ഒരു സ്നേഹം തോന്നും ❤️.

  • @tonystark2576
    @tonystark2576 3 роки тому +47

    സുര്യനെ ആർക്കും ഒന്നും ചെയ്യാൻ പറ്റില്ല. സൂര്യൻ ചങ്കാണ് ❤️

  • @aswinszone1335
    @aswinszone1335 3 роки тому +79

    ചിലതൊക്കെ മനസിലാവും ചിലതു മനസ്സിലാവുള്ള
    Thankyou enikk ആദ്യമായിട്ടാണ് 4 like കിട്ടുന്നത്
    Thanks you for likess🥰🥰🥰🥰

  • @sprogaming4326
    @sprogaming4326 3 роки тому +2

    Bro ഭൂമിയിലുള്ള ദിവസവും, വർഷങ്ങളെ കുറിച്ചുമുള്ള ഒരു video ചെയ്യാമോ. പിന്നെ മറ്റു ഗ്രഹങ്ങളിലെ വർഷങ്ങളും, ദിവസങ്ങളും താരതമ്യം ചെയ്തു ഉൾപെടുത്തുമോ?

  • @user-ke4yg7oq8f
    @user-ke4yg7oq8f 3 роки тому +29

    ആരൊക്കെ മനസിലാക്കി തരാൻ നോക്കിയാലും bro പറയുന്നതേ മനസ്സിലാവൂ അത് എന്താന്ന് onn മനസിലാക്കി തരാവോ ❤️❤️

  • @doffy4436
    @doffy4436 3 роки тому +36

    Ee channel random ayi recommended il vannu ennittt click cheyth ithin adict ayavarundo ivide arelum😂

  • @justinbieberjustinbieber8240
    @justinbieberjustinbieber8240 3 роки тому +2

    ബാക്ക്ഗ്രൗണ്ട് മ്യൂസിക് വേറെ ലെവൽ വീഡിയോ സൂപ്പർ

  • @LEGEND-ds6zo
    @LEGEND-ds6zo 3 роки тому +5

    Nammude sooryane ots 44 nu onnum cheyyan kazhiyilla💪
    Pakshe buumiye vizhungi kazhinitt entha kaaryam🤣

  • @user-vx6be7br8j
    @user-vx6be7br8j 3 роки тому +5

    YOU ARE VERY GOOD AT THIS EXPLATION I CAN SIMPLY HERE

  • @rinoyabraham9082
    @rinoyabraham9082 3 роки тому +8

    Love from trivandrum ❣️❣️

  • @Aliens_631
    @Aliens_631 2 роки тому +1

    എനിക്ക് നിങ്ങളുടെ Background music ഭയകരം ഇഷ്ടമാണ് Atractive വേറെ ലെവൽ ഫീൽ

  • @janajana1387
    @janajana1387 3 роки тому +7

    Corot 3 b യാണ് എനിക്ക് ഏറ്റവും അപകടകാരിയായ ഗ്രഹമായി തോന്നിയത്. മനുഷ്യൻ എങ്ങാനും ഇവിടെ ഇറങ്ങിയാൽ, പേപ്പർ ചുരുട്ടുന്നത് പോലെ മനുശ്യരെ ചുരുട്ടും. ഭയങ്കരം തന്നെ.

  • @_jeon_jk_8025
    @_jeon_jk_8025 3 роки тому +2

    47 Arena നിങ്ങളുടെ എല്ലാ videosum ഞാൻ കണ്ടിട്ടുണ്ട് ഇനിയും കൂടുതൽ വീഡിയോസ് appload ചെയ്യു ☺️☺️. വേറെ എതെങ്കിലും ഒരു അടിപൊളി space movie add ചെയ്യൂ 😟😟please....... Just like interstellar movie

  • @antonycj1268
    @antonycj1268 3 роки тому +6

    Chetta..... I love your videos very much .....😍😍😍

    • @47ARENA
      @47ARENA  3 роки тому +2

      thank you so much😍

    • @antonycj1268
      @antonycj1268 3 роки тому

      Njan matrame ee video kanditullu?

    • @47ARENA
      @47ARENA  3 роки тому +1

      @@antonycj1268 illa. view counting refresh aakaan kurachu time edukkum

    • @antonycj1268
      @antonycj1268 3 роки тому

      Can you make video about Quantum biology?

    • @47ARENA
      @47ARENA  3 роки тому +1

      @@antonycj1268 yes, cheyyum

  • @tony9147
    @tony9147 3 роки тому +9

    Love from idukki ❣️

  • @ajilalex4379
    @ajilalex4379 3 роки тому +8

    first like and first viewr

  • @venomskid303
    @venomskid303 3 роки тому +6

    9:36 അവിടെ എങ്ങാനും പോയാൽ ഫ്രൈ ആയിട്ട് തിരിച്ച് വരാം😂

    • @47ARENA
      @47ARENA  3 роки тому +4

      😄

    • @Jaibajrangdaljai
      @Jaibajrangdaljai 3 роки тому +2

      Fry അല്ല bro ഭസ്മമാകും 😂😂😂😂

    • @Arjundevpr
      @Arjundevpr 3 роки тому

      ഭസ്മം പോയിട്ട് ഇങനെ ഒരാൾ ജനിച്ച തുപോലും തോനില 😐😂😂😂😂😂😉

    • @JSc-bn8uc
      @JSc-bn8uc 2 роки тому

      😂😂😂

  • @thanuthasnim6580
    @thanuthasnim6580 3 роки тому +9

    Secondeyyyu😊

  • @thefacts2503
    @thefacts2503 3 роки тому +2

    Super video 👍👍👍👍

  • @gamegladiators4615
    @gamegladiators4615 3 роки тому +2

    Ella planetum super aanu super video chetta keep it up

    • @47ARENA
      @47ARENA  3 роки тому

      thank you so much brother❤

  • @albinshibu1211
    @albinshibu1211 3 роки тому +5

    നല്ല video ആണ് bro
    ❤️❤️👍👍

  • @fousiyafousiya8994
    @fousiyafousiya8994 3 роки тому +2

    bro prakashavarsham ennal endaann..??
    end parayumbozhum cheringane onn explain cheyyane ennale enne pole ullavarkk mansilaavu athukonda..👍

  • @mrphoenix1912
    @mrphoenix1912 3 роки тому +2

    Thanks for the knowledge bro😍😍

  • @tony9147
    @tony9147 3 роки тому +2

    Bro sound poliya

  • @teslamyhero8581
    @teslamyhero8581 3 роки тому +3

    ഓരോ ഗ്രഹ നരകങ്ങൾ

  • @sufaily7166
    @sufaily7166 3 роки тому +2

    Relativity, gravity വീഡിയോ ചെയ്യാമോ

  • @tony9147
    @tony9147 3 роки тому +11

    Bro science fiction movie explain chay bro

    • @47ARENA
      @47ARENA  3 роки тому +5

      yes, yes, cheyyaam

    • @tony9147
      @tony9147 3 роки тому +2

      @@47ARENA polichakam

    • @ak_-_creations489
      @ak_-_creations489 3 роки тому +1

      @@47ARENA 5:07 ath enna??

    • @LEGEND-ds6zo
      @LEGEND-ds6zo 3 роки тому +2

      @@ak_-_creations489 possible reasons: our sun might be bigger than ots 44
      Energy of sun might be high

    • @ak_-_creations489
      @ak_-_creations489 3 роки тому +1

      @@LEGEND-ds6zo thx

  • @noblemartinvqb202
    @noblemartinvqb202 3 роки тому +14

    എത്ര ദിവസം വീഡിയോ ഇടാഞ്ഞത് എന്താ

  • @soniact6045
    @soniact6045 3 роки тому +2

    Super 😍❤🙏

  • @vishalks2053
    @vishalks2053 3 роки тому +3

    Njan aanu 300th subscriber🥳🥳🥳

  • @jometcpaul2151
    @jometcpaul2151 3 роки тому +2

    Ee planet ennum igna ayirikilla korachkaziumbo ith marum and reaching to 60k subs 🥰 ok bro see in next vedio

  • @ABHIMANYU-gt9ix
    @ABHIMANYU-gt9ix 3 роки тому +1

    ഞാൻ. ഈ channelile എല്ലാ video കണ്ടു

  • @sportstalk5674
    @sportstalk5674 3 роки тому +1

    Oru video polum eni kanan ella njn eni.. Super bro katta support koode und ennum video upload cheyyan pattumo

    • @47ARENA
      @47ARENA  3 роки тому

      😍thsnk you. Kooduthal videos upload cheyyaan sramikkaam

    • @sportstalk5674
      @sportstalk5674 3 роки тому

      @@47ARENA 🥰🥰🥰🥰

    • @sportstalk5674
      @sportstalk5674 3 роки тому

      @@47ARENA instail undo chettann

  • @amaladinadu6528
    @amaladinadu6528 3 роки тому +2

    Super bro

  • @VijayraghavanChempully
    @VijayraghavanChempully Рік тому

    Habitable areayil ulla planets ne kurich oru video idu

  • @_jeon_jk_8025
    @_jeon_jk_8025 3 роки тому +3

    ഒരു new space movie add ചെയ്യുമോ.........😊

    • @47ARENA
      @47ARENA  3 роки тому +1

      sure, adutha aazcha oru movie cheyyum

  • @suraj00531
    @suraj00531 3 роки тому +9

    അപ്പഴും സുര്യനെ വെല്ലാൻ ഒരു ഗ്രഹത്തിനും കഴിയില്ല 🔥🔥

    • @Pranvvvvv
      @Pranvvvvv 3 роки тому +1

      Ninte thonal mathram

    • @anuaju5332
      @anuaju5332 Рік тому

      എന്ത് പറഞ്ഞാലും ദൈവ ത്തിനാണ് പവർ ഉള്ള തു 🙏

  • @akshaykrishna8173
    @akshaykrishna8173 3 роки тому +2

    I love space

  • @anaghkrishnak6459
    @anaghkrishnak6459 3 роки тому +1

    I am your big fann

  • @aldrinanil629
    @aldrinanil629 3 роки тому +1

    Chetante sound superb😂😘😘

  • @meenakshimanoj5127
    @meenakshimanoj5127 3 роки тому +4

    Can you do a video about life story of elon musk

  • @karthikvs7814
    @karthikvs7814 3 роки тому +5

    Bro poli video
    ബ്രോയുടെ channel ഇനിക്കി ഇഷ്ട്ടപ്പെടാൻ കാരണം ബ്രോയുടെ voice ആണ് ❣️

    • @47ARENA
      @47ARENA  3 роки тому +2

      🥰thank you

  • @cosmic75680
    @cosmic75680 3 роки тому +1

    NICE video bro🙂😘😘😘😘😘

  • @manoj22257
    @manoj22257 3 роки тому +2

    What happen when ots44 hits our sun , is the mass of the sun will increase ??

  • @bro_rider1014
    @bro_rider1014 3 роки тому +1

    Firsteeeee😍💓💓💓😄😍😍😍😍

  • @cf3tech349
    @cf3tech349 3 роки тому +3

    2:21 നമ്മുടെ ചന്ദ്രൻ ഇപ്പ്രകാരമാണോ ഭൂമിയെ revolution cheyyunnath

  • @Thetraveldok
    @Thetraveldok 3 роки тому +4

    💥💥💥

  • @skumarchalackal
    @skumarchalackal 3 роки тому +2

    🔥🔥🔥

  • @Sibichan_AJ
    @Sibichan_AJ 3 роки тому +3

    Bro Can you put a video about sun.
    Including points needed
    *Formation of sun

    • @47ARENA
      @47ARENA  3 роки тому +4

      Actually, I've said most of the facts about our sun in different videos. A seperate video might be useful. I'll try👍

    • @Sibichan_AJ
      @Sibichan_AJ 3 роки тому +2

      @@47ARENA ok

  • @veenakr4453
    @veenakr4453 3 роки тому +1

    Make video on Arcturus star plz

  • @uhammedjishad8182
    @uhammedjishad8182 3 роки тому +2

    Enik kore kalam ayi oru doubt
    Nammude bhumiyil manushyanmar ullathpole
    Athava undaayath pole matt grahanthil undavan sadyatha undo

  • @coopergaming8652
    @coopergaming8652 3 роки тому +1

    TENET എന്ന science fiction മൂവിയെ കുറിച് വിശദമായി ഒന്ന് പറഞ്ഞ് തരാമോ...

  • @swarajp.b5435
    @swarajp.b5435 3 роки тому +2

    Machane poli sadanom 😘😘😘

  • @bleswinjoy1942
    @bleswinjoy1942 3 роки тому +1

    please make video about hydrogen bomb

  • @ahodhhwhiehhtdh3237
    @ahodhhwhiehhtdh3237 3 роки тому +1

    ബ്രോ ബഹിരകാശത്തിൽ നക്ഷത്രത്തെ വലം വെയ്ക്കാതെ ഒഴുകി നടക്കുന്ന പ്രധാനപെട്ട ഗ്രഹങ്ങളെ പറ്റി ഒരു വീഡിയോ ചെയ്യാമോ

    • @47ARENA
      @47ARENA  3 роки тому +1

      നമ്മുടെ Milkyway Galaxy-യിൽ ഒഴുകി നടക്കുന്ന ഗ്രഹങ്ങളെയാണോ ഉദേശിച്ചത്? കാരണം, നമ്മുടെ സൗരയൂഥത്തിലുള്ള(Solar System) എല്ലാ വസ്തുക്കളും സൂര്യനെ വലം വയ്ക്കുന്നുണ്ട്

    • @ahodhhwhiehhtdh3237
      @ahodhhwhiehhtdh3237 3 роки тому

      @@47ARENA ots 44നെ പോലെയുള്ള കൂടുതൽ ഗ്രഹങ്ങളെപ്പറ്റി

  • @feynez
    @feynez 3 роки тому +6

    Congrats for 60k fam❤️

    • @47ARENA
      @47ARENA  3 роки тому +1

      Thank you🥰

    • @feynez
      @feynez 3 роки тому

      @@47ARENA WC❤️

  • @vigneshs7137
    @vigneshs7137 3 роки тому +1

    Bro njan brovinte ella videos kanditundeee
    Bro pwoliyaaneee

    • @47ARENA
      @47ARENA  3 роки тому

      thank you🥰

    • @vigneshs7137
      @vigneshs7137 3 роки тому

      @@47ARENA bro njan brovinte katta fan anne💪💪💪

  • @thumpiazad3145
    @thumpiazad3145 3 роки тому +1

    NICE VIDEO

  • @inductionchannelofirfanmss7026
    @inductionchannelofirfanmss7026 3 роки тому +1

    I love this channel 😘😘😘😘😘🌹🌹

  • @kukkukbx
    @kukkukbx 3 роки тому +4

    E background music evdo keetitundaloooooooooooo.........

  • @EMPIRE_UNIVERSEQQWWXYY
    @EMPIRE_UNIVERSEQQWWXYY 3 роки тому +1

    OTS 44 സൗരയൂഥത്തിൽ വന്ന് സൂര്യൻ ഒഴികെ ഉള്ള എല്ലാം വിഴുങ്ങിയ ശേഷം ,സൂര്യനിൽ ഇടിച്ചാൽ എന്ത് സംഭവിക്കും, സൂര്യൻ ഒഴികെ ഉള്ള എല്ലാം വിഴുങ്ങി കഴിഞ്ഞാൽ അതിൻ്റെ വലുപ്പം കൂടുകയില്ലെ.
    ആ കൂട്ടി ഇടിയിൽ പുതിയ ഗ്രഹങ്ങൾ ഉണ്ടാകാൻ സാധ്യത ഉണ്ടോ,
    വിശദമായി പറഞ്ഞു തരാമോ..

  • @meenakshimanoj5127
    @meenakshimanoj5127 3 роки тому +1

    super👌

  • @jaimonmp3975
    @jaimonmp3975 3 роки тому +2

    😊last

  • @LD72505
    @LD72505 Рік тому

    Super video ❤️❤️❤️

  • @arakkalgeorge1027
    @arakkalgeorge1027 3 роки тому

    Make a video about most beautiful things in the universe

  • @vijayakumarp.rvijayakumarp1455
    @vijayakumarp.rvijayakumarp1455 3 роки тому

    Science fiction sinima malayalathil edamoo
    Pls pls

    • @47ARENA
      @47ARENA  3 роки тому

      yes, 2 ennam cheythittund. Iniyum cheyyum

  • @maneexh
    @maneexh 2 роки тому

    അണ്ണാ polich

  • @sharonshanto
    @sharonshanto 3 роки тому +1

    Nice video💥💥💥

  • @yourreels.w
    @yourreels.w 3 роки тому +1

    Fist view

  • @joyalshiju723
    @joyalshiju723 3 роки тому

    Setta dodo birds ine kirichu vedio iduvoo

  • @vikneswarv.k6233
    @vikneswarv.k6233 3 роки тому +1

    Background the wolf and moon

  • @unnikkuttanunnikkuttan9915
    @unnikkuttanunnikkuttan9915 3 роки тому

    Last supper..
    👌👌👌👌

    • @47ARENA
      @47ARENA  3 роки тому

      Thank you so much

  • @anithaanithasuresh4515
    @anithaanithasuresh4515 3 роки тому

    Super

  • @resmikk6052
    @resmikk6052 3 роки тому

    Bro poli ya

  • @charancb6481
    @charancb6481 3 роки тому +2

    Notification vannilla😑

    • @47ARENA
      @47ARENA  3 роки тому

      youtube ചതിക്കുന്നതാ

  • @joshuajohn2751
    @joshuajohn2751 2 роки тому

    ബ്രോയിന്റെ വീഡിയോ കണ്ടാൽ പിന്നെ ട്യൂഷനു പോകണ്ട ആവശ്യമില്ല 😅😅😅

  • @ammusarts1701
    @ammusarts1701 3 роки тому +1

    Topic 👉👉👉 a Railway track to moon 🌙 👈🏼👈🏼

  • @ponnusdhiya5373
    @ponnusdhiya5373 3 роки тому +1

    Corot exo 3b 😮😮😮

  • @satheeshkumarc.t6705
    @satheeshkumarc.t6705 3 роки тому +1

    I want extreme climate place in the world video

    • @47ARENA
      @47ARENA  3 роки тому

      What! That's actually the next video😄

  • @yourreels.w
    @yourreels.w 3 роки тому +1

    Suppet

  • @prasanthkumar404
    @prasanthkumar404 3 роки тому

    Tsunami kurich oru video ido

  • @gamerdathanyt6419
    @gamerdathanyt6419 3 роки тому

    Super 👌🏻👌🏻💞👌🏻💞👌🏻💞👌🏻💞👌🏻💞👌🏻

  • @learnaboutastronomy3031
    @learnaboutastronomy3031 2 роки тому

    8:32 brother ഇതൊന്നു check ചെയ്യണേ, ഇത് നോക്കീട്ടാണ് ഞാൻ എന്റെ ചാനലിൽ വീഡിയോ upload ചെയ്യുന്നത് എനിക്ക് പെട്ടെന്ന് ഇത് ഏതാ ഗ്രഹം എന്ന് confusion aayi.kepler 70 b de sthanathu corot 3 b aanullathu
    എന്തായാലും വീഡിയോ പൊളിച്ചു
    Thank uuu🥰🥰

  • @muhammedhaneefatp7275
    @muhammedhaneefatp7275 3 роки тому

    Who might have created and planned? Simply by a chance or by creator?

    • @47ARENA
      @47ARENA  3 роки тому

      What I think is that there's more probability for this universe to come out of existence from nowhere than for a creator. The main problem is, even if a creator did this work, then how this creator came in the first place? If creator doesn't need to be created, then the universe also doesn't needs to be created. These are my thoughts.

  • @nandhuz7745
    @nandhuz7745 3 роки тому

    Heyyy broooo congratzz for 60k subs

    • @47ARENA
      @47ARENA  3 роки тому

      thank you so much😊

    • @nandhuz7745
      @nandhuz7745 3 роки тому

      @@47ARENA Welcomeee

  • @juchu_gaming
    @juchu_gaming 3 роки тому +2

    Oru hi tharamo bro ❤️

  • @madcreatives4335
    @madcreatives4335 3 роки тому

    Kollam poli

  • @yaseenrazak3051
    @yaseenrazak3051 3 роки тому

    ദൂരം ഒന്ന് കാണകുകൂട്ടിയതാ.
    I cant imagine🤯

  • @masteroogway3021
    @masteroogway3021 3 роки тому

    Super video broo❤️❤️

    • @47ARENA
      @47ARENA  3 роки тому +1

      thank you so much❣

  • @humananduniverse2621
    @humananduniverse2621 3 роки тому +1

    Chettan ane ande rolmodel

  • @dhanyasajeev8676
    @dhanyasajeev8676 3 роки тому

    Nice video bro👍

    • @47ARENA
      @47ARENA  3 роки тому

      thank you so much

  • @ChronicD3
    @ChronicD3 3 роки тому +1

    ❤️

  • @user-ey7bz8xl7i
    @user-ey7bz8xl7i 3 роки тому

    Better pronunciation level good video

    • @47ARENA
      @47ARENA  3 роки тому

      Thank you 😍

  • @tissyaugusthy5512
    @tissyaugusthy5512 3 роки тому +1

    2218 COROT 3 C

  • @mohandaspalamoottle2903
    @mohandaspalamoottle2903 3 роки тому

    👌👌👌👍👍👍

  • @athulkrishnan1503
    @athulkrishnan1503 3 роки тому +2

    Powli bro ❤️🔥

  • @yadhu9515
    @yadhu9515 3 роки тому +4

    Bro മനുഷ്യന് Oxygen ഇല്ലെങ്കിൽ തന്നെ ഭീകരമാണ് 😁

  • @techzooka3338
    @techzooka3338 3 роки тому +2

    Voice മാറിയിട്ടുണ്ടല്ലോ ❤❤

    • @47ARENA
      @47ARENA  3 роки тому +1

      പഴയ mic മാറ്റി

    • @techzooka3338
      @techzooka3338 3 роки тому +1

      @@47ARENA payatha poli❤❤❤❤