ആരാണ് ഈ ശിവനെന്ന ഐഎസ്ആര്‍ഒ തലവന്‍? lksivan

Поділитися
Вставка
  • Опубліковано 10 вер 2024
  • ചന്ദ്രയാന് വേണ്ടി തുടക്കം മുതല്‍ ഒടുക്കം വരെ മുന്നില്‍ നിന്ന ഒരു വ്യക്തി, അവസാനനിമിഷം, പ്രതിസന്ധി ഘട്ടത്തെ അതിജീവിക്കാന്‍ തന്റെ പേടകത്തിന് ആയില്ല എന്ന് തിരിച്ചറിയുന്ന നിമിഷം, പ്രധാനമന്ത്രിയെ കണ്ടപ്പോള്‍ അറിയാതെ വിങ്ങിപ്പൊട്ടുന്നു; അദ്ദേഹത്തെ പ്രധാനമന്ത്രി ആശ്വസിപ്പിക്കുന്നു.. ചെരുപ്പിടാതെ സ്‌കൂളില്‍ പോയി, മാങ്ങ വിറ്റ് ഫീസിന് പണം കണ്ടെത്തി, പഠിച്ച് ഐഎസ്ആര്‍ഒ തലവനായി.. കൈലാസവടിവ് ശിവന്‍ എന്ന കെ.ശിവനെ അറിയാം..
    #ksivan #isro

КОМЕНТАРІ • 191

  • @bullfinch9924
    @bullfinch9924 5 років тому +73

    ഡോക്ടർ ശിവൻ - ഇന്ത്യയുടെ അഭിമാനം.🙏🙏🙏

  • @adv.shravanvijayakumar8352
    @adv.shravanvijayakumar8352 5 років тому +40

    ISRO🇮🇳🇮🇳
    India is with you Shivan sir.

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm 5 років тому +23

    ശിവൻ സാറിനെ കണ്ടിട്ടില്ല .... പക്ഷെ അദ്ദേഹം ഞങ്ങളുടെ സ്വന്തമാണ് ..... ഇന്ത്യയെ സ്നേഹിക്കുന്ന ഓരോ മനുഷ്യരുടെയും ആരോ ആണ് Drശിവൻ..... അദ്ദേഹം പതറരുത്..... ജയ് ഹിന്ദ്

  • @radhakrishnanmk4010
    @radhakrishnanmk4010 5 років тому +7

    ശിവൻ സാർ അങ്ങ് ഞങ്ങളുടെ പ്രാർത്ഥന ഒപ്പം ഉണ്ട്. ധൈര്യമായി മുന്നോട്ടുപോയികോളു.

  • @rajannair3065
    @rajannair3065 5 років тому +119

    ശിവൻ സാർ പരാജയപ്പെട്ടാലെന്നാ അങ്ങയുടെ സകല വ്യസനവും തീർക്കാൻ സാക്ഷാൽ ഈശ്വരൻ അവതരിച്ച പോലെയല്ലെ നമ്മുടെ പ്രധാനമന്ത്രി അ അ ങ്ങ യോട് പെരുമാറിയത് അത് ഒരു വലിയ വിജയ മല്ലെ

    • @ajayakunnamthanam7155
      @ajayakunnamthanam7155 5 років тому +1

      Unparallel modi

    • @sumeshpm5520
      @sumeshpm5520 5 років тому

      Kammikalude system in the universe aneu

    • @yoosufbahrain6228
      @yoosufbahrain6228 5 років тому +1

      😁😁

    • @syamjithsyam4038
      @syamjithsyam4038 5 років тому +3

      അത് ശരിയാ പേടകം വിക്ഷേപിച്ചതിലും വല്ല്യ karyamanallo. മോഡി അവിടെ ചെന്നത്. വല്ല്യ karyam.

    • @PJ-rc3ur
      @PJ-rc3ur 5 років тому

      😁😆😅🤣😂😇🤣

  • @smithakrishnan1882
    @smithakrishnan1882 5 років тому +20

    ഇത് പരാജയമല്ല sir .... we are proud of you 🙏🙏🙏🙏👍👍👍👍👍👍👍👍❤❤

  • @JameelassJalalss
    @JameelassJalalss 5 років тому +16

    ഇന്ത്യ നിങ്ങൾക് ഒപ്പം ഉണ്ട് ശിവൻ സാർ 👍✌️✌️✌️✌️✌️✌️✌️✌️✌️✌️

  • @varunnhhh2045
    @varunnhhh2045 5 років тому +11

    Sivan sir താങ്കളുടെ കണ്ണുനീർ ഒരിക്കലും പാഴാവില്ല

  • @JameelassJalalss
    @JameelassJalalss 5 років тому +14

    നിങ്ങൾ ഇന്ത്യയുടെ വീര പുത്രനാണ് ✌️✌️✌️👍👍👍🤚🤚🤚

  • @sanilg3414
    @sanilg3414 5 років тому +19

    We salute you sir

  • @anishsambasivan6945
    @anishsambasivan6945 5 років тому +53

    നമ്മൾ തിരിച്ചു വരും പരാജയം വിജയത്തിലെക്കുള്ള ചവിട്ടുപടി മാത്രമാണ് '

  • @mgraman4955
    @mgraman4955 5 років тому +21

    Proud of u Sivan sir.

  • @sangamam6941
    @sangamam6941 Рік тому +2

    അങ്ങിനെ ശിവൻ ചന്ദ്രക്കല ചൂടി, ചന്ദ്രക്കലാധരനാവട്ടെ 👌👍😊🙏🏻🙏🏻🙏🏻🙏🏻

  • @sathyanathanp8226
    @sathyanathanp8226 5 років тому +48

    ആര് പറയുന്നു, ചന്ദ്രയാൻ 2 വിജയം കണ്ടില്ല, എന്ന്‌. പ്രിയപ്പെട്ട ശിവൻസാർ, താങ്കളോടുള്ള സ്നേഹവും ബഹുമാനവും പതിന്മടങ് കൂടി. ഓര്ബിറ്ററിലൂടെ താങ്കൾക്കും, ISRO ടീമിനും ഇനിയുള്ള 12 ദിവസത്തിനകം വിജയം കൈവരിക്കാനാകും
    ദൈവം നമ്മുടെ കൂടെ ഉണ്ട്

  • @worldofvishnudevan7694
    @worldofvishnudevan7694 Рік тому +4

    നിലവാരമുളള അവതരണം...
    നല്ല വ്യക്തതയുളള ശബ്ദം...
    അഭിനന്ദനങ്ങൾ !

  • @gomathynair9151
    @gomathynair9151 Рік тому

    ശിവൻസാർ അങ്ങ് വിജയത്തിന്റെ ഒന്നാമത്തെ പടിയാണ്. അങ്ങ് ലോകത്തിന്റെ അഭിമാനമാണ്. ലോകം മറക്കില്ല. Thank you sir. God bless you. 🙏🙏🙏🙏🙏

  • @rajannairsouparnika5932
    @rajannairsouparnika5932 5 років тому +11

    ഈ പരാജയം ഒരു വിജയത്തിന് ആക്കംകൂട്ട്ട്ട.അങ് ഇപ്പോഴും വിജയശീലാളിതൻ തന്നെ.

  • @mohandasthottiyattil6998
    @mohandasthottiyattil6998 5 років тому +22

    Don't worry sir we will try again

  • @m00samoosa45
    @m00samoosa45 5 років тому +9

    All Indian people with you sir. Don't be sad.

  • @JJ-mg3pr
    @JJ-mg3pr 5 років тому +12

    May god bless you abundantly best wishes

  • @navamukulam3385
    @navamukulam3385 Рік тому +7

    അന്നത്തെ കണ്ണീർ ഇപ്പോൾ സന്തോഷത്തിന്റെ കണ്ണുനീർ ആയി.എനിക്കും

  • @mohangprachodana6027
    @mohangprachodana6027 5 років тому +30

    താങ്കൾക്ക് ഒപ്പം ഞങ്ങളുണ്ട്

  • @rameshkarumam792
    @rameshkarumam792 5 років тому +68

    ശിവൻസാർ അങ്ങയുടെ കണ്ണുനീർ കോടിക്കണക്കിന് ഭാരതീയരുടെ ഹൃദയത്തിലാണ് വന്നു പതിച്ചത്. താങ്കളുടെ അർപ്പണത്തിന് മുന്നിൽ നമിക്കുന്നു...

  • @surendranp8227
    @surendranp8227 Рік тому +2

    ഇല്ല സാർ അങ്ങ് ഒരിക്കലും പരാജയപ്പെടില്ല. ഈ വിജയത്തിന്റെ കാരണക്കാരൻ തീർച്ചയായും താങ്കളാണ്. ❤❤❤

  • @muhimmathal-bina3
    @muhimmathal-bina3 5 років тому +13

    ഈ ശിവൻ സാറിനെ പുഛിക്കുന്ന തെമ്മാടികൾ ഒന്നാലോജിക്കണം ഇദ്ദേഹം 100%ശതമാനം ആർക്കും ഉറപ്പ് കൊടുത്തല്ല ഈ പണിക്കിറങ്ങിയത് തന്റെ കഴിവിന്റ പരമാവധി ബുദ്ധിയും വിവരവും സാംകേതിത്വയും പ്രയോജനപ്പെടുത്തി രാജ്യത്തിന് പരമോന്നത പതവിക്ക് വേണ്ടി സ്വയം എല്ലാം മറന്ന് അദ്ധ്വാനിച്ചെടുത്തപ്പോൾ ചെറിയൊരു പിഴവ് കണ്ടപ്പോൾ അയാൾക്ക് പ്രചോദനം നൽകേണ്ടടുത്ത് ഒരിക്കലുംഅത് ചെയ്യരുതായിരുന്നു

  • @pravinpravin2788
    @pravinpravin2788 5 років тому +16

    ISRO
    chairman K Sivan Sir
    I proud of you. Don't worry about it. Every Indians always support you. Thanks From QATAR

  • @binusnair4476
    @binusnair4476 5 років тому +5

    Nalla news sombracshanam. Thankyou sister. Keep it up. Thankyou....

  • @aneeshkumarms7233
    @aneeshkumarms7233 5 років тому +8

    Thankyou Sir.

  • @manonmanik8855
    @manonmanik8855 Рік тому +1

    We like toomuch mr. Sivan sir god will help you big salute for isro scientist and also very big big salute for pm modiji very big salute for sir

  • @travelraj7365
    @travelraj7365 Рік тому +1

    ശിവ നാടാർ. Right 💪🇮🇳🙏🔥💙✊️👌✨️👍👍👍👍👍

  • @ashrafkk2228
    @ashrafkk2228 5 років тому +6

    Really appreciate your good job mr. Shivan

  • @noufalnoufal657
    @noufalnoufal657 5 років тому +5

    Big salute sir

  • @johnsonkulanada9979
    @johnsonkulanada9979 5 років тому +11

    The great man....

  • @smithapillai330
    @smithapillai330 5 років тому +7

    You are great 👍

  • @sbabu1603
    @sbabu1603 5 років тому +9

    Best of luck shivan sir

  • @muhammedsinanck7234
    @muhammedsinanck7234 5 років тому +8

    Sir u are great🔥🔥🔥

  • @shibusn6405
    @shibusn6405 Рік тому +2

    അന്ന് മോഡ്ജിയും ശിവൻ സാറും ഉള്ള ഒത്തിരി ചിത്രങ്ങൾ കണ്ടിരുന്നു കണ്ണീരിൽ കുതിർന്ന നിമിഷങ്ങൾ. ഇനി ഇപ്പൊൾ സന്തോഷ കണ്ണീർ pozhiykkam.❤❤❤❤.by chandrika mallika vkr.

  • @rajuraghavan1779
    @rajuraghavan1779 5 років тому +5

    പ്രിയ News in Depth, Sivan സാറിനെ കുറിച്ചുള്ള വിവരണം വളരെ നന്നായി, കുട്ടികൾക്ക് വളരെ ഗുണം ചെയ്യും ഈ അവതരണം, ഈ വാർത്ത വായിച്ച പ്രിയ സഹോദരിക്ക് വളരെ നന്ദി അറിയിക്കുന്നു.... ജയ് ഹിന്ദ്‌..

  • @patriot20236
    @patriot20236 Рік тому +3

    ചന്ദ്രയാൻ വിജയത്തിന് ശേഷം ഈ വീഡിയോ കാണുന്ന ആരെങ്കിലും ഉണ്ടോ?? ഞാൻ ഇന്നാണ് ഈ വീഡിയോ കാണുന്നത്.

  • @rajeshmn7580
    @rajeshmn7580 5 років тому +14

    ജയ്ഹിന്ദ്

  • @kkvs472
    @kkvs472 5 років тому +4

    നല്ല അവതരണം 🙏

  • @muralipillai8719
    @muralipillai8719 5 років тому +2

    Dr. Sivan sir, you are most desirable to get a Bharath Rantha.

  • @jibincp3268
    @jibincp3268 5 років тому +4

    Proud of you sir 🇮🇳

  • @jojigeorge9798
    @jojigeorge9798 5 років тому +3

    Great man 👍 big saluite sir. God bless you r team

  • @sheebaasheebaathyedam2452
    @sheebaasheebaathyedam2452 5 років тому +6

    Great man

  • @vanajaramachandran903
    @vanajaramachandran903 Рік тому +1

    ഭാരതത്തിൻറെ അഭിമാനം ഡോ.ശിവൻ'

  • @bhaskarankokkode4742
    @bhaskarankokkode4742 Рік тому

    ശിവൻ സാർ, മുമ്പ് നടന്നത് സാറിന്റെ പരാജയമല്ല; അത് ശാസ്ത്രത്തിന്റ താൽക്കാലിക തോൽവി മാത്രമായിരുന്നു. ഇപ്പോഴുള്ള വിജയം താങ്കളുടെത് കൂടിയാണ് --ശാസ്ത്രത്തിന്റെ വിജയം-- അതാണ് അതിനെപ്പറ്റി പറയുക. താങ്കൾക്ക് എന്റെ വിനീതമായ നമസ്കാരം 🙏🙏 (എന്റെ ഈ കുറിപ്പ് ശിവൻ സാറിൽ എത്തിയെങ്കിൽ എന്ന് ഞാൻ ആശിക്കുന്നു - എങ്ങനെയെങ്കിലും ഈ സന്ദേശം അദ്ദേഹത്തിൽ എത്തിക്കുക)

  • @sureshpr4956
    @sureshpr4956 Рік тому +1

    ദൈവം അതിനു് സഹായിക്കും, അദ്ദേഹത്തോടൊപ്പം ഓരോ ഇന്ത്യക്കാരനും പുഞ്ചിരിക്കും

  • @Jahnvi-p6g
    @Jahnvi-p6g Рік тому +1

    He is not a failure. He is successful only. God bless him

  • @JameelassJalalss
    @JameelassJalalss 5 років тому +3

    Big salut shivan sir 👍🤚🤝✌️✌️✌️

  • @tiktoktrolls1847
    @tiktoktrolls1847 5 років тому +3

    ജീനിയസ് one day you will win 👈👈🇮🇳

  • @leelammajohn4394
    @leelammajohn4394 Рік тому +1

    Very clear reporting,thanks

  • @rajeevnair7133
    @rajeevnair7133 Рік тому

    So proud of you sir Sivan

  • @SRADDHAYOGA
    @SRADDHAYOGA 5 років тому +1

    Respected Sivan sir you are really a Karma yogi! May Lord Shiva Himself enlighten you at the end of of your career!

  • @prashobchilprakasan6703
    @prashobchilprakasan6703 5 років тому +2

    Congratulations Dr sivansir

  • @padmavathipr2372
    @padmavathipr2372 Рік тому +1

    Dr..Sivan..sir. salute. 1000. Times❤❤❤❤

  • @rajeevkn1705
    @rajeevkn1705 5 років тому +2

    പരാമർശിക്കാതിരിക്കാനാകില്ല എന്ന് തിരുത്തുക

  • @apbrothers4273
    @apbrothers4273 5 років тому +2

    നിഷ്കളങ്കനായ ഇസ്രോ ഡയറക്‌ടർ
    എല്ലാ ആശംസകളും നേരുന്നു സർ 🙏🙏

  • @gopalakrishnan722
    @gopalakrishnan722 5 років тому +1

    ഇത്രയെങ്കിലും എത്തിക്കാൻ കഴിഞ്ഞ ശ്രീ ശിവന് ഒരു ബിഗ് നമസ്കാരം

  • @vijuvijayan-ti1wz
    @vijuvijayan-ti1wz Рік тому

    People's party's hearty congrajulations
    Dr Sivan
    Chandrayan victory
    Your good vishen

  • @harikumarpampadiyil290
    @harikumarpampadiyil290 Рік тому

    You are still in mind of every Indian.🌹🙏🌹

  • @manavankerala6699
    @manavankerala6699 Рік тому +1

    അന്നത്തെ ആവിതുമ്പലിൽ തന്നെയുണ്ട് അദ്ദേഹത്തിൻ്റെ ആത്മാർത്ഥതയുടെ ആഴം ❤❤❤

  • @chandran.cchami8060
    @chandran.cchami8060 Рік тому +2

    Sivan Sir .! Albhudhathinte Paryayam.!?

  • @shajis.vaidyar8874
    @shajis.vaidyar8874 5 років тому +3

    Sivan 😘💞💞💞sir thalararuthe daivam kude unde 14divasathinullil signel kittum ellavarudeyum prarthana unde

  • @ondot99
    @ondot99 5 років тому +1

    Oru Kanav irundaal,Athu dinavum endral,Ouru Naalil Nijamakum!!!!!! You are great Sir! Salute you sir!!!

  • @ibrahimka1217
    @ibrahimka1217 5 років тому +1

    Congratulatin Big Salut

  • @chandran.cchami8060
    @chandran.cchami8060 Рік тому +1

    Avatharakayude Avatharanam.... Ugran.!!!!!

  • @jobikg4164
    @jobikg4164 5 років тому +1

    Great mission...

  • @gpalthoroppala178
    @gpalthoroppala178 Рік тому

    Respect you absolutely SIR , Today we landed at the EVEREST PART OF MOON, SALUTE YOU ABSOLUTELY ISRO.

  • @mithrapv8025
    @mithrapv8025 5 років тому +5

    I have a request🙏, ningal paranjallo " Thamizh nattukarananenkilum thani malayali ayittanu jeevichathu " Namukku oro state kareyum angane thanne prashamsikkam💪 athalle sheri? athalle vendathu ?
    enthinanu thani malayali ennokke paranju avarude identity kalayunnathu 🙏

  • @unnikrishnanunnithan1553
    @unnikrishnanunnithan1553 Рік тому +1

    Dr. ശിവൻ
    പരാജയപെട്ടില്ല.
    ഇപ്പോഴത്തെ നേട്ടം Dr, ശിവന്റേത് കൂടിയാണ്.
    സല്യൂട്ട് Dr. ശിവൻ!😊

  • @radhakrishnannair8320
    @radhakrishnannair8320 Рік тому

    Sree Sivan Sir Ente India Yude Abhimanam 🇮🇳❤🇮🇳❤🇮🇳❤ I Love India . Sree Narendra Modiji ki Jai . Sree Jai AAjaneya . Sree Vigneswara . 🙏🙏🙏🙏🙏🙏🙏

  • @kumarja2699
    @kumarja2699 Рік тому

    Dear Sir, Big Salute

  • @rohithklakshmi887
    @rohithklakshmi887 5 років тому +1

    Nalla avatharanam...

  • @seosolution4155
    @seosolution4155 5 років тому

    Great and truley inspirational person.. Highly appreciated ..

  • @manilalp2610
    @manilalp2610 Рік тому

    Dr. Sivan 🙏

  • @newferlove8731
    @newferlove8731 5 років тому +2

    Assamanya kazhivullavarellaam valeray cheriya jeevidha saahajaringalil valarnne valudhayavarane ennadh sradhikandadhane. Dr.sivan sir thangal eswara thwallianane".kooppukai."

  • @rkm5292
    @rkm5292 Рік тому

    👍🙏🙏🙏🙏🙏....

  • @ajiradhakrishnan1060
    @ajiradhakrishnan1060 5 років тому +3

    പരാമര്ശിക്കാതിരിക്കാൻ എന്നുവേണം പറയാൻ ഓക്കേ ഗുഡ്

  • @sasikumarvn5840
    @sasikumarvn5840 5 років тому +1

    Sir pranamam

  • @bineeshpanayi6946
    @bineeshpanayi6946 5 років тому +4

    Vakkukalilla sir parayan.🇮🇳🇮🇳🇮🇳🇮🇳

  • @abdullatheef3453
    @abdullatheef3453 5 років тому +3

    Give opportunity for shivans north india
    From the back word community it's is the year of 2019 still there separate plate glass and benchses for backword people
    In up government schools children's eating salt and rotti

  • @kdrhaddad619
    @kdrhaddad619 5 років тому +1

    First attempt in learning (FAIL) ശിവൻ സർ നിങ്ങൾ തോറ്റിട്ടില്ല ഇന്ത്യക്കാർ ഉണ്ട് നിങ്ങളുടെ കൂടെ

  • @binusnair4476
    @binusnair4476 5 років тому +4

    Vijaya thinde munnoodi yanu parajayam.Thankyou Mr shivan sir.

  • @Priyadivas
    @Priyadivas 5 років тому +2

    Abimanikunu sir nigale

  • @rashiduchappalli4971
    @rashiduchappalli4971 5 років тому +1

    👍👍👍👍

  • @sharunv.s7740
    @sharunv.s7740 5 років тому +3

    Nangal big support maayi und

  • @vijaybijusagar7417
    @vijaybijusagar7417 5 років тому

    Hat's_off.....Salute you...Sivan sir

  • @tharamamlm7337
    @tharamamlm7337 5 років тому +2

    No Fail in experiments.......go ahead good luck....

  • @manikandanmn889
    @manikandanmn889 5 років тому +5

    സാർ ഇന്ത്യൻ അഭിമാനം

  • @dudegamer1400
    @dudegamer1400 Рік тому

    Big salute sir...

  • @Bineeshksebastian
    @Bineeshksebastian 5 років тому +2

    കുറ്റം പറയുവല്ല...പരമാർഷിക്കുവാനാവില്ല...എന്ന് തന്നെയാണോ നിങ്ങള് പറഞ്ഞത്....എങ്കിൽ തിരുത്തണം....എഡിറ്റിംഗ് ടേബിളിൽ ആരാണ്

  • @simonabraham9645
    @simonabraham9645 5 років тому +1

    Hard workings 🙏🙏🙏

  • @jacobjob6370
    @jacobjob6370 2 роки тому +1

    Failures are stepping stones of success.

  • @ajithanair9881
    @ajithanair9881 Рік тому

    We are proud of you, Sivan sir

  • @unnikrishnan7107
    @unnikrishnan7107 5 років тому

    big salut sir

  • @sumaprasad80
    @sumaprasad80 5 років тому +3

    Daridranaaraayanan എന്ന പദം തന്നെ തെറ്റു. എല്ല മഹാത്മാകളും കഠിനമായ പ്രയത്നതിലൂടെ ആണ് മുന്നോട്ടുവന്നിട്ടുള്ളത്. അവരുടെ ഡെഡിക്കേഷനും ആദ്മവിശ്വാസവും രാജ്യസ്നേഹവും ഒരു മതത്തിന്റെയോ കൊടിയുടെയോ നിറത്തിൽ അധിഷ്ഠിതം അല്ല. ഇന്ന് നമ്മൾ കാണുന്ന പല സൗകര്യങ്ങളും ഒരു കാലഘട്ടത്തിൽ ഉണ്ടായിരുന്നില്ല. ഇന്ന് corporate ജോലികൾ എളുപ്പം ലഭ്യമാണ്. ISRO ജോലി എന്നത് വളരെ അഭിമാനമായി കരുതന്ന മിടിക്കന്മറുണ്ടായിരുന്നു.

  • @sijilp1970
    @sijilp1970 5 років тому +2

    ⚘⚘⚘

  • @anushasanal3292
    @anushasanal3292 5 років тому

    Great sir 🇮🇳

  • @shijusr9943
    @shijusr9943 5 років тому +1

    We will back because we are indians