Це відео не доступне.
Перепрошуємо.

നിങ്ങളെ കുറിച് ആരാണ് ചിന്തിക്കുന്നത് ✨️?

Поділитися
Вставка
  • Опубліковано 27 вер 2022
  • #malayalamtarotprediction #godsmessagesforyou #universalmessages
    #oraclecards #angelmessages #
    .
    .
    for personal contact: 8714792682
    Greencolour: 1.06
    rose colour : 10.09
    violat colour: 17.33

КОМЕНТАРІ • 134

  • @lijaraj6869
    @lijaraj6869 Рік тому +13

    ഏറ്റവും നല്ലതിനെ കിട്ടീട്ട് അതിനെ മനസ്സിലാക്കാതെ വേദനിപ്പിക്കുന്നതും ചിലർക്ക് ഒരു സുഖമാണെന്ന് തോനുന്നു

  • @unnir8668
    @unnir8668 Рік тому +25

    ജീവനുതുല്യം സത്യസന്ധമായി സ്നേഹിക്കുന്ന ഒരു ജീവിതപങ്കാളിയെ കിട്ടുക എന്ന് പറയുന്നത് ഒരു ഭാഗ്യം തന്നെയാണ് എനിക്ക് കിട്ടാതെ പോയതും അതു തന്നെയാണ്😔😭😭

  • @NeethuS-yl7pv
    @NeethuS-yl7pv Рік тому +3

    Pile 2 🔥❤️ physical attraction e ollu avanu

  • @renjinisaranya3382
    @renjinisaranya3382 Рік тому +3

    1,3, വളരെ സത്യം ആണ് 100%സത്യം ഇപ്പോ no കോൺടാക്ട് ആണ് thank you 🙏🙏🙏🙏ഇപ്പോ എല്ലാം ദൈവം ത്തിനും വിട്ടു കൊടുത്തു ദൈവം എന്താ തീരുമാനികുപോലെ നടക്കട്ടെ 100%സത്യം

  • @subaidhaibrahim4504
    @subaidhaibrahim4504 Рік тому +4

    1st വളരെ ശെരിയാണ് എന്റെ ജീവിതത്തിൽ നടന്നുകൊണ്ടിരിക്കുന്നു 👍😍🥰🥰

  • @favaz786
    @favaz786 Рік тому +8

    Pile 2 💯 Correct

  • @lovelykezia3757
    @lovelykezia3757 Рік тому +6

    Pile 2🌹സത്യം ആകട്ടെ ഇത് വരെയും അങ്ങനെ ആയിട്ടില്ല കാത്തിരിക്കാം

  • @sheelasasidharan770
    @sheelasasidharan770 Рік тому +3

    First card resonate,, no contact situation third party connection ഉണ്ട് തിരിച്ച് വരുമെന്ന് വിശ്വസിക്കുന്നു പ്രാർത്ഥിക്കുന്നു , എൻ്റെ ഭർത്താവു നീണ്ട 32വർഷത്തെ കുടുംബജീവിതം കഴിഞ്ഞാണ് പോയത്. എന്നെ മനസ്സിലാകും, കാരണം എൻ്റെ കൂടെയുള്ള ജീവിതത്തിൽ ആണു എല്ലാ നേട്ടങ്ങളും ഉണ്ടായത്.third party പുള്ളിയെ വരിഞ്ഞ് മുറുക്കി സർവ്വതും അടിച്ച് മാറ്റി അവസാനം പുറംതള്ളു്. ഉറപ്പാ. ഞൻ പ്രാർഥിക്കുന്നു തെറ്റു തിരുത്തി തിരിച്ച് വരുമെന്ന് വിശ്വസിക്കുന്നു പ്രാർത്ഥിക്കുന്നു. ദൈവത്തോട് പ്രാർത്ഥിച്ചു കൊണ്ട് മുന്നോട്ട് പോകുന്നു 🙏🙏🙏
    Thank you universe ❤️🙏
    Thank you Angels 🙏❤️

  • @yoosafpang4858
    @yoosafpang4858 Рік тому +4

    ഹലോ ഹലോ അനു ആരാധിക്കാം പറഞ്ഞ കാര്യങ്ങൾ ഫുൾ സത്യമാണ് ദൈവത്തിനു നന്ദി ചേച്ചിക്ക് താങ്ക്യൂ

  • @naveenamoksha4566
    @naveenamoksha4566 Рік тому +5

    First colour aannu select cheythath 😌🤕valare valare sheriyaanu eni allam varunnidathu vechu kanam😌yellam deyvathil viswasichu munnottu pokuvaa Thank u for your reading,💕❣️🌈Thank you 🌈💫💕❣️💗

  • @rajit6725
    @rajit6725 Рік тому +5

    3. പറഞ്ഞത് എല്ലാം സത്യം ആണ്.

  • @NeenuC.G-dy5hy
    @NeenuC.G-dy5hy Рік тому +1

    Pile 1 Thankyou universe 🙏🙏🙏🙏❣️❣️❤️♥️🥰🥰🥰🫶

  • @priyatheertha6772
    @priyatheertha6772 10 місяців тому +1

    Correct reading❤thank you universe 👍👍👍🙏🙏🙏❤️❤️

  • @harshamohan
    @harshamohan Рік тому +5

    Pile 1 correctanu... Enik innale night ottum urangan patteella. Readingil paranjathpole thanne feel cheythu..situationum same aanu. 🙏 Thankyou so much for this reading 💯

  • @sijij256
    @sijij256 Рік тому +4

    Pile 3 correct good reading. Thanku

  • @jayakvr7592
    @jayakvr7592 Рік тому +3

    👌👌👌pile 2 : 100% സത്യം 🥰🥰
    പക്ഷെ വിവാഹത്തിലൊന്നും ഏത്തണ്ട 🤩🤩🤩🤩🤗🤗🤗🙏🙏🙏🙏

  • @sethu9238
    @sethu9238 Рік тому +4

    No. 3.good reading mam. Tthankyou da. Thank. Univers ❤️❤️❤️❤️❤️🌹🌹🌹🌹🙏🙏🙏🙏

  • @kichu__gaming
    @kichu__gaming Рік тому +3

    Manassinu nalla samadanam kittunundu madathinde reading kelkumbol.thanku universe 💖💖🙏🙏🙏🙏🙏...

  • @SelvaRaj-lf1cb
    @SelvaRaj-lf1cb Рік тому +2

    🙏3""👍 പറഞ്ഞതെല്ലാം എന്റെ ജീവിതം മാത്രമാണ് വളരെ സന്തോഷം ഞാൻ സ്നേഹിക്കുന്ന എന്റെ പെണ്ണ് അവളെ തന്നെയാണ് ഞാൻ വിവാഹം കഴിക്കാൻ പോകുന്നത് അത് പ്രപഞ്ച സത്യമാണ് താങ്ക്യൂ സാർ നന്നായിരുന്നു റീഡിങ്വളരെ ഇഷ്ടപ്പെട്ടു🙏🙏🙏

    • @SelvaRaj-lf1cb
      @SelvaRaj-lf1cb Рік тому

      🤔 അന്ന് സാർ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമായിരുന്നു 🤔 പക്ഷേ അവളെ ഒന്ന് കാണാൻ പോലും സാധിച്ചില്ല🙏

  • @Alice-dm9tn
    @Alice-dm9tn Рік тому +3

    Madam..njan select cheythathu pile no 3 aanu.bcz I like that colour...othiti vishamichirunna anik valiya oru relief aanu madam thannath... 💯 Resonated.. thankyou universe 🙏 also tnx alot mam🙏

  • @beenamathew5257
    @beenamathew5257 Рік тому +3

    1 correct ആണ് .സൂപ്പർ

  • @remamenon4432
    @remamenon4432 Рік тому +1

    Thank u universe

  • @renjinisaranya3382
    @renjinisaranya3382 Рік тому +1

    മറ്റു ഒരു ആൾക് വേണ്ടി ഞാനുമായിട്ട് ഉള്ള frd ship ഒഴിവാക്കി പോയെ 100%thank you mam

  • @jaseenamusthafa6323
    @jaseenamusthafa6323 Рік тому +4

    Second pile. ഒരു രക്ഷയുമില്ല. ഇതിൽ പറഞ്ഞതെല്ലാം സത്യമാവട്ടെ.

  • @lekhap7376
    @lekhap7376 Рік тому +5

    Thank you universe ❤️

  • @toyraphel3268
    @toyraphel3268 Рік тому +1

    എല്ലാം ശരിയാണ് ഞാൻ ചൂസ് ചെയ്തത് സെക്കൻഡ് കാർഡാണ്, മൂന്ന് കാർഡ് കൂട്ടി വായിക്കുമ്പോൾ കറക്റ്റ് 👍👍

  • @sreerekha4153
    @sreerekha4153 Рік тому +1

    ThankYou

  • @RamuRamu-ie5pt
    @RamuRamu-ie5pt Рік тому +3

    ഗ്രീൻ കളർ
    100 % സത്യം 🙏🏽

  • @sreeshnasuresh5823
    @sreeshnasuresh5823 Рік тому +4

    Thank you universe ✨✨

  • @sree33377
    @sree33377 Рік тому +6

    Thank you Universe✨️💓🙏
    Thank you Angels💓✨️🙏
    പറഞ്ഞതൊക്കെ ശെരിയാണ് 🙏

  • @akhilash7538
    @akhilash7538 Рік тому +4

    Awesome reading 👌👌👌

  • @AlluArjun-xx1ku
    @AlluArjun-xx1ku Рік тому +3

    My Colour is 3 One. Amazing Reading Chechi. Thank You Univers. And Thank you so much. God Bluss You

  • @remamenon4432
    @remamenon4432 Рік тому +1

    Thank uangels

  • @ammu2954
    @ammu2954 Рік тому +4

    Thanks god

  • @sathyanprakash6942
    @sathyanprakash6942 Рік тому +2

    Thankyou universe🙏🏻🙏🏻🙏🏻

  • @aum357
    @aum357 Рік тому +2

    Thank You ✨
    Thanks Universe ✨

  • @Dream-tv9hg
    @Dream-tv9hg Рік тому +1

    എല്ലാം സത്യം 😭 എന്റെ ഹൃദയം ത്തിൽ നിന്നും ഇറങ്ങി പേയതാണ് അതും കൊണ്ട് ഇനി ഞാൻ

  • @bilnabalakrishnan414
    @bilnabalakrishnan414 Рік тому +2

    Color. rose❤thank you universe thank you angles thank you mam 🥰correct reading anu mam💕

  • @remamenon4432
    @remamenon4432 Рік тому +1

    Good reding

  • @manjutptp6304
    @manjutptp6304 Рік тому +2

    Pile 1 super reading👃👃

  • @smcm935
    @smcm935 Рік тому +3

    Thank you universe❤

  • @roshbindya2291
    @roshbindya2291 Рік тому +1

    Thank you univers thank you god correct reading pile no3

  • @saradhakc8028
    @saradhakc8028 Рік тому +2

    Thank you universe

  • @binoykrishnan7784
    @binoykrishnan7784 Рік тому +2

    Pile 2 👍❤

  • @dileepraman9768
    @dileepraman9768 Рік тому +3

    👌👌👌👌🤝🤝🤝
    Thank you maam 🙏🙏🙏

  • @reshmimahi8841
    @reshmimahi8841 Рік тому +2

    🙏🙏നടക്കട്ടെ 🙏🙏👍👍sis

  • @miracle1002
    @miracle1002 Рік тому +1

    First colour. Thank you🙏

  • @anjuanjumol5641
    @anjuanjumol5641 Рік тому +1

    👍

  • @abdulazeez5805
    @abdulazeez5805 Рік тому +2

    No , 2

  • @unnir8668
    @unnir8668 Рік тому +1

    ഞാൻ ചാനൽ സബ്സ്ക്രൈബ് ചെയ്തു പറഞ്ഞത് വളരെ കറക്റ്റ് ആണ്🥰👍💯

  • @bhavanaramadas7085
    @bhavanaramadas7085 Рік тому +1

    Thank you universe 🙏 thank you chechi 💞

  • @sreelakhmusic2010
    @sreelakhmusic2010 Рік тому +2

    First card super reading ❤️❤️❤️❤️

  • @ramlat1340
    @ramlat1340 Рік тому +4

    Pile 2 araan aa mahaan njan allready
    Married aan

    • @achuz6541
      @achuz6541 Рік тому +1

      😄😄njnum second select cheythathu njnum married anu aranavoo mahann😄🥰❤🙏

  • @manimani4324
    @manimani4324 Рік тому +1

    എല്ലാം സത്യം 🙏🙏

  • @queenofhearts_1111
    @queenofhearts_1111 Рік тому +1

    Claiming Pile 2 ❤

  • @linilini3191
    @linilini3191 Рік тому +1

    Ee reedingil paranjathellam v v caracttavatte God bless❤ you have a great👍👍 Thank ❤you🌌🌌🌌🌌🌌🌌🌌🙏🙏🙏🙏🙏🙏🙏🙏

  • @anusreevelayudhan1367
    @anusreevelayudhan1367 Рік тому +1

    Pile1 🥳🥳avan manasilavanam third party valun churutti oodanansn athra njn nadannikn sagadapettu🙏🙏tnku univers🙏🙏🙏🙏🙏🙏 avane enik tharane🧘‍♀️🌈🌈

  • @jhothis2255
    @jhothis2255 Рік тому +1

    1st card v.very correct🙏🏻🙏🏻🙏🏻❤🤴❤❤❤

  • @reemaappureemaappu3932
    @reemaappureemaappu3932 Рік тому +5

    Thank you Universe 🙏🙏🙏

  • @suryathejas7649
    @suryathejas7649 Рік тому +1

    Pile 1correct ആണ് 👌അറിഞ്ഞു കൊണ്ട് ഉപേക്ഷിച്ച് പോയതല്ല. ഒരാൾ ബ്ലാക്ക് മാജിക് ചെയ്ത് ചതിച്ച് കൊണ്ടുപോയതാ 😔😔😔ഭർത്താവ് തിരിച്ചു വന്നാൽ മാത്രം മതി 🙏ഞാൻ ഒരു രീതിയിലും മോശമായി പ്രതീകരിക്കില്ല. യൂണിവേഴ്സ് ഇതൊന്ന് എന്റെ ഭർത്താവിന് ബോധ്യമാക്കികൊടുത്ത് അദ്ദേഹത്തെ എനിക്ക് തിരിച്ച് തന്ന് അനുഗ്രഹിച്ചാലും 🙏🙏🙏

  • @meerakrishna3190
    @meerakrishna3190 Рік тому +1

    1 st pile ❤️❤️... Full corct..

  • @dhaneshnambiar4694
    @dhaneshnambiar4694 Рік тому +1

    First pile 👌👌👌100%correct

  • @remar5809
    @remar5809 Рік тому +1

    Pile 3 👌🏻👌🏻👌🏻❤️❤️

  • @clintojohn3783
    @clintojohn3783 Рік тому +2

    Pile3

  • @user-ub1wx4ys1u
    @user-ub1wx4ys1u Рік тому

    First colour💯crctt,,,Thanku mam🙏Thanku universe🙏

  • @shikharam756
    @shikharam756 Рік тому +2

    Card 1 resonated 💯 , both married, third party avarude frnd black magic chythu so ipo no contact situation .

  • @vijisasi2664
    @vijisasi2664 Рік тому +1

    Pile onnu sathyamanu orupad snehichu pakshe thirichu kittyathu

  • @minnalneeliff9928
    @minnalneeliff9928 27 днів тому

    Super

  • @achankunjumariam7721
    @achankunjumariam7721 Рік тому +1

    Thank you🙏🙏 universe🙏🙏🙏🙏 o❤❤❤

  • @prameelaponnu2704
    @prameelaponnu2704 Рік тому +1

    Yes, yes,

  • @chinjusurakshna1670
    @chinjusurakshna1670 Рік тому +2

    2 card ❤

  • @sharadhav2265
    @sharadhav2265 Рік тому +1

    Pile 1thanks god

  • @rijasts3808
    @rijasts3808 Рік тому

    Orupadu.nanniyundu

  • @sharisasidharan175
    @sharisasidharan175 9 місяців тому +1

    Pile 3 thanku universe 🙏🏻🙏🏻🙏🏻

  • @thrinugopal1394
    @thrinugopal1394 Рік тому +4

    Pile 3 is resonate to me very much ❤❤❤

  • @karthikkk5966
    @karthikkk5966 Рік тому

    പറഞ്ഞതു മുഴുവൻ സത്യമാണ് ഫസ്റ്റ് ഞാൻ കനിഷ് മൂലം നക്ഷത്രം ധനുരാശി

  • @mini6269
    @mini6269 Рік тому

    1&3 choose ചെയ്യാൻ തോന്നി 🙏

  • @praveens9043
    @praveens9043 Рік тому

    Pink color ♥️
    Thanks ma'am ✨💖

  • @shymahareesh5928
    @shymahareesh5928 Рік тому +1

    Thank you❤❤❤

  • @lincyvc8748
    @lincyvc8748 Рік тому +1

    Thank u😍

  • @shifushifuz4461
    @shifushifuz4461 Рік тому

    Pile three resonated thankyou 🤗❤️crtaanu. Athond thanne pile 3il paranjapole pile1samyM undenn paranjapo athoode kandu resonate aanutto crtaanu.. Enne vittu poyath thannayaanu. Sneham mnsilakathe poyirn. Koodathe pile 3paranjathpole Oru conflict undayi ath kaaranam breakup no contact situation aanu. Pile 1,3resonate aanu thankyou aashwasam thoni 🤗❤️ aal chindhikunallo mnsilakanallo ipoo enne arynllo🤗❤️ Pile 1'3highly resonated crtaanu. Aalkk ennod parayanund kaaryngal athinu parayathe irikan aakilla ennod bt ipoo communication illa no contact breakup situation aanu oru conflict um reason aanu ere kure resonate aanu thankyou so much 🤗❤️mind ok aayi

  • @sumathyka4362
    @sumathyka4362 Рік тому

    No.1.correct thanks.thanks universe.

  • @Priyapriya-jr5fo
    @Priyapriya-jr5fo Рік тому +6

    ഫസ്റ്റ് pile ഒന്നും പറയാനില്ല A to Z കറക്റ്റ് resonate ആണ് 🙏🙏
    വരുന്ന പോലെ varatte എന്ത് തന്നെയായാലും സന്തോഷം 🥰

  • @sajithraks7225
    @sajithraks7225 Рік тому +1

    Tnx

  • @r.aaradhyaaradhy1556
    @r.aaradhyaaradhy1556 Рік тому +1

    Tq🤗👌

  • @priyap3141
    @priyap3141 Рік тому +2

    Madam 2nd pile correct transformation annu thank you universe butterflies kure kanunnu feathers kanunnu❤🌹🙏

  • @JaaykkeyyJaaykkeyy
    @JaaykkeyyJaaykkeyy Рік тому

    🙏🙏🙏 താങ്ക്യു correct 😄second scorpio

  • @rasheedapoovi5825
    @rasheedapoovi5825 Рік тому +2

    One kard sathiyam avar vere vivaham kazhichada sekant njanum ayale pidichu nirthunna shakthi athine ozhivakan margamundo

  • @minimol237
    @minimol237 Рік тому +5

    Pile 1... വളരെ കറക്റ്റ് ആണ് കേട്ടോ mam... 👍👍👍👍👍... തേർഡ് പാർട്ടി ആയിരുന്നു കാരണം... ഇനി വേണ്ടാ എന്ന് തന്നെയാണ് മനസ്സിൽ... തിരിച്ചു വരണ്ട.. ഞാൻ ലിയോ ആണ്..നമ്മുടെ ജീവിതത്തിൽ പുതിയ വ്യക്തിയാണോ അതോ പഴയ വ്യക്തി തന്നെയാണോ വരുന്നത് എന്നൊരു വീഡിയോ ചെയ്യാമോ mam? 🥰🥰🥰❤❤

    • @unnir8668
      @unnir8668 Рік тому

      എന്തുപറ്റി തന്റെ ജീവിതത്തിൽ

    • @minimol237
      @minimol237 Рік тому

      @@unnir8668 😍

  • @bhavanasivadasan8443
    @bhavanasivadasan8443 Рік тому

    Thankyou universe

  • @rajeeshkp4730
    @rajeeshkp4730 Рік тому +1

    pile: No: 1

  • @beenamk1627
    @beenamk1627 Рік тому

    Absolutely correct

  • @famithasaifudheen785
    @famithasaifudheen785 Рік тому

    സത്യം ആണ്

  • @DileepKumar-of4vn
    @DileepKumar-of4vn Рік тому +2

    ആം കർക്കിടകം ചിങ്ങo എന്നേ വിട്ടുപോയേ . എന്തോ ഫിനാൻസ്, പ്രേഷനും ലേഡി വിട്ടുപോയേ മാഡം പറഞ്ഞപോലെ എന്നോട് പറഞ്ഞു ഒരുമിച്ചു ജീവിക്കാം എനിക്കിത്തിരി താമസം ഉണ്ടാരുന്നു അവൾ മാറിയടാരുന്നു. ഒരുമിച്ചു വർക്ക്‌ ചെയ്തിരുന്നു ഒരിക്കൽ പറഞ്ഞു ഈ ബന്ധം മുന്നോട്ടു പോവാൻ ബുദ്ധിമുട്ടന്ന് അവൾ പറഞ്ഞാൽ ഞാൻ സ്വീകരിക്കും. 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @jmk8495
    @jmk8495 Рік тому +2

    ❤❤

  • @jessy.xavier.1xavier.130
    @jessy.xavier.1xavier.130 Рік тому +2

    Iam big fan of you dear💕

  • @aparnapk7986
    @aparnapk7986 Рік тому

    Thanks 🙏❤

  • @vineeshvinu2028
    @vineeshvinu2028 Рік тому

    Thank u universe🙏

  • @anoljoseph2050
    @anoljoseph2050 Рік тому

    Thank you so much

  • @sheebashali9766
    @sheebashali9766 Рік тому

    Pile 1 💯