പാർവതി അമ്മയുടെ വീട്ടിലെ ഊണ് കഴിക്കാനായി പോയി!!!മീൻ വറുത്തത് കൂട്ടിയൊരു ഊണ്

Поділитися
Вставка
  • Опубліковано 8 лют 2025
  • പാലക്കാട് പോയപ്പോളാണ് മണ്ണാർക്കാട് ഉള്ള പാർവതി അമ്മയുടെ അടുത്ത് പോയി ഊണ് കഴിച്ചാലോ എന്ന് ഓർത്തത്...പാലക്കാട് നിന്ന് നല്ല ദൂരവുമുണ്ട്...അവിടെ എത്തിയപ്പോ കറക്ട് സമയം..ഊണ് കഴിക്കാനായി ആളുകൾ വരുന്നുള്ളൂ...ഞങ്ങൾ രണ്ട് ഊണും നാല് മീൻവറുത്തതും വാങ്ങി കഴിച്ചു.സാധാരണ നമ്മൾ വീട്ടിൽ കഴിക്കുന്നപോലെയാണ് ഇവിടെയും,വ്യത്യസ്തമാക്കുന്നത് അവിടുത്തെ മീൻ വറുത്തതാണ്.പാർവതി അമ്മ നല്ല ചുറുചുറുക്കോടെ അവിടെ എപ്പോഴും ഉണ്ടാവും.
    Eating good food is the favourite thing in the whole 🌎Nothing is more blissful than that❤
    If you liked the video please do Like 👍Share & Subscribe🔔
    Follow & Support me in instagram:
    / food__destinations_
    Facebook id:
    / ashbingeorge19
    Share your valuable comments in the comments box

КОМЕНТАРІ • 112

  • @sahaaeell
    @sahaaeell 3 роки тому +72

    Bro first comment enne support cheyyo plz

    • @FOODDESTINATIONSKERALA
      @FOODDESTINATIONSKERALA  3 роки тому +7

      ❤️

    • @sahaaeell
      @sahaaeell 3 роки тому +4

      Chettan uyir

    • @Napoleon_CODM
      @Napoleon_CODM 3 роки тому +1

      ua-cam.com/users/shorts4f3KCixxey8?feature=share . Don't watch this video

    • @noobgaiming3064
      @noobgaiming3064 Рік тому

      @@sahaaeell bro njan ond support cheyan ❤️‍🔥 video ett namak polikam

  • @nishaks1392
    @nishaks1392 3 роки тому +95

    ആ ചുന്ദരി അമ്മുമ്മക്ക് ആയിരം ഉമ്മ😘😘😘😘😘😘😘😘😘😘

  • @107-q6k
    @107-q6k 3 роки тому +127

    ഈയൊരു പ്രായത്തിലും അധ്വാനിച്ചു ജീവിക്കുന്ന പാർവതിയമ്മ 😘 ഇനിയും ഒരുപാട് കാലം സന്തോഷത്തോടെ ജീവിക്കാൻ സാധിക്കട്ടെ ❤

  • @Gunter06
    @Gunter06 3 роки тому +76

    അക്ഷരം തെറ്റാതെ പറയാം 'മനസും വയറും ഒരുപോലെ നിറഞ്ഞു'💞😍

  • @MJlove23
    @MJlove23 3 роки тому +15

    ഈശ്വരാ അമ്മൂമ്മയ്ക്ക് ദീർഘായുസ്സ് കൊടുക്കണേ 😘😘😘😘😘😘😘😘

  • @saithalifathima2438
    @saithalifathima2438 3 роки тому +3

    നല്ല ചിരി ഈ ചിരി കണ്ടാൽ വേറെ ഒന്നും വേണ്ടാ. I love അമ്മ

  • @shacholayil6376
    @shacholayil6376 3 роки тому +4

    ഈ അമ്മയെ കാണാൻ തന്നെ എന്തൊരു ഐശ്വര്യം ❤

  • @foodandglam4511
    @foodandglam4511 3 роки тому +5

    ആ മുത്തശ്ശി യുടെ ചിരി spr 🥰🥰🥰🥰🥰🥰

  • @remyasanal4542
    @remyasanal4542 3 роки тому +2

    സുന്ദരി അമ്മൂമ്മയ്ക്ക് ഒരായിരം😘😘😘😘😘😘😘ഉമ്മ

  • @MinnalHaaland10
    @MinnalHaaland10 3 роки тому +67

    *ഇതേപോലട്ടെ hotel il ഇരുന്നു കയികാൻ ഇഷ്ടമുള്ളവർ ഉണ്ടോ...!! 🤤❤️😍*

  • @HighwayContracting
    @HighwayContracting Рік тому

    Nice to see that people still love food on the banana leaf..only pure Kerala style ❤❤❤

  • @sabithaBinu887
    @sabithaBinu887 3 роки тому +15

    *Ammumayude chiri super* 🤩😊

  • @Murali-fb1lj
    @Murali-fb1lj 3 роки тому +1

    Nalla sundari ammumma oru umma tharunnu ammumme 😘😘😘😘😘😘😘😘😘💟💟💕💕💕💕💝💝

  • @kannanunni3141
    @kannanunni3141 3 роки тому +2

    Ammammakk dayvam ayussu nalkatte

  • @anilapn1823
    @anilapn1823 3 роки тому +2

    So cute amma..🥰🥰🥰👍👍👍

  • @teenarajan6919
    @teenarajan6919 Рік тому

    Super vayaru nirranju❤

  • @dreamsvlog9880
    @dreamsvlog9880 3 роки тому +2

    പാർവതി അമ്മയും ചുന്ദരിയാ

  • @rajesha4953
    @rajesha4953 3 роки тому +3

    Amma💕💕💕💕💕

  • @TulasiandAnugrahasvlogs
    @TulasiandAnugrahasvlogs 3 роки тому +1

    Ammumma adipoli
    .

  • @luckystarsworld6800
    @luckystarsworld6800 3 роки тому +1

    Sundari മുത്തശ്ശിക്ക് ummmaaaa😘😘😘😘😘😘😘

  • @deepaklalmk946
    @deepaklalmk946 3 роки тому +3

    Ammuma so cuta🥰

  • @fathimazuhara4768
    @fathimazuhara4768 3 роки тому +1

    Good ammachiiii. Love uuu

  • @lathamoorthi8823
    @lathamoorthi8823 3 роки тому

    Amma super .god bless u amma ❤❤❤ njan mannarkkad.

  • @Dcompany.-_
    @Dcompany.-_ 3 роки тому +3

    സുന്ദരി അമ്മ 😘😘

  • @SOCCERSQUAD603
    @SOCCERSQUAD603 3 роки тому +5

    Amma യുടെ chiri😄😄😄😄

  • @athiraanandhu8949
    @athiraanandhu8949 3 роки тому +8

    Alappuzhayil parayunna peru
    കണ്ണി ayala എന്ന ketto🥰

  • @Ms-oe2zb
    @Ms-oe2zb 3 роки тому

    Kollam kar ayla..👍👍👍👌👌👌👌

  • @simnasimna6967
    @simnasimna6967 3 роки тому +3

    അമ്മമ്മ ❤❤❤❤❤❤❤❤

  • @itsme1426
    @itsme1426 3 роки тому +1

    എൻ്റെ നാട് ആണ്

  • @hunaismohammed1861
    @hunaismohammed1861 3 роки тому +3

    Adipoli

  • @Sushudinu
    @Sushudinu 3 роки тому +1

    ഞങ്ങളുടെ നാട് മണ്ണാർക്കാട്.... 😊😊😊

  • @saranyababu2222
    @saranyababu2222 3 роки тому

    Ammakkoru chakkara ummaa

  • @divyamukesh2008
    @divyamukesh2008 3 роки тому +1

    🥰 🥰 🥰

  • @viswajithkv1509
    @viswajithkv1509 3 роки тому +10

    Bro poliyann njan enum vedio kannarund katta sub ann full support💪

  • @neethujofy3875
    @neethujofy3875 3 роки тому

    Nalla oramma dirgavasundavatte.,.

  • @sidhiqus9222
    @sidhiqus9222 3 роки тому

    കൊതിപിക്കല്ലേ പൊന്നേ

  • @suneeshks3559
    @suneeshks3559 3 роки тому

    Nalla chundhari ammoomma...

  • @akhilbuy9577
    @akhilbuy9577 3 роки тому +3

    Ammumayude aaa chiri

  • @ramanan9566
    @ramanan9566 3 роки тому +5

    Oru heart tharoo bro 😍

  • @anoopunni5246
    @anoopunni5246 3 роки тому +1

    ❤❤

  • @creator7235
    @creator7235 3 роки тому +1

    ❤❤❤❤❤❤❤

  • @aarchusvlog2312
    @aarchusvlog2312 3 роки тому

    Ammummayude chiri adipoliyanu

  • @souparnika3096
    @souparnika3096 3 роки тому +4

    💕💕❤

  • @wilsonnavu1411
    @wilsonnavu1411 3 роки тому +1

    Parvathi amma

  • @Sainu25254
    @Sainu25254 3 роки тому +5

    Nice ❤️. Munbu ivide 1 piece meen varuthathu chor inte koode free aayirunu.

    • @ankithjagan342
      @ankithjagan342 3 роки тому

      Correct loccation evideyanu

    • @Sainu25254
      @Sainu25254 3 роки тому

      @@ankithjagan342 Palakkad - Mannarkkad routeil 'Panayampadam'

  • @rajisuji6917
    @rajisuji6917 3 роки тому

    Super 😋

  • @leenaantony1962
    @leenaantony1962 3 роки тому

    Kannayala

  • @devikas7462
    @devikas7462 3 роки тому +4

    Aaa ammayude chiry😍❤️

  • @meenakshivijay8317
    @meenakshivijay8317 3 роки тому +1

    Ente naatil ayala kutti enna parayuka ithe per parayunna naatukar like adi 💕

  • @biju-cheloor
    @biju-cheloor 3 роки тому

    പാലക്കാട്‌ to മണ്ണാർക്കാട് ആണോ, മണ്ണാർക്കാട് to പെരിന്തൽമണ്ണയ്ക്ക് ഇടയിലാണോ കരിമ്പ...?!!

  • @shakisfoodvibes8415
    @shakisfoodvibes8415 3 роки тому +1

    NICE VIDEO..😍😍
    (Shaki's Food vibes)

  • @vyshnavdevika405
    @vyshnavdevika405 3 роки тому +2

    Panayampadam ollavaer undo

  • @lovestatuscreater2226
    @lovestatuscreater2226 3 роки тому

    Kozhiyala (Trivandrum)

  • @subramanismani3109
    @subramanismani3109 3 роки тому

    Kanankatta meen

  • @sowmyathankavelu6494
    @sowmyathankavelu6494 3 роки тому +1

    Ayla chambana nangalum paraya

  • @reshmisubran873
    @reshmisubran873 3 роки тому

    Kannaila

  • @nimmips3605
    @nimmips3605 3 роки тому +1

    Kanniayala enna alappuzha il parayunnea

  • @ashnak6991
    @ashnak6991 3 роки тому +1

    👌🏻👌🏻👌🏻

  • @lincyjacob35
    @lincyjacob35 3 роки тому +1

    I Love You

  • @ummus9308
    @ummus9308 3 роки тому

    Ayla ചാമ്പാൻ പയ്യന്നൂർ

  • @soldierboy2227
    @soldierboy2227 3 роки тому +3

    First

  • @rishikeshtraj5378
    @rishikeshtraj5378 3 роки тому

    Nammade nattil ayila kanni 😁

  • @silvershotff5962
    @silvershotff5962 3 роки тому +2

    🥰😘

  • @Kannan-g6r
    @Kannan-g6r 3 роки тому

    Ayla

  • @foodiesandhoodies8626
    @foodiesandhoodies8626 3 роки тому +1

    Kozhiyala fish

  • @sreesanths7474
    @sreesanths7474 3 роки тому +1

    Palakkad avidea ayirunuu vanneee

  • @padipurakumaresh1570
    @padipurakumaresh1570 3 роки тому +2

    ❤️❤️❤️🙏

  • @shobinkrishananu9508
    @shobinkrishananu9508 3 роки тому +1

    Ente vide ivada thanne karimba

  • @dreamdoc5645
    @dreamdoc5645 3 роки тому

    😋😋😋😋

  • @kannurfamilyvlog3476
    @kannurfamilyvlog3476 3 роки тому

    🙋‍♀️🌹👍🏻👍🏻

  • @sandhoopsandhoop1277
    @sandhoopsandhoop1277 3 роки тому

    ❤️❤️❤️

  • @anithababu6719
    @anithababu6719 3 роки тому

    ❤️❤️❤️❤️👍🏻👍🏻👍🏻🥰

  • @thamburu9068
    @thamburu9068 3 роки тому

    🙂🙂🙏🙏

  • @sujithakv8029
    @sujithakv8029 3 роки тому +1

    പാലക്കാട്‌ ഉള്ളവർ ലൈക്‌ തരുമോ

  • @محمدكايف
    @محمدكايف 3 роки тому +7

    Diet cheyunavar ethu kanunundo 😢kaditte kodhiyavanu 🤤🤤

    • @Tamarapurplerose
      @Tamarapurplerose 3 роки тому +1

      Hmm..😔😔
      Diet എന്നൊക്കെ കരുതി കിടന്നതാ... ഉറക്കം വരാതെ ഇതൊന്നു തുറന്നുനോക്കിയതേ ഓർമ്മയുള്ളൂ. 😔😢😢
      രാത്രി രണ്ടുമണിക്ക് എണീറ്റുപോയി ചോറും സാമ്പാറും കഴിച്ചു 😢😢😢. Diet സ്വാഹാ 🙄🙄
      ഇത്രേയുള്ളൂ മനുഷ്യന്റെ കാര്യം 😅😅😅

    • @محمدكايف
      @محمدكايف 3 роки тому +1

      @@Tamarapurplerose 🤣🤣 chor kazhikkam bro sugar, oil ozhivakiko settavum

  • @geethusaji237
    @geethusaji237 3 роки тому +1

    ❤️🥰😍

  • @abhiramm567
    @abhiramm567 3 роки тому

    Mkd 🔥

  • @annamikaksunil558
    @annamikaksunil558 3 роки тому

    Afipoli 😍

  • @rohithbabum.s9676
    @rohithbabum.s9676 3 роки тому

    Location evideyado ?? Videoyk thaazhe indenn alle paranjath ..

  • @sruthinedungadi7357
    @sruthinedungadi7357 3 роки тому

    Kindly share location

  • @kuttyparava3884
    @kuttyparava3884 3 роки тому +2

    Second

  • @sakkeerhussain9994
    @sakkeerhussain9994 2 роки тому

    സംഗതി കൊള്ളാം നൂറ് കൊട്ക്കണം

  • @suneerabp5718
    @suneerabp5718 3 роки тому

    Ayala

  • @hudajasminp9765
    @hudajasminp9765 3 роки тому +1

    Ooooooooo

  • @ITheerthasMadhuu
    @ITheerthasMadhuu 3 роки тому +2

    Bro oru hi taro

  • @akhilshibu5491
    @akhilshibu5491 3 роки тому

    കോട്ടയം - തിരിയാൻ ( മീൻ )

  • @wilsonnavu1411
    @wilsonnavu1411 3 роки тому

    Food hunter sabu

  • @anandhakrishnan5668
    @anandhakrishnan5668 3 роки тому

    കണ്ണിയയല മീൻ

  • @sweetandspicyworld1971
    @sweetandspicyworld1971 3 роки тому

    Choorakanni

  • @joyubinajulio7006
    @joyubinajulio7006 3 роки тому

    ചോറ് തിന്നുമ്പോൾ നിന്റെ കൈ കാണിക്കല്ലേ. അറപ്പു വരുന്നു.

    • @FOODDESTINATIONSKERALA
      @FOODDESTINATIONSKERALA  3 роки тому +8

      Pine kalu kondu thinnan pattoo

    • @lissiantony5088
      @lissiantony5088 3 роки тому +2

      Avanavante kai kodalle kazhikkan pattuu

    • @hannasara858
      @hannasara858 3 роки тому +1

      കൈ കാണുമ്പോൾ അറപ്പു വരുന്നത് ചികിൽസിക്കേണ്ട അസുഖം തന്നെ.

  • @nehasworld861
    @nehasworld861 3 роки тому

    Adipoli

  • @aromalaneesh9142
    @aromalaneesh9142 3 роки тому

    Ayala