🔅നല്ല വിശപ്പ് ‼️ അതുകൊണ്ട് കുറച്ച് അധികം കഴിച്ചുപോയോ എന്നൊരു സംശയം ❓ |

Поділитися
Вставка
  • Опубліковано 9 лют 2025
  • INSTAGRAM : @refillyourtummy / refillyourtummy
    🔹
    DADDY'S SPECIAL ROLL - ₹134
    [8.5/10]
    DADDY'S WHOLEMEAT CHEESY ROLL - ₹154
    [8/10]
    CHICKEN CHEESE TAWA ROLL - ₹134
    [8.7/10]
    EGG BEEF CHEESE TAWA ROLL - ₹184
    [8.3/10]
    PEPPER GOLD BBQ - ₹160
    [8.3/10]
    TEXAS BBQ - ₹170
    [8.8/10]
    BBQ MEAL WITH RED CHILLY BBQ - ₹230
    [7.9/10]
    GRAN ROSTA CARAMEL - ₹170
    [7.3/10]
    HEART OF THE OCEAN - ₹90
    [7.8/10]
    WATERMELON JUICE - ₹75
    [8.3/10]
    🔹
    SHAWARMA DADDY
    N H BYPASS
    NEAR OBERON MALL
    EDAPPALLY
    ERNAKULAM

КОМЕНТАРІ • 1,6 тис.

  • @directionerforever9484
    @directionerforever9484 3 роки тому +1647

    കൊറേ തിന്നട്ട് അണ്ണൻ പറയാണ സ്ഥിരം dialogue 😂👍 വെശന്നിട്ടാണ് പോലും😂

  • @MrandMrs_PSC
    @MrandMrs_PSC 3 роки тому +320

    അടുത്ത video നിന്റെ ആ വയറ് ഒന്ന് കാണിക്കോ.. ഒരു ആഗ്രഹം വയറു കാണാൻ 😄

  • @_suroor_79
    @_suroor_79 3 роки тому +1409

    ഇതെല്ലാം ഒറ്റയ്ക്കിരുന്ന് കഴിക്കുന്ന REFILLYOURTUMMY അണ്ണൻ ആണ് എന്റെ Hero 🔥🔥🔥🔥🌝

    • @abhinavsnair3899
      @abhinavsnair3899 3 роки тому +44

      Yanikke thonunnila...ottakk aan kazhikkunath yann..

    • @laaki_exe
      @laaki_exe 3 роки тому +12

      Hemme aa kudal🌚💥

    • @Dennies007
      @Dennies007 3 роки тому +4

      😂😂😂😂

    • @insanity07
      @insanity07 3 роки тому +23

      ചിലപ്പോൾ പല ദിവസങ്ങളില്‍ poyi kazichathayirikm

    • @Zoei999
      @Zoei999 3 роки тому +14

      Ithinte pakuthide pakuthi ennekavulappa😌🤣

  • @ayyappadask2853
    @ayyappadask2853 3 роки тому +59

    It is an art..... Legends can enjoy it🙌

  • @manavalan_from_dubai
    @manavalan_from_dubai 3 роки тому +829

    ഒരു ആനനെ തിന്നാനുള്ള വിശപ്പുണ്ടന്ന് പറയല്ലാതെ ആരും അത്യയൊന്നും തിന്നലില്ല. പക്ഷേ ഇദ്ദേഹത്തെ വിശ്വസിച്ചൂടാ... 😂

    • @tech4tips197
      @tech4tips197 3 роки тому +2

      ua-cam.com/video/xeHHB1kYlkE/v-deo.html
      1k subscribers akan sahayikkamooo eni 400 per koodi venam plzzz

    • @neranera8911
      @neranera8911 3 роки тому +16

      Last item vannapol moopare dialogue ente vayar ekadesham fulll aa....

    • @autoflix1200
      @autoflix1200 3 роки тому +4

      @@tech4tips197 ingne spam cheytha reach kitum ennano vicharam?

    • @abhinavpk9963
      @abhinavpk9963 3 роки тому +1

      😂😂🤣

    • @nadrawing305
      @nadrawing305 3 роки тому

      ua-cam.com/users/shortsIro8S2oWlrc?feature=share

  • @sooryavijayan4433
    @sooryavijayan4433 3 роки тому +163

    വന്ന് വന്ന് ചേട്ടന്റെ range അറിയാവുന്നതുകൊണ്ട് "ഇതൊക്കെ നിങ്ങൾ ഒറ്റയ്ക്കാണോ കഴിച്ചത്?" എന്ന ചോദ്യം സ്വപ്നത്തിൽ പോലും വരാറില്ല എന്നതാണ് സത്യം!!😂😂... One of the Best Food Vlogger in Kerala❤

  • @Manjatti4342
    @Manjatti4342 3 роки тому +486

    ആ Food kond വരുന്നവൻ വിചാരിക്കുന്നുണ്ടാകും ഇവൻ വയർ വാടകയ്ക്ക് എടുത്ത് വന്നതാണെന്ന്😂😂

  • @AthisCookHouse
    @AthisCookHouse 3 роки тому +101

    അവസാനം ഒരു താത്വികമായ അവലോകനം😁"ഞാൻ അനുഭവിക്കാൻ ഉള്ളത് പിന്നെ ഞാൻ തന്നെ അനുഭവിച്ച് തീർക്കണ്ടേ..."😂😌

  • @jerardjoseph1441
    @jerardjoseph1441 3 роки тому +247

    ഒരു ഭാഗത്ത് ക്ലാസ് മറുഭഗത്തു ഇങ്ങെരുടെ വീഡിയോയു നല്ല വിശപ്പ് 😋

  • @sinan7972
    @sinan7972 3 роки тому +43

    When it reaches his stomach...his stomach:കഴിഞ്ഞില്ലെടാ ഉവ്വേ 😂😂

  • @Akashjod548
    @Akashjod548 3 роки тому +555

    എനിക്ക് ഒരു shawarma കഴിക്കുമ്പോയേക്കും എന്റെ വയറു full ആകും 😂

    • @englishclassroom3551
      @englishclassroom3551 3 роки тому +4

      Sub chayo plz bro

    • @theerthasajeevan4305
      @theerthasajeevan4305 3 роки тому +4

      Anikum

    • @aadiljamalv7702
      @aadiljamalv7702 3 роки тому +23

      Eniku full aavilla, pakshe paisa indaavoola

    • @terminator1414
      @terminator1414 3 роки тому +3

      @@aadiljamalv7702 😶😔

    • @abhimanyyyuu
      @abhimanyyyuu 3 роки тому +18

      പൈസ ഇല്ലെങ്കി ഒരു ഗ്ലാസ് വെള്ളം കുടിച്ചാലും വയറ് നിറയും ബ്രോ😂🍻

  • @appu8202
    @appu8202 3 роки тому +40

    വിശന്നാൽ എല്ലാത്തിനും നല്ല ടേസ്റ്റ് ആണ്
    ഇന്ന് കുറ്റം ഒന്നും ഇല്ലാലോ 😂

  • @pathusworld9466
    @pathusworld9466 3 роки тому +452

    ഒരാഴ്ച്ച മുൻപ് ഒരു ശവർമയുടെ കൂടെ പകുതി ശവർമ്മയും കൂടി കഴിച്ചതിൻ്റെ ക്ഷീണം എനിക്ക് ഇതുവരെ മാറിയിട്ടില്ല

  • @aleena1987
    @aleena1987 3 роки тому +52

    ഞാൻ ഒരു hotel തുടങ്ങിയാൽ inaugurate ചെയ്യാൻ ചേട്ടനെ വിളിക്കാം🔥 നല്ല ഐശ്വര്യമുള്ള വയറിൽ നിന്നുതന്നെ തുടങ്ങണംലോ😌😂

  • @anayeeee_1
    @anayeeee_1 3 роки тому +103

    എല്ലാ ദിവസവും FIRST ആകണം എന്നു ആഗ്രഹിക്കും പക്ക്ഷേ അത് ഒരിക്കലും നടക്കില്ല അതാണ് അതിന്റെ ഒരു BUTY🥰💓

  • @smviper8930
    @smviper8930 3 роки тому +1

    ഇതെല്ലാം ഒറ്റക്ക് തിന്ന bro oru കില്ലാടി തന്നെ 😀😀

  • @dqgamer8164
    @dqgamer8164 3 роки тому +127

    ചേട്ടൻ ഇനി എവിടെ പോയാലും അവിടത്തെ owner ഒരിക്കലും ഇങ്ങളെ മറക്കില്ല 😂
    Uff... എവിടെന്നാണ് ഭായ് ഇത്ര Capacity 👏🏻😂♥️

  • @hemandh6665
    @hemandh6665 3 роки тому +19

    ഓർഡർ ചെയ്ത എല്ലാം കുറച്ച് കഴിച്ച് ബാക്കി പാർസൽ കൊണ്ട് പോകുന്ന ടമ്മി ചേട്ടൻ 🤣🤣

    • @ceraaaaa
      @ceraaaaa 3 роки тому

      സത്യം, ഞാനും ഇത് തന്നെയാ വിചാരിക്കാറു

    • @hemandh6665
      @hemandh6665 3 роки тому +1

      @@ceraaaaa alland engana kazhikkana ithrayum🙄

  • @thecrypto9431
    @thecrypto9431 3 роки тому +48

    Thanos be like: finally a worthy opponent 😂
    Eswara oru divasam refill chettante oppam food kazhikkan pattane .....🙂❤️

  • @haroldjis
    @haroldjis 3 роки тому +18

    ഇതുപോലൊരു വയറു കിട്ടാൻ ഭാഗ്യം ചെയ്യണം 😂🔥

    • @shira5683
      @shira5683 3 роки тому +3

      വയറു മാത്രം കിട്ടീട്ടു കാര്യമില്ല. അത് നിറയ്ക്കാനുള്ള കാശും കൂടെ കിട്ടിയാലേ രക്ഷയുള്ളൂ. അല്ലെങ്കി വയറു ശാപമായി മാറും 😀

  • @nightbot4890
    @nightbot4890 3 роки тому +263

    ചേട്ടൻ എല്ലാം കഴിച്ചു കഴിഞ്ഞു എന്താണ് അനുഭവിക്കുന്നത് എന്ന് ഒന്ന് പറഞ്ഞാൽ കൊള്ളാമായിരുന്നു 😅😅

  • @ಠಠMRKALKI
    @ಠಠMRKALKI 3 роки тому +1

    Ethelam ottak egane kazgkunnu.. killadi thane 🔥🖤🔥❤️😈😮😮😮😎💥

  • @endlessff1051
    @endlessff1051 3 роки тому +29

    സത്യം പറ ഇതൊക്കെയും ചേട്ടൻ *തന്നാണോ കഴിക്കുന്നേ👀😹❤*

  • @Abduzzzcakeworld
    @Abduzzzcakeworld 3 роки тому +1

    Bronde video kand kand ippo kittunna food ello video edth review cheyyalaann ende pani😂😂🤣🤣just form a rasam😁

  • @Amar-qy5sp
    @Amar-qy5sp 3 роки тому +47

    Sound + food aahaaa🥵🔥

  • @rohithr1420
    @rohithr1420 3 роки тому +1

    എല്ലാം കൂടി എങ്ങോട്ടാ പോവൂനെ🤣😍

  • @Wezlan93
    @Wezlan93 3 роки тому +24

    കടക്കാരൻ :
    ഇയാൾ ഈ കട തീർക്കുമോ 😜😜😜😜

  • @dcloopz4324
    @dcloopz4324 3 роки тому +1

    10 Item kazhichittum Chettan kadikkuna video missing😂

  • @jamsheermajeed1546
    @jamsheermajeed1546 3 роки тому +79

    വിശപ്പിന്റെ അസുഖം ഉള്ള ചെക്കനാ... ആരും ഒന്നും വിചാരിക്കരുത്

  • @adnoxgaming7139
    @adnoxgaming7139 3 роки тому +1

    Bro brotte camera man ayii njan varatte😊😊😊☺️☺️

  • @ഇടിവെട്ട്_സുഗുണൻ-ന5ഭ

    ഇങ്ങടെ വീഡിയോകൾ എല്ലാം കൊതിപ്പിക്കുന്നത് ആണല്ലോ.....🔥😋

    • @CRIZ-07
      @CRIZ-07 3 роки тому +2

      𝚗𝙹𝙰𝙽 𝙰𝚃𝙷𝚄 𝚅𝙸𝙳𝙴𝙾 𝙺𝙰𝙽𝙳𝙰𝙻𝚄𝙼 𝙽𝙴𝙴nNE 𝙺𝙰𝙽𝚄𝚅𝙰𝙻𝙻𝙾𓆉︎

    • @ditto19_x
      @ditto19_x 3 роки тому

      @@CRIZ-07 Font matt 🐻

  • @wilsonnavu1411
    @wilsonnavu1411 3 роки тому +1

    Crt strellnte sound 😁😁😁❤️❤️❤️❤️❤️❤️❤️

  • @കുമ്പിടി-ധ9ഹ
    @കുമ്പിടി-ധ9ഹ 3 роки тому +57

    നീയെങ്ങാനും രണ്ടുദിവസം പട്ടിണി കിടന്നാൽ ☹️ 🙏 കേരളത്തിലുള്ള ഹോട്ടലിലെ മുഴുവൻ ഫുഡും പോരാണ്ട് വരും

  • @letyshop4300
    @letyshop4300 3 роки тому

    Ente chettooiii........njn wonder adich irrikkaa aganne sathikunuu.....pinneee njn chettante big fan ann ttoo keep going katta support indakkum....

  • @sinansfcet1763
    @sinansfcet1763 3 роки тому +60

    സ്ഥിരം പ്രേക്ഷകർ ഉണ്ടോ

  • @hrm1249
    @hrm1249 3 роки тому +21

    waiter : എന്നാ ഇനി വൈകേണ്ട, കട പൂട്ടിക്കോ.
    owner : അതെന്താ?
    waiter : ഒരുത്തൻ വന്ന് എല്ലാ ഐറ്റവും കഴിച്ചിട്ട് പോയി😧😂

  • @sirajkannur3066
    @sirajkannur3066 3 роки тому +8

    എല്ലാം " perfect ok " ആണല്ലോ...!! 😃

  • @nann.k7839
    @nann.k7839 2 роки тому +1

    എന്നാ പിന്നേ.....
    ഞാനങ്ങോട്ട്..... ❤️

  • @georgevarghese7322
    @georgevarghese7322 3 роки тому +6

    ഇയാൾ എല്ലാ ദിവസോം വരണേ എന്ന് പ്രാർത്ഥിക്കുന്നു ഓണർ 😃

  • @m-a-d.bo-y7671
    @m-a-d.bo-y7671 3 роки тому +1

    Nigalea namichu cheatta uff ijathi 🙏

  • @yaseen7486
    @yaseen7486 3 роки тому +4

    നല്ല വിശപ്പ്‌ എന്ന് പറഞപോയെ ഇനി എന്താ സംഭവിക്കാൻ പോകുന്നത് എന്ന് ഊഹിച്ചു...... 🤣🤣❤️💯.

  • @raamangaming284
    @raamangaming284 3 роки тому +1

    Settane kond thottu... Kothipikkan irangiyekkua 😜😍😍😍

  • @bujimon_10
    @bujimon_10 3 роки тому +21

    ഇങ്ങൾ poliya❤

  • @ameerccoo
    @ameerccoo 3 роки тому +33

    ഒരു glass വെള്ളം കുടിച്ചാൽ വയറു നിറയുന്ന le njan ഹൊ നമിച്ചേ 🙏

  • @fathima8428
    @fathima8428 3 роки тому +40

    Kasaragod ഇൽ "golden bakery" ഇൽ നല്ല ഷവർമ ഉണ്ട് പൊളിയാണ് ഒന്ന് ട്രൈ ചെയ്യണം 😁

    • @ThachiThash
      @ThachiThash 3 роки тому +2

      Ok

    • @muhsinat_1032
      @muhsinat_1032 3 роки тому

      കറക്റ്റ് സൂപ്പർ ടേസ്റ്റ് ആണ്

  • @foodandglam4511
    @foodandglam4511 3 роки тому

    ഫുഡടി തന്നെ ഫുഡടി. ഇതാണ് സാറെ ഇവന്റെ മെയിൻ 😊😊😊😎

  • @lavanyab6448
    @lavanyab6448 3 роки тому +7

    Ithil ethakillum onn kazhicha thanne ente vayaru nirayum🙃
    Ee bro 10 items okka kazhicha🥳
    Polibro ♥️

  • @AD97X
    @AD97X 3 роки тому +4

    ഈ ഏട്ടൻ എങ്ങോട്ടും ഭക്ഷണം തേടി പോകില്ല പോകുന്നവടം ഒക്കെ ഭക്ഷണം ഉണ്ടാവും😂

  • @imchandujk1257
    @imchandujk1257 3 роки тому +6

    Explaining like a professional ,😎

  • @shyamprakash4394
    @shyamprakash4394 3 роки тому

    മോനെ... നീ ഒരു കൊലയാളി ആണ്... മനുഷ്യരെ കൊതിപ്പിച്ചു കൊല്ലുന്ന മഹാപാപി 🤣🤣🤣😁😁😁😁👍👍👍👍👍👍👍👍👍

  • @Gouthammx
    @Gouthammx 3 роки тому +10

    ഇതൊക്കെ നിങ്ങൾ കഴിച്ചതാണോ... ഭയങ്കരം തന്നെ 🥵🥵😱😱😱😱😱 ( സമദിച്ചു കേട്ടോ 🤙🤙🙏🙏🙏

  • @jinuprakash9934
    @jinuprakash9934 Рік тому

    Chettante video kandann njan 🍚🍚 thinnall ✨️✨️

  • @muhzinadhasthakeer523
    @muhzinadhasthakeer523 3 роки тому +4

    Allelm ningalkk enna veshapp illathirunnitt ulle,🙊🙊😂.chetta ennaa face kanikkane🤔🤧😌😌.
    Nthayalm pwolichitt ind❣️❣️

  • @Raiyyan3
    @Raiyyan3 3 роки тому +1

    Enduadeey manushyanalle pulley😂🔥

  • @ThachiThash
    @ThachiThash 3 роки тому +3

    Unbelievable🥺🥺🥺ithokke oraalkk kazhikkan pattuo😇😇ma sha allah..

  • @alwinjose9840
    @alwinjose9840 2 роки тому +2

    Annaaa ivide.. oru quarter alfaham kazhikkumbol thanne vayaru full akum.... Engne sadhikkunnu😁😁😅

  • @sanjugamer8781
    @sanjugamer8781 3 роки тому +9

    Waiting for your video 💖💖🔥🔥💥💥

  • @niyamareyam1557
    @niyamareyam1557 3 роки тому +1

    Food ന് taste ഇല്ലെങ്കിലും ഇങ്ങേരുടെ sound കേട്ടാൽ അത് തിന്നണം എന്ന് തോന്നും 😛😜😝

  • @pescelebrity4854
    @pescelebrity4854 3 роки тому +4

    ഈ ചേട്ടൻ ഒരു നേരത്തെ ഫുഡ്‌ തന്നെ 1000രൂപക്ക് മേലെ 😅😅😂😂😂🔥🔥

  • @sivani1402
    @sivani1402 3 роки тому +1

    Videoil engilum reply Tharam ayrunnu 🙃
    Nxt videoil prethikishikunnu🤗

  • @fathimata7851
    @fathimata7851 3 роки тому +5

    വിശന്ന് ഇരിക്കുന്ന ഞാൻ 🥺🚶🏼‍♀️‼️

  • @bangtancuteeesss6565
    @bangtancuteeesss6565 3 роки тому

    Chettante videoyonum kandirunnu chicken curry kazhikan oru pratheka ruchiyani 🍗🍗

  • @sreejaanil1410
    @sreejaanil1410 3 роки тому +7

    പണ്ടൊക്കെ കറിക്ക് ഉപ്പും മുളകും മാത്രം നോക്കിയാൽ മതിയായിരുന്നു പക്ഷേ ഇപ്പോൾ crispness, tenderness,authentic, juiciness പിന്നെ perfect texture റും കൂടി നോക്കണം

  • @abhijithm3754
    @abhijithm3754 3 роки тому

    Ndeeee chettaaaa ithreee foooddooooooo ithokeee enghaneeeeeee🤩🤩🤩🤩💖

  • @shabeeb1821
    @shabeeb1821 3 роки тому +5

    പൊറോട്ടയും ബീഫ് റോസ്സ്റ്റും കഴിച്ചിരിക്കുന്നോണ്ട് ഈ വീഡിയോ കാണുമ്പോ ഒരു സുഖം ഇല്ല 😌

  • @ththir7722
    @ththir7722 3 роки тому

    കഞ്ഞിയും പയറും കുടിച്ച് ഈ vdo കാണുന്ന le njan 😂😂 ഓരോ അവസ്ഥയെ 🙃🙃 അന്റെ voice kelkan enna rasa 😉😉

  • @alirizwanrichu
    @alirizwanrichu 3 роки тому +4

    എടോ പഹയാ തിന്നാൻ വേണ്ടി ജീവിക്കാതെ ജീവിക്കാൻ വേണ്ടി തിഞ്ഞ്...😂
    # ഒരു ഇടപ്പള്ളി കാരന്റെ രോദനം 🤭🥰

    • @VISHNUTECHYVLOG2
      @VISHNUTECHYVLOG2 3 роки тому

      300 അവൻ സഹിക്കാൻ avho പ്ലീസ്

  • @Zaid_muhd
    @Zaid_muhd 3 роки тому +1

    Camara ഇണ്ടായി പോയി അല്ലെങ്കിൽ ഇതൊക്കെ പിച്ചി ചീന്തിയേനെ.... 😂💖

  • @djhashim9374
    @djhashim9374 3 роки тому +13

    എനിക്കൊരു സംശയം ബ്രോയുടെ വയറ്റിൽ വല്ല കോഴിക്കുഞ്ഞും ഉണ്ടോ 🤔

    • @MRZ-v9v
      @MRZ-v9v 4 місяці тому +1

      കോഴി അല്ല കൊക്ക പുഴു

  • @pranavpv4412
    @pranavpv4412 3 роки тому

    1hr aayi ee channelinte videos kandu vellam irakki nokki nkkuva🥺🥺🥺 ...dieting aayi poyi

  • @alienforce7708
    @alienforce7708 3 роки тому +22

    ചേട്ടാ ആ വയർ ഒന്ന് വാടകയ്ക്ക് തരാമോ എനിക്ക് നാളെ ഒരു കല്യാണത്തിന്
    പോകാൻ ഉണ്ടായിരുന്നു 😁😁

  • @ANANTHU12360
    @ANANTHU12360 3 роки тому

    1:53😂😂ijjathi😼😼

  • @muhammadshameel9892
    @muhammadshameel9892 3 роки тому +5

    Engane സാധിക്കുന്നു❤️😁

  • @myhunt786
    @myhunt786 3 роки тому +1

    Koodipoyoonh samshayamaan polum...samshayikkanda chettoooo.....confirm ann😁😁😁

  • @nanduzmp4323
    @nanduzmp4323 3 роки тому +6

    ഈ ചെങ്ങായിക്ക് ഇതന്നെ പണിയൊള്ളോ 😂🔥

  • @ganganc8432
    @ganganc8432 3 роки тому +1

    അന്റെ പൊന്നെ ഇതൊക്ക ഒറ്റയ്ക്ക് തിന്നാൻ പറ്റുന്ന നിങ്ങൾ ആണ് ഹീറോ 😄🥰😍

  • @vibeshorts4257
    @vibeshorts4257 3 роки тому +67

    """LETS PRAY FOR THOSE CHILDREN WHO DON'T HAVE THEIR PARENTS THEY ARE REAL LEGENDS"""💔💔

    • @NAFILCYM
      @NAFILCYM 3 роки тому +2

      Nee iddhum thudanguyo

    • @kuttz9442
      @kuttz9442 3 роки тому +2

      Ath enthina ippo ivide parayunne😒

    • @Leo10__
      @Leo10__ 3 роки тому +2

      Endi🚶‍♂️

    • @kuttz9442
      @kuttz9442 3 роки тому +2

      @@Leo10__ 😂😂

    • @ditto19_x
      @ditto19_x 3 роки тому

      Hey Dj Adam

  • @abisinancs558
    @abisinancs558 3 роки тому

    Neeyanadaa..orginal food blogger❤️❤️😵🥰

  • @BharathVlogger_BGF
    @BharathVlogger_BGF 3 роки тому +3

    കഴിക്കാൻ പറ്റുന്ന അത്രേം കഴിച്ചിട്ട് ബാക്കി...... റൂമിൽ കൊണ്ട് പോയി കഴിച്ചട്ടുണ്ടാവും അല്ലെ 😁❤️

  • @insanegirl9282
    @insanegirl9282 2 роки тому

    Ente chetta ningal oru sambhavam anu😂😍 sound pine 🔥

  • @_.Shanks.._
    @_.Shanks.._ 3 роки тому +4

    BRO 400K SUBSCRIBERS FAMILY AYYI SPECIAL ONNUMILLEE???
    And love your videos bro keep uploading ❤️❤️🔥🔥

  • @listenboy3874
    @listenboy3874 3 роки тому +1

    Tummy chettan poliyalle 😂

  • @tgspider1869
    @tgspider1869 3 роки тому +5

    ആ വയറെങ്കിലും എങ്കിലും ഒന്ന് കാണിക്കാർന്നൂ 😂😂😂😊

  • @amanaslam287
    @amanaslam287 3 роки тому

    Refillyourtummy യെ പോലെ ഒരു ഹോട്ടലിലെ എല്ലാ ഭക്ഷണവും കഴിച്ചു തീർക്കാൻ ആവുമോ സകീർ ഭായ്ക്ക്? 😂😂

  • @user-gr9uu8dl1o
    @user-gr9uu8dl1o 3 роки тому +3

    പാവം എപ്പോഴും നല്ല വിശപ്പാണ്
    Voice uff oru rakshyumilla

  • @Hevinbaby21
    @Hevinbaby21 3 роки тому

    Kanumbol kazhikkan thonnunnu😻

  • @Amazondeals9446
    @Amazondeals9446 3 роки тому +4

    Bro how ,how can you eat this much at one time ❤️talent

  • @dcloopz4324
    @dcloopz4324 3 роки тому +1

    Foodies ing poru💕

  • @zepp7030
    @zepp7030 3 роки тому +3

    ഇങ്ങനെ ഷവർമ തിന്നാൽ ബോഡി അധികകാലം ഇണ്ടാവില്ല ബ്രോ
    വല്ലപോഴു തിന്നുന്നത്തിൽ കുഴാപ്പമില്ല ബട്ട്‌ ഇത് സ്ഥിരമായാൽ ജീവിതം കുളമാവു 👍

  • @kedharcp1689
    @kedharcp1689 3 роки тому +1

    ചെറുതായിട്ടല്ല ആർത്തി വല്ലാണ്ടായി poyi😆
    ചേട്ടൻ poliyannattoooiii😋

  • @sreekumar9388
    @sreekumar9388 3 роки тому +4

    💓💓💓 ningalu👌👌

  • @danjaarakku6825
    @danjaarakku6825 3 роки тому +1

    Ernakulath ninn poyillengil perumbavoor vann enje vilikk. Namakk orumich povaa😁

  • @user-87411
    @user-87411 3 роки тому

    സംശയം അല്ല കൊറേ കഴിച്ചു ചേട്ടൻ കഴിക്ക് നമുക്ക് വേണ്ടത്ര വാങ്ങി കഴിക്കണം..... കാശ് നിങ്ങളുടെ തന്നെ അല്ലെ പിന്നെ ഞങ്ങൾക്കെന്താ ഒരു കുഴപ്പം 🤣🤣🤣🥰

  • @vishnubijukrishna3687
    @vishnubijukrishna3687 3 роки тому +1

    Kodippikakan ninnale kavinne alollu 🤩😁😬

  • @gayathri7996
    @gayathri7996 3 роки тому

    കല്യാണം കഴിക്കാണെങ്കിൽ നിങ്ങളെ കെട്ടണം 🥺😬😍😍

  • @rahulnarayan7253
    @rahulnarayan7253 Рік тому

    മനുഷ്യകുഞ്ഞ് തന്നെ ആണോ എന്നൊരു സംശയം ഇല്ലാതില്ലാതില്ല 😂😂😂

  • @chembarathichembarathi4351
    @chembarathichembarathi4351 3 роки тому +2

    🙆 ഇതൊക്കെ ഒറ്റയടിക്ക് കഴിക്കുന്ന tummy bro

  • @midhunmidhun3480
    @midhunmidhun3480 2 роки тому +1

    Ithenganeee😲😲😲😲kanda parayoolaaa

  • @namanms6934
    @namanms6934 3 роки тому +1

    Ith okke angane saathikkunada love🤭🤣

  • @sheefu3068
    @sheefu3068 3 роки тому +1

    ശെരിക്കും ഡോക്ടറെ കാണിക്കണം കേട്ടോ😌, വയറിനു എന്തോ പ്രശ്നമുണ്ട് 😂, എന്റെ പൊന്നെ....!!!