194- ജാതകപ്പൊരുത്തം ഇല്ല. എന്ത്ചെയ്യും? answer to a doubt.

Поділитися
Вставка
  • Опубліковано 24 січ 2025

КОМЕНТАРІ • 54

  • @amritajyothichannel2131
    @amritajyothichannel2131  Рік тому +1

    To watch More videos like this please click the link
    #വിവാഹപ്പൊരുത്തം: ua-cam.com/play/PLd2XEiX_Xu6DSx1s9uj68hUfEB-o3QoO8.html

  • @sreelekhabpillai835
    @sreelekhabpillai835 Рік тому +3

    Sir nte videos kelkkan thudanghiyathinu sheshamanu ente andhavishvasam mariyathu. Thank you Sir. God bless you 🙏🙏

  • @kanthilalkb2837
    @kanthilalkb2837 Рік тому +2

    താങ്കൾ പറഞ്ഞത് 100% ശരിയാണ്. ശ്രീനാരായണഗുരു പോലും പറഞ്ഞിരിക്കുന്നത് എന്താണ് ഒരേ പോലെയുള്ള സാഹചര്യം ആയിരിക്കണം എന്നാണ്. അതായത് വിദ്യാഭ്യാസം സൗന്ദര്യം സമ്പത്ത് , സമുദായം

  • @srirekhamenon7823
    @srirekhamenon7823 10 місяців тому +1

    Naalum jaathakavum cherunnilenkil vivahamuhurtham engane yanu nokkendathu

    • @amritajyothichannel2131
      @amritajyothichannel2131  10 місяців тому

      രണ്ടും വേറെ വേറെ വിഷയമാണ്. ജ്യോത്സ്യരോട് ജാതകപ്പൊരുത്തം നോക്കേണ്ട , മുഹൂർത്തം മാത്രം നോക്കിയാൽ മതി എന്ന് പറയുക. വിവാഹചടങ്ങുകൾ ഗുരുവായൂർ പോലെയുള്ള ക്ഷേത്രത്തിലാണ് നടക്കുന്നതെങ്കിൽ മുഹൂർത്തം നോക്കാറില്ല.

  • @synuvappukuttan1823
    @synuvappukuttan1823 6 місяців тому

    Thank you sir 🙏🙏🙏🙏

  • @mohananpillai4902
    @mohananpillai4902 Рік тому +2

    Very true..🙏

  • @sathigk4971
    @sathigk4971 Рік тому +1

    Very very informative subject ..👌👌 and very clear reply..👍👍
    God bless U

  • @AnjubAnjubdas
    @AnjubAnjubdas 7 місяців тому

    no. 6.1094.taim 2:02

  • @abdulrazacmohammedbasheer9040
    @abdulrazacmohammedbasheer9040 Рік тому +1

    Good morning sir. Ethra sathyam.

  • @saradasarma8417
    @saradasarma8417 Рік тому

    Great explanation.. Om Namaha Shivaya

  • @shailanair8458
    @shailanair8458 Рік тому +3

    Om Namah shivaya 🙏🙏🙏

  • @minin7090
    @minin7090 Рік тому +1

    Sathyam

  • @ഉപാസന-ശ9യ
    @ഉപാസന-ശ9യ Рік тому +1

    🙏🙏❤

  • @ganeshvr7114
    @ganeshvr7114 Рік тому

    Good explanation

  • @harithaharinarayanan9590
    @harithaharinarayanan9590 Рік тому

    Informative video

  • @aravindakshanaravi6707
    @aravindakshanaravi6707 Рік тому +2

    Athanu, sari, varanullathu, varum, jothisham, thattippanu

    • @amritajyothichannel2131
      @amritajyothichannel2131  Рік тому +1

      Thank You ji for your comment.. Jyothisham തട്ടിപ്പല്ല. ജ്യോത്സ്യവേഷം, കെട്ടിയ ചിലർ ജ്യോതിഷത്തെ തട്ടിപ്പിനായി ഉപയോഗിയ്ക്കുന്നു. അറിവില്ലായ്മ കാരണം ജനങ്ങൾ തട്ടിപ്പിനിരയാകുന്നു. ജ്യോതിഷശാസ്ത്രത്തിന്റെ ലക്ഷ്യം ആത്മജ്ഞാനമാണ്. അത് വിവാഹപ്പൊരുത്തം നോക്കാനോ ഭാവി പ്രവചിയ്ക്കാനോ ഉള്ള ശാസ്ത്രമല്ല. അവനവനെ അറിയാനും അവനവന്റെ ജീവിതത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താനുമുള്ള മാർഗ്ഗനിർദ്ദേശങ്ങൾ മാത്രമാണ്.

  • @kumarankutty2755
    @kumarankutty2755 Рік тому +3

    വിവാഹത്തിന് ജാതകം നോക്കണം എന്നത് എങ്ങനെയോ എവിടെനിന്നോ നൂറ്റാണ്ടുകൾക്കു മുമ്പ് കേരളീയ സമൂഹത്തിൽ വേരുറച്ചു പോയ ഒരു വിശ്വാസമാണ്. എന്ടെ കുട്ടിക്കാലത്തു 60-65 കാലത്തൊക്കെ ഇതുണ്ടായിരുന്നു. അന്നത്തെ ജ്യോതിഷി ഇന്നത്തേത് പോലെയായിരുന്നില്ല എന്നൊരു വ്യത്യാസമുണ്ട്. പണത്തോടുള്ള ആർത്തി അന്ന് മനുഷ്യരിൽ കുറവായിരുന്നു. പണിക്കന്മാർ എന്ന ജാതിക്കാർ ആയിരുന്നു അന്നത്തെ ജ്യോതിഷികൾ. ആചാരാനുഷ്ഠാനങ്ങൾ ഒക്കെയുള്ള അവർ ജ്യോതിഷം പാരമ്പര്യമായി പഠിച്ചവർ ആയിരുന്നു. അപൂർവ്വമായി ബ്രാഹ്മണ സമുദായത്തിൽ ഉള്ളവരും ഈ ജോലി ചെയ്തിരുന്നു. അവരിൽ പലരും പ്രത്യേകമായ സിദ്ധികൾ ഉള്ളവരും ആയിരുന്നു.
    നക്ഷത്രപ്പൊരുത്തം, 10 പൊരുത്തങ്ങൾ തന്നെയാണ് അന്നും നോക്കിയിരുന്നത് എന്നാണു ഓർമ്മ. ജ്യോതിഷി വിശ്വാസമുള്ള ആളായിരുന്നെങ്കിൽ ജാതകങ്ങൾ കൊണ്ട് ചെന്നാൽ നോക്കിയിട്ടു പറയും. "ജാതകങ്ങൾ ചേർച്ചയുണ്ട്. നടത്തിക്കോളൂ, നന്നായി വരും" ഈ വാക്കുകൾ കല്ല്യാണം കഴിക്കാൻ പോകുന്നവരിലും അവരുടെ കുടുംബത്തിലും ഒരു positive vibe ഉണ്ടാക്കിയിരുന്നു. അതുതന്നെയാണ് പ്രധാനം.
    മനപ്പൊരുത്തം ഒന്നും നോക്കാൻ സൗകര്യമുള്ള സാമൂഹിക അന്തരീക്ഷമായിരുന്നില്ല അന്ന്. ആണുങ്ങൾ പെണ്ണ് പറ്റിയില്ല എന്നൊക്കെ പറയുന്നത് കേട്ടിട്ടുണ്ടെങ്കിലും വൈരൂപ്യങ്ങളൊന്നും ഇല്ലാത്ത ആളിനെ അച്ഛനമ്മമാർ പറയുന്നതനുസരിച്ചു പെൺകുട്ടികൾ സ്വീകരിച്ചിരുന്ന കാലം. അവർക്കു സ്വന്തമായി ജോലിയും കൂലിയും ഇല്ലല്ലൊ. എന്നാലും, വര്ഷങ്ങളോളം ആ ദമ്പതികൾ ഏറെക്കുറെ സന്തുഷ്ടരായി കഴിഞ്ഞിരുന്നു എന്നതാണ് സത്യം. എന്തൊക്കെയായാലും, ഹിന്ദു മനസ്സുകളിൽ നിന്ന് ഈ വിശ്വാസം പെട്ടെന്ന് പോകും എന്ന് തോന്നുന്നില്ല.

  • @amanikantadas1302
    @amanikantadas1302 Рік тому

    Gopalakrishnan ji. It's very informative but malayali will not change. There is a case in my own family where marriage is being delayed only because of this jathaka porutham, though the parents don't believe in it.

  • @UmaVijayan-tf1fl
    @UmaVijayan-tf1fl Рік тому +1

    വളരെ കറക്റ്റ് ആയ കാര്യമാണ് ഇതിൽ പറയുന്നത് പൊരുത്തത്തിന്റെ പേരിൽ എന്റെ മകളുടെ എത്ര വിവാഹമാണ് മുടങ്ങിയത്

    • @amritajyothichannel2131
      @amritajyothichannel2131  Рік тому

      Thank You Ji for your comment

    • @indusyam3525
      @indusyam3525 Рік тому +2

      പേടിക്കേണ്ട . പത്തിൽ പത്ത് പൊരുത്തം ഉള്ളവരെ കാണക്കേ കുടുബ കോടതിയിൽ ഡൈവോ സ് കേസായി കോടതി വരാന്തയിൽ നടക്കുന്നത് കാണാം

  • @jayaa9923
    @jayaa9923 Рік тому +1

    Sir girl has more paapam and boy has less number of papam, so is it harmful to marry.

  • @indusyam3525
    @indusyam3525 Рік тому +2

    എന്റെ പെങ്ങൾ മരിച്ചു കുറച്ചു കഴിഞ്ഞപ്പോൾ ചേട്ടനും മരിച്ചു. ഇപ്പോൾ പെങ്ങളുടെ ദർത്താവും ചേട്ടന്റെ ഭാര്യയും ഒരുമിച്ചു കഴിയുന്നു, അതിൽ ഒരു കുട്ടിയും ഉണ്ട് വളരെ സന്തോഷത്തോടെ കഴിയുന്നു

  • @AnjubAnjubdas
    @AnjubAnjubdas 7 місяців тому

    6.10.94😮😮

  • @vrindavijayan7854
    @vrindavijayan7854 Рік тому +1

    Sir oru contact no theruo🙏... Athrakkum sangada pettanu njn pokunee😔😔plsss..

  • @vinodkumarpadmanabha8034
    @vinodkumarpadmanabha8034 Рік тому +1

    വിവേകാനന്ദനോട് ഗുരു രാമകൃഷ്ണൻ പറഞ്ഞത് ജ്യോതിഷമറിയാതെയാവാം, ശ്രീശങ്കരൻ ആദിത്യനേയും പഞ്ചദൈവങ്ങളുടെ കൂടെ ചേർത്തല്ലൊ. തീർച്ചയായും, നാം ജനിച്ചതിന്റ ഗ്രഹനില ജാതകം കുറിക്കുന്നു, നമ്മുടെ പ്രവൃത്തികൾ കാലക്രമത്തിൽ വേറെ പലതും കൂട്ടുകയും കുറയ്ക്കുകയും ചെയ്യും. ആത്മവിശ്വാസം നമ്മെ ദൂരെ എത്തിക്കും, ഓം 😂

    • @amritajyothichannel2131
      @amritajyothichannel2131  Рік тому

      Thank You Ji for your comment .

    • @sumanaik2346
      @sumanaik2346 Рік тому

      Sir purushante jathakathil 7 th bhavam blank anu ennal enthanu dosham please comment

    • @amritajyothichannel2131
      @amritajyothichannel2131  Рік тому

      @@sumanaik2346
      അതൊരു ദോഷമല്ല. ഏഴാം ഭാവാധിപന്റെ സ്ഥിതി, ഏഴാം ഭാവാധിപനും ഏഴാം ഭാവത്തിലേയ്ക്കുമുള്ള ദൃഷ്ടി എന്നിവ നോക്കണം.

    • @sumanaik2346
      @sumanaik2346 Рік тому

      Thank u sir

  • @shyamalanair5385
    @shyamalanair5385 Рік тому

    Very informative.